മകൾക്ക് നല്ലൊരു ഇണയെ കിട്ടട്ടെ സന്തോഷം സമാധാനം ആയിട്ട് ജീവിതം കഴിയട്ടെ ആ കുട്ടിയുടെ പുഞ്ചിരി കളയാതെ നോക്കാൻ കഴിയുന്നവർ മാത്രം മുന്നിട്ട് ചെന്ന് ചേർത്ത് നിർത്തുക 🥰🥰
ഒരു 25-26 വയസായിരുന്നെങ്കിൽ ഞാൻ കെട്ടുമായിരുന്നു ഒരുപാട് കാലമായി പെണ്ണ് അന്വേഷിച്ചു നടക്കുന്നു ഇതു വരെ ശെരിയായിട്ടില്ല മാർച്ചിലെക്ക് 33വയസ്സാവും ഇന്ഷാ അല്ലാഹ് നല്ലൊരു ഇണയെ പ്രതീക്ഷിക്കുന്നു ❤
അതിനെ വാപ്പയെ അല്ല കെട്ടിക്കുന്നത് മോളെ ആണ് കെട്ടിക്കുന്നത്... ഓക്കേ... രണ്ടാമത്തെ കല്യാണം ഒരിക്കലും യോജിക്കാൻ പറ്റുന്നില്ല എന്ന് പറയാൻ നിങ്ങളെ ആലോചിച്ചോ???? 😃ഇല്ലല്ലോ... കഷ്ടം 🙄
വെ ളൂർ കാർ കുറെ പെണ്ണ് കെട്ടും എന്റെ അടുത്തമെ ലെ വെല്ലൂരിൽ നിന്ന് ഒരു പെണ്ണ് ഉണ്ട് ബാപ്പ രണ്ട് പെണ്ണ് കെട്ടി adiyathe ഭാര്യ നെ നോക്കുല.അവളെ പട്ടിണി ഇടും...ഇദ് ചിത്ത സ്വഭാവം ആണ് അല്ലഹ് ഇമോൾ നിരപരാധി അല്ലെ
നല്ല ഫാമിലി, നല്ല പിതാവ്,
കുടുംബത്തിന് ഐശ്വര്യം ഉണ്ടാകട്ടെ,
ഈ കുഞ്ഞിന് നല്ല ഇണയെ ലഭിക്കട്ടെ. 🤲
ഹന്ന നല്ല ഒരു മോള്. നല്ല ഒരു ഇണയെ അള്ളാഹു എത്തിച്ചു തരട്ടെ. മോളുടെ പുഞ്ചിരി മരണം വരെ നില നിർത്തി തരട്ടെ. ആമീൻ യാറബ്ബിൽ ആലമീൻ.
മകൾക്ക് നല്ലൊരു ഇണയെ കിട്ടട്ടെ സന്തോഷം സമാധാനം ആയിട്ട് ജീവിതം കഴിയട്ടെ
ആ കുട്ടിയുടെ പുഞ്ചിരി കളയാതെ നോക്കാൻ കഴിയുന്നവർ മാത്രം മുന്നിട്ട് ചെന്ന് ചേർത്ത് നിർത്തുക 🥰🥰
അങ്ങനെ നടക്കട്ടെ inshallah🤲🥰
എന്റെ അനിയത്തിയാണ് ദുആ cheyyane
Gathi problem undo
നിങ്ങളുടെ ആഗ്രഹം പോലെ ഹൈറ് ആയ ഇണയെ അല്ലാഹു എത്തിച്ചു തരട്ടെ നല്ലൊരു ജീവിതം ഉണ്ടാവട്ടെ 🤲🤲🥰
Ameen@@SHABANAKA-ym6ys
അനുയോജ്യമായ ഇണയെ നൽകണേ അള്ളാഹ്
@@ridhanridhu5694 ആമീൻ 🥰
സുന്ദരി മോൾ എത്രയും പെട്ടെന്ന് കല്യാണം ശരിയാകട്ടെ...😊
സൗന്ദര്യത്തിലല്ല bro കാര്യം അവളുടെ കുറവ് പ്രയാസമാകാതെ ഒരുമിച്ചു ജീവിക്കാൻ കഴിയണം 💯
ഇന്ഷാ.. അള്ളാ
സൂപ്പർ ആണ് ഹന്ന അറിയുന്നവരെ കണ്ടാൽ സംസാരിക്കാനും ഉഷാറാണ് എന്റെ ജ്യേഷ്ഠത്തിയുടെ നാത്തൂൻ ആണ് അന്നക്ക് പറ്റിയ ഒരു വരനെ കണ്ടെത്താൻ കഴിയട്ടെ🤲
മാഷാ അള്ളാ എത്രയും പെട്ടെന്ന് നല്ല ഒരു വരനെ കിട്ടട്ടെ💐💐💐
പൊന്നു മോൾക്ക് നല്ല ഇണയെ ലഭിക്കട്ടെ 🤲
انشالله നല്ല ഹൈറായ ഒരു വരനെ കിട്ടട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു آمين
Allah nte ponnusin swalihathaya barthavine nalkanea Allah ❤
നല്ലൊരു ഇണയെ കിട്ടട്ടെ, ആമീൻ. നല്ല മോളാണ്
എന്റെ ജ്യേഷ്ഠത്തിയുടെ നാത്തൂനാണ് നല്ല മോളാണ് എത്രയും പെട്ടെന്ന് അനുയോജ്യമായ ഒരു കല്യാണം റെഡിയാവട്ടെ ❤
❤
സുന്ദരി മോൾ
Masha allah sunnari molnalloru kudumbam kittatte 🤲
Ameen 🤲
ഈ മോളെ ഞാൻ അറിയും നല്ല മോളാണ്
🤲🏼🤲🏼🤲🏼🤲🏼 ulpeduthunnu mole Allahu koodeyund
Mashaa allah ❤❤nalla mooooole nalloru inaye padachooone kodukum in shaa allah ❤
ഒരു 25-26 വയസായിരുന്നെങ്കിൽ ഞാൻ കെട്ടുമായിരുന്നു ഒരുപാട് കാലമായി പെണ്ണ് അന്വേഷിച്ചു നടക്കുന്നു ഇതു വരെ ശെരിയായിട്ടില്ല മാർച്ചിലെക്ക് 33വയസ്സാവും ഇന്ഷാ അല്ലാഹ് നല്ലൊരു ഇണയെ പ്രതീക്ഷിക്കുന്നു ❤
Same age da same avastha namuk up poyalo bro
എത്രയും വേഗം കിട്ടട്ടെ ആമീൻ
Allahuvinde vidhi alle ..avanalle valiyavan ..swalihathaya oru barthavine kittatte..insha Allah
നല്ലൊരു വരനെ കിട്ടട്ടെ...
നല്ല raahathulla mugam🥰nalloru varane തെന്നെ kittum insha allah ♥️samsaarikkaan kayiyaathe kuttiyaan polum thonunillaa❤❤nalloru inaye kittatte 🥰
Masha allah nalla mol nalla aale kittum
നല്ലൊരു പാർട്ണർ വരട്ടെ
👍👍👍👌👌👌🌹🌹🌹🤲🤲🤲
ഒക്കെ ശെരിയാകും മോളെ, നല്ലൊരു പുയാപനെ കിട്ടട്ടെ
Masha allah നല്ലൊരു മോൾ അള്ളാഹു എത്രയും പെട്ടന്ന് നല്ലൊരു ഇണയെ കൊടുക്കട്ടെ ഇന്ഷാ അല്ലാഹ്
🌹🌹🌹🌹🌹
Yente aniyathiyan avalkk nalla jivitham kittatte
Nice smile
അന്നമോള്ക്ക് ഉടനെ വിവാഹം റെഡി ആവട്ടെ
എനിക്ക് താല്പര്യം ഉണ്ട്
പോയി നോക്കി
🤲🏻🤲🏻🤲🏻
🤲🏻🥰
Aval padikkatte
Nalla kutty. But rand kalynm at the same time orikalum yojikkan patatha karyam aan
അതിനെ വാപ്പയെ അല്ല കെട്ടിക്കുന്നത് മോളെ ആണ് കെട്ടിക്കുന്നത്... ഓക്കേ... രണ്ടാമത്തെ കല്യാണം ഒരിക്കലും യോജിക്കാൻ പറ്റുന്നില്ല എന്ന് പറയാൻ നിങ്ങളെ ആലോചിച്ചോ???? 😃ഇല്ലല്ലോ... കഷ്ടം 🙄
നിങൾ രണ്ട് കെട്ടിയ കുട്ടികൾ എത്രയാ 😮
😊
21 kazhinj nokkam
Enikkum ithe avastha anu but samsarikkum ntte oru surgery kazhinjath anu ath konde venda🥰
🤲🤲
എന്താ mol 🥰🫶
InshaAllah
പാവം വേഗം കല്ലിയാണം റെഡി ആവട്ടെ
❤
നല്ല ഒരു മോൾ മതം നോക്കുണ്ടോ
Yes
വെ ളൂർ കാർ കുറെ പെണ്ണ് കെട്ടും എന്റെ അടുത്തമെ ലെ വെല്ലൂരിൽ നിന്ന് ഒരു പെണ്ണ് ഉണ്ട് ബാപ്പ രണ്ട് പെണ്ണ് കെട്ടി adiyathe ഭാര്യ നെ നോക്കുല.അവളെ പട്ടിണി ഇടും...ഇദ് ചിത്ത സ്വഭാവം ആണ് അല്ലഹ് ഇമോൾ നിരപരാധി അല്ലെ
Njan kettan thayyaranu ❤
No vilichu nokkuuu
Nalla oral varatte
Marriage age is 21 ...pls note
🤲👍
❤
❤❤
❤❤
❤❤
❤️❤️
❤❤
❤❤