എല്ലാരും വന്നതിൽ സന്തോഷം ഉണ്ട് 🥰ചോർ തിന്നുന്ന സമയത്തു എനിക്ക് ഒന്നു നോക്കാൻ പറ്റിയില്ല മോളെ എല്ലാത്തിനും ഞാൻ തന്നെ ഓടുന്ന തിരക്കിലായിരുന്നു 🙏 എല്ലാരും വീഡിയോ എടുക്കുന്നത് കൊണ്ട് വീഡിയോയിൽ പെടും എന്ന് കരുതി ആരും എന്നെ ഹെല്പ് ചെയ്യാൻ പുറത്തിറങ്ങിയില്ല അതിൽ എനിക്ക് വിഷമം ഉണ്ട് 😔സോറി മോളെ എന്നാലും എന്റെ ചങ്കുകൾ അതെല്ലാം മനസിലാക്കി കട്ടക്ക് നിന്നല്ലോ അതിൽ വളരെഅതികം സന്തോഷം 🥰🥰
❤
🥰🥰🥰🥰😊
വളരെ സന്തോഷം എല്ലാവരും കല്യാണത്തിന് കൂടി എല്ലാവരെയും കാണാൻ പറ്റി അടിപൊളി ആയിട്ടുണ്ട് ഈ വീഡിയോ കാണാൻ എന്താ രസം
😍😍
എല്ലാരും വന്നതിൽ സന്തോഷം ഉണ്ട് 🥰ചോർ തിന്നുന്ന സമയത്തു എനിക്ക് ഒന്നു നോക്കാൻ പറ്റിയില്ല മോളെ എല്ലാത്തിനും ഞാൻ തന്നെ ഓടുന്ന തിരക്കിലായിരുന്നു 🙏 എല്ലാരും വീഡിയോ എടുക്കുന്നത് കൊണ്ട് വീഡിയോയിൽ പെടും എന്ന് കരുതി ആരും എന്നെ ഹെല്പ് ചെയ്യാൻ പുറത്തിറങ്ങിയില്ല അതിൽ എനിക്ക് വിഷമം ഉണ്ട് 😔സോറി മോളെ എന്നാലും എന്റെ ചങ്കുകൾ അതെല്ലാം മനസിലാക്കി കട്ടക്ക് നിന്നല്ലോ അതിൽ വളരെഅതികം സന്തോഷം 🥰🥰
❤❤❤❤
അത് ഞങ്ങൾക്ക് കണ്ടപ്പഴേ തോന്നി നിങ്ങളുടെ തിരക്ക് 🥰🥰🥰 എന്നാലും എല്ലാം ഉഷാറായില്ലേ