ഇവരൊക്കെ ആരാ ? ഞാൻ നിന്റെ തന്ത ഇവരൊക്കെ നിന്റെ മറ്റ് തന്തമാര് !😎| Megham | Movie Scene | Sreenivasan

Поделиться
HTML-код
  • Опубликовано: 16 окт 2022
  • | Megham | Comedy Scenes | Sreenivasan | Cochin Haneefa | Mammootty | Priya Gill | Nedumudi Venu | K.P.A.C Lalitha | Mamukkoya | Dileep
    Megham is a 1999 Indian Malayalam-language comedy-drama film directed by Priyadarshan, written by T. Damodaran, produced by Suresh Balaje and distributed by Mohanlal through Pranavam Movies.
    Watch Malayalam Full Movies on Sainaplay : bit.ly/SainaPlayApp
    SAINAPLAY ഡൗൺലോഡ് ചെയ്യാം:
    ആപ്പിൾ ആപ്പ്സ്റ്റോർ: apps.apple.com/in/app/saina-p...
    ഗൂഗിൾ പ്ലേസ്റ്റോർ: play.google.com/store/apps/de...
    #sreenivasan #megham #mammootty #malayalamevergreenmoviescenes #malayalammoviescenes #bestmalayalammovies #malayalamcomedyscenes #latestmoviescenes #newmalayalammoviescenes #hitmoviescenes #hitcomedy #favouritemoviescenes #massscenes
  • РазвлеченияРазвлечения

Комментарии • 179

  • @saheerali3132
    @saheerali3132 Год назад +1336

    ഷൺമുഖം ഫാൻസ്...🔥🔥🔥

  • @sharathraghunathan6355
    @sharathraghunathan6355 Год назад +546

    1:47 കാമുകിയുടെ അച്ഛനെ ഷഡ്ഡി കൊടുത്ത് പാട്ടിലാക്കാൻ നോക്കിയ ലോകത്തെ ഏക കാമുകൻ... ഷൺമുഖൻ വേറെ ലെവൽ!!

  • @vishnunatesan1624
    @vishnunatesan1624 Год назад +235

    സ്നേഹിച്ച പെണ്ണിന് വേണ്ടി റോക്കറ്റ് വാങ്ങാൻ പോയ ഷണ്മുഖൻ 😍😍😍😍😍😍😍

  • @akhiluday2605
    @akhiluday2605 Год назад +186

    കാര്യം ന്തൊക്കെ ആയാലും ഷണ്മുകൻ ആണ് യഥാർത്ഥ hero ❤️❤️❤️❤️❤️❤️

    • @shylajasethu8811
      @shylajasethu8811 10 месяцев назад +2

      Ithu ok chiyan Sreenivasnan mathram pattu. ...Heroyakalum super aayittu aanu acting Note:Dasnum vijayanm

  • @kailu9751
    @kailu9751 9 месяцев назад +56

    3:35 Iconic 🤣

  • @Harshan9129
    @Harshan9129 9 месяцев назад +15

    2:20 എന്താ മീനാക്ഷിയെ... ഉവ്വ ആ പരിഹസിച്ചുള്ള നോട്ടം 🤭അത്രയും വേണ്ടായിരുന്നു 😔🤣

  • @manumathew9461
    @manumathew9461 Год назад +149

    ഷണ്മുഖ അണ്ണൻ മാസ്സ് 🔥🔥🔥🔥🔥🔥

  • @mylordshiva3394
    @mylordshiva3394 Год назад +87

    പണക്കാരെ ബഹുമാനിക്കാൻ പടിക്കെടാ 😂😆😆😆😆😆🤣

    • @oe1850
      @oe1850 Год назад

      😂😂😂😅

  • @fkworld5195
    @fkworld5195 Год назад +50

    4:02 ആണ്ടേ മതിൽ ചാടി 😆

  • @AbdulSalam-vo7vl
    @AbdulSalam-vo7vl 10 месяцев назад +17

    വിളിക്കടാ ആ പഴങ്കഞ്ഞിയെ ഇങ്ങോട്ട്😄...

  • @venkateshvs8952
    @venkateshvs8952 10 месяцев назад +26

    ഷണ്മുകൻ അണ്ണൻ ആണ് എന്റെ ഹീറോ 😍😍😍

  • @gafoorpullat2282
    @gafoorpullat2282 Год назад +143

    ഇരുപത് ഷെഡ്ഡി🤣

  • @usmank6890
    @usmank6890 Год назад +81

    എന്തൊരു അഭിനയമാണ്‌ ഈ കെ പി എസി ലളിത ഇവർ അഭിനയിക്കുബോൾ ഞാൻ മറ്റൊരു നടന്മാരെയും കാണാറില്ല ❤

  • @rathishlalrathishlal5188
    @rathishlalrathishlal5188 Год назад +87

    ഷണ്മുഖൻ അണ്ണൻ കി ജയ് ✨️✨️✨️✨️

  • @JD30BELGIUMCUTTING
    @JD30BELGIUMCUTTING Год назад +60

    4:03 പ്രിയ സഘി യെ കണ്ടിട്ടും മാന്യത കയ് വിടാത്ത വ്യക്തിത്വം 💪🏼💪🏼🚩🚩🚩

  • @Anandhu_02
    @Anandhu_02 Год назад +147

    9:33 dhileep വീഴുന്നത് ആരേലും കണ്ടോ 😂

  • @voiceofsangeet4411
    @voiceofsangeet4411 Год назад +35

    ഓ നീ ഇപ്പോഴും ഇവിടെ ഉണ്ടോ 😄

  • @adit27j
    @adit27j Год назад +40

    10:31 goal post intai akethh keriii goal adikunnaa scene😂

  • @akhilmohan3101
    @akhilmohan3101 Год назад +142

    3:36 🤣🤣🤣

    • @user-eh2os2nm7t
      @user-eh2os2nm7t Год назад +3

      അതും അയാളുടെ വീട്ടിൽ കേറി ഈ ഡയലോഗ് 🔥🔥🔥🤣🤣🤣

  • @JINEESH4444
    @JINEESH4444 Год назад +36

    9:49 kochin haneefa 😀😀😀

  • @underworld2770
    @underworld2770 Год назад +51

    ഇത് മസിലൊന്നും അല്ല. മുഴുവൻ നീരാ 😄🤪

  • @adarshks388
    @adarshks388 Год назад +28

    Real lover shanmugan ❤️❤️🥺

  • @vinayak90417
    @vinayak90417 Год назад +135

    " ഒടുവിൽ നിങ്ങൾക്ക് ഇരുപത് ഷഡ്ഡിയും 😂🤣🤣🤦🏻‍♂️

  • @bendonald93
    @bendonald93 Год назад +9

    03:13 😁😊 vilikkedi aa pazhnkanjiye

  • @mohammedshafeeque9701
    @mohammedshafeeque9701 8 месяцев назад +5

    ഇത്രെയും നല്ല മവരുമകൻ എവിടെ കിട്ടും 😂

  • @jlt6033
    @jlt6033 Год назад +30

    ശ്രീനിവാസന്‍, കോchin haneefa❤❤

  • @___elnino_
    @___elnino_ Год назад +42

    Shanmukhante bhagathu ninnu chinthich nokkiyal ayal etra atmarthamaya avale snehichathu enthoram sadhnm medich koduth😢

  • @Shabeer956
    @Shabeer956 Год назад +20

    ദിലീപ് വീണത് ഞാൻ മാത്രമാണോ കണ്ടത് 😂

    • @sairandhrysai1430
      @sairandhrysai1430 7 месяцев назад

      അല്ല ഞാനും കണ്ടു

  • @jikkuantony8689
    @jikkuantony8689 Год назад +48

    20 ഷഡി..... 🤣🤣

  • @vyasvs5808
    @vyasvs5808 Год назад +6

    3:53 tholilninnum Veena thorthu adutha scenil tholil thanne.😜

  • @sathyana2395
    @sathyana2395 Год назад +14

    സഹനടൻ തിളങ്ങിയ പടം

  • @munnizz1533
    @munnizz1533 10 месяцев назад +5

    ശ്രീനിവാസൻ ❤️❤️🥺🥺🥺legend

  • @mohammedsafneedh6998
    @mohammedsafneedh6998 Год назад +14

    Sreenivasan uyir

  • @boomfox8081
    @boomfox8081 Год назад +41

    0:35 🤣🤣

  • @dhaneesh328
    @dhaneesh328 Год назад +12

    ശ്രീനിവാസൻ സൂപ്പർ

  • @CacharLevy
    @CacharLevy Год назад +8

    ഒടുവിൽ നിങ്ങൾക്ക് 20 ഷഡ്ഡിയും😂

  • @ragendusasikumarnk3664
    @ragendusasikumarnk3664 Год назад +3

    Odunnathinidayile music😂😂😂 sreenivasante ottam kand chirich chathu

  • @sarathc2352
    @sarathc2352 Год назад +28

    Panakkare bahumanikkan padikkedo😀😀

  • @lijokoshy9352
    @lijokoshy9352 Год назад +11

    കൊച്ചിൻ ഖനീഫയുടെ പുറകിൽ നില്കുന്നത് മരിയ അല്ലേ

  • @ajovs855
    @ajovs855 Год назад +10

    5:50 ❤️bgm

  • @abhilashhz9783
    @abhilashhz9783 Год назад +29

    10:30🤣🤣

  • @Pushpamangalam
    @Pushpamangalam 7 месяцев назад +2

    3:36 Leo story 😂😂😂

  • @JD30BELGIUMCUTTING
    @JD30BELGIUMCUTTING Год назад +6

    മറിയ ഫാൻ ♥️♥️♥️♥️♥️

  • @malligasworld9826
    @malligasworld9826 Год назад +2

    Sreenivasan ❤❤❤❤

  • @REJIN675
    @REJIN675 Год назад +12

    അണ്ണൻ ഉയ്യ്ർ ഷണ്മുഖൻ 💯

  • @richardnixon3615
    @richardnixon3615 Год назад +10

    Ayyo ayyo....comedy

  • @neenam8196
    @neenam8196 Год назад +5

    Vilikkedi aa pazhankanjiye ingot😂😂😂😂

  • @abhilashajay1978
    @abhilashajay1978 Год назад +14

    My favourite 😂😂😂😂😂

  • @RahulRNair-hi3mu
    @RahulRNair-hi3mu Год назад +24

    Priyadarshan fans

  • @ameenmoidutty
    @ameenmoidutty Год назад +28

    9:49 haneefkkaas dive🤣🤣🤣🤣

  • @georgevijoy3991
    @georgevijoy3991 Год назад +3

    Mariya ❤

  • @shrutimohan8908
    @shrutimohan8908 Год назад +16

    1:25😂

  • @ansalsalim1275
    @ansalsalim1275 11 месяцев назад +1

    Avsanm oru adi koodi comedy brilliance thanne

  • @frebingeorge3860
    @frebingeorge3860 Год назад +3

    Soap ayittu poyal eghaneyundakum?

  • @ShajuShaju-py9ly
    @ShajuShaju-py9ly Год назад +8

    റോക്കറ്റിന് എന്തു വില വരും, എവിടെ കിട്ടും 😄😄

  • @nahasthajudheen232
    @nahasthajudheen232 Год назад +3

    ഷണ്മുഖൻ fan ♥️♥️

  • @hareeshap5621
    @hareeshap5621 Год назад +28

    8:45 😂😂😂😂😂

  • @prajeeshkuttan4316
    @prajeeshkuttan4316 Год назад +4

    ചിരിച്ചു ചാകും 🤡

  • @gibinbenny1122
    @gibinbenny1122 7 месяцев назад +2

    Shanmukan 😂😂❤

  • @user-ek7tu8xo2x
    @user-ek7tu8xo2x 7 месяцев назад +2

    Shanmugam,,🔥🔥

  • @user-bq7mg9nh9x
    @user-bq7mg9nh9x Год назад +49

    ഷഡ്ഡി ആർക്ക്?... എന്തിനു? 😁😁😁😁😁😁😁😁😁

  • @anandnair1697
    @anandnair1697 Год назад +6

    Pottan nilpu kandal apol chiri varum..😂😂

  • @user-tj9ku3fr5e
    @user-tj9ku3fr5e Год назад +4

    Kunjukuttan😅😂😂😂😂😂

  • @naturalworlds3607
    @naturalworlds3607 Год назад +8

    ഒടുവിൽ നിങ്ങൾക്ക് 20 പത് ഷഡ്ഡിയും

  • @wonderworld6536
    @wonderworld6536 Год назад +13

    9:32 ദിലീപ് തറയില്‍ തല കുത്തി വീഴുന്നത് കാണാം ,ശ്രദ്ധിച്ചോ?

  • @sanjithsanju4347
    @sanjithsanju4347 Год назад +15

    3:36 😂😂

  • @nijithmoorkoth5065
    @nijithmoorkoth5065 Год назад +83

    Real Love is only in Filims
    .Not in real life

  • @nidheeshks9357
    @nidheeshks9357 Год назад +3

    🔥

  • @Ambadi-ny9qf
    @Ambadi-ny9qf 11 месяцев назад +1

    5:35 കൊക്കിനെ കൊന്നാലോ 😂

  • @user-wb4ki2rc1r
    @user-wb4ki2rc1r 5 месяцев назад +1

    lalitha chechi 🎉

  • @sreeragck2682
    @sreeragck2682 Год назад +17

    8:46 🤣

  • @rrautocraft6308
    @rrautocraft6308 21 день назад

    കുഞ്ഞുകൂട്ട. എന്തിയെ പഴങ്കഞ്ഞി കുടിക്കുക 😂😂😂

  • @anarkkali6318
    @anarkkali6318 Год назад +5

    😁😁😁

  • @muhammedsavadvsavu8530
    @muhammedsavadvsavu8530 9 месяцев назад +1

    Movie name

  • @VinodRadhakrishnan
    @VinodRadhakrishnan Год назад +2

    2027 lockdwnil kananavru undo??

  • @AjithKumar-sf7mf
    @AjithKumar-sf7mf Год назад +3

    മമ്മൂട്ടി

  • @sudhias2068
    @sudhias2068 Год назад +11

    Kunjukuttan😃

  • @navinlathifhameed2891
    @navinlathifhameed2891 10 месяцев назад +1

    Real lfe aanenkil meenakshiye shanmukhanu kettichu kodukum

  • @anilkumarks4555
    @anilkumarks4555 Год назад +4

    20 ഷഡി 😢😢

  • @nasifk1348
    @nasifk1348 Год назад +1

    Shanmukh

  • @abdulmanaf8364
    @abdulmanaf8364 9 месяцев назад +2

    20 shaddi 😂😂

  • @user-jr7di2eq1l
    @user-jr7di2eq1l 9 месяцев назад +3

    2:45

  • @ahnaf_hariz4552
    @ahnaf_hariz4552 Год назад +6

    Kunjikkutan fans kozhikode unit🤩

  • @salmanmanu9588
    @salmanmanu9588 Год назад +2

    5.45

  • @user-qr3vh9et7b
    @user-qr3vh9et7b 5 месяцев назад

    സ്റ്റണ്ട് തുടങ്ങിയിട്ടില്ല തുടങ്ങാൻ പോണെ ഒള്ളു

  • @nishadnk5858
    @nishadnk5858 Год назад +16

    ഓം വിഘ്‌നേശ്വര 🤣

  • @appuappu482
    @appuappu482 10 месяцев назад +1

    😂😂

  • @alantoamos1924
    @alantoamos1924 11 месяцев назад

    ഷൺമുഖം അണ് true ലബ്

  • @muhammedrafi4695
    @muhammedrafi4695 Год назад +7

    9:33

  • @rahulkaduvathil4687
    @rahulkaduvathil4687 Год назад +5

    പൊട്ടൻ ഫാൻസ്💯

  • @sskkg2341
    @sskkg2341 11 месяцев назад

    ഈ സിനിമ ഏതാണ്?

  • @ajentertainmentambuz9946
    @ajentertainmentambuz9946 Год назад +1

    5:50 bgm poli

  • @esasidharan6573
    @esasidharan6573 7 месяцев назад +2

    ആ 20 ഷഡ്ഡി യുടെ കണക്ക് അങട്ട് മനസ്സിലായില്ല. എന്തായാലും ഷഡ്ഡി ആയി പുരുഷധനം കൊടുത്ത ഷൺമുഖൻ മാസ്സ്

  • @user-rn8no1qk7j
    @user-rn8no1qk7j 10 месяцев назад

    വിളിക്കടി ആ പഴ ങ്കഞ്ഞിയേ ഇങ്ങോട്ട്

  • @user-bw5hh6cv3d
    @user-bw5hh6cv3d 10 месяцев назад

    4:26 ഈ ആൾ ഇതിൽ ആര ദിലീപിൻ്റെ?

  • @satheeshkumar6026
    @satheeshkumar6026 Год назад +3

    വെട്ടികൊന്ന് കെട്ടി തൂക്കും.😀

  • @ma19491
    @ma19491 11 месяцев назад +4

    Srinivasan as an actor is not much to speak of.....but as a writer he is good...... somehow there seems to linger a strong inferiority complex and a little crookedness in him( even Dileep has them) which reflects in his portrayals in many films,which is very sad because his films Sandesham,Chindavishtaya Shyamala etc are classics.

    • @007vikatan
      @007vikatan 9 месяцев назад +2

      It's his style of "underplaying" his character..

  • @prijithgopalakrishnan3222
    @prijithgopalakrishnan3222 Год назад

    Njan kunju kuttante kayil 20 staddi koduthayachu kitikanumallo umm umm umm 😅

  • @shefna9554
    @shefna9554 Год назад +16

    Movie eadha

  • @sreekumar1013
    @sreekumar1013 8 месяцев назад

    Dileep um mammoottiyum over aakki chalamaakkiya udaayippu movie