എന്നെ നാട്ടിലുള്ള ഏജൻസി പറഞ്ഞ് പറ്റിച്ചു. PR ഡയറക്റ്റ് വാങ്ങി തരാമെന്ന് പറഞ്ഞ് എത്ര ക്യാഷ് ആണ് എന്റെ അവർ പറ്റിച്ച് എടുത്തത്. ഇപ്പോൾ ഞാൻ സ്റ്റുഡന്റ് visa നോക്കുവാ. എനിക്ക് നാട്ടിൽ നിൽക്കണ്ട. എനിക്ക് എങ്ങനെങ്കിലും canada പോകണം. ഗൾഫ് പറ്റുള്ള. ഗൾഫ് തീർന്നു. Uk, ഓസ്ട്രേലിയ പറ്റുള്ള. ആകെ ഉള്ള പ്രതീക്ഷ Canada ആണ്.
Slowly slowly they are trying to only retain highly experienced professionals,all others who came after 22 seeing the less crs score due to covid,will be forced to go back since many students cannot cross 500+ crs even with experience there😢😢
Bro already experienced professionals who are not able to get their jobs are switching to this jobs,so competition for a single job even with refferal is very high
നാട്ടിലെ അവസ്ഥ വളരെ മോശമാണ്. എനിക്ക് double masters ഉണ്ട്. നാട്ടിൽ കിട്ടുന്ന ശമ്പളം പുറത്ത് പറയാൻ കൊള്ളില്ല.ഈ നാട്ടിൽ ഒരു കുന്തവും ഇല്ല. Canada യിൽ വന്നു എന്ത് കഷ്ടപ്പാടും സഹിക്കാൻ ഞാൻ റെഡി ആ. അത് പോലെ മടുത്തു. Canada yil atleast salary ഉണ്ടല്ലോ. ഈ കേരളത്തിൽ പഠിച്ചവരുടെ അവസ്ഥ പഠിക്കാത്തവരെ കാട്ടിലും പരിതാപമാണ്.
സത്യമായ കാര്യങ്ങൾ ആണ് സഹോദരൻ പറഞ്ഞത്, വീണ്ടും കാര്യങ്ങൾ പഠിച്ചിട്ട് നാട്ടിലുള്ള ഞങ്ങളെ അറിയിക്കുമല്ലോ
തീർച്ചയായും
സത്യം ഏജൻസി ക്യാഷ് ഉണ്ടാക്കി പക്ഷെ കുട്ടികൾ പെട്ടുപോയി വീട്ടകാർ കഷ്ടത്തിൽ ആയി
👍
സത്യം വീട്ടുകാർ കഷ്ടത്തിലും ദുരിതത്തിൽ
👍
😊😊 yes 2019 vannathaanu njangal.. what you said is extactly what i have seen in the past 6 years
👍
എന്നെ നാട്ടിലുള്ള ഏജൻസി പറഞ്ഞ് പറ്റിച്ചു. PR ഡയറക്റ്റ് വാങ്ങി തരാമെന്ന് പറഞ്ഞ് എത്ര ക്യാഷ് ആണ് എന്റെ അവർ പറ്റിച്ച് എടുത്തത്. ഇപ്പോൾ ഞാൻ സ്റ്റുഡന്റ് visa നോക്കുവാ. എനിക്ക് നാട്ടിൽ നിൽക്കണ്ട. എനിക്ക് എങ്ങനെങ്കിലും canada പോകണം. ഗൾഫ് പറ്റുള്ള. ഗൾഫ് തീർന്നു. Uk, ഓസ്ട്രേലിയ പറ്റുള്ള. ആകെ ഉള്ള പ്രതീക്ഷ Canada ആണ്.
👍
Try Germany job seeker Visa . Don't pay a dime to agents . But your degree in journalism so not sure
How will the import tariff impact the Canadian economy
Wait for my upcoming videos
30 lakhs loan canadayil vannit thirich adkkan nalla paadu aanu...naatil ulla agencies ivide cost of living ne kurich parayunnila.
Ennod paranjath 30 lakhs loan 2 year il adachu theerkam ennanu. Ividethe chelav vechitt per hour 24 dollar kittunna njan engane ithu adach theerkana? 2years poyitt 4 yrs eduthalum theerkan paada.
👍
Slowly slowly they are trying to only retain highly experienced professionals,all others who came after 22 seeing the less crs score due to covid,will be forced to go back since many students cannot cross 500+ crs even with experience there😢😢
👍
👌👌👌👌👍
👍
👍
👍
ഇപ്പം നാട്ടിൽ നിന്ന് കാനഡയിലേക്ക് work വിസയ്ക്ക് അതായത് Driver , plumber 'Food Packing.etc....... ഇത് എത്രത്തോളം ശരിയാണ് അങ്ങനെ ജോലി സാധ്യത ഉണ്ടോ?
😂😂😂😂😂😂😂😂😂😂
Bro already experienced professionals who are not able to get their jobs are switching to this jobs,so competition for a single job even with refferal is very high
AIP program വഴി വരുന്നത് നല്ലതാണോ.. For nurse RN
AIP program ഇപ്പോഴും ഉണ്ട്
നാട്ടിലെ അവസ്ഥ വളരെ മോശമാണ്. എനിക്ക് double masters ഉണ്ട്. നാട്ടിൽ കിട്ടുന്ന ശമ്പളം പുറത്ത് പറയാൻ കൊള്ളില്ല.ഈ നാട്ടിൽ ഒരു കുന്തവും ഇല്ല. Canada യിൽ വന്നു എന്ത് കഷ്ടപ്പാടും സഹിക്കാൻ ഞാൻ റെഡി ആ. അത് പോലെ മടുത്തു. Canada yil atleast salary ഉണ്ടല്ലോ. ഈ കേരളത്തിൽ പഠിച്ചവരുടെ അവസ്ഥ പഠിക്കാത്തവരെ കാട്ടിലും പരിതാപമാണ്.
@@സ്വപ്ന123 master's aetil ahn?
@ Journalism
👍
നാട്ടിൽ കേറികിടക്കാനും ഭക്ഷണത്തിനും ഇപ്പോ മുട്ട് ഇല്ലല്ലോ. ഇനി അവിടെ ചെന്നിട്ട് ഉള്ളത് കൂടി കളയാതെ broi
@@സ്വപ്ന123 Canada il salary ondayit karyam ila , currently job kuravan. Pine chilav Nala reetil koodi