'ഒരു വയർ താഴെ കിടപ്പുണ്ടായിരുന്നു.. മരുന്നെല്ലാം വെയിലത്തായിരുന്നു' | Trippunthura

Поделиться
HTML-код
  • Опубликовано: 26 сен 2024
  • 'ഒരു വയർ താഴെ കിടപ്പുണ്ടായിരുന്നു.. മരുന്നെല്ലാം വെയിലത്തായിരുന്നു'; പടക്കശാലയിൽ നിന്ന്
    ഓടിവന്നവരെ കെട്ടിയിട്ട് നാട്ടുകാർ
    #thripunithura #firecrackersblast
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 177

  • @triviyan
    @triviyan 7 месяцев назад +64

    ഇവരെ കെട്ടി ഇടാൻ ആരാ അനുവാദം നൽകിയത് 😡😡😡
    അവരും ഈ സമൂഹത്തിൻ്റെ ഭാഗമല്ലേ...
    ഇത് ചെയ്തവരെ ആൾക്കൂട്ട ആക്രമണത്തിന് കേസെടുക്കണം

  • @dasanb.k2010
    @dasanb.k2010 7 месяцев назад +179

    കെട്ടി ഇടരുത്, പാവപ്പെട്ടവരുടെ വയറ്റുപിഴപ്പിന്റെ കാര്യം അനാസ്ഥ അധികൃതരുടെ ഭാഗത്ത്.

    • @renjithbose654
      @renjithbose654 7 месяцев назад +16

      Athe bro keti idunath oke enth mosham anu . Ivar 2 per ano thett kar .

    • @Anuroop_Cochin
      @Anuroop_Cochin 7 месяцев назад +4

      Yes

    • @othenank7514
      @othenank7514 7 месяцев назад +4

      Yes

    • @Shaluvlogs123
      @Shaluvlogs123 7 месяцев назад

      മൃഗങ്ങളെ കാണുന്നത് പോലെ ആണ് മനുഷ്യരെ കാണുന്നത് കഷ്ടം തന്നെ.. ലജ്ജിക്കൂ സമൂഹമേ...

    • @FaisalFaisal-mt6pv
      @FaisalFaisal-mt6pv 7 месяцев назад +7

      കെട്ടിയിടരുത്. പാവങ്ങൾ അവരുടെ കുടുംബം പോറ്റാൻ വേണ്ടിയല്ലേ. അവരെ ഒന്നും ചെയ്യരുത്. Pls

  • @RiyaRiyas716
    @RiyaRiyas716 7 месяцев назад +94

    നാട്ടുകാരാണല്ലോ കോടതി... കെട്ടിയിട്ട എല്ലാത്തിനെയും ആൾക്കൂട്ട ആക്രമണം ചുമത്തി ജയിലിൽ ഇടണം

  • @shelbi07
    @shelbi07 7 месяцев назад +119

    ഇത് കണ്ടപ്പോൾ പണ്ട് അരി മോഷ്ടിച്ചതിനു മധുവിനെ കെട്ടി ഇട്ടത് ഓർമ വന്നു

    • @vmwsree
      @vmwsree 7 месяцев назад +2

      Sathyam enikum

    • @vizzzzzz1234
      @vizzzzzz1234 7 месяцев назад +1

      Sathyam😢

  • @r.a.a.m.
    @r.a.a.m. 7 месяцев назад +74

    ഈ പറയുന്ന നാട്ടുകാർ എല്ലാത്തിനും പിരിവും കൊടുക്കും പടക്കം പൊട്ടുമ്പോൾ ആസ്വദിക്കുകയും ചെയ്യും. കുഴപ്പം വരുമ്പോൾ മാത്രം തിരിയും. ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്ന ഭാരവാഹികളെയാണ് കെട്ടിയിടേണ്ടത്. ഈ പണിക്കാർ അതിൻറെ സാങ്കേതികത ഒന്നും അറിയുന്നവർ ആയിരിക്കില്ല. അവര് കഞ്ഞിക്ക് അരി മേടിക്കാൻ പണിക്ക് വന്നു

    • @Thegame967
      @Thegame967 7 месяцев назад +5

      💯

    • @manojthomas1475
      @manojthomas1475 7 месяцев назад +4

      Correct. ഈ വെടിപ്രയോഗം നടത്തിയാൽ മാത്രമാണോ ഭഗവാൻ പ്രസാദിക്കുകയള്ളോ ? എന്നാ പിന്നെ രണ്ടു പവർഫുൾ ബോംബ് അങ്ങോട് വയ്ക്കട്ടെ. ഒരുത്തന്റെ വിവരമില്ലായ്മ വരുത്തിവയ്ക്കുന്ന വിന. പാവം ആ വീട്ടുകാരുടെ കഷ്ടവും നഷ്ടവും ഓർക്കുക. നഷ്ടത്തിന് പണം കൊടുക്കാം , കഷ്ടത്തിന് എന്ന പറി ചെത്തിക്കൊടുക്കും.

    • @binuchandran9411
      @binuchandran9411 7 месяцев назад +2

      Correct ivanmar ellathinum munnil ninnu aarmadikunavar aanu. Kozhapam ondakumbol pretishedimanum munnilund. Aadyam thanne vediket nirodichenkil atinetire lehalakum ivanmaar varum. Oru nilapadum illatha viddikal😢

    • @balettan954
      @balettan954 7 месяцев назад

      സത്യം

    • @smithamoncy5160
      @smithamoncy5160 7 месяцев назад +1

      അതേ ഇത് വേണ്ടെന്ന് വെക്കുക
      ലൈസൻസ് ഉണ്ടായാലും ഇല്ലെങ്കിലും pottitherikkumbol ഒരുപോലെ അല്ലേ അനുഭവം

  • @Shaluvlogs123
    @Shaluvlogs123 7 месяцев назад +117

    കെട്ടി ഇടാൻ ഇവർ മൃഗങ്ങൾ ആണോ..മനസാക്ഷി ഇല്ലേ കഷ്ടം തന്നെ

  • @kunjus6282
    @kunjus6282 7 месяцев назад +115

    പാവം തൊഴിലാളികളെ കെട്ടിയിട്ടത് കൊണ്ടെന്തു കാര്യം... ഇവരെ വിളിച്ചു വരുത്തിയവരും ഒരുപോലെ കുറ്റക്കാർ ആല്ലേ...

  • @abdullatheef.e2194
    @abdullatheef.e2194 7 месяцев назад +142

    ഇതിനു കൂട്ടുനിന്ന ഉടമയെയും ഉദ്യോഗസ്ഥരെ പേരിലും പാവം തൊഴിലാളികളെ മാത്രം ശിക്ഷിച്ചത് കൊണ്ട് കാര്യമില്ല നടപടിയെടുക്കണം

  • @lissysantosh3661
    @lissysantosh3661 7 месяцев назад +66

    പടക്കം ആവശ്യമില്ലാത്ത വാസ്തു ആണ് ആദൃം അത് തിർതതലാകുക

  • @ghostride2239
    @ghostride2239 7 месяцев назад +48

    ഇങ്ങനെ ഒരു സംരംഭം ഇവിടെ ഉള്ള നാട്ടുകാർ ഇതുവരെ അറിഞ്ഞില്ലേ, ഇവിടുത്തെ നാട്ടുകാരാണ് ഇതിന് ഉത്തരവാദി,

  • @rosem3182
    @rosem3182 7 месяцев назад +45

    ശ്ശേ.. കേട് അഴിച്ചു വിടുക... അവർ എപ്പോൾ വിളിച്ചാലും വരുമല്ലോ.
    .... വിടുക പാവങ്ങളെ അരിവാങ്ങാൻ പണിക്കു വന്നവരല്ലേ.

  • @BahulBahul-d3c
    @BahulBahul-d3c 7 месяцев назад +47

    വിവരം കെട്ട നാട്ടുകാർ

  • @devu211
    @devu211 7 месяцев назад +48

    ഈ പാവം കൂലിപ്പണിക്കാരെ മാത്രമേ കിട്ടിയൊള്ളോ

  • @saseedranvv1807
    @saseedranvv1807 7 месяцев назад +57

    ഇതുപോലെ കരിയോഗത്തിൻടെ ഭാരവാഹികളെ മുഴുവൻ കെട്ടി നാട്ടുകാർ കാണത്തക്കെ പോലീസിൽ ഏൽപ്പിക്കണം

  • @apraisejoy
    @apraisejoy 7 месяцев назад +43

    ഓരോ അവൻമാർ ചെയ്തു കൂട്ടുന്ന അധ്യായങ്ങൾ നിമിത്തം പാവപ്പെട്ട ആളുകൾ ആണ് ശിക്ഷിക്കപ്പടുന്നത്.ഇതുങ്ങൾ ജയിലിൽ കിടക്കും ഇത് ചെയ്യിച്ചവൻമാർ സുഖമായി. വെളിയിൽ ജീവിക്കും😢😢

    • @Thenursingvlogs
      @Thenursingvlogs 7 месяцев назад

      Sathyam ente vdinte aduthulla chettanane ith.. panikk vilichit poyatha. Ithilullavar ellam odi rekshapettu. Pavam onnum cheyyathe kond odan ninnilla ennit athine kettiyit. Ente Amma paranju avarude vtl rand penkuttikal und bharyayum rand penmakkalum innale muthal police stationil kayari iraguva

  • @sreejith.b.ssreejith.b.s1851
    @sreejith.b.ssreejith.b.s1851 7 месяцев назад +6

    ഇവരെ എന്തിന് ഇങ്ങനെ കെട്ടി ഇടുന്നത് 😡 ഇതിനു ചുക്കാൻ പിടിച്ച ആളുകളെ വേണം പിടിക്കാൻ ഇതൊരുമാതിരി അല്ലെങ്കിൽ പോലീസിൽ ഏല്പിക്കുക 😡😡

  • @ranjithsoman2848
    @ranjithsoman2848 7 месяцев назад +11

    പാവം തൊഴിലാളിയുടെ നെഞ്ചത്ത് ആണല്ലോ എല്ലാരും കൂടെ കയറുന്ന😢

  • @fightingfile9280
    @fightingfile9280 7 месяцев назад +46

    അന്നന്നത്തെ അന്നത്തിനു പണി എടുക്കാൻ വന്നവരെ കെട്ടി ഇട്ടിട്ട് എന്ത് കാര്യം...

  • @ansatvm5564
    @ansatvm5564 7 месяцев назад +13

    എന്തിനാണ് പരിപാടികൾക്കു പടക്കം ഉപയോഗിക്കുന്നത് ??? പടക്കം ഉണ്ടങ്കിലേ പരിപാടി നടക്കുള്ളോ ????

  • @azeezkk3750
    @azeezkk3750 7 месяцев назад +9

    ഇവരെ കെട്ടി ഇടാൻ .... കെട്ടിയിട്ടവർക്ക് ആരാണ് അധികാരം കൊടുത്തത്

  • @padmakshiraman9429
    @padmakshiraman9429 7 месяцев назад +4

    തൊഴിലാളികളെ കെട്ടിയിട്ടത് കൊണ്ടെന്തു കാര്യം?? ഉടമയെ വിളിച്ചുവരുത്തണം. ഉത്തരവാദിത്വം ഉടമക്ക് ആണ്.

  • @advaysoorya4366
    @advaysoorya4366 7 месяцев назад +5

    അവരെ കെട്ടി ഇട്ടിട്ട് എന്ത് കാര്യം... ഇത് കാണുന്ന അവരുടെ family 😢

  • @ADSpayasakada
    @ADSpayasakada 7 месяцев назад +6

    പാവങ്ങൾ ഇവരെ കെട്ടിയിടാൻ എന്താ മൃഗങ്ങൾ ആണോ, എന്ത് നാടാ ഇതു

  • @akbarmv8375
    @akbarmv8375 7 месяцев назад +1

    കെട്ടിയിടാൻ പാടില്ല. ഇത്രയും ആൾക്കാരുടെ ഇടയിൽ നിന്നും അവരെങ്ങനെ ഓടി പോകും.? പരിഷ്കാരവും സംസ്കാരവും ഇങ്ങനെയാണോ? വെള്ളരിക്ക പട്ടണം ആക്കി മാറ്റരുത്. നടന്നത് സങ്കടകരമായ കാര്യം തന്നെയാണ് ഒരിക്കലും ന്യായികരിക്കാൻ സാധിക്കില്ല. പക്ഷെ യഥാർത്ഥ കുറ്റവാളികൾ തൊഴിലാളികൾ അല്ല. മറിച്ചു ഭരണാധികാരികൾ ആണ് ഉദ്യോഗസ്ഥന്മാരാണ് ജനങ്ങളുടെ നികുതി പണം ശമ്പളമായി വാങ്ങുന്നവരാണ്. 🙏

  • @supreme203
    @supreme203 7 месяцев назад +8

    കെട്ടിയിട്ട ആളെ ആദ്യം അറസ്റ്റ് ചെയ്യണം.. ക്ഷേത്രം ഭാരവാഹികളെയും നിയമം ലാംഘച്ച വരെ രക്ഷപെടുത്താൻ ഉള്ള ശ്രമം ആണെന്ന് തോന്നുന്നു 😮😮😮

  • @samthomas1181
    @samthomas1181 7 месяцев назад +36

    എല്ലാം പാവങ്ങളുടെ തലയിൽ കൈട്ടിവച്ച് തടിപ്പിക്കോ

  • @soofimm8274
    @soofimm8274 7 месяцев назад +13

    പാവം തൊഴിലാളികളെ വെറുതെ വിടുക മുതലാളി ആരാണെങ്കിലും അവരെ ശിക്ഷിക്കുക തൊഴിലാളിയുടെ വീട്ടിൽ അരി വാങ്ങാൻ അവർ എന്ത് ചെയ്യാനാ

  • @ammuzzcreation2500
    @ammuzzcreation2500 7 месяцев назад +1

    ജോലി ചെയ്യാൻ വരുന്നവർ എങ്ങനെ തെറ്റുകാർ ആകും. അവരെ വിളിച്ചു വരുത്തിയവർ അല്ലെ തെറ്റുകാർ

  • @ajnaskp6333
    @ajnaskp6333 7 месяцев назад +5

    ഇതിപ്പോ അന്തി ചർച്ചയോനും ഉബടാവില്ല ഇതിൽ എല്ലാം രാജ്യ സ്നേഹികളാണ്

    • @HUMAN__BEING-777
      @HUMAN__BEING-777 7 месяцев назад +1

      കണ്ണൂരിൽ നിന്റെ വർഗ്ഗത്തിനെ പിടിച്ചിട്ടുണ്ട് അതിന്റെ അടിയിൽ പോയി കമന്റ്‌ ഇടു മ

  • @abhilash_ponnakkaran
    @abhilash_ponnakkaran 7 месяцев назад +5

    നാട്ടുകാർ ഇവിടെ നടക്കുന്നത് ഒന്നും അറിഞ്ഞില്ലേ.... ജനങ്ങൾ താമസിക്കുന്ന സ്ഥലത്ത് egane oru പടക്കം കമ്പനി..

  • @sageervattappilly6006
    @sageervattappilly6006 7 месяцев назад +12

    പാവം മാനസിക രോഗി കള് ആക്കും.അനത്തികൃത നിർമാണത്തിൽ ഒത്താശ ചെയ്ത എല്ലാ ഉദ്യോഗസ്ഥർ ക്ക് എതിരെയും നടപടി വേണം. പോലീസ് ഇത് അറിഞ്ഞു കാണും

  • @sasinassasi5133
    @sasinassasi5133 7 месяцев назад +3

    കേരളത്തിലെ . എല്ലാ ക്ഷേത്രത്തിലും ഇങ്ങനതന്ന യാ അപകടം നടന്നാൽ നാട്ടുകാര് കണ്ണ് തുറക്ക പെട്ടുന്ന കണ്ട് ചിരിച്ച് നിൽക്കും തുപ്

  • @rajansk4045
    @rajansk4045 7 месяцев назад +4

    ഇപ്പോഴാണോ അറിഞ്ഞത് അനുമതി ഇല്ലന്ന് ഇതിന്റെ നടത്തിപ്പ് ആരാണ് അവന് അറസ്റ്റ് ചെയ്യണം ഇവരെ കെട്ടിയിട്ട് എന്താ ഇവർ ഇതിൽ പങ്കാളി ആണോ എന്ന് അന്നെഷിക്കണം

  • @shalythomas8275
    @shalythomas8275 7 месяцев назад +2

    വെടികെട്ട് ഇനിയെങ്കിലും നിർത്തു... 2016 ഓർക്കുന്നില്ലേ

  • @kirans2300
    @kirans2300 7 месяцев назад +8

    why people need to tie them? file the case against contractor & committee members. allathe jolikare anoo pedikandathe

  • @renjithbose654
    @renjithbose654 7 месяцев назад +9

    Enthum ayikote . Ingane keti idunath nalla karym alla . Police vanit avare oppam viduka .

  • @GiriVV-nx1yx
    @GiriVV-nx1yx 7 месяцев назад +12

    Vedikett ellarkum venam. Blast undayappol ellarum thalayoorunnu.

  • @beenap1566
    @beenap1566 7 месяцев назад +1

    Vedikkattu innu vykittu nadannirunnenkil athu kandu aaswadikkunnathum ee nattukar okke thanne aakumayrunnu. Ee padakkangal sekharikkunnathu nattukar arinjirikkumallo. Anne ithine eathirkkamairunnille. Apakadam undaykkazhinjittu alla athinumupe padakkangal sookshikkan anuvadikkathirikkanam. Ithellavarkkum oru pafamakanam.

  • @jssudheeshjs8067
    @jssudheeshjs8067 7 месяцев назад +2

    Kettiyidaruthu please

  • @Onpoint45
    @Onpoint45 7 месяцев назад +3

    Pavm

  • @toretheesh
    @toretheesh 7 месяцев назад

    ഉത്സവങ്ങളും പെരുന്നാളുകളും ആനയും വെടിക്കെട്ടും ഇല്ലാതെ നടത്തിയാൽ ഏത് ദൈവത്തിനാണ് ഇഷ്ടമാവാത്തത്?
    ഇതെല്ലാം മനുഷ്യൻ മനുഷ്യന്റെ വിനോദത്തിന് ഉണ്ടാക്കിയതാണ് എന്ന് മനസ്സിലാകാനുള്ള വകതിരിവ് എന്നുണ്ടുവോ അന്ന് ഇതുപോലുള്ള ദുരന്തങ്ങൾ മാറും.

  • @AnilKumarLakshmiTrayam
    @AnilKumarLakshmiTrayam 7 месяцев назад +27

    അവരെങ്ങോട്ട് പോകാനാണ്
    കൊള്ളരുതായ്മ കാണിക്കുന്നതെന്തിനാ
    അവരുടെ കെട്ടഴിക്ക്

  • @sruthyvasudev6718
    @sruthyvasudev6718 7 месяцев назад +2

    Adyam aa kshethra bharavahikale pidich kettiyiduuu....

  • @AbuMubi-nw2yh
    @AbuMubi-nw2yh 7 месяцев назад +1

    ഈ പാവങ്ങളെ കെട്ടി ഇട്ടിട്ട് എന്തിനാ. അവർ. മനഃപൂർവം ചെയ്തത് അല്ലല്ലോ

  • @joyvarghese9252
    @joyvarghese9252 7 месяцев назад

    കെട്ടിയിട്ടാൽ വകുപ്പ് വേറെ, വാദി പ്രതിയാകും.

  • @msworld9423
    @msworld9423 7 месяцев назад

    Electronics sistam ubayogich koduthal soundil. Padakkam pottunnadu record cheyth kelpichaal pore😢😢😢

  • @sabeethahamsa7015
    @sabeethahamsa7015 7 месяцев назад

    അതിന് ഇവരെ പിടിച്ചിട്ട് എന്തു കാര്യം ഉടമയെ കണ്ടെത്താൻ കഴിയട്ടെ

  • @SanthoshSanthosh-ub3vv
    @SanthoshSanthosh-ub3vv 7 месяцев назад

    ഭക്തി മൂത്തു ഭ്രാന്ത് പിടിച്ച ജനങ്ങളുളള രാജ്യത്ത് ഇതൊക്കെ സ്വാഭാവികം...😢😢😢തൊഴിൽ ചെയ്യാൻ എത്തിയ പാവങ്ങളെ കെട്ടിയിടുന്നവർക്കെതിരെ കേസെടുക്കണം...😢😢😢😢

  • @AjiniGG
    @AjiniGG 7 месяцев назад +1

    Pavaggaluda purathu chenda kerunnu kashttam

  • @Navajeevan273
    @Navajeevan273 7 месяцев назад

    ഉദ്യോഗസ്ഥരുടെ കൈകൂലി കാരണം
    മാനദണ്ഡങ്ങൾ പാലിക്കാതെ സംഭവിച്ച ദുരന്തത്തിനാ
    പുനരധിവാസ ഫണ്ട് ഗവൺമെൻ്റ് പാസാക്കിക്കോളൂ
    കൈക്കൂലി ഭദ്രം.....

  • @Thegame967
    @Thegame967 7 месяцев назад

    Low and order നാട്ടുകാർ അങ്ങ് ഏറ്റെടുത്തോ 😃

  • @a_s_h_421
    @a_s_h_421 7 месяцев назад +2

    ക്ഷേത്ര ഭാരവാഹികളെ കെട്ടി ഇടാൻ ധൈര്യം ഉണ്ടോ

    • @neerajrhd
      @neerajrhd 7 месяцев назад

      അവന്മാർ നാട് വിട്ട് കാണും. ഇനി 1 മാസം കഴിഞ്ഞു നോക്കിയ മതി

  • @sreekumarpalliyarakkavu006
    @sreekumarpalliyarakkavu006 7 месяцев назад

    ഇവരെ കെട്ടിയിടാൻ ഇവരെന്താ മൃഗങ്ങളോ..

  • @santhoshkumar-vd7jo
    @santhoshkumar-vd7jo 7 месяцев назад +2

    പുറ്റിങ്ങൽ കണ്ടിട്ട് പഠിച്ചില്ല.

    • @888------
      @888------ 7 месяцев назад

      Jihad muslingal kathikkunnath aanu

  • @keralander743
    @keralander743 7 месяцев назад +1

    മൊയ്‌ലാളി മുങ്ങിക്കാണും.

  • @pattambiadupp5955
    @pattambiadupp5955 7 месяцев назад

    ഒ രു പാ സ് ല galiledupolaundayittude. ചാ ലി ശെരി ഉ ത് റാ li

  • @roslinsunny7907
    @roslinsunny7907 7 месяцев назад

    കെട്ടിയിട്ടത് ശരിയായില്ല. കെട്ടിയിട്ടവർ അപമാനിച്ചത് അവരെ മാത്രമല്ല അവരുടെ കുടുംബത്തെയും കൂടിയാണ്. ആരെല്ലാം അതിന് കൂട്ടി നിന്നാലും തെറ്റായ രീതിയിൽ തെറ്റ് തന്നെയാണ്. ഒരു ആനയായിരുന്നെങ്കിൽ അതിനെ പിടിച്ച് നിങ്ങൾ കെട്ടിയിടും ആയിരുന്നു ആ പാവപ്പെട്ടവരുടെ കുതിര കേറിയിട്ട് എന്ത് കാര്യം

  • @jerin6406
    @jerin6406 7 месяцев назад

    ഇത്തരം പന്നത്തരം ഈ കേരളത്തിൽ മാത്രമേ നടക്കു...

  • @madhavanjeevan8339
    @madhavanjeevan8339 7 месяцев назад

    ഈ നാട്ടിൽ ഒരു നിയമവും പാലിക്കപ്പെടുന്നില്ല.

  • @ദേമുറ്റത്തൊരുമൈന

    ദേ പ്രിഭുദ്ധ കേരളം😆😆😆😆😆
    മതേതര ജനകീയ വിചാരണ ആണോ ഇത്,ഈ സംഭവം നോർത്ത് ഇന്ത്യയിൽ ആയിരുന്നു എങ്കിൽ മതേതര കേരളം ഞെട്ടി കരഞ്ഞെനെ

  • @abdulrasheedm1500
    @abdulrasheedm1500 7 месяцев назад

    Padakkamaano bombaano nirmichath

  • @Sssgod123
    @Sssgod123 7 месяцев назад

    Ithinokke angikaram koduthavareyum, sponsor mareyum, kararu kareyum aanu ketti idande

  • @shalythomas8275
    @shalythomas8275 7 месяцев назад

    അവരേ കെട്ടിയിട്ടിട്ട് എന്തു കാര്യം.. വെടികെട്ട് നിർത്തലാക്കു അധികാരികൾ,

  • @sirajmuthalikunnath1113
    @sirajmuthalikunnath1113 7 месяцев назад +12

    ഈ പാവങ്ങളെ കെട്ടിയിട്ടത് കൊണ്ട് എന്തു കാര്യം അവർ തൊഴിലാളികൾ അല്ലെ... അമ്പലത്തിന്റെ ഗോഡ്വൺ എന്നാണല്ലോ പറഞ്ഞത് അമ്പല കമ്മറ്റിക്കാരെ പിടിച്ചു ഇത് പോലെ കെട്ടിയിടു....

  • @achuthampi3151
    @achuthampi3151 7 месяцев назад +1

    Naattukar anallo kodathi,ithupole ithinu nethrithvam koduthavareyum kettuyidan dhairyam kanikk

  • @molydavis2105
    @molydavis2105 7 месяцев назад

    വെടിക്കെട്ടില്ലെഗിൽ അമ്പലത്തിലും പള്ളിയിലും ആഘോഷമില്ല. ജനങ്ങളും ഉദ്യോഗസ്ഥരും ഒരുപോലെ കുറ്റക്കാരന്ന്. പാവം തൊഴിലാളികൾ എന്തുപിഴച്ചു

  • @sreejithpa87
    @sreejithpa87 7 месяцев назад +3

    This is bad approach

  • @sivarajan5859
    @sivarajan5859 7 месяцев назад

    കെട്ടിയിട്ടത് തെമ്മാടിത്തരം...

  • @kiran90_star_astro
    @kiran90_star_astro 7 месяцев назад +1

    Ivare kettiyittavare aadyam jailil adakkanam

  • @TheBejoyaraphelnp
    @TheBejoyaraphelnp 7 месяцев назад

    Mediakar enthu kanananu awide nilkunath.. kett azhich vidan parayan awide arumille?

  • @shibuvc2160
    @shibuvc2160 7 месяцев назад

    Athinu kettiyittu aakhosham aakkukuka aano...
    😢..kettiyidan..Sarkar evare Alppicho?
    Police elle Avide..

  • @shinbet6385
    @shinbet6385 7 месяцев назад

    എന്ത്‌ നാട്ടുകാർ ഇവരൊക്കെ അല്ലെ വായും പൊളിച്ചു വെടികെട്ടു കാണാൻ പോകുന്നത് പൂറ്റിങ്ങൽ വെടികെട്ടു നടന്നു അനുമതി ഉണ്ടായിരുന്നൊ ഇല്ലയോ എന്ന് ആർക്കും അറിയില്ല.. അത്‌ ഒതുങ്ങി.. വെടിക്കെട്ട് അനുമതി ഇല്ലാതെയും, സ്വാധീനം കൊണ്ടു വെടിക്കെട്ടുകൾ നടക്കുന്നു... സ്വാധീനം ഇല്ലാതെ എങ്ങനാ ഇവർക്ക് ഈ ആൾതാസം ഉള്ള ഇടങ്ങളിൽ ഇത്തരം ശേഖരണം നാടത്താൻ കഴിയുന്നത്...തൊഴലാളികൾക്ക് ഒരു പക്ഷേ നിയമങ്ങൾ അറിയില്ല.. അവർ ജോലിക്ക് മാത്രം വരുന്നവർ ആയിരിക്കും...

  • @Confidencebooster77
    @Confidencebooster77 7 месяцев назад

    Police ethra commision vangichu

  • @sobhanababu5297
    @sobhanababu5297 7 месяцев назад

    E paavangal anthu pizhachu

  • @krajendraprasad4786
    @krajendraprasad4786 7 месяцев назад

    ഈ കാണിക്കുന്നതും
    സദാചാര പോലീസിൻ്റെ
    കാറ്റഗറിയിൽ പെടില്ലെ?.
    അവരുടെ കൈകാലുകൾ
    കെട്ടിവേക്കാനുള്ള അനുവാദം ആരുകൊടുത്തു.
    കോഴിക്കോട് ബീച്ചിൽ
    നടത്തിയ വനിതാ മോർച്ചകളുടെ പരിപാടിയിൽ
    പറഞ്ഞതെന്താണെന്ന്
    ഒന്ന് ഓർമിച്ചാൽ നന്ന്.
    ഒരു സംഭവം അവനവനു
    വരുമ്പോഴേ അതിലെ
    രൂക്ഷത മനസ്സിലാക്കൂ.

  • @sobhanababu5297
    @sobhanababu5297 7 месяцев назад

    Vedikettinu anumathi kodutha adikarikalanu uthara vaadikal

  • @ajnaskp6333
    @ajnaskp6333 7 месяцев назад

    എന്നാലും രാജ്യ സ്നേഹികളായത് കൊണ്ട് പ്രശ്നമില്ല ഇതിൽ മതം കയറില്ല

  • @naihanourinnaiyu9364
    @naihanourinnaiyu9364 7 месяцев назад

    Ingane aareyum nanam kedutharuth! Thettu sambhavikkathavar arund...police nokikkolum

  • @neyaniya1375
    @neyaniya1375 7 месяцев назад

    Jolikaray ketti ittirikunney

  • @ranjithranju2110
    @ranjithranju2110 7 месяцев назад

    Ethu kanumbol avarde kudumbathinte oru avasthaaaa😢

  • @rahidpm2128
    @rahidpm2128 7 месяцев назад

    Nia aneswikanam

  • @sruthisreekumar7899
    @sruthisreekumar7899 7 месяцев назад

    Panikk vanna paavangale veruthe vidu, talappathuirikkunnavare kettiyidan dairyam undoo ?

  • @sreeramds1052
    @sreeramds1052 7 месяцев назад

    aanayum, padakkavum theerthum ozhivaakanam......

  • @asianetserials7973
    @asianetserials7973 7 месяцев назад

    Aalkkutta akramanam veendum keralathil. Remember Madhu. Ith ketti ittavarum vicharana nadathunnavarum thettukar.

  • @christhudas2967
    @christhudas2967 7 месяцев назад

    Hmm പടക്കം പൊട്ടിക്കാൻ വേണ്ടി പിരിവു കൊടുത്തവരും കുറ്റക്കാർ തന്നെ അല്ലേ പിന്നെ എന്തിനു തൊഴിലാളികളെ മാത്രം കുറ്റക്കാർ ആക്കണം

  • @afrualju6678
    @afrualju6678 7 месяцев назад

    പാവം മനസാ

  • @13Mac31
    @13Mac31 7 месяцев назад +3

    ഒരു വാർത്തയിലും കരയോഗം കമ്മിറ്റി നെ കറണ്ടില്ല ല്ലോ 🤔🤔 ഹേയ് കരയോഗം ടീംസ് എവിടെ??

  • @aneeshktm1393
    @aneeshktm1393 7 месяцев назад

    Eendh killum pattiyette paranjittu karyvummilla

  • @AkashPAnil-g2n
    @AkashPAnil-g2n 7 месяцев назад

    Police nte government m parajayam anu Kerala l nadakkunnathu

  • @umaramachandran3974
    @umaramachandran3974 7 месяцев назад

    😢😢😢

  • @askarpp6486
    @askarpp6486 7 месяцев назад

    Kamburam beachlle Mahilla morcha elle evide choolum eduthu 😂 prethishethikan😂

  • @prkarthik9106
    @prkarthik9106 7 месяцев назад

    Ella narikalkum padakkam illathe ulsavam undakkathilla kothathil potti kazhiyumbo ingane patti showyum

  • @MuhammadAli-zg6wk
    @MuhammadAli-zg6wk 7 месяцев назад

    മാനസികരോഗികൾ ആകുമോ അല്ല എംഡിഎം കഴിച്ച

  • @palkkaranpayyan
    @palkkaranpayyan 7 месяцев назад

    എന്നാൽ ആനേയും വെറുതെ വിടണം

  • @AyyoobPulikkal-ym7eg
    @AyyoobPulikkal-ym7eg 7 месяцев назад

    അടുത്ത പൊട്ടിന് എല്ലാ വരും സഹകരിക്കുക

  • @shamsisham1991
    @shamsisham1991 7 месяцев назад

    താടിവച്ച ആളെ ഒന്ന് മതം മാറ്റാൻ പറ്റുമോ എങ്കിൽ പൊളിക്കാം ആയിരുന്നു കേന്ദ്ര അന്വേഷണസംഘം പറന്നെത്തും😂😂

  • @Papillonartandcraft
    @Papillonartandcraft 7 месяцев назад +1

    Eathu pooo monanu kettiyitathu😡

  • @sivakumarsivarajapanicker3705
    @sivakumarsivarajapanicker3705 7 месяцев назад +1

    Chetta kale vidalle thallikollu

  • @sajikochi3242
    @sajikochi3242 7 месяцев назад

    Arengilum chodyam cheythal kshethram, palli, pinney prashnam alley Mari...... Ithokkey common sense alley, ithrem janavasamulla sthalathu patakam sookshichathu..... Ethra vannalum padikilla.

  • @MinishJohn
    @MinishJohn 7 месяцев назад

    Evere yenthinu kettiedunnu,ethil aa naatukaar vare kuttakkaar aanu