അക്ഷരങ്ങൾ പഠിക്കാൻ ഒരു കുഞ്ഞു ഗാനം

Поделиться
HTML-код
  • Опубликовано: 3 июл 2021
  • അക്ഷരങ്ങൾ പഠിക്കാൻ ഒരു കുഞ്ഞു ഗാനം
    🔸🔹🔸🔹🔸🔹🔸
    🔹 അ എന്ന് എഴുതാനായ് അലിഫിൻ മേലെ ഫത്ത്ഹെ ന്ന ഹർക്കത്ത് നൽകീടണം...
    🔹 ഇ എന്ന് എഴുതാനായ് അലിഫിൻ താഴെ കസ്റെ ന്ന ഹർക്കത്ത് നൽകീടണം...
    🔹 ഉ എന്ന് എഴുതാനായ് അലിഫിൻ മേലെ ളമ്മ് ന്ന ഹർക്കത്ത് നൽകീടണം...
    🔹 ഉൻ എന്ന് എഴുതാനായ് അലിഫിൻ മേലെ തൻവീൻ ളമ്മ് കൊടുത്തീടണം...
    തൻവീൻ ളമ്മ് കൊടുത്തീടണം..
    🔸 മ എന്ന് എഴുതാനായ് മീമിൻ മേലെ ഫത്ത്ഹെ ന്ന ഹർക്കത്ത് നൽകീടണം...
    🔸 മി എന്ന് എഴുതാനായ് മീമിൻ താഴെ കസ്റെ ന്ന ഹർക്കത്ത് നൽകീടണം...
    🔸 മു എന്ന് എഴുതാനായ് മീമിൻ മേലെ ളമ്മെ ന്ന ഹർക്കത്ത് നൽകീടണം...
    🔸 മുൻ എന്ന് എഴുതാനായ് മീമിൻ മേലെ തൻവീൻ ളമ്മ് കൊടുത്തീടണം...
    തൻവീൻ ളമ്മ് കൊടുത്തീടണം..
    🔹 ദ എന്ന് എഴുതാനായ് ദാലിൻ മേലെ ഫത്ത്ഹെ ന്ന ഹർക്കത്ത് നൽകീടണം...
    🔸 ദി എന്ന് എഴുതാനായ് ദാലിൻ താഴെ കസ്റെ ന്ന ഹർക്കത്ത് നൽകീടണം...
    🔹 ദു എന്ന് എഴുതാനായ് ദാലിൻ മേലെ ളമ്മെ ന്ന ഹർക്കത്ത് നൽകീടണം...
    🔹 ദുൻ എന്ന് എഴുതാനായ് ദാലിൻ മേലെ തൻവീൻ ളമ്മ് കൊടുത്തീടണം...
    തൻവീൻ ളമ്മ് കൊടുത്തീടണം..
    👍🏻👍🏻👍🏻👍🏻👍🏻👍🏻
    ബാക്കി അക്ഷരങ്ങളും, ഹർക്കത്തുകളും ഇത് പോലെ പാടി നോക്കൂ...
    🔸🔹🔸🔹🔸🔹🔸🔹

Комментарии •