മന്ത്രം : "മാ നോ നിദേ ച..."' | Vedapushpam വേദപുഷ്പം ഭാഗം 132 | ആചാര്യശ്രീ രാജേഷ്‌

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ഉപാസനയിലെ ചില ചതിക്കുഴികളെക്കുറിച്ചും അതില്‍ വീഴാതിരിക്കാനുള്ള മാര്‍ഗത്തെയുംകുറിച്ച് ഉപദേശിക്കുന്ന ഈ ഋഗ്വേദമന്ത്രമാണ് ഗുരുപൂര്‍ണിമാ ദിനമായ ഇന്ന് പാഠ്യവിഷയമാകുന്നത്.

Комментарии • 63

  • @Fhworld-u4k
    @Fhworld-u4k Месяц назад +5

    ഗുരുനാഥാ അങ്ങയുടെ ഈ ഉപദേശങ്ങൾ ഞങ്ങൾക്ക് വിലപ്പെട്ട അറിവായ ഞങ്ങൾ ജീവിതത്തിൽ നിലനിർത്തുക തന്നെ ചെയ്യും. ഈ മന്ത്രപാഠം എന്നെന്നും സ്മരണയിൽ ഇരിക്കാൻ ഈ ഗുരുപൂർണിമാ ദിവസം മുതൽ അങ്ങയുടെ അനുഗ്രഹങ്ങൾക്കായി ഞങ്ങൾ വരുന്നു🙏🙏🙏🕉️

  • @Anil-gp4ge
    @Anil-gp4ge Месяц назад +5

    വില മതിക്കാനാകാത്ത സേവനം ആണ് അങ്ങ് ചെയ്യുന്നത്.ഇന്ന് ഈ ഗുരു പൂർണ്ണിമ ദിവസം മുതൽ അങ്ങ് പഠിപ്പിച്ചു തരുന്ന സൂക്തങ്ങളിലെ ഒരു മന്ത്രത്തിൻ്റെ അർത്ഥം വീതം ദിവസവും മനസ്സിലാക്കാൻ ശ്രമിക്കണമെന്നുള്ള താല്പര്യം ഉണ്ട്.അതിനായുള്ള ശ്രമം തുടങ്ങുന്നു.🙏🙏

  • @pushpaa9016
    @pushpaa9016 Месяц назад

    നമസ്തേ.... ആചാര്യ ശ്രീ .....
    ഇത് പോലെ ഒരു ഗുരുനാഥനെ കിട്ടിയതിൽ കോടി പ്രണാമം...''

  • @preamalathasnair3550
    @preamalathasnair3550 Месяц назад

    എത്രമാത്രം ശ്രദ്ധിക്കണം ഉപാസന മുന്നോട്ട് കൊണ്ടുപോവാൻ എന്നതിന്റെ തിരിച്ചറിവ് നൽകുന്ന ഗുരുനാഥൻ നമിക്കുന്നു 🕉️

  • @sajeevkumarkm9444
    @sajeevkumarkm9444 Месяц назад

    🙏🏻🙏🏻🙏🏻NAMASTE

  • @lasitharani8355
    @lasitharani8355 Месяц назад +1

    അങ്ങുന്നു നല്കിയ അമൂല്യ
    മന്ത്രത്തിനു മുമ്പിൽ , അങ്ങേയ്ക്കു മുമ്പിൽ നമസ്ക്കരിക്കുന്നു. ഞങ്ങളുടെ മനസ്സിൻ്റെ ഉള്ളറകളിലേക്ക് എത്തിനോക്കുവാൻ പ്രചോദനം നല്ലിയ വാക്കുകളെ ഹൃദയത്തി ലേറ്റുവാൻ കഴിയുമാറാക്കേണമേ🙏🙏🙏💐💥

  • @anithacr9769
    @anithacr9769 Месяц назад

    Namasthe gurunadha

  • @radhateacher5780
    @radhateacher5780 Месяц назад +1

    ഈ ഗുരുപൂർണിമാ ദിനത്തിൽ ഗുരുവചനം മനസ്സിലുറപ്പിച്ച് നമ്മുടെ ഓരോ കർമ്മവും ഭഗവാനുള്ള പൂജയാകട്ടെ 🙏

  • @praseethakannan6225
    @praseethakannan6225 Месяц назад +1

    നമസ്തേ ഗുരുനാഥ 🙏🏻🙏🏻🙏🏻

  • @sreejakrishnadas1267
    @sreejakrishnadas1267 Месяц назад +1

    ഓം ശ്രീ ഗുരുഭ്യോ നമഃ 🙏🙏🙏
    അങ്ങേയറ്റം നന്ദി ആചാര്യ 🙏🙏🙏

  • @NikhilDascs-j4e
    @NikhilDascs-j4e Месяц назад +1

    ഹരി ഓം ആചാര്യ ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🕉️🕉️🕉️

  • @user-lj5br7ho2u
    @user-lj5br7ho2u Месяц назад +1

    നമസ്തേ ആചാര്യശ്രീ 🙏🙏

  • @sukumaryrnair5254
    @sukumaryrnair5254 9 дней назад

    Thankyou.acharyagi

  • @user-cl1pv8lw3w
    @user-cl1pv8lw3w Месяц назад +1

    നമസ്കാരം ഗുരുജീ 🙏

  • @sathidevi3483
    @sathidevi3483 Месяц назад +1

    നമസ്തേ ഗുരുനാഥാ🙏🙏🙏

  • @gangasakthi3300
    @gangasakthi3300 Месяц назад

    Namaste Acharya Shri 🙏. We are extremely grateful to our Gurunadhan for teaching us the purest form of Guru Shishya Bandha through a beautiful and powerful Veda Mantra...🙏🙏🙏

  • @anithacr9769
    @anithacr9769 Месяц назад

    Namasthe

  • @mukundankp2074
    @mukundankp2074 Месяц назад

    🙏🙏❤️

  • @bineeshkp5467
    @bineeshkp5467 15 дней назад

    ചതി കുഴികളിൽ നിന്നും രക്ഷ

  • @parvathyk3150
    @parvathyk3150 Месяц назад

    🙏🙏🙏

  • @vijayakumaribalakrishnan2726
    @vijayakumaribalakrishnan2726 Месяц назад

    🙏🙏🙏🙏🙏🌹🌹🌹

  • @somasundaran.m.ssoman
    @somasundaran.m.ssoman Месяц назад

    മികച്ച അറിവ് പകർന്നു തന്ന അങ്ങ്ക്ക് അകമഴിഞ്ഞ നന്ദി 🙏❤️🧘‍♀️

  • @gangalovejoy1350
    @gangalovejoy1350 Месяц назад

    നമസ്തേ ആചാര്യ ശ്രീ 🙏🙏🙏

  • @JayanJayan-k8k
    @JayanJayan-k8k Месяц назад

    🙏🙏 നമസതെ ആചാര്യശ്രീ .
    Well noted

  • @girijasajit3773
    @girijasajit3773 Месяц назад

    Namaste 🙏 Guruji..very blessed to listen 🙏🙏🙏🙏🙏

  • @girijarani3742
    @girijarani3742 Месяц назад

    Great speech and knowledge.

  • @chitrarajith
    @chitrarajith Месяц назад

    Blessed to listen the words of Acharyasri and transcribed notes also. It is such a valuable information for us to keep in mind.. these words are promoting our strength and ability to go ahead with our Upasana. Thank you very much Acharyasri for guiding and leading us through these blessed paths…🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @priyav2687
    @priyav2687 Месяц назад

    പ്രിയ ഗുരുനാഥനെയും
    ഗുരു പത്നി'യെയും നേരിട്ട് തൊഴാൻ കഴിയാഞ്ഞ എന്റെ ആദ്യത്തെ ഗുരുപൂർണിമ😢
    തൃപാദങ്ങളെ സർവ്വദാ സ്മരിക്കുന്നു 🙏🙏🙏

  • @SugunaVelayudhan
    @SugunaVelayudhan Месяц назад

    നമസ്തേ ആചര്യശ്രീ

  • @radhat2149
    @radhat2149 Месяц назад

    നമസ്തെ ആചാര്യശ്രീ'

  • @meerak5514
    @meerak5514 Месяц назад

    നമസ്തേ ഗുരുജീ

  • @jacksonjoseph5398
    @jacksonjoseph5398 Месяц назад

    Namaste Acharyasri,
    A single mantra that covers four chapters( 40 couplets) of Thirukkural , explained in a simple and easy to understand manner, selected timely and contextually as Advice to Disciples by Guru on the occasion of Guru Purnima.❤❤❤❤
    At Your feet

  • @ReejaK-hw5ko
    @ReejaK-hw5ko Месяц назад

    Namasthe Acharyasri🙏🙏

  • @PrOvErB699
    @PrOvErB699 Месяц назад

    നന്ദി.. Gurujee

  • @sujathac1075
    @sujathac1075 Месяц назад

    Namaste acharyasri 🙏🏻 🙏🏻 🙏🏻

  • @lalithasreekumartdpa
    @lalithasreekumartdpa Месяц назад

    നമസ്തേ ആചാര്യാ

  • @vasantharaveendran6495
    @vasantharaveendran6495 Месяц назад

    Namasthe Acharyasreee

  • @arunraj2444
    @arunraj2444 Месяц назад

    നമസ്തേ

  • @shyamchandranm7709
    @shyamchandranm7709 Месяц назад

    Namasthe🙏🙏🙏

  • @lathababu8879
    @lathababu8879 Месяц назад

    pranamam.guruji,🙏🙏🙏🌹

  • @user-rt5cf7qh1b
    @user-rt5cf7qh1b Месяц назад

    Namaste 🎉

  • @bindusuresh5993
    @bindusuresh5993 Месяц назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anoopmadhav8046
    @anoopmadhav8046 Месяц назад

    Omm🔥🙏🏻

  • @sarathbm5318
    @sarathbm5318 Месяц назад

    Namaste 🙏

  • @binducp7312
    @binducp7312 Месяц назад

    👌👌👌🙏

  • @youtubeuser09
    @youtubeuser09 Месяц назад

    "യഥാർത്ഥ ഭഗവദ്ഗീത"യുമായി വന്നവ്യക്തി
    യാണ്. അതായത് ജ്ഞാനേശ്വറും ചിന്മയ
    സ്വാമികളും അതുപോലെ മറ്റുപലരും വ്യാഖ്യാ
    നിച്ചത് യഥാർത്ഥ ഭഗവദ്ഗീതയല്ലന്നു ധ്വനിപ്പി
    ക്കുന്നു. അഹംബോധം മാറുന്നില്ലങ്കിൽ അറി
    വുണ്ടായിട്ടെന്താ കാര്യം

  • @saleelaasokan9106
    @saleelaasokan9106 Месяц назад

    🕉️🙏🏻

  • @chitrarajith
    @chitrarajith Месяц назад

    गुरुर ब्रह्मा, गुरुर विष्णु, गुरुर देवो महेश्वरा
    गुरुर साक्षात परब्रह्म
    गुरुर साक्षात परब्रह्म, तस्मै श्री गुरुवे नमः
    🙏🏻🙏🏻🙏🏻

  • @premkumarnayak1162
    @premkumarnayak1162 Месяц назад

    MOH MAD
    NA B

  • @imlucifer5040
    @imlucifer5040 Месяц назад

    Vedam allaa tantra(yoga)murthi upasana okke tantra aanu
    Tantram veda bahyam aanu

  • @manikandantherattil8758
    @manikandantherattil8758 Месяц назад

    🙏🙏🙏

  • @anilacharyaacharya4702
    @anilacharyaacharya4702 Месяц назад

    നമസ്തേ ആചാര്യ ശ്രീ 🙏

  • @praseethakannan6225
    @praseethakannan6225 Месяц назад

    നമസ്തേ ഗുരുനാഥ 🙏🏻

  • @jyothishpunathil8085
    @jyothishpunathil8085 Месяц назад

    നമസ്തേ

  • @anandanmk6175
    @anandanmk6175 Месяц назад

    🕉️🙏🙏🙏

  • @sudhamk1173
    @sudhamk1173 Месяц назад

    🙏🙏🙏

  • @manikandantherattil8758
    @manikandantherattil8758 Месяц назад

    🙏

  • @jayakumarpc4152
    @jayakumarpc4152 Месяц назад

    🙏

  • @sathik8346
    @sathik8346 Месяц назад

    🙏🙏🙏🙏🙏

  • @PraveenKumar-mb5nu
    @PraveenKumar-mb5nu Месяц назад

    🙏🏻🙏🏻🙏🏻

  • @girijanandan3742
    @girijanandan3742 Месяц назад

    🙏🙏🙏

  • @geethapt1772
    @geethapt1772 Месяц назад

    🙏🙏🙏

  • @anandanmk6175
    @anandanmk6175 Месяц назад

    🙏🙏🙏🕉️