i 20 കൾ ഇത്ര വിലയിലോ | USED CAR WITH LOAN | EP 795

Поделиться
HTML-код
  • Опубликовано: 29 сен 2024
  • Used car with loan video from bros cars, Mammiyoor. All segment used cars included in this video. Maximum loan available used cars are selling here. SUV segment vehicle also included in this video.Used car with loan is also depend on the customer banking profile also.
    Instagram link : ...
    Facebook links :
    www.facebook.c...
    www.facebook.c...
    For further details please contact to the showroom number provided below.
    BROS CARS
    NEAR RAJA INDIAN OIL PUMP
    KUNNAMKULAM ROAD
    MAMMIYOOR
    THRISSUR
    +91 9495 000 075
    +91 9539 538 634
    Thanks for watching
    TeamTech

Комментарии • 164

  • @najumudheenncr346
    @najumudheenncr346 Год назад +24

    നല്ല വണ്ടികൾ പക്ഷേ റേറ്റ് അൽപ്പം കൂടിയോ എന്നൊരു സംശയം

  • @coldstart4795
    @coldstart4795 Год назад +7

    2018 i20 4.90 tharaam

  • @Tpskundayi
    @Tpskundayi Год назад +7

    കൊള്ള വില ആണ് team tech സഹോദരാ

  • @Lolanlolan304
    @Lolanlolan304 Год назад +2

    ഇതിന്നേക്കാൾ ലാഭത്തിനു കസ്റ്റമേഴ്സ് കയെന്നു ഡയറക്റ്റ് olx marketplace വഴി വാങ്ങാൻ പറ്റും 😄

  • @sudheerunni1308
    @sudheerunni1308 Год назад +2

    Njan thanta video ellam kanunna oru Aalu Aanu.. enik parayan ullathu evida poyii video venda bro.. to much rate ...

  • @shajeemaisalghanim3432
    @shajeemaisalghanim3432 Год назад +3

    2017 i20sports second owner 5ലക്ഷത്തിന് തരാം

    • @rishadmon5354
      @rishadmon5354 Год назад

      Are you sure

    • @haneen5947
      @haneen5947 Год назад

      Full option anno

    • @sunilkumars9387
      @sunilkumars9387 Год назад

      Please share ur no. I20 sporrz ethara odiyatha kodukan plan ondel

    • @TeamTechMedia
      @TeamTechMedia  Год назад

      Super deal.... Please share your numberfor our viewers❤️

  • @muhmmadthwahir8132
    @muhmmadthwahir8132 Год назад +5

    ഈ ഷോറൂമിലെ വീഡിയോസ് കാണാൻ തന്നെ വെറുപ്പാണ് കൊള്ള വില ആണ് team tech സഹോദരാ

  • @shafeeqabubaker9343
    @shafeeqabubaker9343 Год назад +2

    ഡിയർ ജിതിൻ,, ജീപ് compass പുതിയ സ്റ്റോക് അല്ല എന്ന് ആണ് എന്റെ അനുമാനം....8055 എന്നത് നേരത്തെ ഉള്ള വണ്ടി ആണ്.... ഇനി registration വേറെ ആണോ എന്ന് അറിയില്ല

  • @shalupappankozikode8383
    @shalupappankozikode8383 Год назад +4

    കാത്തിരിക്കുന്ന ഒരേയൊരു ചാനൽ അതാണ് .. Team tech

  • @lifeisgood6439
    @lifeisgood6439 Год назад +2

    Jeep compass എടുക്കുന്നവർ ശ്രദ്ധിക്കുക... 10-12 mileage നല്ല അടിപൊളി ഹൈവേകളിൽ മാക്സിമം കിട്ടുന്ന സംഭവം ആണ്. സിറ്റി ഡ്രൈവ് & കേരള ആവറേജ് ഹൈവേ റോഡ്‌സ് maximum 5 -7 kmpl മാത്രമാണ് കിട്ടുക. അത് കൊണ്ടാണ് ആളുകൾ കിട്ടിയ വിലയ്ക് വിറ്റ് ഒഴിവാക്കുന്നത്

  • @moideennkm9079
    @moideennkm9079 Год назад +3

    ജിതിൻ ബ്രോ KL.51 ഒറ്റപ്പാലം 🥰❤️

  • @shivoham2255
    @shivoham2255 Год назад +2

    Njan ivide poyirunnu. Vila Bhayankara kooduthalaanu. 2010 model swift vdi 5th owner vandi 1.40 meteril kaanikkunna vandi(athilum kooduthal vandi odiyittund enu urappanu) 2.40 aanu rate paranjath. Vila ottum kuraykkilla polum.

  • @monishthomasp
    @monishthomasp Год назад +3

    My top 5 showrooms which is shown by Team Tech for high quality cars (Not in any order) - KAPS, Bros, Citicars, Truchoice, Car & Bike… Then KS cars by Saleemkka for older but reliable models and some added humor.

  • @VijayraghavanChempully
    @VijayraghavanChempully Год назад +3

    Kicks adhikm vittu poyillenkilum 17:03 ecosport nekkal koodiya segment aanu bro. Ecosport il irikkunna pole nn kettappo chirichu poyi😂

  • @aneesklmnpanees1419
    @aneesklmnpanees1419 Год назад +1

    Evarude aduth ninn arum vandi edukaruth kolla vila aan

  • @jasirsidhique9966
    @jasirsidhique9966 Год назад +2

    i 20 18 km ഒക്കെ milege kittum acceleration അധികം കൊടുക്കാതെ normal speedil ഓടിച്ചാൽ മതി. കോഴിക്കോട്, മലപ്പുറം അപേക്ഷിച്ച് 50k 60k ഒക്കെ കൂടുതലാണ് തൃശൂരിൽ

  • @abdulrazakyesar3754
    @abdulrazakyesar3754 Год назад +1

    എന്ത് കൊണ്ടാണ്ഞങ്ങളുടെ കമന്റുകളെ കുറിച്ച് ജിതിൻ അവരുമായി ഡിസ്കസ് ചെയ്യാത്തത്

  • @maheenjasim7443
    @maheenjasim7443 Год назад

    പോരാ വില കൂടുതൽ എല്ലാവഹനത്തിനും.. പിന്നെ കാണാൻ ലുക്ക് ഒന്നുമില്ല...... എല്ലാവണ്ടി കളുടെയും ടയർ...50%

  • @shajik5606
    @shajik5606 Год назад +1

    Ee shop video kanichathinu thanks. Ini ivideykk pokendathillallo. Vila kuravulla shop parijaya peduthunnathu pole vilakooduthalulla shop videosum vannotte. Customersinu manassilakkalo..

  • @sudheerunni1308
    @sudheerunni1308 Год назад +1

    Bro thanta video ellam super Aanu... but oru karayam Ee video I'll Ayal parayunthu onnum oru sathyam Aayit ulla Karayam alla.. BMW Front glass onnum original alla athil ullathu..

  • @fawasnalakath1993
    @fawasnalakath1993 Год назад +2

    2015 i 20 red ഞാൻ ഇപ്പോൾ വേടിച്ചു 4.75000 വില കൂടുതൽ ആണ്

  • @ashrafp7407
    @ashrafp7407 Год назад +2

    Saudiyil ninnum ashraf Aanakkara 😍 ❤️

  • @MrRahulkrishnan
    @MrRahulkrishnan Год назад +1

    nimgalude channel kanumbo oru car medikan poya oralu noki parayana oru feel anu. Mattu channels pole balaballaanu kanichu pokathe avarodu natural ayitulla chila doubts ( rate,km,replacements ) good videos anu bro.

  • @BIBINS97
    @BIBINS97 Год назад +1

    ഇതിനേക്കാൾ നല്ലത് കമ്പിപ്പാര എടുത്ത് കക്കാൻ ഇറങ്ങുന്നതാ🙏 😄

  • @shanushajishanushaji8638
    @shanushajishanushaji8638 Год назад +2

    കാസർഗോഡത്തെ വീഡിയോ

  • @fayizsaf59
    @fayizsaf59 Год назад +1

    റേറ്റ് ഓവർ ആണ്

  • @jamalkapp6870
    @jamalkapp6870 Год назад +1

    ഒരു മര്യാദയും ഇല്ലാത്ത വില പറയൽ 😮

  • @nazarshameena7097
    @nazarshameena7097 Месяц назад

    വില തീരെ കുറവാ 🤪

  • @shanoopshan1131
    @shanoopshan1131 Год назад +1

    Royal. Drive. Plees👍💥💥💥💥💥🌟🌟🌟🌟🌟✨✨✨

  • @njanmalayali-ej1ut
    @njanmalayali-ej1ut Год назад +2

    Video super😍

  • @mohammedashraf2639
    @mohammedashraf2639 Год назад +1

    I20 🔥🔥🔥🔥🔥🔥🔥🔥
    CHUTTU POLLUNNU

  • @basheerbasheer792
    @basheerbasheer792 Год назад +1

    TeemTach.Morthan.Right.Hussain.No.goodman.Way.mor.Expanse.2014.hi.20.4.Lake
    We.Have.Guruvayoor

  • @ppkarunakaran9426
    @ppkarunakaran9426 Год назад

    യൂസ്ഡ് കാറുകൾക്കു വില കുറവ് മലപ്പുറം ജില്ലയിലാണ് അതും ചില dealers മാത്രം. ഉദാ Al ameen kakanchery MT autos vallumbram super cars manjeri Auto deluxe melmuri. Ignore kms run. Neat cars Cars4 thirurkad Legozia perintalmanna. പിന്നെയും കാണും

  • @rakeshr8825
    @rakeshr8825 10 месяцев назад

    Very high price😂😂😂

  • @ajilcyriac5157
    @ajilcyriac5157 Год назад +1

    Caption correct aahnu 2014 nu 5 20 adipoli....

  • @safvanvillan
    @safvanvillan Год назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Mithrabinu
    @Mithrabinu Год назад +1

    I20 ഡീസൽ ഓട്ടോമാറ്റിക് ഉണ്ടോ 😊

  • @sudhasworld3923
    @sudhasworld3923 Год назад +2

    👍👌👌❤️

  • @mathewpthomasmathew9024
    @mathewpthomasmathew9024 Год назад +1

    വില വളരെ കൂടുതൽ ആണ് 4.10 അതിൽ കൂടുതൽ ഇല്ല

  • @afRicAnvibes987
    @afRicAnvibes987 Год назад

    ആരും പേടിക്കണ്ട... ഓടിക്കോ...😂😂😂😂😂

  • @majishmathew2093
    @majishmathew2093 Год назад +4

    വില കുറച്ചു കൂടിയോ എന്നൊരു സംശയം

  • @robertantony6904
    @robertantony6904 Год назад +2

    Nice cars rate 🔥🔥

  • @shameemmuhd5778
    @shameemmuhd5778 Год назад +1

    2014 i20 -5.20 lakh rate nalla kooduthala

  • @ratheeshkv4846
    @ratheeshkv4846 Год назад +1

    Truechoiceilay aneeskana kandu padiku bro

  • @wildcaptainkerala7839
    @wildcaptainkerala7839 Год назад +1

    ഇച്ചിരി കൂടുതലാണ് റേറ്റ്

  • @manoj-dt5bj
    @manoj-dt5bj Год назад +1

    വാഹനങ്ങൾക്ക് വില കൂടുതലാണ്

  • @ashrafpmna
    @ashrafpmna Год назад +1

    Vila kooduthalaaa bhai 😮😮😮

  • @udhayakumarkb1919
    @udhayakumarkb1919 Год назад +1

    Vila kettu njettan aane nigalu thayyarikolu 2018 mode baleno delta single owner stock tyre polum change cheyytahe perfect use diesel vandy njn eduthath 6.20kyanu vallatha rate aayi poyi ella vandykaludeyum🙏😂

    • @Saleena83
      @Saleena83 Год назад

      എവിടെ നിന്നാണ്?

    • @udhayakumarkb1919
      @udhayakumarkb1919 Год назад +2

      @@Saleena83 thrissur il ninnum ulla used cars il ninnum thanne athum 2022 june lu ippo one year kood kazhinj sigma kyu athinekkalum rate ella vandykyum ivide rate too high🙏

    • @shafeeqabubaker9343
      @shafeeqabubaker9343 Год назад +1

      ഞാൻ 2017 ഡെൽറ്റ സിംഗിൾ ഓണർ 48000 ഓടിയ വണ്ടി രണ്ട് ദിവസം മുമ്പ് കൊടുത്തത് 5.40 നു@തൃശൂർ KL 08

    • @Saleena83
      @Saleena83 Год назад

      @@shafeeqabubaker9343 petrol or diesel?

    • @udhayakumarkb1919
      @udhayakumarkb1919 Год назад

      @@shafeeqabubaker9343 athaanu market ivarude ee vilakyum edukkan aalukal undallo ennathaanu

  • @shijithkk57
    @shijithkk57 Год назад +1

    ✌✌✌

  • @saleemburaidhah6522
    @saleemburaidhah6522 Год назад

    ജിതിൻ ബ്രോ.... എന്തൊക്കെയുണ്ട് വിശേഷങ്ങൾ സുഖമാണെന്ന് വിചാരിക്കുന്നു, ഈ വീഡിയോ എന്തായാലും ലൈക്ക് ഇല്ല മുതലാളിയുടെ വർത്തമാനം കേട്ടിട്ട് വേറെ എവിടെയും വണ്ടി കിട്ടാൻ ഇല്ലാത്ത പോലെ അധികം പൈസ കൊടുത്തിട്ടാണ് വണ്ടിയെടുത്തു കൊണ്ടുവരുന്നത് എന്ന് ഇടക്ക് പറയുന്നുണ്ട് നമ്മളെ പോലുള്ള ആളുകളോട് ഭയങ്കര സ്നേഹമുള്ള മുതലാളിയാ, എന്റെ അഭിപ്രായത്തിൽ സാധാരണക്കാരായ ആളുകൾ ഈ ഷോപ്പിൽ ജന്മത്തിൽ പോവൂല ഈ യാർഡിലെ വീഡിയോ ഒഴിവാക്കാൻ ഒന്നും നമ്മൾ പറയില്ല അത് നിങ്ങടെ ജോബ് ആണ് പക്ഷേ ചെറിയൊരു ഉത്തരവാദിത്തങ്ങൾ ഒക്കെ നിങ്ങൾക്ക് ഞങ്ങളോട് ഉണ്ടാവണം അയാളോട് ജിതിൻ തന്നെ ഇടക്ക് ചോദിക്കുന്നുണ്ട് വിലകുറച്ചു കൊടുക്കാൻ പറ്റുമോ എന്ന് ജിതിൻ സ്വയം മനസ്സിരുത്തി ചിന്തിക്കൂ 😅 ബല്ലാത്ത ജാതി മുതലാളി😍🤩 റിയാദിൽ നിന്നും

    • @TeamTechMedia
      @TeamTechMedia  Год назад +1

      Ee commentukal adehavum vayikkunnundavum. Mattangal namukku pratheekshikkam❤️

  • @foodcraftcorner2459
    @foodcraftcorner2459 Год назад +1

    Swift kanikumo

  • @ajjumgrl8856
    @ajjumgrl8856 Год назад +1

    Alto 800 vdo cheyyuo

  • @vcp526
    @vcp526 Год назад

    Eduth podo naattil illatha rate kond vannikk

  • @shalupappankozikode8383
    @shalupappankozikode8383 Год назад +1

    Hi

  • @sarathpr304
    @sarathpr304 Год назад

    Arum medikan ponilla.. Baleno🤣🤣

  • @kaatalangaming9483
    @kaatalangaming9483 Год назад

    പൊന്നുചേട്ടാ നല്ല വിലയാണല്ലോ

  • @noushadburaq2766
    @noushadburaq2766 Год назад +1

    ഹായ്

  • @vimalthomas4354
    @vimalthomas4354 Год назад

    എന്തിനാടോ ബ്ലേഡ് കമ്പനി

  • @iammotographer9981
    @iammotographer9981 Год назад

    Bmw replacement onnumilla. Cheruthayitt onnu glass maaarittund.

  • @muhammadhaneefa6057
    @muhammadhaneefa6057 Год назад +1

    പെരും വില🤦

  • @sreejeshr.s9095
    @sreejeshr.s9095 Год назад

    Angu japanunnu varum I 20 edukkan

  • @AKKUVICHUVLOG
    @AKKUVICHUVLOG Год назад

    ലോൺ കിട്ടും അത്കൊണ്ട് വില കുടും

  • @kristenravalifp4282
    @kristenravalifp4282 Год назад

    Podi kalaju vecholu..😂

  • @nijasmarhaba6462
    @nijasmarhaba6462 Год назад

    ഒരു വണ്ടിക് പോലും മരിയതിക്കുള്ള ടയർ ഇല്ല

  • @avinashp4820
    @avinashp4820 Год назад

    Shopinte ratum koode kootiyano ithil vila parayane 🤭

  • @anilvaishag8280
    @anilvaishag8280 Год назад

    ഫസ്റ്റ് കണ്ടപ്പേഴെ മതിയായി ,ഞാൻ പോയി

  • @susanth418
    @susanth418 Год назад +1

    i20🔥

  • @irfanshamikalkatta6059
    @irfanshamikalkatta6059 Год назад +1

    👌👌🔥🔥

  • @nasikmohd8673
    @nasikmohd8673 Год назад +1

    🔥🔥

  • @tinusai2919
    @tinusai2919 Год назад +1

    🔥🔥🔥

  • @yourenglishschool3744
    @yourenglishschool3744 Год назад

    ഇത്‌ വിൽക്കാൻ വെച്ച വണ്ടികളാണോ 😄

  • @sreejeshr.s9095
    @sreejeshr.s9095 Год назад

    2014 i20 koppu😊

  • @farooknc
    @farooknc Год назад

    The price of vehicles high to very high

  • @kunnilabraham
    @kunnilabraham Год назад

    new car price for used car!!

  • @sugeshsugesh95
    @sugeshsugesh95 Год назад

    Sale kudiyappol price kitti 😂

  • @basheerbasheer792
    @basheerbasheer792 Год назад

    Yes.This.Gold.Husssain

  • @lijinraj278
    @lijinraj278 Год назад

    😂😂😂😂 വില കുറവാണല്ലോ

  • @passionworld1708
    @passionworld1708 Год назад +3

    വണ്ടികൾ സൂപ്പർ ആണ് 👍🏻👍🏻👍🏻

  • @muneebrahman3200
    @muneebrahman3200 Год назад +1

    2014 i20 5 lakhs😂

  • @shyjushyju6530
    @shyjushyju6530 Год назад +1

    👌👍❤❤

  • @najikoduvallykoduvallynaji9631

    വില 🤔🤔