കോല് മുടി കാടാക്കാൻ keratin വീട്ടിൽ ചെയ്യാം 10 രൂപക്ക് //

Поделиться
HTML-код
  • Опубликовано: 28 сен 2024

Комментарии • 179

  • @jcsonlineclass9987
    @jcsonlineclass9987 Год назад +22

    ഇത് എല്ലാ ആഴ്ചയും ചെയ്യാമോ? ഇതിന്റെ duration പറയാമോ?

  • @emildameenakshi3798
    @emildameenakshi3798 2 года назад +24

    Keratin cheyyunnelum munbil ulla hair kaanichillallallo nnalalle dfrns manasilaku

  • @sreejeshvaliyaveetil1596
    @sreejeshvaliyaveetil1596 2 года назад +39

    U r true. Veetil keratin cheythal mudi 100% straight avilla. Ella youtubers um straightener okke kond cheyth idunnu

  • @aishuaiswarya6070
    @aishuaiswarya6070 2 года назад +8

    Kollam supper❤ chechi oru hair growth challenge start cheyyane

  • @bencymolbabu2292
    @bencymolbabu2292 11 месяцев назад +1

    സൂപ്പർ.... ഇത് ഒന്ന് ചെയ്തു നോക്കണം

  • @anjanachandran771
    @anjanachandran771 4 месяца назад

    My hair is more frizz and dry after use of this pack

  • @shivaayam7951
    @shivaayam7951 2 года назад +10

    Cornflour nu pakaram vere Enthekilum cherkkamo

  • @mos8392
    @mos8392 2 года назад +3

    വെണ്ടയ്ക്ക അപേക്ഷിച്ചു എത്ര ദിവസം കഴിയുമ്പോൾ ആണ് മുടി വരുക നമ്മൾ എല്ലാ ദിവസവും വെണ്ടയ്ക്ക അപേക്ഷിച്ചു കൊണ്ടിരിക്കണ മോ കഴിയുമ്പോൾ

  • @anjumahesh6429
    @anjumahesh6429 2 года назад +3

    Chechide foundation shade etha?

  • @anumm250
    @anumm250 Год назад +3

    Ith njan cheythitund.Super aanu .Mudik thickness kittum nalla stylish akum.Enik othiri ishattapettu cheythit.Ipam kurachayi cheythit.ini cheyannam.

    • @celinalna
      @celinalna Год назад

      Sherikum nallana

    • @anumm250
      @anumm250 Год назад

      @@celinalna super aanu

    • @fathimasannus391
      @fathimasannus391 Год назад

      അരിപൊടി എടുക്കാമോ... cornflour nu പകരം

    • @anumm250
      @anumm250 Год назад +1

      @@fathimasannus391 njan conflour aannu eduthae.aripodi kariyam ariyilla.conflour vech cheythit adipoli

  • @anjalydas4030
    @anjalydas4030 2 года назад +6

    മാസത്തിൽ ഒന്നാണോ ഇത് ചെയ്യേണ്ടത്? പിന്നെ എന്തിനാണ് day 2 ചെയ്യുന്നത് ?

  • @Sudheesh-ff6xs
    @Sudheesh-ff6xs 2 месяца назад

    ചേച്ചി ഇത് നല്ല സൂപ്പർ

  • @anusreekk7099
    @anusreekk7099 2 года назад +9

    Cornflower skip cheyyamo

    • @remya2264
      @remya2264 2 года назад

      കോൺഫ്ലവർ വേണം എന്നാലെ സ്റ്റാർച്ച് ഉണ്ടാകൂ

  • @foodandexplore6393
    @foodandexplore6393 2 года назад +14

    Chechi hair smoothening video cheyyamo ❤️

    • @rakhi5789
      @rakhi5789 2 года назад +3

      Ith ath thanbe alle

    • @shareefashamz8111
      @shareefashamz8111 2 года назад +1

      @@rakhi5789 yes. Kerarin gives smoothness

  • @jameelasoni2263
    @jameelasoni2263 2 года назад +5

    Hi Anjali mol 💕💕👏👏

  • @adnananu6982
    @adnananu6982 Год назад

    Cheachi boys n upayogikkan pattumo

  • @ambilyvenu2581
    @ambilyvenu2581 Год назад

    ഹലോ മോളെ അടിപൊളിയാ സൂപ്പർ

  • @anjuarunima5126
    @anjuarunima5126 2 года назад +14

    Chechee pls do a skincare challenge.. Waiting

  • @shymaprasanth669
    @shymaprasanth669 2 года назад +5

    Egane cheyyathal oil use cheyyan patto.

  • @villain2261
    @villain2261 Год назад

    Scalp l apply cheythal kuzhappam undo?

  • @minazuha
    @minazuha 10 месяцев назад +1

    Ith engane store cheyyuka?

  • @ss-mq2fr
    @ss-mq2fr 2 года назад +4

    Scalp lu apply chyn padille?????

  • @കട്ടൻകാപ്പിമീഡിയ

    Njan cheythatha no use

  • @sudharam5174
    @sudharam5174 2 года назад +2

    Super sister

  • @preetha-pz3sb
    @preetha-pz3sb 2 года назад +2

    മുടി കായ് മാറാൻ എന്താ ചെയ്യേണ്ടത് പ്ലീസ്‌

    • @deepasunilkumar9262
      @deepasunilkumar9262 Год назад

      തലേന്നത്തെ പുളിയുള്ള കഞ്ഞിവെള്ളം കൊണ്ട് തലമുടി കഴുകിയാൽ മതി. എനിക്കും ഉണ്ടായിരുന്നു.

  • @abhiramiabhi3711
    @abhiramiabhi3711 2 года назад +9

    Cornflower skip cheyyamo?

  • @world965
    @world965 2 года назад +4

    Manage ചെയ്യാൻ പോലും ബുദ്ധിമുട്ട് ആണ് അത്രയും dry hair ആണ് എണ്ണ allergy ആണ് മുടിയിൽ എണ്ണ പുരട്ടുമ്പോ മുഖം full ചൊറിഞ്ഞു തടിക്കും

  • @pradeeprajpradeepraj6366
    @pradeeprajpradeepraj6366 Год назад

    Kuuttigalke edamo

  • @andriyajoseph113
    @andriyajoseph113 2 года назад +26

    Da ഞാൻ ഹെയർ smooth nig ചെയ്തു പാർലറിൽ പോയി. ഇനി എന്റെ തലയിൽ എത്ര നാൾ കഴിഞ്ഞാണ് ഇത്തരം പാക്കുകൾ ചെയ്യാൻ കഴിയുക.

    • @andriyajoseph113
      @andriyajoseph113 2 года назад +3

      d ear അതുപോലെ ഹെയർ smooth ചെയ്ത പോൾ എന്റെ മുടി അയേണ് ചെയ്തില്ല.കാരണം അങ്ങനെ കോലുപോലെ നിൽക്കുന്നത് താൽപര്യം ഇല്ലായിരുന്നു. മറ്റ് രണ്ട് ഘട്ടവും ചെയ്തു. ഇനി എന്നാണ് വളരാനും മറ്റു മുള്ള പാക്കുകൾ Dry ചെയ്യാൻ കഴിയുക...pls reply

    • @vaighaachari4699
      @vaighaachari4699 Год назад

      Njnum smootheninh cheythathanu mudi... But frnt bagam nere aayityundayilla... Appo njn vere oru spayil vilich choichappo paranjath smoothening cheyth kazhinju 3 maasam kazhinju kazhinjal keratin treatment cheyth thodangamnnu... Ith nikku paranjunthannathaatto avar..

    • @nisanisay.1417
      @nisanisay.1417 Год назад

      😢

  • @avanthika9488
    @avanthika9488 2 года назад +4

    Mudikozhichil marumo

  • @remyaj3755
    @remyaj3755 2 года назад +7

    Thanks 👍👍👍👍

  • @sandhyapreman1858
    @sandhyapreman1858 2 года назад +3

    മുടിയിൽ എത്ര നേരം ഇട്ടിരിക്കണം

  • @aleenaakhil5795
    @aleenaakhil5795 Год назад +3

    Con flower podi illekilo🥺

    • @ajithakumariajithar4268
      @ajithakumariajithar4268 Год назад

      ഇല്ലെങ്കിൽ ഒന്ന് വാങ്ങിയ പോരെ?

  • @sanusangu8107
    @sanusangu8107 2 года назад +3

    Ith mens nu pattuo

  • @girijasdreamworld
    @girijasdreamworld Год назад

    Helpful vedieo

  • @tomyjoseph2991
    @tomyjoseph2991 2 года назад +3

    Chechi mamaearth ubtan face wash review parayavo

  • @beenamuralidhar8020
    @beenamuralidhar8020 2 года назад

    Google kanda ittadanalle.. l wk munp undayirunnu

  • @mekhas2949
    @mekhas2949 2 года назад +1

    Keratin treatment kond dandruff marumo

    • @alluallu775
      @alluallu775 Год назад

      Nop.its just to avoid frizziness of hair,not cure dandruff

  • @amenkv5335
    @amenkv5335 2 года назад +1

    Its fake nothing happend after using this hair fall happend 👎

  • @danishdanish0008
    @danishdanish0008 2 года назад +2

    എത്ര ദിവസം ഇങ്ങനെ ചെയ്യണം ചേച്ചി പ്ലീസ് റിപ്ലൈ 🙏🙏

    • @daily-shorts283
      @daily-shorts283 2 года назад

      രണ്ടാഴ്ചയിൽ ഒരിക്കൽ

    • @raagurichu2490
      @raagurichu2490 2 года назад

      2 ആഴ്ചയിൽ ഒരിക്കൽ ആണ് ഇത് തേക്കേണ്ടത് എന്ന് പറഞ്ഞില്ലേ അപ്പോൾ ഒരു നേരം തേക്കാൻ ഉള്ളത് മാത്രം ആണോ ഉണ്ടാക്കുന്നത് അതോ ഉണ്ടാക്കിട്ട് എടുത്തു വെക്കാണോ ചെയ്യുന്നത്

  • @muhammedadhilaziz9907
    @muhammedadhilaziz9907 2 года назад +2

    Hi

  • @Rasalsvlogs
    @Rasalsvlogs 2 года назад +1

    👍👍 👌👌👌done

  • @vedhaveni
    @vedhaveni Год назад

    Chechi. Hair fall undakumo🙄

  • @leenajiyajoban1212
    @leenajiyajoban1212 2 года назад

    Super

  • @Fathima-rr4ko
    @Fathima-rr4ko 2 года назад +1

    😍😘❤

  • @reshmarichu6526
    @reshmarichu6526 2 года назад +1

    Confalour ellakillo

  • @safeenathaju5205
    @safeenathaju5205 2 года назад

    Thyroid und

  • @nabananihal2363
    @nabananihal2363 2 года назад

    കുട്ടികൾക്ക് ചെയ്യാമോ . 8 വയസ്സ് ഉള്ള മോൾക്ക്

  • @vrindaamaal5308
    @vrindaamaal5308 2 года назад

    Eth scalp thechal valla kuzhappm undo

  • @santhapreman2758
    @santhapreman2758 3 месяца назад +1

    Ithinekkal better aa vendaykka koode mixiyil itt paste aakk apply cheyyunath aa.

  • @lakshmi73126
    @lakshmi73126 2 года назад +7

    Njn cheyar und💯

  • @nandanapnair7470
    @nandanapnair7470 2 года назад +5

    Ethra day last cheyumm

  • @marialibin8998
    @marialibin8998 2 года назад +4

    Vendakka kalaythe paste aakki use cheyyamo

  • @neethualias740
    @neethualias740 Год назад +2

    Chechi cornflourinu pakaram vere enthelum use cheyan patto

  • @noufiya6837
    @noufiya6837 Год назад +5

    Ithinte koode egg white add cheythal preshnam undo??

    • @3rajitharaghavan592
      @3rajitharaghavan592 4 месяца назад

      Egg white aad cheyyanm nn illa ithu thanne mathi😊

  • @azhakintedevathakumary9439
    @azhakintedevathakumary9439 Год назад +5

    ഞാൻ ഇന്ന് ഇങ്ങനെ ഉണ്ടാക്കി ചെയ്തു. നൂഡിൽസ് പോലെ ഉള്ള മുടി സേമിയ പോലെ ആവുമെന്ന് പ്രതീക്ഷിച്ചു.
    ഒന്നും സംഭവിച്ചില്ല.
    മൂഷികസ്ത്രീ വീണ്ടും മൂഷിക സ്ത്രീ.
    എന്നേ പോലുള്ള ചുരുളൻ മുടിക്കാർക്ക് പറ്റുന്ന hair pack അല്ല ഇത്.

    • @mariyabathel657
      @mariyabathel657 Год назад

      Curly ഹെയർ അല്ലെ നല്ലത്

    • @azhakintedevathakumary9439
      @azhakintedevathakumary9439 Год назад

      @@mariyabathel657
      എന്റെ മുടി ചുരുണ്ടു കയറി വളരെ ബോറിംഗ് ആണ്. Wavy hair ആണ് ഭംഗി.

  • @greeshmat4465
    @greeshmat4465 Год назад +1

    Natural ayitt ulla items mudiyil matti upayoghikkynathu keda ano

  • @kavithasajeev890
    @kavithasajeev890 Год назад

    Enikku Miya pole thonnunnu....soundum athemathiriya....

  • @jaheera_jaheera
    @jaheera_jaheera 4 месяца назад

    Fake

  • @3sworld889
    @3sworld889 2 года назад +2

    Same sadhanam oru vyathyasavum illathe oru Hindi channel il und,munb Kandatha 😀😀😀

  • @achuunni9590
    @achuunni9590 2 года назад +7

    Njan ithupole cheythirunnu. Bt hair fall indayi. Method ithayirunnilla. Ith use cheyyamo

  • @abualiyas699
    @abualiyas699 Год назад

    Oo njan chithu 😔

  • @beenammajohn3506
    @beenammajohn3506 Год назад

    വെറുതെ

  • @dramalove11
    @dramalove11 Год назад +10

    Cornflower illenkil enth cheyanam

  • @shinilashinila8194
    @shinilashinila8194 Год назад +1

    Ith njan cheythu oru mattavum illa

  • @rasikaadukkadukkam9327
    @rasikaadukkadukkam9327 2 года назад +1

    ഈ വീഡിയോ munp ഒരു youtuber ചെയ്തിട്ടുണ്ട്

  • @athira810
    @athira810 2 года назад +17

    Chechi cornflour nu pakaram vere enthenkilum use cheyamo?

  • @sophiyamariyammathew6936
    @sophiyamariyammathew6936 Год назад +4

    Chechi conflower ellaki enthu adukkuam

  • @lilakv2340
    @lilakv2340 Год назад

    Ithu Nammal thuyil pashamukkunnathupoleye ullu, ,2,3wash kazhinjha thuniyude sthiffness marum same mechanism thanne ,kooduthal mudi kilirthu vannal sharickum thickness undavum🙏

  • @babythomas942
    @babythomas942 2 года назад +1

    അല്ല ഇങ്ങനെ നേരെ ആക്കിയിട്ട് എന്താണ് നേട്ടം, ഉള്ള മുടി അല്ലെ നല്ലത് 🤔

  • @jismyjismy9969
    @jismyjismy9969 Год назад

    15 vayasinu thazhe ullavarkko

  • @azhakintedevathakumary9439
    @azhakintedevathakumary9439 2 года назад +28

    ഇഷ്ടപ്പെട്ടു😍. എത്രയും വേഗം ഇത് ചെയ്തു നോക്കുന്നതാണ്. തോളൊപ്പം ചുരുളൻ മുടിയാണ് എനിക്ക്

    • @friendlyteacher2757
      @friendlyteacher2757 2 года назад +3

      Cheythit valarno replay please

    • @marvamilu8733
      @marvamilu8733 2 года назад

      Cheythu nokkiyo

    • @azhakintedevathakumary9439
      @azhakintedevathakumary9439 Год назад

      @@marvamilu8733 ഇന്നാണ് ചെയ്തു നോക്കിയത്. ഒന്നും സംഭവിച്ചില്ല. ഒരു വീഡിയോ upload ചെയ്തിട്ടുണ്ട്. After hair wash

    • @malayalammovieclubs
      @malayalammovieclubs Год назад

      😅😅😅

    • @PavithaMp
      @PavithaMp Год назад +2

      Njan chyithu onnum ella samyam poy

  • @alluallu775
    @alluallu775 Год назад

    Eee checheedey mudi natural aayitt thanney oru gliw ullathanu

  • @kilassree1250
    @kilassree1250 Год назад

    Chummatha🤣🤣🤣🤣

  • @ranipp2677
    @ranipp2677 Год назад

    Thankyoudear

  • @indhujoseph7821
    @indhujoseph7821 Год назад

    Scalpil thechal eny problem undo

  • @muhammadliyan9518
    @muhammadliyan9518 Год назад

    Supper 👌

  • @lisakg1492
    @lisakg1492 2 года назад +3

    Ullu vakumo

  • @sarasadiq9470
    @sarasadiq9470 2 года назад

    ചേച്ചി ഒരു മണ്ടിയാണല്ലോ ..
    തിളപ്പിച്ച വെണ്ടക്ക നല്ല രുചിയുള്ള കറി ഉണ്ടാക്കുന്ന ടിപ്പ് കുടി ഈ വിഡിയോയിൽ ഇട്ടിരുന്നെങ്കിൽ ? വൈറൽആയേനേ🤪

  • @sonuzz7968
    @sonuzz7968 2 года назад +2

    എന്റെ മുടിയിൽ താരൻ ഉണ്ട് പലതും ചെയ്തു പോയില്ല മുടി അത് കാരണം വളരുന്നില്ല 😔😔

    • @abhiramyabhi5696
      @abhiramyabhi5696 2 года назад

      Selsun shampoo use cheyyu......Nalla results kittum

  • @bindhupv774
    @bindhupv774 2 года назад +4

    ചുമ്മാതെ ആണ്

    • @jasmineliginligin6704
      @jasmineliginligin6704 2 года назад +1

      ഉള്ള മുടി പോകും 😏😏😏😏😏

  • @srees6871
    @srees6871 2 года назад +3

    Njanum cheythitundu. Super anu

  • @madhavi9792
    @madhavi9792 2 года назад +40

    Hii chechee.. Njn ith cheythitund. Enik nalla result kiti. Velichennaya cherthadh

    • @arnavkichu
      @arnavkichu 2 года назад

      Cornflower use cheytho

    • @gangster6941
      @gangster6941 2 года назад +1

      Njanum

    • @gangster6941
      @gangster6941 2 года назад

      @@arnavkichu use cheyyanamennilla ..... coconut oil 1 Tea spoon cherthaal mathi👍

    • @maninibiju2913
      @maninibiju2913 2 года назад

      Sathyano, njan cheythittilla success aano try cheyyananu

    • @gangster6941
      @gangster6941 2 года назад

      @@maninibiju2913 straight onnum aakilla.... pakshe bayankara smooth aayirikkum....frizz free aayirikkum....hair manageable aayirikkum 👍try cheythu nokku

  • @meenumeenakshy7866
    @meenumeenakshy7866 2 года назад +7

    First 🥰

  • @safeenathaju5205
    @safeenathaju5205 2 года назад

    Ready aako

  • @rakhi5789
    @rakhi5789 2 года назад +6

    💜💜💜💜

  • @Hasanathbinthashraf
    @Hasanathbinthashraf Год назад +1

    Conflowernte pakaram vere enthelum use aakan patto

  • @lovelycookinglifestyle2832
    @lovelycookinglifestyle2832 2 года назад +2

    Hi mam👌👌

  • @preethixaviar2044
    @preethixaviar2044 2 года назад +1

    Super

  • @ismailismu9355
    @ismailismu9355 2 года назад +2

    Hi ende hair aadhyamokke straight aayinunnu ippo kure aayi Adi bagam mathram churundirikkunnu endha cheyyuka pls parayimo. Njan mudi churuttiyittanu kettivekkaru adhano

  • @jincyprabi3742
    @jincyprabi3742 2 года назад +5

    Mudike nalla split unde, nallakozhichilum unde ethu cheyyamo

  • @josemathan4559
    @josemathan4559 Год назад

    Ithu undakkiyathu kooduthal aayi sookshichu vakkan pattumo

  • @nirmalanarayanan4995
    @nirmalanarayanan4995 Год назад

    ഇതു ഫ്രിഡ്ജിൽ വച്ചു സൂക്ഷിക്കണോ 🥲

  • @anuvn376
    @anuvn376 2 года назад +1

    Chechi ith weekly ethra vattam cheyyam

    • @GetGLamwithAnjali29
      @GetGLamwithAnjali29  2 года назад +2

      1 time only

    • @anuvn376
      @anuvn376 2 года назад

      Bt enikh oru chorichil pole vannu chechi pinne mudi vicharicha pole silky onum ayilya endhanavo anghane 😭

  • @haseenaaneesh6911
    @haseenaaneesh6911 2 года назад

    Mudi kaya maaraan enthu cheyyum

  • @jomolmolutty6010
    @jomolmolutty6010 Год назад

    Ith permanent aayit nikkillallo

  • @durgaak1570
    @durgaak1570 2 года назад +2

    ഇത് നല്ലതാ ട്ടോ
    എനിക്കിഷ്ടായി.
    ഞാൻ ചെയ്യും'

  • @farsheenafarsheenamol7999
    @farsheenafarsheenamol7999 Год назад +1

    Chechi Delivery kazhinjille.. Njan undayirunnu Avide Nahasil

  • @fathimathrahna4670
    @fathimathrahna4670 2 года назад +1

    B.ed experience vedio cheyyo chechi please..

  • @vincy8162
    @vincy8162 2 года назад +1

    English title plz