മദ്രസ്സകൾ അടച്ചുപൂട്ടി!! I national news update I NEWS INDIA MALAYALAM

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 163

  • @saboos.9140
    @saboos.9140 14 дней назад +38

    ഹിന്ദുവിനില്ലാത്ത ജാതിസ്നേഹം കാക്കകൾക്കുണ്ട് എന്ന് മനസ്സിലായി. 👌

  • @nair4560
    @nair4560 14 дней назад +30

    രാജ്യത്ത് നിന്ന് കാണാതാവുന്ന കുട്ടികളും അയൽ രാജ്യങ്ങളിലെ കുട്ടികളുമാകണം ഈ മദ്രസകളിൽ ഉള്ളത്, വിസ്തൃതമായ ഒരു അന്വേഷണം തീർച്ചയായും ആവശ്യമാണ്, സർക്കാർ അറിയാതെ അന്യസംസ്ഥാനത്തു നിന്നും കുട്ടികളെ മദ്രസകളിൽ ചേർക്കുന്നതിനു ഒരു തട ആവശ്യമാണ്

  • @VasudevanMM-ot7iz
    @VasudevanMM-ot7iz 14 дней назад +51

    ഒന്നിനെയും വെറുതെ വിടരുതു്

  • @LailaMadhavan-s8y
    @LailaMadhavan-s8y 14 дней назад +95

    മദ്രസകളിൽ കണക്കും സയൻസും ഒന്നും അല്ലല്ലൊ പഠിപ്പിക്കുന്ന്‌ .ആരെ യേലും കൊന്നാൽ തേനും പാലും ഒഴുകുന്ന സ്വർഗത്തിൽ കൊണ്ടുപോകാം എന്നെല്ല്.ഇതൊക്കെ ഇനിയങ്കിലും അവസാനിപ്പിച്ചിലങ്കിൽ ഇ നാട് യെമനൊ പാലാസ്റ്റിനോ ആകും

    • @zubairn.p2093
      @zubairn.p2093 14 дней назад

      സങ്കിനായെ ശാഖയിൽ പഠിപിക്കുന്നതല്ല മദ്രസയിൽ പഠിപ്പിക്കുന്നത്
      സങ്കികൾ മാത്രമാണ് തീവ്രവാദവും വർഗീയവും ഉണ്ടാകുന്നത്

  • @ramakrishnantk7658
    @ramakrishnantk7658 14 дней назад +12

    ഇതര സംസ്ഥാനത്തും പ്രത്യേകിച്ചും കേരളത്തിൽ ഇത്തരം പരിപാടികൾ നടക്കുന്നുണ്ട്. എല്ലായിടത്തും അന്വേഷണം വേണം.

  • @majeedmohammedkunju7476
    @majeedmohammedkunju7476 14 дней назад +9

    കേരളത്തിലും ഇത്തരത്തിൽ ഒന്ന് രണ്ട് വ്യക്തികൾ ചേർന്ന് പല സ്ഥലങ്ങളിൽ നിന്നും കുട്ടികളെ കൊണ്ട് വന്നു മദ്രസകൾ നടത്തുകയും അവിടങ്ങളിലെ കുട്ടികളെ നാട്ടിലിറക്കി പിരിവെടുത്തു വലിയ സംബത്ത് ഉണ്ടാക്കുന്നുണ്ട്.... ഇവിടെയും ഒരു അന്വേഷണം നടത്തേണ്ടതുണ്ട്... 🙄

  • @binuts4010
    @binuts4010 14 дней назад +30

    രോഹിഞ്ച കുഞ്ഞുങ്ങൾ ആയിരിക്കും.

  • @abhijith4020
    @abhijith4020 14 дней назад +22

    ലോകം മുഴുവൻ അശാന്തിയുടെ വിത്തുകൾ വിതയ്ക്കാൻ എന്തിനാണ് ഇങ്ങനെ ഒരു സ്ഥാപനം നടത്തത്

  • @Pp-great
    @Pp-great 14 дней назад +100

    നിയമവിരുദ്ധ മദ്രസകൾക്കെതിരെ കേരള സർക്കാർ എപ്പോൾ നടപടിയെടുക്കും???

    • @JohnDoe-qp5sj
      @JohnDoe-qp5sj 14 дней назад +3

      NEVER.

    • @jayakrishnannair6256
      @jayakrishnannair6256 14 дней назад +8

      നടത്തിപ്പിന് വേണ്ട സഹായം കൊടുക്കും

    • @saboos.9140
      @saboos.9140 14 дней назад +6

      ഇവിടെ നിയമവിരുദ്ധമായ മദ്രസ്സകൾ ഉണ്ടെന്ന് അനക്കറിയില്ല.

    • @jayakrishnannair6256
      @jayakrishnannair6256 14 дней назад +6

      @saboos.9140 അനക് കക്കാനും മുക്കാനും അറിയാം കേട്ടോ 😃

    • @saboos.9140
      @saboos.9140 14 дней назад +5

      @jayakrishnannair6256 അത് എന്താന്നറിയത്തില്ല, പണ്ടും ജീവിതത്തിൽ പണിയൊന്നും ചെയ്തിട്ടില്ലാത്തതുകൊണ്ട് ആകെ അറിയാവുന്ന ഒരേഒരു വരുമാന മാർഗ്ഗമാരുന്ന്...
      ന്റെ മോളുടേം ലോജിക്ക് അങ്ങനെതന്നെയാ... പിന്നെ ഇച്ചിരി എക്സ്ട്രാ ഒണ്ടന്നെയുള്ളൂ.

  • @mmathew4519
    @mmathew4519 14 дней назад +86

    അതിര്‍ത്തിയ്ക്ക് അപ്പുറത്ത് നിന്ന് തന്നെ. അല്ലാതെ പിന്നെ!

    • @krishnakumarkv3003
      @krishnakumarkv3003 14 дней назад +8

      നമ്മുടെ അൽ ഖേരളത്തിൽ അങ്ങനെ ഒന്നും നടക്കുന്നെ ഇല്ല😄😄😄

    • @PambadiRajan
      @PambadiRajan 14 дней назад +3

      Yes bro thst is why they have
      any kind of address.

  • @sukumarankn947
    @sukumarankn947 14 дней назад +28

    കരുണാമയൻ്റെ കാരുണ്യം😂

  • @prasadmk2702
    @prasadmk2702 14 дней назад +10

    മതപഠനം മനുഷ്യനന്മക്ക് ആവണം

  • @sunilkumarct7122
    @sunilkumarct7122 14 дней назад +70

    😊മൊത്തം രാജ്യവിരുദ്ധം നിയമവിരുദ്ധം.ആട്ടിൻതോലിട്ട ചെന്നായകളാണല്ലോ എല്ലാം

  • @sindhu8691
    @sindhu8691 14 дней назад +37

    ആൾക്കാർ വരുന്നതും പോകുന്നതും ആരും അറിയുന്നില്ലേ.അതിർത്തികളിൽ പോലീസ്, പട്ടാളം ഇല്ലേ. നാട്ടുകാർ ഇല്ലേ🙄

    • @damodharan8032
      @damodharan8032 14 дней назад +1

      Sariyanu paranjathu

    • @AsRo-r9w
      @AsRo-r9w 14 дней назад +5

      You don't know the length of Bangladesh India border. We are sharing maximum border with Bangladesh, that is more than border with China/Tibet. So you can imagine the difficulty in taking care of the very very long border line with that country. It's more than 2000 kms.

    • @purushothamankani3655
      @purushothamankani3655 14 дней назад +5

      ബംഗ്ലാദേഷ് അതിർത്തി 4000 km ഉണ്ടെന്ന് കേട്ടു.. അവിടെമൊത്തം വേലികെട്ടി തിരിക്കണം.. ഏകദേശം അമ്പതിനായിരം കോടിയെങ്കിലും ചെലവ് വരും 😊.. എന്നിട്ട്, bsf ഉം വേണം.. ഇതിനൊക്കെയുള്ള ഭീമമായ ചെലവ് സർക്കാർ എവിടുന്ന് കണ്ടെത്തും.. നമ്മൾ ഉദ്ദേശിക്കുന്നതുപോലുള്ള നിസ്സാര കളിയല്ല 😊

    • @AsRo-r9w
      @AsRo-r9w 14 дней назад

      @@purushothamankani3655 you are correct. It's more than 4000 kms. Very difficult to safeguard the whole borders with soldiers taking care of the long borders with hostile mullaas on both sides.

    • @dileeppanakkatt4221
      @dileeppanakkatt4221 14 дней назад +2

      Well said ❤

  • @anilkumar7213
    @anilkumar7213 14 дней назад +5

    ഇ വാർത്ത മാസങ്ങൾക്ക് മുമ്പ് ജാമിത ടീച്ചർ പറഞ്ഞിട്ടുണ്ടായിരുന്നു. അത്. ഒരു ദിവസം കൊണ്ട് 2 ലക്ഷം കുട്ടികളെ കാണാനില്ല കാരണം ആധാർ കാർഡ് രജിസ്റ്റർ ചെയ്യണമെന്ന് സർകാർ പറഞ്ഞതിൻ്റെ അടുത്ത ദിവസം 2 ലക്ഷം കുട്ടികളെ കാണാനില്ല ഓരോ കുട്ടികൾക്കും സർക്കാർ ഗ്രാൻ്റ് വാങ്ങിക്കൊണ്ടാണ്. ഇവിടുത്തെ മദ്രസ്സകൾ പ്രവർത്തിച്ചിരുന്നത്.

  • @sreekumargopalapillai7616
    @sreekumargopalapillai7616 14 дней назад +17

    എന്തിനാണ് ഇങ്ങനെയൊരു മദ്രസ്സ.. എല്ലാം പൊളിച്ചു നീക്കാൻ വൈകരുത്

  • @VsGeorge-j8n
    @VsGeorge-j8n 14 дней назад +6

    കേരളത്തിൽ ഇതുപോലെ പുറമെ നിന്ന് കുട്ടികളെ കൊണ്ടുവന്നു പഠിപ്പിക്കുന്നു എന്ന് സർക്കാർ കണ്ടെത്തിയിരുന്നു എന്നാൽ പിന്നീട് ആ വിഷയം തന്നെ മുക്കികളഞ്ഞു. കേരളത്തിലും സമഗ്രമായ ഒരു അന്നുവേഷണം കേന്ദ്ര ആഭ്യന്തരവകുപ്പ് നടത്തുന്നത് നന്നായിരിക്കും. സ്കൂളിൽ പഠിക്കാൻ കുട്ടികൾ ഇല്ല എന്നാൽ ഇത്തരം മത സ്ഥാപനങ്ങളിൽ തിങ്ങിനിറഞ്ഞഅവസ്ഥയിൽ ആണെന്ന് പറയപ്പെടുന്നു

  • @bhargaviamma7273
    @bhargaviamma7273 14 дней назад +12

    ചെരച്ചാജിൻ്റെ കോൺഗ്രാസ്സ് എത്രയോ plan ചെയ്തുണ്ടാക്കിയതാവും ????😅😅😅😅

  • @sasidharanmullanarambath7250
    @sasidharanmullanarambath7250 14 дней назад +25

    മിലിട്ടറിയുടെ സഹായമില്ലാതെ ഇതൊന്നും കഴിയില്ല

  • @vijayalakshmit9306
    @vijayalakshmit9306 14 дней назад +10

    Sorows മദാമ്മ പപ്പു മുതല്‍ ayavarude സപ്പോര്‍ട്ട് ഉണ്ടാകും.

  • @XoPlanetI
    @XoPlanetI 14 дней назад +34

    കള്ളപ്പണം ആയിരിക്കും

  • @sasidharan-zj7gt
    @sasidharan-zj7gt 5 дней назад +1

    സർക്കാർ ചുമ്മാ വായി നോക്കി ഇരിക്കാതെ പ്രവർത്തിച്ചു കാണിക്കു

  • @SureshTSThachamveedu-jj8jf
    @SureshTSThachamveedu-jj8jf 14 дней назад +30

    മതപഠന സ്ഥാപനങ്ങൾ നിറുത്തലാക്കുക മതപഠനം വ്യക്തി അധിഷ്ഠിതമാക്കുക

    • @sajukunnam1822
      @sajukunnam1822 14 дней назад +5

      മത പഠനം സ്വന്തം ആയി പഠിക്കു ഏതു മതം ആയാലും

    • @jayaprakash-de2pv
      @jayaprakash-de2pv 14 дней назад +1

      മതപഠനം ബ്റാമണ ർ ക്ക് മാത്രം ആയി മാറ്റുക

    • @jayaprakash-de2pv
      @jayaprakash-de2pv 14 дней назад

      ​@@sajukunnam1822ബ്റാമണ ർ ക്ക് മാത്രം ആണ് ശിവജി മതപഠനം.ക്ഷൂദർ ആയ നായർ ക് പറ്റില്ല

    • @SureshTSThachamveedu-jj8jf
      @SureshTSThachamveedu-jj8jf 14 дней назад

      @jayaprakash-de2pv വന്നു മലവാണം

    • @Viswamsa
      @Viswamsa 14 дней назад

      ​@@jayaprakash-de2pvഇഹ് ഇഹ് ബ്രഹ്മനന്റെ തീറ്റത്തിന്റ കളർ വേറെ ആണോ

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ 14 дней назад +13

    ഇതിൽ എല്ലാം പഠിക്കുന്നത്.. ബംഗ്ലാദേശ് കാരും.. രോഹിങ്ക്യ.. Uyigur... കൂട്ടരും ആണ്.... ഭാരത സർക്കാർ ന്റെ പണം കൊണ്ട് ആണ്.. ഈ കളി 🤔🤔🤔🤔🤔

  • @Solenomads
    @Solenomads 14 дней назад +3

    ബാംഗ്ലൂരിൽ പശുക്കളുടെ അകിട് ചെത്തിക്കളഞ്ഞ സംഭവം.
    പ്രതി ഷെയ്ഖ് നാസിർ പിടിയിൽ. പ്രതിഷേധം കനത്തതോടെയാണ് അറസ്റ്റ് നടന്നത്..

  • @sreekantannair611
    @sreekantannair611 14 дней назад +4

    അയ്യാ വണക്കം.

  • @dance2832
    @dance2832 14 дней назад +9

    അവർ എവിടുത്തുകാരാണെന്ന് അവരോട് ചോദിച്ചാൽ പോരേ? അവർ പൊട്ടന്മാരാണോ?

    • @prasadmathew9910
      @prasadmathew9910 11 дней назад

      Ippol ഉത്തരം കിട്ടും, എന്തൊരു നിഷ്കളങ്കമായ ചോദ്യം

  • @rajanm5543
    @rajanm5543 14 дней назад +15

    കേരളത്തിൽ ലക്ഷക്കണക്കിന് കാണും.. ചോദിക്കാനും പറയാനും ആരുമില്ലല്ലോ ഇവിടെ...

  • @rajankm1499
    @rajankm1499 14 дней назад +2

    ഇന്ത്യയിലെ പൗരൻമാർ
    നിലവിലുള്ള പൗരത്വ നിയമങ്ങൾ അനുസരിച്ച്
    ആണോ എന്ന് ഒരു അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് എന്തുകൊണ്ട് കേന്ദ്ര സർക്കാർ പരിശോധന നടത്തുന്നില്ല.
    സന്യാസികൾക്ക് ഈ ലോകത്തെ മനുഷ്യരിൽ വിവേചനം കാണാൻ കഴിയില്ല. അപ്പോൾ രാഷ്ട്രം എന്ന അവസ്ഥ എങ്ങനെ നിലനിൽക്കും?

  • @thomasmathew9059
    @thomasmathew9059 14 дней назад +3

    Ellam polikkaum odikkayum venam

  • @simonarakkal9539
    @simonarakkal9539 14 дней назад +17

    You should stop madras.

  • @user-jq4dk2ft2r
    @user-jq4dk2ft2r 14 дней назад +2

    പൂട്ടിയിട്ട നിർത്തി കളയുക

  • @stanleynoronha9223
    @stanleynoronha9223 14 дней назад +1

    We must check properly and investigate thoroughly what's going on there and if found illegal should be put under arrest.

  • @DULQUER_SULAIMAN
    @DULQUER_SULAIMAN 14 дней назад +10

    Ithokke polichu ozuvakiyal Rajyam rakshapedum...

  • @idiculajacob7882
    @idiculajacob7882 14 дней назад +16

    ഇതു് കണ്ടു പിടിക്കാൻ ഇത്ര താമസിച്ചതെന്തേ? oficials ഉറങ്ങുകയായിരുന്നോ? Shame on us!

    • @1234401abcd
      @1234401abcd 14 дней назад

      കൊങ്ങികൾ ഇത്തരം അന്വേഷണങ്ങൾ അനുവദിക്കില്ല 😄😄

  • @nrajshri
    @nrajshri 14 дней назад +3

    നല്ല കാര്യം😮

  • @nasarms3540
    @nasarms3540 14 дней назад +5

    ആധാർ കാർഡ് ഇന്ത്യയുടെ അല്ലെ

  • @NarayananMarar
    @NarayananMarar 14 дней назад +6

    Jai hind ❤️

  • @CyrilThomas-r9n
    @CyrilThomas-r9n 14 дней назад

    Close the ones without license.

  • @blackduck5281
    @blackduck5281 14 дней назад

    Krishnagiri yil Ulla Pala sports academy base lum ithokke nadakkunnu......

  • @vijayaraghavan2849
    @vijayaraghavan2849 12 дней назад

    Please avoid repetition

  • @premalathas5338
    @premalathas5338 14 дней назад

    🙏🏻

  • @aad2565
    @aad2565 14 дней назад +5

    കേരളത്തിലെ മദ്രാസകളും പരിശോധിക്കണം

  • @ashokkumar-wk2tf
    @ashokkumar-wk2tf 12 дней назад

    മാർക്കസ് k അലിൽ vedi vkkan,ഇത്രയേറെ പെണ്ണുങ്ങൾ വരുന്നുണ്ടെങ്കിൽ,യുറവിടും എന്താ,evideninnaa അ വർക്ക് പണം വരുന്നെ,..... അന്വേഷിക്കണ്ടെ ?

  • @komalkomalnairvly
    @komalkomalnairvly 14 дней назад

    പൂട്ടിയോ 😂😂

  • @dollyvarghese6160
    @dollyvarghese6160 14 дней назад

    Stop madrassa

  • @balajibalajirajareddy5895
    @balajibalajirajareddy5895 14 дней назад

    Bad time for India???

  • @akn3486
    @akn3486 14 дней назад

    ATHATHU STATE. NIYANTHRIKKANAM

  • @XxneonxX_2
    @XxneonxX_2 13 дней назад

    അല്ലാഹു അല്ലാതെ മറ്റോരു ദൈവവും ഇല്ല. മുഹമ്മദ് നബി അവസാന പ്രവാചകനും ആണ്. ഇത് വിശ്വസിക്കാതെ മരണ പെട്ടാൽ നരകത്തില് കാലേ കാലം കിടക്കും. ഹൈന്ദവ വേദങ്ങൾ ഉപനിഷത്തുക്കൾ എല്ലാം അന്ത വിശ്വാസങ്ങൾ നിറഞ്ഞത് ആണ്.ഗ്രഹണം ഉണ്ടാകുന്നത് എങ്ങിനെ യാണ് എന്ന് ശാസ്ത്രം നമുക്കു വളരേ വ്യക്തം ആക്കി തന്നിട്ടുണ്ട്. എന്നാല് വേദം പറയുന്നതു ഇപ്രകാരം. രാഹു എന്ന ഒരു അസുരൻ്റെ വേർ പെട്ട രണ്ടു ശരീര ഭാഗങ്ങൾ സൂര്യ ചന്ദ്രന് മാരെ വിഴുങ്ങുന്നത് കൊണ്ടാണ് ഗ്രഹണം ഉണ്ടാകുന്നത്!?! പാലാഴി മഥനം കഥ യുടെ ഭാഗം ആയതിനാൽ വളരേ നീണ്ട കഥ യാണ്

  • @damup5780
    @damup5780 14 дней назад

    ഈ വാർത്ത ശരിയാണോ? ഷെയർ ചെയ്യാമോ?

  • @blackduck5281
    @blackduck5281 14 дней назад

    Mashe.... Ithu Pala sthalathum nadakkunnu keralam Tamil Nadu especially krishnagiri hosur Bangalore enna stalangalil arkkum kayaripattan polum pattatha sthalangal und drugs sales and all

  • @bahuleyanputhenparambil553
    @bahuleyanputhenparambil553 7 дней назад

    Keralathil ennanavo ithokke cheyyunnathu?

  • @rangithamkp7793
    @rangithamkp7793 14 дней назад

    🙏 Thank. You News India Malayalam ! ROHINGIANS KUTTIKALUM BANGLADESI KUTTIKALUM .😊 PUTHIYA. ASOOTHRITHA BUDDHI MUSLINGALE NIRAKKAN ."USTHATHINEY KONDU POYI POLICE STYLIL CHODYAM CHEYYUKA .👍

  • @AppukuttanNair-cd6ws
    @AppukuttanNair-cd6ws 14 дней назад +2

    കൊതം പൊളി ശാലകൾ -മദ്രസകൾ.

  • @sahida-ko3mz
    @sahida-ko3mz 4 дня назад

    മദ്രസ യില് പഠിപ്പിക്കുന്നത് കൊറോണ ടൈം of ലൈൻ ക്ലാസ്സ് ആയിരുന്നു അതു eppol you ട്യൂബിൽ ഉണ്ട് ശാഖയിൽ പഠിപ്പിക്കുന്നത് പുറത്ത് വിടുമോ വിട്ട വീഡിയോ ഇപ്പൊ യുട്യൂബിൽ ഉണ്ട് ആരാണ് ക്രൂരത പഠിപ്പിക്കുന്നത് അറിയാം അതാണ് ഗുജറാത്ത് തൊട്ട് eppol മണിപ്പൂർ വരെ കലാപം നടത്തി പച്ചക്ക് മനുഷ്യനെ കത്തിച്ച് kollunnathu രണ്ട് ദിവസം മുന്നേ പോലും യുപി യില് കൊന്ന് തള്ളുന്നു ഈ മാസം എത്ര പേരെ up യില് മതത്തിൻ്റെ പേരിൽ തല്ലിക്കൊന്നു അ കണക്ക് വിടുമോ

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 14 дней назад +12

    BEEGARANMARUDE JANANAM MADRASSAGALIL NINNUM

  • @rockyjoseph184
    @rockyjoseph184 14 дней назад

    Madrasa scam - Rs. 12 lakh crores but no more news - why ?

  • @chandrancherayi4592
    @chandrancherayi4592 7 дней назад

    Government school not spent money for religious education. That religion should spent if at all they want.
    Hate on other religion should not be allowed all all.

  • @sathiravi
    @sathiravi 14 дней назад +1

    Madrasa adachupoottu, pannikale pettuperukaathe janana neeyanmthranam nadappilaakku ... Allathe pannikale neeyanthrikkan pattilla

  • @drwilliamthomas3528
    @drwilliamthomas3528 13 дней назад

    Enthonnuu njettal...Olakkaa...vellom nadakkuvode.......kore nalayi kekkunnuu......olattum..tinnum...ennokke ....oru koppum nadakulla...

  • @FUN_MEDIA5
    @FUN_MEDIA5 14 дней назад

    Nalla.maargatheyloodayalla.evar.panamundaakkunnathu.🎉

  • @sashidharannair5855
    @sashidharannair5855 14 дней назад

    ഞമ്മന്റെരാജ്യുംസ്ഥാപിജണുകളാകുരുക്കുവഴി

  • @prasanthnavaloor
    @prasanthnavaloor 14 дней назад

    Pavapetta ethara mathastharil ninnum kuytikalee thattikodupokal panam nalki avaree swadeenocuka. Matham kutti nirtcuka ethanu nadakunnathu

  • @premkumarkp465
    @premkumarkp465 14 дней назад

    Too bore, please improve your news reading quality.

  • @NishadgKaata-i5s
    @NishadgKaata-i5s 13 дней назад

    പറയുന്നത് കാര്യമാത്ര പ്രസക്തമായാൽ ലൈക്ക് ചെയ്യും, ഫോർവേഡ് ചെയ്യും നിങ്ങൾ ബോറടിപ്പിക്കുന്നു

  • @sreejasabu9177
    @sreejasabu9177 14 дней назад

    Pouraththaniyamam varanam.

  • @binugeorge5499
    @binugeorge5499 14 дней назад

    Nadu kadathu ever islamic rashram akkuka athanu evarude ajenda takke action central government

  • @sanathannair8527
    @sanathannair8527 12 дней назад

    ഉത്തരാഖണ്ഡിലെ മദ്രസകളിൽ മാത്രമല്ല, കേരളത്തിലും മറ്റെല്ലായിടത്തും മദ്രസകളിൽ പഠിപ്പിക്കുന്നത് ഒരേ കാര്യമാണ്.

  • @Akshayam14
    @Akshayam14 6 дней назад

    ഭാരതത്തിലെ മദ്രസ്സ ഇനി എന്തിനാണ് മനുഷ്യന്‍ ആയി ജീവിക്കട്ടെ കുട്ടികള്‍

  • @ramakrishnan5294
    @ramakrishnan5294 14 дней назад

    Sorry please

  • @sureshkumar-oc4ud
    @sureshkumar-oc4ud 14 дней назад

    Eidhill NjeTTaan Onnumilla... Government is Supporting them with Payment

  • @anandakuttanunnithan8403
    @anandakuttanunnithan8403 14 дней назад +1

    ഉത്തരാഖണ്ഡ് ദേവ ഭൂമിയാണ്. അനധികൃത മദ്രസകൾ അവിടെ പ്രവർത്തിക്കാൻ പാടില്ല. അങ്ങനെ പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ ഉത്തരവാദി ധാമി ആണ്

  • @shilamohan8001
    @shilamohan8001 14 дней назад +1

    How many like this all over India ??.This is dangerous..

  • @Choice-d7h
    @Choice-d7h 14 дней назад

    മദ്രസ പഠനം അവസാനിപ്പിക്കൂ നാടിനെ രക്ഷിക്കൂ

  • @akbaralim9261
    @akbaralim9261 14 дней назад

    ഷൂ നക്കാൻ പഠിപ്പിക്കണം പിന്നെ വേറെ എന്തൊക്കെയോ പഠിപ്പിക്കണം

    • @user-yu5ns1zc5i
      @user-yu5ns1zc5i 14 дней назад

      അങ്ങനെ പാകിസ്ഥാൻ, ബംഗ്ലാദേശ് ഉണ്ടാക്കിയില്ലേ? ഇനി palasthine രാജ്യം ഷൂ നക്കി ഉണ്ടാകുവാൻ നോക്കുകയല്ലേ? 😄😄😄

  • @Solenomads
    @Solenomads 14 дней назад +1

    ബാംഗ്ലൂരിൽ പശുക്കളുടെ അകിട് ചെത്തിക്കളഞ്ഞ സംഭവം. പ്രതി ഷെയ്ഖ് നാസിർ പിടിയിൽ. പ്രതിഷേധം കനത്തതോടെ അറസ്റ്റ്.

  • @ashrafma7338
    @ashrafma7338 13 дней назад

    Enthenkilum Sathyam parayedo....goswami polum parayunnillallo

  • @aviaki
    @aviaki 14 дней назад +5

    Very bad situation

  • @sreenathtk3880
    @sreenathtk3880 14 дней назад

    മമ്മൂട്ടി,മാമുകോയ,കൊച്ചിൻഹനീഫ,ബഹദൂർ,നസീർ എന്നിവർ പഠിച്ച മദ്രസകളല്ല😂😂മോനേ ഇപ്പോഴുള്ളത്.പേടിക്കണ०.പടച്ചോനേ കാത്തോളീീ.

  • @bijujansee6456
    @bijujansee6456 14 дней назад

    For anything like this, India front give full support as action against it is regarded as religious intolerance.

  • @bhadrana.v.8489
    @bhadrana.v.8489 13 дней назад

    🕉️🙏👍👍👍👍👍👍👍👍👍👍👍🙏🕉️🚩🌹

  • @Rjith.cRanithchoolakad
    @Rjith.cRanithchoolakad 14 дней назад

    Keralathil.malappuram.vayanaadu.enividdangalil.ethu.poolle.uddu.palakkadum.undu.keralathil.kooduthal.nookendathundu

  • @damodharan8032
    @damodharan8032 14 дней назад

    Ini ippol kanathakunna kuttikale indiayilum madhurassakaliLum schoolukalium anuahanam nadathiyal . indiayilum kittum no doubt

  • @KrishnaprasadKrishnaprasad-r5p
    @KrishnaprasadKrishnaprasad-r5p 13 дней назад

    അപ്പോൾ പിണറായിനെ പരിശോധിക്കാൻ ഇവിടെ ആരുമില്ല 😂😂😂😂

  • @devanav7910
    @devanav7910 14 дней назад

    🎉🎉🎉🎉 super 🎉🎉🎉🎉🎉

  • @Basant-ex5pd
    @Basant-ex5pd 22 часа назад

    മതം മനുഷ്യ നെ കുഴിച്ചുമൂടും😅

  • @EldhoseKO-z9e
    @EldhoseKO-z9e 9 дней назад

    ഒന്നും ചെയ്യാനില്ല ഇസ്ലാം നിരോധിക്കുക അത്രതന്നെ

  • @jayachandrans8903
    @jayachandrans8903 14 дней назад +6

    കേരളത്തിൽ ഇങ്ങനെ തന്നെ ആയിരിക്കും കേന്ദ്രം നേരിട്ട് അന്വേഷിച്ചാൽ മതിയാകും എല്ലാം വെളിച്ചത്തിൽ വരും

    • @zubairn.p2093
      @zubairn.p2093 14 дней назад

      കേരളത്തിൽ ശാഖയിൽ അന്വോഷിച്ചാൽ
      ശൂലം കത്തി വടിവാൾ എല്ലാം കിട്ടും
      അവിടെ പഠിപിക്കുന്നത് ഇസ്ലാമിനെ കൊല്ലാനാണ്
      സങ്കികൾ മാത്രം
      എല്ലാ ഹിന്ദു ജനങ്ങളെ ഞാൻ പറയില്ല

  • @BalanNarayan-x5m
    @BalanNarayan-x5m 14 дней назад

    Cast growth