കലാഭവൻ മണി ചേട്ടന്റെ പരിപാടിയിൽ വാക്കുകൾ ഇടറി ഹരിശ്രീ അശോകൻ | Harisree Ashokan | Kalabhavan Mani

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 24

  • @girijabhai4388
    @girijabhai4388 7 месяцев назад +2

    എന്തിനാ മണി,,, ഇത്രവേഗം പോയത്?മറക്കില്ല ആരും!!🙏🙏❤️❤️

  • @krishnekumar1781
    @krishnekumar1781 7 месяцев назад +12

    മണി ചേട്ടൻ ഇപ്പോഴും ചാലക്കുടിയിൽ തന്നെ ഉണ്ട്❤❤❤❤❤❤🎉🎉🎉🎉🎉

    • @midhunm9099
      @midhunm9099 7 месяцев назад +1

      Eh... അപ്പോ മരിച്ചില്ലെ 😮😮

    • @GouthamkrishnaJ
      @GouthamkrishnaJ 3 месяца назад

      ​@@midhunm9099 he is living on the heart of chalakudy

  • @bijubiju7954
    @bijubiju7954 6 месяцев назад +1

    മണി മുത്തേ ❤❤❤❤❤❤❤❤❤

  • @aanapraanthan4655
    @aanapraanthan4655 7 месяцев назад +2

    പറയാൻ വാക്കുകൾ ഇല്ല 😢

  • @kwtkwt1590
    @kwtkwt1590 7 месяцев назад +7

    ഇനി മുതൽ സഘാടകർ ഒരു കാര്യം പ്രത്യെകം ശ്രദ്ധിക്കണം .സ്റ്റെജിൽ ആരായാലും സംസാരിച്ചുകൊണ്ട് നില്ക്കു.ബോൾ പിന്നിൽ കുടിയുള്ള നടത്തവും പത്രാസു കാണിരും നിർത്തണം .

  • @sunilsuryaactor28
    @sunilsuryaactor28 7 месяцев назад +6

    പ്രണാമം ❤

  • @binukn5214
    @binukn5214 7 месяцев назад +2

    Miiss too manichetta

  • @sreerajsree-qo1vs
    @sreerajsree-qo1vs 7 месяцев назад +3

    Pranamam mani chetta❤❤

  • @SherinMathai-h1m
    @SherinMathai-h1m 6 месяцев назад

    മണിച്ചേട്ടൻ വിളിച്ചതുപോലെ ചേട്ടായി..... അതിൽ ഒരുപാട് അർഥങ്ങൾ ഇണ്ട്

  • @Manun39
    @Manun39 7 месяцев назад +1

    We miss you manichetta ❤❤❤❤❤❤❤❤❤

  • @vidya.B5997
    @vidya.B5997 7 месяцев назад +3

    എനിക്ക് ഇടയ്ക്കിടയ്ക്ക് അദ്ദേഹത്തിന്റെ സിനിമകൾ കാണുമ്പോൾ വല്ലാതെ കരച്ചിൽ വരും. ഇനി പുതിയ സിനിമകൾ സമ്മാനിക്കാൻ അദ്ദേഹമില്ലല്ലോ എന്ന് ആലോചിക്കുമ്പോൾ ഭയങ്കര missing. ഇത്രയും നടന്മാരും മരിച്ചിട്ടും കാലം കൂടുന്തോറും വേദന കൂടുന്ന ഒരു നടൻ അത് നമ്മുടെ മണി ചേട്ടനാണ്.

    • @nastn6614
      @nastn6614 6 месяцев назад

      മണിച്ചേട്ടാ 😂😂😂😂😂അങ്ങയുടെ 😮😮

  • @Ajith-h5d
    @Ajith-h5d 7 месяцев назад +1

    Great

  • @sreenivasan.ksreenivasan.k3744
    @sreenivasan.ksreenivasan.k3744 7 месяцев назад +2

    🙏🙏🙏🙏🙏🙏🙏

  • @KannKannan-w4z
    @KannKannan-w4z 7 месяцев назад +1

    ❤❤❤❤❤❤❤

  • @SreejithvsSreejithvs
    @SreejithvsSreejithvs 7 месяцев назад

    🙏

  • @SafafathimaSafafathima-db9hz
    @SafafathimaSafafathima-db9hz 7 месяцев назад +1

    Ende ashoketa ningale comidiy korakalle
    Ashraf

  • @santhinicherpu4300
    @santhinicherpu4300 7 месяцев назад +5

    വലിയ ചങ്ക് എന്ന് പറയുന്ന ദിലീപ്, നദിർഷാ ഒക്കെ എവിടെ

    • @jithinc9557
      @jithinc9557 7 месяцев назад +1

      Producers association nte gulf show unde

    • @jithinc9557
      @jithinc9557 7 месяцев назад

      Producers association nte gulf show unde

    • @baijubln9568
      @baijubln9568 7 месяцев назад

      Nokkiyirunno ipo varum

  • @cuttybee
    @cuttybee 7 месяцев назад +2

    പ്രസംഗം കൊള്ളാം.. പക്ഷേ തള്ളരുത്.. ദുബായിൽ അങ്ങനെയൊരു കച്ചറ സ്ഥലം ഇല്ല.. ഇത് ഹരിശ്രീയുടെ കേരളമല്ല.. കച്ചറ കളിച്ചാൽ.. ഏതു മോന്റെ മോനായാലും ശരി.. അവന്റെ കാര്യം പോക്കാ.. ദുബായ് സ്ഥലം വേറെയാ