സുന്നി ആദർശ മുഖാമുഖം @ വേങ്ങര | Sunni Adharsha Mugaamugam Vengara

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 47

  • @abubakarfaizy3918
    @abubakarfaizy3918 2 дня назад +3

    മുഴുവനും കണ്ടു,, മടവൂർ നെ കുറിച്ച് വഹാബി കൾ പറയുന്ന വാദങ്ങൾ ക്ക് മറുപടി യും ആയി,, അള്ളാഹു അനുഗ്രഹിക്കട്ടെ,,

  • @muhammedyaseen8016
    @muhammedyaseen8016 3 дня назад +6

    എത്ര തിരുത്തിയാലും ഇവർക്ക് ഇവരുടെ വിഡ്ഢിത്തരം മനസ്സിലാകുന്നില്ലല്ലോ.😢😢😢

  • @mansoormm4964
    @mansoormm4964 2 дня назад +2

    കുഞ്ഞയമ്മദ്. പടു ജാഹിൽ ആണ് ഈ പ്രസംഗം കേട്ടാൽ മനസ്സിൽ ആകും. 😁😁😁😁😁😁

  • @jafarali4125
    @jafarali4125 День назад

    വല്ലാത്ത അവതരണം നിഷ്പക്ഷമായ മറുപടി നല്‍കി അല്ലാഹു seekarikkattw

  • @AmirAmirkeechery
    @AmirAmirkeechery 3 дня назад +3

    നാടകമേ ഉലകം

  • @gameschannel4744
    @gameschannel4744 3 дня назад +4

    സൗഹൃദ മൽസരമാണല്ലോ

  • @jamshir666
    @jamshir666 3 дня назад +9

    ഇവര് എവിടെ പരിപാടി നടത്തിയാലും വൻ പരാജയമാണല്ലോ?

    • @yunusakalad7880
      @yunusakalad7880 2 дня назад +3

      സ്വന്തം മഹാത്മാവ് ചമഞ്ഞ് പരാജിതരായവർ ഉള്ളപ്പോളോ..😂😂😂

  • @t.a.salamvpz3240
    @t.a.salamvpz3240 3 дня назад +3

    ഖുർആൻ തെറ്റില്ലാതെ ഓതാൻ അറിയാത്ത കുഞ്ഞയമ്മദേ നിൻ്റെ കാര്യം അപാരം തന്നെ

  • @Badarmidiawall
    @Badarmidiawall 2 дня назад +2

    ഇവർ എവിടെ പരിപാടി വെച്ചാലും വിജയിക്കും

  • @MuhammedNizam-sj8gq
    @MuhammedNizam-sj8gq 3 дня назад +5

    നാടകമേ നാടകം 😂😂😂😂

  • @AmirAmirkeechery
    @AmirAmirkeechery 3 дня назад +2

    മൊബൈൽ വാദമൊക്കെ മാറ്റിയോ
    എപ്പോൾ പഠിക്കുന്നുണ്ട്

  • @sabisabi6667
    @sabisabi6667 3 дня назад

    ❤❤❤❤❤

  • @raheemmp881
    @raheemmp881 3 дня назад +3

    ഒട്ടും നിലവാരമില്ല. മുന്നൊരുക്കം നിർബന്ധം.

    • @yunusakalad7880
      @yunusakalad7880 2 дня назад +1

      വേങ്ങര മുഖാമുഖം മുന്നൊരുക്ക കുറവോ 😂😂

  • @forfact1
    @forfact1 3 дня назад +3

    അല്ലാഹുവേ ഈ khurafikalkk ഹിദായത്ത് നല്‍കണമേ...

  • @moonoosqadhiri911
    @moonoosqadhiri911 3 дня назад +2

    🌹🌹🌹

  • @t.a.salamvpz3240
    @t.a.salamvpz3240 3 дня назад +1

    കുഞ്ഞയമ്മദിൻ്റെ ഖുർആനിക പരിജ്ഞാനം ഒക്കെ പ്രസിദ്ധമായപ്പോൾ പോസ്റ്റ്റിലെ പേർ മൂന്നാം സ്ഥാനത്തെത്തി

  • @t.a.salamvpz3240
    @t.a.salamvpz3240 3 дня назад +1

    എഴുതിക്കൊടുത്ത ചോദ്യം തന്നെ ചോദിക്കണട്ടോ ? തെറ്റരുതേ അളിയൻ കുരു ഒക്കെയാണ് മറുപടി പറയുന്നത്

  • @muhammediqbal-c3z
    @muhammediqbal-c3z 2 дня назад

    ഒരു സ്ഥലത്തും സദസ്സ് വീഡിയോയിൽ കാനാൻ കഴിയൂലാ.കാരണം ക്യാമറയിൽ ഒതുങ്ങാത്ത ജന കൊടികളായിരിക്കും😊

  • @hhabdullahcoorg3108
    @hhabdullahcoorg3108 2 дня назад

    നിങ്ങൾ തമ്മിൽ പരസ്പരം സ്റ്റേജ് കെട്ടി എതിർത്തത് കൊണ്ട് കാര്യമൊന്നുമില്ല കാരണം നിങ്ങൾ മുഴുവൻ ഗ്രൂപ്പുകളും ഖുറാഫികളാണ്, മരിച്ചവരോട് ആവലാതി പറയുന്നത് നിറുത്തി എന്നെന്നും ജീവിച്ചിരിക്കുന്ന അല്ലാഹുവിനോട് മുഴുവൻ കാര്യങ്ങളും പറയുക, അതാണ് തൗഹീദ്, ഇവിടെ അല്ലാഹുവിനോട് വിശ്വാസമില്ലാത്തവർ രണ്ട് കൂട്ടരാണ്,1 നിരീശ്വര വാദികൾ,2 മരണപ്പെട്ടവരോട് പ്രാർത്ഥിക്കുന്നവർ,

  • @asma-yf7tr
    @asma-yf7tr 3 дня назад

    മുഹമ്മദ്‌ റസൂ ൽ. പിൻ പറ്റി ജീവി ക്കു

  • @abdullatheef2281
    @abdullatheef2281 3 дня назад

    🛑കറാമത്ത്,, മൊബൈൽ കൊടുക്കുമ്പോലെ എന്ന കുഫ്രിയ്യത്തിന്റെ വാതം വിൻവലിച്ചോ നൗഷാദ് 🛑⛔ ചങ്ങായി മരിക്കണ്ടേ എന്തിന് വേണ്ടി ഇങ്ങനെ ഫിത്‌ന പറഞ്ഞു നടക്കുന്നെ 🛑⛔

  • @BasilAli-p9l
    @BasilAli-p9l 3 дня назад

    Ayoooooooo Nowshuuuu

  • @MubeenaAshrafgmailcom
    @MubeenaAshrafgmailcom 3 дня назад

    നീ പറഞ്ഞു. പരത്ത് യാ കളവ്. കിതാബിൽ. പിൻപാലിച്ചു. അല്ലെ നൂഷാദ്

  • @abidcherumuttam8993
    @abidcherumuttam8993 3 дня назад

    ചോദ്യം ചോദിക്കുന്നവർ വട്ടോളികൾ അല്ലല്ലോ

  • @shamsudheenshamsu1954
    @shamsudheenshamsu1954 3 дня назад +1

    😂😂😂😂😂😂😂😂

  • @asma-yf7tr
    @asma-yf7tr 3 дня назад

    ചെയ്ക്ക് മ്മാര്

  • @t.a.salamvpz3240
    @t.a.salamvpz3240 3 дня назад

    വഹ്ഹാബികളെ ഒന്നും പറയുന്നില്ലല്ലോ.

  • @abidcherumuttam8993
    @abidcherumuttam8993 3 дня назад +1

    എത്ര ആളുകളാണ് 😄😄😄😄😄

    • @BadarManu
      @BadarManu 3 дня назад +3

      ബദർ യുദ്ധത്തിൽ ശത്രുക്കൾ ആയിരുന്ന് കൂടുതൽ

    • @abidcherumuttam8993
      @abidcherumuttam8993 3 дня назад +1

      ​@@BadarManuപൂള കുത്താൻ പോയികൂടെ ടീമിന്

  • @sabisabi6667
    @sabisabi6667 3 дня назад

    🌹🌹🌹🌹🌹

  • @abdullatheef2281
    @abdullatheef2281 3 дня назад +2

    🛑കറാമത്ത്,, മൊബൈൽ കൊടുക്കുമ്പോലെ എന്ന കുഫ്രിയ്യത്തിന്റെ വാതം വിൻവലിച്ചോ നൗഷാദ് 🛑⛔ ചങ്ങായി മരിക്കണ്ടേ എന്തിന് വേണ്ടി ഇങ്ങനെ ഫിത്‌ന പറഞ്ഞു നടക്കുന്നെ 🛑⛔

    • @voiceofssfssf3829
      @voiceofssfssf3829 3 дня назад

      സ്വന്തം ഫിത്ന ചെയ്തിട്ട് മറ്റുള്ളവരുടെ മേൽ ചാർത്തുന്നത് എന്തിനാണ് സഹോ... മൊബൈൽ കൊടുക്കുമ്പോലെ എന്ന് പറഞ്ഞാൽ കുഫ്രിയത്ത് എന്ന് ആരാണ് താങ്കളെ പഠിപ്പിച്ചത്... ഒരു ലജ്ജയും ഇല്ലാതെ കുഫ്രിയത്ത് പോലും ആരോപിക്കാൻ എങ്ങനെ സാധിക്കുന്നു.

  • @abdullatheef2281
    @abdullatheef2281 3 дня назад

    🛑കറാമത്ത്,, മൊബൈൽ കൊടുക്കുമ്പോലെ എന്ന കുഫ്രിയ്യത്തിന്റെ വാതം വിൻവലിച്ചോ നൗഷാദ് 🛑⛔ ചങ്ങായി മരിക്കണ്ടേ എന്തിന് വേണ്ടി ഇങ്ങനെ ഫിത്‌ന പറഞ്ഞു നടക്കുന്നെ 🛑⛔

    • @yunusakalad7880
      @yunusakalad7880 2 дня назад +1

      വിളക്കിലെ വെളിച്ചെണ്ണ വാദം പിൻവലിച്ചൊ 😂😂