@@subinkumarpayyanur ഇതിൽ പറഞ്ഞല്ലോ വെള്ളച്ചി മറന്നു പോയി എന്ന്. അത് വെള്ളച്ചി ഗുരുകളുടെ പുലി രൂപം കണ്ടു പേടിച്ചു ആ വെള്ളം താഴെ ഇടുകയാണ് ഉണ്ടായത് എന്നും കേട്ടിട്ടുണ്ട് അത് പോലെ ആദ്യം അരികാടി വെള്ളത്തിൽ ചൂൽ മുക്കി അടിക്കാൻ പറഞ്ഞത് തന്റെ ശിഷ്യൻ മാരോട് ആയിരുന്നു അപ്പൊ വെള്ളച്ചി വേണ്ട അവർ നിങ്ങളെ ചതിക്കും എനിക്ക് നിങ്ങൾ മാത്രമേ ഉള്ളു എന്നും പറഞ്ഞു ആ ഒരു ചുമതല സ്വയം ഏൽക്കുക ആയിരുന്നു
പുതിയ അറിവ് തന്നതിന് നന്ദി... 🙏🏽🙌♥️
Very good
Subine endayalum risk eduthe shoote cheyyunne voice over koodi profational aakkikoode videoli kurachu close up um aakkam😍
ശ്രമിക്കാം 👍🏻
Enthe channel ill unde new video ❤
🙏
...
പുലി മറഞ്ഞ തോഡഛൻ എന്ന സിനിമ ഇറങ്ങിയോ എന്ന് സംശയം
ഉണ്ട് പുലിജന്മം മുരളിയുടെ
🙏🏻🙏🏻
🙏🙏🙏🙏
ഇത് കുഞ്ഞിമംഗലം ചെറുതാഴം അല്ലെ 2024 തെയ്യത്തിന്റെ വിഡിയോ ഉണ്ടോ
അതെ. ഇല്ല
Kunhimangalam
ചോതിയാൻ കളരി എവിടെയാണ്
കൃത്യമായി അറിയില്ല
ഈ കഥ തന്നെ പലതരത്തിൽ ഉണ്ട്
വേറെ എങ്ങനെ ആണ്
@@subinkumarpayyanur
ഇതിൽ പറഞ്ഞല്ലോ വെള്ളച്ചി മറന്നു പോയി എന്ന്. അത് വെള്ളച്ചി ഗുരുകളുടെ പുലി രൂപം കണ്ടു പേടിച്ചു ആ വെള്ളം താഴെ ഇടുകയാണ് ഉണ്ടായത് എന്നും കേട്ടിട്ടുണ്ട്
അത് പോലെ ആദ്യം അരികാടി വെള്ളത്തിൽ ചൂൽ മുക്കി അടിക്കാൻ പറഞ്ഞത് തന്റെ ശിഷ്യൻ മാരോട് ആയിരുന്നു
അപ്പൊ വെള്ളച്ചി വേണ്ട അവർ നിങ്ങളെ ചതിക്കും എനിക്ക് നിങ്ങൾ മാത്രമേ ഉള്ളു എന്നും പറഞ്ഞു ആ ഒരു ചുമതല സ്വയം ഏൽക്കുക ആയിരുന്നു
@@subinkumarpayyanur
ചെറിയ ചെറിയ മാറ്റങ്ങൾ
Chenicheri tharavade ende verdinte aduthae😁