NPD Series: Toxic Responsibility

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 29

  • @HealthyCriticism2000
    @HealthyCriticism2000 9 месяцев назад +21

    ഈ Victims ഒക്കെപ്പറയുന്ന ഒരു കാര്യമുണ്ട് " താങ്ങായി ഒരാളെങ്കിലും ഉണ്ടായിരുന്നെങ്കിൽ രക്ഷപ്പെടുമായിരുന്നു" സമൂഹത്തിൽ ഒരു തണൽ ഇല്ലാതായത് എന്തേ? അതല്ലേ ഈ പീഢകരെ വളർത്തുന്നത്? സാമൂഹ്യ ക്ഷേമ വകുപ്പ് ഒക്കെ ഇത് കാര്യമായെടുക്കണം. എത്ര ആത്മഹത്യകളും കൊലകളുമാണ് നടക്കുന്നത്? ഇന്നിതൊക്കെ സാമൂഹ്യ പ്രശ്നമായിക്കഴിഞ്ഞു.

    • @Shemi-y1g
      @Shemi-y1g 9 месяцев назад +2

      എനിക്ക് താങ്ങായി ഞാൻ തന്നെയാണ് നിൽക്കേണ്ടത്..എങ്കിലും ചില സമയങ്ങളിൽ കാര്യങ്ങൾ കൈവിടുമ്പോൾ നമ്മളെ കേൾക്കാൻ ഒരാളെ നമ്മൾതന്നെ കണ്ടെത്തിവെക്കുകയും വേണം. 🙏

    • @indrasathyan7351
      @indrasathyan7351 9 месяцев назад +2

      Vendapettavar thanne anu abuse cheyyunnathu pinne enthu cheyyan

    • @nancysayad9960
      @nancysayad9960 9 месяцев назад +2

      നമ്മൾ ഒറ്റക്ക് ആവരുത് എന്ന് നമ്മൾ തീരുമാനിക്കണം ... അപ്പോ താങ്ങായി ആൾക്കാരെ കിട്ടും ....ആരോടും പറയാതെ narcine വളർത്തി കൊണ്ട് ഇരുന്നാൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല

  • @SoniaJacob-e9w
    @SoniaJacob-e9w 9 месяцев назад +1

    Really heart touching explanation.. especially for a toxic responsible person....from this session the victims can realize why they always face problems throughout life...they will be always depressed...

  • @anujerry333
    @anujerry333 5 месяцев назад

    Dedicated to all Toxic responsibility persons 💯💯 excellent msg

  • @kesiya7698
    @kesiya7698 9 месяцев назад +2

    Thankyou Ma'am... തല്ക്കാലത്തേക്ക് രക്ഷപ്പെട്ടു എങ്കിലും haunting by the so called responsibilities

  • @rahulsankalpa7731
    @rahulsankalpa7731 5 месяцев назад

    Insightful ma'am. Thank you so much.

  • @aimeeglady2756
    @aimeeglady2756 9 месяцев назад +1

    Very much informative and empowering talk! ❤

  • @remyakmkm9260
    @remyakmkm9260 5 месяцев назад

    Thank you again ❤

  • @porkattil
    @porkattil 9 месяцев назад

    Thank you Dr Susan

  • @GeethaPC-u7n
    @GeethaPC-u7n 2 дня назад

    Okay dr

  • @bettymathew2722
    @bettymathew2722 9 месяцев назад

    Thank you Mam for the good inform ative and empowering mesdage. 👌❤️🙏🙏🙏.

  • @soumyakrikrishnan1661
    @soumyakrikrishnan1661 9 месяцев назад +6

    This happens in workplace also... 😢😢.. cerebral narc aya boss undenkil/ colleagues undenkil 😢😢...

    • @DrSusanKoruthu
      @DrSusanKoruthu  Месяц назад

      ruclips.net/channel/UChahFKa5YjwG5qh3IP_VWCg

  • @remyakmkm9260
    @remyakmkm9260 9 месяцев назад

    Thank you❤❤❤❤

  • @bindus1524
    @bindus1524 2 месяца назад

    ❤️❤️❤️❤️❤️

  • @BAGGs_vlogs
    @BAGGs_vlogs 9 месяцев назад

    Thank u madam....👍🥰🥰🙏

  • @literaryarchives8345
    @literaryarchives8345 8 месяцев назад

    Dr.. i had a hectic gestational period with NPD husband and delivered the baby 60 days ago.. I've managed to stay happy and active.. but now i doubt whether these behaviour genetically transform to my kid?

  • @indrasathyan7351
    @indrasathyan7351 9 месяцев назад +1

    Njanum ethupole thanne anu ente ammayude problem husband nte avarude veettukarude ellam ente thalayil vakkum evar enneyanu presser cheyyunnathu

  • @shylammachacko2993
    @shylammachacko2993 9 месяцев назад +1

    പരസ്പരം ചെയ്യണം 👍

  • @aju967
    @aju967 9 месяцев назад

    ഈ subject നെ കുറിച്ച് live ചെയ്യോ മാമ് 👆

  • @Shemi-y1g
    @Shemi-y1g 9 месяцев назад

    17-1-2024... Flowers ഒരു കോടിയിൽ npd ne കുറിച്ച് പറയുന്നുണ്ട്.. മാഡം കണ്ടിരുന്നോ

  • @basilskaria02
    @basilskaria02 9 месяцев назад

  • @raniyanusreen323
    @raniyanusreen323 9 месяцев назад

    Maam, NPD genetic ആയി കിട്ടില്ലല്ലോ?expect reply

  • @DileepKumar-rt3bh
    @DileepKumar-rt3bh 9 месяцев назад

    ❤🙏❤

  • @lijijoseph2408
    @lijijoseph2408 9 месяцев назад +1

    21 വർഷമായി