Accept the spouse concept you have chosen I happy family life tips by Dr. Abdussalam Omar

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Dr. Abdussalam Omar is one of the most sought-after and admired Leadership Coaches, and a Counsellor, a Keynote Speaker and a Corporate Trainer in the Middle East and India.
    He is famous for his award-winning life transformation program DEEP IMMERSION™, the most innovative life transformation program in India 2020 by CEO Insights.
    He is adored for his inspiring coaching style using humor and storytelling, and training programs enriched with his professional and personal life experiences.
    PROFESSIONAL EXPERIENCE:
    Professionally, Dr. Omar has been serving as a faculty of emergency medical sciences, researcher and head of faculty skill development at the prestigious King Saud University in the Middle East since 2010. He is also a PhD scholar in guidance and counseling psychology.
    The storyteller coach, is also the Managing Director of Human Excellence Academy, the most sought-after, innovative, ethical, and result-oriented coaching, counseling, and training & development provider in the Middle East since 2010.
    His experiential life transformational coaching camps, family counselling, personal coaching, and leadership & business coaching are highly popular and most effective. He empowered 5500+ clients to lead a purposeful, happy, peaceful, and inspiring life, as a personal coach/mentor/counselor in the last 13 years.
    Passionately, Coach Omar serves the professional, educational and corporate sectors as a leadership coach, trainer, and vibrant public speaker, addressing 40-50K audience annually through 120-150 training sessions with a mission of socio-educational & economic empowerment of downtrodden sections of the society.
    Dr. Omar is an International Coach Federation USA Accredited ‘Certified Leadership and Executive Coach’ and American Board of NLP Accredited NLP Trainers Trainer from Tad James Company USA. He is also a Licensed Emotional Intelligence and Cognitive Behavioral Therapy Coach.
    Awards and Recognitions:
    Award of Excellence in Teaching and Learning by Centre of Excellence, King Saud University 2012.
    DEEP IMMERSION™ is awarded as the most innovative life transformation program in India- 2020 by CEO insights India.
    His Human Excellence Academy/DEEP IMMERSION is listed among Top 10 NLP Consultants 2020 by CEO insights.
    Dr. Omar can be reached at:
    success@GlobalHEA.com
    wa.me/917356705742
    www.GlobalHEA.com
    www.DEEPIMMERSION.in
    #AbdussalamOmar
    #DEEPIMMERSION
    #HumanExcellenceAcademy
    #CoachOmar
    ❤ WANT TO WATCH MORE OF MY VIDEOS? ❤
    ♡ Top 3 Secrets of health and happiness - bit.ly/2pV8XxH
    ♡ Positive Parenting Tips : bit.ly/2GsBUb5
    ♡ Life is ONLY One- Balance Your Life: • Life is only one I Sup...
    ♡ Spice Up your Family Life : • Happy Married Life Tip...
    ❤ Let's stay in touch! :)
    📸 Instagram: / drsalamemp
    🐦Twitter: / drsalamemp
    📘 Facebook: / drabdussalamomar
    GooglePlus: plus.google.co....
    Our Homepage : www.GlobalHEA.com
    DISCLAIMER:
    The topics presented through this channel is from life experience and professional experience of the speaker. Also scientific studies are referred to present the topics whenever its applicable. All the speeches have a positive intention to make positive value based changes in human life and society.
    However, the results of the concepts may differ person to person according to their believes, customs and personality type etc. Viewers are requested to take self-decision or consult an expert before they implement the concepts presented through the channel.
    Dr. Abdussalam Omar and his team shall not be held responsible for any adverse/bad effects or failures to viewer’s life without expert consultation, after adopting any concept presented through the channel.
    Reproduction, re-upload, or usage of video content partially or completely, uploaded in the channel, without prior permission will be subject to legal consequences.

Комментарии • 109

  • @shajidshajid9816
    @shajidshajid9816 4 месяца назад +13

    100% real ആയിട്ടുള്ള കാര്യമാണ് താങ്കൾ പറഞ്ഞത്
    കൂടുതൽ പേർക്കും ഇത് അറിയാത്തത് കൊണ്ടാണ് പ്രശ്നങ്ങൾ വരുന്നത്
    നന്ദി sir 🤝

  • @islamicstatusworld4464
    @islamicstatusworld4464 5 месяцев назад +4

    സാറിൻ്റെ വീഡിയോകളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ഈ വീഡിയോ ആണ്..
    പലപ്പോഴും താങ്കൾ മനോഹരമായി പറയുമ്പോഴും അഡ്രസ്സ് ചെയ്യപ്പെടുന്നത് ഉയർന്ന ചിന്തിക്കുന്ന എക്കണോമിക്കൽ ബാഗ്രൗണ്ട് ഉള്ള കുടുംബ സാഹചര്യങ്ങൾക്ക് വേണ്ട നിർദേശങ്ങളെ പോലെയാണ് പലപ്പോഴും തോന്നിയിട്ടുള്ളത്. ഒരുപക്ഷേ നിങ്ങളുടെ അടുത്തേക്ക് വരുന്ന ആളുകൾ അങ്ങനെയുള്ളവർ ആവാം.
    Don't worry..
    No feel bad 😔
    🤍🤍🤍

    • @ToughCookie100
      @ToughCookie100 4 месяца назад

      ഉയർന്ന് ചിന്തിക്കാന്‍ കഴിയുക..ഇപ്പോഴും പിന്നോട്ട് ചിന്തിക്കുന്നവർക്ക് പലതും മനസ്സിലാക്കണം എന്നില്ല

  • @NaseehaAshraf-fr6gi
    @NaseehaAshraf-fr6gi 5 месяцев назад +5

    Sir nte videos ellavarum kandirunnenkil orupad family problems solvakumayrnnu.... Well said... 💐

  • @muhammedsavadk3948
    @muhammedsavadk3948 5 месяцев назад +8

    സ०സാരവു०,ആശയവും വളരെ ഹൃദ്യ० ❤
    جزاك الله خيرا🤝🤝🤝

  • @shameemnoohumohammed9527
    @shameemnoohumohammed9527 2 месяца назад +3

    Ellathinum upari dheen ullavare kandethi kalyanam kazhikkuka , padachonu vendi snehikkuka

  • @relaxingwithpassion
    @relaxingwithpassion 18 дней назад

    Very good topic. 👌🏻We should make this as a discussion and counselling topic before marriage

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 5 месяцев назад +11

    iam well educated...but i can't think about my husband's social character

  • @sherlyrenjith8901
    @sherlyrenjith8901 4 месяца назад

    Sir. ഞാൻ new subcriber ആണ്. Sir ന്റെ വീഡിയോസ് എല്ലാം നല്ല എനെർജിക് ആണ്. നല്ല ആശയങ്ങൾ ഉൾപെടുത്തിയിരിക്കും. എല്ലാവർക്കും ഉപകാരപ്രദ്രമാണെന്ന് തോന്നുന്നു. താങ്ക്സ്

  • @SR-zy2by
    @SR-zy2by 4 месяца назад +17

    ഞാൻ educated ആണ് but 1st type പറഞ്ഞ wife ആണ്... എന്റെ ലോകം എന്റെ hus and 3 മക്കൾസ് ആണ്. ഞാൻ എന്റെ ഈ വലിയ ലോകത്തെ പരാതികൾ പറയുമ്പോൾ hus പറയും oh അത് സാരമില്ല അത് അത്ര വലിയ കാര്യം അല്ല എന്ന്.. അപ്പോൾ ഞാൻ പറയും എനിക്ക് ഇതാണ് ലോകം എന്നെ സംബന്ധിച്ചു എനിക്കു ഇവിടെ വലിയ കാര്യങ്ങളെ ഉള്ളൂ എന്ന്... Full time അവരുടെ കാര്യങ്ങൾക്ക് വേണ്ടി engaged ആക്കി B. Ed കാരി ആയിട്ടും എന്റെ lyf ഞാൻ ഒന്നും അല്ലാതെ ആവുന്നു എന്ന തോന്നലും even എന്റെ ശരീരം പോലും ഞാൻ care ചെയ്യാതെ 32 വയസ്സ് ഉള്ള എനിക്കു 45 വയസ്സ് തോന്നിക്കുന്നതും ഇവർക്ക് വേണ്ടി എന്നെ തന്നെ ഞാൻ dedicate ചെയ്തിട്ട് എനിക്ക് വണ്ണം വെച്ചു വയറു ചാടി എന്നൊക്കയുള്ള comments കൂടെ hus nte കേൾക്കുമ്പോൾ ഞാൻ ചിലപ്പോൾ ഒക്കെ deppression stage ഇൽ എത്തുന്നുണ്ടോ എന്നാണ് എന്റെ doubt

  • @hajuhajaragghhhzzggzuiph2366
    @hajuhajaragghhhzzggzuiph2366 4 месяца назад +8

    എന്റെ hus ജർണലിസ്റ്റ് ഉം പൊളിറ്റീഷനും ആണ്. ഞാൻ house wife മാത്രം ആയിരുന്നു.hus വീട്ടിൽ ഉണ്ടാവുന്ന time വളരെ കുറവും.hus നെ എപ്പോഴും വീട്ടിൽ കിട്ടാതതിന് വലിയ വിഷമം ആയിരുന്നു.കല്യണത്തി ന് ശേഷം നിർത്തിയ study ഞാൻ complite ചെയ്തു. ഇപ്പോൾ ഞാൻ ടീച്ചർ ആണ്. ഇപ്പോൾ ഞാനും busy and happy

    • @vygakarthik2637
      @vygakarthik2637 4 месяца назад +1

      Same experience. I have struggled a lot.. I was enjoying my house wife roll but gradually I excluded from many things. He treated me as a worthless guy. I had no right to comment on anything. Seeing him treat other women with love and respect made me jealous on them...I felt a change was necessary. After 13 years of my marriage I re-enrolled my education completed BA B.ed and became a teacher in a reputed school . Now everything came on track... We both are happy.❤❤❤ Power is power..❤❤❤. Should not let anyone to break your soul .. we must stand on our own two feets. Hold head up high... love every one sincerely.. Every one will love us.. every one will respect us.🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @jubiiikc5195
    @jubiiikc5195 5 месяцев назад +1

    Ingalu oru sambavam thanne ….. video super aayittundu 👌👌👌

  • @hussainthoyyib5439
    @hussainthoyyib5439 4 месяца назад +1

    Important tropic💯

  • @ajmalbabu4445
    @ajmalbabu4445 4 месяца назад

    Really correct your words.I will accept your words

  • @DL-nd4pz
    @DL-nd4pz 5 месяцев назад +2

    Really nice topic.God bless you.

  • @haseenahashhashim4570
    @haseenahashhashim4570 4 месяца назад +1

    Good messege sir

  • @SafnaSalim-kv4tn
    @SafnaSalim-kv4tn 5 месяцев назад +2

    Witting witting witting 😍

  • @hajurasi6946
    @hajurasi6946 4 месяца назад +1

    Really correct

  • @user-lx7kc3oc3o
    @user-lx7kc3oc3o 5 месяцев назад +2

    Very good topic..

  • @user-kl9yv3fg3n
    @user-kl9yv3fg3n 5 месяцев назад

    Super topic ,, A good message can be given to the society

  • @lalyrajan413
    @lalyrajan413 4 месяца назад

    You are really correct sir good talk

  • @noushidanoushi6052
    @noushidanoushi6052 5 месяцев назад +1

    U are great.. Sir 🤝

  • @muhammedmustheeb9134
    @muhammedmustheeb9134 5 месяцев назад +2

    Good content👍 and well said👌🏻

  • @chessplayer8019
    @chessplayer8019 5 месяцев назад +5

    അല്‍ഹംദുലില്ല ..നിങ്ങള്‍ ആദ്യം പറഞ്ഞ എന്നാല്‍ വെല്‍ എജുക്കേഷന്‍ ഉള്ള എന്‍റെ മക്കളെയും വീടും കുടുംബവും പൊന്നുപോലെ നോക്കി നടത്തുന്ന എന്‍റെ വീടിന്‍റെ എല്ലാം എല്ലാം ആണ് എന്‍റെ ഭാര്യ ..ഞാന്‍ എല്ലുമുറിയെ ജോലി എടുത്താലും കുടുംബം 22 വര്‍ഷം ആയി സുഖമായി റൊമാന്റിക്ആയി ഇന്നും ജീവിക്കുന്നു ...വേറെ ഉള്ള എല്ലാ ഓപ്ഷനെ ക്കാളും നല്ലതും അതുതന്നെ ആണെന്നാണ് എന്‍റെ അഭിപ്രായം.. കല്യാണം കഴിക്കുന്നതിന്‍റെ മുന്‍പും എന്‍റെ ഭാര്യ ജോലിയെടുതിട്ടു കുടുംബം പോറ്റേണ്ട ഒരു ഭര്‍ത്താവ് ഉദ്യോഗം ഞാന്‍ ഇഷ്ട്ടപ്പെട്ടിരുന്നില്ല...അവളും ഏറെ സന്തോഷം ..വീട്ടിലും സമാധാനം..അല്‍ഹംദുലില്ല...

    • @Mamumomu
      @Mamumomu 5 месяцев назад +2

      നിങ്ങളെ പടച്ചോൻ അനുഗ്രഹിക്കട്ടെ orupad

  • @Raseena.A-cq5fb
    @Raseena.A-cq5fb 2 месяца назад

    Sir enik ningalude vedios bayankara ishttam an,,😍😍

  • @Adi-ej1zc
    @Adi-ej1zc 5 месяцев назад +1

    Nice concept. Well explained 😊

  • @nishabalan2929
    @nishabalan2929 5 месяцев назад +2

    Good..... 👍🏻🙏🏻

  • @nadeeramuhammed8916
    @nadeeramuhammed8916 4 месяца назад

    Well said thanks sir 😊

  • @Roobinsha
    @Roobinsha 5 месяцев назад +1

    Well explained...❤

  • @dhanyag2171
    @dhanyag2171 5 месяцев назад +1

    Good topic sir ❤❤❤

  • @ReenaDolly-cd7ev
    @ReenaDolly-cd7ev 5 месяцев назад +1

    U r great sir🙏

  • @ShaheedaKm
    @ShaheedaKm 2 месяца назад

    Super topic

  • @BindhuGopalg-v4t
    @BindhuGopalg-v4t 26 дней назад

    Wow good

  • @sanasafa8293
    @sanasafa8293 5 месяцев назад +1

    Haaaaai Sir 😊

  • @faihafaiha5914
    @faihafaiha5914 5 месяцев назад +1

    Good

  • @hhh78610
    @hhh78610 6 дней назад

    ഏറ്റവും നല്ലത് ആദ്യ പറഞ്ഞ വൈഫ് ആണ് നല്ലത് അനുഭവിച്ചവർക് ആണ് വേദന അറിയൂ

  • @vidyaramesh4404
    @vidyaramesh4404 4 месяца назад

    Sir paryunnsthu 100,% Sare annu njan oru housewife annu enikku life iil gols undu pakshey onnu nadakku nilla oru video edammo sir. Sir intay video kanarundu so super 👌👌👌👌👌

  • @keeponrepenting6413
    @keeponrepenting6413 5 месяцев назад

    Jazaakallah❤

  • @shibikc4818
    @shibikc4818 4 месяца назад

    very nice

  • @macrackphsycology7404
    @macrackphsycology7404 5 месяцев назад

    This video you make for me

  • @rahmaunaismt5072
    @rahmaunaismt5072 5 месяцев назад

    Good content sir😊

  • @fathimashabna8093
    @fathimashabna8093 5 месяцев назад

    Good 🎉

  • @vidyaramesh4404
    @vidyaramesh4404 4 месяца назад

    Ella joli kayimbo mathiyskunnu drivinig padikkana ennundu sir pakshey ? Nall video edanam sir

  • @user-xs7cd7ru5l
    @user-xs7cd7ru5l 5 месяцев назад

    Good information sir

  • @user-jt6up1yo6g
    @user-jt6up1yo6g 4 месяца назад

    Ee paranja ellam mix aaya husbandum wifum serialsil kaanam. Athondanu serial oru valya social problem aayi maarunnathinte oru karanam

  • @littledrops8692
    @littledrops8692 5 месяцев назад +2

    Aadyam swantham identity manassilaakkuka,then choose correct one

  • @Xcxc-kf8wl
    @Xcxc-kf8wl 5 месяцев назад +2

    വീട് നോക്കണം അത് ഒഴിവാക്കാൻ കഴിയില്ല, നടി ആയില്ലെങ്കിലും സ്വന്തമായി നിലപാടുകൾ ഉണ്ടാവണം. പൊളിറ്റീഷ്യൻ അല്ലേലും ആവശ്യത്തിന് സോഷ്യൽ ലൈഫ് വേണം, ഡിപ്പൻഡെന്റ് ആകേണ്ടിവരും എന്ന ഫീൽ ഇല്ലാതെയുള്ള വരുമാനം എന്റെ ഗ്യാരണ്ടി.
    ഇങ്ങനെ ഒരു ഡീൽ പെണ്കുട്ടികൾ അംഗീകരിക്കുമോ? റീപ്ലൈ ചെയ്യൂ.

  • @shabanathottoli5466
    @shabanathottoli5466 5 месяцев назад +1

    Nice content.. 🌹

    • @AbdussalamOmar
      @AbdussalamOmar  5 месяцев назад

      Thank you 😊

    • @subair8416
      @subair8416 5 месяцев назад

      ​@@AbdussalamOmarതാങ്കൾ പറയുന്നതിനോട് യോജിക്കാൻ കഴിയില്ല കാരണം അത് നിങ്ങളുടെ ചിന്തയിൽ നിന്ന് ഉദിച്ച ചിന്തകൾ മാത്രമാണ്. ആത്മീയ വിജ്ഞാനവും അല്പം ഭൗതിക അറിവും ഉണ്ടെങ്കിൽ പരസ്പരം സഹകരിച്ച് മുന്നോട്ടുപോകാൻ സാധിക്കും ക്ഷമിക്കുവാനും സാധിക്കും. കാരണം അവർ ദൈവത്തിൽ വിശ്വസിക്കുന്നവരാണ് അതിനാണ് മതജ്ഞാനം വേണം എന്ന് പറയുന്നത്. മതം മനുഷ്യനെ നന്നാക്കുവാൻ വേണ്ടിയാണ്. പണ്ട് പ്രകൃതിയോട് ജീവിതമായിരുന്നു എല്ലാവരും ജീവിച്ചിരുന്നത് പ്രകൃതി സൗന്ദര്യവും ആസ്വാദനവും ജീവിതത്തിൽ ആസ്വദിക്കുകയും അതിനോടൊപ്പം അവർ ജോലിയും കൂലിയും ചെയ്തവരും ആയിരുന്നു. അവർക്ക് ദൈവവിശ്വാസവും ഉണ്ടായിരുന്നു. ഇപ്പോഴുള്ള വിദ്യാഭ്യാസം മനുഷ്യനെ നശിപ്പിക്കുവാൻ വേണ്ടിയാണ്. ആത്മീയ ജ്ഞാനമാണ് ഒരു മനുഷ്യന് വേണ്ടത് എന്നാൽ അവിടം സന്തോഷത്തോടെ ജീവിക്കാം

  • @shafeequest7553
    @shafeequest7553 5 месяцев назад

    i divorced same things 😊

  • @sanasafa8293
    @sanasafa8293 5 месяцев назад +7

    സ്വന്തം ഭർത്താവിനെ ജീവനു തുല്യം സ്നേഹിച്ചു എന്നിട്ടും എന്നെ ശരിക്കും പറ്റിച്ചു. ലൈഫിൽ ഇന്ന് ഞാൻ തനിച്ചാണ് സാർ
    😭

    • @sinankarat8702
      @sinankarat8702 5 месяцев назад +5

      പ്രയാസം ഒരു അനുഗ്രഹമാണെന്നത് ഒരുപാട് പ്രയാസത്തിൽ ഉള്ള ഞാൻ ഇന്ന് മനസ്സിലാക്കിയിരിക്കുന്നു. പ്രയാസം അനുഭവിക്കുന്നവർ മറ്റുള്ളവരെക്കാൾ ശക്തരാണ്. പക്ഷെ അത് അവർ അറിയുന്നില്ല എന്നതാണ് സത്യം. ദൈവം താങ്കൾക്ക് സമാധാനം നൽകട്ടെ..

  • @shafeedaarafath3282
    @shafeedaarafath3282 5 месяцев назад

    Good content 👍🏼👍🏼

  • @plazaplaza7049
    @plazaplaza7049 5 месяцев назад +4

    😢hai sir
    ഞാൻ സാറിന്റെ വീഡിയോ എല്ലാം കാണാറുണ്ട്. ഞാൻ വലിയൊരു പ്രശ്നത്തിൽ ആണ് . സാറിനോട് സംസാരിക്കണം കാണണം എന്ന് വിഡിയോ കാണുമ്പോയൊക്കെ തോന്നും. ഇന്നലെ ഞാൻ സാറിനെയും ഫാമിലിയെയും യാദൃശ്ചികമായി കണ്ടു. അപ്പൊ സംസാരിക്കാൻ തോന്നിയിരുന്നു but. സാറിന് ഡിസ്റ്റർബ് ആവും എന്ന് തോന്നി😢. വീട്ടിൽ എത്തിയപ്പോ സങ്കടം തോന്നി നമ്പർ ചോദിക്കാമായിരുന്നു.just ഒന്ന് ഹായ് പറയാമായിരുന്നു എന്നൊക്കെ തോന്നി 😢എന്നെ സഹായിക്കുമോ?... Pls..

    • @plazaplaza7049
      @plazaplaza7049 5 месяцев назад

      വീഡിയോയിൽ കാണിക്കുന്ന വാട്സപ്പ് നമ്പറിൽ contact ചെയ്താൽ സാറുമായി സംസാരിക്കാൻ പറ്റുമോ? Pls. Replay sir

    • @sinankarat8702
      @sinankarat8702 5 месяцев назад

      ​@@plazaplaza7049അതിന് try ചെയ്യണം. അല്ലാണ്ട് അറിയില്ലല്ലോ. 🚶‍♂️

  • @User9870ght
    @User9870ght 5 месяцев назад

    ithile ella negative um ullaval aan ente wife. Educated but not working and not on to home making either. And wanted to go outside with or without me but not allowing me to go outside without her. not respecting my parents and want all my salary to spend for her only.

  • @indian5435
    @indian5435 5 месяцев назад

    Good👍

  • @SpanoBusinessSolutions-lo8jm
    @SpanoBusinessSolutions-lo8jm 5 месяцев назад

    really helpful

  • @sajinighosh6365
    @sajinighosh6365 5 месяцев назад

    God bless

  • @user-ub4se4ip3i
    @user-ub4se4ip3i 5 месяцев назад

    Hai sir🙏🙏

  • @ayishamahamood9746
    @ayishamahamood9746 2 месяца назад

    ❤❤

  • @salmasakeer326
    @salmasakeer326 5 месяцев назад

    👍👍

  • @suhairsony8558
    @suhairsony8558 4 месяца назад

  • @farhanpayerichi6465
    @farhanpayerichi6465 5 месяцев назад

    Hi sir😊

  • @Ami7166
    @Ami7166 5 месяцев назад

    തവക്കൽതു അല അല്ലാഹ്. 😊

    • @sureshkumarn8733
      @sureshkumarn8733 4 месяца назад

      എന്തു കുന്തമാടോ എഴുതിയിരിക്കുന്നത്...മനസ്സിലാകുന്ന ഭാഷയിൽ പറയെടോ...

  • @muhammedrabeeh2131
    @muhammedrabeeh2131 5 месяцев назад

    Hai

  • @NooreMujthaba
    @NooreMujthaba 5 месяцев назад

    👍

  • @jery3110
    @jery3110 4 месяца назад

    Traditional wife നെ പറ്റി സാർ പറഞ്ഞതിനോട് വിയോജിപ്പുണ്ട് . എന്റെ വൈഫ്‌ traditional category ആണ്. ഞാൻ എണീറ്റതിന് ശേഷമേ അവൾ എഴുന്നേൽക്കൂ. ബെഡ് കോഫീ എന്റെ സ്വപ്നം മാത്രം😂.. വീടിന്റെ ഉൾ ഭാഗവും പുറവും അവളെ ക്കാൾ കൂടുതൽ വൃത്തിയിൽ കൊണ്ട് നടക്കുന്നത് ഞാനാണ് സാർ..ഇനിയും കുറേ പറയാനുണ്ട്..😂😂 . ആദ്യായിട്ടാണ് സാറിന്റെ ഒരു വിഡിയോ ക്ക് വിയോജിപ്പ് രേഖപ്പെടുത്തുന്നത്.. സോറി സാർ😊

  • @MinhaFarhan
    @MinhaFarhan 5 месяцев назад

    Good 👍🏻👍🏻

  • @sameerakk2939
    @sameerakk2939 5 месяцев назад

    👍👍❤

  • @AbcDef-tw4cw
    @AbcDef-tw4cw 4 месяца назад

    How to contact sir?

  • @muhammadmuaad4631
    @muhammadmuaad4631 5 месяцев назад +1

    Now I got it, my husband needs a traditional wife. . 😂

  • @mubashiramubashi9722
    @mubashiramubashi9722 5 месяцев назад

    Ende hus sadarana koolippanikkaran.. Njan housewife.. Ennalum ende hus kuttiye nokki veetil irikkarilla.. (Njan vijarikkum business manager'sinu polum avarude wifinde koode chilavayikkan samayam kanumemm😢)

  • @naas4849
    @naas4849 5 месяцев назад +1

    Sir okke kanakkanu.vidiyilullath anubavikkenne.

  • @afsalahmed4950
    @afsalahmed4950 5 месяцев назад +5

    ഐശ്വര്യാ റായിയുടെ ഭർത്താവ്, പാത്തൂന്റെ സ്വഭാവം 😂.. I appreciate your humour scene.
    ശരിക്കും ചിന്തിച്ചാല്‍ നമുക്കിണങ്ങുന്ന തിരഞ്ഞെടുപ്പ് വേണം എന്നർത്ഥം..
    മതവും സമൂഹവും മാതാപിതാക്കളും അങ്ങിനെ select ചെയ്യാന്‍ കുട്ടികളെ അനുവദിക്കാറുണ്ടോ.?
    ഇനി അഥവാ അനുവദിച്ചാല്‍ തന്നെ ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കി തനിക്ക് യോജിച്ച ഇണയെ select ചെയ്യാൻ മാത്രമുള്ള പക്വത കുട്ടികൾ നേടുന്നുണ്ടോ.?
    Anyway, it's happy to hear more from you ❤

    • @AbdussalamOmar
      @AbdussalamOmar  5 месяцев назад

      Will do a detailed video

    • @afsalahmed4950
      @afsalahmed4950 5 месяцев назад

      @@AbdussalamOmar ✨️

    • @rameenamunavir7887
      @rameenamunavir7887 5 месяцев назад

      Yss..it's a sharp humour🎉Expecting the same topic in detail.

  • @krishnachinnu7968
    @krishnachinnu7968 4 месяца назад

    Ithonnum applicable allatha pattalakaranaya njn😆

  • @arnveettil
    @arnveettil 2 месяца назад

    എനിക്ക് ഇതിനെല്ലാം സാധിക്കും😅

  • @user-hr3sc3bb8z
    @user-hr3sc3bb8z 5 месяцев назад

    Sirnte no yengani kittum Njan 19 vayasulla kuttide ammayane hasbend purathane pashe pullude avaganana Karanam Njan vallatha depressionil ane sir ne vilikkan no ariyilla onnu help cheyanam

  • @febinap3841
    @febinap3841 2 месяца назад

    ,👍👍👍

  • @mohammedshameer6626
    @mohammedshameer6626 5 месяцев назад +2

    എല്ലാം മുന്‍കൂട്ടി തീരുമാനിക്കാന്‍ കഴിയില്ല, കല്യാണം കഴിഞ്ഞ തിന് ശേഷം വലിയ ബിസിനസ്സ് man ആയി ഭാര്യയെ marakunnavarundu അതുപോലെ സാധാരണ പെണ്ണായി കല്യാണം കഴിഞ്ഞതിന്റെ ശേഷം പഠിച്ചു ജോലി nedumbo അതു അംഗീകരിക്കാന്‍ കഴിയാത്ത barthakkanmarum ഇല്ലേ ,എന്നും സാധാരണ പെണ്ണ് സാധാരണ പെണ്ണ് മാത്രമായി irikillenkil

    • @AbdussalamOmar
      @AbdussalamOmar  5 месяцев назад

      Refer to the video
      Elevate your spouse

  • @jubeenalayik8290
    @jubeenalayik8290 5 месяцев назад +1

    😂😂😂❤

  • @riyas.priyas3950
    @riyas.priyas3950 5 месяцев назад

    👍👍👍👍🙏

  • @mysterysoul4125
    @mysterysoul4125 23 часа назад

    😂😂

  • @TheDelicFlame
    @TheDelicFlame 5 месяцев назад

    Wat ru saying nonsense. Poomukukha vathilil nikunna aal English parayunille

  • @anwarpalliyalil2193
    @anwarpalliyalil2193 5 месяцев назад +1

    ok sir, what type of Husband you are ?😅😅

    • @AbdussalamOmar
      @AbdussalamOmar  5 месяцев назад +3

      A business man
      Lot of travelling , lot of friends/staff/society
      Less time at home
      They have all better facilities and considerably good time with me

  • @faisalm1230
    @faisalm1230 5 месяцев назад

    Good

  • @user-ot1qt2yk4x
    @user-ot1qt2yk4x 5 месяцев назад

    Good