പൊന്നാര ഉസ്താദേ നിങ്ങൾ പണ്ട് പ്രസംഗിച്ചത് ഇന്നും എന്റെ മനസ്സിൽ വേദനയോടെ ഉണ്ട് കാന്തപുരം ഉസ്താദിന്റെ പേരിൽ ആരോപണം പറഞ് തെളിവ് വേണ്ടവർ സ്റ്റേജിലേക് വന്നോ എന്ന് പറഞ്ഞപ്പോ ഞങ്ങൾ നാല് ആൾ സ്റ്റേജിലേക് വരികയും നിങ്ങളുടെ ഗുണ്ടകൾ ഞങ്ങളെ ആട്ടി ഓടിക്കുകയും ചെയ്തു ഇപ്പോൾ നിങ്ങളുടെ വിഭാഗത്തിൽ പെട്ടവർക് നേരെ തെളിവും ആയി വന്നിരിക്കുന്നു ഉപ്പ് തിന്നവൻ വെള്ളം കുടിക്കും ഉസ്താദേ
നദ്‌വിയുടെ നാവിലൂടെ പുത്തൻ പ്രസ്ഥാനക്കാർക്കെതിരെ എന്തെങ്കിലുമൊക്കെ സംസാരിക്കുന്നതായി ഇതുവരെ എനിക്ക് കേൾക്കാൻ സാധിച്ചിട്ടില്ല. പിന്നെയെങ്ങനെയാണ് ഇയാൾ സമസ്തക്കാരൻ ആകുന്നത്
ഉസ്താദെ ശരിയാണ്.... നിങ്ങൾക്ക് എല്ലാവർക്കും പ്രായമുണ്ട് പാണ്ഡിത്തമുണ്ട് പക്ഷെ നിങ്ങൾ പരിധി വിട്ട്... പാവം Ap ഉസ്താദിനെയും ആ സംഘടനെയും നഷിപ്പിക്കാൻ എത്ര വിമർശനങ്ങളും പരിഹാസവും, കള്ളതരങ്ങളും, നടത്തിയതിന് നിങ്ങൾക്ക് കിട്ടും .....
കേരളാ ജംഇയ്യത്തുൽ ഉലമ പൊളിച്ചു സമസ്ത കേരള ഉണ്ടാക്കി. അതും പൊളിച്ച് ഒരു ഭാഗം കാന്തപുരവും ഒരു ഭാഗം സംസ്ഥാനയും കൊണ്ട് പോയി.ഇപ്പൊ ഒരു ഭാഗം ഉമ്മർ ഫൈസിയും മറ്റുമടങ്ങുന്ന ശജരകളും കൊണ്ട് പോയി.വിദ്യാഭ്യാസ മുള്ള ഹകീം ഫൈസിയും ബഹാഉദ്ധീൻ നദ്വിയും കൊള്ളര് താതവരായി.വിമാനവും വണ്ടിയും ഒക്കെ എണ്ണ ഇല്ലാതെ ഓ ദിക്കുന്ന മടവൂർ തൊട്ടുള്ള ഔലിയ എന്ന് പറയുന്ന മറ്റൊരു ഭാഗം.തൗഹീദ് ഇല്ലാത്ത വിശ്വാസം ഇല്ലാത്തവരും മറ്റുമായി മാറിയോ പണ്ഡിത വിഭാഗം.
നദ്‌വി ഉസ്താദ് ചെയ്തത് ഒട്ടും ശെരിയായില്ല. അവിടെ എന്ത് തന്നേ നടന്നാലും പുറത്ത് വിടാൻ പാടില്ലായിരുന്നു... ആ സഭയിലെ ഒരു ചാരനായിട്ടാണ് നദ്‌വി ഇപ്പോൾ നീങ്ങുന്നത്..കുറച്ചുകാലമായി ഇദ്ദേഹം ഒരു പിന്തിരിപ്പൻ സ്വഭാവമാണ് കാണിച്ചു കൊണ്ടിരിക്കുന്നത്.അതിനേറെ തെളിവുകൾ ഉണ്ട്.പല വിഷയങ്ങളിലും സമസ്ത നേതൃത്വത്തിനും ഭൂരി പക്ഷത്തിനും എതിരായ പ്രവർത്തനവും വാക്കുകളുമാണ് കാണുന്നത്. ഇദ്ദേഹം ഒരു സുഹാബി ലീഗ് സമസ്ത ആക്കാനാണ് ശ്രമിക്കുന്നത്.അതിന്റെ സെക്രട്ടറി സ്ഥാനത്തിനായി കുപ്പായം തുന്നി കാത്തിരിക്കയാണ്.. അതാണെങ്കിൽ കേരള സുന്നി മക്കൾ അംഗീകരിക്കാനും പോകുന്നില്ല.. ആകയാൽ ബഹവുദ്ധീൻ നദ്‌വിക്ക് നേരെ അച്ചടക്ക നടപടി സ്വീകരിക്കാൻ ഒട്ടും വൈകിക്കൂടാ... വൈകുന്തോറും കൂടുതൽ കൂടുതൽ നാശത്തിലേക്ക് പോയി കൊണ്ടിരിക്കും..
ശൈഖുന കാന്തപുരം ഉസ്താദിനെയും ശഹരെ മുബാറകിനെയും കുറ്റം പറഞ്ഞു നടന്നതിനുള്ള എല്ലാ ശിക്ഷയും കിട്ടി കഴിഞ്ഞു ഇനി ഒന്നും കിട്ടാൻ ബാക്കിയില്ല നൂറാം വാർഷികം ആകുമ്പോഴേയ്ക് AP സുന്നികളെ മഹല്ലുകളിൽ നിന്ന് പിണ്ഡം വെച്ച് പുറത്താക്കും എന്ന് പറഞ്ഞ അബ്ദുസമദ് പൂക്കോട്ടൂറിനെ അതെ കൂട്ടർ തന്നെ പിണ്ഡം വെച്ച് പുറത്താക്കുകയും ചെയ്തു ഇനി കൂരിയാട് കൂടത്തായി ദജ്ജാൽ ദാരിമി ഇങ്ങിനെ ഉള്ള കുറച്ചാലുകളെയും കൂടി മാറ്റി നിറുത്തിയിട്ട് സുൽത്താനുൽ ഉലമയും സയ്യിദുൽ ഉലമയും ഒന്നിക്കട്ടെ സുന്നികൾ ശക്തിപ്പെടട്ടെ വഹാബിസം തുലയട്ടെ
എല്ലാവർക്കും ബുദ്ധിയുണ്ട് കാര്യങ്ങളൊക്കെ എല്ലാവർക്കും അറിയാം ഉസ്താദ് നിങ്ങൾ പറഞ്ഞു തരണം എന്നില്ല നിങ്ങളെ പോലത്തവർ മിണ്ടാതിരുന്നാൽ സാധാരണ ജനങ്ങൾ നന്നായി മുന്നോട്ടു പോകും നിങ്ങളെ പോലത്തെവരാണ് ഇവിടെ
ബഹാവുദ്ദീൻ ബീവിയെ സമസ്തയിൽ നിന്നും ഉടൻ പുറത്താക്കുക സമസ്തയിൽ നിന്നും ഉടൻ പുറത്താക്കുക അവനെ സമസ്തയിൽ നിന്നും ഉടൻ പുറത്താക്കുക എത്രയും പെട്ടെന്ന് പുറത്താക്കി സമസ്തയെ ശുദ്ധീകരിക്കുക
ഒരു മുശാവറ യോഗത്തിൽ വച്ച് തൊട്ടടുത്തിരിക്കുന്ന ഒരു മുശാവറ മെമ്പർ ഒന്നു ഒപ്പിടാൻ പെന്ന് ചോദിച്ചിട്ട് കൊടുക്കാതെ പോക്കറ്റിലിട്ട ആളാണ് നദ് വി ഒരു എൽകെജിയിൽ പഠിക്കുന്ന കുട്ടികൾപോലും ചെയ്യാത്ത ഒരു പ്രവൃത്തിയാണ് ഇത്ര ആഗോള പണ്ഡിതൻ എന്നറിയപ്പെടുന്ന നദ് വി ചെയ്തത്, അന്ന് വിലയിരുത്തി അയാളുടെ ഒക്കെ വില.
ഉമർ ഫൈസി യോട് മുമ്പ് തന്നെ കൂരിയാട് നദ്വിക്ക് മുമ്പേ ദേശ്യമുണ്ട് അതിന്നു തെളിവാണ് മുമ്പ്. ഒരു മുശാവറയിൽ . പങ്കെടുത്തപ്പോൾ മിന്ട് സിൽ ഒപ്പ് വെക്കാൻ നദ്വിവിയോട് പേന ചോദിച്ചപ്പോൾ കൊടുക്കാതിരുന്ന സംഭവം.. അന്ന് അത് വലിയ ചർച്ചയായിരുന്നു
കാര്യങ്ങൾ എല്ലാവർക്കും തിരിയുന്നുണ്ട്.. ബഹാഉദ്ധീൻ നദിവി ചെയ്തത് വളരെ മോശമായിട്ടുണ്ട്. അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. ഉമർ ഫൈസി കാര്യങ്ങൾ വ്യക്തമായി പറഞ്ഞു...
മദീനത്ത് പള്ളിയിൽ റസൂലുള്ളടെ കൂടെ നമസ്കരിച്ചിരുന്ന മുനാഫിക്കീങ്ങളായചിലരുടെ പേര് ഒരു പ്രമുഖ സഹാബിയുടെ കൈയിൽ റസൂലുള്ള എഴുതി കൊടുത്തിരുന്നു അവരെ നമസ്കാരക്കാരും നോമ്പുകാരും എല്ലാം ആയിരുന്നു അവർക്ക് പക്ഷേ യഥാർത്ഥ വിശ്വാസം അവരുടെ ഹൃദയത്തിൽ ഇല്ലായിരുന്നു സമസ്തയുടെ നേതാക്കന്മാർ പ്രഖ്യാപിക്കുന്നതിന് മുമ്പ് വാർത്തകൾ എല്ലാം പല വാട്സപ്പ് ഗ്രൂപ്പിലും ചർച്ചചെയ്യപ്പെടുന്നു എങ്ങനെ ഇത്
എടുത്താൽ പൊങ്ങാത്ത് സാല്ചു മലിൽ കേറ്റിയാൽ എന്തു തോന്നിവാസവും വിളിച്ചു പറയാമെന്നാണ് നിങ്ങളുടെ ധാരണ ദയവ് ചെയ്ത് യൂടു വിൽ വന്ന് വിണ്ടിത്തരം വിളിച്ചു പറയരുത് സമുദായത്തെ പറയിപ്പിക്കരുത് നിർത്തുക നിങ്ങളെ പര ദോഷണവും പോക്കിരിത്തരവും നിങ്ങ പറയുന്നത് സമുദായം വിശ്വസിക്കില്ല നിങ്ങൾക്ക് പ്രായമായില്ലെ എനി ആ ഖറംനന്നാക്കാൻ ള്ള പണി ചെയ്യക
ഉമർ ദർസീ.... സമസ്തയിലുണ്ടായി ക്കൊണ്ടിരിക്കുന്ന ഓരോ പ്രശ്നങ്ങളിൽ എന്തെങ്കിലുമൊക്കെ വിളിച്ചു പറഞ്ഞു ഇതുവരെ ഒരു സുന്നിയും കേൾക്കാത്തതും അറിയുത്തതുമായ താങ്കളെ പോലുള്ളവർ കൂടുതൽ പക്ഷം പിടിച്ചു മുറിവ് മാന്തി വലുതാക്കിയാൽ ഇതുവരെ ദീനിന്റെ പേരിൽ തിന്ന് വീർപ്പിച്ചു നടന്നവരെ തെരുവിൽ നേരിടേണ്ട അവസ്ഥ വരും. ജീവിക്കാൻ വിയർപ്പൊഴുക്കേണ്ടിവരും... ഓർക്കുക
ഈ വിഷയം ആദ്യം എങ്ങനെ ലീക് ആയി. അത് പറയൂ ഉസ്താദേ.,. മീഡിയയിൽ വന്നതിന് ശേഷം ആണ് നദ്‌വി അവർകൾ വിശദീകരണവുമായി വന്നത്. അതിന് മുമ്പ് leak ആക്കിയവൻ ആര്... ഡഗ ഡഗാ
എല്ലാ മൊല്ല മാരും കണക്കാണ് എന്നാണ് പൊതുസമൂഹം മനസ്സിലാക്കിയത്..എന്തിനും ഏതിനും കൂലി തക്ബീർ ചൊല്ലി ഈ സമസ്ത യെ ഇ ല്ലാതെയാക്കുന്നു.. മറ്റുള്ളവരുടെ ദൈവങ്ങളെ വരെ വിമർശിക്കൽ തുടങ്ങി..മുൻകാല നേതാക്കന്മാർ കബറിൽ നിന്ന് എണീറ്റ് വരാൻ പറ്റിയിരുന്നെങ്കിൽ. അവർക്കറിയാമായിരുന്നു ഇത് എന്ത് ചെയ്യണമെന്ന്..👍
സമദിനെയും വഹാബുദ്ധീൻ പുറത്തിരുത്തിയാൽ തീരുന്ന പ്രശ്നമല്ലേ ഉള്ളൂ
നദ്‌വി ഉസ്താദ് വഹാബി ഒന്നുമല്ല. പണ്ഡിതരെ അനാവശ്യമായി തെറി പറയരുത്.
സത്യം
കൂടെ കൂടതയിയും ആയിക്കോട്ടെ
സമസ്ഥ മുശാവറകളിൽ പ്രശ്നമുണ്ടാക്കുന്ന അംബിയാക്കളേയും,ഔലിയാക്കളേയും പിടിച്ച് പുറത്താക്കിയാൽ മതി.....
Nadvi kaattu kallan
പൊന്നാര ഉസ്താദേ നിങ്ങൾ പണ്ട് പ്രസംഗിച്ചത് ഇന്നും എന്റെ മനസ്സിൽ വേദനയോടെ ഉണ്ട് കാന്തപുരം ഉസ്താദിന്റെ പേരിൽ ആരോപണം പറഞ് തെളിവ് വേണ്ടവർ സ്റ്റേജിലേക് വന്നോ എന്ന് പറഞ്ഞപ്പോ ഞങ്ങൾ നാല് ആൾ സ്റ്റേജിലേക് വരികയും നിങ്ങളുടെ ഗുണ്ടകൾ ഞങ്ങളെ ആട്ടി ഓടിക്കുകയും ചെയ്തു ഇപ്പോൾ നിങ്ങളുടെ വിഭാഗത്തിൽ പെട്ടവർക് നേരെ തെളിവും ആയി വന്നിരിക്കുന്നു ഉപ്പ് തിന്നവൻ വെള്ളം കുടിക്കും ഉസ്താദേ
😂😂😂😂
Mudi
...@@abucalicut6603....ഇപ്പോഴും നേരം velukathavan
ശരിയാണ് ഇയാൾ കുറേ തെറിപ്പാട്ട് നടത്തിയിട്ടുണ്ട്
തോണി മറിഞ്ഞാ പിന്നെ പുറം തന്നെയാണ് ഉത്തമം@@abucalicut6603
നദ് വിയും മീഡിയ വൺ ചാനലും ബായി ബായി ആണ്
സമസ്ഥ മുശാവറകളിൽ പ്രശ്നമുണ്ടാക്കുന്ന അംബിയാക്കളേയും,ഔലിയാക്കളേയും പിടിച്ച് പുറത്താക്കിയാൽ മതി.....
"ഉമറെന്ന് കേട്ടാൽ മുജകളെല്ലാം ഞെട്ടലായ്,
കണ്ടാലുടൻ സുഹാബികൾ കരയുന്നതായ്"
"പത്തി വിടർത്തി കൊണ്ടിതാ സുഹാബികൾ,
സംസ്കാരമോ കേട്ടാൽ അറക്കും വാക്കുകൾ"
👍💔
സമസ്ഥ മുശാവറയിൽ പ്രശ്നമുണ്ടാക്കുന്ന അംബിയാക്കളേയും,ഔലിയാക്കളേയും പിടിച്ച് പുറത്താക്കിയാൽ മതി....
❤
ഉമർ പൈച്ചി എന്ന് കേട്ടാൽ ദജ്ജാൽ പോലും നാണിച്ചുപോകും
ഉമർ മുനാഫിക്കിന്റെ പണി എടുത്താൽ ആരും അറക്കും. അയാൾ സമസ്തയുടെ പുറത്താണ് സ്ഥാനം.
ഇങ്ങനെ ഓരോരുത്തരായി രംഗത്ത് വരട്ടെ
വരും ഇനിയും വരും ഗ്യാലറി നിറഞ്ഞു കവിയും ജിറൗണ്ടിൽ പൂക്കോട്ടൂരും കൂടത്തായിയും മാത്രമാകും !
നദവി ഒന്നാന്തരം ചാരനാണ് ഇപ്പോൾ മനസിലായില്ലെ
ദീൻ എന്നാൽ തെറി പറയൽ അല്ല
ഇതെ ബഹാനിദ്ധിൻ അല്ല. ഗൾഫ് സു പ്രഭാതം ഉൽഘാടനത്തിന് വരാതെ വഹിസ്കരിച്ചത്
പണ്ഡിത വേഷം ധാരിയായ രാഷ്ട്രീയ ക്കാരനാണ് നദ്‌വി
നദ്‌വിയുടെ നാവിലൂടെ പുത്തൻ പ്രസ്ഥാനക്കാർക്കെതിരെ എന്തെങ്കിലുമൊക്കെ സംസാരിക്കുന്നതായി ഇതുവരെ എനിക്ക് കേൾക്കാൻ സാധിച്ചിട്ടില്ല. പിന്നെയെങ്ങനെയാണ് ഇയാൾ സമസ്തക്കാരൻ ആകുന്നത്
അത് കൊണ്ടായിരിക്കാം സമസ്തയുടെ തലപ്പത്തേക്ക് പടച്ചവൻ അയാളെ എത്തിക്കാത്തത്.
അൽഹംദുലില്ലാഹ്,,, ഉസ്താദ് പറഞ്ഞു കൊടുക്കി ഇങ്ങനെ
ഉസ്താദെ ശരിയാണ്.... നിങ്ങൾക്ക് എല്ലാവർക്കും പ്രായമുണ്ട് പാണ്ഡിത്തമുണ്ട് പക്ഷെ നിങ്ങൾ പരിധി വിട്ട്... പാവം Ap ഉസ്താദിനെയും ആ സംഘടനെയും നഷിപ്പിക്കാൻ എത്ര വിമർശനങ്ങളും പരിഹാസവും, കള്ളതരങ്ങളും,
നടത്തിയതിന് നിങ്ങൾക്ക് കിട്ടും .....
👉 ദർസിയെ ആദ്യമായിട്ട് കേൾക്കുകയാണ്.
വസ്തുനിഷ്ടമായ ഘനപ്പെട്ട വിവരണം. ബുദ്ധി വഹാബീസം കടിച്ചിട്ടില്ലെങ്കിൽ കാര്യം തിരിയാൻ ഇത്രയും മതി.👍💫
@@sinu4820 കോപ്പ് ആണ്.എല്ലാം കണക്കാ.ജിഫ്രി തങ്ങൾ പറ യട്ടെ..അത് ആണ് എല്ലാവരും വിശ്വസിക്കുക..
കേരളാ ജംഇയ്യത്തുൽ ഉലമ പൊളിച്ചു സമസ്ത കേരള ഉണ്ടാക്കി. അതും പൊളിച്ച് ഒരു ഭാഗം കാന്തപുരവും ഒരു ഭാഗം സംസ്ഥാനയും കൊണ്ട് പോയി.ഇപ്പൊ ഒരു ഭാഗം ഉമ്മർ ഫൈസിയും മറ്റുമടങ്ങുന്ന ശജരകളും കൊണ്ട് പോയി.വിദ്യാഭ്യാസ മുള്ള ഹകീം ഫൈസിയും ബഹാഉദ്ധീൻ നദ്വിയും കൊള്ളര് താതവരായി.വിമാനവും വണ്ടിയും ഒക്കെ എണ്ണ ഇല്ലാതെ ഓ ദിക്കുന്ന മടവൂർ തൊട്ടുള്ള ഔലിയ എന്ന് പറയുന്ന മറ്റൊരു ഭാഗം.തൗഹീദ് ഇല്ലാത്ത വിശ്വാസം ഇല്ലാത്തവരും മറ്റുമായി മാറിയോ പണ്ഡിത വിഭാഗം.
Bahavudheen ❤
Kanthapuram sheriyanu
കാന്തപുരം ശരിയാവണം എങ്കിൽ ശംസുൽ ഉലമ അന്ന് തെറ്റാവണം എന്താ ഭായ് ഈ പറയുന്നത്😂
നദ്‌വി ഉസ്താദ് ചെയ്തത് ഒട്ടും ശെരിയായില്ല. അവിടെ എന്ത് തന്നേ നടന്നാലും പുറത്ത് വിടാൻ പാടില്ലായിരുന്നു... ആ സഭയിലെ ഒരു ചാരനായിട്ടാണ് നദ്‌വി ഇപ്പോൾ നീങ്ങുന്നത്..കുറച്ചുകാലമായി ഇദ്ദേഹം ഒരു പിന്തിരിപ്പൻ സ്വഭാവമാണ് കാണിച്ചു കൊണ്ടിരിക്കുന്നത്.അതിനേറെ തെളിവുകൾ ഉണ്ട്.പല വിഷയങ്ങളിലും സമസ്ത നേതൃത്വത്തിനും ഭൂരി പക്ഷത്തിനും എതിരായ പ്രവർത്തനവും വാക്കുകളുമാണ് കാണുന്നത്. ഇദ്ദേഹം ഒരു സുഹാബി ലീഗ് സമസ്ത ആക്കാനാണ് ശ്രമിക്കുന്നത്.അതിന്റെ സെക്രട്ടറി സ്ഥാനത്തിനായി കുപ്പായം തുന്നി കാത്തിരിക്കയാണ്.. അതാണെങ്കിൽ കേരള സുന്നി മക്കൾ അംഗീകരിക്കാനും പോകുന്നില്ല..
ആകയാൽ ബഹവുദ്ധീൻ നദ്‌വിക്ക് നേരെ അച്ചടക്ക നടപടി സ്വീകരിക്കാൻ ഒട്ടും വൈകിക്കൂടാ... വൈകുന്തോറും കൂടുതൽ കൂടുതൽ നാശത്തിലേക്ക് പോയി കൊണ്ടിരിക്കും..
സമസ്ഥ മുശാവറയിൽ പ്രശ്നമുണ്ടാക്കുന്ന അംബിയാക്കളേയും,ഔലിയാക്കളേയും പിടിച്ച് പുറത്താക്കിയാൽ മതി....
Samastha❤
മുപ്പത്തി അഞ്ചു വർഷം Ap ക്കാരെ സഖാവാക്കി തെറി പറഞ്ഞവർ മഹല്ലുകളിൽ മുഴുവൻ വഹാബികൾക്ക് കാഴ്ച്ചവ വെച്ചവർ ഇപ്പോൾ സുന്നി സ്നേഹവും മായി വെരുന്നു
ശൈഖുന കാന്തപുരം ഉസ്താദിനെയും ശഹരെ മുബാറകിനെയും കുറ്റം പറഞ്ഞു നടന്നതിനുള്ള എല്ലാ ശിക്ഷയും കിട്ടി കഴിഞ്ഞു ഇനി ഒന്നും കിട്ടാൻ ബാക്കിയില്ല
നൂറാം വാർഷികം ആകുമ്പോഴേയ്ക് AP സുന്നികളെ മഹല്ലുകളിൽ നിന്ന് പിണ്ഡം വെച്ച് പുറത്താക്കും എന്ന് പറഞ്ഞ അബ്ദുസമദ് പൂക്കോട്ടൂറിനെ അതെ കൂട്ടർ തന്നെ പിണ്ഡം വെച്ച് പുറത്താക്കുകയും ചെയ്തു
ഇനി കൂരിയാട് കൂടത്തായി ദജ്ജാൽ ദാരിമി ഇങ്ങിനെ ഉള്ള കുറച്ചാലുകളെയും കൂടി മാറ്റി നിറുത്തിയിട്ട്
സുൽത്താനുൽ ഉലമയും സയ്യിദുൽ ഉലമയും ഒന്നിക്കട്ടെ സുന്നികൾ ശക്തിപ്പെടട്ടെ വഹാബിസം തുലയട്ടെ
ബഹവുന്നുദ്ധീൻ മുസ്‌ലിയാർ അന്ന് പറഞ്ഞത് കൃത്യവും സത്യവുമാണ്
Allahuve ap usthadin deergayuss nalgane allah
എല്ലാവർക്കും ബുദ്ധിയുണ്ട് കാര്യങ്ങളൊക്കെ എല്ലാവർക്കും അറിയാം ഉസ്താദ് നിങ്ങൾ പറഞ്ഞു തരണം എന്നില്ല നിങ്ങളെ പോലത്തവർ മിണ്ടാതിരുന്നാൽ സാധാരണ ജനങ്ങൾ നന്നായി മുന്നോട്ടു പോകും നിങ്ങളെ പോലത്തെവരാണ് ഇവിടെ
Correct
ബഹാവുദ്ദീൻ ബീവിയെ സമസ്തയിൽ നിന്നും ഉടൻ പുറത്താക്കുക സമസ്തയിൽ നിന്നും ഉടൻ പുറത്താക്കുക അവനെ സമസ്തയിൽ നിന്നും ഉടൻ പുറത്താക്കുക എത്രയും പെട്ടെന്ന് പുറത്താക്കി സമസ്തയെ ശുദ്ധീകരിക്കുക
❤❤✅
സമദ് നെ മൂക് കയർ ഇടാൻ നേരം ആയി 💪
എന്നോ ചെയ്യേണ്ടതായിരുന്നോ
പ്ലീസ് അങ്ങനെ പറയല്ലേ സമസ്ത നുറാം വാർഷികം ആഘോഷിക്കുമ്പോഴേക്കും സംഘടന തുടച് നീ കണ്ടേ അത് കഴിഞ്ഞിട്ട് ഇട്ടാൽ പോരെ 😂😂😂😂
😂😂😂
ആരെ മുക്ക് കയർ ഇടും എന്ന് കണ്ട് അറിയാം
ഉസ്താദേ
ഉപ്പ് തിന്നവർ വെള്ളം കുടിക്കും. തീർച്ച
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്
എല്ലാവരും രംഗത്തെ വന്ന സമസ്തയെരക്ഷിക്കുക
സമസ്ഥ മുശാവറയിൽ പ്രശ്നമുണ്ടാക്കുന്ന അംബിയാക്കളേയും,ഔലിയാക്കളേയും പിടിച്ച് പുറത്താക്കിയാൽ മതി....
അത് ലീഗിന്റെ ആലയിൽ പെട്ടില്ലേ
ഒരു മുശാവറ യോഗത്തിൽ വച്ച് തൊട്ടടുത്തിരിക്കുന്ന ഒരു മുശാവറ മെമ്പർ ഒന്നു ഒപ്പിടാൻ പെന്ന് ചോദിച്ചിട്ട് കൊടുക്കാതെ പോക്കറ്റിലിട്ട ആളാണ് നദ് വി ഒരു എൽകെജിയിൽ പഠിക്കുന്ന കുട്ടികൾപോലും ചെയ്യാത്ത ഒരു പ്രവൃത്തിയാണ് ഇത്ര ആഗോള പണ്ഡിതൻ എന്നറിയപ്പെടുന്ന നദ് വി ചെയ്തത്, അന്ന് വിലയിരുത്തി അയാളുടെ ഒക്കെ വില.
നമ്മൾ ആഗോള പണ്ഡിതൻ ആണ് 😢
Pacha olli ettalellam aayi ennu karutharyth
എനിക്ക് ഇളയൂർ ഓർമ വരുന്നു
👍👍👍
ആ നദ്‌വി ക്ക് പണ്ടേ രാഷ്ട്രീയ ത്തോടും വാഹഹാബിസത്തോടും മാണ് പണ്ടേ കൂർ കൂർ അവിടേയും ചോർ ഇവിടെ യും 📢📢📢📢😀😀😀😀😀
ഉമർ ഫൈസി യോട് മുമ്പ് തന്നെ കൂരിയാട് നദ്വിക്ക് മുമ്പേ ദേശ്യമുണ്ട് അതിന്നു തെളിവാണ് മുമ്പ്. ഒരു മുശാവറയിൽ . പങ്കെടുത്തപ്പോൾ മിന്ട് സിൽ ഒപ്പ് വെക്കാൻ നദ്വിവിയോട് പേന ചോദിച്ചപ്പോൾ കൊടുക്കാതിരുന്ന സംഭവം.. അന്ന് അത് വലിയ ചർച്ചയായിരുന്നു
സമസ്ത പിരിച്ചു വിട്ടാൽ തീരുന്ന പ്രശ്നമേ ഉള്ളൂ
ചാരപ്പണി നടത്തിയ നദ് വി യെ സമസ്ത പുറത്താക്കാൻ ആർജവം കാണിക്കണം
മുശാവറക്ക് ഉള്ളിലെ വിഷയം പുറത്തേക്കിട്ട ബഹാഉദ്ധീൻ നദിവിയെ സൂക്ഷിക്കുക....
കാളിയെ തെരഞ്ഞെടുക്കുന്നത് അത് മഹല്ല് കമ്മിറ്റിയാണ് അതിന് ഈ മുക്കം എന്ന പൊട്ടൻ എന്ത് കാര്യം
സ്റ്റേജിൽ നിസ്കരിച്ച തല്ല് ജയരാജൻ വന്ന കുമ്പിട്ട് താണ് വീട്ടിലേക്ക് വന്നു
വലിയ നഷ്ട്ടങ്ങളൊക്കെ വെരും പക്ഷേ സമസ്ത രക്ഷപ്പെടമെങ്കിൽ കുറച്ച് പേട് തേങ്ങ വേർതിരിച്ച് വലിച്ചറിയാനുണ്ട്
ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത് സമദും നദ്‌വിയും അവരെ പുറത്താക്കിയാൽ പ്രശ്നം തീർന്നു 😂😂😂
അരമനയിൽ തീർക്കേണ്ടത് അരങ്ങേത്ത് എത്തിക്കരുത് എന്നാണ് ഉസ്താദ് പറയേണ്ടിയിരുന്നദ് മാറിപോയതായിരിക്കും
❤samastha ❤jifri thangal❤❤❤
കവലകൾ തോറും മൈക് കെട്ടി പൂരപ്പാട്ട് പാടിയിരുന്നഒരു കാലമുണ്ടായിരുന്നു നിങ്ങൾക്ക് അതൊക്കെ മറന്നോ 😅
❤❤❤❤❤❤
👍👍👍👍👍
ഉസ്താദേ ദയവ് ചെയ്ത് ഇനി മുതൽ പരമോന്നത പറയല്ലേ
ഉസ്താദേ ബഹുദ്ധീൻ ഉസ്താദിനെ ഇനി എന്ത് ചെയ്യും സമസ്ത
ഉമർ ഫൈസി ദീൻ പറയുമ്പോൾ നിങ്ങൾക് പൊള്ളും
ബഹുദ്ധീൻ ഉസ്താദ് സമസ്തക് എതിരെ ആണ് ഇപ്പോൾ പറയുന്നത്
എല്ലാ മരക്കുററികളും പുറത്ത് വരട്ടെ അപ്പഴേ സമസ്ത ശുദ്ധീകരിക്കപ്പടുകയുള്ളു.
മഹാവുദ്ദീൻ ഉസ്താദ് മാത്രമല്ല മറ്റുള്ളവരും പറയുന്നുണ്ട്
Ummer ഫൈസി ❤❤❤❤❤❤❤❤
❤❤❤👍👍💫👍
കാര്യങ്ങൾ എല്ലാവർക്കും തിരിയുന്നുണ്ട്.. ബഹാഉദ്ധീൻ നദിവി ചെയ്തത് വളരെ മോശമായിട്ടുണ്ട്. അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു.
ഉമർ ഫൈസി കാര്യങ്ങൾ വ്യക്തമായി പറഞ്ഞു...
Ap..usttada..hakk
തച്ചണ്ണ ആദ്യകാലത്തെ തനി രാ ട്രീയക്കാരൻ-കരുവിവരവും ഇല്ല
നിങ്ങള്‍ എവിടെ ആയിരുന്നു ഇത് വരെ....
നേരത്തെ തന്നെ കൂരിയാടിനെ പോലെയുള്ളവരെ എടുത്ത് പുറത്തിടാമായിരുന്നില്ലെ....
ഉമ്മർ ദർസി തളച്ചണ്ണ
പഴയകാലതെറി പ്രാസംഗകൻ കാന്തപുരത്തെ തെറി പറയലായിരുന്നു കാര്യപരിപാടി.. ദർസി എന്ന ബിരുധം ഉള്ള ഒരേ ഒരു വ്യക്തി...😂😂😂
നിങ്ങളുടെ ലീല വിലാസങ്ങൾ പരസ്യം ആയ രഹസ്യ ആണ് 😂😂😂😂
ഉമറിനെയും അമ്പലക്കടനെ എടുത്ത് പുറത്തെറിയുക എന്നാൽ തീരും എല്ലാം
👌👌👌
കള്ളം പറയാനും പരദൂഷണം പറയാനും ഏഷണി പറയാനും വേണം ബിസ്മി യും ഹമ്തും 😇😇😇
ടിവി പാടില്ല യൂട്യൂബ് പാടില്ല എന്നൊക്കെ പ്രസംഗിക്കും എന്നിട്ട് എല്ലാം ഇതിൽ തന്നെ വിളമ്പി തിന്നുകയും ചെയ്യും
Shaare mubarakine kaliyakkiyavaril munpathiyil nadviyayirunnu munnil,ellavarkum ippol nallonam kitikondirikkunu.thouba cheith ningal madangoo
ഫജറ വിഭാഗം... ശജറ.... വിഭാഗം
മദീനത്ത് പള്ളിയിൽ റസൂലുള്ളടെ കൂടെ നമസ്കരിച്ചിരുന്ന മുനാഫിക്കീങ്ങളായചിലരുടെ പേര് ഒരു പ്രമുഖ സഹാബിയുടെ കൈയിൽ റസൂലുള്ള എഴുതി കൊടുത്തിരുന്നു
അവരെ നമസ്കാരക്കാരും നോമ്പുകാരും എല്ലാം ആയിരുന്നു അവർക്ക് പക്ഷേ യഥാർത്ഥ വിശ്വാസം അവരുടെ ഹൃദയത്തിൽ ഇല്ലായിരുന്നു
സമസ്തയുടെ നേതാക്കന്മാർ പ്രഖ്യാപിക്കുന്നതിന് മുമ്പ് വാർത്തകൾ എല്ലാം പല വാട്സപ്പ് ഗ്രൂപ്പിലും ചർച്ചചെയ്യപ്പെടുന്നു എങ്ങനെ ഇത്
❤❤❤❤samastha mushavara .jifri Thangal
നിങ്ങൾ മിണ്ടാതിരുന്നാൽ അതായിരിക്കും സമുദായത്തിനും സമസ്തക്കും
Who’s?
ദയവായി ലൈവിൽ വരരുത്. സാധാരണക്കാർക്ക് ഇത് ഒരു പ്രശ്നമേ അല്ല.
പടിയടച്ചു പിണ്ഡംവെക്കാൻ ഇറങ്ങിയ കൂട്ടരല്ലേ ഇപ്പൊ എങ്ങിനെയിരിക്കിണ് 😂
❤❤
ഇപ്പോഴത്തെ കാലത്ത് മണിയറയിൽ നടക്കുന്ന എല്ലാ കാര്യങ്ങളും പെട്ടന്ന് ഫ്ലാഷ് ആവും മീഡിയ ഉപേക്ഷിക്കുക
ഉമർ ദർസി🤭...
ദർസിൽ ഓതി പഠിച്ചാൽ കിട്ടുന്ന ബിരുദം 😂
ശഅറ് മുബാറക് വിഷയം കൊളമാക്കിയത് ഈ വഹാബി നദ്‌വിയായിരുന്നു
അന്ന് നിങ്ങളെല്ലാം ടിയാന് പിന്തുണ നൽകി
ഇപ്പോൾ😂
എടുത്താൽ പൊങ്ങാത്ത് സാല്ചു മലിൽ കേറ്റിയാൽ എന്തു തോന്നിവാസവും വിളിച്ചു പറയാമെന്നാണ് നിങ്ങളുടെ ധാരണ ദയവ് ചെയ്ത് യൂടു വിൽ വന്ന് വിണ്ടിത്തരം വിളിച്ചു പറയരുത് സമുദായത്തെ പറയിപ്പിക്കരുത് നിർത്തുക നിങ്ങളെ പര ദോഷണവും പോക്കിരിത്തരവും നിങ്ങ പറയുന്നത് സമുദായം വിശ്വസിക്കില്ല നിങ്ങൾക്ക് പ്രായമായില്ലെ എനി ആ ഖറംനന്നാക്കാൻ ള്ള പണി ചെയ്യക
ഉമ്മർ പറഞ്ഞതിനെ ക്കുറിച്ച് എന്താണ് നിങളുടെ അഭിപ്രായം
സമസ്ത A. P യുടെ കൂടെ തന്നെ
ഉമർ ദർസീ.... സമസ്തയിലുണ്ടായി ക്കൊണ്ടിരിക്കുന്ന ഓരോ പ്രശ്നങ്ങളിൽ എന്തെങ്കിലുമൊക്കെ വിളിച്ചു പറഞ്ഞു ഇതുവരെ ഒരു സുന്നിയും കേൾക്കാത്തതും അറിയുത്തതുമായ താങ്കളെ പോലുള്ളവർ കൂടുതൽ പക്ഷം പിടിച്ചു മുറിവ് മാന്തി വലുതാക്കിയാൽ ഇതുവരെ ദീനിന്റെ പേരിൽ തിന്ന് വീർപ്പിച്ചു നടന്നവരെ തെരുവിൽ നേരിടേണ്ട അവസ്ഥ വരും. ജീവിക്കാൻ വിയർപ്പൊഴുക്കേണ്ടിവരും... ഓർക്കുക
ദർസി പറഞ്ഞത് കാര്യം തന്നെയാണ്....
ദീൻ ഇക്കാലത് സോഷ്യൽ മീഡിയയിൽ മാത്രം ഫിത്ന ജിഹാതായി ഏറ്റടുത്ത് ഒരുപറ്റം തലേകെട്ട് കാർ
ഈ വിഷയം ആദ്യം എങ്ങനെ ലീക് ആയി.
അത് പറയൂ ഉസ്താദേ.,.
മീഡിയയിൽ വന്നതിന് ശേഷം ആണ് നദ്‌വി അവർകൾ വിശദീകരണവുമായി വന്നത്.
അതിന് മുമ്പ് leak ആക്കിയവൻ ആര്...
ഡഗ ഡഗാ
40 അംഗങ്ങളും ഇങ്ങനെ വീഡിയോ ചെയ്യട്ടെ
ഉസ്താദ് ചെയ്യുന്നതും അതുതന്നെയല്ലേ
ഇങ്ങളെ പണ്ട് കിഴശ്ശരി കൊടി മരത്തിന്റെ അടുത്ത് നിന്ന് എന്തിനായിരുന്നു നാട്ടുകാർ പഞ്ഞിക്കിട്ടത് 😂😂😂
നാവിന്റ വലിപ്പം
Aha miha
Thirukeshathinde shaapam
എല്ലാ മൊല്ല മാരും കണക്കാണ് എന്നാണ് പൊതുസമൂഹം മനസ്സിലാക്കിയത്..എന്തിനും ഏതിനും കൂലി തക്ബീർ ചൊല്ലി ഈ സമസ്ത യെ ഇ ല്ലാതെയാക്കുന്നു.. മറ്റുള്ളവരുടെ ദൈവങ്ങളെ വരെ വിമർശിക്കൽ തുടങ്ങി..മുൻകാല നേതാക്കന്മാർ കബറിൽ നിന്ന് എണീറ്റ് വരാൻ പറ്റിയിരുന്നെങ്കിൽ. അവർക്കറിയാമായിരുന്നു ഇത് എന്ത് ചെയ്യണമെന്ന്..👍
ഈ ചാനൽ ചെയ്യുന്നത് ശരിയാണോ എന്ന് പുനരാലോചിക്കുക.
Rahasyam parayano sathyam marachu vekkano aano?????....
നിങ്ങളെപ്പോലെത്തവരുടെ വോയ്സുകൾ സമുദായത്തിൽ ഫിത്ന വർധിപ്പിക്കുന്നു അതാണ് നിങ്ങൾ ഇവിടെ ചെയ്തുകൊണ്ടിരിക്കുന്നത് അതിൽ നിന്നും നിങ്ങൾ പിന്മാറുക പ്ലീസ്
Ingale pinne nallath pole ariyunnond, bishwasichu😊
Ap usthadinte shaapam
അനക്കൊന്നും വേറെ പണി
ഉസ്താ ദേ നിങ്ങളും ഈ മീഡിയയിൽ വന്ന് ഇജ്ജാതി അണിയറിലെ കാര്യങ്ങൾ പുറത്തറിയിക്കരുത്
സംസാരിക്കുന്നത് പോലും പരിഹാസത്തോടെ എന്ത് പണ്ഡിതനാണ്
സത്യം !!!
ഇവരൊക്കെയാണല്ലോ പണ്ഡിതന്മാർ എന്നോർത്തു ലജ്ജിക്കുന്നു. 😔
അങ്ങട്ട് സഹിച്ചാളി'മുഖം കെട്ടോ
Al shajara Al moori
ഷജറകൾ ഫുറൂജുകളായി 😅
തച്ചണ്ണേ കുപ്പതോണ്ടണ്ട......
ഈ ബഹാഹുദ്ധീൻ ആരാ 😂
കുറേ ആയി മാളതിൽ ആയിരുന്നല്ലോ 😂😂😂
നിങ്ങൾ ആരോടാണ് ഇതൊക്കെ പറയുന്നത് നിങ്ങൾ അറിഞ്ഞതുപോലെ എല്ലാവരും അറിഞ്ഞിട്ടുണ്ട് നിങ്ങൾ പറഞ്ഞ് മനസ്സിലാക്കി തരണം എന്നില്ല
😂😂