Putin/ യൂറോപ്പ് കത്തുന്നു

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 106

  • @AshrafAk-rg4jx
    @AshrafAk-rg4jx 3 часа назад +4

    പവർഫുൾ ❤❤❤❤❤❤

  • @jacobkattikat2853
    @jacobkattikat2853 4 часа назад +22

    റഷ്യയുടെ കൈ ഉക്രൈനെ തോൽപ്പിക്കാൻ പറ്റുന്നില്ല.
    അപ്പോളാണ് വേറെ പറിയുമായി റഷ്യ ഇറങ്ങാൻ പോണത്

    • @MansoorAlik-p8q
      @MansoorAlik-p8q 55 минут назад

      ആണൊ നന്നായി ഏതായാലും.. ഒരു ആദ്യമേ പറയട്ടെ. റഷ്യയെ. വല്ലാതെ ചൊറിഞ്ഞൾ.. പണി പാളും കേട്ടോ... ഉക്രൈൻ. ആര് പറഞ്ഞു പിടിച്ചില്ല എന്ന്.. ഉക്രെയിൻ്റെ. പകുതി പിടിച്ചിട്ടുണ്ട്. കേട്ടോ സംഘി

  • @georgethampan3531
    @georgethampan3531 2 часа назад +6

    പൂട്ടിൻ = സദ്ദാം 😁

  • @dassvalapad436
    @dassvalapad436 3 часа назад +8

    ആദൃം പോയി ഉക്രൈനെ തോല്പിക്കട്ടെ വാർത്ത കൊടുക്കുന്നത് ശ്രദ്ധിക്കണം കേൾക്കുന്നവർ പോട്ടന്മാരല്ലന്ന് ആലോചിക്കണം

  • @jayaramgk5470
    @jayaramgk5470 2 часа назад +3

    ചുമ്മാ തള്ളാതെ
    പുടിന് ന്റെ കാര്യം തീർന്നു

  • @santhoshkumar8559
    @santhoshkumar8559 4 часа назад +7

    റഷ്യ ഇറാനെ പോലെ വെല്ലവിളി ക്കുന്നു സോവിയറ്റ് കാലത്തെ പാട്ട ആണവായുധം അല്ല അമരിക്ക
    ഓർത്താൽ പുട്ട് പൊടിയുകയില്ല

  • @vinoy3734
    @vinoy3734 4 часа назад +13

    പുടിൻ ഒരു ഉണ്ടയും ചെയ്യില്ല 😂

  • @shajiruby9320
    @shajiruby9320 2 часа назад +2

    ഉത്തര കൊറിയ ഇത്തവണ ചാരമാകും

  • @Varghease
    @Varghease 4 часа назад +6

    ഒരു ചുക്കും ഉണ്ടാവില്ല .ചുമ്മാ.ഇറാന്റെ പോലെ തള്ളല്ലേ 😅

  • @AshrafAk-rg4jx
    @AshrafAk-rg4jx 3 часа назад +3

    ഗുഡ് ❤❤❤❤❤

  • @sadasivan_nair
    @sadasivan_nair 5 часов назад +16

    ഇതിനൊക്കെ കാരണക്കാരൻ ഒരു വിവരമില്ലാത്ത ഒരു സിനിമ നടനായ സെലൻസിക്ക് മാത്രമാണ്

    • @jonhappachery3843
      @jonhappachery3843 4 часа назад +2

      To.sadasivan.thante.kudumbam.kayyeran.varunna.kallanuvendy.than.thozhuthil.olichirikumo.vevarakkedu.parayathrdo.manushya
      .o.k.thank.you.

    • @jonhappachery3843
      @jonhappachery3843 4 часа назад +1

      Puttinte.kazhappu.ottadivasamkondu.theerum.100.aattambombukal.ayalku.sammanamay.kottum.pranthan.puttin.o.k.thank.you.

    • @petersamuel1969
      @petersamuel1969 3 часа назад +1

      പിന്നെ എന്താ selennski രാജ്യം ഉപേക്ഷിച്ചു odipokanamo, കമ്യൂണിസ്റ്റ് രാജ്യമായ റഷ്യ tholkkkunnu തനിക്കു ബുദ്ധിമുട്ടായിരിക്കും alle, റഷ്യ adhyam കേറി adichu ipol തിരിച്ചടി vanguhhu 😂

    • @vinoy3734
      @vinoy3734 3 часа назад +2

      നിങ്ങളുടെ വീട്ടിൽ കേറി പുറത്ത് പോകാൻ പറഞ്ഞാൽ നിങ്ങൾ പോകുമോ

  • @augusthypa4485
    @augusthypa4485 3 часа назад +2

    പുട്ടിൻ ഒരു ചുക്കും ചെയ്യില്ല

  • @rameshanu9438
    @rameshanu9438 3 часа назад +4

    1980 ഒരു ലേഖനത്തിൽ ഞാൻ വായിച്ചിട്ടുണ്ട് ഭൂമിയെ 100 പ്രാവശ്യം ചുട്ടെരിക്കാൻ ഉള്ള ആയുധം അണുബോംബ് ഹൈഡ്രജൻ ബോംബ് ന്യൂട്രോൺ ബോംബ് തുടങ്ങിയവ റഷ്യയുടെ കയ്യിലുണ്ട്

  • @varghesevuvaliyathottathil5273
    @varghesevuvaliyathottathil5273 5 часов назад +15

    റഷ്യ ഒന്നും ചെയ്യില്ല. അമേരിക്കയും റഷ്യയേക്കാൾ ഒട്ടും മോശമല്ലല്ലോ. യൂറോപ്പിനെ തൊട്ടാൽ റഷ്യ വിവരം അറിയും.

    • @VKR-w8o
      @VKR-w8o 5 часов назад

      റഷ്യയെ എല്ലാ രാജ്യങ്ങളും കൂടെ കത്തിച്ചു ചാമ്പലാക്കും
      പുട്ടിൻ പേടിപ്പിച്ച് ജയിക്കാൻ ശ്രമിക്കുന്ന ആളാണ് അധികാരമോഹിയായ ദുഷ്ടൻ

    • @rajanraghavan3915
      @rajanraghavan3915 4 часа назад

      യെസ് ഇവന്മാർ ഓരോന്ന് അടിച്ചിറക്കും US ന്റെ റേഞ്ച് ഇവർക്കു അറിയാഞ്ഞിട്ടാണ്

  • @prasadgood8519
    @prasadgood8519 2 часа назад +2

    പുടിൻ പിച്ചും പേയും പറയുന്നു

  • @petersamuel1969
    @petersamuel1969 3 часа назад +1

    Putin യുദ്ധം ചെയ്യാതെ തന്നെ ജയിക്കും, അമ്മാതിരി തള്ള് തള്ളി europine theerkkum😂😂

  • @sadasivan_nair
    @sadasivan_nair 5 часов назад +9

    പുട്ടിൻ ആണവായുധം പ്രയോഗിക്കാത്തത് അദ്ദേഹത്തിന്റെ മനസ്സിൽ കുറച്ച് നന്മയും മനുഷ്യത്വവും ബാക്കിയുള്ളതു കൊണ്ടാണെന്ന് ഞാൻ വിശ്വസിക്കുന്നു

    • @kareemkareem8272
      @kareemkareem8272 4 часа назад +1

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😊😂😂😂😂😂😂😂😂😂😂

    • @wilsonvarghese8042
      @wilsonvarghese8042 3 часа назад

      Putin nuclear ബോംബ് nato എതിരെ ഇട്ടാൽ nato രാജ്യങ്ങൾ വെറുതെ ഇരിക്കുമോ അവർ Russia യെ കത്തിക്കും. ബുധിമോശം ആരും കാണിക്കരുത് അതു ലോകത്ത് എല്ലാവർക്കും നഷ്ടം തന്നെ.

    • @anuragpj6876
      @anuragpj6876 3 часа назад

      എന്തോന്നാണ് മൈരേ

    • @josev.o3308
      @josev.o3308 3 часа назад +1

      അതുകൊണ്ടല്ല മറിച്ച് അങ്ങനെ എന്തെങ്കിലും പ്രാന്തൻ പുട്ടിൻ ചെയ്താൽ പിന്നെ പുട്ടിനോ റഷ്യയോ ലോകത്തവശേഷിക്കില്ലന്നറിയാവുന്നതുകൊണ്ടാണ്. ചില തെമ്മാടികൾ തോൽക്കുമെന്നാകുമ്പോൾ ഞാൻ വെട്ടും കുത്തും എന്നൊക്കെപ്പറയുന്ന പോലെയേ ഉള്ളൂ

    • @megoyenbabern467
      @megoyenbabern467 3 часа назад

      അതൊന്നുമല്ല. ഇതുവരെ ഒരു രാജ്യത്തിനോട് പിടിച്ചു നിൽക്കാൻ പറ്റുന്നില്ല. പിന്നെയാ 32 രാജ്യങ്ങളോട്. 😅😅 അവർകും നുകളിയർ ഉണ്ട്. അതും Submarine nuclear facilities ഉം😅

  • @Roy-nn2lc
    @Roy-nn2lc Час назад +1

    USA❤❤❤

  • @keeppuram
    @keeppuram Час назад +1

    ഒന്നും നടക്കില്ല
    എല്ലാം ചുമ്മാ

    • @SamSam-wd3ci
      @SamSam-wd3ci 56 минут назад

      ഇത്രയും വര്ഷങ്ങളായി ഇറാൻ എന്താണ് പറഞ്ഞത് വല്ലതും നടന്നോ? ഉക്രൈൻ നിൽ എത്രയോ നാളായി വല്ലതും നടന്നോ?

  • @Kuttai695
    @Kuttai695 2 часа назад +1

    റഷ്യ ഓൾ റെഡി യുധo തോറ്റു യൂധം ചെയ്യാൻ പോലും സെനികർ ഇല്ല ഉത്തരകൊറിയൻ മലിട്ടറി ആണ് ഇപ്പൊ ഉള്ളത്....റഷ്യക് ആണു ബോബ് ഇടണ്ട് ഒന്നും ചെയ്യാൻ ഇല്ല

  • @georgegeorge9268
    @georgegeorge9268 57 минут назад

    ആരും ഒരു ്് കോപ്പും ചെയ്യുകയില്ല കെടുത്താൽ തിരിച്ച് കിട്ടുമെന്ന് എല്ലാവർക്കും അറിയാം , പരസ്പ്പരം വെല്ലുവിളി മാത്രം.

  • @sabumichael4483
    @sabumichael4483 2 часа назад

    അമേരിക്കയിൽ ഒരു പത്തു മിസിലേ വിട്

  • @AshrafAk-rg4jx
    @AshrafAk-rg4jx 3 часа назад +2

    നൈസ് മോളു ❤❤❤❤❤❤❤👍👍👍👍👍👍wwow

  • @michealvarghese3776
    @michealvarghese3776 5 часов назад +3

    Chachi US Briton and other Nato countries have also misiles and Nucler misiles. Don't worry

  • @robbiess770
    @robbiess770 3 часа назад

    ചുമ്മാ അങ്ങ് തള്ളി ഇറക്കുകയാണ് അല്ലെ 😮🤣.. ഇത് rassia പോലും അറിഞ്ഞുപോലും കാണില്ല 😂

  • @jamesantonyantony3512
    @jamesantonyantony3512 5 часов назад +8

    വെറുതേ തള്ളുന്നതിന് കായ് ചിലവില്ല. ആദ്യം യുക്രൈ നോട് ജയിക്കു.?

    • @uaee7554
      @uaee7554 4 часа назад

      Ukraine a theerkkan
      RUSSIA ke 5 minittu
      Mathi.

    • @ഗോപികൃഷ്ണൻ2010
      @ഗോപികൃഷ്ണൻ2010 4 часа назад

      ​@@uaee7554എന്നിട്ട് എന്താ തീർക്കാത്തത്..

  • @shajimonsamuel1153
    @shajimonsamuel1153 Час назад

    Hahaaaaa Very Good News......

  • @cjvarghese9862
    @cjvarghese9862 2 часа назад

    റഷ്യ, കൊറിയ, പേടിച്ച്, രണ്ടു വർഷം, കഴിഞ്ഞു, ഉക്രൈനെ ചൊറിഞ്ഞിട്ട്, കൊറിയ ഇറാൻ,കുടിയിട്ട്, ഉക്രൈനെ, നേരിടാൻ, കഴിയില്ല, പിന്നെ യാണോ, മഡൻമാർ കുറയ്ക്കും, ഞാൻ, 🐘 ആണ്, കുതിര 🐎, യാണ്,, വെറും, ചക്കക്കുരു, നല്ല, ഒരു, മിസൈൽ, ഇട്ടാൽ, പുട്ടിൻ പരലോകത്ത് പോകും, ഹമാസ് നേതാവ്, പോയത്, പോലെ, കുറച്ച്, പേപ്പർ, ഇട്ട്, കത്തിച്ചാലും, കത്തും, യുറോപ്പിൽ, കയറിയാൽ, പുട്ടിൻ പരലോകത്ത് പോകും ഉടനെ, വിവരം അറിയും

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 2 часа назад

  • @martinej1168
    @martinej1168 5 часов назад +2

    Europe lokathil ullavrude Sabbath kondupoittund

  • @daniel-fv5rh
    @daniel-fv5rh 3 часа назад +1

    Not possible 💯

  • @shajimaliyackal
    @shajimaliyackal 4 часа назад +9

    റഷ്യ കയറി ചൊറിഞ്ഞപ്പോൾ ഓർക്കണമായിരുന്നു

    • @ZakirHussain-lu2ko
      @ZakirHussain-lu2ko 2 часа назад

      കൗമരക്കാരന്റെ ബുദ്ധി പോലുമില്ലാത്ത വിഢിലേകത്തെ അറിഞ്ഞിട്ട് കമന്റിട

  • @vinodv1294
    @vinodv1294 Минуту назад

    Ego temperature raised up ego mania. Now ego mania hits ego monster point. Now russia is perishing in putin's hand👎

  • @gigicherian6414
    @gigicherian6414 4 часа назад +1

    Puttin mad dog

  • @PositiveRevelations
    @PositiveRevelations 5 часов назад

    Reporter nice sound ❣️

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 5 часов назад +2

    ORU UKRAINE THOLPIKAN KAZHIYATHA RUSSIA.
    PUTIN IRANDE POLE PONGACHAM PARAYUNNU.😂😂😂

  • @SivaKumar-so1iz
    @SivaKumar-so1iz 5 часов назад +2

    Let Purtin win against Ukraine . Putin is going to make a big mistake if he goes against Natto.
    Putin may be danger for other countries, it seems.

  • @seekeroftruth3150
    @seekeroftruth3150 2 часа назад +1

    റഷ്യ ഒലത്തും അതിനുമുൻപ് പുട്ടിനെ പുട്ടുകുറ്റിയിലാക്കും ചെന്നായ അനുഭവിക്കും.

  • @ISHAQMM-sd9sh
    @ISHAQMM-sd9sh 4 часа назад

    ചേച്ചി എവിടെ... മുഖം തുറന്നത്

  • @VincySinn
    @VincySinn 4 часа назад

    Europe kathunnu. 🫢🫢🫢🥱🥱🥱🥱🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮

  • @my-te-ch-cruise4733
    @my-te-ch-cruise4733 3 часа назад

    chyachi muttiyoke kannapi style ittu thalluvanle nonachi 😂

  • @ubaidullat2883
    @ubaidullat2883 2 часа назад +3

    പുട്ടിൻ പുട്ട് ചുടും

  • @VincySinn
    @VincySinn 4 часа назад

    News. Enthoru vivaram

  • @VincySinn
    @VincySinn 4 часа назад

    🤛🤛🤛🤛🤛🤮🤮🤮🤮🤮🤮🤮🤮🤮🤮🤮

  • @alexp9754
    @alexp9754 4 часа назад

    Puttin alla baiden ane ithinellam karanam.

  • @spacerider536
    @spacerider536 3 часа назад +1

    ONNU PO SANGHI THALLE

  • @gigicherian6414
    @gigicherian6414 4 часа назад

    Russia bum

  • @VincySinn
    @VincySinn 4 часа назад

    Ukraine kathy inium Europa. Kathum. India odyva sahayikenne 😂🤮🤮🤮🤮🤮🤮🤮🤮🤮🤮🤮

  • @poulosepp5835
    @poulosepp5835 3 часа назад +2

    ഉക്രൈയിനെ തൊടാൻ റഷ്യക്കൂ കഴിയുന്നില്ല. പിന്നല്ലേ അമേരിക്ക, യൂറോപ്പ്..... എല്ലാം.

  • @Mustafa-e6n
    @Mustafa-e6n 2 часа назад

    Sanghichanal news.😂

  • @salimmundackal2080
    @salimmundackal2080 3 часа назад +1

    Iran Russia China koriya ❤❤❤

  • @johnsonnc9878
    @johnsonnc9878 3 часа назад

    Podi

  • @സല്ലുഭായ്-ഴ5റ
    @സല്ലുഭായ്-ഴ5റ 4 часа назад +1

    യൂറോപ്പ് ന്റെ അഹങ്കാരം ആണ് തിരിച്ചു കിട്ടുമ്പോൾ മോങ്ങണം 😁😁

  • @ASHERK.ASHER_PRORO
    @ASHERK.ASHER_PRORO 5 часов назад +1

    പാവം തള്ളി മറിക്കുവാ 😂😂😂

  • @tomytom3264
    @tomytom3264 4 часа назад

    കുറച്ചും കൂടി കിട്ടിക്കുറച്ച് തള്ളിയാൽ പോരെ😅

  • @VinodKrishnan.S
    @VinodKrishnan.S 5 часов назад

    😂😂

  • @ubaidullat2883
    @ubaidullat2883 3 часа назад

    😂 ഇന്ന് ഉണ്ടാവുമോ😂

  • @NutenPeter
    @NutenPeter 2 часа назад

    Unda😂

  • @sujaraju3711
    @sujaraju3711 4 часа назад +2

    ഫെയ്ക് വർത്ത അടിച്ചു വിടരുത് എവടെയാണ് യൂറോപ്പ് കത്തുന്നത്