'അവൻ അവിടെ നിന്ന് വിളിച്ച് കൂവുന്നുണ്ടാവും, ആരെങ്കിലും വരുമെന്ന് വിചാരിക്കുന്നുണ്ടാവും' | Karnataka

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 75

  • @shareenashameer2108
    @shareenashameer2108 3 месяца назад +134

    തിരിച്ചു വരും അമ്മേ.... അദ്ദേഹം കേരളത്തിലാണ് ജനിച്ചത്... ജാതി മത ഭേദമന്യേയുള്ള പ്രാർത്ഥനയുണ്ട് അമ്മയുടെ മോന്റെ കൂടെ... തിരികെ വരും...

  • @muhammedrayan2639
    @muhammedrayan2639 3 месяца назад +34

    അമ്മേ എന്തും നേരിടാനുള്ള ക്ഷമയാണ് ആദ്യം വേണ്ടത് അത് അമ്മക്കും കുടുംബത്തിനും ഉണ്ട് എന്ന് കാണുമ്പോൾ തന്നെ അറിയാം അമ്മടെ മോൻ തിരിച്ചു വരട്ടെ വരും ഒരു പോറലും ഏൽക്കാതെ മോനെ അല്ലാഹു രക്ഷപെടുത്തട്ടെ അത് നങ്ങടീം കൂടി ആഗ്രഹവും അവനെ കണ്ട് കിട്ടണെ എന്നുള്ള ആകാംക്ഷയിൽ ഇരിക്കുകയാണ് ഇതിൽ ജാതിയോ മതമോ എന്നല്ലാ നോക്കേണ്ടത് അവനെ രക്ഷപെട്ടുത്തണം അവനെ എത്രയും വേഗം കണ്ടു കിട്ടണേ അല്ലാഹുവേ ഇതൊരു പരീക്ഷണം ആക്കരുത് ജീവനോടെ തിരിച്ചു കിട്ടണേ അല്ലാഹ് 7 ദിവസമായില്ലേ അല്ലാഹ് അവന് വെള്ളമോ ഭക്ഷണമോ ഇല്ലാതെ കഴിയുന്നു പാവം 😢😢 എത്രയും വേഗം ആ സന്തോഷവാർത്ത അറിയണെ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😢😢😢😢😢😭😭😭😭😭😭

  • @saniyaaa321
    @saniyaaa321 3 месяца назад +56

    ഫാമിലി എല്ലാം സ്ട്രോങ്ങ് ആണ് അമ്മയുപെങ്ങളു വൈഫു ഇത് എല്ലാം വന്ന് പറയാൻ പറ്റുന്നുണ്ടല്ലോ ചിലർ ആണ് തളർന്ന് വീഴു

    • @Minushafeevlog
      @Minushafeevlog 3 месяца назад +1

      Sathyam eneet nilkaan polum kayiyatha avastha ayirikum

  • @shajeerm9277
    @shajeerm9277 3 месяца назад +94

    നല്ല സസ്ട്രോങ്ങായിട്ടുള്ള അമ്മ മോൻ എത്രയും പെട്ടെന്ന് തിരിച്ച് വരട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @ridergirl4642
      @ridergirl4642 3 месяца назад +1

      🤲🏻🤲🏻🤲🏻🤲🏻ആമീൻ 😢

    • @aburayyan7143
      @aburayyan7143 3 месяца назад

      Aameen

  • @SasiKala-m4g
    @SasiKala-m4g 3 месяца назад +1

    തിരിച്ചു വരും അമ്മ അദ്ദേഹം കേരളത്തിലാണ് ജനിച്ചത് ജാതി മതേ ദേദമന്യേയുളള പ്രാർത്ഥനയുണ്ട് അമ്മയുടെ മോന്റെ കൂടെ തിരികെ വരും

  • @arshida7840
    @arshida7840 3 месяца назад +8

    ദുആ ചെയ്യുന്നുടെ അമ്മ മോൻ തിരിച്ചുവരും

  • @AbdurahmanVailathur
    @AbdurahmanVailathur 3 месяца назад +35

    എത്രയും പെട്ടന്ന് ജീവനോടെതിരിച്ച് വരട്ടെപ്രാർത്ഥിക്കാം

  • @sumayyashanavas9137
    @sumayyashanavas9137 3 месяца назад +24

    ഞങ്ങൾ എല്ലാവരും ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നുണ്ട്. തിരികെ വരും

  • @AbdurahmanVailathur
    @AbdurahmanVailathur 3 месяца назад +28

    എത്രയും പെട്ടന്ന് ആരോഗത്തോടെ തിരിച്ച് വരട്ടെ എന്ന് പ്രാർത്ഥിക്കാം 4:05

  • @bindhusuresh9255
    @bindhusuresh9255 3 месяца назад +60

    കർണാടക സർക്കാരിന്റെ അനാസ്ഥ ആണ് അല്ലെങ്കിൽ രെക്ഷ പെടുമായിരുന്നു അവർക്ക് ഇത് ഏതോ ഒരു ലോറി ഡ്രൈവർ മാത്രം ആണ് പക്ഷെ അവരുടെ കുടുംബത്തിനും ഈ കേരളത്തിലെ ജനങ്ങൾക്കും അത് ഒരു വില പെട്ട ജീവൻ ആണ് ഒരു നല്ല വാർത്തയ്ക്കു വേണ്ടി കാത്തിരിക്കുന്നു

    • @ShajiraShamsudheen
      @ShajiraShamsudheen 3 месяца назад

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @salimnalloor8324
    @salimnalloor8324 3 месяца назад +9

    സഹോദരി നമ്മുടെ ആർജ്ജുനാനെ ജീവനോടെ നമ്മുടെ കൈകളിൽ അൽഹാഹ് തരും ദൈവം വലിയവൻ എല്ലാം അറിയുന്നവൻ വിഷമിക്കരുതേ സഹോദരി

  • @rekharekha2728
    @rekharekha2728 3 месяца назад +6

    Ammayude mone pettenne thirichuvarm jeevanode... ❤️

  • @najilanajila4361
    @najilanajila4361 3 месяца назад +2

    ആ സഹോദരനെ പടച്ചവൻ കാക്കട്ടെ 🤲🏻🤲🏻

  • @sumaraju1184
    @sumaraju1184 3 месяца назад +2

    ആ കുഞ്ഞുമോനെ ഒരു സങ്കടവും അറിയിക്കരുത്..... 😔

  • @remanics4730
    @remanics4730 3 месяца назад +1

    Amma paranjath very correct

  • @Rejitha-pg5fw
    @Rejitha-pg5fw 3 месяца назад +1

    അർജുൻ ജീവനോടെ തിരിച്ചു വരും

  • @SanuFichu
    @SanuFichu 3 месяца назад

    അമ്മേ അമ്മടെ മോൻ വരും ഞങ്ങളും പ്രാർത്ഥിക്കുന്നു അമ്മടെ മോൻക്ക് ഒരു കൊഴപ്പം ഇല്ലാതെ വരാൻ വേണ്ടി

  • @fathimahaleel4993
    @fathimahaleel4993 3 месяца назад +3

    അല്ലാഹു രക്ഷിക്കട്ടെ ആമീൻ

  • @mirfaadsulu8437
    @mirfaadsulu8437 3 месяца назад +17

    ഗുജറാത്തിൽ കൊറേ year മുമ്പ് ബിൽഡിംഗ് തഗർന്ന് വീണ് മണ്ണിൻ adiyal petta aale ജീവനോടെ തിരിച്ച് കിട്ടിട്ടുണ്ട് പ്രാർഥിക്കം

    • @nish650
      @nish650 3 месяца назад

      Aaano

    • @ravimohan3976
      @ravimohan3976 3 месяца назад

      ശെരിയാണ് പക്ഷെ അർജുൻ വെള്ളത്തിലാണ് എന്നാലും നമുക്ക് വിശ്വസിക്കം തിരിച്ചു വരുമെന്ന്....

  • @obyragukumar7156
    @obyragukumar7156 3 месяца назад +2

    വരും അമ്മേ

  • @jaseelakolavayal2871
    @jaseelakolavayal2871 3 месяца назад +3

    Allahuve ellamariyunnavananallo nee rabbe ethrayum pettann jeevanode kittane allah kudumbathin santhosham kodukane allah ameen

  • @EshaAliyar
    @EshaAliyar 3 месяца назад +1

    തിരിച്ചു വരും അമ്മേ പേടിയ്ക്കാതെ . വരും

  • @noufalsheji
    @noufalsheji 3 месяца назад +4

    Ethra strong aayitt aanu aaa family samsarikkunnath baryayum

  • @ktwoksa51
    @ktwoksa51 3 месяца назад +1

    Nalla amma .nalla dairy am.

  • @Haseena-ql1kj
    @Haseena-ql1kj 3 месяца назад +3

    Aa ammayude vedhana nee kanane Allah🤲🏻🤲🏻🤲🏻

  • @sruthygopinathan7173
    @sruthygopinathan7173 3 месяца назад +3

    Pettannu jeevanode thirichu varum God will save him❤

  • @AryaSujith--15
    @AryaSujith--15 3 месяца назад +3

    Amma🙏

  • @Mini-e3m2y
    @Mini-e3m2y 3 месяца назад +2

    Ammamarude samkadam ammamarkke ariyavu,oru ammayudeyum kannu nirayan idayavalle daivame 🙏🙏🙏

  • @ammukutti8741
    @ammukutti8741 3 месяца назад

    വരും അമ്മ

  • @JincyJoykutty-ig2lh
    @JincyJoykutty-ig2lh 3 месяца назад +1

    ഇനി തിരിച്ചു കിട്ടണമെന്ന് എല്ലാരും പ്രാർത്ഥിച്ചോ പാവം ആ മകനെ രക്ഷിക്കണേ കർത്താ വേ😢😢😪😒😢🙏🙏🙏

  • @podimonraji8260
    @podimonraji8260 3 месяца назад +10

    Avarude manasika avastha manasilakkkuuuu....army fourcine irakkuuuuu

  • @rajammaka4665
    @rajammaka4665 3 месяца назад

    കേരളത്തിൽ ആയിരുന്നെങ്കിൽ എന്നേ കണ്ടെത്തിയേനെ

  • @bindugk1009
    @bindugk1009 2 месяца назад

    😭😭

  • @manjuaca.c8161
    @manjuaca.c8161 3 месяца назад

    😢 sathyame nama 🙏🙏🙏🙏🙏

  • @lijoantony4041
    @lijoantony4041 3 месяца назад

    എല്ലാം സംശയത്തിന്റെ നിഴലിൽ..

  • @noufalsheji
    @noufalsheji 3 месяца назад +7

    Naatukarkk ulla vishamam polum evark illallo samsarathil😢😢😢😢😢

    • @kukku22
      @kukku22 3 месяца назад +9

      Karanju nilavilichal mathre vishamam undavu ennano??
      Avarde vishamam avarde ullil ind...

    • @Vezhambal-b8m
      @Vezhambal-b8m 3 месяца назад +4

      @noufalsheji കുറച്ചു ഉളുപ്പ് വേണം മനുഷ്യന്.. അവർ എന്ത് ചെയ്യണം അലറി വിളിക്കണോ അങ്ങനെ കണ്ടാൽ ആണോ തന്നെ പോലുള്ള നീച ജന്മങ്ങൾക്ക് തൃപ്തി ആവുന്നത്..

    • @mehrinbabumehrinbabu526
      @mehrinbabumehrinbabu526 3 месяца назад +2

      Avarde athrem vishamavum avark undavunna nashtavum nattukark aarkum undavilla ....jeevanode thirichu varatte aa pavam monk achaniklathe aakkalle padachoneee ....padachon valiyavana albudhangal sambhavikkatte😢

    • @couplecousins7694
      @couplecousins7694 3 месяца назад +2

      Enthenkilum pattiyennu manasukondu അംഗീകരിക്കാൻ pattathath kondaanu sahodhara allathe vishamam illathondalla. Jeevanode undennu avaru vishvasikkunnu🙏jeevanode undaakatte.

  • @remanics4730
    @remanics4730 3 месяца назад

    Cruel Cannada govt.

  • @shijithaprekash9061
    @shijithaprekash9061 3 месяца назад +1

    അമ്മേ നിങ്ങടെ മോൻ വരും

  • @MyAccount-u3d
    @MyAccount-u3d 3 месяца назад +1

    Varume amme

  • @sunilrayaroth7181
    @sunilrayaroth7181 3 месяца назад +4

    Puzhayil aanenkil pratheeksha illa

  • @afnashamon7161
    @afnashamon7161 3 месяца назад

    Allah 🤲

  • @abdullamp644
    @abdullamp644 3 месяца назад

    😢

  • @DevakiC-zr5km
    @DevakiC-zr5km 3 месяца назад

    Nallakshmaunde

  • @afnanafnu8937
    @afnanafnu8937 3 месяца назад

    Amma

  • @SreekalaSreekala-eh6wf
    @SreekalaSreekala-eh6wf 3 месяца назад

    🙏🙏🙏🙏🙏🙏😢😢😢😢😢😢😢😢😢😢😢😢

  • @ffjkr6650
    @ffjkr6650 3 месяца назад +1

    😢😢😢😢😢🙏

  • @FousiyaAsharaf-ve7ce
    @FousiyaAsharaf-ve7ce 3 месяца назад +3

    🤲🤲🤲🤲

  • @harshila3423
    @harshila3423 3 месяца назад +2

    അർജുന്റെ ഭാര്യക്ക് ഒരു കുലുക്കവും ഇല്ലല്ലോ

    • @SudhaDevi-vn5px
      @SudhaDevi-vn5px 3 месяца назад

      Kashtam ninteyoke mind ,karanj nilavilachale vishamam ullu? Ellam ullil adaki pidikua ,pine ipo ithrem days ayi mind maravich pokum

  • @AyishaSahad-g9l
    @AyishaSahad-g9l 3 месяца назад +6

    Avanikk swasam kittuo avdnn

  • @bossjalan7829
    @bossjalan7829 3 месяца назад +1

    🙏🙏🙏🙏🙏🙏

  • @rejireji6278
    @rejireji6278 3 месяца назад

    Aarmye kuttam paranja nandhiketta sthree alle ningal. Onnu thonda polum idarunnilla monte kaaryam parayumbol.

  • @femina-z6t
    @femina-z6t 3 месяца назад

    🥲🥲🤲

  • @niharalakshmi4891
    @niharalakshmi4891 3 месяца назад

    Ellam ulkolan evark dairam kodukkane ente bagavane😢

  • @ammukutti8741
    @ammukutti8741 3 месяца назад

    വരും അമ്മ

  • @sabimanaf2644
    @sabimanaf2644 3 месяца назад

    😢