വിജയൻ സഖാവെ ... സ്ഥാനം ഒഴിയൂ. പാർട്ടിക്ക് ബംഗാളിലെ ഗതി വരാതിരിക്കട്ടെ. ഗോവിന്ദൻ മാഷേ.... എന്തിനാണ് പാർട്ടി സെക്രട്ടറി ? എന്തിനാണ് സംസ്ഥാന സെക്രട്ടറിയേറ്റ്? എന്തിനാണ് സംസ്ഥാന സമിതി ? തമ്പ്രാക്കൻമാർക്കെതിരെ പോരാടി ജയിച്ച കുടിയാൻമാരുടെ പാർട്ടിയാണിത്. നിങ്ങൾ ഇന്നും ഏറാൻ മൂളികളായ കുടിയാൻമാരാണ്.🙏🙏🙏
നാളത്തെ പത്ര സമ്മേളനം... പതിവുപോലെ ഉദ്യോഗസ്ഥർ എഴുതികൊടുത്തത് ഒരു മണിക്കൂറോളം മുഖ്യമന്ത്രി അത് വായിക്കും.... പിന്നെ സമയം കഴിഞ്ഞെന്ന് പറഞ്ഞു എണീറ്റുപോകും
അജിത്കുമാറിനെ മാറ്റാതെ വേറെ ആരെ ബലിയാടാക്കിയിട്ടും കാര്യമില്ല അയാളെ മാറ്റി നിർത്തി അന്വേഷിച്ചാലെ അൻവർ ഉന്നയിച്ചതടക്കമുള്ള എല്ലാറ്റിനും തീരുമാനംആവുകയുള്ളൂ RSS ബന്ധമുള്ളത്കൊണ്ട് കേന്ദ്ര അഭ്യന്തരത്തിൽ നിന്നും മുഖ്യമന്ത്രിക്ക് ഭീഷണി ഉണ്ടായിരിക്കും അതാണ് അയാൾ ഇപ്പോഴും ആ ചെയറിൽ ഇരിക്കുന്നത്
എല്ലാത്തിനെയും സസ്പെൻറ് ചെയ്യുകയല്ല വേണ്ടത് ഡിസ്സ്മിസ് ചെയ്യുകയാണ് വേണ്ടത്, ഇത് നല്ല പോലെ കൈകാര്യം ചെയ്യാൻ കെൽപ്പുള്ള ഉദോഗസ്ഥർ കേരള പോലീസിൽ ഉണ്ടല്ലോ അവർക്ക് കൊടുത്തു കേരളത്തെ രക്ഷിക്കൂ ഇവിടെ അന്നന്നത്തെ അന്നത്തിനു കഷ്ട്ടപെടുന്ന സാധാരണ ജനങ്ങൾ ഇവിടെയുള്ളത്
ആണത്തമുണ്ടെങ്കിൽ അജിത് കുമാറിനെ സസ്പെൻറ് ചെയ്യ്🤛🤛🤛
DISS MISS ONLY
ആണത്വമൊ
ശണ്ഡത്വം 😢
Kathirunnu kanam
Yes
Dismiss only
ആഭ്യന്തരം100% പരാജയം എന്നാണ് ഇതിനേല്ലാം അത്ഥം. '
Yes💯💯💯💯
സത്യം
moorikalum sudappikalum Thala kuthy marinjalum ee baranam maarilla aduthathum left Thanne aaan.. ithellam athinte baagam aan
@@anuragashok7176 😂sanki spotted
ADGP പുറത്താക്കാതെ നിന്നാൽ കിഴ് ഉദ്ദ്യോഗസ്ഥർ ഇരകളാകും ..
ആയതിനാൽ ADGP യെ ഉടൻ പുറത്താക്കണം
Yes
ഇതൊക്കെ നാടകമാണ്. അന്വേഷണം നടത്തിയിട്ടില്ലെന്ന് സത്യം പറഞ്ഞതിനാണ്നടപടി !😊
👍
സത്യം പറഞ്ഞതിന് suspention..😂Fukyante കളി
പോലീസിൻ്റെ നിയമം തെറ്റിച്ചു അദ്ദേഹം.സത്യം പറഞ്ഞു
എന്താണ് ഇവിടെ നടക്കുന്നത് ഏതു പോലീസ് കാരനും പോലീസ് കാരിക്കും എന്തു തോന്യാവാസം കാണിക്കാൻ ആരാണ് അനുവാതാം നൽകുന്നത് പിണറായി വിജയൻ അഭ്യന്തിരം ഒഴിയുക
ഈ വക തെമ്മാടികളെ നിനക്കു നിർത്തണം
ദുർബലനായ മുഖ്യമന്ത്രി
ഊതി വീർപ്പിച്ച ഇമേജ്
അജീത് കുമാറിനെ തൊട്ടാൽ മുഖ്യമന്ത്രിയെ സസ്പെൻൻ്റ് ചെയ്യപ്പെടും
നടക്കാത്ത അന്വേഷണം ഇല്ല എന്നല്ലാതെ വേറെ എന്താണ് മറുപടി നൽകുക
വിജയൻ സഖാവെ ... സ്ഥാനം ഒഴിയൂ. പാർട്ടിക്ക് ബംഗാളിലെ ഗതി വരാതിരിക്കട്ടെ.
ഗോവിന്ദൻ മാഷേ.... എന്തിനാണ് പാർട്ടി സെക്രട്ടറി ? എന്തിനാണ് സംസ്ഥാന സെക്രട്ടറിയേറ്റ്? എന്തിനാണ് സംസ്ഥാന സമിതി ?
തമ്പ്രാക്കൻമാർക്കെതിരെ പോരാടി ജയിച്ച കുടിയാൻമാരുടെ പാർട്ടിയാണിത്. നിങ്ങൾ ഇന്നും ഏറാൻ മൂളികളായ കുടിയാൻമാരാണ്.🙏🙏🙏
Adhu ningalle partyi aannu...
Super ❤
ഉള്ളത് പറഞ്ഞവനെ സസ്പെന്റ് ചെയ്തു.കള്ളനെ ഇപ്പോഴും സംരക്ഷിക്കുന്നു
Yes💯💯💯💯💯💯💯....
അതേ 👍
ഇനി വയനാട് ഫണ്ടും മുക്കും 😢😢
ആർഎസ്എസ് പിണറായി സഖ്യം പുറത്തറിഞിട്ടും മണ്ടന്മാരായ സിപിഎം അണികൾ എങ്ങനെ പിണറായിയെ ന്യായീകരിക്കുന്നു.
ചാണ്ടി ഉമ്മൻ ബിജെപി ബാർ concil ലിസ്റ്റിൽ
ഒരു കോൺഗ്രസ് എം പി ബിജെപിയിലേക്ക് ഉടൻ 😄
സതീശന്റെ പുനർജ്ജനി തട്ടിപ്പ് അജിത് കുമാർ ഒതുക്കി
സതീഷൻ എന്തിന് സവർക്കറെ കുമ്പിട്ടു
കോൺഗ്രസ് ഭരണത്തിൽ ഡി ജി പി ആയ സെൻകുമാർ സങ്കി ആയിരുന്നു
നമ്മൾ ഹിന്ദുക്കളെ പറ്റി കുന്നത് ഹിന്ദുക്കൾ തന്നെ നമ്മുടെ പൂരം കലക്കി നമ്മൾ തന്നെ
Yes💯
RSS oru theevravaadha sanghadanayaanu ennum bjp rss oru avishudha koottukett aanennum avarude aavashyam ee raajyathe kuttichoraakkuka ennullathaanu ennum hindukkal manassilaakaatha paksham keralam rakshpedukayilla.
സത്യം പറഞ്ഞ ഉദ്യോഗസ്ഥനെ പഞ്ഞിക്കിട്ടു..
പാവം സന്തോഷ് sir
അൻവർ പൊട്ടിച്ച തോട്ടയിൽ പിണറായി എന്ന മീനു ചത്ത് 😂🤣🤣
ബലിയാട്
Pv anvar❤❤❤❤❤❤❤❤❤❤❤❤❤
അജിത് കുമാറിനെ തൊടാൻ പറ്റില്ല
തൊട്ടാൽ ഗവർമൻറ് വീഴും.
എന്താ ചങ്ങായി കറണ്ട് ആണോ...
നാളത്തെ പത്ര സമ്മേളനം... പതിവുപോലെ ഉദ്യോഗസ്ഥർ എഴുതികൊടുത്തത് ഒരു മണിക്കൂറോളം മുഖ്യമന്ത്രി അത് വായിക്കും.... പിന്നെ സമയം കഴിഞ്ഞെന്ന് പറഞ്ഞു എണീറ്റുപോകും
വെറും നാടകം
എന്തെല്ലാം നാടകങ്ങൾ
ആഭ്യന്തരത്തിൽ ആഭ്യന്തര കലഹം 😅
ഈ സസ്പെൻഷനിലൂടെ സ്വയം കുഴി തോണ്ടി തുടങ്ങി എന്നർത്ഥം..
Anver MLA biggest salutes ❤❤❤❤❤😂😂😂😂😂😂😅😅😅😅😅😅
ജനങ്ങളെ തന്നെ വിഴുങ്ങുന്ന cm റിപ്പോർട്ടും വിഴുങ്ങി കാണും അതാണ് സത്യം 🙏🏽🙏🏽🇮🇳🇮🇳🇮🇳
വൻ സ്രാവുകൾ ഉള്ളിൽ തന്നെ ആണ് പാവപെട്ട ഉദ്യോഗസ്ഥരെ ബലി യടക്കി ഉന്ന ത ഉദ്യോഗസ്ഥർ രക്ഷ പെടും
Dysp എങ്ങനെ സ്റ്റേറ്റ് ഇൻഫർമേഷൻ ഓഫീസർ ആകും. അങ്ങനെ ഒരു മറുപടി dysp ആണോ നൽകിയത്. വ്യക്തത ഇല്ലാതെ സർക്കാർ നടപടി സർക്കാർ മുഖം രക്ഷിക്കാൻ.
Yes, അതാണ് സത്യം.!
ഒരു സസ്പെൻഷൻ കൊണ്ട് ആരെല്ലാം എങ്ങനെയെല്ലാം സേഫ് ആയി എന്ന് വരും ദിവസങ്ങളിൽ അറിയാം
😂 അന്വേഷണം. ലാവ്ലിൻ കേസ് പോലെ. ഇനി അടുത്ത പൂരത്തിൻ്റെ മുമ്പെ അന്വേഷണം നടക്കുമോ? കുത്തഴിഞ്ഞ ഭരണം. വിശിഷ്യാ അഭ്യന്തരം
എന്റെ പിണറായി ചേട്ടാ ധൈര്യമുണ്ടെങ്കിൽ അജിത്കുമാറിനെതിരെ നടപടി എടുക്കൂ പാവങ്ങളായ പോലീസ് ഓഫിസർ മാരുടെ നെഞ്ചത്ത് കയറാതെ
ബലിയാട് 😔😔
ഡിസ്മിസ് ചെയ്യണം ഡിസ്മിസ്
💯
ആഭ്യന്തരം കാണിക്കുന്ന തോന്നിവാസതിന് ഉദ്യോഗസ്ഥർ ബലിയാട് ആവുകയാണ് , പൂരം കലക്കിയത് മുകളിൽ നിന്നുളള അറിവോടുകൂടി തന്നെ ആണ്
തെറ്റായ മറുപടിയുടെ പിന്നിൽ MR അജിത് കുമാർ ആണോ
Pv അൻവർ ആണ് ഗൂടാലോചന ചെയ്തത് എന്നുള്ള adgp ടെ റിപ്പോർട്ട് ഉടനെ വരും 🤭
ഗോപിയുടെ വിജയം പൂരം കലക്കിയതിലൂടെ .
DySP Suspended.
Well Done.
PV & PV Great People.
ADGP Count Down Started
shajan may Exile Soon
Yes💯💯💯💯💯...
Malanaadan shaajan is a debaucherous petty criminal....
സത്യം പുറത്തു പറഞ്ഞു കൊണ്ട് സർക്കാർന് കളങ്കമുണ്ടാക്കി
ശ്ശോ, പോലീസ്ന്റെ "മനോവിര്യ"ത്തെ തകർത്തു കളയാൻ,,,,
2nd വികറ്റ്.....ഞങ്ങളുടെ പൂരം ആണ്..... എല്ലാം പോലീസ്കാർക് saspention
വേണം...
ഇതിലെന്ത് പ്രധാന്യം ആണുള്ളത് സ്ഥലം മാറ്റം ഒരു സിക്ഷയല്ല . ജീവിതകാലം മുഴുവൻ ഒരു സ്ഥലത്ത് ജോലിചെയ്യാൻ ഒരാൾക്കും പറ്റില്ല .
ഭരിക്കാൻ അറിയുന്നവർ ആയിരിക്കണം പൊതു പ്രവർത്തകാർ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ജനങ്ങൾ മറുവടി നെൽ കണം
Kerala police ennu minister illaaa...
Yes💯💯💯
Good 👍
സത്യം പറഞ്ഞു ജോലി പോയി, സന്തോഷ് സെർ ശരി എന്ന് തെളിയും.
അജിത് കുമാറിനെ തൊടാൻ പേടി
ഈ ഭരണത്തിൽ സത്യം പറയരുത് എന്ന പാഠം എല്ലാവരും പഠിച്ചില്ലേ ?
സന്തോഷമായി നാഥനില്ലാ കളരി
യാ ഇപ്പോൾ കേരളത്തിൽ
thank u to reporter tv ...super as updated...specially to ARUN
മുഖ്യമന്ത്രി MR അജിത് കുമാറിനെതിരെ ഒരു നടപടിയും എടുക്കില്ല. എടുത്താൽ പല കേസുകളിലേയും ഒത്തു കളി പുറത്ത് വരും. പല അഴിമതിയും പുറത്ത് വരും.
അജിത്കുമാറിനെ മാറ്റാതെ വേറെ ആരെ ബലിയാടാക്കിയിട്ടും കാര്യമില്ല അയാളെ മാറ്റി നിർത്തി അന്വേഷിച്ചാലെ അൻവർ ഉന്നയിച്ചതടക്കമുള്ള എല്ലാറ്റിനും തീരുമാനംആവുകയുള്ളൂ
RSS ബന്ധമുള്ളത്കൊണ്ട് കേന്ദ്ര അഭ്യന്തരത്തിൽ നിന്നും മുഖ്യമന്ത്രിക്ക് ഭീഷണി ഉണ്ടായിരിക്കും അതാണ് അയാൾ ഇപ്പോഴും ആ ചെയറിൽ ഇരിക്കുന്നത്
Adgp യെ സംരക്ഷിക്കാൻ പല തരത്തിലുള്ള കോപ്രായങ്ങൾ
ADGP യെ സംരക്ഷിക്കാൻ എന്ത് കളിയും പിണറായി വിജയൻ കളിക്കും...
സസ് പെൻഷനല്ല ഡിസ്മിസ് ചെയ്യുകയാണ് വേണ്ടത്
കാപ്ഷണിലൂടെ തെറ്റിദ്ധരിപ്പിച്ച് ഗവൺമെൻ്റിനെ വെളുപ്പിക്കുവാനുള്ള വ്യഥാ ശ്രമം?
നടപടികൾ 😊വൈകിപ്പോയി
ഹോ ഈ വാർത്താ മാധ്യമങ്ങൾ എല്ലാം നിരോധിക്കാൻ എന്താ ഒരു മാർഗം
പിണനാറി യുടെ സത്യം പറഞ്ഞ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ.. കുറ്റവാളികൾ ഇപ്പോഴും സംരക്ഷിക്കപെടുന്നു..
അജിത് കുമാർ ഒഴിച് ആര് എന്ത് ചെയ്താലും നടപടി ഉറപ്പ്. ഇതെന്താ അജിത് കുമാർ ദൈവ പുത്രനോ 😡😡
അൻവർ MLA ക്ക് ഒരായിരം അഭിനന്ദനം !!
എന്തൊക്കെയാണ് നമ്മുടെ കേരളത്തിൽ നടക്കുന്നത് 😢
😊
Very good decision
കണ്ണിൽ പൊടി ഇടാൻ മാത്രം
മൊട്ടെ വല്ലാതെ ആവേശം കാട്ടാതെ
സാവകാശം പറഞ്ഞാൽ മതി
തൊള്ളോണ്ട് തള്ളിയാൽ പോരാ,
നടപ്പാക്കാനുള്ള കാര്യപ്രാപ്തി വേണം,
ഏത് മഹാ രാജാവിനും!!!!
ADGP ye എന്താടാ മുഖ്യാ സസ്‌പെൻഡ് ചെയ്യാൻ ഇത്ര പേടി
സസ്‌പെൻഡ് +പ്രൊമോഷൻ വിത്ത് ട്രാൻസ്ഫർ 😂
അപ്പൊ കലക്കി എന്ന് ഉറപ്പായി. ഇത് കലക്കൻ ആരു പറഞ്ഞു അത് പുറത്ത് വിടണം
രാഷ്ട്രീയ തീരുമാനം ഇല്ലാതെ ഒരു പോലീസ് ഓഫിസർ മാത്രം ഇത്രക്ക് വലിയ ഒരു പൂരം കലക്കില്ല
സത്യം പറഞ്ഞാൽ നടപടി 😂😂😂
"കണ്ണിൽ പൊടി ഇടൽ മാത്രം "... നടപടി.... 🥶🥶🥶
എല്ലാത്തിനെയും സസ്പെൻറ് ചെയ്യുകയല്ല വേണ്ടത് ഡിസ്സ്മിസ് ചെയ്യുകയാണ് വേണ്ടത്, ഇത് നല്ല പോലെ കൈകാര്യം ചെയ്യാൻ കെൽപ്പുള്ള ഉദോഗസ്ഥർ കേരള പോലീസിൽ ഉണ്ടല്ലോ അവർക്ക് കൊടുത്തു കേരളത്തെ രക്ഷിക്കൂ ഇവിടെ അന്നന്നത്തെ അന്നത്തിനു കഷ്ട്ടപെടുന്ന സാധാരണ ജനങ്ങൾ ഇവിടെയുള്ളത്
ഈ പ്രതിപക്ഷം എവിടെ പോയി😮😮😮
എല്ലാ കള്ളത്തരങ്ങളും പുറത്തു വരട്ടെ
അൻവർ ❤❤❤
മുഖ്യമന്ത്രി ആദ്യം പൂരം കലക്കിയ റിപ്പോർട്ട്.. പുറത്ത് വിടട്ടെ.. അതാണ് വേണ്ടത്
Kerala police 👍
ഇപ്പോൾ മനസ്സിലായില്ലേ. വേണമെങ്കിൽ എല്ലാം നടക്കും.
Public suspended home minister
ഒരു മാസത്തിനുള്ളിൽ തിരിച്ചെടുക്കും പ്രമേഷനോടെ
പരുത്തി കുരുവിന് വേണമെങ്കിൽ ഷഡ്ഡിയൂരി തലയിലിട്ട് തൊപ്പിയാണെന്നും പറയാം ഇതാണ് ഈ കുരുട്ട് വ്യഖ്യാനത്തിൽ നിന്ന് മനസ്സിലാവുന്നത്
കലക്കിക്കെതിരെ നടപടിഇല്ല.
ഇത് പൂഴികടകൻ.
👍
എവിടെ Dis Miss?
മാങ്ങ കട്ടെടുത്തതിന് Dis Miss
റേറ്റിംഗ് ആകരുത് ന്യൂസ്
😂😂 അരുണെഒന്ന് ശ്വാസം വിട് മുഖ്യനെക്കാളും നാടകമാണല്ലോ തനേറെത്😅
നാടകമേ ഉലകം
ആറ് മാസം കഴിഞ്ഞാൽ ഈ Dysp IPS കിട്ടി ഒരു sp ആയി മാറും സുഹൂർത്തുകളെ Adjust ചെയ്താൽ പ്രത്യ ഉപകാരം
Pv anwar ❤
അരുണിൻ്റെ ന്യൂസ് എന്നും പൊളിറ്റിക്കൽ ബേസിൽ ആണ് കേൾവിക്കാർക് ഫീൽ ചെയുന്നത്
മാര്കിസ്റ് പാർടിക്ക് എന്തു പറ്റി
ശരിയായ വിവരാവകാശ രേഖ നൽകിയതിന് സസ്പെൻഷൻ. വിജയന് ആണത്തമുണ്ടെങ്കിൽ അജിത്കുമാറിനെ സസ്പെൻഡ് ചെയ്യൂ
എന്ത് കൊണ്ട് ആഭ്യന്തരം ചോദിച്ചില്ല പൂരം അന്വേഷണം
ബലിയാട് ആക്കി
ഇപ്പൊ എടുക്കും...😂
Adgp enquiry self enquiry !!!!
ഹഹഹ
മാറ്റിയതുകൊണ്ട് പ്രശ്നം പരിഹരികുമോ ജോലിയിൽ നിന്ന് പിരിച്ചു വിടണം ഇതുപോലെത്തെ കഴുവേറി പോലീസ് ഉദ്യാഗസ്ഥന്മാരെ
ഈ റിപ്പോർട്ടിൽ എന്താണ് സത്യം
പൊന്നരിവാൾ അമ്പിളിയിൽ താമര വിരിയിക്കാൻ അതു പാർട്ടി അണികൾക്ക് മനസ്സിലാകാതെ ഇരിക്കാൻ ഉളള പഴയ കാലത്തെ നാടകം കളിക്കുന്നു പിണറായി വിജയനും കൊക്കസും
"Some thing rotten in Denmark". Govt have to take keen care for self protection. Some employees are seems against the govt.
പോലീസിനെ വരച്ച വരയിൽ നിർത്താൻ നേരത്തെ നോക്കിയില്ല ഇപ്പോ മുക്യമന്ത്രിയെ പോലീസ് വരച്ച വരയിൽ നിർത്തുന്നു 😂😂
പൂരം കലക്കിയത് പോലീസുകാർ തന്നെ, എന്നിട്ടെന്തിനാണ് സർക്കാർ അവരെ പിന്താങ്ങുന്നത്