2024 സമ്പൂർണ്ണ വർഷഫലം തിരുവോണം നക്ഷത്രക്കാർ കുതിച്ചുയരും Ph 9567174991

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Devi Jyothishalayam Kavumpadi Manarcad Kottayam Kerla India Ph 9567174991
    ജ്യോതിഷ കാര്യങ്ങൾക്ക് നേരിട്ട് വരുന്നവർക്ക് ഫോൺ വിളിച്ചു ബുക്ക്‌ ചെയ്യാവുന്നതാണ്
    ദൂരെ ദേശത്ത് ഉള്ളവർക്ക് വീഡിയോ കാൾ ചെയ്ത് കാര്യങ്ങൾ അറിയാവുന്നതാണ് 🌸
    #harithamtv
    #varshabhalam
    #thiruvonam
    #makam

Комментарии • 255

  • @anandavally4607
    @anandavally4607 8 месяцев назад +51

    ഈശ്വരാ കണ്ണീരോടു കൂടി തിരുവോണം നക്ഷത്രം കേൾക്കുന്നവരുണ്ടോ?58വയസ്സായി ഇനി യെങ്കിലും ഒരു മനഃ സമാധാനം കിട്ടിയാൽ മതിയായിരുന്നു, മക്കൾക്ക് ജോലി കിട്ടി, അവർക്ക് സന്തോഷം ഉണ്ടായാൽ നമുക്കും സന്തോഷം ആയി, 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @jyothishamharikumar8742
      @jyothishamharikumar8742  8 месяцев назад

      🕉️🙏🌸🌸🌸പ്രാർത്ഥിക്കാം 🌸ജോലി കിട്ടും 🕉️🕉️🕉️🌸

    • @vishnushyju8268
      @vishnushyju8268 8 месяцев назад +2

      അതെ, എന്നെങ്കിലും നല്ലത് വരും എന്ന് പ്രേതീക്ഷിക്കുന്നു 🙏🙏🙏

    • @rameshantv1109
      @rameshantv1109 8 месяцев назад

    • @sumakr9682
      @sumakr9682 8 месяцев назад +1

      58വയസ്സായി മക്കളെ പഠിച്ചു അവർക്ക് നല്ല ശബളം വിദേശത്ത് ജോലി.ജീവിത കാലം മുഴുവൻ ഞങ്ങള്‍ പശുതൊഴുത്തിൽ ജീവിച്ചു തീര്‍ത്തു മക്കളെ പഠിക്കാൻ വേണ്ടിഇപ്പോൾ മകൻ പറയുന്നു അവന് നാണക്കേടണെന്ന്. ഒരു തിരുവോണം നാളുകാരി😢😢😢

    • @ambilivr3044
      @ambilivr3044 8 месяцев назад

      ഇത് വായിച്ചപ്പോൾ സങ്കടമായി എന്റെ ഭർത്താവ് തിരുവോണം നക്ഷത്രമാണ് ഇവർക്കു വിഷമം കൂടുതലാണോ എന്ന് തോന്നിപോവും

  • @gopinathannairmk5222
    @gopinathannairmk5222 9 месяцев назад +6

    നമസ്തെ🙏 ഹരികുമാർജി.❤️🙏
    അങ്ങയുടെ നക്ഷതഫലപ്രവചനങ്ങൾ
    എല്ലാ ശ്രോതാക്കൾക്കും നന്മപ്രദാനം ചെയ്യട്ടെ
    എന്ന് പ്രാർഥിക്കുന്നു.🙏🙏🙏

  • @aamisreevifamily8901
    @aamisreevifamily8901 8 месяцев назад +11

    തിരുവോണം 🙏31 വയസ് ആയി ഇത്ര വരെയും ഒരു സന്തോഷം ഉണ്ടായിട്ടില്ല. ചിന്തിച് കരയനെ 😢ടൈം ഉള്ളു

    • @sathyagj7246
      @sathyagj7246 8 месяцев назад

      സത്യം🙂

    • @jyothishamharikumar8742
      @jyothishamharikumar8742  8 месяцев назад

      🕉️🙏🌸❤️

    • @abhinavspillai8551
      @abhinavspillai8551 8 месяцев назад

      എനിക്കും

    • @bijuyohanan2640
      @bijuyohanan2640 6 месяцев назад

      31 അല്ലെ ആയുള്ളൂ ഇവിടെ 54 ആയി എല്ലാം ഒരു ശീലം ആയി 😢😢😢

    • @k2nomnomk2n39
      @k2nomnomk2n39 4 месяца назад

      കശൃപ് തിരുവേണ നക്ഷത്രം നല്ല ഒരു ജോലി കിട്ടാൻ പ്രർത്തിക്കേണ

  • @ajayansivoham6976
    @ajayansivoham6976 8 месяцев назад +4

    ചത്തു ജീവിച്ചു... ഇനി അനുഭവിക്കാൻ ബാക്കി ഒന്നും ഇല്ല 😔😔😔... ഇനിയെങ്കിലും ഒരു നല്ല അവസ്ഥ ഉണ്ടാകുമോ 🙏🙏🙏

  • @muralidharanthampi6265
    @muralidharanthampi6265 7 месяцев назад

    തിരുമേനി പറഞ്ഞ കാര്യങ്ങൾ എന്റെ കാര്യത്തിൽ വളരെ ശരി യാണ്
    നല്ലത് വരട്ടെ
    നമസ്കാരം🙏🙏🙏

  • @arjunmuthlaq3821
    @arjunmuthlaq3821 8 месяцев назад +1

    നന്ദി നമസ്ക്കാരം അർജുനൻ തിരുവോണം

  • @VijayaKumar-vx9zj
    @VijayaKumar-vx9zj 8 месяцев назад +5

    ശ്രീദേവി, തിരുവോണം,47 വയസ്, കല്യണം കഴിഞ്ഞിട്ട് 18 വർഷം ആയി, അന്ന് തൊട്ട് അനുഭവിക്കുവാണ് 😭😭😭😭, ഇനി എങ്കിലും നല്ലൊരു ജീവിതം കിട്ടുമോ, പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻

    • @jyothishamharikumar8742
      @jyothishamharikumar8742  8 месяцев назад

      🕉️🙏🌸പ്രാർത്ഥിക്കാം 🌸🌸🌸

  • @venugopalanp.s.2681
    @venugopalanp.s.2681 8 месяцев назад

    Nallakariangal kettathil valare santhosham ini anubhavikan onnumilla,, nanni namaskaram. SUDHA

  • @deepajjohn4867
    @deepajjohn4867 8 месяцев назад +4

    ഒരിക്കലും രക്ഷ്പെടാൻ പോകുന്നില്ല. മാവേലി തന്നെ ഉദാഹരണം

  • @user-ph2gd2kw4p
    @user-ph2gd2kw4p 8 месяцев назад +6

    ഉയർച്ച, താഴ്ച രണ്ടും ജീവീതത്തിലുടനീള൦ എന്നാണ് 67 വയസ്സ് ഉളള എെൻറ അനുഭവഠ

    • @jyothishamharikumar8742
      @jyothishamharikumar8742  8 месяцев назад

      🕉️🙏🌸🌸🌸❤️

    • @rajeshnelson4930
      @rajeshnelson4930 8 месяцев назад

      Ellavarkkum undudhukhavum santhoshavum ellaam...live this moment and go ahead...

  • @sarojinisoman3006
    @sarojinisoman3006 8 месяцев назад +4

    നമസ്ക്കാരം തിരുമേനി തിരുവോണം പ്രാർത്ഥിക്കണം 🙏🙏🙏

    • @jyothishamharikumar8742
      @jyothishamharikumar8742  8 месяцев назад

      🕉️🙏🌸പ്രാർത്ഥിക്കാം 🌸🌸❤️

  • @user-yi8ij5fi1y
    @user-yi8ij5fi1y 7 месяцев назад

    ബൈജ.. തിരുവോണം... (10..10..1972).. പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏

    • @jyothishamharikumar8742
      @jyothishamharikumar8742  7 месяцев назад

      🕉️🌸🙏പ്രാർത്ഥിക്കാം 🌷🌷❤️

  • @sreejithk.s1233
    @sreejithk.s1233 8 месяцев назад +1

    ശ്രീജിത്ത്‌ തിരുവോണം. പ്രാർത്ഥിക്കണേ

    • @jyothishamharikumar8742
      @jyothishamharikumar8742  8 месяцев назад

      🕉️🙏❤️പ്രാർത്ഥിക്കാം 🌸❤️

  • @manojkumar-hu5ky
    @manojkumar-hu5ky 6 месяцев назад

    Manoj Kumarr thiruvonam Nakshatram

    • @jyothishamharikumar8742
      @jyothishamharikumar8742  6 месяцев назад

      🕉️🙏🌸പ്രാർത്ഥിക്കാം 🌸🌸🌸❤️

  • @priyageorge5233
    @priyageorge5233 5 месяцев назад

    Thiruvonam

    • @jyothishamharikumar8742
      @jyothishamharikumar8742  5 месяцев назад

      🕉️🌸🙏❤️🌷പ്രാർത്ഥിക്കാം 🌷🌷

  • @swaminathankv1143
    @swaminathankv1143 8 месяцев назад

    Valare saeriyanu

  • @user-sf4ii7xy1i
    @user-sf4ii7xy1i 6 месяцев назад

    Arun thiruvonam prarthikkane tirumeani

    • @jyothishamharikumar8742
      @jyothishamharikumar8742  6 месяцев назад

      🕉️🙏🌸പ്രാർത്ഥിക്കാം 🌸🌸🌸❤️

  • @unnikrishnanvaliyaparmbil9114
    @unnikrishnanvaliyaparmbil9114 8 месяцев назад

    ബേബി തിരുവോണം പ്രാർത്ഥന യിൽ ഉൾപ്പെടുത്തണം

  • @mohankumar-lb6wk
    @mohankumar-lb6wk 8 месяцев назад

    Swami saranam Ayyappa...... [ പി.മോഹൻകുമാർ ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ് ]

  • @susmithas1477
    @susmithas1477 8 месяцев назад

    Shaji thiruvonam prarthikkane thirumeni

    • @jyothishamharikumar8742
      @jyothishamharikumar8742  8 месяцев назад

      🕉️🙏🌸പ്രാർത്ഥിക്കാം 🌸🌸❤️

  • @padmajapk4678
    @padmajapk4678 7 месяцев назад

    🙏🙏🙏🙏

  • @sreerudrajayakumar3740
    @sreerudrajayakumar3740 7 месяцев назад

    Rajalekshmi.thiruvonam

  • @thilakansignature3889
    @thilakansignature3889 8 месяцев назад +1

    🙏👍

  • @padmajapk4678
    @padmajapk4678 7 месяцев назад

    Padmaja chathayam Nandinimol avittam Harindranath visakam vinaya Thiruvonam Arjun Karthika

    • @jyothishamharikumar8742
      @jyothishamharikumar8742  7 месяцев назад

      🕉️🌸🙏പ്രാർത്ഥിക്കാം 🌷🌷❤️

  • @ajitharameshanajitha793
    @ajitharameshanajitha793 8 месяцев назад

    ഈശ്വരാ ഭഗവാനെ കാക്കണെ🙏🙏🙏🙏🙏🙏🙏

  • @Jkm647
    @Jkm647 8 месяцев назад

    Thirumeni nanni🙏🙏🙏🙏🙏

    • @Jkm647
      @Jkm647 8 месяцев назад

      Thirumeni kavitha thiruvonam prarthanayil ulpeduthane🙏🙏🙏

    • @jyothishamharikumar8742
      @jyothishamharikumar8742  8 месяцев назад

      🕉️🌸🙏❤️

  • @vishnushyju8268
    @vishnushyju8268 8 месяцев назад

    ഷൈജു തിരുവോണം, പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏🙏

    • @jyothishamharikumar8742
      @jyothishamharikumar8742  8 месяцев назад

      🕉️🙏🌸പ്രാർത്ഥിക്കാം 🌸🌸🌹

  • @PREMKUMAR-bi7gl
    @PREMKUMAR-bi7gl 8 месяцев назад +1

    🙏 OHM GUM GANAPATHAYE NAMA 🙏

  • @sreelatharemesh634
    @sreelatharemesh634 7 месяцев назад

    Ente makan thiruvonam ithuvare avanu dukkam matrameyullu parathikkane thirumeni 🙏🏻

  • @PREMKUMAR-bi7gl
    @PREMKUMAR-bi7gl 8 месяцев назад

    🙏 JAI SREE RAM 🙏 JAI HANUMAN 🙏 RESHIKENAME BHAGAVANE 🙏

  • @bijisomaraj
    @bijisomaraj 8 месяцев назад +1

    നമസ്കാരം തിരുമേനി ബിജി തിരുവോണം 🙏🙏🙏👍

    • @jyothishamharikumar8742
      @jyothishamharikumar8742  8 месяцев назад

      🕉️🙏🌸പ്രാർത്ഥിക്കാം 🌸🌸❤️

  • @user-ep8wk8rg3p
    @user-ep8wk8rg3p 8 месяцев назад +1

    ബിന്ദു, തിരുവോണം 🙏🙏🙏🙏👍🙏

    • @jyothishamharikumar8742
      @jyothishamharikumar8742  8 месяцев назад

      🕉️🙏🌸🌸പ്രാർത്ഥിക്കാം 🌸🌸🌸❤️

  • @PREMKUMAR-bi7gl
    @PREMKUMAR-bi7gl 8 месяцев назад

    🙏 OHM NAMO NARAYANAYA 🙏

  • @somasekharan3798
    @somasekharan3798 8 месяцев назад +1

    വയസ്സ് 63 ഇനിയെങ്കിലും ഉയർച്ച ഉണ്ടാകുമോ

  • @sobhakrishnan1081
    @sobhakrishnan1081 8 месяцев назад

    Aswathy....Aswathy
    Aashish....Tiruvona
    ( Saghana bhayathine)

  • @sreejithms999
    @sreejithms999 7 месяцев назад

    ശോഭ തിരുവോണം( ചിങ്ങം )
    തിരുമേനി പ്രാർത്ഥിക്കണം

  • @snehasmitha-or1me
    @snehasmitha-or1me 7 месяцев назад

    സ്നേഹസ്മിത, തിരുവോണം,48yrs

    • @jyothishamharikumar8742
      @jyothishamharikumar8742  7 месяцев назад

      🕉️🌸🙏പ്രാർത്ഥിക്കാം 🌷🌷❤️

  • @studytablestudywell9200
    @studytablestudywell9200 7 месяцев назад

    Ambujhakshi Thiruvonnam. prarthikka'amthirumeni

  • @laseethapp-yj6ws
    @laseethapp-yj6ws 7 месяцев назад

    തിരുമേനി എനിക്ക്56age നല്ലകാലം എന്യുണ്ടകുമോ

    • @jyothishamharikumar8742
      @jyothishamharikumar8742  7 месяцев назад

      🕉️🙏🌸പ്രാർത്ഥിക്കാം 🌷🌷🌷❤️

  • @prabhalakshmi8459
    @prabhalakshmi8459 6 месяцев назад

    കേൾക്കാൻ ആഗ്രഹിക്കുന്ന വാക്കുകളാണ് തിരുമേനി പറയുന്നത്. എന്റെ നക്ഷത്രം ആണിത്. ഈശ്വര ഭക്തിയും ഉണ്ട്.എപ്പോഴാണാവോ ഒന്ന് ആശ്വസിക്കുക. പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏

    • @jyothishamharikumar8742
      @jyothishamharikumar8742  6 месяцев назад

      🕉️🙏🌸പ്രാർത്ഥിക്കാം 🌸🌸🌸❤️

  • @geethavinod1607
    @geethavinod1607 6 месяцев назад

    Geetha thiruvonam

    • @jyothishamharikumar8742
      @jyothishamharikumar8742  6 месяцев назад

      🕉️🙏🌸പ്രാർത്ഥിക്കാം 🌸🌸👍

  • @sangeethadesai809
    @sangeethadesai809 8 месяцев назад

    Sangeetha തിരുവോണം 🥰🥰🙏🙏❤️❤️

  • @Vivi-x93
    @Vivi-x93 8 месяцев назад

    Nalla avatharanam.. arum ithra nannayi paranjath kettittilla

  • @user-jc1bl1vk4p
    @user-jc1bl1vk4p 7 месяцев назад

    Sheeja thiruonam

    • @jyothishamharikumar8742
      @jyothishamharikumar8742  7 месяцев назад

      🕉️🌸🙏പ്രാർത്ഥിക്കാം 🌷🌷👍❤️

  • @vijeshngvijeshng3194
    @vijeshngvijeshng3194 7 месяцев назад

    എനിക്കു 40 വയസായി 1983 കർക്കിടകം 11 നു 7 പിഎം നാണു ജനനം ഇതുവരെയും ഒരുനേട്ടവും ഉണ്ടായിട്ടില്ല ഇപ്പോൾ വീടുപണി പൂർത്തീകരിക്കാൻ കഴിയാത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ് ഇതിനൊക്കെ ഒരു പരിഹാരം പറഞ്ഞുതരാമോ...

  • @lathaG-v4i
    @lathaG-v4i 8 месяцев назад

    തിരുമേനി രണ്ട് തവണ സർക്കാർ ജോലി അടുത്ത വന്നു കിട്ടില ഇപ്പോൾ 58ആയി കണ്ണുനീർ ദു ഖവും തീരുന്നില്ല

  • @ambalikamurali5419
    @ambalikamurali5419 8 месяцев назад

    അംബാലിക തിരുവോണം പ്രാർഥിക്കണേ തിരുമേനി. 54 വയസ്സ്

  • @sudhagangadharan2546
    @sudhagangadharan2546 5 месяцев назад

    SudhaGangadharan... തിരുവോണം

    • @jyothishamharikumar8742
      @jyothishamharikumar8742  5 месяцев назад

      🕉️🙏🌸പ്രാർത്ഥിക്കാം 🌸🌸🌷🌷

  • @vasudevannarayanpillai6675
    @vasudevannarayanpillai6675 8 месяцев назад

    വാസുദേവൻ പിള്ള തിരുവോണം നക്ഷത്രം ഫോൺ നമ്പർ അയച്ചു തരുമോ

  • @user-sd2gk4cj2r
    @user-sd2gk4cj2r 8 месяцев назад +1

    ബീന തിരുവോണം 52 വയസ് പ്രാർത്ഥിക്കണ

    • @jyothishamharikumar8742
      @jyothishamharikumar8742  8 месяцев назад

      🕉️🙏🌸പ്രാർത്ഥിക്കാം 🌸🌸❤️

  • @meerabalagopal9467
    @meerabalagopal9467 8 месяцев назад

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @chythram2851
    @chythram2851 8 месяцев назад

    ഞാനും തിരുവോണം ആണ്. എനിക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏🏻

  • @jayasivarajan8451
    @jayasivarajan8451 8 месяцев назад

    Jaya theruvonam parthekanam therumeni❤

  • @user-xj2oi3lo3q
    @user-xj2oi3lo3q 8 месяцев назад

    Abhishek thiruvonam. Prarthikkaname

  • @user-wd6cz2zm1k
    @user-wd6cz2zm1k 7 месяцев назад

    Arun Kumar
    Aswathy nakshathram

  • @swarnan501
    @swarnan501 8 месяцев назад

    Akshay punartham vishnu chithira arya vishagam prarthana vanam

    • @jyothishamharikumar8742
      @jyothishamharikumar8742  8 месяцев назад

      🕉️🙏🌸🌸പ്രാർത്ഥിക്കാം 🌸🌸❤️

  • @user-nz9kz2hh1k
    @user-nz9kz2hh1k 7 месяцев назад

    അജി കുമാർ : തിരുവോണം: പ്രാർത്ഥിക്കണം

    • @jyothishamharikumar8742
      @jyothishamharikumar8742  7 месяцев назад

      🕉️🙏🙏പ്രാർത്ഥിക്കാം 🕉️🌸🙏

  • @ashokannairt3949
    @ashokannairt3949 9 месяцев назад +1

    ഹരിത തിരുവോണം
    ഒരു ഗവണ്മെന്റ് ജോലി കിട്ടാൻ പ്രാർത്ഥിക്കണം... സാർ

    • @jyothishamharikumar8742
      @jyothishamharikumar8742  9 месяцев назад

      🕉️🙏🌸🌸പ്രാർത്ഥിക്കാം 🌸🌸❤️

    • @subashthekkethil1681
      @subashthekkethil1681 8 месяцев назад +1

      ജോലി കിട്ടില്ല എന്നു മാത്രമല്ല മോൾ അന്യ ജാതിക്കാരന്റെ കൂടേ ഒളിച്ചോടുകയും ചെയ്യും

    • @santhoshkssanthosh666
      @santhoshkssanthosh666 8 месяцев назад

      😂

  • @user-su5zz4jd3b
    @user-su5zz4jd3b 8 месяцев назад

    Binu thiruvonam
    Sruthi thiruvonam
    Anouk thiruvonam

    • @jyothishamharikumar8742
      @jyothishamharikumar8742  8 месяцев назад

      🕉️🙏🌸🌸പ്രാർത്ഥിക്കാം ❤️🌸

  • @Alkasworld03
    @Alkasworld03 8 месяцев назад

    Mahija vyshak thiruvonam

  • @user-hh6wp5jt5v
    @user-hh6wp5jt5v 8 месяцев назад

    62,വയസ്സായി ചത്തതിനോകുമോ ജീവിച്ചിരിക്കുന്ന അവസ്ഥയായി ട്ട് 50 കഴിഞ്ഞ്

  • @AnuAnu-of9ix
    @AnuAnu-of9ix 8 месяцев назад

    മഞ്ജു തിരുവോണം 🙏

    • @jyothishamharikumar8742
      @jyothishamharikumar8742  8 месяцев назад

      🕉️🙏🌷🌷പ്രാർത്ഥിക്കാം 🌸🌸❤️

  • @SreekumariReghuthaman-xj8le
    @SreekumariReghuthaman-xj8le 8 месяцев назад

    Sreekumari....thiruvonam

    • @jyothishamharikumar8742
      @jyothishamharikumar8742  8 месяцев назад

      🕉️🙏🌸🌸പ്രാർത്ഥിക്കാം 🌸❤️

  • @KochuzKunjuz
    @KochuzKunjuz 8 месяцев назад

    എഴുത്തുകാർക്ക് എന്താണ് ഗുണം സാർ?

  • @tharapunnoose2021
    @tharapunnoose2021 9 месяцев назад

    സർ ന്റെ place എവിടെ നമ്പർ തരാമോ

  • @krishnanc7796
    @krishnanc7796 7 месяцев назад

    സുധ തിരുവോണം. വയസ്സ്.55

    • @jyothishamharikumar8742
      @jyothishamharikumar8742  7 месяцев назад

      🕉️🌸🙏പ്രാർത്ഥിക്കാം 🌷🌷❤️

  • @shibinchandran.k8591
    @shibinchandran.k8591 8 месяцев назад

    Shibinchandran. Thiruvonam

  • @thamburu4894
    @thamburu4894 8 месяцев назад

    Aru parayanathu viswasikum oralu paranjathu thiruvonam nalla varsham alla eanna first kurachu month nallatha pinne pokka eannu😢

  • @2010suresh1
    @2010suresh1 8 месяцев назад

    Suresh Thiruvonam

    • @jyothishamharikumar8742
      @jyothishamharikumar8742  8 месяцев назад

      🕉️🙏🌸🌸പ്രാർത്ഥിക്കാം 🌸❤️

  • @pratheeshprakash2390
    @pratheeshprakash2390 8 месяцев назад

    Pratheesh thiruvonam age 22 prathikanam

    • @jyothishamharikumar8742
      @jyothishamharikumar8742  8 месяцев назад

      🙏🙏🌸പ്രാർത്ഥിക്കാം 🌸🌸🌸❤️

  • @ashwathyashwathy
    @ashwathyashwathy 8 месяцев назад +1

    Sameera തിരുവോണം 1984🙏

    • @jyothishamharikumar8742
      @jyothishamharikumar8742  8 месяцев назад

      🕉️🙏🌸പ്രാർത്ഥിക്കാം 🌸🌸🌸

  • @bindhuhari1235
    @bindhuhari1235 8 месяцев назад

    ബിന്ദു തിരുവോണം

    • @jyothishamharikumar8742
      @jyothishamharikumar8742  8 месяцев назад

      🕉️🙏🌸പ്രാർത്ഥിക്കാം 🌸🌸🌸❤️

  • @anithakulukallur3038
    @anithakulukallur3038 8 месяцев назад

    Aniha thiruvonam

    • @jyothishamharikumar8742
      @jyothishamharikumar8742  8 месяцев назад

      🕉️🙏🌸പ്രാർത്ഥിക്കാം 🌸🌸🌸❤️

  • @Oi_ignore_insta
    @Oi_ignore_insta 8 месяцев назад +1

    സാർ എനിക്ക് വയസ്സ് 50 ആകാൻ പോവുന്നു ഗവൺമെന്റ് ജോലി ലഭിക്കുമോ. തിരുവോണം നക്ഷത്രമാണ്

  • @user-su9cz8sz6r
    @user-su9cz8sz6r 8 месяцев назад

    രാഹുൽ തിരുവോണം പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏🙏🙏

  • @manoramakumaran810
    @manoramakumaran810 8 месяцев назад

    Manu thiruvonam

    • @jyothishamharikumar8742
      @jyothishamharikumar8742  8 месяцев назад

      🕉️🌸🙏പ്രാർത്ഥിക്കാം 🌷🌷🌷❤️

  • @Sheeja555
    @Sheeja555 8 месяцев назад

    sheeja thiruvonam

    • @jyothishamharikumar8742
      @jyothishamharikumar8742  8 месяцев назад

      🕉️🙏🌸പ്രാർത്ഥിക്കാം 🌸🌸🌸❤️

  • @shafeekshafeek4374
    @shafeekshafeek4374 8 месяцев назад

    ഒന്നും നടക്കുന്നി ല്ല?

  • @leenak.s4023
    @leenak.s4023 8 месяцев назад

    Leena തിരുവോണം

  • @beenachaitharambeenachaith6825
    @beenachaitharambeenachaith6825 8 месяцев назад

    ആകാശ് തിരുവോണം
    30/04/1997

    • @jyothishamharikumar8742
      @jyothishamharikumar8742  8 месяцев назад

      🕉️🙏🌸🌸പ്രാർത്ഥിക്കാം 🌸❤️

  • @PREMKUMAR-bi7gl
    @PREMKUMAR-bi7gl 8 месяцев назад

    🙏 OHM NAMASIVAYA 🙏

    • @jyothishamharikumar8742
      @jyothishamharikumar8742  8 месяцев назад

      🕉️🙏🙏🌸🌸പ്രാർത്ഥിക്കാം 🌸🌸❤️

  • @rejimonkrishnankutty1386
    @rejimonkrishnankutty1386 8 месяцев назад

    REJIMON THIRUVONAM

  • @devadask813
    @devadask813 8 месяцев назад

    Devadas. Thiruvonam

    • @jyothishamharikumar8742
      @jyothishamharikumar8742  8 месяцев назад

      🕉️🙏🌸🌸പ്രാർത്ഥിക്കാം 🙏🕉️🌸🌸

  • @train.Girl..
    @train.Girl.. 8 месяцев назад

    എന്റെ തിരുവോണം അണ്ണാ ജോലി ആയില്ല

  • @PREMKUMAR-bi7gl
    @PREMKUMAR-bi7gl 8 месяцев назад

    PREM KUMAR. THIRUVONAM

    • @jyothishamharikumar8742
      @jyothishamharikumar8742  8 месяцев назад

      🕉️🙏🌸പ്രാർത്ഥിക്കാം 🌸🌸🌸❤️

  • @ammumalu2822
    @ammumalu2822 8 месяцев назад

    Rekha thiruvonam

    • @jyothishamharikumar8742
      @jyothishamharikumar8742  8 месяцев назад

      🕉️🙏🌸🌸🌸പ്രാർത്ഥിക്കാം 🌸❤️

  • @girijats-zj6sh
    @girijats-zj6sh 8 месяцев назад

    38-വര്‍ഷമായി അനുഭവിയ്ക്കുന്നു. മതിആയി.

  • @user-yq3sq1fh7o
    @user-yq3sq1fh7o 8 месяцев назад

    Namaskaram ente nalu karkadaka masathile thiruvonam 1964 il jananam. Enikku vendi prarthikkanam.ippol valiya kashtathil aanu jeevitham.joli oke und pakshe kadam mathram bakkiyullu.name shaji mathew 8:08
    8:08

  • @binusurendren
    @binusurendren 6 месяцев назад

    ബിനു തിരുവോണം

    • @jyothishamharikumar8742
      @jyothishamharikumar8742  6 месяцев назад

      🕉️🙏🌸പ്രാർത്ഥിക്കാം 🌸🌸🙏

  • @manojmano5440
    @manojmano5440 8 месяцев назад

    മനോജ്‌കുമാർ.
    തിരുവോണം
    Dob 21-12-1971. 12pm
    എറണാകുളം..
    Thankyou...🙏🙏🙏

    • @jyothishamharikumar8742
      @jyothishamharikumar8742  8 месяцев назад

      🕉️🙏🌸പ്രാർത്ഥിക്കാം 🌸🌸❤️

  • @sathyagj7246
    @sathyagj7246 8 месяцев назад

    32 വയസായി ഇതുവരെ സന്തോഷം എന്തെന്ന് കണ്ടിട്ടില്ല😌😌

  • @vishnumohanvishnu3177
    @vishnumohanvishnu3177 8 месяцев назад +2

    യൂട്യൂബിൽ വരുമാനം വർധിക്കും ഞങ്ങളുടെ നെറ്റ് കാശും പോകും 😂

  • @vinodmanithodimadathil4021
    @vinodmanithodimadathil4021 8 месяцев назад

    Vinod thiruvonam

    • @jyothishamharikumar8742
      @jyothishamharikumar8742  8 месяцев назад

      🕉️🙏🌸🌸പ്രാർത്ഥിക്കാം 🌸🌸❤️

  • @user-sd2gk4cj2r
    @user-sd2gk4cj2r 8 месяцев назад

    Beena തിരുവോണം 6.8, 1971 പ്രാർത്ഥി തന്നെ

  • @mahimalatha4953
    @mahimalatha4953 7 месяцев назад

    അയ്യോ തിരുവോണത്തിന്റെ ഭാഗ്യം പറയല്ലേ തിരുമേനി

  • @RanjithKannan-rn4vg
    @RanjithKannan-rn4vg 8 месяцев назад +1

    Ranjith thiruvonam 😊. Ennelum life set aayal mathiyarnnu ..mrg um set aakunnilla

    • @jyothishamharikumar8742
      @jyothishamharikumar8742  8 месяцев назад +1

      🕉️🙏🌸പ്രാർത്ഥിക്കാം 🌸🌸🌸❤️

  • @sreenisreenivasan1552
    @sreenisreenivasan1552 8 месяцев назад

    നമസ്കാരം തിരുമേനി: തിരുവോണം...

    • @jyothishamharikumar8742
      @jyothishamharikumar8742  8 месяцев назад

      🕉️🙏🌸❤️പ്രാർത്ഥിക്കാം 🌸🌸🌸❤️

    • @rajeelarsuni8943
      @rajeelarsuni8943 8 месяцев назад

      1983 തിരുവോണം സ് c.തീ

  • @bindukacheriparampath4273
    @bindukacheriparampath4273 8 месяцев назад

    Bindu Thiruvonam

  • @adithk12
    @adithk12 9 месяцев назад

    Adith karthika

    • @jyothishamharikumar8742
      @jyothishamharikumar8742  9 месяцев назад

      🕉️🙏🌸🌸പ്രാർത്ഥിക്കാം 🌸🌸❤️

  • @vishnumohanvishnu3177
    @vishnumohanvishnu3177 8 месяцев назад +1

    യൂട്യൂബ് ചാനൽ ഒരെണ്ണം തുടങ്ങണം 😂