ഇത്ര വരെ പണി പൂർത്തിയായി.. Sphynx cat and ferret’s new home

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии •

  • @bachuforever1419
    @bachuforever1419 3 года назад +302

    സുജിത് ഭക്തന്റെ ദുബായ് വീഡിയോ കഴിഞ്ഞ് നേരെ സാബിർക്കാന്റെ പെറ്റ് സ്റ്റേഷനിലേക്ക് ഇത് കഴിഞ്ഞ് നേരെ നമ്മുടെ നോർത്ത് ഇന്ത്യൻ വീഡിയോ വൈ ഓഫ് ലൈഫ് ആന്റണി മച്ചാന്റെ .....👍😍😍😄😄

    • @Petstationkannur
      @Petstationkannur  3 года назад +109

      തിരക്കന്നേ ല്ലേ😃😃

    • @ajeernjr8909
      @ajeernjr8909 3 года назад +3

      അടിപൊളി വീഡിയോ 😎😎😎😎

    • @adnan_____aju3283
      @adnan_____aju3283 3 года назад +3

      എനിക്കും അവിടേക്ക് പോകാൻ ആഗ്രഹം ഉണ്ട്

    • @adnan_____aju3283
      @adnan_____aju3283 3 года назад +3

      ഒരുനാൾ ഞാനും പോകും അവിടേക്ക്

    • @rajeevd6092
      @rajeevd6092 3 года назад +2

      yes

  • @jbpetsandnature8293
    @jbpetsandnature8293 3 года назад +154

    നിങ്ങൾ പൊളി ആണ് ബ്രോ എല്ലാ ജീവജാലങ്ങളെയും ഇഷ്ട്ടപെടുന്ന മനുഷ്യൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

    • @nishadnichu4164
      @nishadnichu4164 3 года назад +1

      ruclips.net/video/_cdJbdBs0NU/видео.html❤️❤️❤️💪🥰

  • @_thejus_8502
    @_thejus_8502 3 года назад +19

    Petsine ഇഷ്ടപെടുന്ന, വീട്ടിൽ ഒരു pet പോലും ഇല്ലാത്ത ഞാൻ 🥲🙂🥲 നിങ്ങളുടെ video കാണുമ്പോഴാ ഒരു സുഖം 💖

  • @thegoat3197
    @thegoat3197 3 года назад +39

    എത്ര കണ്ടാലും മടുക്കാത്ത 2 കാര്യങ്ങൾ ഒന്ന് ഫുട്ബോൾ രണ്ട് petstation😍❤️❤️😘

    • @Petstationkannur
      @Petstationkannur  3 года назад +6

      😄😄

    • @Naim-cs5ek
      @Naim-cs5ek 3 года назад +3

      💯😻

    • @Naim-cs5ek
      @Naim-cs5ek 3 года назад +3

      Ekk petstation kannam inn unnd😪

    • @thegoat3197
      @thegoat3197 3 года назад +1

      @@Petstationkannur 😍😍❤️

    • @ihsan0792
      @ihsan0792 3 года назад

      260 ആകാൻ സഹായിക്കുമോ 🙏🙏

  • @shinilsaradhy7634
    @shinilsaradhy7634 3 года назад +10

    ഇക്കായിനെ പോലെ ഇവരെ എല്ലാവരെയും നന്നായി നോക്കുന്ന ഒരാളെ കണ്ടിട്ടില്ലാ, സൂപ്പർ

  • @d.k5427
    @d.k5427 3 года назад +47

    ആരൊക്കെ വന്നാലും പോയാലും, my all time favourite "മൗഗ്ലി". Headjog ന്റെ cage safe allathathu pole thonunnu.

    • @nishadnichu4164
      @nishadnichu4164 3 года назад

      ruclips.net/video/_cdJbdBs0NU/видео.html❤️❤️❤️💪🥰

    • @Ambaaane
      @Ambaaane 3 года назад

      Mougli evide paranja pole

    • @muhammedsahal5016
      @muhammedsahal5016 3 года назад

      @@Ambaaane kodthoon thonunn

  • @SabnaWorldBYRashi9744
    @SabnaWorldBYRashi9744 3 года назад +5

    ജീവികളോട് സ്നേഹം കാണിക്കാനുള്ള മനസ്സും അവ ഹോബി ആക്കിയുള്ള പ്രവർത്തിയും അത് ചില പ്രേത്യേകതരം ആൾക്കാർക്കുമാത്രമേ ദൈവം കൊടുത്തിട്ടുള്ളു 🥰❤അതിലൊരാളാണ് ഇക്ക 👍👍😍❤

  • @aquafish4016
    @aquafish4016 3 года назад +30

    ഇക്കാന്റെ എല്ലാ വീഡിയോയും ഒരേ പൊളിയാണ്...!!👍😁😘💖💖

  • @prameshakkarammal2841
    @prameshakkarammal2841 3 года назад +9

    ഇവിടെ വളരുന്ന ഓരോ ജീവിക്കൾക്കു ഇവിടെ സ്വർഗം ആയിരിക്കും 😍😍😍😍

  • @sarigashibu7532
    @sarigashibu7532 3 года назад +15

    Tank സൂപ്പർ ഇക്ക ❤ കൂടുകൾ കാണാൻ നല്ല ഭoഗി ആയി ഇക്ക ❤ വേണ്ട ഹെഡ്‌ജോഗ് ആ കൂട്ടിൽ തന്നെ ഇട്ടാൽ മതി ഇക്ക ❤❤ നോകീട്ടു മാറ്റിയാൽ മതി ❤❤

    • @nishadnichu4164
      @nishadnichu4164 3 года назад

      ruclips.net/video/_cdJbdBs0NU/видео.html❤️❤️❤️💪🥰

  • @adithyanc3559
    @adithyanc3559 3 года назад +9

    Eka poli pewer
    ഞാൻ വലുതായാൽ പെറ്റ് സ്റ്റേഷൻ കാസർകോട് തുടങ്ങും👥💥💥👍👍👍 my dream

  • @krishnanunnnii
    @krishnanunnnii 3 года назад +57

    Pet Station Video കണ്ടാൽ കണ്ണിൽ" "കുളിർമ തരും. 🥰.... എത്രയും😊 പെട്ടെന്ന്.. 🙂 500k അടിക്കട്ടെ.... ❤👍"
    🏃🏃🏃

    • @richu__asw8927
      @richu__asw8927 3 года назад

      Free fire

    • @ashikpp8938
      @ashikpp8938 3 года назад

      Eapozanpetstationthurakan.onnukananvandiyan

    • @ihsan0792
      @ihsan0792 3 года назад

      260 ആകാൻ സഹായിക്കുമോ 🙏🙏

    • @jsmotovlogs96
      @jsmotovlogs96 3 года назад

      Bro entay channelil oru aviary set cheyunna video und plz support👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @gratitude838
    @gratitude838 3 года назад

    ഈ വീഡിയോ കാണുമ്പോൾ എല്ലാവർക്കും മനസ്സിലാവും എത്ര planned യിട്ടാണ് നിങ്ങള് ഓരോ വീടും ഒരുക്കുന്നത്.....ഇത്രെയും വൃത്തിയോട് കൂടെ petstation വെക്കുന്ന നിങ്ങളുടെ ഫുൾ ടീം 👏🏻👏🏻പിന്നെ സിസ്റ്റർ പാട്ട് കൂടുതൽ upload ചെയ്യണം

  • @petsvilla8181
    @petsvilla8181 3 года назад +7

    ഇക്കാ വെയ്റ്റിംഗ് 500 k ആഘോഷമാക്കി മാറ്റണം ഇക്കയെ 500k എത്തിച്ച എല്ലാ പെറ്റ സ്നേഹികൾക്കും അഭിനന്ദനങ്ങൾ നന്ദിയും അറിയിക്കുന്നു

  • @saneedv03
    @saneedv03 3 года назад +10

    ഹെഡ് ജോഗ്, ഇനിയും കുറച്ച് കൂടി ഉണ്ടായാൽ പൊളിക്കും

  • @hibafathi7844
    @hibafathi7844 3 года назад +21

    ഇക്കാൻറെ വീഡിയോ കാണുമ്പോൾ വിഷമങ്ങളും ടെൻഷനും മറന്നുപോകും ❤️❤️❤️❤️❤️❤️❤️

  • @hamzabinthrisna..4422
    @hamzabinthrisna..4422 3 года назад +1

    ഇക്ക നിങ്ങൾ ഒരു സദവം തന്നെ ആണ് ട്ടോ എനിക്ക് ഭയങ്കര ഇഷ്ട്ടായി

  • @Dubaijose4
    @Dubaijose4 3 года назад +64

    Petsine ജീവന് തുല്ല്യം സ്നേഹിക്കുന്നവർ ഇല്ലെ ഇവിടെ😍😍

    • @shazinbinnoushad1451
      @shazinbinnoushad1451 3 года назад +2

      Pinnaa Allandd💞💞💞💞

    • @ihsan0792
      @ihsan0792 3 года назад

      260 ആകാൻ സഹായിക്കുമോ 🙏🙏

    • @jsmotovlogs96
      @jsmotovlogs96 3 года назад

      Bro entay channelil oru aviary set cheyunna video und plz support👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @fasilwanderfullvlog
    @fasilwanderfullvlog 3 года назад +1

    Bro nigal poliyan vidio polichu 😍👍🏻👍🏻👍🏻

  • @Ramadasfx
    @Ramadasfx 3 года назад +127

    ഇതൊക്കെ കാണുമ്പോൾ ഒരു വട്ടം എങ്കിലും പെറ്റ് സ്റ്റേഷൻ കണ്ണൂരിലേക്ക് പോകണമെന്ന് ഉള്ളവർ ഉണ്ടോ

  • @അറക്കൽമാധവനുണ്ണി-ഘ8ന

    എന്തു നല്ല മനുഷ്യൻ പക്ഷികളേം, മൃഗങ്ങളേം അവയുടെ സന്തോഷം കിട്ടുന്ന വിധത്തിൽ ജീവിക്കാൻ ഉള്ള സാഹചര്യം ഉണ്ടാക്കി കൊടുക്കുന്നു ദൈയവതിന്റെ ഇല്ല അനുഗ്രഹവും നിങ്ങൾക് ഉണ്ടാകട്ടെ 😘👍🤩❤

  • @TnCooksammm
    @TnCooksammm 3 года назад +18

    Have never waited soo long for a youtube video in my entire life...
    Ikka videos shadapade shadapade enn edane.....😘😘😘

  • @SureshBabu-mz4xd
    @SureshBabu-mz4xd 3 года назад

    രൂപം കണ്ട് ഒന്നും വിലയിരുത്താൻ... പറ്റില്ല അതിനു ഉദാഹരണം... 'ക്ഷേതൻ '.. ഐൻജെൽ 💞💞💞

  • @lijeeshkrishnadass3139
    @lijeeshkrishnadass3139 3 года назад +10

    I wish i would have been a pet in PET STATION ♥️
    addicted to your video will be waiting...
    Keep rocking, keep going

  • @ajithreji7737
    @ajithreji7737 3 года назад

    Ellam adi poli video anikka. Ikkade video starting kandal mathi pinne athinte avasanam akunnathariyathilla urakkam varunnavarude polum urakkam pokum ingade ee vidio kandal. Enikku bayangara isthhama petsine. Ippo Petsstation um🥰🥰

  • @mni_club_kerala9237
    @mni_club_kerala9237 3 года назад +58

    Hadgehog പുതിയ കൂഡ് വേണ്ട അത് മുകളിൽ കയറാൻ പ്രയാസമാണ്

    • @nishadnichu4164
      @nishadnichu4164 3 года назад +1

      ruclips.net/video/_cdJbdBs0NU/видео.html❤️❤️❤️💪🥰

    • @shaheercp7445
      @shaheercp7445 3 года назад +1

      Sheriyanu. Athinu new kood venda. Athinu nilathu thanne kood set cheythu kodkkooo…
      Pinne ipo chythitulla green color mat ille… Athu chumaril cheyanda. Athu bangi illla

    • @jsmotovlogs96
      @jsmotovlogs96 3 года назад

      Bro entay channelil oru aviary set cheyunna video und plz support👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @nasilmohammed3551
    @nasilmohammed3551 3 года назад

    ബ്രോ പൊളി ആണ് ജീവികൾ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത സൗകരിയങ്ങളും എല്ലാം കൊടുത്ത് petsine വളർത്തുന്നു 👍👍 അടി പൊളി

  • @Ruqiyarukiyabi
    @Ruqiyarukiyabi 3 года назад +7

    Bro എയ്ഞ്ചൽ ഫിഷ് നെ ഇട്ടാൽ നല്ല രസം ഇണ്ടാകും ❤️🐠

  • @AnnAA_Xd_009
    @AnnAA_Xd_009 3 года назад +2

    All fish tanks r superb 👌 superb work done ..very clean and neat 👌

  • @ihsanc.t7953
    @ihsanc.t7953 3 года назад +4

    Yante ikkaa ingale oru jinnaane ❤️

  • @josilboss
    @josilboss 3 года назад +1

    Recently I watching your channel..caring of pet like your own babies.more than business...my wishes to u and your team

  • @sidheequetp511
    @sidheequetp511 3 года назад +3

    Petstation sthiram preshakar undo
    Veruthe irikukayanekil sabikkaneyum
    Animalsineyum birdsineyumkanan adipoliyan manass vallathoru santhosham💞💞😍

  • @thajankp3324
    @thajankp3324 3 года назад

    വിഡിയോ ഓക്കേ അടിപൊളി ആണ് നാട്ടിൽ വന്നാൽ ഒന്ന് വന്ന് നേരിട്ട് കാണാം ചേട്ടന്റെ ഇ സാമ്രാജ്യം 🥰

  • @KlcmdVLOG
    @KlcmdVLOG 3 года назад +7

    പെറ്റ്സ്റ്റേഷൻ ഉയിർ 🔥🔥🔥🔥🔥

  • @riyasc568
    @riyasc568 3 года назад

    Oru vattam ettane neritt kananam.. Ath pole thanne ningalude pets stationeyum.. Kannur varumpo enthayalum varum... Ath pole orupaaad isthamanu ningale ella videosum.. Videos pettenu idane.. Ningale videosinu waiting aan.. Aduthath enthanu, eth pets aan ennokke.. Atrak orupaaad isthamanu.... 👍🤩

  • @bornking2u
    @bornking2u 3 года назад +26

    Bro, the hedgehog cage will be suitable for the Combodian Squirrell as Hedgehog is supposed to be a shy animal and prefers to be on the ground and in burrows 🔥🔥

  • @musthafaum6792
    @musthafaum6792 3 года назад +1

    Camera man pwoli aan❤️🙌🏻

  • @shahid6860
    @shahid6860 3 года назад +2

    ❣️❣️❣️Petstationkannur 1million adikkatte enn ആശംസിക്കുന്നു ❣️❣️❣️

  • @muhammedshadilp9b300
    @muhammedshadilp9b300 3 года назад +9

    നിങ്ങളുടെ കൂടിന്റ സെറ്റപ്പ് ആണ് highlight

  • @rashmidrichus2985
    @rashmidrichus2985 3 года назад

    നിങ്ങളുടെ വീഡിയോസ് വരാൻ ഞാൻ കാത്തിരിക്കുന്ന പോലെ ........ കാഞ്ചന മൊയ്‌ദീനെ പോലും കാത്തിരുന്നിട്ടുണ്ടാവില്ല 🥰🥰🥰
    നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ നല്ല ഫീലിങ്ങ്സ് ആണ് .....

  • @alisaheer2673
    @alisaheer2673 3 года назад +4

    പൊളിച്ചു.. 👍

  • @ali-ub8lr
    @ali-ub8lr 3 года назад

    നിങ്ങളുടെ എല്ലാ video സും പൊളിയാണ്

  • @nostalgicrider7061
    @nostalgicrider7061 3 года назад +3

    Hedgehog നെ കൊണ്ടുവന്നത് കണ്ടു ചിരിച്ചു ചത്തു 🤣🤣🤣🤣🤣

  • @hugevlogs7344
    @hugevlogs7344 3 года назад +1

    എല്ലാ കൂടും അടിപൊളിയാണ്
    😍😍👍🔥🔥🔥 കൂടെ എല്ലാം ഇഷ്ടപ്പെട്ടു♥️♥️♥️

  • @mohammedfayisfakrudheen5406
    @mohammedfayisfakrudheen5406 3 года назад +24

    Zaabikka hedgehogsന്റെ കൂട് safe അല്ലാതെ പോലെ തോന്നുന്നു 😟🥺

  • @erwinthomas7458
    @erwinthomas7458 3 года назад +1

    രസകരമായ വീഡിയോ ...
    ഇത് കാണാൻ nalla രസമാണ്

  • @ashiftirur3666
    @ashiftirur3666 3 года назад +3

    നിങ്ങളെ അടുത്തുള്ള പെറ്റ്സ് ഒക്കെ ഭാഗിയവന്മരാ ഭൂമിയിലെ സ്വർഘത്തിലല്ലെ ഉള്ളത് 💞💞

  • @athiyatjulmuneem7171
    @athiyatjulmuneem7171 3 года назад

    Nannaitund😍😍👌 step vaste thonunnu

  • @v3gaming845
    @v3gaming845 3 года назад +4

    Ikka ente pravu mutta ittu 🥳
    Ningade pravine kandu vangiyatha🥳🥳

  • @sanishsajeev4807
    @sanishsajeev4807 3 года назад

    കൊള്ളാം ഇക്കാ അടിപൊളി. 👍👍👍

  • @vpmarshad8362
    @vpmarshad8362 3 года назад +5

    അടിപൊളി 🥰🥰🥰🥰🥰🥰🥰👌🔥👌👌🔥🔥👌👌

  • @lakshmipriya783
    @lakshmipriya783 3 года назад

    Video വരാൻ കാത്തു ഇരിക്കുന്നത് മക്കളാണ്... ഒരുപാട് ഇഷ്ടം..

  • @kichustechmedia1188
    @kichustechmedia1188 3 года назад +9

    Poli

  • @nehadmanoj7144
    @nehadmanoj7144 3 года назад

    Sathyam pranja vere orr video kum vendi ethrayum njn wait chhyarr illaa I am A true petstation lover😍🥰

  • @anzam7473
    @anzam7473 3 года назад +6

    Sphynx cat poliii 🥰🥰
    Petstationum poliii 💪💪😘

  • @zillionvox4520
    @zillionvox4520 3 года назад

    Enik petstation videos okke bayangara ishattan❤️❤️😘😘

  • @zedtherottweiler2476
    @zedtherottweiler2476 3 года назад +7

    Notification vannapol ഓടി വന്നവർ ഉണ്ടോ ankil like adi 🥰🥰🥰😇😇🥰👍😊🥰😇😇🥰👍😊🥰🥰🥰😇

  • @surumi2266
    @surumi2266 3 года назад

    Pet station nte video notification vannalu Dan kaanunna njn. Oru pravashyam polum video skip cheyyan thonnarilla. 😍😘😘

  • @naheempkpadi
    @naheempkpadi 3 года назад +4

    40 സെന്റിലെ വിസ്മയം 🔥
    Petstation 💗

  • @anasmac6751
    @anasmac6751 3 года назад

    നിങ്ങൾ ഒരുപാട്‌ കാശ് invest ചെയ്യുന്നുണ്ടല്ലോ 😍😍😍😍
    Pet station pro🤩🤩🤩

    • @anasmac6751
      @anasmac6751 3 года назад

      നിങ്ങള്‍ക്ക് ഉറക്കവും ഇല്ലേ 🤦

  • @LakshmiLakshmi-zi6lf
    @LakshmiLakshmi-zi6lf 3 года назад +17

    When will pet station opens for visitors. We are longing to see pet station. Will it get open before October last for visitors.
    Missing Mowgli so much. Where is Mowgli 😢😢😢

  • @statuscorner9062
    @statuscorner9062 3 года назад

    Bakki panikal okkey nadakkattey olthe best broo 😎😍😍😍

  • @abdulmajeedabdulmajeed5445
    @abdulmajeedabdulmajeed5445 3 года назад +8

    Enikk pets stationilek varanam🤲🏻🤲🏻💕💕

  • @thaseensaad5863
    @thaseensaad5863 3 года назад +1

    Ferretinte activities നല്ല രസമുണ്ട് കാണാൻ

  • @Sf_creative
    @Sf_creative 3 года назад +10

    Mwogli evde bro ! Kure aayi kaanichitt 💔

  • @qbduabdu8971
    @qbduabdu8971 3 года назад +1

    നല്ല വീഡിയോ ആയിരുന്നു

  • @xyzpets4955
    @xyzpets4955 3 года назад +5

    ഇപ്പോൾ pet station തുറക്കുന്നുണ്ടോ

  • @bindeeprajk8241
    @bindeeprajk8241 3 года назад +2

    Adi poli ikka...❤️ hamster നും ith pole oru kood ഉണ്ടാക്കിയാൽ പൊളിക്കും... Sambhavam vere level aayittund...🔥🔥

  • @fadhilhafiz1128
    @fadhilhafiz1128 3 года назад +4

    Ferrets home simply ausome

  • @sadeedworld8844
    @sadeedworld8844 3 года назад +1

    Hi
    Nhan nhingalude katta fans an
    Yella video kanarund
    Adipoli👍🏻

  • @jithinthomas6486
    @jithinthomas6486 3 года назад +9

    ❣️❣️❣️

    • @Remo._xo
      @Remo._xo 3 года назад +1

      8 പേര് സഹകരിച്ചാൽ
      760 ആവാൻ സാദിക്കും 🙏🙏

    • @ihsan0792
      @ihsan0792 3 года назад

      260 ആകാൻ സഹായിക്കുമോ 🙏🙏

  • @shabeebshamida619
    @shabeebshamida619 3 года назад

    എല്ലാ കൂടുകളും ജീവികളും നന്നായിട്ടുണ്ട് Nice വർക്ക്‌ ❤

  • @ibroosworld1512
    @ibroosworld1512 3 года назад +6

    Mowgli evide poyi 😭

  • @ss_mask346
    @ss_mask346 3 года назад +3

    Hedjok ന് ഒരു wood ന്റെ hamster wheel വെക്കാമായിരുന്നു

  • @thahamsmukriyakath1712
    @thahamsmukriyakath1712 3 года назад

    Head Jog അവർക്ക് കയറി കളിക്കാനുള്ള സെറ്റ് കുറച്ചുകൂടി താഴത്ത് ആയിരുന്നെങ്കിൽ കൂട് സെറ്റാകും അവർ സ്ലിപ്പ് ആയി താഴത്തേക്ക് വീഴുമ്പോൾ എന്തെങ്കിലും പരിക്കുകൾ പറ്റാൻ സാധ്യതയുണ്ട് aquarium ഒരു രക്ഷയുമില്ല സൂപ്പറായിട്ടുണ്ട് 😍

  • @aseemjuntion
    @aseemjuntion 3 года назад +6

    ഒരു എപ്പിസോഡ് പോലും മിസ്സ് ആക്കാതെ കണ്ടവര്‍ ഉണ്ടോ..?

  • @rahirajivlogs3541
    @rahirajivlogs3541 3 года назад +1

    Petsation വിഡിയോ poli ❤️poli✌️✌️

  • @PetscornerByShanid
    @PetscornerByShanid 3 года назад +4

    😍😍😍

  • @godson9249
    @godson9249 3 года назад

    ആ കൂട്ടിൽ ഇട്ടാ മതി സൂപ്പറാ🥰🥰❤❤❤❤❤❤❤❤ I LOVE MY PET

  • @THIRTEEnboy
    @THIRTEEnboy 3 года назад +7

    എപ്പോഴാണ് ok ayath video എല്ലാം 25 മീനിട്ട് വേണം 🥰❤❤👍🤭😂

  • @abuvpl6754
    @abuvpl6754 3 года назад

    വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്ന videos ആണ് pestationile😊😊❤️

  • @shanifshanu2307
    @shanifshanu2307 3 года назад +3

    Head jog കാരൂല വേറെ cage il ലേക്ക് മാട്ടലാവും നല്ലത്

  • @jabirjaleel9324
    @jabirjaleel9324 3 года назад

    One ഡേ ഇങ്ങനെ ഒരു petstation തുടങ്ങണം 💞💞 inshallah🖤✨️💞

  • @aseemjuntion
    @aseemjuntion 3 года назад +5

    നിങ്ങളുടെ വിഡിയോ ഒരിക്കലും മടുപ്പ് വരുകയില്ലാ.!

  • @hananhina913
    @hananhina913 3 года назад +1

    ഇതിൽ ഞാൻ ഇഷ്ടപെടുന്ന 2ആളുകൾ ഉണ്ട് 😍😍😍😍😍🤓 ഗുസ്സ്.....,.....

  • @mni_club_kerala9237
    @mni_club_kerala9237 3 года назад +4

    ഹെഡ്ജധോഗന് fish tang വേണ്ട.
    അദ് കയറുമ്പോൾ അതിന്റെ body മുറിയും

  • @fahad__rahman__knr9455
    @fahad__rahman__knr9455 3 года назад +1

    Zabirka aquarium Ellam Poli💖💖🔥

  • @Remo._xo
    @Remo._xo 3 года назад +7

    8 പേര് സഹകരിച്ചാൽ
    760 ആവാൻ സാദിക്കും 🙏🙏

  • @azsvlog1043
    @azsvlog1043 3 года назад

    ഞങ്ങൾ പോയെ ♥😍😍😍 സൂപ്പർ ആണ് എല്ലാവരും പോകണം 👍🏻

  • @shibina.kshibi2903
    @shibina.kshibi2903 3 года назад

    Ikka yudae videos allam nan kanarundu alla videos adi poliyanu super❤❤❤

  • @art_by_jubair
    @art_by_jubair 3 года назад

    Manushyare kaall kooduthal saukarythil ivattakale nokunnathil santhosham❤️

  • @petsoffprince9848
    @petsoffprince9848 3 года назад

    സൂപ്പർ നിങ്ങളുടെ വീഡിയോ കാണുമ്പോൾ ടൈം പോയതറിഞ്ഞില്ല എത്രയും പെട്ടെന്ന് നിങ്ങളുടെ ചാനൽ മലയാളത്തിലെ നമ്പർ വൺ ചാനൽ ആകട്ടെ😍

  • @mahitrv8156
    @mahitrv8156 3 года назад

    നിങ്ങളുടെ വീഡിയോ കാണാൻ waiting aayirunu സന്തോഷം 🥰🥰

  • @hamzapp1997
    @hamzapp1997 3 года назад

    Aquarium oru rakshim illa super I like it your creativity 👍✌️🥰

  • @nishanmuhammed3929
    @nishanmuhammed3929 3 года назад +1

    Eka Poli♥️❤️

  • @hibanajiya9648
    @hibanajiya9648 3 года назад

    When watching your videos i feel a mind refreshing vibes🤩...........,look like my dearest to see you bro ☺(do nt thnk badly)

  • @sijiliraees9385
    @sijiliraees9385 3 года назад

    Luxury lifeaann parajirunnu😄.... Cage ellm poliyaanuttaaa 😍

  • @naizarmanu
    @naizarmanu 3 года назад

    Fretin activities കൂടുതൽ ഉള്ളത് അന്ന്, അതിന്ന് വേണ്ടി clear tube റോള് type കൂട്ടില്‍ ഉണ്ടായാല്‍ അടിപൊളി ആയിരിക്കും...

  • @IamExoticpetsLover
    @IamExoticpetsLover 3 года назад +1

    Poli video poli cage in sphynx cat and pherat

  • @Abin-c8r
    @Abin-c8r 3 года назад

    *ഹായ് സാബി ഇക്കാ വിഡിയോ കൊള്ളാംട്ടോ 😍✌️*