@@CanadianTales Hi mam Something drought me ഞാൻ പഞ്ചാബ് ഒരു consultent മായി contact ചെയ്തു, കാനഡയിലേക്ക് plumber superwiser applay ചെയ്തു അവർ 65, 000 paper work നു വേണ്ടി ചോദിച്ചു, 7ലക്ഷം അവിടെച്ചെന്ന്, salary യിൽ നിന്നും cut ചെയ്യുകയുള്ളൂ, sign ചെയ്യാൻ പഞ്ചാബിൽ എത്തുവാൻ പറഞ്ഞു, ഇത് fake ano എന്നറിയില്ല, ഒന്ന് help ചെയ്യുമോ
ആദ്യമായിട്ടാ ഒരാള് ഇത്രയും detailed ആയിപ്പറയുന്നത് ഞാൻ കാണുന്നെ. ഞാനും Canada - യിലേക്ക് ഒരു ജോലിക്ക് വരാൻ ആഗ്രഹിക്കുന്നുണ്ട്. ഒരുപാട് നന്നിയുണ്ട് ചേച്ചീ ഇത്രേം കാര്യങ്ങൾ പറഞ്ഞുതന്നതിന്. Thank you ❤
Most underrated channel i think.... Best efforts... True intensions.... Hoping u will be a very popular vlogger soon ... And my prayers too... All the best
IMP ( International Mobility Programme) ഇതേക്കുറിച്ച് ഒന്നു പറയാമോ. ഇതിന് ielts വേണ്ട age ലിമിറ്റ് ഇല്ല എന്നാ പറയുന്നത്. 2 വർഷത്തെ വർക്ക് പെർമിറ്റ് കിട്ടുമെന്നൊക്കെ പറയുന്നു ഇതേക്കുറിച്ച് ഒന്നു പറയാമോ
Hii yente name rajeev yenik Canadakuvaran oru chans vanitund 6.5 kodukendathu fast 1.25 kodukanam balance avidechenit mantle pay cheyithamathinu .job.Diesel engine mechanic .yithu original ano fack ano yenu yegane ariyanpattum.yethokeya njn thirakedathu onuparayamo
ഞാൻ administration assistant ആയി abu dhabiyil 6 വര്ഷം ജോലി ചെയ്തു ,ഇപ്പൊ ജോലി ഇല്ലാതെ 2 കൊല്ലമായി ,നിങ്ങളുടെ ചാനൽ നേരെത്തെ കണ്ടിരുന്നേൽ apply ചെയ്യാമായിരുന്നു
Enik oru doubts clear cheythu thero please, Njan oru 1 year aayi oru consultant il work permit kittan vendi wait cheyyunnu ethuvare set aayittilla ethra time edukkum pinne enikk oru 1 lack ahanu paisa vannathu ath new year Christmas offer ahanenna paranje ethra time edukkum eth approval aavan
എനിക്ക് carpenter job ഒരു consultancy ofter പറഞ്ഞു.10000 kad ചിലവാകുമെന്ന് പറഞ്ഞു. Cv അയച്ചു. Ok ആണെന്ന് പറഞ്ഞു.1.50lak consultancy ക്ക് കൊടുക്കണം.ശരി ആയിരിക്കുമോ?
Mam എനിക്ക് കാനഡയിൽ ജോലി ലഭികുമോ പ്ലസ് two ആണ് ക്വാളിഫിക്കേഷൻ. Age 35ആണ്. ഞാൻ ഓൺ ലൈൻ ആയിട്ട് TTC ഹിന്ദി ചെയുന്നുണ്ട്. പക്ഷെ ഇപ്പോൾ ഞാൻ അറിഞ്ഞത് MONTENESSORY പഠിച്ചാൽ PR കിട്ടുമെന്നും അറിഞ്ഞു.ജോലിസാധ്യത ഉണ്ടോ
Hi chechi ente husbandinu 15 experience undu ,5 years idea customer care il trainer aayirunnu ippol 10 years aayittu software companiyil solution expert come marketing aanu ,ee profilil avide job kittumo enthenkilum vacancy undo plz rply, resume send cheyyatte
ഞാൻ 2 വർഷ എൻ.സി.വി.ടി സർട്ടിഫിക്കറ്റുള്ള ഡ്രാഫ്റ്റ്സ്മാൻ ആണ്. 18 വർഷത്തെ വർക്ക് എക്സ്പീരിയൻസുണ്ട് (ദുബൈയിൽ 14 വർഷം) എനിക്ക് ഡിഗ്രി ഇല്ലാതെ കാനഡയിൽ ജോലി ലഭിക്കുമോ? അല്ലെങ്കിൽ ലൈറ്റ് വെഹിക്കിൾ ഡ്രൈവർ ജോബ് ലഭിക്കുമോ?
Chechi avida storekeeper vacancy undo enik oru job offer vannu storekeeper ayit medical eduthitt offer letter therum ann pinned lmia letter canada govt release cheyum ann
Hi Thanks for the explanation. I am looking to move to Canada . I currently work in investment bank as vice president. I have total experience of 7 years in operations. Let me what are the work options available in financial works.
എന്റെ മകൾ Sault st. Marie ലാണ് പഠിച്ചത്. അവൾ ഗ്രാടുയേറ്റ് ആയി കഴിന്നു. ഇനി വർക്ക് വിസ കിട്ടാൻ കൊടുത്തിട്ടുണ്ട് പക്ഷെ അതിനിടയിൽ ഒന്ന് നാട്ടിൽ വന്നു പോകണം എന്നുണ്ട് അതിനുവേണ്ടി എന്തൊക്കെ ചെയ്യണം. പറ്റുമെങ്കിൽ താങ്കളുടെ കോൺടാക്ട് നമ്പർ തരുമോ.
10 വർഷ visiting visa, 2 വർഷത്തെ work visa ആക്കി തരും. നാട്ടിൽ നിന്നും വരുന്നതിനുമുൻപ് job offer കിട്ടും . Total 12.5 . ഒരു agency പറഞ്ഞതാണ്, ശരിയാണോ? Please reply
Very Informative Vedio.I am planning to move to Canada.Kindly advice me the best option.BSc Mathematics,PGDCA,Certified and experienced in Digital MArketing and HR and Administration are my qualifications.
Because face bookil കൂടിയും any other social media വഴിയും ഒരു പാട് ജോബ് offers വരുന്നുണ്ട്.... Just 200 dollars just 250 dollars pay ചെയ്താൽ മതി.... അതിനൊക്കെ എന്തൊക്കെയോ fee എന്നൊക്കെ പറഞ്ഞു കൊണ്ട്..... ഇതൊക്കെ സത്യമാണോ അതോ ഫേക്ക് ആണോ.....????
Ente monu oru job sheriyaaki tharumo mole Dubai il three years experience aayi E C aanu padichadhu Electronic & communication dubai bitspilani padichadhaanu
Madam, എനിക്ക് offer letter വന്നിട്ടുണ്ട്, അവരുടെ അഡ്രസ്സും കോൺടാക്ട് നമ്പറും ഉണ്ട്, google search ചെയ്തു, അങ്ങനെ ഒരു company ഉണ്ട്, എന്നാൽ നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ സംശയം ആയി, ഒറിജിനൽ ആണോ എന്നെങ്ങനെ അറിയാൻ പറ്റും, അവിടുത്തെ number ഉണ്ട്, pls help me
Hi dear Is there any chance for microbiology/biotechnology? I am in express entry since October 2021. I need a job offer before my profile gets expired. Please help me.
Work permit വരുമ്പോൾ Spouse, kids എപ്പോൾ കൊണ്ടുവരാം? 1 year കഴിഞ്ഞേ പറ്റൂ എന്ന് കൺസൾട്ടൻസി പറഞ്ഞു.അതുപോലെ ജോലി genuine ആണോ എന്ന് എങ്ങനെ കണ്ടെത്താനാവും?
Bro I have a doubt. My friend obtained a Canada job offer from a Delhi based consultant . They haven't asked any payment yet( payment to be done only after reaching Canada). The job profile is of an electrician/plumber. He is just an ITI holder. Visa,Flight ticket & accommodation to be provided by the Canadian company. Also they told that IELTS is not required for this job. How to do a reality check??
yes i am also face same problem please any proper replay Because i have also received job offer letter in canda company how can check it is genuine one but i have no ielts
Thank you for this information sister. Can I ask you one question, is there any chance for the role of fashion designer through this LMIA, are they eligible for this ?
എന്റെ പേര് ഐഹിയ, ഞാൻ 5 വർഷം KSA യിൽ aramex international ലിൽ outlet oparation manager ആയിട്ട് വർക് ചെയ്തിട്ടുണ്ട്. ഇപ്പോൾ Qatar ൽ PRINT MEDIA SIGNAGE & ADVERTISING കമ്പനിയിൽ അക്കൗണ്ടന്റ് ആയിട്ട് വർക് ചെയ്യുന്നു. ഒരുപാട് കാലമായി ശ്രേമിക്കുന്നു കാനഡയിലേക്ക് ഒരു എന്ററി ക്ക് വേണ്ടി... ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് ആശ്വാസം തോന്നി.. എന്നെ ഒന്ന് സഹായിക്കാമോ.. എങ്ങനെയാണ് എനിക്ക് madathe contact ചെയ്യാൻ പറ്റുക.. please reply me...
Sr i am working as a staff nurse i saudi Arabia, 17 yrs in in saudi, total 22yrs experience, Diploma in General Nursing. Last 9yrs working Nursing supervisor. I applied 2020 AIPP PROGRAM, but i didn't attend IELTS EXAM , how i can? Plse reply
I am an Electrical BIM MODELER can I get a job in CANADA? Many consulties call me regarding this job and they ask for application fee. How could I check the genuinity of this?
Thanks ma'am, for your helpful informations,I have one doubt,my wife diploma in nursing, planning for lmia, but we are confused, about our childrens education,if we need any medical treatment, can you explain,we have to pay money or free,if we are come in work permit,she is 41 running, and we have a request,to contact you as early as possible, before payment for lmia.Now I am in Qatar
മനസ്സിൽ കുശുമ്പും കുന്നായ്മയും ഇല്ലാത്തവർക് മാത്രമേ ഇങ്ങനെ പറയാൻ കഴിയൂ... Thank you very much
🙏🏻😊
@@CanadianTales
Hi mam
Something drought me
ഞാൻ പഞ്ചാബ് ഒരു consultent മായി contact ചെയ്തു, കാനഡയിലേക്ക് plumber superwiser applay ചെയ്തു
അവർ 65, 000 paper work നു വേണ്ടി ചോദിച്ചു, 7ലക്ഷം അവിടെച്ചെന്ന്, salary യിൽ നിന്നും cut ചെയ്യുകയുള്ളൂ, sign ചെയ്യാൻ പഞ്ചാബിൽ എത്തുവാൻ പറഞ്ഞു, ഇത് fake ano എന്നറിയില്ല, ഒന്ന് help ചെയ്യുമോ
Chechi ente brotherum wifum MSW kazhinjavaranu
Enganeyanu apply cheyunnath
@@CanadianTales hello mail ID
ആദ്യമായിട്ടാ ഒരാള് ഇത്രയും detailed ആയിപ്പറയുന്നത് ഞാൻ കാണുന്നെ. ഞാനും Canada - യിലേക്ക് ഒരു ജോലിക്ക് വരാൻ ആഗ്രഹിക്കുന്നുണ്ട്. ഒരുപാട് നന്നിയുണ്ട് ചേച്ചീ ഇത്രേം കാര്യങ്ങൾ പറഞ്ഞുതന്നതിന്. Thank you ❤
🙏🏻
Bro Lmia vazii aanoo??
Most underrated channel i think.... Best efforts... True intensions.... Hoping u will be a very popular vlogger soon ... And my prayers too... All the best
❣️❣️❣️
Very true
Exactly...
Yes
@@CanadianTales Do you know about Lufthansa group
If u know can u explain to me.
പഞ്ചാബിസ് ന് ribel ആയി രമണൻ നു ഒരു consultancy തുടങ്ങിക്കൂടെ 😎
IMP ( International Mobility Programme) ഇതേക്കുറിച്ച് ഒന്നു പറയാമോ. ഇതിന് ielts വേണ്ട age ലിമിറ്റ് ഇല്ല എന്നാ പറയുന്നത്. 2 വർഷത്തെ വർക്ക് പെർമിറ്റ് കിട്ടുമെന്നൊക്കെ പറയുന്നു ഇതേക്കുറിച്ച് ഒന്നു പറയാമോ
New viewer ,really informative video I have seen so far about LMIA and work permit. It's a highly recommend video .5/5 Rating .Thank you
❤️
LMIA ill work permit kittiyittu WORK CHEYYUNATHINTE KOODE PADIKKANUM PATTUMO.
Hello
Thanks for the video. Well illustrated.
How can we send you a CV if interested in LIMA opportunity if any?
chechi oru doubt chothichotte close permit cash kodukathe joli ullath original ayirikumo .. ethil oru employer entha labam. njan chef aa
Sister 5 yrs accounts come billing and cashier experience und, profile nu pattiya job visa vallathum undavumo.
ഞാനും ഒരുപാട് ചാനെൽ കണ്ടു, കാനഡയുമായി ബന്ധപ്പെട്ട കാര്യത്തിന്, ഈ ചാനെൽ ഒരുപാട് കാര്യങ്ങൾ ഇപ്പോൾ മനസിലായി, താങ്ക്സ് മാഡം
❤️
Hai. Bsc zoology, Bed kazhinjavark pattiaya programme onnu parap dear. Pllllzzzz
You can look into diff areas under biology
mEd ano atho msc aano nallath ario
Hello chechii… njan Aipp and RNIP apply cheythittund… IELTS , Wes kitty.. enikk Oru work permit avashyamund… help cheyyamo?
Njaan orupaadu channels kandittundu ithrayum clear aayi parnjathu ningalaanu.kaaranam oru truck driver aayi avidey joli cheyyaan athiyaaya aagrahamundu athu kondaanu channel subscribe cheythathu truck driver jobinu LMIA chryyunnundenkil reply tharanam ethra coast vrumennum parayavo
From Uae chechikk Refer pattunna eathenkilum Good Agency indo???
Aarenkilum from uae to Canda poyavar indoo ??? Pls reply🙏🏽
Part time Job nu വേണ്ട Resume letter copy tharamo. എന്റെ മകൻ April ൽ അവിടെ sheridan college Davis campus ൽ എത്തും. ഒന്ന് help ചെയ്യണേ
Hii yente name rajeev yenik Canadakuvaran oru chans vanitund 6.5 kodukendathu fast 1.25 kodukanam balance avidechenit mantle pay cheyithamathinu .job.Diesel engine mechanic .yithu original ano fack ano yenu yegane ariyanpattum.yethokeya njn thirakedathu onuparayamo
ഞാൻ administration assistant ആയി abu dhabiyil 6 വര്ഷം ജോലി ചെയ്തു ,ഇപ്പൊ ജോലി ഇല്ലാതെ 2 കൊല്ലമായി ,നിങ്ങളുടെ ചാനൽ നേരെത്തെ കണ്ടിരുന്നേൽ apply ചെയ്യാമായിരുന്നു
Enik oru doubts clear cheythu thero please, Njan oru 1 year aayi oru consultant il work permit kittan vendi wait cheyyunnu ethuvare set aayittilla ethra time edukkum pinne enikk oru 1 lack ahanu paisa vannathu ath new year Christmas offer ahanenna paranje ethra time edukkum eth approval aavan
Consultant vazhipoyal... accommodation okke avdeundakumo??....avde poitt mattoru joli kandethan kazhiyumo...pls rply
Im new viewer,
Very informative and helpful...& Style of presentation also awsome & Trustable
Hello maam, nalla video ayirunu kira karyagal ariyan sadhichu. Thanks for your video.
Njan ivide uaeyil 6year ayit work Cheyan, as a production Engineer.
Njanum ente kude ulla 6 friendsum canadayilek povan 2months ayi try cheyyunu. Ivide consultancyil kura anveshichu. Ellarum cash chodikunu. Purath anveshikumpo Dubaiyil adhikavum scam anenn an parayne.
Entha cheyyanam enn ariynilla. Nigalk ethelum consultancy suggest Cheyan pato..??
Hi
Cheachi njn msc biotechnology kazinju m Phil complete aki experience illa enth cheyanam job kittan
എനിക്ക് carpenter job ഒരു consultancy ofter പറഞ്ഞു.10000 kad ചിലവാകുമെന്ന് പറഞ്ഞു. Cv അയച്ചു. Ok ആണെന്ന് പറഞ്ഞു.1.50lak consultancy ക്ക് കൊടുക്കണം.ശരി ആയിരിക്കുമോ?
Etha egency
Mam എനിക്ക് കാനഡയിൽ ജോലി ലഭികുമോ പ്ലസ് two ആണ് ക്വാളിഫിക്കേഷൻ. Age 35ആണ്. ഞാൻ ഓൺ ലൈൻ ആയിട്ട് TTC ഹിന്ദി ചെയുന്നുണ്ട്. പക്ഷെ ഇപ്പോൾ ഞാൻ അറിഞ്ഞത് MONTENESSORY പഠിച്ചാൽ PR കിട്ടുമെന്നും അറിഞ്ഞു.ജോലിസാധ്യത ഉണ്ടോ
Hi , എനിക് സൂപ്പർമാർകെറ് കാഷ്യർ ayi offer letter kitty.ഏജൻസി വഴി ആണ് കിട്ടിയത്.Pre approved LMIA ahn എംപ്ലോയീർക് ഉള്ളത്.LMIA വന്നു.ഇനി വർക്ക് പെർമിറ്റിനു submit cheyuvan document ready ആക്ക്ണം
Eyala comment njan matoru videoyilum kandallo.. Athil hotel front office job kitti ennu alle parajhath.. Agency name undallo
Oh, my sister. What a sincere speech. Became your fan. You are great
Employer lmia vazhi kondu vanna aalkk nirbhandha mayi joli kodudukkanam ennille. Avdethi joli koduthillengil embloyerkkethire parathi kodukkan pattille?
Yes
Sis, inikkoru storekeeper job ready aayittund agency.kku initial payments illa job.nu keri one year 10% commission.
Ith ethratholam sathyam avaam
Ethu agency
സോദരി എനിക്ക് LMI 5:01 appoval kitty but my agency going out എനിക്ക് സോഡറിയുടെ വാട്സ് ആപ്പ് NO തന്നാൽ എന്റെ approoval pepper തരാം
Hari sir മായിട്ടുള്ള വീഡിയോയിൽ കുട്ടികളുടെ schooling visa related ആയി സംസാരിച്ചിരുന്നു. Can you make a detailed video about schooling visa.
Shall try
Chechi ente mon +2commerce kazhinju ethu course ini canada cheyyanam please reply
വളരെ നല്ല അവതരണം , thanku sister
💕
Hi chechi ente husbandinu 15 experience undu ,5 years idea customer care il trainer aayirunnu ippol 10 years aayittu software companiyil solution expert come marketing aanu ,ee profilil avide job kittumo enthenkilum vacancy undo plz rply, resume send cheyyatte
ഞാൻ 2 വർഷ എൻ.സി.വി.ടി സർട്ടിഫിക്കറ്റുള്ള ഡ്രാഫ്റ്റ്സ്മാൻ ആണ്. 18 വർഷത്തെ വർക്ക് എക്സ്പീരിയൻസുണ്ട് (ദുബൈയിൽ 14 വർഷം) എനിക്ക് ഡിഗ്രി ഇല്ലാതെ കാനഡയിൽ ജോലി ലഭിക്കുമോ? അല്ലെങ്കിൽ ലൈറ്റ് വെഹിക്കിൾ ഡ്രൈവർ ജോബ് ലഭിക്കുമോ?
Salute you girl. Genuine to the core😇
❣️❣️
ചേച്ചി thankyoy♥️♥️♥️
Hi chechi, work permit employer edukkunna procedure engana, documentation enthokkeyanu ennu onnu parayamo...
Driver job kittan enthannu cheyandathu
Bcom padicha oralkku any job kittumo
Enthannu athinnu vendi cheyandathu please reply
Get ielts done and connect with some good consultant
Chechi avida storekeeper vacancy undo enik oru job offer vannu storekeeper ayit medical eduthitt offer letter therum ann pinned lmia letter canada govt release cheyum ann
കുറേ കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തന്നു നന്ദി.....👍👍👍
❣️
Much love dear..because of you only we reached in Toronto together with a small kid..
Congrats and thank you😊❤️
Emt emergency medical technician.. Jobs canadayil kittan entha cheyyande enik epol 1.5 years experience und... Casualty and ambulance but.. Avide ambulance matram aanu nokkunne
Mam... ഇതൊരു silly question ആയി താങ്കൾക്ക് തോന്നാം... പക്ഷെ ഒന്ന് പറഞ്ഞു തരുവാൻ സാധിക്കുമോ.....
Chechii....Njan first time aanu..oru vlog full kaanunne... explaining great 👍...oru doubts und...average ethra amount varum..onnu parayavo
Visit visa closed work permit leku convert cheyyan pattumo? Namuku unskilled job cheyyan pattumo?
Yes
Mam.... എത്രയാണ് കാനഡയിലേക്ക് ഒരു ചെറിയ ജോലിക്ക് വേണ്ടി വരാൻ നിൽക്കുന്ന ഒരാൾ വഹിക്കേണ്ടി വരുന്ന ചെലവ് ഒന്ന് പറയാമോ....
Hi
Thanks for the explanation. I am looking to move to Canada . I currently work in investment bank as vice president. I have total experience of 7 years in operations. Let me what are the work options available in financial works.
Mobile technician job vacancy onnu paryuo valla ideasum undo athine kurich
Hi, chechi ente relative friend pr ullathaan canada . Ayal parayunnath 18 lakh aavunna 2 year lmia kk . Is it good or bad or geniune. Please reply 🥰
എന്റെ മകൾ Sault st. Marie ലാണ് പഠിച്ചത്. അവൾ ഗ്രാടുയേറ്റ് ആയി കഴിന്നു. ഇനി വർക്ക് വിസ കിട്ടാൻ കൊടുത്തിട്ടുണ്ട് പക്ഷെ അതിനിടയിൽ ഒന്ന് നാട്ടിൽ വന്നു പോകണം എന്നുണ്ട് അതിനുവേണ്ടി എന്തൊക്കെ ചെയ്യണം. പറ്റുമെങ്കിൽ താങ്കളുടെ കോൺടാക്ട് നമ്പർ തരുമോ.
Hallo yenda mol ma English avite school teaching inu eligibility yenthanu
10 വർഷ visiting visa, 2 വർഷത്തെ work visa ആക്കി തരും. നാട്ടിൽ നിന്നും വരുന്നതിനുമുൻപ് job offer കിട്ടും . Total 12.5 . ഒരു agency പറഞ്ഞതാണ്, ശരിയാണോ? Please reply
Conestoga college cambridge campus pgdiploma environmental building sciences ne kurich ariyo...njan kore anjwesichu but aarkum pidi illa
Very Informative Vedio.I am planning to move to Canada.Kindly advice me the best option.BSc Mathematics,PGDCA,Certified and experienced in Digital MArketing and HR and Administration are my qualifications.
Because face bookil കൂടിയും any other social media വഴിയും ഒരു പാട് ജോബ് offers വരുന്നുണ്ട്.... Just 200 dollars just 250 dollars pay ചെയ്താൽ മതി.... അതിനൊക്കെ എന്തൊക്കെയോ fee എന്നൊക്കെ പറഞ്ഞു കൊണ്ട്..... ഇതൊക്കെ സത്യമാണോ അതോ ഫേക്ക് ആണോ.....????
Dear സജ്ന അലത്തു pre approved lmia കുറിച് പറഞ്ഞില്ല
God bless u mol informative
❣️
Very nice Video and informative 👌🏻👌🏻👏🏻👏🏻
❤️❣️
Njn uael oru fish seafood companyl aanu work cheyyane lmia vecany undo
Madam..you are light mind personality.
❣️
Thank you cheechi
Actually this video is valuable for me 😍👌
Ente monu oru job sheriyaaki tharumo mole Dubai il three years experience aayi E C aanu padichadhu Electronic & communication dubai bitspilani padichadhaanu
Good video Kurey kariyangal clear aayi..Civil supervisor or coordinator Vecancy ullathum undo sister. 7 years Gcc experience und
Mam. Ennde wife Canada ill cubic Montreal inndu ippo pooyitu. 7 months aayi so. Eniku wrk permit kittan ennthelam cheyanm
Just apply as her dependent
Chechi, padicha fieldilu mathrame canadailu work cheyyan pattu atho, companies okke permanent aye job cheyyan pattumo? Video cheyyamo
Any job
Hello mam may i know what is the approximately cost for this LMIA in canada which the agencies charges?
Chechi njn orru ANM nurse annu lima vazhi nammk care aayyi varan pattumo
Madam, എനിക്ക് offer letter വന്നിട്ടുണ്ട്, അവരുടെ അഡ്രസ്സും കോൺടാക്ട് നമ്പറും ഉണ്ട്, google search ചെയ്തു, അങ്ങനെ ഒരു company ഉണ്ട്, എന്നാൽ നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ സംശയം ആയി, ഒറിജിനൽ ആണോ എന്നെങ്ങനെ അറിയാൻ പറ്റും, അവിടുത്തെ number ഉണ്ട്, pls help me
ഞാൻ ദുബായിൽ വർക്ക് ചെയ്യുകയാണ്
ദുബായ് manual licence 4 wheel
എൻ്റെ education 10th passed
എനിക്ക് പറ്റിയ ജോലി എന്തെങ്കിലുമുണ്ടോ ഒന്നു പറഞ്ഞുതരാമോ plz
Agencyil lmi vazhi without IELTS job indallo 11.5 lakh
Apo without IELTS job indavo ?
Hi dear
Is there any chance for microbiology/biotechnology? I am in express entry since October 2021. I need a job offer before my profile gets expired. Please help me.
Hi Sajna 😘 well explained Keep going dear ❤️
❤️❣️
enikku truck driving job kittaan chance undo ?..nattil 1 !/2 varshathe experiense undu,,,,B.com graduation undu.....payment cheyyaam... pls reply..pls
Pls send a message on insta
Master of Social work kayinjavark avide job kittaan enthaa cheyyendath
Truck driver job kittumo LMIA coast ethra varum ennu parayavo sister.anganeyundenkil onnu reply tharaney.
Send a message on insta pls
VERY USEFUL VIDEO. Please do more and more videos like this. GOD BLESS YOU.
❣️
Work permit വരുമ്പോൾ Spouse, kids എപ്പോൾ കൊണ്ടുവരാം? 1 year കഴിഞ്ഞേ പറ്റൂ എന്ന് കൺസൾട്ടൻസി പറഞ്ഞു.അതുപോലെ ജോലി genuine ആണോ എന്ന് എങ്ങനെ കണ്ടെത്താനാവും?
Thankyou for this video. Informative as always😊
What are the features of a good profile?
എനിക്ക് പഠിക്കാൻ വലിയ താല്പര്യം ഇല്ല, age over ആയി, IELTS ഇല്ലാ.
LMIA കിട്ടുമോ ?
Very well say... Chachi. Very informative. Thank you. KEEP GOING.
❣️
Teacher's n work permit kittan chance undo secondary teacher try cheythal ..onn parayumo
Well explained. Genuine review on LMIA
❤️
Bro I have a doubt. My friend obtained a Canada job offer from a Delhi based consultant . They haven't asked any payment yet( payment to be done only after reaching Canada). The job profile is of an electrician/plumber. He is just an ITI holder. Visa,Flight ticket & accommodation to be provided by the Canadian company. Also they told that IELTS is not required for this job. How to do a reality check??
Same here bro...I'm also confused.did u got any information about this
yes i am also face same problem please any proper replay Because i have also received job offer letter in canda company how can check it is genuine one but i have no ielts
Thattip aanu .. he lost his money. Don't go for medical test. They took Rs. 6000 for medical test. After that no reply
.
@@jayasreji4197 please read my reply
@@muralidharan2133 please read my reply
Thank you for this information sister.
Can I ask you one question, is there any chance for the role of fashion designer through this LMIA, are they eligible for this ?
Ofcourse any job
M. Com kazhinjavarkulla 2 year pg diploma courses & colleges onnu parayuvo
എന്റെ പേര് ഐഹിയ, ഞാൻ 5 വർഷം KSA യിൽ aramex international ലിൽ outlet oparation manager ആയിട്ട് വർക് ചെയ്തിട്ടുണ്ട്. ഇപ്പോൾ Qatar ൽ PRINT MEDIA SIGNAGE & ADVERTISING കമ്പനിയിൽ അക്കൗണ്ടന്റ് ആയിട്ട് വർക് ചെയ്യുന്നു. ഒരുപാട് കാലമായി ശ്രേമിക്കുന്നു കാനഡയിലേക്ക് ഒരു എന്ററി ക്ക് വേണ്ടി... ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് ആശ്വാസം തോന്നി.. എന്നെ ഒന്ന് സഹായിക്കാമോ.. എങ്ങനെയാണ് എനിക്ക് madathe contact ചെയ്യാൻ പറ്റുക.. please reply me...
വളരെ നല്ല അവതരണം , താങ്ക്സ് sister
❤️
chachi njan ethe schem nokkunnud better option vannal parayo
Sure. Please connect through instagram
good information.heavy truck driver 12years UAE experience.Age 44.
god bless you....thanks
Mechanical engineer 8 years gulf experience ഉണ്ടെ , വല്ല ചാൻസ് ഉണ്ടോ ?
Very Genuine presentation
Like it
❤
Sr i am working as a staff nurse i saudi Arabia, 17 yrs in in saudi, total 22yrs experience, Diploma in General Nursing. Last 9yrs working Nursing supervisor. I applied 2020 AIPP PROGRAM, but i didn't attend IELTS EXAM , how i can? Plse reply
I am an Electrical BIM MODELER can I get a job in CANADA? Many consulties call me regarding this job and they ask for application fee. How could I check the genuinity of this?
Thanks ma'am, for your helpful informations,I have one doubt,my wife diploma in nursing, planning for lmia, but we are confused, about our childrens education,if we need any medical treatment, can you explain,we have to pay money or free,if we are come in work permit,she is 41 running, and we have a request,to contact you as early as possible, before payment for lmia.Now I am in Qatar
Electrical supervisor experienfe 8 years..Electrical Engineer 2006 pass out..13 years overall exp in UAE ielts 6.5,express entry 315 pts.sister in alberta..10 ,12 years aayi trying to reach there,atill in UAE ..valla job undel parayane..LMIA
Farm worker LMIA category യിൽ വന്നാൽ
Spouse നു work permit apply ചെയ്യാൻ കഴിയുമോ
Yes
Informative video chechii...❤
Outfit👌
❤️❣️