പലർക്കും അറിയില്ല ഈ ട്രിക്ക് ഇതിൻ്റെ രുചി നിങ്ങളെ അൽഭുതപ്പെടുത്തുംChikken recipe/

Поделиться
HTML-код
  • Опубликовано: 11 окт 2024
  • Hi Friends ... പലർക്കും അറിയില്ല ഈ ചിക്കൻ റെസിപ്പിയുടെ രുചി 👌 ഒരുവട്ടം ഇങ്ങനെ ഉണ്ടാക്കി നോക്കൂ ഇഷ്ടപ്പെട്ടാൽ pls Subscribe and like share your Saport
    #easy
    #tasty
    #very Super
    #kedilen
    #Simple
    #Snacks
    #good
    #nice
    #beautiful

Комментарии • 259

  • @ashasremesh
    @ashasremesh 3 дня назад +2

    ഒന്നര കിലോ ചിക്കൻ കഷ്ണങ്ങൾ ആക്കി അരിഞ്ഞു നല്ല പോലെ കഴുകി വൃത്തിയാക്കി എടുത്ത് അതിലേക്ക് ഒരു സ്പൂൺ ചില്ലി ഫ്ലേക്‌സ്‌, ഒരു മുട്ട, പാകത്തിന് ഉപ്പ്, രണ്ട് സ്പൂൺ പുട്ട് പൊടി ഒന്നര സ്പൂൺ കാശ്മീരി മുളക് പൊടി, അര സ്പൂൺ മല്ലിപ്പൊടി, കുറച്ചു മഞ്ഞൾപൊടി, അര സ്പൂൺ ചിക്കൻ മസാല,രണ്ട് സ്പൂൺ നാരങ്ങാ നീര് കൂടി ചേർത്ത് നല്ല പോലെ മിക്സ്‌ ചെയ്ത് കുറച്ചു ടൈം റസ്റ്റ്‌ ചെയ്യാൻ ആയി മാറ്റി വയ്ക്കുക, എന്നിട്ട് ഒരു പാനിൽ എണ്ണ ഒഴിച്ചു ചൂടായി വരുമ്പോൾ മസാല ഒക്കെ ചേർത്ത് റസ്റ്റ്‌ ചെയ്യാൻ ആയി മാറ്റി വച്ചിരുന്ന ചിക്കൻ അതിൽ ഇട്ടു കൊടുത്തു നല്ല പോലെ ഫ്രൈ ചെയ്ത് എടുക്കണം,പിന്നീട് ഈ എണ്ണയിൽ തന്നെ മൂന് സബോള വലുതായി അരിഞ്ഞത്,രണ്ട് തക്കാളി അരിഞ്ഞത്, ക്യാപ്സിക്കം അരിഞ്ഞത്,ആവിശ്യത്തിന് ഉപ്പ്, വെളുത്തുള്ളി ചതച്ചത്,കാശ്മീരി മുളക് പൊടി, ഗരം മസാല ഒരു സ്പൂൺ മല്ലിപ്പൊടി കൂടി ചേർത്ത് മിക്സ് ചെയ്തു വഴറ്റി എടുത്ത് അതിലേക്ക് ഫ്രൈ ചെയ്ത് വച്ചിരുന്ന ചിക്കൻ കൂടി ചേർത്ത് കുറച്ചു തേങ്ങാ പാലും കൂടി ചേർത്ത് ഒന്നും കൂടെ മിക്സ്‌ ചെയ്തു വെന്തു വരുമ്പോൾ അവസാനമായി അര സ്പൂൺ പഞ്ചസാര, രണ്ടര സ്പൂൺ തക്കാളി സോസ്, കാൽ ടീ സ്പൂൺ ചില്ലി ഫ്ലേക്സ്, മല്ലിയില കൂടി ചേർത്ത് കൊടുത്തു തയ്യാറാക്കി എടുത്ത ഈ ചിക്കൻ റോസ്സിന്റെ രുചി അതൊന്ന് വേറെ തന്നെയാണ്. Thanks😂ഫോർ ഷെയറിങ് വാവേ 😍😍😍😍😍👌🏻👌🏻👌🏻👍🏻

    • @MALAPPURAMVAVAS
      @MALAPPURAMVAVAS  2 дня назад

      Thanks Mutheeeee 🥰🥰🥰🥰🥰🥰🥰🥰

  • @ameenjasfamily
    @ameenjasfamily 3 дня назад +1

    Mashaallah ചിക്കൻ റസിപ്പി നന്നായിട്ടുണ്ട് ചില്ലി ഫ്ളേ ക്സൊക്കെ ചേർത്ത് നല്ല മൊഞ്ചും ടേസ്റ്റിയും ആക്കിയെടുത്തു

  • @KumargeethaGeetha
    @KumargeethaGeetha 3 дня назад +1

    Verity chicken🐔🐓🐔🐓🐔🐓 recipe very beautiful presented💯💯💯
    Sa

  • @Mom_Hannus_World
    @Mom_Hannus_World 3 дня назад +1

    നല്ല ഹെൽത്തിയും ടേസ്റ്റിയുമായ നല്ലൊരു റെസിപ്പി

  • @ckf8623
    @ckf8623 2 дня назад +1

    ചിക്കൻ കടായിയെ വെല്ലുന്ന മറ്റൊരു അടിപൊളി ചിക്കൻ recipe masha Allah super ആയിട്ടുണ്ട് 👍

  • @mifrasnasra408
    @mifrasnasra408 3 дня назад +1

    വീട്ടിൽ എപ്പോളും ഉണ്ടാകുന്ന സാധനങ്ങൾ വെച്ച് ടേസ്റ്റി ചിക്കൻ റെസിപ്പി ❤👍🏻👌🏻

  • @CAKKENCAKES
    @CAKKENCAKES 3 дня назад +1

    മാഷാഅല്ലാഹ്‌ 🥰ട്രൈ ചെയ്യാം മുത്തേ കണ്ടിട്ട് എന്നെ കൊതിയായി😋😋

  • @thullusvlogs2000
    @thullusvlogs2000 2 дня назад +1

    Very different masala mix super first time aanu ithra adipoli chicken recipe kaanunnathu ❤❤❤

  • @ValsasKitchenNY
    @ValsasKitchenNY 2 дня назад +1

    വെറൈറ്റി സ്പെഷ്യൽ chicken roast സൂപ്പർ ആയിരുന്നു. ലൈക്‌ ❤❤❤

  • @noorasworld6813
    @noorasworld6813 2 дня назад +1

    Woow looking very beautiful yummy and delicious recipe very tasty വെറൈറ്റി ഡിഷ് വളരെ മനോഹരമായി ഉണ്ടാക്കി കാണിച്ചു തന്നു സുപ്പർ വളരെ ഇഷ്ട്ടം ആയി ഉണ്ടാക്കി നോക്കണം താങ്ക്സ് 👌👌👌👌🔥🔥🔥

  • @abhakitchen
    @abhakitchen 3 дня назад +1

    വെറൈറ്റി ആണല്ലോ എല്ലായിപ്പോഴും കൊണ്ടുവരുന്നത് അടിപൊളിയായിട്ടുണ്ട് ഒന്ന് ട്രൈ ചെയ്യാം

  • @myyoutubestorykitchenchoic1422
    @myyoutubestorykitchenchoic1422 2 дня назад +1

    വ അലൈക്കുമുസ്സലാം...... അടിപൊളി സംഭവം ട്രൈ ചെയ്യാം 👌👌

  • @sunilambika322
    @sunilambika322 22 часа назад +1

    like ചിക്കൻ റെസിപ്പി കൊള്ളാം നന്നായിട്ടുണ്ട് പുട്ടുപൊടി ചേർത്ത് ചിക്കൻ അടിപൊളി ഒരു പാട് ഇഷ്ടമായി💎💎💎💎💎💎💎💎💎💎💎💎

  • @hanoomod24
    @hanoomod24 3 дня назад +1

    Looks absolutely delicious and tasty recipe 😋

  • @TastyCurry
    @TastyCurry 3 дня назад +1

    Chicken Recipe variety ayirunnutry cheyam

  • @nooravlogs1959
    @nooravlogs1959 3 дня назад +1

    വെറൈറ്റിയായി ഉണ്ടാക്കിയ ചിക്കൻ റോസ്റ്റ് റെസിപ്പി സൂപ്പർ ❤❤👍👍

  • @farsanashafeeq3723
    @farsanashafeeq3723 3 дня назад +1

    ചിക്കൻ റെസിപ്പി കൊള്ളാം മുത്തേ 🤗🤗🤗🥰❤️❤️❤️❤️❤️🥰👌👌

  • @nasrakitchenworld5265
    @nasrakitchenworld5265 3 дня назад +1

    ചിക്കൻ റെസിപ്പി കണ്ടാൽ അറിയാം സൂപ്പർ ആണെന്ന് കുട്ടികൾക്ക് ഒക്കെ നല്ല ഇഷ്ടമാവും ❤👍🏻👌🏻

  • @SWADISH27
    @SWADISH27 2 дня назад +1

    ചിക്കൻ റെസിപ്പി സൂപ്പർ 😋😋👌🏻👌🏻

  • @HairuShemi
    @HairuShemi День назад +1

    തേങ്ങാപ്പാൽ ഒഴിച്ച ചിക്കൻ റോസ്റ്റ് പൊളിച്ചു കാണാനും പൊളിച്ചു 😍😍😍

  • @Nasra-m6x
    @Nasra-m6x 3 дня назад +1

    ചിക്കൻ റെസിപ്പി super ❤👍

  • @Hasiubaid197
    @Hasiubaid197 3 дня назад +1

    Masha allah 👍🏻വറൈറ്റി ചിക്കൻ റെസിപ്പി അടിപൊളി ആയിട്ടുണ്ട് മുത്ത്മണീ സ്പെഷ്യൽ മസാലക്കൂട്ടും സവാളയും തക്കാളിയും ക്യാപ്സികവും വഴറ്റിയെടുത്ത് മുളക് പൊടി ചേർത്ത് സോസ് ചേർത്ത് ചിക്കൻ fry ചേർത്തെടുത്തു 👌🏻👌🏻സൂപ്പർ thengapal cherthappol കൊതിയായി 👌🏻L

  • @LilusKichenVlog
    @LilusKichenVlog 3 дня назад +1

    അടിപൊളി റെസിപ്പി ആണല്ലോ വീഡിയോ ഇഷ്ടമായി താങ്ക്സ് മുത്തേ 🥰🥰

  • @arifadhil6
    @arifadhil6 3 дня назад +1

    കൊതിപ്പിച്ചല്ലോടാ 😍Chicken recipe എനിക്കൊത്തിരി eshtamanu

  • @malabarmagic5557
    @malabarmagic5557 3 дня назад +1

    Wow ഇതൊരു വെറൈറ്റി തന്നെ കാണുമ്പോൾ തന്നെ കൊതിവന്നു പോയി ഇന്ന് തന്നെ ഉണ്ടാക്കി നോക്കണം 😋🎉🎉

  • @sagkitchenworld
    @sagkitchenworld 3 дня назад +1

    Super tasty variety chicken recipe 👌

  • @ShaheenCreation1
    @ShaheenCreation1 3 дня назад +1

    Wow super very beautiful and beautiful friend 89 like l am watching full video new friend 🙏🙏 thanks 🙏🙏❤❤❤❤❤❤❤❤🎉🎉🎉🎉🎉😊

  • @mistywalk6390
    @mistywalk6390 3 дня назад +1

    Wow മുത്തുമണി നല്ല കിടിലൻ tasty chicken recipe ആണല്ലോ 👌മൊഞ്ചായല്ലോ ❤

  • @ANASMONU
    @ANASMONU 3 дня назад +1

    വളരെ ടേസ്റ്റി ആയിട്ടുള്ള ചിക്കൻ റെസിപി ആണല്ലോ മുത്തുമണി

  • @dreamcooking8881
    @dreamcooking8881 2 дня назад +2

    എളുപ്പത്തിൽ ഉണ്ടാക്കി കാണിച്ച ചിക്കൻ റെസിപ്പി ഒരു പാട് ഇഷ്ട്ടപ്പെട്ടു ഞാൻ ഷെയർ ചെയ്യ്തു❤❤❤❤

  • @abu-rashdan786
    @abu-rashdan786 3 дня назад +1

    masha allah very nice chicken recipie🥰🤩😋

  • @BabysangeSangee
    @BabysangeSangee 3 дня назад +1

    arumai arumai sagothari
    exellent cooking

  • @benadictlilly6782
    @benadictlilly6782 3 дня назад +1

    beautiful sharing

  • @Ummeeseasyworld
    @Ummeeseasyworld 3 дня назад +1

    മാഷാഅല്ലാഹ്‌ അടിപൊളി ആയിട്ടുണ്ട്

  • @teenasrasoimasala
    @teenasrasoimasala 3 дня назад +1

    wow yummy chicken recipe

  • @a1foodandvlogs590
    @a1foodandvlogs590 13 часов назад

    കൊള്ളാം നന്നായിട്ടുണ്ട് 👌🏻👌🏻 വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ചിക്കന്റെ റെസിപ്പി😋🥰

  • @rinzaskitchen46
    @rinzaskitchen46 День назад

    Like like simple aayi ഉണ്ടാക്കാൻ pattiya tasty chicken roast 👍👍👍👍👌🎉🎉🎉🎉🎉

  • @lillykitchen9761
    @lillykitchen9761 3 дня назад +1

    nalla kidukkachi chicken recipe

  • @rafiyt206
    @rafiyt206 3 дня назад +1

    ചിക്കൻ ഇത്പോലെ ഉണ്ടാക്കിനോക്കട്ടെ ❤️👍

  • @entevellaripravu.816
    @entevellaripravu.816 2 дня назад +1

    അടിപൊളി ആയിട്ടുണ്ട് 👌👌👍😋

  • @ronusvlogmomme7554
    @ronusvlogmomme7554 2 дня назад +1

    Uff superb sharing dr 👍🏻❤️ചിക്കൻ ഫ്രൈ ചെയ്തശേഷം capsicun koode ഇട്ടു മസാല കൂട്ടിൽ തേങ്ങ പാൽ ചേർത്ത് ഒരു രക്ഷയും ഇല്ലാട്ടോ 😋

  • @AlamusangeeSangee
    @AlamusangeeSangee 3 дня назад +1

    yummy yummy tasty recipe dear

  • @Nasranaja-y2u
    @Nasranaja-y2u 3 дня назад +1

    Tasty chicken recipe❤️👍

  • @Nasramami
    @Nasramami 3 дня назад +1

    എന്തായാലും ഇത്പോലെ ഉണ്ടാക്കിനോക്കണം ❤️👍

  • @AdhilMannayam
    @AdhilMannayam 3 дня назад +1

    കിടിലൻ recipe 👍ponno🥰വഅലൈകുമുസ്സലാം

  • @agrmidia
    @agrmidia 3 дня назад +1

    ഇതൊന്ന് ട്രൈ ചെയ്ത് നോക്കട്ടെ കണ്ടിട്ട് അടിപൊളി റെസിപ്പി തന്നെ
    ടേസ്റ്റ് ഇല്ലേൽ കുറുവടി എടുക്കും 🤣🏃‍♂️🏃‍♂️

  • @user-H_L_W
    @user-H_L_W 3 дня назад +1

    Nice share

  • @heavenlyvoicevinaya
    @heavenlyvoicevinaya 3 дня назад +1

    wow wonderful upload

  • @Fadhimy-H_L_W
    @Fadhimy-H_L_W 3 дня назад +1

    Butiful shearing

  • @bull495
    @bull495 2 дня назад +1

    എന്നും വെറൈറ്റിയുടെ മായ ലോകം വാവാസ് 👍❤️

  • @SanusSheri
    @SanusSheri 3 дня назад +1

    nalla variety recipe aanallo dear

  • @Arifhomecookingandvlogs1
    @Arifhomecookingandvlogs1 3 дня назад +1

    Waalaikumussalam 🥰muthe 🥰puttupodiyokke cherthu verity aakkiyallo chicken fry 👌nalla avatharanam❤️chicken chilly polundallo👌

  • @sulublog
    @sulublog 3 дня назад +1

    മാഷാഅല്ലാഹ്‌ വെറൈറ്റി ചിക്കൻ റെസിപ്പി അടിപൊളിയായിട്ടുണ്ട് സൂപ്പർ 👌👌👌❤️❤️❤️

  • @safeeraskitchen2166
    @safeeraskitchen2166 2 дня назад +1

    Mashaalla 🙌 🙌 🙌
    ഒരുപാട് ഇഷ്ടപ്പെട്ടു നന്നായിറ്റുണ്ട് ഷരികും കണ്ടപ്പോൾ കൊതിയായി നന്നായിറ്റുണ്ട് ❤❤❤❤🎉🎉🎉

  • @Muthuh-H_L_W
    @Muthuh-H_L_W 3 дня назад +1

    Nice shearing

  • @sumacookingcraft
    @sumacookingcraft 3 дня назад +1

    Like. 199. Okay adipole teasty. 😍😍
    Super video. 😋😋😋👌👍

  • @technoyvlogs3614
    @technoyvlogs3614 15 часов назад

    Hello.watching my friend..thank you so much for sharing your recipe..have a nice day

  • @ayluskitchen5263
    @ayluskitchen5263 3 дня назад +1

    കിടിലൻ റെസിപ്പി 👌കൊതിപ്പിച്ചല്ലോ മുത്തുമണി 😋🥰

  • @Zecenfyd
    @Zecenfyd 3 дня назад +1

    കിടിലൻ resipy 😋

  • @Aarif1538
    @Aarif1538 3 дня назад +1

    എഗ്ഗ് chicken recipe super 😍😍😍😊

  • @nesraetk3608
    @nesraetk3608 3 дня назад +1

    കണ്ടാൽ അറിയാം സൂപ്പർ ആണെന്ന് ❤️👍

  • @MuhsinMannayam
    @MuhsinMannayam 3 дня назад +1

    Verity chicken recipe👍🥰

  • @mamoosthekkan...62
    @mamoosthekkan...62 День назад

    L 281👍 ചിക്കൻ റോസ്റ്റ് അടിപൊളിയായിട്ടുണ്ട് 👌👌👌

  • @raihanahabeeb9697
    @raihanahabeeb9697 2 дня назад +1

    കണ്ടിട്ട് തന്നെ തിന്നാൻ കൊതിയാവുന്നു

  • @NusraNusru
    @NusraNusru 3 дня назад +1

    ചിക്കനിൽ പുതിയ സൂത്രം സൂപ്പർ

  • @SHOBHASFLAVORSANDCRAFTS
    @SHOBHASFLAVORSANDCRAFTS 3 дня назад +1

    തേങ്ങാ പാൽ ചേർത്താൽ സൂപ്പർ ടേസ്റ്റ് ആയിരിക്കും ❤️👌❤️👌

  • @Mamaideas
    @Mamaideas 2 дня назад

    Walikum Assalam zaberdast recipe mouth watering recipe 🎉

  • @Ishamol-bv4mm
    @Ishamol-bv4mm 3 дня назад +1

    delicious chicken recipe

  • @arifdream7
    @arifdream7 3 дня назад +1

    ഇത് കണ്ടപ്പോൾ തന്നെ കൊതിയാവുന്നു

  • @izashanz
    @izashanz 3 дня назад +1

    Chicken curry super 👌

  • @moluttyscreation
    @moluttyscreation 3 дня назад +1

    വെറൈറ്റി ചിക്കൻ കറി സൂപ്പർ ❤❤❤

  • @liyashomelykitchen1450
    @liyashomelykitchen1450 3 дня назад +1

    അധികം മസാലകൾ ഒന്നും ചേർക്കാതെ എളുപ്പത്തിൽ രുചികരമായി ചെയ്യാൻ പറ്റിയ അടിപൊളി ചിക്കൻ റെസിപ്പി ഇഷ്ടപ്പെട്ടു ട്രൈ ചെയ്യുന്നുണ്ട് 👍🥰

  • @shebeeskitchentips007
    @shebeeskitchentips007 3 дня назад +1

    കണ്ടിട്ട് തന്നെ കൊതി വരുന്നു മമസാലക്കൂട്ട് സൂപ റാണല്ലൊ ചിക്കൻ റോസ്റ്റ് ഒന്നും പറയാനില്ല അത്രക്ക് സൂപ്പർ

  • @browniecat7861
    @browniecat7861 3 дня назад +1

    nalla kidilan recipe

  • @Shabeera-vl3yz
    @Shabeera-vl3yz 3 дня назад +1

    L109❤കാണുമ്പോൾ തന്നെ അറിയാംടേസ്റ്റി❤❤❤ 6:50

  • @nasrupp2183
    @nasrupp2183 3 дня назад +1

    Capsicum ഒക്കെ ചേർത്ത് വെറൈറ്റി ആയി ഉണ്ടാക്കി ❤️👍

  • @nizajaffervlogs5379
    @nizajaffervlogs5379 3 дня назад +1

    Cheken recipe super

  • @Nasraizan
    @Nasraizan 3 дня назад +1

    സോസ് ഒക്കെ ചേർത്തത് കൊണ്ട് നല്ല ടേസ്റ്റ് ആയിരിക്കും ❤️👍

  • @sewcrafty9392
    @sewcrafty9392 День назад +1

    അടിപൊളി chicken roast👍

  • @cookwithshaa2053
    @cookwithshaa2053 3 дня назад +1

    ചിക്കന് മൊത്തത്തിൽ മൊഞ്ചത്തി ആക്കി എടുത്തല്ലോ❤❤❤

  • @BulletMachan-v
    @BulletMachan-v 3 дня назад +1

    കൊള്ളാം നന്നായിട്ടുണ്ട് നന്നായിട്ടുണ്ട് വീഡിയോ കൊള്ളാം അടിപൊളി റെസിപ്പി ചിക്കൻ റെസിപ്പി അടിപൊളി ഒരു പാട് ഇഷ്ടമായി കിടിലൻ വളരെ വെറൈറ്റി ഐറ്റംസ് സൂപ്പർ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Sheriscutees
    @Sheriscutees 3 дня назад +1

    kandal thanne aarum kazhichu povum

  • @FayzuFayzu
    @FayzuFayzu 2 дня назад

    ചിക്കൻറസിപ്പി സൂപ്പർ ആയിട്ടുണ്ട് 👌🏻👌🏻 Like ❤️

  • @PinglusKitchen
    @PinglusKitchen 21 час назад

    Looks so crispy and yummy, nice sharing

  • @sugano-xh6rw
    @sugano-xh6rw 3 дня назад +1

    Wow കൊതിപ്പിച്ചു 😋

  • @Smartkitchen4u
    @Smartkitchen4u 2 дня назад

    Chilli flecks, ക്യാപ്‌സിക്കം മല്ലി ഇല അരിപൊടി എല്ലാം കൂടി ചേർത്തുണ്ടാക്കിയ ചിക്കൻ റെസിപ്പി അടിപൊളി ആയിട്ടുണ്ട് ❤❤.,. L

  • @ZICHUVLOG
    @ZICHUVLOG 2 дня назад

    L 254 masha allah വളരെ ഇഷ്ടം തോന്നി ഈ ഒരു റെസിപ്പി കണ്ടപ്പോൾ super video ❤️❤️👍

  • @ShanuShan-e9w
    @ShanuShan-e9w 3 дня назад +1

    കിടിലൻ item 👍🏻

  • @sherisown
    @sherisown 3 дня назад +1

    kandit thanne kothiyayi muthe

  • @Deliciouse-cooking
    @Deliciouse-cooking 3 дня назад +1

    I watched your video until the end, it was great, I enjoyed it🎉🎉🎉🎉❤❤❤❤❤

  • @ishakalib1907
    @ishakalib1907 3 дня назад +1

    kandal ariyam nalla taste aanennu

  • @liyaranafamily
    @liyaranafamily 3 дня назад +1

    വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ ഒരു ചിക്കൻ റസിപ്പി യായിരുന്നു ട്ടോ

  • @VinayasWorld
    @VinayasWorld 3 дня назад +1

    വളരെ വെറൈറ്റി ആയിട്ടുള്ള ഒരു ചിക്കൻ റെസിപ്പി ഷെയർ ചെയ്തല്ലോ സൂപ്പർ

  • @DJRhinoShow
    @DJRhinoShow 21 час назад

    Thank you for sharing this delicious recipe

  • @vismayacheppu8456
    @vismayacheppu8456 2 дня назад

    Nalla oru variety ayittulla chicken recipe 👌🏻👌🏻

  • @ShabnaUbaid-
    @ShabnaUbaid- 3 дня назад +1

    Mashallah ❤❤ ennum poli item aanallo 😊 arum shredikatha oru esay recipe 😊 enthayalum try cheyyatto 😊😊❤❤

  • @minnustips6987
    @minnustips6987 День назад

    ആഹ്ഹ വളരെ പെട്ടന്നും അതെ പോലെ തന്നെ ടേസ്റ്റിയും ആയ റെസിപ്പി ആണ് സൂപ്പർ 👌👌❤️❤️

  • @nootansworldDMK1
    @nootansworldDMK1 2 дня назад

    nicee channel🎉🎉 sty connected❤❤

  • @Shebenafathima
    @Shebenafathima 3 дня назад +1

    nannayitund dear

  • @myyoutubestorykitchenchoic1422
    @myyoutubestorykitchenchoic1422 2 дня назад +1

    ഇതുതന്നെ കണ്ണിൽ ചുടുകയാണെങ്കിൽ.. കൊളസ്ട്രോൾ ഒഴിവാക്കി അടിപൊളി ടേസ്റ്റിൽ കഴിക്കാം 👌👌.. 6:09 ഇതും കൊള്ളാം