ഇരുട്ടിലെ ഗവി കാഴ്ചകൾ !!! 4K

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 205

  • @shujahbv4015
    @shujahbv4015 2 года назад +38

    എന്റെ ആദ്യത്തെ favourite വ്ലോഗർ ആയ സുജിത് ഏട്ടന്റെ വീഡിയോ ക് പോലും ഇപ്പോൾ ഇത്രയും കാത്തിരിക്കാറില്ല ഇപ്പോൾ എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള കാഴ്ചകൾ കൂടുതൽ കാണാൻ കഴിഞ്ഞത് ഈ അടുത്ത് ആയി നിങ്ങളുടെ യും pikoline vibe dot ഗ്രീൻ പിന്നെ നമ്മുടെ പ്രിയ ശബരി ഏട്ടൻ നിങ്ങളുടെ voice സൂപ്പർ ആണ് കേട്ടോ നല്ല കാഴ്ചകളും നിങ്ങളുടെ ഇത്പോലെ ഉള്ള wild life വീഡിയോ വളരെ നല്ലത് ആണ്

    • @new10vlogs
      @new10vlogs  2 года назад +4

      Thank you so much 🥰🥰. Keep supporting 🥰🥰

    • @TnCooksammm
      @TnCooksammm Год назад +2

      100 %
      Love your videos bro.. keep it up

    • @new10vlogs
      @new10vlogs  Год назад +1

      thank you 😊

  • @DotGreen
    @DotGreen 2 года назад +8

    അടിപൊളി കാഴ്ചകൾ 😍👌🏻
    കിടിലൻ എക്സ്പീരിയൻസ് ആരുന്നു 😊👍🏻

    • @gtr6137
      @gtr6137 2 года назад +4

      👍നിങ്ങളും സൂപ്പർ ആണ്

    • @DotGreen
      @DotGreen 2 года назад +1

      @@gtr6137 😍😊

    • @new10vlogs
      @new10vlogs  2 года назад +1

      Thank you bro 😊🥰😊

    • @new10vlogs
      @new10vlogs  2 года назад +1

      Pinnalland🥰🥰

  • @kunjamanimani5747
    @kunjamanimani5747 2 года назад +1

    അടിപൊളി വീഡിയോ.. പൂള പൂവും കാണാൻ പറ്റി

  • @shafeeqahmad2027
    @shafeeqahmad2027 2 года назад +13

    സൗദിയിൽ ഇന്ന് നല്ല തണുപ്പ് അനുഭപ്പെട്ടു പുതപ്പിനടിയിൽ ഇത് പോലെ കണ്ടിരിക്കാൻ അവസരം ഒരുക്കി തന്ന ബ്രോ 🎉❤

    • @new10vlogs
      @new10vlogs  2 года назад +1

      Thank you bro 😊🥰☺️

  • @joyjoseph316
    @joyjoseph316 Год назад +2

    എല്ലാം ഒന്നിനൊന്നു മെച്ചം,, എന്താപറയുക ? അതിഗംഭീരം🎉🎉

  • @anilkumarpappuswami1319
    @anilkumarpappuswami1319 Год назад

    വളരെ നല്ല വീഡിയോയാണ് പതിവ് പോലെ ഇതും. ഇതിന്റെ ഏറ്റവും നല്ല പ്രത്യേകത ഇത് എക്കാലവും സൂക്ഷിച്ചു വക്കാൻ പറ്റിയ ഒന്നാണ് ഇത്. സ്‌കൂൾ കുട്ടികൾക്ക് കാണിച്ചു കൊടുക്കാൻ വിവിധയിനം പക്ഷികളെയും ഇതിൽ കാണിച്ചു തരുന്നുണ്ട് മാത്രവുമല്ല നല്ല ക്ലാരിറ്റിയുമുണ്ട്. നന്ദി ന്യൂട്ടൺ..!

    • @new10vlogs
      @new10vlogs  Год назад

      Thank you so much 🥰🥰. Serikkum Peru Sam ennanu

  • @soorajmh6452
    @soorajmh6452 Год назад +2

    Really nice video and presentation.... 👍

  • @sreeranjinib6176
    @sreeranjinib6176 Год назад +2

    മനോഹരമായ കാഴ്ചകൾക്ക് നന്ദി

  • @hakeemhubzinna8691
    @hakeemhubzinna8691 Год назад +2

    Bro jengil safari super 👌

  • @rusthamnilambur32
    @rusthamnilambur32 2 года назад +1

    ധാരാളം മൃഗങ്ങൾ..സൂപ്പർ കാഴ്ചകൾ..അടിപൊളി

  • @hanipadippura1264
    @hanipadippura1264 2 года назад +1

    കൊള്ളാം 👍

  • @krishnaraj748
    @krishnaraj748 2 года назад +1

    Thanks .visual treat thannathinu

  • @adarsha3782
    @adarsha3782 2 года назад +1

    Superb bro, onnm parayanilla orupad videos kanditund RUclips il, pakshe ur video is something very special, ah sound & video adipoli, aduth gavi poking enikum kude varanam atleast nannaytu enjoy cheyan patum.

    • @new10vlogs
      @new10vlogs  Год назад

      Thank you so much bro 😊🥰

  • @londondiariesmallu
    @londondiariesmallu Год назад +2

    white bellied treepie-last bird

  • @rijomr7112
    @rijomr7112 2 года назад +1

    Video oru rakshayum illa bro fully addicted,, awesome,,,

  • @abhijiths.s1719
    @abhijiths.s1719 Год назад +2

    Bro keralathil sanjarayogyamaya malanirakalude oru video chyuo..
    (Koda irangunnath)..

    • @new10vlogs
      @new10vlogs  Год назад

      Sure bro. Will plan in future

  • @adoorshinu
    @adoorshinu 2 года назад +4

    Bro കൊള്ളാം നല്ലതാ but humble request സംസാരത്തിൽ ഇടയ്ക്കുയുള്ള ചിരി അലോസരം തന്നെയാ. Overall super...

    • @new10vlogs
      @new10vlogs  2 года назад

      Sure Bro. Ini sradhikkatto. Thanks for your suggestion

  • @rahulanis5873
    @rahulanis5873 2 года назад +2

    Nyc presentation chettayii 😅😅😅

  • @RaviKumar-hx6un
    @RaviKumar-hx6un 2 года назад +1

    Super nice

  • @rinumathew7069
    @rinumathew7069 2 года назад +1

    Greeting from dubai…
    oro vedios varan katta waiting…kandirikkan ennna oru feel anenn ariyumo..one of our favorite channel..❤munnot pokkolu..ful suport

    • @new10vlogs
      @new10vlogs  Год назад

      Thank you so much bro 😊🥰😊

  • @abdulsathar8452
    @abdulsathar8452 2 года назад +1

    സൂപ്പർ

  • @richupni
    @richupni 2 года назад +1

    സൂപ്പർ 👌🏻👌🏻👌🏻

  • @nishamitchelle2100
    @nishamitchelle2100 Год назад +1

    Itrayum risk eduthulla videos malayalam channels il valare rare...athil most favourite is yours..Good luck to you from Kuwait...have shared with lot many friends of mine

  • @JourneysofSanu
    @JourneysofSanu 2 года назад +2

    ഗവി ട്രിപ്പ് പൊളി ആണ് ബ്രോ

    • @new10vlogs
      @new10vlogs  2 года назад

      Yes bro. Ethra poyalum madukkilla

  • @കാശിനാഥൻകാശി-ഹ8ഖ

    ബാക്ക്ഗ്രൗണ്ട് മ്യൂസിക്, 🥰, നിങ്ങളുടെ വിവരണവും 🥰🥰🥰

  • @lyssajaison8520
    @lyssajaison8520 3 месяца назад +1

    ❤❤❤❤ഗവി ഇഷ്ടം

  • @maheshm-ic9it
    @maheshm-ic9it 2 года назад +1

    അടിപൊളിയെ....❤️❤️❤️

  • @wanderluststories1235
    @wanderluststories1235 2 года назад +2

    Kazhcha virunnu ennoke paranjal ithanu❤❤

    • @new10vlogs
      @new10vlogs  Год назад

      Thank you so much bro 😊🥰.

  • @remyarajesh3548
    @remyarajesh3548 2 года назад +1

    Super video and your presentation also excellent and your voice is super all the best bro👍🏻👍🏻

  • @sreekumarpk3926
    @sreekumarpk3926 2 года назад +1

    Super super

  • @Nanma_Joby
    @Nanma_Joby 2 года назад +1

    Nice place👍

  • @കാശിനാഥൻകാശി-ഹ8ഖ

    പൊളിച്ചു അടിപൊളി. ഒന്നും പറയാനില്ല 🥰😍😍😍

    • @new10vlogs
      @new10vlogs  2 года назад

      Thank you so much 🥰🥰

  • @vishnusunil1190
    @vishnusunil1190 Год назад +1

    Engana undairinnu experience

  • @anilkumar-or1xp
    @anilkumar-or1xp Год назад

    Video super...BGM super...talking super... Thank you for everything....🙏

  • @shafeeqshafi8140
    @shafeeqshafi8140 2 года назад +1

    സൂപ്പർ ബ്രോ ❤️❤️❤️

  • @automotive1122
    @automotive1122 2 года назад +1

    Poli😜😍😍😍😍

  • @jessythomas561
    @jessythomas561 Год назад +1

    Beautiful

  • @londondiariesmallu
    @londondiariesmallu Год назад +1

    red whiskered bulbuls, minivet(male and female),golden oriole ,golden fronted leafbird, drongo, imperial pigeons.

  • @aneethkm9505
    @aneethkm9505 2 года назад +1

    Super

  • @santhoshkkmkumar5838
    @santhoshkkmkumar5838 2 года назад +1

    Syam Really fine of u 👏👏👍👍❣❣❣❣

  • @psy9770
    @psy9770 Год назад +1

    Chetta background score oru rand point kurachal nannairkim

  • @prasanthvakkayil5147
    @prasanthvakkayil5147 Год назад

    Very good ❤

  • @TasticTravel
    @TasticTravel 2 года назад +1

    really it is a visual treat. thanks bro

  • @asifmt3658
    @asifmt3658 Год назад

    Nice broi

  • @vishnusunil1190
    @vishnusunil1190 Год назад +1

    Njan poyittite unde gavi but night view adiyam ayitta kanunna

    • @new10vlogs
      @new10vlogs  Год назад

      Night view kittan padanu bro

  • @drishyaunni6814
    @drishyaunni6814 2 года назад +1

    Adipoli👌🏻👌🏻👌🏻😍

    • @new10vlogs
      @new10vlogs  2 года назад

      Thank you 😊🥰

    • @drishyaunni6814
      @drishyaunni6814 Год назад

      ​@@new10vlogsbro njn ningal kodutha link lu keri nokki. One persion aano 5500 charge cheyyunne? Atho randalkku kudittu aano?

  • @sethuraman5096
    @sethuraman5096 2 года назад +1

    Hi bro this is sethu from chennai Really amazing videos bro . I am also a wildlife lover ,nature lover .I ever scenes like that videos thank u bro for ur efforts

    • @new10vlogs
      @new10vlogs  2 года назад

      Thank you so much Sethu. Keep supporting 🥰

  • @fungate52
    @fungate52 Год назад +1

    Perfect bgm❤

  • @camaraman9851
    @camaraman9851 Год назад +1

    Use cheyyunna camara eatha parayo wildlife

  • @sajeevunni933
    @sajeevunni933 11 месяцев назад +1

    ഈ Ring tone Eathanu parayamo

  • @evergreenmind7701
    @evergreenmind7701 2 года назад +1

    Poli

  • @buzayan2194
    @buzayan2194 2 года назад +1

    Beautiful video... 👍👍👍👍

  • @sajeevunni933
    @sajeevunni933 Год назад +1

    👌👌👌👌

  • @abdullakk9169
    @abdullakk9169 2 года назад +1

    Saam Bro ❤️

    • @new10vlogs
      @new10vlogs  2 года назад +1

      Thank you bro 😊🥰

  • @pranavdathan9866
    @pranavdathan9866 2 года назад +2

    Bgm music ന് പകരം കാടിന്റെ നാച്ചുറൽ സൗണ്ട് ആയിരുന്നു എങ്കിൽ കുറച്ച് കൂടി ഫീൽ കിട്ടിയേനെ ❤️

    • @new10vlogs
      @new10vlogs  Год назад +1

      Sure bro. Ithil background music ittal full Jeepinte sound ayi poyene😁

    • @pranavdathan9866
      @pranavdathan9866 Год назад +1

      @@new10vlogs haha ആണല്ലേ.. എന്നാൽ ബിജിഎം ആയി വേറെ നാച്ചുറൽ സൗണ്ട് കേറ്റിയാൽ മതി ❤️

  • @jijo2023
    @jijo2023 Год назад

    You have improved a lot brother. Nice videography. Wish you all the best...

  • @tonythomas2753
    @tonythomas2753 2 года назад +1

    Nice talking super 👌

  • @RajeshRajesh-in4df
    @RajeshRajesh-in4df 2 года назад

    Polli

  • @sethuraman5096
    @sethuraman5096 2 года назад

    I like so much bro forest and adventure

    • @new10vlogs
      @new10vlogs  2 года назад

      Thank you so much 🥰🥰

  • @fourdestination
    @fourdestination 2 года назад +1

    Bro addition enthelum pay cheyano food inoke?

  • @syamkrishna3193
    @syamkrishna3193 Год назад +1

    video qualityil ariyam taankal ethra dedicated aayittan video cheyunath ennu ...❤Nice 🎉

  • @lostworld5667
    @lostworld5667 2 года назад +2

    dont use this backround music its sad ,, the first one but the second one is awsome

  • @aneeshs9918
    @aneeshs9918 2 года назад +1

    3:09 എന്താണ് ചാടി മാറുന്നത്

  • @Project-m1k
    @Project-m1k Год назад +1

    Excellent video. എടപ്പാളയം stay ആണോ ഇതാണോ നല്ലത്?May ൽ book ചെയ്യാനാണ്.

    • @new10vlogs
      @new10vlogs  Год назад +1

      Athu edappalayam thanne anu

  • @sibitm5228
    @sibitm5228 Год назад +1

    👍🏻

  • @latheeshgopi4129
    @latheeshgopi4129 2 года назад

    super👍🤩

  • @harishkrishnan2193
    @harishkrishnan2193 2 года назад +1

    Pls avoid noisy audio background

  • @sajadpandalam6021
    @sajadpandalam6021 Год назад +1

    👍

  • @rahulleela
    @rahulleela 2 года назад +1

    fan boy present ❤❤❤❤

  • @peterthomas2629
    @peterthomas2629 Год назад

    Azif alide sound aayit samyam ullapoleee

  • @shobupala1986
    @shobupala1986 2 года назад +1

  • @jithinu368
    @jithinu368 Год назад +1

    നല്ല വിഡിയോയും അവതരണവും ഇത് സഫാരി ഏത് ആണ് എങ്ങനെയാണു ബുക്ക്‌ ചെയ്യുന്നത്

    • @new10vlogs
      @new10vlogs  Год назад

      Ithu aviduthe stay edukkumbol koode ullathanu. Safari mathramayitanenkil nerittu book cheyyam

  • @sanal4ever509
    @sanal4ever509 2 года назад +1

    ഒന്നും പറയാൻ ഇല്ല bro,, സൂപ്പർ 🥰🥰
    Vishual ക്വാളിറ്റി ഒരു രക്ഷയും ഇല്ല.....
    ഒരു doubt,,, കാടിന്റെ വീഡിയോസ് ചെയ്യുന്ന 2 വ്ലോഗർ മാർ ഒരു മിച്ചു same place il പോയാൽ
    ഒരാൾക്ക് മാത്രം അല്ലേ വീഡിയോസ് അപ്‌ലോഡ് ചെയ്യാൻ പറ്റു.... മറ്റേ ആൾക് same തന്നെ വീഡിയോസ് ചെയ്യാൻ പറ്റില്ലാലോ?
    ഒരു സംശയം കൊണ്ട് ചോദിച്ചതാ 🥰🥰

    • @new10vlogs
      @new10vlogs  2 года назад +1

      Thank you bro 😊🥰. Randu perum cheyyunna methods vere vere ayirikkille. So prasnamilla ennan ente viswasam

  • @najiyakareemvm1177
    @najiyakareemvm1177 2 года назад +1

    Najan poyttod namela plese anea 😘

  • @parvathikannan1964
    @parvathikannan1964 2 года назад +1

    Dot green pikolin രണ്ടുപേരുടെയും വിഡിയോയിൽ കൂടി ആണ് സാം ന്റെ വീഡിയോ അറിഞ്ഞത്. അടിപൊളി വീഡിയോ. നല്ല വിവരണം. ഈ വീഡിയോ കൂടുതൽ മനോഹരം. ഒരുപാട് പക്ഷികളെ കൂടി കാണിച്ചല്ലോ. ഒരു ചെറിയ bird വാച്ചിങ് ഇഷ്ടപ്പെടുന്നത് കൊണ്ട് ഒരുപാട് ഒരുപാട് ഇഷ്ടം ആയി. ഇനിയും ഒരുപാട് നല്ല വീഡിയോസ് പോരട്ടെ. ആശംസകൾ 🙏

    • @new10vlogs
      @new10vlogs  2 года назад

      Sure Parvathi. Thank you so much 🥰🥰. Keep supporting 🥰

  • @jismonthomas6213
    @jismonthomas6213 Год назад +1

    ബ്രോ ഞാൻ ഫസ്റ്റ് ടൈം ആണ് നിങ്ങളുടെ വീഡിയോ കാണുന്നത്, അവതരണം അടിപൊളി. വോയിസ്‌ അടിപൊളിയാണ്, സഞ്ചാരം (സന്തോഷ്‌ ജോർജ്) വീഡിയോ കാണുന്ന ഒരു ഫീൽ ഉണ്ട്. കാരണം,ഞാൻ നേരിട്ടു കാണുന്നപോലെ തോന്നി. ഒരു പക്ഷെ വൈൽഡ് ലൈഫ് വീഡിയോസ് എനിക്ക് കൂടുതൽ ഇഷ്ടം ഉള്ളത് കൊണ്ട് ആകും. ഇത്ര നാളും കണ്ട വിഡിയോസിൽ വെച്ച ഫസ്റ്റ് ടൈം ആണ് താങ്കളുടെ വീഡിയോസിനു കമെന്റ് ഇടുന്നത്.വോയിസ്‌ എഡിറ്റ്‌ ചെയ്ത് ചെയുന്ന വീഡിയോ ആണ് എനിക്ക് കൂടുതൽ ഇഷ്ടം. ഇനിയും അത് പോലെ വീഡിയോസ് പ്രതീക്ഷിക്കുന്നു. എന്റെ വിട് ഇടുക്കി ആണ്. ഞാൻ കാണാത്ത പല സ്ഥലങ്ങളും പരിചയപെടുത്തിയതിലും tks. എല്ലാ വിഡിയോസും ഇപ്പോ കണ്ടുകൊണ്ടിരിക്കുന്നു. ഫുൾ കണ്ടു തീരുന്നതിനു മുമ്പ് അടുത്ത വീഡിയോ പോന്നോട്ടെ.... 😂😂😂
    Itme
    JISMON THOMAS
    QATAR (പ്രവാസി )

    • @new10vlogs
      @new10vlogs  Год назад

      Thank you so much bro for your words 🥰🙂

  • @adilvlog6913
    @adilvlog6913 2 года назад +1

    👌hi

  • @muneerali4152
    @muneerali4152 Год назад

    ഇത് നേരത്തെ ബുക്ക് ചെയ്യണോ. Deettails ഒന്ന് പറയുമോ

    • @new10vlogs
      @new10vlogs  Год назад

      Nerathe book cheyyam.and check post il ninn direct book cheyyanum pattum. Video il detailed ayi paranjirunnu

  • @RajeshRajesh-in4df
    @RajeshRajesh-in4df 2 года назад +1

    Eneyum kondupovooooo

    • @new10vlogs
      @new10vlogs  2 года назад

      Hahaa. Mikkappozhum unplanned ayirikkum pokunnath

  • @prasanthkk9513
    @prasanthkk9513 2 года назад +1

    💖💖💖

  • @ashlyjoseph7513
    @ashlyjoseph7513 2 года назад +1

    Happy Christmas bro ⛄🎄

    • @new10vlogs
      @new10vlogs  2 года назад

      Same to you bro 😊🥰

  • @aachi4441
    @aachi4441 2 года назад

    💥💥😍

  • @UMAIRAVELATH
    @UMAIRAVELATH 2 года назад +1

    ഇവിടേക്ക് ബൈക്കിനു പോവാൻ പറ്റുമോ

  • @abdulazeez5834
    @abdulazeez5834 2 года назад +1

    ❤️❤️❤️❤️❤️

  • @binupbaby4704
    @binupbaby4704 Год назад +1

    Nigal samsarikumbol edakku enthina mukkunathu athu bore anu athu ozkhivakkuu

  • @vpnikhil
    @vpnikhil 2 года назад +1

    ദയവുചെയ്ത് രാത്രി സഞ്ചാരം ഒഴിവാക്കുക .നിങ്ങളുടെ വെളിച്ചം , വാഹനത്തിന്റെ ശബ്‌ദം രാത്രി ഇരതേടുന്ന ജീവികളെ എത്ര മാത്രം ബുദ്ധിമുട്ട് ഉണ്ടാക്കുന്നതെ എന്ന് അറിയാമോ..? എൻ്റെ ഒരു suggestions മാത്രം.

  • @bibeeshsouparnika677
    @bibeeshsouparnika677 2 года назад +1

    🎈🎈🎈🎈🎈🎈🙏🙏

  • @harishkrishnan2193
    @harishkrishnan2193 2 года назад +1

    Hi too much noise in this video

    • @new10vlogs
      @new10vlogs  Год назад

      Yeah bro. Due to the low light

  • @myweaponisnature5203
    @myweaponisnature5203 2 года назад +1

    ചേട്ടാ ഒന്നും പറയാനില്ല ഒരുപാട് ഇഷ്ടമായി.
    ഞാൻ ആദ്യമായാണ് നിങ്ങളുടെ വീഡിയോ കാണുന്നത്.എന്താണ് "വന്യത" എന്നും "വന്യമൃഗങ്ങൾ" എന്താണെന്ന് കാണിച്ചിരുന്നു.!!!ഞാൻ ഒരിക്കൽ ഇവിടെ എത്തും!!!.പ്രകൃതി ഇഷ്ടപ്പെടുന്ന എൻറെ കൂട്ടുകാരുമായി.ഞാനും എൻറെ
    !!!! MY WEAPON IS NATURE!!! ചാനലിൽ ഒരു കൂട്ടുകാരനുമായി
    MY WEAPON IS NATURE

    • @new10vlogs
      @new10vlogs  2 года назад +1

      Thank you bro 😊. All the very best

  • @RajeshRajesh-in4df
    @RajeshRajesh-in4df 2 года назад

    Broiiii

  • @aruntm2291
    @aruntm2291 2 года назад

    ❤️❤️❤️

  • @UrbanVloggify
    @UrbanVloggify 2 года назад

    🥰

  • @comewithmejafar3362
    @comewithmejafar3362 2 года назад

    ❤️🌹🌹👍

  • @maheensainullabdeen2501
    @maheensainullabdeen2501 Месяц назад +1

    @🫡😍

  • @abhiakhilaa-8009
    @abhiakhilaa-8009 10 месяцев назад +1

    🤣🤣🤣🤣🤣w🙏🙏

  • @nomadicthoughts2020
    @nomadicthoughts2020 Год назад +1

    Ithinte part 1 il background music nu bhayankara sound aayrunnu.i felt annoying.ithilum headset vech kelkumpo athyavashyam disturbing aanu.volume is the only problem.apart from that it's nice music....

  • @shujahbv4015
    @shujahbv4015 2 года назад +2

    ബ്രോ ഞാൻ കണ്ണൂർ mattul നിങ്ങളുടെ സ്ഥിരം പ്രേക്ഷകൻ ആണ് ഇപ്പോൾ ഈ ഞാൻ തന്നെ ഈ വീഡിയോ യിൽ മുൻപ് ഒരു കമന്റ്‌ എഴുതി എങ്കിലും വീണ്ടും എഴുതുന്നു 32 ആയിരം സബ് ആയി ഇപ്പോൾ അപ്പൊ 3 day കൊണ്ട് 12 നായിരം വ്യൂസ് ഉണ്ടേൽ നിങ്ങൾ വിജയിച്ചു ഒരു വ്ലോഗർ എന്ന നിലയിൽ ഇപ്പോൾ കുറെ ആളുകൾ കാണാൻ തുടങ്ങി ഈ ഫാമിലി വ്ലോഗർ ആയ പൊന്നൂസ് ന്ടെ ഒക്കെ പ്രേക്ഷകർ പോലും അതൊക്കെ വെറും വേസ്റ്റ് എന്ന് മനസ്സിൽ ആക്കി നിങ്ങളുടെ ഒക്കെ ചാനൽ കാണാൻ തുടങ്ങും നിങ്ങളുടെ പ്രേക്ഷകർക് സമയം നഷ്ടം ആവില്ല ഉപകാരം മാത്രം 1 ലാക്ക് ന്ടെ മേലെ സബ് ആയ ആളുകൾക് പോലും ഇപ്പോൾ 10000 വ്യൂസ് കിട്ടിയാൽ കിട്ടി എനിക്കും സന്തോഷം നിങ്ങളുടെ ചാനൽ വളരുമ്പോൾ ഞാൻ എല്ലാർക്കും ഷെയർ ചെയ്യാൻ തുടങ്ങി ചാനൽ നിങ്ങളുടെ ചില വീഡിയോ കണ്ട വീഡിയോ പോലും ഡൌൺലോഡ് പോലും ചെയ്തു വെക്കാറുണ്ട് all the best

    • @new10vlogs
      @new10vlogs  Год назад +1

      Thank you so much for your lovely words. Keep supporting 🥰😊

  • @syamkumarsyamkumar3535
    @syamkumarsyamkumar3535 2 года назад +2

    💕💕💕💕

  • @krrishrohit
    @krrishrohit Год назад +1

    ❤❤❤❤❤❤❤