ഇനി ജോലിക്കാർ നിങ്ങളെ പറ്റിക്കില്ല-Technology ഒക്കെ മാറി ! എല്ലാ Business കാരും കാണേണ്ട വീഡിയോ !
HTML-код
- Опубликовано: 9 фев 2025
- #billing #machines #travelbiz
Scangle Retail Pvt Ltd
Asian Tower - Vytila
Ernakulam.
Contact No :- 9139000888
Website:-
www.scanglereta...
Location on Google maps:-
maps.google.co...
Facebook page Scangle:-
/ scangleindia
/ faisal.meezan
Mail Id :- cok@scangle.in
__________________________________________
For your business promotion & collaboration;
Whatsapp me : 9526315820
Mail : sumithsai68@gmail.com
Travel biz by Sumith ®2021
ഇത്രയും കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി തന്ന കുട്ടിക്ക് വലിയൊരു Thanks 👍
ശ്രീലക്ഷ്മി
കുട്ടി നന്നായി പറഞ്ഞു തന്നു ട്ടോ 😁
😊👍
Your explanation by the company staff is good.But I noticed so many comments as some Made enquiry about this sofware last year.till date not replied .
ഇവരുടെ branch പാലക്കാട് ഉണ്ടായിരുന്നു ഞാൻ ഇയാളുടെയും ചേച്ചിയുടെയും തള്ളൽ കണ്ട് പാലക്കാട് brachil പോയി billing pops Machine purchase ചെയ്തു , ആദ്യം കുറച്ചു service ഉണ്ടായിരുന്നു പിന്നെ ഒരു വിവരം ഇല്ലാ, പാലക്കാട് പോയി നോക്കിയപ്പോൾ പൂട്ടിപ്പോയിട്ടുണ്ട്, എറണാംകുളം ഷോപ് എന്തായി ആവോ ! 🤓 , ഒരു ചേട്ടൻ 20 വർഷമായി എന്നൊക്കെ തള്ളി മറുകുന്നുണ്ട് , ദുബായിൽ ഉണ്ട് മലപ്പുറം കത്തി എന്നൊക്കെ ...😊
Ooh ഞൻ വാങ്ങാൻ വിചാരിച് ഇരിക്കുവായിരുന്നു, പറഞ്ഞതിന് നന്ദി
പച്ചകറി,പഴവര്‍ഗ്ഗങ്ങള്‍ ,മത്സ്യം എന്നിവ വാങ്ങുമ്പോള്‍ സാധാരണ 25 ഗ്രാം 50ഗ്രാം ഒക്കെ അതികം വന്നാല്‍ ചെറുകിട കടക്കാര്‍ അതിന്‍റെ പണം വാങ്ങിക്കാറില്ല .എന്നാല്‍ ഈ മിഷനുകള്‍ ഉപയോഗിക്കുമ്പോള്‍ ആ തൂക്കത്തിന്‍റെ പണം കൂടി കസ്റ്റമര്‍ നല്‍കേണ്ടിവരും
ഇത്രേം വിലകൂടിയ മെഷീൻസ് വാങ്ങിയാൽ അത്കൊണ്ട് കാര്യമുണ്ടാകണമല്ലോ
@@KabeerVKD ഉണ്ടാവണം എന്നാൽ വീഡിയോയിൽ പറയുമ്പോലെ തെരുവ് കച്ചവടക്കാർക്കും ഗ്രാമീണ മേഘലയിൽ പ്രവർത്തിക്കുന്ന ചെറുകിട കച്ചവടക്കാർക്കും നിലവിൽ പ്രായോഗികമല്ല .
@@marakkartppattambi8025 എന്റെ കടയിൽ ഉപയോഗിക്കുന്നു വളരെ സിംപിൾ ആണ് very nice
50 ഗ്രാം 100 ഗ്രാം അധികം വരുന്നുണ്ടെങ്കിൽ അതിന്റെ കൂടി വില ആഡ് ചെയ്തു കൊണ്ടാണ് പ്രൈസ് ഇടുന്നത്
വളരെ ശെരിയാണ്
Parcel bill cheyuna billing machine vanitunde. Customers mob nub add cheyam. Item ready akumbo sms varum. Nice ale.
Kutti super nannayi paranju thannu😍😍✌️✌️👍
😊
Bro ടൈൽ ഷോപ്പിലെ സാനിറ്ററി കൂടി ചെയ്യൂ pl
Very Good vedio helpful for business
edhil textile pattiyadh undo
Warranty and service not Explained 😄
It's helpfull thqq
😊😊🤩🤩👍👍
With Software ആണോ? Off line work ചെയ്യുമോ?any other fee etc..?
സ്ഥലം evde
ഹലോ ഞാൻ ഒരു പലചരക്ക് കട നടത്തുന്ന വ്യക്തിയാണ് എനിക്കൊരു കമ്പ്യൂട്ടർ മിഷീൻ താല്പര്യമുണ്ട് അതിനെ കുറിച്ച് ഒന്നു പറഞ്ഞുതരാമോ
Very good
Useful video ❤
☺️☺️
First view first comment
☺☺
Near Kasaragod branch undo
Pwolii tech.💪
തിരൂർ ൽ ഉണ്ടോ
Pos machine rate
Baburaj nte sound aanu bai thangalde
😀
Manglore branch undo
Enthaanedaa… kedannu bela bela bela belaa nnu paranjond irikkunne? Oru subject serious and legit aayit parayan ennu padikkumeda
Subscidy undoo
Nice video
Thankyou sir😊👍
ചേട്ടൻ കുറച്ചു ഓവർ കാണട്ടോ.... അവരെ സംസാരിക്കാൻ സമ്മതിക്
Mobile undo
No
Hi
First
Over speech
Sathyam unsahikkable.. stoped video just bcz of this annoying talkativeness. He might have thought this as replicating energetic feel😂
avtharakan araadunnundo....
Calicut branch undo?
Yes und
@@TravelBizBySumith clothing with Tailor shop ലേക്ക് യോചിച്ചതുണ്ടോ?
calicut evdeya shop ?
👍👍👍
Sumith തറ ഡയലോഗ് ആണ്
ഇവര് പറ്റിക്കാതെ നോക്കിയാൽ മതി
Shop number
Contact number ayakk
Near Kasaragod branch undo
👍👍👍