Tap to unmute
En Vaighai Song | Kalamkaval | Mammootty | Jithin K Jose | Mujeeb Majeed | MammoottyKampany
Embed
- Published on Feb 13, 2026
- Presenting the En Vaighai Song from Kalamkaval, starring Mammootty and Vinayakan, directed by Jithin K Jose, with music composed by Mujeeb Majeed.
Music : Mujeeb Majeed
Lyrics : Vinayak Sasikumar
Singer : Sindhu Delson, Sreerag Bharathan
Mixed and Mastered by Jayasankar K at Astral audio
Music programmer- Nevin C Delson
Director - Jithin K Jose
Produced by - Mammootty Kampany
Executive Producer - George Sebastian
Story & Screenplay - Jithin K Jose, Jishnu Sreekumar
Director of Photography - Faisal Ali
Music - Mujeeb Majeed
Editor - Praveen Prabhakar
Production Design - Shajie Naduvil
Final Mix - MR Rajakrishnan
Line Producer - Sunil Singh
Production Controller - Aroma Mohan
Colourist - Liju Prabhakar
Stunts - Action Santhosh
Makeup - George Sebastian, Amal Chandran
Costume - Abhijith C
Sound Design - Kishan Mohan (Sapthaa Records)
Chief Associate Director - Bose V
Sync Sound - Sapthaa Records
VFX - Vishwa Fx
VFX Coordinator - Dixon P Jo
Opening Titles - Sarath Vinu (Identlabs)
Stills - Nidad Kn
Title Design - Ashif Salim
Digital Marketing - Vishnu Sugathan
PRO - Vaishakh C Vadakkeveedu , Jinu Anilkumar
Publicity Design - Ashif Salim, Antony Stephen
Overseas Partner - Truth Global Films
Kerala Distribution - Wayfarer Films
#kalamkaval #mammootty #Jukebox #vinayakan #malayalamsongs #latestmalayalammovie








magic of SPB's voice is now in your hands Sreerag Bro..
Yes❤
ചില സീനുകൾ കാണുമ്പോൾ മമ്മൂട്ടി എന്ന മഹാനടനെതിരെ നമുക്ക് കൈ തരിക്കുന്നുണ്ടെങ്കിൽ അതാണ് ആ മഹാനടൻറെ വിജയം 💯 ❤
Tharichillalo
അത്രയ്ക്ക് വേണോ മോനെ 😁🙏🏻
ചില നേരത്തെ ക്രൂരത കണ്ടപ്പോൾ ഈ മൈ--ൻ എന്താണ് കാണിക്കുന്നത് എന്ന് പോലും പറഞ്ഞു പോയി...😮😮😮
@ajithjithu8069വേണമല്ലോ... ക്ലൈമാക്സിലെ ഒരു പാർട്ടിക്കുലർ സീനിൽ തീയേറ്ററിൽ കയ്യടിയും ആർപ്പ് വിളിയും മുഴങ്ങി... കയ്യടിച്ചത് ഈ നടന്റെ ആരാധകരും ഇഷ്ടപ്പെടുന്നവരും... പക്ഷേ കയ്യടിച്ചത് അയാൾക്ക് വേണ്ടിയല്ല... അതാണ് ഈ കഥാപാത്രത്തെ ചെയ്തു വെച്ചതിന്റെ ലെവൽ... 🔥
സത്യം ആദ്യത്തെ സീനിൽ എനിക്ക് അയ്യേ മമ്മൂട്ടി എന്താ ഇങ്ങനെ ചെയ്യുന്നത് എന്ന ചിന്ത ആയിരുന്നു. പക്ഷെ പിന്നെ അങ്ങോട്ട് പുള്ളി ആ കഥാപാത്രം ആയിട്ട് ജീവിച്ചു
ശ്രീരാഗ് ൻ്റെ വോയിസ് എന്തുമനോഹരം
❤
Correct ❤
പണ്ടത്തെ ഇളയരാജ പാട്ടുകൾക്ക് SPB പാടുന്ന പോലെ തോന്നി. amazing sreerag❤
full cinima kandh nokk
Sreerag❤ .... Man, your voice is just 🔥
ശ്രീരാഗ് ഭരതൻ ഉയരങ്ങൾ കീഴടക്കും.
Here for Sreerag: Junior SPB❤️
He sang in his own style. He does not have to be anybody's copy.
Correct ❤
@vihaanprasadyes
Yes❤
നിലാ കായും എന്ന പാട്ടിനെക്കാൾ കൂടുതൽ ഇഷ്ടപ്പെട്ടത്.
Enikkum
Yes ithinte feel vere thanne aayirunnu
Yes❤️
SPB sir janaki amma recreation pole ❤
enikkum
ഞാൻ ഈ പാട്ട് പഴയ തമിഴ് പടത്തിന്റെ എന്നാണ് വിചാരിച്ചത്... ഈ പടത്തിനായി എഴുതിയതാണ്... വിനു വിനായക് എഴുതിയ വരികൾക്ക് മജീദാണ് ഈണം ഒരുക്കിയത്...❤
Sreerag bharathan 💎
He is a gem🫶🏻
So awaiting and so happy for him... our priceless gem 💎❤
❤
💎 he is
Your voice will be recognized forever 👌 Sreerag❤
0:24 Remains me of vintage SPB 's voice 🥲.
True!!!❤
Yaa suree❤
❤
Dalapathy song vibe , sundari
Ee song filmil eth partil aanu varunnath ??marann poii scene
ഈ പാട്ട് കുറച്ച് കൂടെ ഉണ്ടായിരുന്നെങ്കിൽ എന്നാശിച്ചു പോയി...❤ എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല... പണ്ടെന്നോ ഇളയരാജ കമ്പോസ് ചെയ്ത പാട്ട് പോലെ...
മുജീബ് 🔥🔥🔥Full Vintage vibe 😍 തമിഴന്മാർക്ക് അസൂയ തോന്നാൻ ഒരു കാരണം കൂടി...🔥🔥
No Tamilian is a fraud like you. A Tamilian celebrates good Malayalam cinema.
Hello bro we will not envy we will appreciate everyone ok
എല്ലാ തമിഴ് ജനതയും അസൂയയുള്ളവരാണെന്നും എല്ലാവരും ഇതിൽ ഉൾപ്പെടുന്നുവെന്നും അദ്ദേഹം പറയുന്നു. അതിന് 350 ലൈക്കുകൾ. ഇതാണോ നിങ്ങളുടെ സംസ്കാരം?
@prasanthnainipriya33-rd6qzஅவன் மேலே என்ன எழுதி வைத்து இருக்கிறான் தாங்களுக்கு புரியவில்லையா
തമിഴന്മാർക്ക് എന്തിന് അസൂയ??
മുജീബ് ഈ പാട്ട് കോപ്പി അടിച്ചത് തന്നെ ഇളയരാജയുടെ iconic ആയ "സുന്ദരി കണ്ണാൽ" എന്ന അനുപല്ലവിയിൽ നിന്നാണ്.
ഇളയരാജയെ എങ്ങനെ ഒതുക്കാം എന്ന സിനിമക്കാരുടെ നീണ്ട നാളത്തെ അന്വേഷണം ഇതാ ഇവിടെ അവസാനിച്ചിരിക്കുന്നു 😂🔥💥🚀
സത്യം 😍😅
AI ullth kond rekshapeduvanu ipo kure ennam.Edo epo ulla AI features correct type similar notes and loops kodukkum producers inu I mean music directorsinu with proper engineers educate yourself man
@azadshaizu1376correct
ഒതുക്കിയത് അല്ല... പുതിയ പ്രതിഭകള്‍.. new buds
MSV❤SPB🎉
Sreerag's sound like SPB❤
Sreerag voice 🎉🎉
Sreerag 😌❤️
Sreereaggg ❤❤
Sreerag😍❤️
Sreerag voice 👍👍junior SPB
voice❤️✨sreerag...✨
Sreerag 💎.. Really happy for you brother💌
Sree❤❤mammukka❤️❤️
Singer from thrissur
ശ്രീരാഗ്..💚💚💚..സിന്ധു ചേച്ചി ❤️❤️❤️ ഇതു നന്നായി പാടിയത്.. മനസ്സിൽ പതിയുന്നു.. കേൾക്കും തോറും ഇഷ്ടം കൂടുന്ന feel💚💚
Sreerag... Many more to come🤞🏻
Sreerag 👏🏼👏🏼👏🏼
ഇക്കാന്റെ ചിരി അത് വല്ലാത്തൊരു ചിരിയാണ് സാറയ്യ് 😅
Music deserves an award 👏
Sreerag voice is just pure magic
Watched this movie only to hear his voice ❤
ഈ പാട്ട് വളരെ ചെറുതായി പോയി 🥹ഒരു ചരണം കൂടി വേണമായിരുന്നു അത്രക്ക് ഇഷ്ടായി 😘🥰Heavenly feel
സത്യം❤❤❤
1:30 മുതൽ ❤️,, 🔥 കേട്ട് നോക്കു......
ശരിയാണ്
ഇതൊക്കെ കുറച്ചു ലെങ്ത് കൂട്ടി കൂടെ എന്തോരു രസാണ് കേൾക്കാൻ, വീഡിയോ പൊളിച്ചു പക്കാ മാച്ചിങ് ഇക്ക
Exactly
This song..... Sreerag and sindhuchechi🫠❤️
Both sang with utmost feel❤️
Magical voice of sreerag❤❤. So happy for you. Super song on repeat mode... Mujeeb majeed🙏. Female voice also too perfect..
Sreerag!!!!
What a mesmerising voice you are blessed with. You have a great future ahead.
വില്ലൻ്റെ വിളയാട്ടം 💀📈
Sreerag 🔥
ദിവസം എത്ര തവണ കേൾക്കുന്നു എന്നറിയില്ല വല്ലാത്ത feel❤❤❤
Nalla song❤
Hats off to composer Mujeeb and singers Zrirag and Sindhu bringing melodious nostalgia ❤
Amazing singing sreerag ❤
2026ൽ കേൾക്കുന്നവർ ഉണ്ടോ ❤❤
ഇല്ല
എൺപതുകളിൽ S P B യും ജാനകി അമ്മയും ചേർന്ന് പാടിയ ഗാനം ഇന്ന് റിലീസ് ആയാൽ ഉള്ളതുപോലൊരു item ❤
Addicted😢❤❤❤❤
Sreekutta othrri ishttamayi❤❤❤❤
Sree super singing da and sindhuma congratulations. ❤❤❤
No words!!Sindhu mam and our dearest Sreerag!😘❤️Both voices!💎🧿Whole songs in this movie take me back to the VINTAGE ERA!✨More opportunities ahead for both of you!🫶🏻
Sreerag te sound entu resamanu❤ female singer um adipoli
Kiduuuu song 🍂❕
new song added to the playlist
Sindhumam & Sreerag super performance, melodious song, & superb music. Congratulations 🎉Sreerag. I am a big fan of Sreerag, 🎉❤❤ from Florida, USA
ശ്രീരാഗ് voice 👍👍👍👍👍
ഇത് ഒരു സൂപ്പർ പാട്ട് ആണ് ഒരു വല്ലാത്ത ഫീലിംഗ് ശെരിക്കും നമ്മൾ 80കാലഘട്ടത്തിൽ പോയപ്പോലെ തോന്നുന്നു
Ella songsum super aanu❤
Spb & janaki♥️
Perfect vocal for such a song.. Sreerag & Sindhu.. Beautiful❤
ഇതിൻ്റെ extended version വേണം oru 7 min എങ്കിലും
Addict to the song❤️
Voice sreerag 💕
ഇതു വരെ കാണാത്ത മമ്മൂക്ക ❤️
Villain 👿
ഈ പാട്ട് ഒരു രക്ഷയുമില്ല
❤ Loop Mood on
Expressions and the voice pure magic ✨ sreerag❤. Female voice also too good.
Beautiful song...
magical voice sreerag❤❤❤❤junior SPB❤❤❤god bless you my dear brother❤❤❤❤❤❤❤❤, 🙏🙏🙏🙏
Sreerag Bharathan ❤️
Mammooty company gave a💎 to the music industry “”Sreerag Bharathan”❤❤❤❤❤
Sreerag❤....
On loop❤
Very sad,May his soul be in peace…😢
എന്ത് ഭംഗീയാ ഈ പാട്ടും വരികളും💜🍂
Star singer fame Sreerag Bharathan ❤❤❤
Sree rag 🥹❤️🎧
no fight , no dance, no lengthy dialogues ... one name only നടിപ്പ് ചക്രവർത്തി 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
സിന്ധു ഡെൽസന്റെ ശബ്ദം കേട്ടിട്ട് മിൻമിനിയെ ഓർത്തു പോകുന്നു.
Sindhu vintae Kreupasanam sakshyam kettu Pattu kelkkan vannatha🙏 mathavintae blessing ulla voice 🙏🙏❤️
@sweetlife390അതിന്റെ ഇടയിൽ കൂടെ 😅
ജാനകി അമ്മയുടെ വോയ്സ് പോലെ അല്ലേ
Spb voice 🥰🔥🔥
Cute song❤❤❤
Sooo happy for Sreerag❤️
Iniyum orupad uyaranghalil ethatte
What a song!! Sree ' s voice is so suitable for this one ❤
Nee malargalil ….❤
ഞാനും കുറെ പ്രാവശ്യം കേട്ടു... കേൾക്കും തോറും കുഞ്ഞോളോട് ഇഷ്ടം ഒത്തിരി ഇഷ്ടം.. ഉമ്മ വാവേ ❤️❤️❤️
Sreerag💎🫠🫠
Oh…what a feel….
On loop..
Brilliant work music director ❤
Adicted❤❤🎵song
“Sreerag” the singer🙌🏻you just gave life to this song ❤️may this be your first step to playback singing 🎉❤
All about This song is pure ❤❤❤❤❤❤❤🥰
Addicted to this song
Song🔥😍😍🔥
Sreerag ❤❤❤
ജീവിതം മുഴുവൻ കേൾക്കം. കേട്ടുകൊണ്ടിരിക്കാം. ❤❤❤❤❤❤❤❤❤❤❤❤❤❤........
💞💞💞💞💞💞💞💞lovely lyrics, music, compositions, singing.. 👌🏻👌🏻👌🏻👌🏻perfect
Sreerag singing super ❤🤩😍
❤️ SP VENKITESH SIR 💔
New talents on town mujeeb sreerag sindhu 🥰❤️✌️
More than 50 times..still listening....what a feel
"എനിക്ക് മമ്മൂക്കയെ കണ്ടിട്ട് പേടി ആവുന്നു " ഇന്നലെ ഒരാൾ സിനിമ കാണുന്നതിനിടയിൽ എന്നെ വിളിച്ചു പറഞ്ഞതാണ്.... ആർക്കായാലും പേടി തോന്നും 🥵🥵🥵മഹാ നടിക്കർ ❤️
പാമ്പുള്ള തീയേറ്റർ ഇപ്പോഴുമുണ്ടോ 😁
@majeedpalakkunnumyr😂
@majeedpalakkunnuonnu poda kunne
Thalli mariko
@majeedpalakkunnu komali akathe mindathiri 🚀
ഇപ്പോൾ എവിടെയും ഈ പാട്ടാണ്. 👌
പ്രിയപ്പെട്ട പാട്ട്..മ്യൂസിക് ❤
ഈ song കാണുന്ന ഇളയരാജ “യാറെടാ നീങ്കയെല്ലാം എന്നടാ പണ്ണിയിറിക്ക് ”😮
😂🔥
Sreerag always my fav