ഇന്ന് റബീ:ആഖിർ 2 ആം വെള്ളി... പോരിശകളേറെ നേടാൻ ഇന്നത്തെ ദിവസം ചൊല്ലേണ്ട ദിക്‌റും സ്വലാത്തും

Поделиться
HTML-код
  • Опубликовано: 17 окт 2024
  • ABO-0844
    arshad badri rabee ul akhir speech
    arshad badri vaduthala
    അർഷദ് ബദ്‌രി വടുതല
    Arshad Badri
    Arshad Badri Vaduthala
    Arshad Badri dua
    Arshad Badri Dhikr 2024
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri rabee ul avval speech
    arshad badri vaduthala
    അർഷദ് ബദ്‌രി വടുതല
    പോരിശകളേറെ നേടാൻ ചൊല്ലേണ്ട ദിക്റുകളും പുണ്യ സ്വലാത്തുകളും
    #arshadbadrivaduthala
    #rabiulakhir
    #arshadbadri
    #arshadbadri
    #arshad_badri
    #arshadbadrivaduthala
    #dikr_malayalam
    #swalath

Комментарии • 452

  • @muhammadfaizy.s3884
    @muhammadfaizy.s3884 16 часов назад +1

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @ashikna-cx3hd
    @ashikna-cx3hd 16 часов назад +12

    കുടുബത്തിൽ മരിച്ചു പോയ എല്ലാവർക്കും വേണ്ടി ദുആ ചെയ്യണേ ആമീൻ 🤲🤲🤲

  • @malayil5668
    @malayil5668 17 часов назад +22

    കുട്ടികൾ സോലിഹീങ്ങൾ ആവാനും പഠിപ്പിൽ ഉന്നത വിജയം ഉണ്ടാവാനും നല്ല ബുദ്ധി ശക്തിയും ഓർമ ശക്തിയും ഉണ്ടാവാനും ദുആ ചെയ്യണേ ഉസ്താദേ

  • @AKKASVLOGS824
    @AKKASVLOGS824 16 часов назад +18

    അല്ലാഹുവേ എനിക്ക് തന്നിട്ടുള്ള മക്കളെ അല്ലാഹുവിന് റസൂലിനും മുഅ്മിനീങ്ങൾക്കും മാതാപിതാക്കൾക്കും പ്രയോജനപ്പെടുന്ന മക്കളാക്കി തരണേ തമ്പുരാനേ 🤲🤲🤲🤲🤲

  • @آمينبنتزيد
    @آمينبنتزيد 16 часов назад +8

    അൽഹംദുലില്ലാ ഹ് 🤲 ഒത്തിരി ഇഷ്ടമായി നല്ല അറിവുകൾ ദിനേന അറ❤പകർന്നു തരുന്നു അല്ലാഹു ഉസ്താദിന് ഹയർ മാത്രം

  • @NazarNagoor
    @NazarNagoor 16 часов назад +25

    മരണപ്പെട്ടുപോയ മാതാപിതാക്കൾക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്👍🏻👍🏻

  • @noushadnoushadnoushad8370
    @noushadnoushadnoushad8370 16 часов назад +11

    അൽഹംദുലില്ലാഹ് വെള്ളിയാഴ്ച രാവിൻറെ ബർക്കത്ത് കൊണ്ട് രോഗങ്ങൾ ശിഫ ആക്കി തരണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ

  • @Abidha-tc8bo
    @Abidha-tc8bo 16 часов назад +10

    മക്കൾ നന്നാവാനും അനുസരണ ഉള്ള വരവാനും ദുആ ചെയ്യണം ഉസ്താദ്

  • @dilsha_1762
    @dilsha_1762 16 часов назад +14

    മരണപെട്ടവരുടെ കബർ വിശാലമാക്കി കൊടുക്കണേ 🤲🤲🤲🤲🤲🤲

  • @NajeebNajeeb-y8g
    @NajeebNajeeb-y8g 16 часов назад +9

    എൻ്റെ മകന് നല്ലൊരു ജോലി ലഭിക്കാൻ ഉസ്താദ് പ്രത്യേകം ദുഅ ചെയ്യണം 🤲🤲🤲🤲

  • @Aishabeevi-n3t
    @Aishabeevi-n3t 17 часов назад +19

    .🕋 അള്ളാഹുവേ 🤲🤲 ജീവിച്ച് കൊതി തീരും മുൻപേ ഞങ്ങളിൽ നിന്നും അള്ളാഹുവിന്റെ റ ഹുമത്തിലേക്ക് യാത്രയായ പ്രിയ പ്പെട്ടവരുടെ ബർസക്കി ജീവിതം സന്തോഷത്തിലും സമാധാനത്തിലും ആക്കണേ റഹുമാനെ🤲🤲🤲 നാളെ നിന്റെ 🌹ജന്നത്തുൽ ഫിർദൗസിൽ 🌹 ഒരുമിച്ച് കൂട്ടണേ അള്ളാഹ് ആമീൻ 🤲🤲🕋

  • @SainabavpSainabavp
    @SainabavpSainabavp 16 часов назад +6

    പ്രയാസം, കടം തീരാൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲🤲🤲🤲🤲🤲

  • @nashidfavas2055
    @nashidfavas2055 15 часов назад +10

    എന്റെ മോൻക് പഠനത്തിൽ ഉഷാർ ആകുവാൻ ഉസ്താദ് ദുഹാ ചെയ്യണം 🤲🏻🤲🏻

  • @Rasiya-is8go
    @Rasiya-is8go 17 часов назад +23

    മക്കൾ സ്വാലിഹീങ്കളവനും അനുസരണ യുള്ളവരാവനും നന്നായി പഠിക്കാനും ദുആ ചെയ്യണേ ഉസ്താദേ

  • @hariscm9974
    @hariscm9974 17 часов назад +7

    അസ്സലാമു അലൈക്കും വീടുപണി പെട്ടെന്ന് പൂർത്തിയാകാനും കടങ്ങൾ വീടാനും ഉസ്താദ് ദുആ ഉൾപ്പെടുത്തനേ മക്കൾ സ്വാലിയങ്ങൾ ആവാനും പഠിപ്പിൽ ഉന്നത വിജയം ഉണ്ടാകാനും നല്ല ബുദ്ധി ശക്തിയും ഓർമ്മ ശക്തിയും ഉണ്ടാവാനും കുട്ടികൾ അനുസരണ ഉള്ളവരാനും ദുആ ചെയ്യണേ ഉസ്താദേ

  • @NabeelNabu-l3q
    @NabeelNabu-l3q 14 часов назад

    വിസ
    ശരിയാക്കുന്നുണ്ട് മകൻ നല്ല ഹൈറായ ജോലി കിട്ടുവാൻ
    ഉസ്ദാദ് ദുഹാ ചെയ്യണം

  • @SainabaThavalengal-jm1sj
    @SainabaThavalengal-jm1sj 13 часов назад

    അൽ ഹംദുലില്ലാഹ് അള്ളഹാസാലാക്കി തരട്ടെ

  • @IbrahimIbrahim-oo4cm
    @IbrahimIbrahim-oo4cm 16 часов назад

    Duayil ulpeduthane usthadheee🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @muhammedramees2491
    @muhammedramees2491 11 часов назад +1

    Ealla prayasangal maran vendi dua Cheyyana usthadea

  • @abdulkalam812
    @abdulkalam812 16 часов назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
    ആമീൻ 🤲🤲
    ഉസ്താദേ എന്റെ മനസ്സിലുള്ള ആഗ്രഹങ്ങൾ നിറവേറി കിട്ടാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ 🤲😭

  • @NaseemaPanamaram-ms5fz
    @NaseemaPanamaram-ms5fz 29 минут назад

    ആമീൻ ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ ഒരു പാട് വിഷമങ്ങൾ ആണ്

  • @nisarch4458
    @nisarch4458 13 часов назад

    ദുഹ ചെയ്യണം ഉസ്താദേ🤲🤲

  • @SuharaM-dx8yl
    @SuharaM-dx8yl 17 часов назад +1

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ എല്ലാ ഹലാലായ മുറാദ്കളും ഹാസിലാകാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲

  • @SubidamuhammedSubidamuhammed
    @SubidamuhammedSubidamuhammed 17 часов назад +1

    മക്കെള സ്വഭാവം നന്നായി കാട്ടാൻ ദുഹാ ചെയ്യണം ഉസ്താദെ

  • @RasheedaBeevi-y5l
    @RasheedaBeevi-y5l 16 часов назад

    Njnangaleyum duayil ulpeduthane usthade 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @fayisumer6392
    @fayisumer6392 14 часов назад

    Swalihingalil ulppeduthane Allah Ameen yarabbalalameen 🤲🤲🤲 swalihaya sandana parampara nalki AnugrahikkaneAllah Ameena

  • @RamlaThaj-g2f
    @RamlaThaj-g2f 17 часов назад +2

    എന്റ ഉമ്മാക് വേണ്ടി ദുഹാചെയ്യണം

  • @lailapt6069
    @lailapt6069 14 часов назад

    ഉസ്താദേ പല അസുഖങ്ങൾ ഉണ്ട്
    അതെല്ലാം മാറാൻ വേണ്ടി ദുആ ചെയ്യണേ

  • @salimumma2397
    @salimumma2397 5 часов назад

    Ameenyarabbal alameen duayil enneyum kudumbatheyum ulpeduthanam usthade valare vishamathilan prathegham duacheyyanee

  • @raheeskdlr9552
    @raheeskdlr9552 16 часов назад

    അസ്സലാമു അലൈക്കും ഉസ്താദ് എനിക്ക് വേണ്ടി ദുആ ചെയ്യണേ ഞാൻ ഒരു ൽ പ്രധി സന്ധിയിലാണ് സഹോദരി.....

  • @salinasherafudheen6170
    @salinasherafudheen6170 16 часов назад

    അൽഹംദുലില്ലാഹി എല്ലാത്തിനും ദുആ ചെയ്യണേ ആമീൻ

  • @ummernamthkoovan7606
    @ummernamthkoovan7606 13 часов назад

    ആറുമാസമായി ഞാൻ ജോലിക്ക് അന്വേഷിക്കുന്നു ആരും എനിക്ക് ജോലി തരുന്നില്ല അതുകൊണ്ട് ഉസ്താദ് എനിക്ക് വേണ്ടി പ്രത്യേക ദുആ ചെയ്യുക അതുപോലെ ഉസ്താദിന്റെ എല്ലാ പരിപാടിയും ഞാൻ ദിവസവും കാണാറുണ്ട് ഷുഗർ വന്നിട്ട് രോഗം കാല് പ്രശ്നമായി പകുത്തു ഒന്നര കൊല്ലം ഞാൻ കിടപ്പിലായിരുന്നു ഇപ്പോൾ കുറച്ചു നടക്കുന്നുണ്ട് ജോലി വേണം

  • @mubashirkalathingal6901
    @mubashirkalathingal6901 16 часов назад +8

    കടം വീടാൻ ഉസ്താദ് ദുആ ചെയ്യണം

  • @dilsha_1762
    @dilsha_1762 16 часов назад

    ഉപ്പയുടെ കടം വീടാന് dua ചെയ്യണേ ഉസ്താതെ 🥺🤲🤲🤲🤲🤲🤲

  • @NishaNoushad-n6z
    @NishaNoushad-n6z 12 часов назад

    എന്റെ മക്കൾക്കു നല്ല ജോലി കിട്ടാൻ ദുഹാ ചെയ്യണേ ഉസ്താദ്

  • @mariyambeevi8019
    @mariyambeevi8019 14 часов назад

    ഉസ്താദ് പണം എന്ന് ചെയ്യണം കടം നിങ്ങൾ കൂടുകയാണ്ദുആ ചെയ്യണം.😢😢😢😢

  • @ManafIkka
    @ManafIkka 16 часов назад +1

    മക്കളുടെ പഠനത്തിൽ ഉന്നതി ഉണ്ടാവാൻ ദുആ ചെയ്യണം 🤲🤲🤲🎉🎉🎉

  • @akgamingtolk
    @akgamingtolk 15 часов назад

    എന്റെ എല്ലവേസമങ്ങളും theer കിട്ടാൻ ദുഹാ ചെയ്യണേ ഉസ്താദേ

  • @nabeelabasheer1044
    @nabeelabasheer1044 15 часов назад

    എന്റെ മകന്റെ എല്ലാ ബുദ്ധിമുട്ടും മാറാൻ ഉസ്താദ് ദുആ ചെയ്യണേ 🤲

  • @AliAkber-vj1wv
    @AliAkber-vj1wv 17 часов назад +1

    കടം വീടി കിട്ടാൻ ദുഅ ചെയ്യണമേ ഉസ്താദ് അസുഖം മാറി കിട്ടാൻ ദുആ ചെയ്യണം ഉസ്താദ് ഐശ്വര്യവും സൗഭാഗ്യം കിട്ടാൻ പ്രത്യേകം ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @SuniSuni-ye7cx
    @SuniSuni-ye7cx 16 часов назад +1

    Dhuacheyyanamusthade

  • @fathimahifa676
    @fathimahifa676 15 часов назад

    ആമീൻ യാ റബ്ബൽ ആലമീൻ
    ഈ രാത്രിയുടെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ ഹലാലായ മുറാദ് കളും ഹാസിലാക്കി തരണം റബ്ബേ

  • @nasimabdulnasar6933
    @nasimabdulnasar6933 15 часов назад +1

    മരണ പെട്ടുപോയ ഉപ്പാക്കുമുമ്മക്ക്കും ഭർത്താവ് ഇന്നും വേണ്ടി ദുആ ചെയ്യണേ 🤲🤲🤲🤲🤲maku

  • @AthikaAthika-t8h
    @AthikaAthika-t8h 14 часов назад

    ഹലാലായ മുറാദ് ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @muhammedzainnajeeb
    @muhammedzainnajeeb 16 часов назад +2

    Aameen Aameen yarabbal alameen 🤲🤲🤲🤲🤲

  • @ameenaismail7956
    @ameenaismail7956 15 часов назад +3

    കണ്ടു കൊതി തേരുംമുന്പേ നജ്കളെവെട്ടുപോയ പൊന്നുമോൾക്കുവേണ്ടി ദുആ ചെയ്യണേ ഉസ്താദേ

  • @shibushibinashibushibina7640
    @shibushibinashibushibina7640 17 часов назад +1

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @raseenaas-vo5tw
    @raseenaas-vo5tw 2 часа назад

    വെള്ളിയാഴ്ച രാവിന്റെ ബറക്കത്ത് കൊണ്ട് എല്ലാ ഹലാലായ മുറാദുകൾ നീ കബൂലാക്കി തരണേ നാഥാ 🥰🥰🥰

  • @maimukc5501
    @maimukc5501 4 часа назад

    കടം വീടാൻ ഉസ്താദ് ദുആ ചെയ്യണം🤲🏻

  • @JubainaJubaina.j
    @JubainaJubaina.j 16 часов назад

    മരണപ്പെട്ടുപോയ മാതാപിതാക്കൾക്ക് വേണ്ടി ദുആ ചെയ്യണം 22:18

  • @shamnashihab5172
    @shamnashihab5172 16 часов назад

    ഉസ്താദ് ഒരുപാട് കടങ്ങളുടെ കടം വീടാൻ ദുആ ചെയ്യണം മോളെ കല്യാണം റാഹത്ത് ചെയ്യണം

  • @AshifaZackariya
    @AshifaZackariya 15 часов назад +1

    Aameen🤲🤲

  • @SisilyHaneefa
    @SisilyHaneefa 13 часов назад +1

    Usthade duayil ulpeduthane Aameen aameen ya rabbal alameen 🤲🤲🤲

  • @Shamsudeen162
    @Shamsudeen162 16 часов назад

    Usthady,dua,chiyanam alhamthulilla,ameeeen

  • @subaidakaladi2381
    @subaidakaladi2381 13 часов назад

    ഉദ്ദേശിച്ച കാര്യങ്ങളെല്ലാം പൂർത്തിയാകാൻ ദുആ ചെയ്യണേ

  • @Busharap-s5d
    @Busharap-s5d 14 часов назад

    Uppayude paralokagunathin duacheyyane usthadhe 🤲🤲🤲

  • @dilshanasiddiq786
    @dilshanasiddiq786 13 часов назад

    പടച്ചോനെ വെള്ളിയാഴ്ച രാവിന്റെ ബർക്കത്ത് കൊണ്ട് എല്ലാ മുറാദ്കളും ഹാസിലാക്കണേ... 🤲🏻🤲🏻😢😢

  • @Rasiya-is8go
    @Rasiya-is8go 17 часов назад +77

    വെള്ളിയാഴ്ച രാവിന്റെ ബര്കത്കൊണ്ട് എന്റെ എല്ലാ ഹലായ മുറാദ്കളും ഹാസിലാക്കിത്തരാനെ അല്ലാഹ്

  • @ckagencies5485
    @ckagencies5485 13 часов назад

    Duayil ulpeduthanam usthade

  • @ShanuMubi
    @ShanuMubi 15 часов назад

    Love merege sheriyavan du cheyyane usthathe 🤲🏻🤲🏻🤲🏻🤲🏻

  • @badushamu7480
    @badushamu7480 16 часов назад

    ഞങ്ങൾക്കുവേണ്ടി ഉസ്താദ് ദുആ ചെയ്യണം

  • @sanamichumichu2814
    @sanamichumichu2814 16 часов назад +4

    മുറാദ്കൾ ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲

  • @SulaikhaAkSulaikhaAk
    @SulaikhaAkSulaikhaAk 13 часов назад +2

    ഉസ്താദ് ദുആയിൽ ചേർക്കണേ ❤

  • @rasiyafiroz6684
    @rasiyafiroz6684 15 часов назад

    Bartavinte joliyil barkat undavanum makalk khairaya oru kalyana alojana varanum kadam veedanum dua cheyyane usthade 🤲🤲🤲🤲

  • @fathimaak5630
    @fathimaak5630 14 часов назад

    ഉസ്താദ് ചെയ്യണേ കടം വീടാൻ

  • @SameerA-w6f
    @SameerA-w6f 15 часов назад

    മരണ പെട്ടവർക്ക് വേണ്ടിയും ഞങ്ങൾക്ക് വേണ്ടിയും ദുആ ചെയ്യണേ ഉസ്താദിന് വേണ്ടിയും കുടുംബത്തിന് വേണ്ടി ഞങ്ങളും ദുആ ചെയ്യൂ ണ്ട്

  • @SoudhaBeevi-x2w
    @SoudhaBeevi-x2w 16 часов назад

    ദുആ ചെയ്യണേ ഉസ്താദേ

  • @althafea2520
    @althafea2520 16 часов назад +1

    Alhamdulilla Alhamdulilla Alhamdulilla duacheyyanam

  • @najmaharis8826
    @najmaharis8826 16 часов назад

    Maranapettupoya ente ummakk vendi dua yil ulppeduthane usthade

  • @JubainaJubaina.j
    @JubainaJubaina.j 16 часов назад +4

    ഈ വെള്ളിയാഴ്ച രാവിന്റെ ബർക്കത്ത് കൊണ്ട് നമ്മുടെ ദുആ അല്ലാഹു സ്വീകരിക്കുമാറാകട്ടെ

  • @sumayyaminnu6258
    @sumayyaminnu6258 13 часов назад

    ഹബീബായ മുത്തായ തങ്ങ കാണുവാനും ഉംറ ചെയ്യുവാനുമുള്ള ഭാഗ്യം കൊണ്ട് അള്ളാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @Ansiyanavas
    @Ansiyanavas 17 часов назад

    വെള്ളിയാഴ്ച രാവിന്റെ വർക്കത്ത് കൊണ്ട് എന്റെ എല്ലാ ഹലാലായ ആവശ്യങ്ങളും സാധിച്ചു തരാൻ ദുആ ചെയ്യണം ഉസ്താദേ

  • @nishasrahman3730
    @nishasrahman3730 16 часов назад +1

    എന്റെ സഹോദിരിയുടെ മകന് ഇന്റർവ്യൂ ആണ് നാളെ ദുആ ചെയ്യണേ ഉസ്താതെ

  • @പുകട്ടിൽഹൌസ്
    @പുകട്ടിൽഹൌസ് 16 часов назад

    ഉസ്താദേ നിനക്ക് വേണ്ടി ദുആ ചെയ്യുക എന്ന് ഞങ്ങൾ ക്ലാസ് കേൾക്കാറുണ്ട് മൂത്രക്കടിച്ച സു ചോറുണ്ടോ സോറി എല്ലാ രോഗങ്ങളും

  • @Musthafasmusthafa-y2o
    @Musthafasmusthafa-y2o 16 часов назад

    ഉമ്മാക്ക് ദീർഘായുസ് ഉണ്ടവാനും എനിക്കും ഇൻ്റെ താത്തക്കും മക്കളുണ്ടവാനും ധുവാ ചെയ്യണം

  • @Ayshabeevi-ez8mk
    @Ayshabeevi-ez8mk 13 часов назад

    Alhamdulila dua vaseyatodea ameen ameen ameen

  • @ThasniShafeeqPbvr
    @ThasniShafeeqPbvr 14 часов назад

    Ente angalakk nalloru pennine kittanum kadangalokke maranum dua cheyyane ustadee🤲🤲🤲

  • @AyishathMushrifa
    @AyishathMushrifa 2 часа назад

    Dua cheyyanam usthade 😢🤲🏻

  • @Shahina-123
    @Shahina-123 17 часов назад

    Aameen dua vasiyathode 🤲🤲🤲

  • @SubaidaT-t6t
    @SubaidaT-t6t 16 часов назад +2

    മാഷാ അള്ളാ അൽഹംദു ലില്ലാഹി റബ്ബിൽ ആലമീൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ഇൻഷാ അള്ളാ ഇൻഷാ അള്ളാ

  • @shanushaimonvlog6101
    @shanushaimonvlog6101 16 часов назад +2

    കുട്ടികൾ സ്വാലിഹായ ആവാനും പഠിപ്പിൽ ഉന്നത വിജയം നേടാനും ഉസ്താദും ദുആ ചെയ്യണം കടം വീടാനും ദുആ ചെയ്യണം 🤲🤲🤲

  • @gafoorgafoor8267
    @gafoorgafoor8267 3 часа назад +2

    ഉസ്താദ് രാവിലെ തന്നെ ലൈവ് കാണാൻ കഴിഞ്ഞില്ല ഇന്നത്തെ മജ്ലിസിൽ ഉസ്താദ് ദുആ ചെയ്യണം ഇന്നലെ ഞാൻ എന്റെ മോള് അടുത്ത് പോയി ഉസ്താദേ ഭയങ്കര വിഷമത്തിലാണ് മോളെ കരഞ്ഞു കരഞ്ഞു പറയുന്ന ഉസ്താദ് അവളോട് സങ്കടം ഉസ്താദ് ദുആ ചെയ്യണം മക്കൾക്കും വേണ്ടി എന്റെ ഭർത്താവിനും വേണ്ടി സമാധാനമില്ല ഉസ്താദ് ഓരോ പ്രശ്നങ്ങൾ തീരുമ്പോൾ ഓരോ പ്രശ്നങ്ങൾ വീണ്ടും എനിക്ക് വരുന്നത് കണ്ണുനീര് ഒഴിഞ്ഞ ദിവസം ഉണ്ടായില്ല ഉസ്താദ് എനിക്ക് ഉസ്താദ് നല്ല ദുആ ചെയ്യണം🤲🏽🤲🏽🤲🏽😭😭😭😭😭

  • @SoudhaKarigannoor
    @SoudhaKarigannoor 16 часов назад +1

    Aameen Aameen Aameen 🤲🤲🤲🤲

  • @_shareefa__k
    @_shareefa__k 16 часов назад

    Duha cheyyane❤

  • @mamukoya7947
    @mamukoya7947 17 часов назад

    ദുഷയിൽ ഉൾപ്പെടുത്തണമേ ഉസ്താദെ

  • @navasnavasvmpadam4968
    @navasnavasvmpadam4968 15 часов назад

    💚അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ

  • @AhmedShahan-w7o
    @AhmedShahan-w7o 17 часов назад

    അൽ ഹംദു ലില്ലാ ദുഅ യാൽ ഉൾപെട്ടു തണെ ആ 🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾

  • @SalmasalmaSalma-ei8yo
    @SalmasalmaSalma-ei8yo 16 часов назад

    മുറത്തുകൾ ഹാസിലാകാൻ thuhachayane ഉസ്താദ്

  • @ShafiC-hs5wb
    @ShafiC-hs5wb 15 часов назад

    Ente makal nallambole onn. Nadann kananum aval school il pikunad. Onn Kanan kodhi aan Allahu avalk nadakan thoufeeq cheyyan dhuaa cheyyan e usthade😔😔😔😔😢😢😢😢😢😢😢😢😢😢🎉🎉😢🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲Allahu Ellavareyum kath rekshi Kate 😭😭😭😭😭😭 alhamdulillah ♥️💞🌹

  • @balkeeszain3925
    @balkeeszain3925 16 часов назад

    Mashalla meening full class. almighty bless u

  • @Ayesha-o6d
    @Ayesha-o6d 14 часов назад +1

    🤲🤲🤲🙏

  • @RifanRifu-fo6cg
    @RifanRifu-fo6cg 14 часов назад

    Marannapetta mathapithakalk vendiyum makkal swalihingalanum kadamveedanum umracheyyan vendiyum usthad dua cheyyanam

  • @AdilAli-cd8tj
    @AdilAli-cd8tj 16 часов назад

    Muradukal hasilakanum rogangl maranum vishamangal mararanum duha cheyane usthade 🤲🤲🤲🤲🤲

  • @alloverDude
    @alloverDude 14 часов назад

    മരണപ്പെട്ട കുടുംബങ്ങളുടെ പേരിൽ ദുആ ചെയ്യണേ

  • @AishaBeevi-l6y
    @AishaBeevi-l6y 15 часов назад +1

    Alhamdulillah

  • @muhammadshahanad2044
    @muhammadshahanad2044 15 часов назад

    എന്റെ മകൻ പഠിക്കാൻ ഭയങ്കര മടിയാണ്. 10-ാം ക്ലാസിൽ ആണ്. മടി മാറി പഠിക്കാനുള്ള മനസ് ഉണ്ടാകാൻ ദുആ ചെയ്യണം.

  • @naseernasee1837
    @naseernasee1837 12 часов назад

    ഭർത്താവ് നിൽക്കുന്ന കടയിൽ കച്ചോടം ഉണ്ടാവാനും ഭർത്താവിന് വിസ അടിച്ചുകിട്ടാനും ശംബളം കിട്ടാനും ദുആ ചെയ്യണം 😢😢🤲

  • @sidhikpksidhik2157
    @sidhikpksidhik2157 14 часов назад

    ദുആയിൽ എന്നെയും കുടുബത്തെയും ഉൾപെടുത്തണേ

  • @AbdulHameed-tf7vu
    @AbdulHameed-tf7vu 15 часов назад +1

    🍀☔🌾🌺🇮🇳🇸🇦🕋🤲ബിസ്മില്ലാഹിറഹ്‌മാണിറാഹീംഅൽഹംദുലില്ലാഹ്അൽഹംദുലില്ലാഹ്റബ്ബുൽആലമീൻ പരിശുദ്ധ റബ്ബിഉൽ ആഖിർ മാസം മജ്‌ലിസ് ദിക്ർ സ്വലാത്ത് ടാസ്സിവീഹ് എസുമോൾ മജിലിസ്‌ പൂർണ്ണമായും ദുആയുമായി ഉസ്താദിന്റെ കുടുബംങ്ങളെയും ഞങ്ങളുടെ കുടുബംങ്ങളെയും ദുആ കാബൂലാക്കട്ടെ റഹ്മാനെ 🌾അല്ലാഹുവേ▫️ഞങ്ങളുടെ▫️കുടുബംങ്ങളെയും▫️ആരോഗ്യം▫️ആഫിയത്തും▫️ദിർഘായുസും▫️ബർക്കത്തിനും▫️കുടുബങ്ങളെയും▫️എല്ലാവരെയും▫️സ്നേഹിക്കാനും▫️സന്തോഷിക്കാനും▫️മനസ്▫️പ്രയാസങ്ങളും▫️ബുദ്ധിമുട്ട്▫️ഇല്ലാദേ▫️മാറാനും▫️കാത്ത്റക്ഷിക്കട്ടെ ആമീൻ 🔸വിജയിക്കാനും▫️യാത്രസൗകര്യങ്ങൾ✈️qateril ബുദ്ധിമുട്ട് ഇല്ലാദേ എത്തിച്ചു ചേർന്ന് ▫️കൊടുക്കാനും▫️പൂർണ്ണമായും▫️ദുആയും▫️ജല്ലഹലാലയ▫️മുരാധുക്കൽ▫️ഹാഷിലക്കാൻ▫️തൌഫീക്ക്▫️നൽകുവാനും▫️അല്ലാഹുവിന്റെ▫️അനുഗ്രാഹങ്ങളെയും▫️കുടുബംങ്ങളെയും▫️ദുആ▫️അല്ലാഹു▫️സ്വീകരിക്കട്ടെ▫️റഹ്മാനെ▫️ആമീൻ🌾 ഹല്ലാല്ലാമുറാതുകേൾഹാഷിംലാക്കാൻദുആസ്വികരിക്കട്ടെറഹ്മാനെആമീൻ നീയാസിന്റെവസുതുനഷ്ട്ടംപ്പെടുത്താദേസഹോദരൻനാസർതിരിച്ചുഒപ്പ്ഇട്ടു ശേരിയാക്കി കൊടുക്കണേ റബ്ബി ഉൽ ആഖിർ ജീലാനി ആണ്ട് റാത്തീബ് മജ്‌ലിസ് ദുആ സ്വികരിക്കട്ടെ റഹ്മാനെ നീയാസിന്റെ കുടുബങ്ങളും സ്നേഹം സന്തോഷം ഒരുമിച്ചുകുടി ജീവിക്കാൻ മജ്‌ലിസ് ദുആ ബർക്കത്തും അനുഗ്രഹങ്ങളേം അള്ളാഹു ദുആ സ്വികരിക്കട്ടെ റഹ്മാനെ ആമീൻ🔸 നീയാസിന്റെയും ഉപ്പയും ഉമ്മയും സ്വർഗംവിശാലമാക്കി കൊടുക്കാനും ദുആ കാബൂലാക്കട്ടെ ആമീൻ നീയാസിന്റെ വീടും ബർക്കത്തും നീയാസിന്റെ ഭാര്യ മോളും സുഖം സൗകര്യങ്ങൾ ബുദ്ധിമുട്ട് ഇല്ലാദേ പൂർണ്ണമായും ഹല്ലാല്ലാ മുറാതുകേൾ ഹാഷിംലാക്കാൻ ദുആ സ്വികരിക്കട്ടെ റഹ്മാനെ ആമീൻ സ്വല്ലല്ലാഹു അലാഹ്മുഹമ്മദ് സ്വലാല്ലാഹു അലൈഹി വാസ്സാല്ലാം ആമീൻ അൽഹംദുലില്ലാഹ് റബ്ബിൻ-ആലമീൻ ആമീൻ ഉസ്താദിന്റെ ദുആ സ്വികരിക്കട്ടെ റഹ്മാനെ ആമീൻ 🤲മജ്‌ലിസ് ഔലിയകന്മാരുടെ ജീലാനി ആണ്ട് ദുആ 🤲അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൻ-ആലമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ റഹ്മാനെ ആമീൻ ആമീൻ ആമീൻ ആമീൻ റഹ്മാനെ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ റഹ്മാനെ ആമീൻ റഹ്മാനെ ആമീൻ ആമീൻ ആമീൻ റഹ്മാനെ ആമീൻ ആമീൻ ആമീൻ റഹ്മാനെ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ റഹ്മാനെ ആമീൻ ആമീൻ റഹ്മാനെ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ റഹ്മാനെ ആമീൻ ആമീൻ ആമീൻ ആമീൻ റഹ്മാനെ ആമീൻ ആമീൻ റഹ്മാനെ ആമീൻ ആമീൻ റഹ്മാനെ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ▫️ആമീൻ▫️ആമീൻ▫️ബിറഹ്മത്തിക്ക▫️യാഅറഹീം▫️അൽറാഹമീൻ▫️വഅൽഹംദുലില്ലാഹീ▫️റബ്ബിൻ-ആലമീൻ▫️സ്വല്ലല്ലാഹു▫️അലൈഹി▫️വഅലാ▫️ആലിഹി▫️മൊഹമ്മദ്▫️സ്വലാല്ലാഹു▫️അലൈഹി▫️വാസ്വാഹിഭിഹി▫️വാസ്സാല്ലാം▫️ ആമീൻ 🔸 വാഅലൈക്കും"സലാം"വാറഹ്മത്തുല്ലാഹ്"വാഭാര്കാത്തുഹു" ഉസ്താദിന്റെ കുടുബംങ്ങളെയും🔸-എല്ലാവരെയുംപൂർണ്ണമായും🔸-ദുആ🔸അല്ലാഹു🔸തൗഫീഖ്🔸നെൽക്കട്ടെ🔸റഹ്മാനെ🔸യാറഹ്മാനെറഹീംആമീൻ 🔸അൽഹംദുലില്ലാഹ് റബ്ബിൻ-ആലമീൻ ആമീൻ ( ഉസ്താദേ മൊബൈൽ നബർ തരണേ അപേക്ഷ )🤲🕋🇸🇦🇮🇳🌺🌾☔🍀

  • @AishaBeevi-l6y
    @AishaBeevi-l6y 15 часов назад +1

    Ðuva cheyane usthathe