ഇനിയുമീവഴിയേ അവസാനഭാഗം Part 50

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии •

  • @radharavindran4776
    @radharavindran4776 3 дня назад +2

    സൂപ്പർ സ്റ്റോറി ആയിരുന്നു. 👍👍👍പുതിയ കഥ കേൾക്കാൻ കട്ട വെയിറ്റ് ആണേ 👌👌👌

    • @raghudaskattungal
      @raghudaskattungal  3 дня назад

      അഭിപ്രായത്തിന് നിറഞ്ഞ സ്നേഹം രാധാ രവീന്ദ്രൻ ❤️🥰🥰. അടുത്ത കഥ പറയാനിനിയും കഴിഞ്ഞിട്ടു മതിയെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. അത് കൊണ്ട് അത് തീരുന്നതുവരെ ക്ഷമിക്കുമല്ലോ അല്ലേ. 🙏

  • @jasminnizarmulloli-nq6nf
    @jasminnizarmulloli-nq6nf 3 дня назад +1

    സൂപ്പർ ❤❤❤❤❤❤❤അടിപൊളി ❤❤❤❤❤❤

    • @raghudaskattungal
      @raghudaskattungal  2 дня назад

      🩷 താങ്ക്യു. അഭിപ്രായങ്ങൾക്ക് നിറഞ്ഞ സ്നേഹം ജാസ്മിൻ നിസാർ 🥰🥰

  • @vidyaviswam5631
    @vidyaviswam5631 2 дня назад +1

    അടിപൊളി ❤️💜💜💜💜

    • @raghudaskattungal
      @raghudaskattungal  2 дня назад

      🩷താങ്ക്യു അഭിപ്രായങ്ങക്ക് സ്നേഹം വിദ്യ 🥰🥰

  • @ziyarziya
    @ziyarziya 3 дня назад +1

    ❤❤സൂപ്പർ❤❤

    • @raghudaskattungal
      @raghudaskattungal  3 дня назад

      🩷 താങ്ക്യു. അഭിപ്രായത്തിന് നിറഞ്ഞ സ്നേഹം സിയാ 🥰🥰

  • @ayyappankollikkara-k4k
    @ayyappankollikkara-k4k 3 дня назад +1

    Super story thankyou Maashe

    • @raghudaskattungal
      @raghudaskattungal  3 дня назад

      🩷 താങ്ക്യൂ അയ്യപ്പൻ. അഭിപ്രായത്തിന് നിറഞ്ഞ സ്നേഹം 🥰🥰

  • @shaimanoushad9429
    @shaimanoushad9429 2 дня назад +1

    ❤❤❤❤❤ super ❤❤❤❤

    • @raghudaskattungal
      @raghudaskattungal  2 дня назад

      🩷 താങ്ക്യു അഭിപ്രായങ്ങൾക്ക് സ്നേഹം ഷൈമ നൗഷാദ് 🥰🥰

  • @jalajav6197
    @jalajav6197 3 дня назад +1

    Super❤❤❤❤❤

    • @raghudaskattungal
      @raghudaskattungal  3 дня назад

      🩷 താങ്ക്യു അഭിപ്രായത്തിന് നിറഞ്ഞ സ്നേഹം ജലജ 🥰🥰

  • @sindhureghu9862
    @sindhureghu9862 3 дня назад +1

    Nalla kadha ആയിരുന്നു

    • @raghudaskattungal
      @raghudaskattungal  3 дня назад

      അഭിപ്രായത്തിന് നിറഞ്ഞ സ്നേഹം സിന്ദൂരഘു 🩷🥰🥰

  • @hemambikahema267
    @hemambikahema267 3 дня назад +1

    അമ്മമ്മ ആണ് നായിക അവരെ ഒരുപാട് ഇഷ്ട്ടം ആയി എല്ലാവരെയും ഒന്നിച്ചു കൊണ്ട് പോകുന്ന സൂപ്പർ പവർ അവർക്കു ഉണ്ട് നല്ലൊരു കഥ കേട്ട ഫീൽ ഉണ്ട് നല്ല അവതരണവും ആണ് ഞാൻ ലിപിയിൽ വായിച്ചു റിവ്യൂ ഇട്ടതു കൊണ്ട് വലിയ റിവ്യൂ തരുന്നില്ല ട്ടോ മാഷേ
    ഇനി അടുത്തത് താളം ബിസിനസ് മാൻ ഒക്കെ പോരട്ടെ 🥰🥰🥰👏👏👏👌👌👌👍👍👍❤️❤️

    • @raghudaskattungal
      @raghudaskattungal  3 дня назад

      🩷 താങ്ക്യു ഹേമ. അഭിപ്രായത്തിന് നിറഞ്ഞ സ്നേഹം 🥰🥰

  • @geethgeevarghese3532
    @geethgeevarghese3532 3 дня назад +1

    ❤ Wonderful & Beautiful Story ❤🥰🥰 Iniyum nalastorykal ezuthuvanum avatharipikuvanum idayakatte mashee. God blessings ❤❤❤

    • @raghudaskattungal
      @raghudaskattungal  3 дня назад

      താങ്ക്യു.
      അഭിപ്രായത്തിന് നിറഞ്ഞ സ്നേഹം ഗീത് ഗീവർഗീസ്. 🩷🥰🥰.
      എഴുതി കഴിഞ്ഞ സ്റ്റോറികൾ കുറച്ച് ഇരിപ്പുണ്ട്. ഓരോന്നായിട്ട് ഇവിടെ ഇടുന്നതായിരിക്കും കേട്ടോ. അതിൽ പ്രണയകഥകൾ കൂടാതെ ഫാന്റസികളും ക്രൈം ത്രില്ലറുകളും ഉണ്ട്.

    • @geethgeevarghese3532
      @geethgeevarghese3532 3 дня назад

      It's ok mashee 🥰🥰🥰. Waiting next new story 😍😍😍.

  • @SALUREJIKUMAR
    @SALUREJIKUMAR 3 дня назад +1

    ❤️❤️❤️❤️❤️❤️👌🏻👌🏻👌🏻👌🏻👌🏻👌🏻

    • @raghudaskattungal
      @raghudaskattungal  3 дня назад

      അഭിപ്രായത്തിന് നിറഞ്ഞ സ്നേഹം സാലു റജികുമാർ 🩷🥰🥰

  • @shylajoseph4500
    @shylajoseph4500 3 дня назад +1

    സൂപ്പർ ❤️❤️

    • @raghudaskattungal
      @raghudaskattungal  3 дня назад

      🩷 താങ്ക്യൂ. അഭിപ്രായത്തിന് നിറഞ്ഞ സ്നേഹം ഷൈല ജോസഫ്🥰🥰