ഇത്രയും തന്നെ നല്ല പണം വേണം ഒരു നേരം കൊടുക്കാൻ ഉദാഹരണം 1 കടലപിണ്ണാക്ക്. - 500 gm - 30 2 തവിട് - 1 kg - 25 3. ചോളം - 1 kg - 35 4. തേങ്ങാപിണ്ണാക്ക് - 28 5. കഞ്ഞി - 24 Total ഒരു നേരം 150 രൂപയാകും. 2 നേരം 300 കാൻസ്യം - കല്ലുപ്പ് - 15 രൂപ
കുറച്ചു പുളിങ്കുരു പൊടി കുറച്ചു എള്ള് പിണ്ണാക്ക് കുറച്ചു പല്ലററ് വല്ലാതെ ഡ്രൈ ആക്കി കൊടുക്കരുത് വെള്ളം പാകത്തിന് വച്ചു കൊടുക്കുക അധികം വെള്ളം ഒഴിക്കരുത് പുളിങ്കുരു കപ്പലണ്ടി പിണ്ണാക്ക് എള്ള് പിണ്ണാക്ക് വേവിക്കുക കഞ്ഞിയും കൂട്ടുക എന്നിട്ട് ചൂടാക്കി വളരെ മിതമായ ചൂടും കൊടുക്കുക
കുറച്ചു സാമ്പാർ കൂടേ ആകാമായിരുന്നു 🙄 ചോറും കഞ്ഞി ഒന്നും ഇങ്ങനെ ഒരുപാട് കൊടുക്കാതെ നോക്ക് അറിയാം സ്ഥിരം കൊടുക്കുന്നത് ആണന്നല്ലേ ഇതുപോലെ സ്ഥിരം കൊടുക്കുന്നവർ ഒരുപാട് സ്ഥിരം ആയി ഹോസ്പിറ്റലിൽ വരാറുണ്ട് 🙂
എനിക്ക് ഒരുപോലെ ആണ് കപ്പലണ്ടി പിണ്ണാക്ക് -2 kg -100 കൊപ്ര പിണ്ണാക്ക് (രോഹിണി )-2 kg -60 ചോളാ പൊടി -2 kg -56 അരി /തവിടു -2 kg-30 8 kg -Rs-246/ day ഇത് ഒരു ദിവസം നേരെ പകുതി രാവിലെ പകുതി Evng പെല്ലറ്റ്സ് കൊടുക്കുമ്പോഴും 250 ആകാറുണ്ട് പശുവിനു 15-18 L /Day
ഹായ് ബ്രോ ഒരു ദിവസം എത്ര രൂപയാകും ഇങ്ങനെ കൊടുത്താൽ ഞാനും ശ്രമിക്കുന്നുണ്ട് പക്ഷേ ചിലവ് കൂടുതലായിട്ടാണ് എനിക്ക് തോന്നുന്നത് എന്തായാലും തീറ്റ കുറച്ചു കൊടുക്കുന്നതാണ് നല്ലത് പശുക്കളുടെ ആരോഗ്യം കാലാകാലം നിലനിൽക്കും
എന്റെ ചിലവ് കപ്പലണ്ടി പിണ്ണാക്ക് -2 kg -100 കൊപ്ര പിണ്ണാക്ക് (രോഹിണി )-2 kg -60 ചോളാ പൊടി -2 kg -56 അരി /തവിടു -2 kg-30 8 kg -Rs-246/ day ഇത് ഒരു ദിവസം നേരെ പകുതി രാവിലെ പകുതി Evng പെല്ലറ്റ്സ് കൊടുക്കുമ്പോഴും 250 ആകാറുണ്ട് പശുവിനു 15-18 L /Day
ഇത്രയും തന്നെ നല്ല പണം വേണം ഒരു നേരം കൊടുക്കാൻ ഉദാഹരണം
1 കടലപിണ്ണാക്ക്. - 500 gm - 30
2 തവിട് - 1 kg - 25
3. ചോളം - 1 kg - 35
4. തേങ്ങാപിണ്ണാക്ക് - 28
5. കഞ്ഞി - 24
Total ഒരു നേരം 150 രൂപയാകും. 2 നേരം 300
കാൻസ്യം - കല്ലുപ്പ് - 15 രൂപ
ഇത്രയും വില ഇല്ല
Ella comentinum thakkathaya marupadi kodukkunnu nigal poliyaaaa♥♥♥♥
Brooo 😍❤️❤️❤️🙏🙏
നന്ദി ഉണ്ട് ട്ടോ 😍❤️
kurachu uppukoodi cherthirunnenkil bhakshanatthil ninnulla prasnangalku parihaaramaakumaayirunnu❤👍👍👍👍
Chetta feed kattikku kodukku
Enittu vellam kudikan kodukku
നന്നായിട്ടുണ്ട് 😍.. ഞാനും പണ്ട് പശുവിനെ വളർത്തിയിട്ടുണ്ട്.. ഇപ്പോൾ പ്രവാസി ആണ്.. നാട്ടിൽ വരുമ്പോൾ വീണ്ടും തുടങ്ങണമെന്ന് ആഗ്രഹം ഉണ്ട്.. ഇപ്പോൾ എങ്ങിനെ?
Ithilum nalathu pellattu kodukkunnatha.....
കുറച്ചു പുളിങ്കുരു പൊടി കുറച്ചു എള്ള് പിണ്ണാക്ക് കുറച്ചു പല്ലററ് വല്ലാതെ ഡ്രൈ ആക്കി കൊടുക്കരുത് വെള്ളം പാകത്തിന് വച്ചു കൊടുക്കുക അധികം വെള്ളം ഒഴിക്കരുത് പുളിങ്കുരു കപ്പലണ്ടി പിണ്ണാക്ക് എള്ള് പിണ്ണാക്ക് വേവിക്കുക കഞ്ഞിയും കൂട്ടുക എന്നിട്ട് ചൂടാക്കി വളരെ മിതമായ ചൂടും കൊടുക്കുക
ഞങ്ങൾ കൊടുക്കുന്നത് തവിട് കഞ്ഞി വെള്ളവും പച്ച പുല് വാഴ തണ്ട് മുറിച്ച് കഷണങ്ങളാക്കി കൊടുക്കും രാത്രി
Add salt to the food
👍
Kall upp
Nghan pellatkodth valarthiyadha ith pole enikkodkkan pattio
യെസ് ഞാനും പണ്ട് പെല്ലറ്റ് ആയിരിന്നു കൊടുത്തിരുന്നത്
Poli
😍😍❤️😍
കുറച്ചു സാമ്പാർ കൂടേ ആകാമായിരുന്നു 🙄
ചോറും കഞ്ഞി ഒന്നും ഇങ്ങനെ ഒരുപാട് കൊടുക്കാതെ നോക്ക്
അറിയാം സ്ഥിരം കൊടുക്കുന്നത് ആണന്നല്ലേ
ഇതുപോലെ സ്ഥിരം കൊടുക്കുന്നവർ ഒരുപാട് സ്ഥിരം ആയി ഹോസ്പിറ്റലിൽ വരാറുണ്ട്
🙂
ഇപ്പോൾ കഞ്ഞി കൊടുക്കാറില്ല 😄
@@smartmediacreation nalla karym 😍
😀😀😀😀
ചോറ് എന്ന സാധനം എന്തിന് കൊടുക്കുന്നു. നെല് പെടിച്ച് കഞ്ഞി വച്ച് കൊടുക്കാറുണ്ട് , അതാവും നല്ലത്
Pasu ayi janichaal mathi😊
😍😍😍❤️❤️❤️😁
മം കാടി കുടിക്കാം 😀
😀
Athinentha.... Ethipole undakki eppazhum kudikkalo....😂
ദിവസം പാലെത്ര കിട്ടും
Pellet kodukkunnathil ninnum vethyaasamaayi....ingane cheyyunnathu kondulla gunam onnu parayaamo 😊
ഒരുപാട് ഉണ്ട് ബ്രോ
പശുവിന്റെ ആരോഗ്യം
പാലിന്റെ ഗുണമേന്മ കൂടുതൽ പാല്‍
ചാണകം മുറുകി ,ചന പിടിക്കാൻ ഉള്ള ചാൻസ് കൂടുതൽ ...etc.....
@@smartmediacreation chilavil ulla vyathyasam onnu parayamo bro...😊
??
എനിക്ക് ഒരുപോലെ ആണ്
കപ്പലണ്ടി പിണ്ണാക്ക് -2 kg -100
കൊപ്ര പിണ്ണാക്ക് (രോഹിണി )-2 kg -60
ചോളാ പൊടി -2 kg -56
അരി /തവിടു -2 kg-30
8 kg -Rs-246/ day
ഇത് ഒരു ദിവസം നേരെ പകുതി രാവിലെ പകുതി Evng
പെല്ലറ്റ്സ് കൊടുക്കുമ്പോഴും 250 ആകാറുണ്ട്
പശുവിനു 15-18 L /Day
Oru daily life chaye 👍
😍
❤️❤️❤️❤️
🥰😍👍
ഹായ് ബ്രോ
ഒരു ദിവസം എത്ര രൂപയാകും ഇങ്ങനെ കൊടുത്താൽ
ഞാനും ശ്രമിക്കുന്നുണ്ട് പക്ഷേ ചിലവ് കൂടുതലായിട്ടാണ് എനിക്ക് തോന്നുന്നത്
എന്തായാലും തീറ്റ കുറച്ചു കൊടുക്കുന്നതാണ് നല്ലത് പശുക്കളുടെ ആരോഗ്യം കാലാകാലം നിലനിൽക്കും
കുടിക്കുന്ന പരുവത്തിൽ കൊടുക്കാൻ പാടില്ല. കുതിർത്തു കൊടുക്കാം.. നക്കി നക്കി തിന്നട്ടെ. എങ്കിലേ മുഴുവൻ ദഹിക്കൂ. ഒന്ന് try ചെയ്തു നോക്കൂ... 🙏
palil kuravndo nnatt
Ella Video Coming Soon
Oronnum ethra kg anu ath paranjilla
പാൽ എത്ര കിട്ടും
Pellat illathe upp kittuo
Ethu koduthal pal kittulaaaa😏
ആര് പറഞ്ഞു ബ്രോ നിലവിൽ പെല്ലറ്റു കൊടുത്തതിനേക്കാൾ കൂടുതൽ കിട്ടുന്നുണ്ട് എനിക്ക്
Eth koduthaalum pallet koduth kittuna milk quantity thanne kitto🙄
അതിൽ കൂടുതൽ കിട്ടുന്നുണ്ട്
കഞ്ഞി കൊടുക്കാൻ പാടുമോ? ചോള മാവ് കഞ്ഞി വച്ചു കൊടുതാൽ പാൽ കൂടുതൽ കിട്ടും ഉറപ്പ് ഞാൻ ഇങ്ങനായ കൊടുക്കുന്നത്
കഞ്ഞി കൊടുക്കാറുണ്ട് ഇതുവരെ കുഴപ്പം ഒന്നും ഉണ്ടായിട്ടില്ല
അതും കൂടി ഒന്ന് ട്രൈ ചെയ്തു നോക്കാം
@@smartmediacreation ok
നാടനെ വളർത്താറുണ്ടോ
ഇങ്ങനെ കൊടുത്താൽ എങ്ങനെ മൊതലാകും
എന്റെ ചിലവ്
കപ്പലണ്ടി പിണ്ണാക്ക് -2 kg -100
കൊപ്ര പിണ്ണാക്ക് (രോഹിണി )-2 kg -60
ചോളാ പൊടി -2 kg -56
അരി /തവിടു -2 kg-30
8 kg -Rs-246/ day
ഇത് ഒരു ദിവസം നേരെ പകുതി രാവിലെ പകുതി Evng
പെല്ലറ്റ്സ് കൊടുക്കുമ്പോഴും 250 ആകാറുണ്ട്
പശുവിനു 15-18 L /Day
@@smartmediacreation എങ്കിൽ പൊളിയാ ബ്രോ 👍
Gir polulla nadan pashukkalkku ithu koduthal ee paranja paal kitto
ചേട്ടായി ഉപ്പ് ഇടാൻ മറക്കല്ലേ പശുവിന് ദെഹനത്തിന് കല്ലുപ്പ് നല്ലതാണെന്ന് കേട്ടിട്ടുണ്ട്
അത് കൊടുക്കാറുണ്ട് ബ്രോ കുടുതലും ചക്ക വാഴ ഒക്കെ അരിഞ്ഞു കൊടുക്കുമ്പോഴ് ഇടാറുണ്ട്
Kalluppu oru mineral koodiyanu, appakkaravum daily kodukkam
ഇതൊക്കെ ഒരു നേരം കൊടുക്കുമോ പശുവിന്🙄
യെസ്
പെല്ലറ്റ് വിഷം ആണ്
♥️♥️♥️♥️