Tap to unmute
Vinayakan mass scene | Oruthee | manoramaMAX
Embed
- Published on Mar 15, 2026
- #manoramaMAX
Vinayakan mass scene
Oruthee | manoramaMAX
Watch Now On manoramaMAX: www.manoramama...
#manoramaMAX #MazhavilManorama #Movie #oruthee #navyanair #malayalammovie #Vinayakan #viralcuts #MalayalamMovie #reels #trending #orutheeonmax #orutheeonmanoramamax
Download and upgrade to Premium for just Rs. 999/- per year or Quarterly Plan Rs. 499/- for 3 Months to watch 400+ Malayalam Movies, Web series, and manoramaMAX originals in HD quality!
Hit the LIKE button if you enjoyed this video!
Comment, Share and Subscribe to the manoramaMAX RUclips Channel!
Turn on the notification bell for alerts on Daily News, Movies and much more!
Download the App today: ► www.manoramama...
Show your support for manoramaMAX on all our Social Media:
Facebook: bit.ly/manorama...
Instagram: www.instagram....
Twitter: / manorama_max
RUclips: bit.ly/manorama...








ഒരു സാദാരണ പോലീസ് കാരന്റെ വേഷം എത്ര നന്നായി ആണ് വിനായകൻ ചെയ്തത് 👍🏻
വിനായകൻ പൊളിച്ചു എന്താ അഭിനയം ❤സൂപ്പർ
സാധാരണക്കാർക്ക് പറ്റിയ പോലീസ് ഓഫീസർ.. വിനായകൻ അഭിനയിക്കുകയല്ല ജീവിച്ചു കാണിച്ച ഫിലിം..
Best actor.vinaayakan 🎉
കളംകാവലിൽ കാണാം 👍👍👍👍🥰
Moovie
@Shameer-v3yഒരുത്തി
അതെ,ഇപ്പൊ മനസിലായല്ലോ , ഇത് മമ്മൂട്ടി,വിനായകൻ വിജയമല്ല, ഇത് സൈക്കോ സൈനേഡ് മോഹൻ കുമാർ ഫാൻസിൻ്റെ വിജയം, അവരാണ് കയ്യടിക്കുന്നത് , അതെ ഇത് സൈക്കോ കേരളത്തിൻ്റെ വിജയം
ഈ നീതി എന്നത് പറഞ്ഞ സാധനം ഒരുത്തന്റെയും അവദര്യം അല്ലടാ അവകാശം ആണടാ കിട്ടിലെ ചോദിച്ചു വാങ്ങുന്ന കാലമാ ✌️
100%👌🏻
തീപ്പൊരി സീൻ വിനായകൻ 👌👌
അത് മതി ബാക്കി ഞാൻ നോക്കിക്കോളാം💥💥💥👌🏻👍🏻🫶🏻
ഇതുപോലെയുള്ള ഒറിജിനൽ പോലീസുകാർ സ്വപ്നങ്ങളിൽ മാത്രം 😭
This is how a Police officer should be.
ഹരിയേട്ടാ ❤ ആ വിളി 👍
I am from Karnataka.. I watched glimpses of this movie.. I loved it
വിനായകൻ 👌🏻👌🏻👌🏻
Wooooowww ഇതാണ് അഭിനയം . അല്ല വിനാകാൻ ജീവിക്കുകയായിരുന്നു Suuuuper ❤👌🏻👍🏻
Yes
എവടെടാ കണ്ട്രോൾ റൂം....... സാർ താഴെ ആണ് സാർ.......എവടെടാ..... 😡😡..... സാർ താഴെ ആണ് സാർ.. 🔥🔥
ലഹരി അടിച്ച് കോപ്രായം കാണിച്ചില്ലെങ്കിൽ ഈ മനുഷ്യൻ മലയാള സിനിമക്ക് ഒര് മുതൽ കുട്ടാകും...
What a superb actor, Vinayakan ❤❤❤
വിനായകൻ 😍
Vinayakan eyes and dialogue delivery ...Vera level....
മനസ്സിലാവോ ടാ നീയൊക്കെ മനുഷ്യനാണോ ടാ 👏👏എന്താ സീൻ
This is nice lesson to those entrepreneur who is thinking
" profit only nothing else".
Vinayakan cheetan ❤❤
വിനായകന്റെ അഭിനയം അത് ജീവിക്കുകയാണ്, മോഹൻലാൽ മമ്മുട്ടി ഇതിന്റെ 7 അയൽവക്കം വരില്ല ഇതാണ് അഭിനയം
അല്ല പിന്നെ
നമ്മുടെ നാട്ടിലെ ഓരോ അസ്ഥകളാണ്. എല്ലാവരും മനസ്സിലാക്കുന്നു പക്ഷേ ആരും ആരും ഒരു ഉയർത്തെഴുനേൽപ്പിന് തയ്യാറല്ല. മുദ്രാവാക്യങ്ങൾ വാനിൽ ഉയരുമ്പോഴല്ല. അത് വേണ്ടപ്പെട്ടവരുടെ നെഞ്ചിൽ തറക്കുമ്പോഴാണ് ജനാധിപത്യവും നീതിയും, സത്യവും പുലരുന്നത്...........
ഇങ്ങനത്തെ പോലീസ് ഉണ്ടോ നമ്മുടെ കേരളത്തിൽ!!!
വിനായകൻ കലക്കി.
wow വിനായകൻ❤❤ Super
Mass vinayakan
വിനായകൻ ചെയ്ത ഏത് വേഷം ആണ്. നന്നാകാത്തത് എല്ലാം നല്ലത്.❤❤❤
nii bekkal kotta kandtiillalo.....orungy irinno🔥🔥🔥🔥
മനുഷ്യത്വം..❤
ശ്രീ വിനായകനെക്കുറിച്ച് പലതരത്തിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിലും ഈ സീനിൽ അദ്ദേഹം അതിസുന്ദരമായി അഭിനയിച്ചു... പറയാതിരിക്കാൻ വയ്യ👌
ഈ സീനിൽ മാത്രമല്ല അയാൾക്കു കിട്ടുന്ന എല്ലാ സീനും മനോഹരമാക്കിയിട്ടുണ്ട്
💯% കഥാപാത്രങ്ങളെ ഉൾക്കൊണ്ടു യാഥാർത്യമാക്കുന്ന നടൻ
ഇത്രയും കഴിവുള്ള ഒരു നടൻ സമൂഹത്തിൽ അപഹാസ്യം ആകുന്നത് കാണുമ്പോൾ ഒരു വിഷമം
Act alle
പൊന്നോ.. ഇയാൾ ഒരു സംഭവം തന്നെ.. എന്താ അഭിനയം.. 👌👌👌
ഇയാൾ ഒരു ഗംഭീര ആർട്ടിസ്റ്റ് ആണ് 👍
നീ ബേക്കൽ കോട്ട കണ്ടട്ടില്ലാലോ? റെഡിയായിക്കോ
ഇങ്ങനെ ആയിരിക്കണം പോലീസുകാർ വിനായകൻ റെ അഭിനയം നല്ല അഭിനയം ഇനിയും നല്ലപോലെ അഭിനയിക്കാൻ കഴിയട്ടെ
ഒരു si നിവർന്നു നിന്നാൽ തീരാൻ ഉള്ളതെ ഉള്ളു കേരളത്തിന്റെ പ്രേശ്നങ്ങൾ....... But സമ്മതിക്കില്ല 🤦🏻
ഏതാ സിനിമ?
Vinayakan sir you are great...
വിനായകൻസൂപ്പർ
എനിക്കും വിനായകന്റെ പോലീസ് വേഷം ഇഷ്ടമായി. ഇനിയും തുടരൂ 👌👌👌👌👌
വിനായകൻ supr
നല്ല സിനിമ നല്ല അഭിനയം 👍കാണാത്തത് നഷ്ടം 😢
ഒറിജിനൽ അഭിനയം
ഒന്നും പറയാനില്ല വിനായകൻ എന്തൊരു അഭിനയം
വിനായകൻ സൂപ്പർ
Vinayakan Super❤️❤️❤️❤️❤️
Vinayakan...A.. Superb.. Man...
Vinayakan supper
Idhaan mone..seance super 🌟
അവസാനം ആകുട്ടി പൊളിച്ചു
Super 🌟 star vinayakan
We❤ Nayakan super natural performance of a responsible sincere officer❤😊
വിനായകൻ തീ 🔥🔥🔥
Mass seen vinayagan sir
super performance ❤
, 1947 ഓഗസ്റ്റ് 15 അർധരാത്രി ബ്രിട്ടിഷ്‌കാർ നമുക്ക് തന്ന ആ സ്വാതന്ത്ര്യം അവർക്കു തന്നെ തിരിച്ചു കൊടുത്താൽ അവർ അത് സ്വീകരിക്കില്ലലോ എന്ന തിരിച്ചറിവ് മനസ്സിൽ വല്ലാത്തൊരു വിങ്ങലായി നഷ്ടബോധത്തോടെ നീറിപ്പുകയുന്നു!!!
വണ്ടി കൂലി 😂
വിനായകൻ നന്നായി
a must watch good movie
ലോറ ജോസഫ് ബെഞ്ചമിൻ അതിലെ അടിമയിലെ വിനായകന് ആദ്യ കയ്യടി കൊടുത്തത് ഞങ്ങളാണ് 1989 ഇൽ
നാടകത്തിലാണോ,
ലോറ, ജോസഫ് ബഞ്ചമിൻ എന്ന നാടകത്തിൽ,
ഞാൻ ബെഞ്ചമിൻ മോളോയിസായി അഭിനയിച്ചിട്ടുണ്ട്. ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ.
👍👍👍👍👍👍👍👍👍👍
ആഹാ...🎉
Super movie
മൂവി ഇത് 👆
എന്താ വിനായകന്റെ ഒരു പ്രകടനം.. Marvellous.. 👍🌹
❤❤❤❤❤❤❤👍🙏🤝
ഇനി യും ബാക്കിയുണ്ട് തേച്ചുമിനുക്കിയാൽ വിനായകനിൽ നിന്നും ഇനിയും വരാനുണ്ട്,
🎉🎉🎉🎉🎉 0:56
സിനിമാ പോലീസ് 😂😂😂😂
64 branj. 🔥🔥🔥
Real police...
🔥🔥🔥
വിനായകൻ പൊളിച്ചു
ഒരു si ഉണർന്നാൽ 4 പഞ്ചായത്ത് ക്ലിയർ ആകും ഓരോ si യും വിചാരിച്ചമുഴുവൻ പഞ്ചായത്തും പക്ഷെ സമ്മതിക്കില്ല അവരെ മേലെ യുള്ള തസ്കര വീരൻ മാർ
👍👍👍👍👍👍
Oruti
Second part Varum
Etanu police investigation see and study it by kottarakara rural police including sp
വിനായകൻ വേറെ ലെവലിൽ പോകും... വേറൊരു മോഹൻലാൽ ആകും
ഇന്നത്തെ ഏതെങ്കിലും ഒരു പോലീസ് ഓഫീസർ ൽ നിന്ന് പ്രതീക്ഷ ഇല്ലാത്ത കാര്യം രാഷ്ട്രീയ ക്കാരുടെ താല്പര്യത്തിനപ്പുറം ഒന്നുമില്ല പെൺ കുട്ടികളുടെ ജീവിതം വരെ ഇല്ലാതാക്കിയ അനുഭവത്തിൽ നിന്നും പറയുന്നത്
ഈ സിനിമയുടെ പേര് ഒരുത്തി.
🥰
❤
This is the real Police
Snimayude peruprayu
Edasinma
കണ്ണൻ കാവൽ പുതിയ കാണാനായിട്ട് യൂട്യൂബിൽ അടിച്ചപ്പോൾ ഈ കുണ്ണകൾ എനിക്കിട്ട് തന്ന പടവാണ് ഒരു സിനിമ നമ്മൾ അടിച്ചു കഴിയുമ്പോൾ കാണിക്കേണ്ടത്
ee vibanu kalankavalil kittathe poyathu
ഏതാ സിനിമ?.
എതാ സിനിമ ?
Movie name?
അപ്പോൾ സാധാരണക്കാർ ഉള്ള പോലീസ് പിണറായിയുടെ പോലീസ് സിനിമയിൽ വരരുത്
കേരള പോലീസിൽ നല്ല പോലീസ് ഉദ്യോഗസ്ഥൻ മാർ ഉണ്ട് ക്രിമിനൽ പോലീസ് ഉദ്യോഗസ്ഥൻ മാർ ഉണ്ട് അനാവശ്യം തെറി അടിയും ഇടിയും കൊടുത്തു കള്ള കേസിൽ കുടുക്കി ജയിലിൽ ഇടുന്നു നല്ല പോലീസ് ഉദ്യോഗസ്ഥൻ മാർ കുറച്ചു ഉള്ളു
Kerala police is actually relatively better than other Indian police forces. But they are not able to reform and modernise to international standards due to budgetary constraints, poor leadership, internal resistence and political interference. This is the cause for some inefficiencies as well. Despite these issues, Kerala police has managed to implement several good modernisation projects and improve to a decent level.
If the above issues are solved, Kerala police can become the 1st police force in India to be fully modernised to international standards and possibly become one of the best police forces in the world.
Hope Kerala police and other Indian police forces reach international standards by 2047.
എത്ര നല്ല നടൻ🎉 , പോലീസ് വേഷത്തിൽ ആയിരം സുരേഷ് ഗോപിക്ക് തുല്യൻ..🎉പക്ഷേ പാവം , സ്വഭാവം കൊണ്ട് താളം തെറ്റിപ്പോയി 🤔
ഈ സിനിമയുടെ പേര് എന്താണ് ഒന്ന് പറഞ്ഞു തരുമോ
ഒരുത്തി
സിനിമയുടെ പേര് ഒരുത്തി
വിനായകൻ ❤❤❤❤
👌🌹
വിനായകൻ അടിപൊളി
വിനായകൻ ❤❤❤