Sun conure handfeeding chicks available.. Everything you need to know about Handfeeding parrot chick

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 449

  • @cinemamohi
    @cinemamohi 4 года назад +298

    വാങ്ങാൻ പൈസ ഇല്ലായെങ്കിലും എല്ലാ വീഡിയോസും കാണുന്ന എത്ര പേരുണ്ട് ഇവിടെ

  • @featherhunder
    @featherhunder 2 года назад +1

    Chettante ee oru video kond handfeeding cheyan njan completely confidence ayi thanks a lot chetta..✌🏻👍🏼🤩

  • @bhagyalekshmi6512
    @bhagyalekshmi6512 4 года назад +7

    Super, അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഷെയർ ചെയ്തതിനു thanks.👏👌👍.

  • @niyaskv3410
    @niyaskv3410 3 года назад

    Hand feeding പറ്റി വളരെ വ്യക്തമായി പറഞ്ഞു തന്നത് എനിക്ക് വളരെ ഉപകാരമായി

  • @sachink2411
    @sachink2411 3 года назад

    Handfeeding pattii egana Kura video cheyunna help full annu .... beginners inspiration avum start cheyan🥰

  • @sajinas4780
    @sajinas4780 3 года назад +1

    Ithreyum vekthamayi handfeeding ney kurich paranj thanna Akhil bro k thanks....❤️

  • @aleenaanila1691
    @aleenaanila1691 3 года назад

    ഫീഡ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ചെയ്യുന്നവർക്കും ഉപകാരപ്രദമാവുന്ന ഒരു വീഡിയോ ആയിരുന്നു ഇത് chick super beauty ആണ് ♥️❤thanks ഫോർ ഇൻഫർമേഷൻ

  • @aflakcp7803
    @aflakcp7803 3 года назад

    നല്ല ടിപ്സ് ആയിരുന്നു ഹൻഫീഡിങ്ങിനെ പാട്ടി ഗുഡ് video നല്ല ഇഷ്ടപ്പെട്ടു video

  • @saleemerekkal2992
    @saleemerekkal2992 3 года назад

    ഹൻഡ് ഫീഡിങ്ങിനെ പറ്റി പുതിയ ആളുകൾക്കു വളരെ ഉപകാരപ്രതമായ വീഡിയോ

  • @unnimayamanu4801
    @unnimayamanu4801 3 года назад

    Thanks.... Enthayalum enikk upayogam ulla oru vedio aanu.... Ith... Handfeeding ne patti paranjath manassilayi ...

  • @tijothampachan6353
    @tijothampachan6353 3 года назад

    തുടക്കക്കാർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ.എങ്ങനെ handfeed ചെയ്യാം അതിനു ഏതൊക്കെ തരം സിറിഞ് യൂസ് ചെയ്യണം എന്നുള്ള.എല്ലാകാര്യങ്ങളും ഡീറ്റൈൽ ആയി തന്നെ പറഞ്ഞു thanu

  • @sajips7270
    @sajips7270 4 года назад +2

    Great...ആദ്യമായി ഒരു തത്തകുഞ്ഞിനെ കിട്ടുമ്പോൾ അത്യാവശ്യം അറിയേണ്ട വിവരങ്ങൾ ഉൾപ്പെടുത്തി നന്ദി....

    • @junctionclub
      @junctionclub  4 года назад +2

      Thread from your comment in previous video❤️

    • @sajips7270
      @sajips7270 4 года назад

      @@junctionclub thank you...❤

  • @abinl59
    @abinl59 3 года назад

    Starting ayitte vallarthunathina patti parnjathe kontte
    anike um ipole start chayan oru confidance kitti
    thatha paricharanna rithie ya patti parnje
    tharunathine thanks
    fore giving full details

  • @khuthubudheenkaippally4207
    @khuthubudheenkaippally4207 3 года назад +2

    ലോറി ഗേറ്റുകൾ എനിക്ക് വളരെ ഇഷ്ടമാണ് അവൻ നല്ല ഭംഗിയുള്ള യാണ് സുന്ദരന്മാർ

  • @mohammedalthaf.p.a5832
    @mohammedalthaf.p.a5832 3 года назад

    Chicksine paripaalikkaanulla tips parnju thannathin thanx brooo
    💝💞💞❣

  • @chapterstationery3572
    @chapterstationery3572 3 года назад

    ചേട്ടൻ പറഞ്ഞു തരുന്ന ഓരോ അറിവും തന്നെയാണ് ചേട്ടന്റെ ചാനലിന്റെ വളർച്ച

  • @firemusicclub9608
    @firemusicclub9608 3 года назад

    Chetta lorry kett kollam chetta e video valara information a irunnu

  • @yonkohite513
    @yonkohite513 3 года назад

    Good information
    Thudakkakarku nalle helpful video aayirikkum

  • @RahulKumar-ew9vn
    @RahulKumar-ew9vn 3 года назад +1

    I really got info 💯 ...when we have small loved ones😍😍...the setp by step caring !! ....black cap loreekets cries like a human baby 😍...
    # J C 💌 .

  • @warewolf3427
    @warewolf3427 3 года назад

    Starters inu handfeeding engane cheyyanamenu manasilai ee video nalla helpful aanu

  • @CNAFT
    @CNAFT 3 года назад +3

    HANDFEEDING TIPS is good for beginners 🤗

  • @tonsiatreesathomas8419
    @tonsiatreesathomas8419 3 года назад

    People need to find you more. WIll be looking forward to more videos

  • @geenageorge5811
    @geenageorge5811 3 года назад +1

    Thanka U കിളികളുടെ പരിചരണം പരിചയ പെടുത്തിയതിൽ

  • @canaanexotic1052
    @canaanexotic1052 3 года назад

    Stock updated 🥳🥳🥳🥳🥳🥳🥳
    Ippo parrot handfeeding onnum illa kittumbo veetil varunnathu vare paranjittundallo ee video enthayalum helpful aayerikkum kittumbo... Thanks chetta such a video ❤️👍🏻

  • @akshayvishnu7499
    @akshayvishnu7499 3 года назад

    Hand feeding eluppamulla pani allenne manazilayi. Kooduthal care koduth tym eduthe cheyyenda kaaryamane

  • @OMG-mi4jx
    @OMG-mi4jx 3 года назад

    SuperThanks for the information very usefull

  • @aswinsbabu9522
    @aswinsbabu9522 Год назад

    Njn oru sun nte kuttiye vaghi inne
    But athe food edukkunnilla
    A19 kazhikkunne illa
    Vayil vech koduthittum irakkunnilla
    Athe enthukonda

  • @അമ്പിളിചേട്ടൻ
    @അമ്പിളിചേട്ടൻ 4 года назад +48

    പാവപെട്ടവർക്ക് വാങ്ങി വളർത്താൻ പറ്റിയ തത്തകളെ കുറിച്ച് ഒരു വീഡിയൊ ചെയ്യാമൊ? പ്ലീസ്.

    • @jahin2975
      @jahin2975 4 года назад +1

      Crct

    • @majithmajeed984
      @majithmajeed984 4 года назад +10

      ബ്രോ ആഫ്രിക്കൻ ലവ് bird cocktail ഇതിന്റെ ഒക്കെ ചിക്ക് 1000-2400 റേഞ്ച് കിട്ടും ബ്രോ

    • @arunkannan6194
      @arunkannan6194 4 года назад

      @@majithmajeed984 evidey

    • @sajnasachu6407
      @sajnasachu6407 4 года назад +6

      വല്ല തെങ്ങിൻ്റെ മണ്ടെന്ന് മൈനേനേം തത്തെനേം അടിച്ചു മാറ്റണം അല്ലാതെ 500 rs കുറവ് ഒരു കിളീം ഇല്ല

    • @shaxr_.on_
      @shaxr_.on_ 4 года назад

      ഒരു video ഇടുമോ plz..........

  • @zkariyashareef3785
    @zkariyashareef3785 3 года назад +1

    എല്ലാരും കൂടെ സൗണ്ട് ഉണ്ടാക്കി ആകെ ഒരു രസകരമായ അന്തരീക്ഷം ...

  • @murshidmumohammedmurshid6351
    @murshidmumohammedmurshid6351 3 года назад +1

    Yellow factor conur
    Nutri bird a19 formala hand feed good
    കുട്ടികൾ vakunthin moube hand fedd itemas വാക്കണം
    കുട്ടികൾ first kodekeda furites. Water melaon. ആപ്പിൾ. Zamaa.
    പിന്നെ കുറച്ചു കുറച്ചു hand hand feed കൊടുക്കണം.. പിന്നെ നന്നായി food കഴിക്കാൻ ആയപ്പോൾ hand feed stop chykauk
    പിന്നെ ഇടക്ക് hand feed chyam
    Cute birds

  • @vezhambalaviary4534
    @vezhambalaviary4534 3 года назад

    Lori nalla friendly analle
    Bulb idumbol akath patrattil watter vaykkano

  • @binoshsivaprakasam3814
    @binoshsivaprakasam3814 3 года назад

    Video explains how to grew up from chick's to self eating
    Nice chick's to buy 👌
    A19 formula must buy before you buy your chick's because we can't other food to them. It is risky to give to our expensive birds.
    Where to keep our chick's in the begging and how to give heat to them. Big needles looks scary but how well he handles it.
    Yes risky don't do until to fully trained.
    Brother Which side is there lungs. From which side we need to hand feed please explain.
    Slowly introducing fruits and veggies to chick's to reduce hand feeding.
    Useful video
    Thanks

  • @greensgarden6309
    @greensgarden6309 Год назад

    V nice channel watching from Oman

  • @anandhakrishnangirish3597
    @anandhakrishnangirish3597 3 года назад

    Really informative video cheta so helpful

  • @midhulajkp9284
    @midhulajkp9284 3 года назад +1

    sun conure♥️
    hand feedingine patti paranj thannathin thanks

  • @sherafudeenebrahim3289
    @sherafudeenebrahim3289 8 месяцев назад

    Adult birds enum A19 formula kodukunadh nalladhanno...

  • @aadamaadhi6862
    @aadamaadhi6862 Год назад

    Achooodaa cute ❤nice information 👌

  • @mohammedroshan5844
    @mohammedroshan5844 3 года назад +1

    Hand feeding tip for beginners sun conure is so cute

  • @athirasibin8780
    @athirasibin8780 4 месяца назад

    Enik oru cheriyA kili kunjine kitti...enth cheyyum ariyilla

  • @anonymousbird-4
    @anonymousbird-4 Год назад

    Njn oru hand feeding cockatieline vangi. but one week kazhinjapol athinte poop black coloril vannu. Veterinery kanichapol avar paranju vayatil worms and bacteria unden, medicine koduthu but pitten marichu poyi. Ingane ulla situation varathirikkan enthanu cheyyendathu. 😔😌 pls reply.

  • @harshidboby8610
    @harshidboby8610 Год назад

    Bro ende kayyil pair sun cunure und ee January 4 age avum idh vare egg cheideella!!
    Cage veendinde veliyil ayitaaano??

  • @Kallivalli999
    @Kallivalli999 2 года назад

    Eppolan vellam koduth thudangentath????
    Verum hand feed formula mathrame kodukke dathullu???

  • @lakshmishinojlakshmishinoj2023
    @lakshmishinojlakshmishinoj2023 3 года назад

    Ee Lorry bird ne kanan nalla bhangi undu

  • @nabeelam4364
    @nabeelam4364 3 года назад +1

    Good information. Community ai valarthamo

  • @sanal.k1571
    @sanal.k1571 3 года назад

    തുടക്കകാർക്ക് ഒരുപാട് ഉപകാരം ആവും keep it up👍

  • @rishal6023
    @rishal6023 3 года назад

    Black cap loriyye kaanaan nalla kuttappan aayittundd 🥰

  • @vimaleshcreation7373
    @vimaleshcreation7373 3 года назад +1

    ബ്രോ... ലോറികൾക്കും, കൊനുറുകൾക്കും, ലവ് ബർഡ്സിനും, ഫിഞ്ചുകൾക്കും ഒരേ ഹാൻഡ് ഫീഡിങ് formulayano കൊടുക്കുന്നത്...?

  • @rasheedarashi3859
    @rasheedarashi3859 3 года назад

    ഹാൻഡ് ഫീഡ് ചിക്കുകൾ എന്നും എനിക്കൊരു ഇഷ്ടം ഒരു കുഞ്ഞിനെ വാങ്ങിയതു മുതൽ അതിനെ വലുതാകുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

  • @faisaljahar507
    @faisaljahar507 3 года назад

    Black cap lorry de hand feeding chick okke adhikam kittarilla, aa chicks ne kayyil eduthappol athinte sound ketto.

  • @srcreactions3853
    @srcreactions3853 3 года назад +1

    ഹാന്റ് ഫീഡ് തുടക്കക്കാർക്ക് ഈ വീഡിയോ നന്നായി ഉപകരിക്കും❤️❤️

  • @aju4949
    @aju4949 3 года назад

    പക്ഷി കുഞ്ഞുങ്ങളെ അങ്ങനെ hand feed ചെയ്യുന്ന എല്ലാ കാര്യങ്ങളെപ്പറ്റി ഇതിൽ വിശദമായ പറഞ്ഞു. എത്ര മാസം വരെ കൊടുക്കണം അതുപോലെ എങ്ങനെ കൊടുക്കണം എന്നുള്ള കാര്യങ്ങൾ ഒക്കെ വളരെ ഉപകാരം ആയി. അതുപോലെതന്നെ 10 or 15 ദിവസം ആയ bird's കുഞ്ഞിനെ അങ്ങനെ ഉള്ള ബോക്സ് വെക്കണം എന്നും അതിൽ വേക്കേണ്ട metireal എന്തക്കെ എന്നത് കൂടുതൽ വിവരങ്ങൾ ഇതിൽ നിന്ന് കിട്ടി.
    Lori കുഞ്ഞുങ്ങളെ കാണാൻ നല്ല രസം ഉണ്ട് ....

  • @harikraj6155
    @harikraj6155 3 года назад

    Thakzz bro hand feeding NDE karayam vidum viadum paranu terunathill kuduthall karayagall ingabe parayaumboll catch cheyyan pettundu 🥰🥰🥰💞💞🙋‍♂️thkazzz brooooo

  • @hrithik0369
    @hrithik0369 3 года назад

    Thanks for make this typ vedio

  • @pranav8620
    @pranav8620 3 года назад

    Cheta
    Njan kazhinja aayicha oru sun conure chickened medichayirrunu
    Appo athinnu ethra ml formula kodukkanam

  • @mydreamsbibin
    @mydreamsbibin 4 года назад

    ഒരുപാട് അറിയാത്ത കാര്യങ്ങൾ അറിയാൻ പറ്റി.... ഒരുപാട് thanks bro..🙏🙏🙏

  • @vaisakhkg3921
    @vaisakhkg3921 3 года назад

    അവരെ എങ്ങനെ ഒകെ നോക്കി വളർത്തണം എന്നു നല്ലോണം മനസ്സിൽ അയി chettante ചാനൽ കാരണം 👌

  • @hasijt
    @hasijt 3 года назад

    Kayyil irikunna black cap lorry samsarikumo

  • @ksk_mp3
    @ksk_mp3 3 года назад +2

    ചേട്ടാ yellow cocktail bird per piece എത്ര വിലയ?

  • @RahulKumar-ew9vn
    @RahulKumar-ew9vn 4 года назад +2

    😃 informative...
    Chettande aviary full ayitt kanikkuvo varum divasangalill.

  • @user-zs1lr8ew9w
    @user-zs1lr8ew9w 3 года назад

    Ente nadan parrot baby... Kku....under stomach il neeru pole kaanukaya... Endha reason... Walking nu cheriya problem thonnunnu

  • @rameesramees4788
    @rameesramees4788 3 года назад

    Nice quality chicks😍😍👌👌👌❤️❤️

  • @MashooraShabeer
    @MashooraShabeer 2 года назад

    1 month aayittulla cocktail nu bulb ittu kodukkano????

  • @akhilkukku4091
    @akhilkukku4091 4 года назад +1

    Bro ജനിച്ചപ്പോൾ വുഡ് ഷേവിന്ടെ കുറവുകാരണം കാലുകൾ വൈഡ് ആയ sun conur മാറ്റിംഗ് തുടങ്ങി അത് breed ആവാൻ ചാൻസ് ഉണ്ടോ കുട്ടികൾ വിരിയുമോ randu പേരുടെയും കാലുകൾ വൈഡ് ആണ് pls reply

  • @petermjTGM
    @petermjTGM 4 года назад +2

    Informative video
    Too interesting bro

  • @jinushdas718
    @jinushdas718 4 года назад +14

    Conure nee vangan valare aghraham und...🥺🥰

  • @naveenv3338
    @naveenv3338 3 года назад

    💛hand feeding നെ കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചു 👍🥰🥰🥰

  • @adithyat3223
    @adithyat3223 4 года назад +1

    super tips cheta

  • @ushusmohan7742
    @ushusmohan7742 3 года назад

    1 month Blackcaps lorry kit nu ethraya rate...Orennam vennam nu unde...

  • @jinshadcutz9051
    @jinshadcutz9051 3 года назад +2

    ഏതാണ് നല്ല hand feeding formula

    • @featherhunder
      @featherhunder 3 года назад +1

      Selvyn, a19, psittacus, petlife

  • @aboobackercherala669
    @aboobackercherala669 3 года назад

    Adipoli avalable ellam adipoli

  • @i_am_ashikc
    @i_am_ashikc 3 года назад +4

    ഒരു ദിവസം എത്ര നേരം hand feed ചെയ്യണം?

  • @muhammadivaan8845
    @muhammadivaan8845 3 года назад

    Pakkrune videoil illalo. Aami aano idil heroine. Aami food inu vendi aanu nikkunate ennu thonunnu

  • @Mylittlepets470
    @Mylittlepets470 3 года назад +2

    I have attempted lovebird he is a good pet I like him but he fly and gone 😔

  • @ALAMEENMAMEEN
    @ALAMEENMAMEEN 2 года назад

    Ellathinum bayankara vili🙏🏻

  • @ebrahimkuttykomalathethu3172
    @ebrahimkuttykomalathethu3172 4 года назад +2

    Bro, പുതിയതായി മേടിച്ച adult birdനെ എങ്ങനെ term cheyyum oru vedio cheyyamoo

    • @abhijithk.s1105
      @abhijithk.s1105 4 года назад

      Food koduthu tame chey kurachu days pidikum

    • @junctionclub
      @junctionclub  4 года назад +2

      ഇത്തിരി പണിയാണ്

    • @ebrahimkuttykomalathethu3172
      @ebrahimkuttykomalathethu3172 4 года назад

      @@junctionclub എന്നാലും

    • @nak141
      @nak141 4 года назад +1

      @@ebrahimkuttykomalathethu3172
      തിരിച്ചു കൊടുത്തു വല്ല 🐥 നെയും വാങ്ങിക്.. Time waste ആണ്.
      Kothunnavan ആണെങ്കിൽ സമയം എടുക്കും.
      Bird tricks എന്ന RUclips channel കാണു കുറെ training tips കിട്ടും.
      All the best

    • @ebrahimkuttykomalathethu3172
      @ebrahimkuttykomalathethu3172 3 года назад

      @@nak141 ok bro

  • @ronymonichen4662
    @ronymonichen4662 3 года назад +1

    തുടക്കത്തിലുള്ള ലോറി കുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ടാൽ, ഒരു മനുഷ്യ കുഞ്ഞ് കരയുന്നതുപോലൊരു തോന്നൽ... കുറച്ച് പാടാണെലും ഹാൻഡ്‌ഫീഡിങ് ചെയ്യുന്നത് വളരെ എളുപ്പത്തിൽ പറഞ്ഞു തന്നു.. ഹാംസ്റ്റർ ബെഡിങ് പുതിയൊരു അറിവ്... ✨️
    ഹാൻഡ്‌ഫീഡിങ് ഫോർമുല, അതിന്റെ ഡീറ്റെയിൽസ്, ഹാൻഡ്‌ഫീഡിങ് നീഡിൽ, ബട്ടർഫ്‌ളൈ നീഡിൽ അത് ഉപയോഗിക്കേണ്ട രീതി... കേജ് ഡീറ്റെയിൽസ്... ഫോർമുല മിക്സ്‌ ചെയ്യേണ്ട രീതി, നീഡിൽ സൈസ്, ഫുൾ ഫെതർ ആകുന്ന ദിവസം, കൂടാതെ ബ്ലൂ ത്രോട്ടഡ്, സൺ കോനൂർ കുഞ്ഞുങ്ങൾ എന്നിവയെ പറ്റിയെല്ലാം വിശദമായി അറിയാൻ സാധിച്ചു ❤️

  • @MrLove361
    @MrLove361 4 года назад

    Bro coctaile chikine bulb ette kodukano??? Venam engil ethra wats bulb venam??

    • @nak141
      @nak141 4 года назад

      Cockatiel full feather ഉണ്ടെങ്കിൽ bulb ഒന്നും വേണ്ട. Cold season ഇല്‍ രാത്രി കൂട് blanket കൊണ്ട് cover ചെയ്യുക. Gap വേണം airflow കു.

    • @mohamedmusthafa5759
      @mohamedmusthafa5759 3 года назад

      Bro Coctaile chikine evideyaa kittaan?

  • @fathimahamda2620
    @fathimahamda2620 4 года назад

    Sir,
    Oru love bird ippo purath vannal athine athinte amma nokkunillanghil....adin patiya handfeeding formula onn paranj tharumo....pls..athin kayikkan pattiya food ethanennum paranj tharanam...

  • @lakshmishinojlakshmishinoj2023
    @lakshmishinojlakshmishinoj2023 3 года назад

    Filler kondu kodukkunnadhinekkal better edhu vechaa

  • @jannathsherin2012
    @jannathsherin2012 4 года назад +2

    God bless you bro..❤️

  • @abhayponnuzabhayponnuz7776
    @abhayponnuzabhayponnuz7776 4 года назад +8

    എനിക്കും ഒരു തത്തയെ വാങ്ങണം❤️
    ❤️❤️

  • @shacreation7694
    @shacreation7694 3 года назад

    ബ്രോ ക്രോപ് feeding ചെയ്യുമ്പോൾ ക്രോപ്പിൽ അതികം ഫുഡ്‌ കയറിയാൽ അത് റിമൂവ് ചെയ്യാൻ പറ്റുമോ?

  • @raseenasaleem4119
    @raseenasaleem4119 10 месяцев назад

    Thanks. വിളിച്ചപ്പോ കറക്റ്റ് പറഞ്ഞുതന്നതിന്നു

  • @princefrancis6472
    @princefrancis6472 4 года назад +1

    Chetta njan oru green cheek conure 2 month aya chickine vangi athu fud koduthittu kazhikunnilla enthayirikkum karanam

  • @amnfouz
    @amnfouz 3 года назад

    Good information 😍😍

  • @sinanmuhad9854
    @sinanmuhad9854 3 года назад

    തുടക്കക്കാർ നല്ലവണ്ണം ഉപകാരം ആവും
    Keep going broh

  • @ebrahimkuttykomalathethu3172
    @ebrahimkuttykomalathethu3172 4 года назад +7

    Adlut bird ന് ഏത് food ആണ് കൊടുക്കാൻ നല്ലത്

    • @sajnasachu6407
      @sajnasachu6407 4 года назад +1

      Seed mix കിട്ടും 1 pack 300 smtng rate und local മെടിക്കത്തെ നല്ല pack മെടിക്കണം.pinne frts vegetables 🍅 chilli oke അധികം കൊടുക്കുന്നത് നല്ലതല്ല എന്ന് കേട്ടിട്ടുണ്ട്

  • @makindustries9674
    @makindustries9674 Год назад

    Feeding chick's nte left side yaa right side..? I mean Crop feeding

  • @shehi123kerala
    @shehi123kerala 3 года назад

    ഏതൊക്കെ ടൈപ്പ് birds ആണ് എന്റെ ബ്രോ... അടിപൊളി...👌

  • @nak141
    @nak141 4 года назад +2

    Nice video.
    Main കാര്യം വിട്ടു,
    Syringe bird ന്റെ right side ഇല്‍ കേറണം, left side ഇല്‍ lungs ആണ്, കേറിയാല്‍ ചത്ത് പോകാന്‍ chance ഉണ്ട്.
    Face to face hold ചെയ്യുമ്പോൾ നമ്മുടെ left hand, bird ന്റെ right side.
    Be careful... Take care.
    Thanks for sharing.

  • @makindustries9674
    @makindustries9674 Год назад

    Sun conure Crop feeding ethi side Anu kodukkendathu

  • @lakshmishinojlakshmishinoj2023
    @lakshmishinojlakshmishinoj2023 3 года назад

    Ee feed cheyyunna syriju poleyulla edhu vangan patto online vazhi edhinu Prize ethrayanu

  • @lifteryt376
    @lifteryt376 3 года назад

    How cute are they..awww...
    Nice collection brooo ❤️
    Njan alb medichu..
    Ini lekshyam conure..
    Will meet you soon ❤️

  • @sharunratnakaran9176
    @sharunratnakaran9176 4 года назад +1

    Ore 50 days aaya sun conure ne ethra ml handfeeding kodukanam?

  • @dinonm549
    @dinonm549 3 года назад

    New information's ❤❤❤
    Handfeeding chick details
    Handfeeding formula
    Formula quantity
    Hamster bedding
    Mixing of formula
    Giving instruments
    Butterfly needle
    Fullfeather days
    Tamed bird cage details
    Selfeating details
    Selfeating time
    When we stope Handfeeding
    Needle size for feeding
    How to protect chicks
    Black cap lori Handfeeding chicks
    Blue throghted conure
    Thank u bro

  • @kjmison
    @kjmison 3 года назад

    ടിപ്സ് നു നന്ദി ok 👌👌👌👌👌

  • @prasanthremya1620
    @prasanthremya1620 3 года назад

    കുഞ്ഞുങ്ങളെ എങ്ങനെയെല്ലാം കേയർ ചെയ്തു വളർത്താൻ പറ്റും എന്ന് എല്ലാം മനസിലായി ഈ വീഡിയോയിൽ കൂടി.... 👍👍👍

  • @lifespam2023
    @lifespam2023 3 года назад +1

    Ente pineapple conure paranu poyi thirichu varan chance velom undo

  • @sreerag.p
    @sreerag.p 4 года назад +1

    Chetta hand feed cheyumbol ethre ml venam ethre neram koddukkanam pinne chetta handfeed cheru choodu veno chetta rply please

    • @nak141
      @nak141 4 года назад

      ചൂട് aariyal കൊടുക്കാം. 4 times a day. Weight ന്റെ 10% aanu better. 4 TO 8 ML.

  • @sainudeenshaji5654
    @sainudeenshaji5654 3 года назад

    Ee video thudakkakarkk upakaarappedum
    (Birds istham)🦜