ഭവനങ്ങളിൽ മാറ്റം വരുത്തൂ ഈ ചെറിയ മാറ്റം വരുത്തൂ.. || DR K V SUBHASH THANTRI | PRANAVAM |

Поделиться
HTML-код
  • Опубликовано: 30 сен 2024
  • വിഡിയോയെപ്പറ്റിയുള്ള സംശയങ്ങൾ commentബോക്സ്ഇൽ ചോദിക്കുക .
    Don't forget to Subscribe to our Channel for more content and do click the bell icon for notifications
    --------------------------------------------------------------------------------------------------------
    Consultation ഫോണിലൂടെ ഇല്ല .
    നേരിട്ട് കാണുന്നതിന് ഈ നമ്പറിൽ വിളിച്ചു അപ്പോയിന്മെന്റ് എടുക്കുക .
    9037311383,9207292824,9744577801,9207292824
    ഒരുപാട്‌ കോൾ വരുന്നതുകൊണ്ട് എല്ലാ സമയവും വിളിച്ചാൽ കിട്ടണമെന്നില്ല
    Consultations through appointments
    Call us during 9.00 AM to 5.00 PM

Комментарии • 239

  • @vanganaprakash5078
    @vanganaprakash5078 4 года назад +27

    വളരെ നന്ദി, പക്ഷേ എവിടെ ആണ്‌ ഉത്തമം എന്ന് പറഞ്ഞാൽ നല്ലതായിരുന്നു

    • @leninlenintv7899
      @leninlenintv7899 4 года назад +3

      അലക്ക് കല്ലിന്റെ സ്ഥാനം ഒരു ദിക്കു വച്ച് നിങ്ങൾക്ക് പറഞ്ഞു തരാൻ സാധിക്കില്ല കാരണം ബ്രഹ്മസൂത്രം യമസൂത്രം എന്നിവ തട്ടാൻ പാടില്ല നിങ്ങൾക്ക് അലക്കുകല്ലിൽ സ്ഥാനം അറിയണമെന്നുണ്ടെങ്കിൽ വീടിന്റെ ഏറ്റവും അടുത്തുള്ള നല്ല ഒരുഒരു വാസ്തു കാരനെ പുരയിടം കാണിച്ചശേഷം അദ്ദേഹത്തിന്റെ നിർദ്ദേശം അനുസരിക്കുക

    • @vijils8344
      @vijils8344 4 года назад

      @@leninlenintv7899 sir number tharumo

    • @vijayakumar-il4ke
      @vijayakumar-il4ke 3 года назад +1

      അതു ബിസിനസ്‌ രഹസ്യമാണ്.

  • @geethaskitchen1375
    @geethaskitchen1375 2 года назад +2

    Eavidayanu sir alakku kallinte correct stahanam onnu parayumo

  • @binilrajkr764
    @binilrajkr764 2 года назад +1

    Eevaka viddikalude vakkukettu ente 8 lasham poyi evanmar kodiswaran ayi veedu vikkathirikkan mantram undo

  • @vipinrajpsvipinrajps4120
    @vipinrajpsvipinrajps4120 4 года назад +16

    അലക്കു കല്ല് എവിടെ വെക്കണം.. തലേല് വെക്കണോ, ഒന്നുകിൽ അതു വെക്തമായി പറഞ്ഞിട്ടു അവസാനിപ്പിക്..

    • @achzimb5855
      @achzimb5855 4 года назад

      വെറുത അല്ല അദ്ദേഹം മണ്ടശിരോമണികൾ എന്നു പറയുന്നത്

  • @vbravindran900
    @vbravindran900 4 года назад +7

    ബാക്കി ഉള്ളവരെ കുറ്റം പറയാതെ .അളക്കുകല്ലു എവിടെ വേണം എന്ന് പറയുന്നില്ല .എന്തായാലും എന്റെ വീട്ടിൽ അലക്കു കല്ലില്ല

  • @ball.n_football_
    @ball.n_football_ 3 года назад +2

    ഒക്കെ ശരി തന്നെ, പക്ഷെ എവിടെ വക്കണം എന്നുള്ളതിന് consulting വേണം, അതാണ് ശരീ

  • @swastikcochin1258
    @swastikcochin1258 4 года назад +41

    അലക്ക് കല്ലും അമ്മിക്കല്ലും മൂലകളിൽ വരരുത് എന്ന് പറഞ്ഞ് തന്നതിന് നന്ദി പക്ഷെ അത് എവിടെ ആയിരിക്കണം എന്ന് കൂടി പറയുമ്പോഴേ പൂർണ്ണമാകൂ
    അത് കൂടി പറഞ്ഞ് തരണം

    • @anandakrishnan9501
      @anandakrishnan9501 4 года назад +14

      ഇതൊക്കെ പറയുന്നതിൽ ഒരു കാര്യവുമില്ല. ഒരു കാര്യം ശരിയാണ്. ജ്യോതി ശാസ്ത്രം നല്ലവണ്ണം പഠിച്ചില്ലെങ്കിൽ ആളുകളെ എങ്ങനെ പറഞ്ഞു പേടിപ്പിക്കാൻ, പറ്റി ക്കാം... എന്നൊക്കെയാണ്.. വീടും, പരിസരവും വൃത്തി ആയും, ശുചിയായും വെച്ചാൽ മാത്രം മതി. എന്നാണു അനുഭവം. അല്ലെങ്ങിൽ ഇക്കാലത്തു എവിടെയാണ് അലക്കു കല്ലും, അമ്മിക്കല്ലും.. ? ഇദ്ദേഹം മറ്റേ കക്ഷിയെ കുറ്റം പറയാൻ മാത്രം ഓരോ വീഡിയോ ഇറക്കുന്നു എന്നാണ് എനിക്ക് മനസ്സിലായത്‌. എന്തിനാണ് മറ്റുള്ളവരെ കുറ്റ പെടുത്തുന്നത്... ? ഓരോരുത്തരും ജീവിക്കുവാൻ പല പല വേഷം കെട്ടുന്നു...

    • @valsalapillai8856
      @valsalapillai8856 4 года назад +1

      Kelkkendaa enkil chanalukel nokkan pokelle

    • @ckpadmanabhan9163
      @ckpadmanabhan9163 4 года назад

      Ellaam angane thanneyaanu. Onnum muzhuvanum kara theerthu parayilla. ! .. Pandathe veedukalude adukkalakku ÑE nu veedinte muulayil purathu kizhakkoottu nookki ninnu arakkum. Kallum aduppum thammil kaanaruthu.nannayi paniyeduthu jeevichaal ellaam ok ennu paranjallo.

    • @rajimohanan2018
      @rajimohanan2018 4 года назад

      @@anandakrishnan9501 athara matte kakshi

    • @shijusagara
      @shijusagara 2 года назад

      എവിടെ അലക്ക് കല്ല് വക്കണം എന്ന് പറഞ്ഞു കൊടുക്കാൻ പാടില്ലെ? ഇതിനും ഫീസ് വേണമോ?

  • @kukkupalavayal4059
    @kukkupalavayal4059 4 года назад +3

    ഞാൻ തോട്ടിൽപാറപുറത്ത് അലക്കുന്നത് കൊഴാപ്പം ഉണ്ടോ 😄😄😄😄

    • @sunilk.k9107
      @sunilk.k9107 4 года назад +1

      Thottil chechimaar kulikkan pokumbo... alakkiyal doshamaanu. (Sareerathinu)😀😀

    • @ajithabijoy
      @ajithabijoy Год назад

      😁😁😁

  • @reality1756
    @reality1756 4 года назад +1

    Alakkukallum ammikallum muulakalil വരാതെ മറ്റ് സ്ഥലങ്ങളിൽ സ്ഥാപിക്കാൻ അദ്ദേഹ o പറയുന്നത് കേട്ടില്ലേ? പിന്നെയും എന്താണ് സംശയം.

  • @Dragon_lilly22
    @Dragon_lilly22 3 месяца назад

    പണ്ട് ഞൻ കുഞ്ഞ് ആയിരുന്നപ്പോ തെക്ക് പടിഞ്ഞാറു ആയിരുന്നു... ഇപ്പോൾ കിഴക്ക് സെന്റർ ലു ആക്കി...

  • @rahulrmonkuttanmonvila5994
    @rahulrmonkuttanmonvila5994 2 года назад

    ഹലോ നിങ്ങള് അലക്കുകല്ല് ഏതു ദിക്കിൽ വയ്ക്കണമെന്ന് പറഞ്ഞില്ല നിങ്ങൾക്ക് വല്ല പൂജയും ചെയ്താൽ പോരേ

  • @vijayakumar1510
    @vijayakumar1510 4 года назад +7

    പ്രണവം പ്രോഗ്രാം ജനനന്മക്ക് ഒരു മുതൽക്കൂട്ടായി മാറട്ടെ നന്ദി നമസ്ക്കാരം 🙏🙏🙏🙏🙏

  • @amalappu4774
    @amalappu4774 4 года назад +10

    സർ
    സന്ധ്യക് തുണി അലക്കുന്നതും വിറക് കൊത്തുന്നതും അയൽവാസികൾക് ദോഷം ചെയ്യുമോ?

    • @shajikp4331
      @shajikp4331 4 года назад +3

      സന്ധ്യക്ക്തുണിയലക്കിയാൽ തുണികീറും വിറക് വെട്ടിയാൽ ചിലപ്പോൾ കാലിൽകൊള്ളും അല്ലാതെവേറെകുഴപ്പമില്ല

    • @achzimb5855
      @achzimb5855 4 года назад

      ഇത്തരം കാര്യങ്ങളെല്ലാം നമ്മുടെ പൂർവികർ പറഞ്ഞു താനിടി ല്ലേ

  • @baijuhs361
    @baijuhs361 4 года назад +2

    പാടില്ല എന്ന് പറഞ്ഞു പറ്റുന്ന ഇടം കുടി പറഞ്ഞു തരണ്ടേ താങ്കളുടെ കൺസൾട്ടിംഗ് ഒരു വർഷമായി തേടുന്നു തന്നിട്ടുള്ള ഫോൺ നമ്പർ എപ്പോഴും ബിസി ആയിരിക്കും അല്ലെങ്കിൽ സ്വിച്ച് ഓഫ് ആയിരിക്കും എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്

  • @sharminpr4729
    @sharminpr4729 4 года назад +4

    വാഷിങ്ങ് മെഷിൻ എവിടെ വെക്കണം സേട്ടാ'' ''

  • @radhakrishnankrishnan5645
    @radhakrishnankrishnan5645 4 года назад +4

    ഈ വന്ന കാലത്ത് വാഷിംങ്ങ് മെഷീനാണ് ഉപയോഗിയ്ക്കുന്നത്. അതിനും സ്ഥാനമുണ്ടോ?

  • @sreehari5587
    @sreehari5587 4 года назад +2

    സാർ, പിന്നെ അലക്കുകല്ലിൻ്റെ യഥാർത്ഥ സ്ഥാനം എവിടെയാണ്? ദയവായി പറഞ്ഞു തരം

  • @nandananda2556
    @nandananda2556 4 года назад +9

    അപ്പോൾ alakukallu എവിടെ വേണം എന്നാണ് sir പറഞ്ഞില്ലല്ലോ

    • @anandakrishnan9501
      @anandakrishnan9501 4 года назад +7

      അത് പറയുകയില്ല. അതല്ലല്ലോ ഇതിന്റെ ലക്‌ഷ്യം. ലക്‌ഷ്യം മറ്റവനെ കുറ്റം പറയുക എന്ന് മാത്രം എന്ന് മനസ്സിലായില്ലേ ... Brother...

    • @rajimohanan2018
      @rajimohanan2018 4 года назад

      @@anandakrishnan9501 are kuttam parayunna karyama

    • @achzimb5855
      @achzimb5855 4 года назад

      @@anandakrishnan9501 കുറ്റം എൻഡിനു ബുദ്ധിമുട്ടി കേൾക്കുന്നു

    • @anandakrishnan9501
      @anandakrishnan9501 4 года назад +2

      @@achzimb5855 Open ചെയ്തു കഴിയുമ്പോൾ ആണ് ഇത്തരം ജല്പനങ്ങൾ ആണെന്ന് അറിയുന്നത്.. ഇപ്പോൾ ഈ വക ചെളി വാരി എറിയൽ ശ്രദ്ധിക്കാറേയില്ല....

  • @VinayanVinayan-oo7ux
    @VinayanVinayan-oo7ux Год назад

    അലക്കു കല്ല് എവിടെ സ്ഥപ്പിക്കണം എന്ന് പറഞ്ഞില്ലല്ലോ അതിനു വേണ്ടി ഇനി അങ്ങയെ നേരിൽ കാണണ്ണോ ഇങ്ങനെ വേണ്ടായിരുന്നു

  • @Usha_Ganesh
    @Usha_Ganesh 4 года назад +1

    ടാപ്പ് ഒരു വീടിന്റെ തെക്ക് കിഴക്ക് മൂലയിൽ വരാമോ.സംശയും എഴുതിയാൽ മറുപടി തരുമോ

  • @sakunthalsmani8820
    @sakunthalsmani8820 4 года назад +5

    ആറ്റുകാൽ പൊങ്കലാ എന്നതിനെ പറ്റി പറഞ്ഞു തരുമോ ഈ വരുന്ന 9തിന് ആണ് ഒരു വീഡിയോ ശെരിയായിട്ടുള അറിവ് കിട്ടും താങ്ക്‌യൂ സാർ 🙏🙏🙏

  • @sindhuck8523
    @sindhuck8523 3 года назад +4

    നമസ്ക്കാരം ഗുരോ 🙏🙏🙏

  • @samkumarkunjumon5212
    @samkumarkunjumon5212 4 года назад +25

    ഉള്ള സമയം , പാരമ്പര്യ വാദികളുടെ നെഞ്ജത്ത് കേറാത് . അലക്ക് കല്ല് പിന്നെ എവിടെ സ്ഥാപിക്കുമെന്ന് ദയവായി പറയുക

    • @achzimb5855
      @achzimb5855 4 года назад +1

      അദ്ദേഹത്തിന്റെ അറിവ് ആവിശ്യം ഉള്ളവർ അല്പം സഹനം കാണിക്കു

  • @vishnuvinayakumar4687
    @vishnuvinayakumar4687 4 года назад +37

    ഹൈന്ദവത്തിലെ ഒരു റഫറൻസ് ബുക്ക് പോലെ പ്രണവം മാറുന്നു.. 👏👏👏👏👏♥️♥️♥️

    • @thiagovance6393
      @thiagovance6393 3 года назад

      you probably dont care but if you guys are bored like me atm then you can watch all the new movies on instaflixxer. Been watching with my girlfriend for the last few months =)

    • @atlasasher3519
      @atlasasher3519 3 года назад

      @Thiago Vance Yea, been using InstaFlixxer for since november myself :D

    • @sindhuck8523
      @sindhuck8523 3 года назад +1

      നമസ്ക്കാരം ഗുരോ 🙏🙏🙏

  • @prasadkoduvayurkdr8633
    @prasadkoduvayurkdr8633 4 года назад +4

    സർ മൃതുഞ്ജയഹോമത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ അസുഖം ഉണ്ടെങ്കിൽ എത്ര പ്രാവശ്യം ക്ഷേത്രത്തിൽ ഹോമം നടത്താം അസുഖം ഇല്ലാത്തവർ ഹോമം നടത്തിയാൽ ദോഷം ഭവിക്കുമോ അതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ സർ എത്ര തവണ ഹോമം നടത്തണം എന്നും പറയാമോ

  • @aneeshvlogs6502
    @aneeshvlogs6502 2 месяца назад

    ചൂട് വെള്ളത്തിൽ കുളിച്ചാൽ കുഴപ്പമുണ്ടോ

  • @bindusoman1123
    @bindusoman1123 Год назад

    സാർ ഈ അല്ലക്ക് കല്ല് ഇടാൻ ഒരു സ്ദലo പറ്ഞ്ഞ് തരാമോ

  • @kukkupalavayal4059
    @kukkupalavayal4059 4 года назад +3

    ജോതിഷം കള്ളന്മാരുടെ ജീവിത ഉപാധി

  • @janadasank3498
    @janadasank3498 4 года назад +1

    ഇതൊന്നും ഒരു ഗ്രന്ഥത്തിലും ഇല്ല, നാല് മൂല മാത്രം പോര എല്ലാ ഭാഗവും വൃത്തിയും ശുദ്ധവുമായിരിയ്ക്കണം കാരണം ആസുര ഭാവം പൂണ്ടഭൂമിയിൽ എല്ലാ ഭാഗത്തും കൂടി53ദേവസങ്കല്പം വ്യാപിച്ചുകിടക്കുന്നുവല്ലോ അപ്പോൾ എല്ലായിടവും വൃത്തി വേണമല്ലോ പിന്നെ ബ്രഹ്മസൂത്രം യമസൂത്രം രജ്ജുക്കൾ എന്നീ നാല് സൂത്രങ്ങളുടെയും അഗ്ര മൂലങ്ങൾഗൃഹം ഉപഗൃഹം കുളം കിണർ അങ്കണംഇവയുടെ മദ്ധ്യസൂത്രത്തിൽത്തിൽ തട്ടിയാലാണ് ദോഷം പറഞ്ഞിരിയ്ക്കുന്നത് അതിൽ കിഴക്ക് വേധ മായാൽ ഭർത്യ വിരഹം അഗ്നി കോണിൽ കുഷ്ഠരോഗം തെക്ക് ശത്രു ബാധ നിര്യതിയാൽ പുത്രനാശം പടിഞ്ഞാറ് ധനനാശം വായു കോണിൽ വാതരോഗം വടക്ക് സ്വ കുല ഹാനി ഈ ശാന്യം ധാന്യനാശം എന്നിവയുമാണ് മനുഷ്യാലയ ചന്ദ്രികയിൽ പറഞ്ഞിട്ടുള്ളത്

  • @ashokanhema
    @ashokanhema 4 года назад +1

    അടുപ്പും അമ്മിയും തമ്മിൽ അടുത്ത വരാൻ പാടില്ല ഇതിനെക്കുറിച്ച് വിശദീകരിക്കാമോ?

  • @shylaja8984
    @shylaja8984 4 года назад +2

    പുതിയ അറിവ് പറഞ്ഞു തന്നതിന് നന്ദി. എന്നാൽ അലക്ക് കല്ല് എവിടെയാകാം എന്ന് കൂടി പറഞ്ഞു തരണം. 🙏

  • @nikhilpc2340
    @nikhilpc2340 4 года назад +1

    പൊളിച്ചിട് തന്റെ തലയിലാണോ വയ്ക്കേണ്ടത്

    • @NaliniRajevan
      @NaliniRajevan Год назад +1

      അലക്ക് തല്ല് എവിടെ വെക്കണം എന്ന് സാറ് പറയണേ

  • @sakunthalsmani8820
    @sakunthalsmani8820 4 года назад +4

    വളരെ നല്ല ഒരു അറിവ് അല്ക്കു കല്ല്ന് ഇത്ര പ്രധാനo ഉണ്ട് എന്ന് അറിയില്ല താങ്ക്‌യൂ സാർ 👌🙏🙏🙏🙏🙏🌹🌷🌹

  • @VijayaKrishnan-m4x
    @VijayaKrishnan-m4x 19 дней назад

    Nalla vakkukal thirumeni

  • @girijathottathil.4360
    @girijathottathil.4360 4 года назад +3

    വീടിന് വാസ്തു കെട്ടി തിരിച്ചിട്ടുണ്ട് അതിനുപുറത്തും കല്ലിനു സ്ഥാനം നോക്കണോ?

  • @manoharantk3321
    @manoharantk3321 4 года назад +11

    സാർ വളരെ നല്ലൊരു അറിവാണ് കിട്ടിയത് . സാർ ഒരു കാര്യം അലക്കുകല്ല് ഏതു ഭാഗത്താണ് വേണ്ടത്

  • @dwadesi9d577
    @dwadesi9d577 4 года назад +2

    Ningaloro divasavum oronum konduvarum.ithoke ketu pirake oodan chilarum.brahmathe arinjavar parayunathu ketu noku.athanu lokathil sambhavichukondirikunathu.athu manasilakunavaronnum ithinte pirake pokilla.prapancha srishtavinte planningukale marikadakan ee lokatharum valarnitilla.ithu kandukotirikuna nammaludeyoke weakness arinjitu thanneya ivanmaroke kalikunathu.athukondanallo epozhum iyal ellareyum viddi kushmandangalennu vilikunnathu.ellavarum budhipoorvam jeevikan sraddikuka.

  • @subhashinym.c3137
    @subhashinym.c3137 4 года назад +2

    മണ്മറഞ്ഞു പോയ ഒരുപാട് കാര്യങ്ങൾ അറിയാൻ പറ്റുന്നു
    വളരെ നന്ദി

  • @hebaa.r8705
    @hebaa.r8705 4 года назад +1

    Ningal guru astrology padichapol ella dhivasam classil krithyamay poyi. Sradhichirunu.repeat cheyth padichu . Nalla shishyanaay. Ath naadinum naatukaarkum upakarapettu.

  • @preethak8243
    @preethak8243 4 года назад +6

    പക്ഷെ അലക്ക് കല്ല് എവിടെ കെട്ടണമെന്ന് പറഞ്ഞില്ല

    • @achzimb5855
      @achzimb5855 4 года назад

      നിങ്ങളൊക്കെ എന്താ ഇങ്ങനെ

    • @krishnankrishnan9527
      @krishnankrishnan9527 Год назад

      Alakku kallu Evidevekyanam Ennukoodi parayan ariyangittano alukalekondu parayippikyunnath

  • @vijayanvaidehi6754
    @vijayanvaidehi6754 Год назад

    കഷ്ടംതന്നെ.

  • @vijayakumar-il4ke
    @vijayakumar-il4ke 3 года назад

    ആത്മവിശ്വാസം നല്ലതാണ്. പക്ഷേ പൊങ്ങച്ചം ശരിയല്ല..പിന്നെ ഒരുത്തരുടേയും ഇഷ്ടം

  • @sindhuajay9084
    @sindhuajay9084 4 года назад +1

    എവിടെയാണ് വരേണ്ടത് ഒന്നു പറഞ്ഞു തരൂ പ്ലീസ് സാർ

  • @manushibi9621
    @manushibi9621 4 года назад +1

    അലക്‌ കല്ല് മൂലയിൽ ഇടാൻ പാടില്ലെന്ന് പറഞ്ഞു
    എവിടയാണ് പിന്നെ ഇടുന്നത്

  • @akshaygodgaming4189
    @akshaygodgaming4189 Год назад

    സർ, അലക്കുകല്ല് വീടിന്റെ ഏത് ഭാഗത്താണ് വേണ്ടത്
    ഞാൻ ഇപ്പോൾ ആണ് ഇത് കേട്ടത്

  • @sinojkb9433
    @sinojkb9433 4 года назад +1

    Vasoori ye kurich oru episode cheyyamo? Vasoori vannal veettil vilakk vekkamo? Ambalathil pokan ethra divasam kashiyanam?

  • @sreejirajan6530
    @sreejirajan6530 4 года назад

    ആറ്റുകാൽ പൊങ്കാല വൃതം എങ്ങനെ എടുക്കണം ആറ്റുകാൽ പൊങ്കാല യുടെ ഐതിഹ്യം പറഞ്ഞു തരാമോ

  • @sinilbabu7219
    @sinilbabu7219 2 года назад

    ഞാൻ ഹനുമാൻ സ്വാമിക്ക് ജമന്തി മാലയും ആപ്പിളും നിവേദിച്ച് അന്നുതന്നെ എനിക്ക് പ്രധാനപ്പെട്ട പേപ്പർ അന്നുതന്നെ ശരിയായി ഒരു മാസം കഴിഞ്ഞ് എന്നെ ഉപദ്രവിക്കുന്ന ആ ആൾക്കും മകനും മകൾക്കും പണികിട്ടി

  • @amithaks2189
    @amithaks2189 4 года назад +1

    Aattukal pongala yumayi bandhappetta acharangal avayude pradhanyam ennivaye kurichu video idumo sir

  • @rajiabhilash6075
    @rajiabhilash6075 2 года назад

    സാറിന്റെ വാക്കുകൾ പരമ സത്യം ആണ്
    ഞാൻ കുഭകൂർ ചതയം ആണ്

  • @jishnus1548
    @jishnus1548 3 года назад

    "പിന്നെ എവിടെയാണ് അലക്ക് കല്ല് സ്ഥാപിക്കെണ്ടത്🤔🤔🤔🤔🤔

  • @anishaanisha5
    @anishaanisha5 4 года назад

    ഒരു വീടിൻ്റെ മൂലയിൽ ഒന്നും വരാൻ പറ്റില്ല എന്ന് ഇപ്പോ മനസ്സിലായി പക്ഷേ മൂല എന്ന് പറയുന്നത് എങ്ങനെയാണ് നോക്കുക ഒരു കയർ മൂലയിൽ പിടിച്ചാൽ ഉള്ള ഭാഗം മാത്രമാണോ? അതിൻ്റെ എത്ര അങ്ങോട്ടും ഇങ്ങോട്ടും പാടില്ല എന്നാണ് പറയുന്നത് അതൊന്ന് ദയവായി പറഞ്ഞ് തരണംplട.

  • @sinilbabu7219
    @sinilbabu7219 2 года назад

    എന്റെ വീട്ടിൽ വർഷങ്ങൾക്കു മുൻപ് എന്റെ അച്ഛന്റെ അച്ഛൻ ആണ്ടിലൊരിക്കൽ ഗണപതി ഹോമവും ഭഗവതി സേവയും നടത്തുമായിരുന്നു കൂടാതെ സർപ്പത്തിന് കർമ്മങ്ങളും നടത്തുമായിരുന്നു അദ്ദേഹം പക്ഷേ മക്കൾ നടത്തിയിരുന്നില്ല സമൃദ്ധിയോടെ ജീവിച്ച് എല്ലിനിടയിൽ കുത്തിയപ്പോൾ വിപ്ലവം തലയ്ക്കു മൂത്ത മക്കൾ എല്ലാം മറന്നു അതുകഴിഞ്ഞ് തലമുറയ്ക്ക് ഒന്നുമറിയില്ല ഇപ്പോൾ ഒന്നുമില്ല എന്റെ അച്ഛൻ പറഞ്ഞ അറിവാണ് ഇത് എന്റെ അച്ഛന്റെ ചെറുപ്പത്തിലെ കാര്യമാണിത് ഇപ്പോൾ രോഗവും രോഗ ദുരിതങ്ങളും മാത്രം മനസ്സമാധാനവും ഇല്ല

  • @bindutv9730
    @bindutv9730 8 месяцев назад

    🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sharshilkumar1885
    @sharshilkumar1885 4 года назад +1

    സാർ നക്ഷത്ര വൃക്ഷവും അതിന്റെ സ്ഥാനവും ഒന്ന് പറയു plz

  • @rajesharp124
    @rajesharp124 3 года назад +1

    നമസ്കാരം ഗുരുനാഥാ നമസ്കാരം ഗുരുവേ നമസ്കാരം ഗുരുവേ

  • @ameyaabraham2723
    @ameyaabraham2723 4 года назад +1

    Appol evideya alakukallum ammikallum varendathu

  • @sindhuprakash3016
    @sindhuprakash3016 4 года назад +3

    അലക്കുകല്ല് എവിടെയാണ് പിന്നെ വെയ്ക്കുക

  • @harinarayanan9795
    @harinarayanan9795 3 года назад

    Ellarum vidikalanu sirinte munnil🤣🤣🤣 sir snehathode sirinoru perudunnu puchavaan

  • @vipinrajpsvipinrajps4120
    @vipinrajpsvipinrajps4120 4 года назад +3

    വായെ തോന്നിയത് വിളിച്ചുപറയ എന്നിട്ട് "പ്രണവംന്നു പേരും" വെച്ചേക്ക "

  • @sujathampan861
    @sujathampan861 4 года назад

    veeduvachittu 12varsham kazhinjal enthenkilum cheyyanundo sir

  • @marythomas2065
    @marythomas2065 4 года назад +1

    chettan.. pani eduthu jeevichu koode....

  • @sujathathampi552
    @sujathathampi552 4 года назад +1

    അലക്കു കല്ല് ഏതഭാഗത്താണ് ഇടണ്ടത്

    • @jayaprakasanjaya6714
      @jayaprakasanjaya6714 4 года назад

      ഒരു എപ്പിസോഡിൽ ശത്രുതയ്ക്ക് ഉള്ള പരിഹാരം എന്ന് പറഞ്ഞട്ടു ആരുടെയൊക്കെയോ കരേം എപ്പിസോഡ് അവസാനിപ്പിച്ചു

  • @remadevi9732
    @remadevi9732 4 года назад

    Sir.mattullavarekuttomporayathesirporayanpoghunnakaryumporayugha

  • @smithalal5323
    @smithalal5323 4 года назад +1

    Kailas.31.05.1979 9.45 PM. Ayilliyam... Haripad .

  • @Sujatha.T.SSujatha
    @Sujatha.T.SSujatha 4 месяца назад

    🙏🙏🙏🙏

  • @vijayalakshmiprabhakar1554
    @vijayalakshmiprabhakar1554 4 года назад

    വീടിന്റെ മുഖം കിഴക്കാണ്. അടുക്കളയോട് അടുത്തു തന്നെ വർക്ക് ഏരിയ (വടക്കുപടിഞ്ഞാറ്)യിൽ മൂലയിൽ അലക്കും മറ്റുമായി ഉപയോഗിക്കുന്ന ഒരു ചെറിയ "കൊട്ടത്തളം" ഉണ്ട്. ഇവിടെയാണ് എല്ലാം ചെയ്യുന്നത്. ഇതിനു ദോഷമുണ്ടൊ? ഉണ്ടെങ്കിൽ എന്താണു പരിഹാരം? അങ്ങിനെയൊന്ന് (ഇരുന്നു അലക്കണം.) ഏതു ഭാഗത്തു നിർമ്മിക്കാം.? (വീടിനോടു ചേർന്നു തന്നെ) ? ദയവായി സാറ് ഇതിനു മറുപടി തരുമോ?

  • @ajeeshpa176
    @ajeeshpa176 9 месяцев назад

    🙏🙏🙏

  • @sobhaashokan843
    @sobhaashokan843 3 года назад

    അലക്കു കല്ലിന്റെ ശരിയായ സ്ഥാനം പറഞ്ഞു തരു

  • @sunithasasi8309
    @sunithasasi8309 4 года назад

    അലക്കു കല്ല് മുലയിൽ അല്ല തെക്കും കിഴക്കേ അതിന്റ നടുവിൽ ആണ് കുഴാപ്പം ഉണ്ടോ

  • @gireeshbabu8065
    @gireeshbabu8065 4 года назад +3

    Sir, good video

  • @eldhopaul9287
    @eldhopaul9287 4 года назад

    അതായത് വീടിൻെറ വടക്കു ഭാഗത്തു ഭിത്തി നാലായി ഭാഗിച്ച്, മൂലകളുടെ ഓരോ ഭാഗവും പാടില്ല. വീടിൻെറ മധ്യ ഭാഗത്തും നിന്നും സൂത്രം പോകുന്ന രേഖയും പാടില്ല.

  • @vasanthyravi4462
    @vasanthyravi4462 3 года назад

    Pranavam ennu vechall..oru marayumillathe ellam sathyasanthamayi parayunna....ellam mukhathunokki parayunna.oru channel thanne..god bless sir..

  • @balakrishnanmorayur4495
    @balakrishnanmorayur4495 3 года назад

    സുഹൃത്തേ കൊറോണ എന്നു പോകും

  • @littlequeens9798
    @littlequeens9798 4 года назад

    ആണോ അദ്ധ്യമയുള്ള കേൾവി ആണ് വീട്ടിൽ ഇതുപോലെ കിഴക്ക വടക്കു മൂലയിൽ ആണ് സത്യത്തിൽ ഒരു നെഗറ്റീവ് feel വരാറുണ്ട് വീട്ടിൽ ചെല്ലുമ്പോൾ , മതമല്ല കിട്ടുന്ന കാശ് ഏതിലെ പോകുന്നു എന്ന് ഒരു പിടിയും കിട്ടാറില്ല ,വളരെ ഉപകാരം നാളെത്തന്നെ അതു മാറ്റിക്കോളം. ഗുരുജി എവിടെ ആണ് നല്ല സ്ഥലം അതു സ്ഥാപിക്കാൻ

  • @remadevi9732
    @remadevi9732 4 года назад

    Allakkukollidunnathuevideyanennuporayathathuenthanu

  • @aswathy.spillai5067
    @aswathy.spillai5067 4 года назад

    Aa..hihihihi.....ennu parayunna samayam mathiyallo aa kall evde edanamenn parayaan🤦‍♀️🤦‍♀️🤦‍♀️

  • @sreemuthirakkal1799
    @sreemuthirakkal1799 4 года назад

    Penne.avideyannu.paranjilalo.alakkukaluvakyandath

  • @rajivmuzhikan1701
    @rajivmuzhikan1701 4 года назад +3

    Where is the best place?

  • @bindusoman3449
    @bindusoman3449 4 года назад

    സത്യം ആണ്.എൻ്റെ വീട്ടിൽ തെക്കു കിഴക്ക് മൂലയിൽ ആയിരുന്നു കല്ല്.സാറിൻ്റെ ഈ എപ്പിസോഡ് കണ്ടതിനു ശേഷം ഞങ്ങൾ മാറ്റി🙏🙏🙏🙏

  • @jeejavs1579
    @jeejavs1579 4 года назад

    Kallu upayogikkathe irunnal dosham marumo

  • @niceeautiqu5705
    @niceeautiqu5705 4 года назад +1

    4 sentil veedu vekkunnavar endhu cheyyanaa sir

  • @sugathangovindan9753
    @sugathangovindan9753 4 года назад +1

    അലക്കുകല്ലിന്റെ ശരിയായ സ്ഥാനത്തെ കുറിച്ച് പറഞ്ഞില്ലല്ലൊ.

    • @harisankar1577
      @harisankar1577 4 года назад +2

      Athu ariyan 45000 koduttu chennal parayum.

    • @nimishakokkatt9024
      @nimishakokkatt9024 4 года назад +2

      Edo moolak vakenda nnalle paranje. Vere evdelum vachal porr. Entr veetil moolak alla. Kurach neengitt aanu.

  • @VinayanVinayan-oo7ux
    @VinayanVinayan-oo7ux Год назад

    ജനങ്ങളെ ഇങ്ങനെ പറ്റിക്കരുത് 😢

  • @kishoreradhakrishnan4642
    @kishoreradhakrishnan4642 4 года назад +5

    സാർ ,വിശ്വകർമ്മ സമുദായത്തെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @aswathyriju208
    @aswathyriju208 3 года назад

    മൂലകൾ എത്ര മീറ്റർ വരെ ആണ്

  • @santhoshcv3091
    @santhoshcv3091 4 года назад +4

    വെറുതെ അല്ല എത്ര പൈസ വന്നാലും എത്രയും വേഗം തന്നെ ചിലവായി പോകും എല്ലാ ശരിയാക്കണം

  • @benzikb6446
    @benzikb6446 4 года назад

    ജോലി ലഭിക്കുവാര്ൻ ഏതു പ്രാർത്ഥനയും വഴിപാടുവാണ് ചെയ്യേണ്ടത്

    • @vinodhankk1
      @vinodhankk1 4 года назад

      നന്നായി prepare ചെയ്യുക

    • @krishnankrishnan9527
      @krishnankrishnan9527 Год назад

      Veedinte vadaku padingarumoolayilanu tharayude etra mari venam kallu vekyan

  • @വേണംഹിന്ദുക്രിസ്ത്യൻഐക്യം

    നമസ്തേ സാർ 🌹.

  • @vvishnu57
    @vvishnu57 4 года назад

    Siree മാടൻ സ്വാമിയേ പറ്റി ഒരു വീഡിയോ ചെയ്യുമോ...

  • @SunilSunil-ue6zg
    @SunilSunil-ue6zg 4 года назад

    സർ. ഗുരു. പൂജ. വീഡിയോ. ചെയ്യാമോ

  • @ananthuretnakaran1396
    @ananthuretnakaran1396 4 года назад +1

    Thank you sir very good video 👍👍👍👍

  • @vibingourishankarvibingour8534
    @vibingourishankarvibingour8534 4 года назад +1

    Sir navagraha pratashinam parayamo

  • @asha2272
    @asha2272 4 года назад

    Veetil chempaka Maram undavunnathu grihanathanu dosham ano

  • @deepanair4852
    @deepanair4852 4 года назад

    Sariyanu northeast layirunnu alakkukallu ennum enik thalavedana ayirunnu ippol matti athinu shesham thalavedana maari... it's a miracle ... I observed it

  • @anjaliajikumar6619
    @anjaliajikumar6619 4 года назад +2

    🙏 sir it's really new information 👏👌🌷

  • @nishakrishnan7367
    @nishakrishnan7367 4 года назад

    Sir plz oru video cheyumo karutha vavinu janichal enthenkilum kuzhappamundo

  • @prasadkumar2864
    @prasadkumar2864 4 года назад +1

    Good video sir

  • @geethajayakumar1568
    @geethajayakumar1568 2 года назад

    നമസ്കാരം,,,,,സാർ,,,🔥,,,,,,,,🔥,,,,,,,,,🔥,,,,,,,🔥,,,,,,🔥

  • @sunithanair5434
    @sunithanair5434 4 года назад

    Mathilil touch cheythalano problem