Ramadan Deep Cleaning Challenge day 2കുട്ടികൾ ഉള്ളവർകും ജോലിക്ക് പോണവർകും👏Fridge Cleaning Tips

Поделиться
HTML-код
  • Опубликовано: 18 окт 2024
  • Ramadan Deep Cleaning Challenge day 2
    കുട്ടികൾ ഉള്ളവർകും ജോലിക്ക് പോണവർകും
    Fridge cleaning Organisation Tips Malayalam
    #fridgeorganizationideas #cleantips #lowcostideas #kitchentipsmalayalam #fridgecleaningtips
    #irfanashamsheer
    The Divine Foods Discount Code : IRFANA5
    TO BUY DIVINE GULKAND
    bit.ly/3WqDyRh
    To Buy Other DIVINE PRODUCTS
    thedivinefoods...
    The Divine Foods WhatsApp Number : 7010563078
    Ad partner : pickmyad.com/
    ramadan cleaning malayalam
    ramadan cleaning
    ramadan cleaning vlog
    ramadan cleaning/ നനച്ചുളി പണി kitchen cleaning/motivation video
    ramadan deep cleaning malayalam
    ramadan home cleaning
    ramadan cleaning
    ramadan vlog ramadan cleaning and decorating
    Ramadan preparations
    ramadan preparation 2023
    ramadan preparation
    ramadan preparation 2023 malayalam
    ramadan preparation 2023 tamil
    ramadan preparation 2023
    ramadan preparation malayalam
    ramadan preparation 2023 frozen food for ramadan make & freeze...
    ramadan preparation vlogs
    ramadan preparation 2023 tips and tricks
    ramadan preparation 2023 Malayalam
    Fridge cleaning tips

Комментарии • 1,6 тыс.

  • @busharabackar5371
    @busharabackar5371 Год назад +61

    വൃത്തി ഈമാനിന്റെ പകുതി എന്നാണ്. റബ്ബ് എല്ലാം എളുപ്പം ആക്കി തരട്ടെ... ആയുസ്സും ആരോഗ്യവും തരട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ

  • @irfanacp9778
    @irfanacp9778 Год назад +18

    Masha allah
    റബ്ബ് നമുക്കെല്ലാം റമ്ദാൻ ഖൈറിലാക്കി തരുമാറാകട്ടെ ☺️☺️

  • @shifashafi330
    @shifashafi330 Год назад +48

    തീർച്ചയായും കമന്റ് ചെയ്യും കാരണം ഇർഫാനെ ഇതെന്റെ വൃത്തിയുള്ള ജീവിതവും നല്ല വർത്തമാനവും കേട്ടാൽ മനസിലെന്നും കണ്ണിനും കുളിർമ ആണ് ❤

  • @foodiecrush3682
    @foodiecrush3682 Год назад +12

    നല്ല മനസ്സിന്‌ ഉടമയും അതിന്‌ അനുസരിച്ച് വൃത്തിക്കും പ്രധാനൃം നൽകുന്ന ഇത്ത❤️.😍 IRFANA SHAMSHEER 😍ആണ്‌ ഇപ്പോള്‍ നമ്മുടെ താരം 💐

  • @shailashajeem1407
    @shailashajeem1407 Год назад +7

    Va അലൈകുമുസ്സലാം 🥰najnum enagne ആണ് food എല്ലാം പാകം ചെയ്തിട്ടേ vere ജോലിക്ക് ഇറങ്ങൂ. 😊അല്ലെങ്കിൽ ക്ഷീണം കാരണം ഒന്നിനും പറ്റില്ല..റമളാൻ ഒരുക്കങ്ങൾ thudanagan പോണേ oluu🥰 ഈ റമളാൻ മാസം മുഴുവനും nomp പിടിക്കാൻ ellarum allahu അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲 എന്റെ husbandinte മാമി familyum കണ്ണൂർ ആണ് ഉഴുച്ചി, കടുമേനി ചെറുപുഴ evideyokeanu thamasam irafana undakkiya പരിപ്പുകറി മാമിയും ഉണ്ടാകും അതൊക്കെ parayarund🥰

  • @vijinavinod3876
    @vijinavinod3876 Год назад +71

    സത്യമാണ് irfu പറയുന്നത് clean ചെയ്ത fridge ഇടയ്ക്ക് ക്കിടയ്ക്ക് തുറന്ന് നോക്കുന്ന ഞാൻ 🥰🥰👍🏻👍🏻💕💕

    • @nishalmr1442
      @nishalmr1442 Год назад

      Njanum 😁

    • @sanvashameer2592
      @sanvashameer2592 7 месяцев назад

      😢❤ùiuuuuiigtk³wdh43jftfý2kkkld².ujbw😂kelww

    • @sanvashameer2592
      @sanvashameer2592 7 месяцев назад

      ​@@nishalmr1442Ààßmm😀🤭😋😋😋😍😍😋😋😛😋😋😋😋jk😂😂

    • @muhammadbasith1292
      @muhammadbasith1292 7 месяцев назад

      😂

    • @famhin1232
      @famhin1232 5 месяцев назад

      ഞാനും 😂😂

  • @sasithaabdullah707
    @sasithaabdullah707 Год назад +9

    പരസ്പരം സഹായിക്കാനും മറ്റുള്ളവരുടെ തെറ്റുകൾ പൊറുത്തു കൊടുക്കാനും എല്ലാവർക്കും നന്മ വരാനും നമുക്ക് എല്ലാവർക്കും സാധിക്കട്ടെ... ആമീൻ.. ഫ്രിഡ്ജ് cleaning കണ്ടത് കൊണ്ട് നാളെ തന്നെ ഇവിടെയുള്ള ഫ്രിഡ്ജ് ഉം ക്ലീൻ ചെയ്യാൻ തോന്നി. സത്യം.... ക്ലീനിങ് കഴിഞ്ഞാൽ ഞാനും കുറെ നേരം നോക്കി നിൽക്കും. അപ്പോൾ ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല.

    • @faseelap4033
      @faseelap4033 Год назад

      എനിക്ക് പിന്നെ ഫ്രിഡ്ജ് ഇല്ലാത്തോണ്ട് ആ dention ഇല്ല 😍

    • @sakkeenabeevi3334
      @sakkeenabeevi3334 Год назад +1

      ​@@faseelap4033 enta fridge estam alla

    • @faseelap4033
      @faseelap4033 Год назад

      @@sakkeenabeevi3334 ഇഷ്ട്ടം തന്നെ ആണ്. But😔

  • @ROSSSSHHN
    @ROSSSSHHN Год назад

    എനിക്കും ഒരുപാട് ഇഷ്ടം ആണ് നിങ്ങടെ വീഡിയോ കാണാൻ ഞാനും എൻ്റെ കുടുംബവും കുറച്ചു മാസങ്ങളായി വലിയ വിഷമത്തിലാണ് എന്നാലും ഞാൻ നിങ്ങളെ വീഡിയോസ് കാണും ഞങ്ങൾക് dua ചെയ്യണേ

  • @Avya39
    @Avya39 Год назад +3

    എന്നത്തേയും പോലെ തന്നെ ഈ വീഡിയോയും ഒരു inspiration ആണ്. എന്റെ പ്രിയ സഹോദരിക്കും കുടുംബത്തിനും ദൈവം ആയുസും ആരോഗ്യവും തരട്ടെ

  • @mehabin-hy6ec
    @mehabin-hy6ec Год назад +1

    Hi ഇതാ സുഗാണോ. ഇതാന്റെ വോയിസ് കേൾക്കാൻ അടിപൊളി ആണ്

  • @naslisafeer5478
    @naslisafeer5478 Год назад +4

    ഞാൻ ഇപ്പോൾ ഇങ്ങളെ addict ആയിണ്. masha allah ....(ഒരു home ടൂറിൽ നിന്ന് തുടങ്ങിയതാണ് ) ....videokk വേണ്ടി എന്നും waiting aanu......

  • @ibrahimmuhammed5391
    @ibrahimmuhammed5391 Год назад +1

    Mashallha... 👍🏻.. ഒരു ചാനലിലും ithuvare കമെന്റ് um ചെയ്തിട്ടില്ല ലൈക്കും ചെയ്തിട്ടില്ല but iththade വിഡിയോയിൽ മാത്രമാണ്.... അത്രക്കും ubakaramayittundd, ishtayittundd,.. 👍🏻

  • @nushaibasadik425
    @nushaibasadik425 Год назад +4

    മാഷാ അള്ളാഹ് 💖ഈ റമളാൻ എല്ലാവർക്കും ആരോഗ്യത്തോടെയും ആഫിയത്തോടെയും സന്തോഷത്തോടെയും നോൽക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲

  • @Jasirappu
    @Jasirappu Год назад

    Ingal poliyalle. Muhammad nabi(s) ishtappedunna karyamanu cleaning....allahu enikum ennepolulla sahodarimarkum veed ith pole sookshikkan thoufeeque cheyyatte ameen....

  • @mumthaskp9847
    @mumthaskp9847 Год назад +7

    എനിക്ക് ഭയങ്കര മിസ്സിംഗ് കഴിഞ്ഞ വീഡിയോ കാണാൻ പറ്റാത്തത് പിന്നെ കണ്ടുപിന്നെ സമാധാനമായത് വീഡിയോ കാണുമ്പോൾ മനസ്സിന് സമാധാനം ആണ് മാഷാ അള്ളാമാഷാ അല്ലാഹു നിങ്ങൾക്ക് അയറും ബർക്കത്തും നൽകട്ടെ

  • @Rihans_world
    @Rihans_world Год назад

    Hai ഇത്താ 🥰room വൃത്തിയാകാൻ മടി പഠിച്ചിരുന്ന ഞാൻ ഇത്താടെ vdo കണ്ട് ഇവ്ട്ന്നാ enrgy വന്നു എന്നറീല്ല അരമണിക്കൂർ കൊണ്ട് room ക്ലീൻ ആയി 😁🥰ഞാനും കണ്ണൂർ antto. enk ഈ മാസം prgnet postve ആവാൻ എല്ലാരും ദുആ chyyne🤲

  • @dilshu762
    @dilshu762 Год назад +8

    Alhamdulillah ente ജീവിതത്തിൽ ഒരു പാട് മാറ്റം വന്നു ഇപ്പോൾ ഞാൻ നല്ല അടുക്കും ചിട്ടയും ഉള്ള ആളായി ഇത്ത കാരണം ഇനിയും ഒരുപാട് ആളുകൾക്ക് ഉപകാരം ഉണ്ടാവട്ടെ insha allah ഇനിയും ഒരുപാട് വീഡിയോ ചെയ്യാൻ allahu തൗഫീഖ് നൽകട്ടെ 🤲

  • @faisalmoluhilusilufaisal3875
    @faisalmoluhilusilufaisal3875 Год назад

    ഞാനൊരു പുതിയ സബ്സ്ക്രൈബർ ആണ് നിങ്ങളുടെ വീഡിയോ ഞാൻ കാണാറുണ്ട് വളരെ നല്ല കാര്യങ്ങളാണ് നിങ്ങൾ പറയുന്നത് ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസമാണ്

  • @ayshanidha249
    @ayshanidha249 Год назад +14

    മാഷാ അള്ളാ ഇർഫാന്റെ വീഡിയോ കാണാൻ തന്നെ രസമാണ് നിങ്ങളെയും കുടുംബത്തെയും അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @nazrinnavas3016
    @nazrinnavas3016 Год назад +1

    💯 cleaning kazhinj idakkidak fridge thurann nookum verthe manassinu Vallatha oru sandhosham aahn😆

  • @sakeenakareemsakeenathadat3775
    @sakeenakareemsakeenathadat3775 Год назад +5

    മാഷാഅല്ലാഹ് എനിക്ക് വളെരെ ഇഷ്ട്ടായി അള്ളാഹു എല്ലാകാര്യത്തിലും ഖൈറുംബർകതും നൽകട്ടെ 🤲ദുആയിൽ എന്നെയുംകുടുംബത്തേയും ഉൾപെടുത്തണേ

    • @nsworld2548
      @nsworld2548 Год назад

      Ameen yarabhal alameen 🤲🏻🤲🏻

  • @nafiihidash4430
    @nafiihidash4430 Год назад +1

    Youtubil skip cheyythe kanunnath ithante video mathrann... Valare manoharamaya avatharanam.. Nalla samsarareethii😁

  • @sanusonu6957
    @sanusonu6957 Год назад +26

    Masha Allah ആഫീയത്തുള്ള ദീർഘ ആയൂസ് ഉണ്ടാവട്ടെ

  • @shabnamshihab1886
    @shabnamshihab1886 Год назад

    Njan innanu ee video kande .epo thanne fridge cleanakanu. Enikyum ishtamanu clean cheythu kazhinjal onnu thurannu nokkunnathu. Athu elladthum angeneya adichu thudachu kazhinjal onnu elladthum chennu nokkum. Ifanaade samsaram orupaad ishtanu mashaallah

  • @JaseesKitchenCraftVlogs
    @JaseesKitchenCraftVlogs Год назад +11

    Mashaa Allah. ഈ ഒരു വീഡിയോക്ക് വെയ്റ്റിംഗ് ആയിരുന്നു ഇത്താ 🥰❤️❤️.. Useful ആയിട്ടുള്ള അടിപൊളി വീഡിയോ 💞💞💞🤩🤩 Nyz presentation 😊

  • @Adhil88
    @Adhil88 Год назад

    Irfana njan pregnant aanu.e madam last allel next month first entr c section undavum
    Dua cheyyane.3 amathe kuttiyanu

  • @muhammedsinana.s2272
    @muhammedsinana.s2272 Год назад +4

    ഈ വൃത്തിയും സൗമ്യതയും ഉള്ള ജീവിതം അള്ളാഹു എന്നും ഹെറാക്കി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @sahalapk6248
    @sahalapk6248 Год назад +1

    Ithante cleaning വീഡിയോ എനിക്ക് റമദാൻ ക്ലീനിങ്ങിന് ഒരുപാട് ഉപകാരപ്പെട്ടു.ഒന്നാമത്തായി inte മടി കൂറേ മാറി 😊ഇനിയും ഇങ്ങനെ ഉള്ള വീഡിയോ ചെയ്യണം

  • @remajayan2416
    @remajayan2416 Год назад +13

    Irfana,supermom,super wife,superdaughter,love you dear,god bless you,

  • @fnk3222
    @fnk3222 Год назад

    ഞാനും വൃത്തിക്ക് പ്രധാന്യം കൊടുക്കുന്നവളാണ് irfana പറഞ്ഞത് പോലെ എല്ലാം ക്ലീൻ ചെയ്ത് കുളിയൊക്കെ കഴിഞ്ഞ് ഞാൻ വന്നു ഫ്രിഡ്ജ് ഷെൽഫ് ഇവ ഒന്ന് തുറന്ന് നോക്കും അപ്പോൾ കിട്ടുന്ന ആ ഒരു സമാധാനമുണ്ടല്ലോ പറഞ്ഞു areekkan പറ്റില്ല വിഡിയോ കംപ്ലയിന്റ് സൂപ്പർ ❤

  • @shameeraok
    @shameeraok Год назад +3

    Mashaallah ❤❤

  • @hannaponnu-bg6xl
    @hannaponnu-bg6xl Год назад

    ഇത്താ പറഞ്ഞത് സത്യമാണ് പണി ആലോചിക്കുമ്പോൾ ടെൻഷനാണ്. but ഇതാന്റെ കാണുമ്പോൾ full energy

  • @pardhanashi1940
    @pardhanashi1940 Год назад +7

    Assalamu alaikum irfana ta
    Zazakallahu khair 🧡
    Your recipes are my go to easy peasy ones...
    Loves you personality Masha Allah 🧡
    Alhamdulillah I'm mommy of two Lil ones...can understand your delay in coming up with the videos.
    The way you manages each and everything is really awesome...
    Yours notification is mine always must watch ones🧡
    Each and every video of yours gives a different message to me...
    I'm really thankful to Allah that he made a such a awesome connection with you...
    Even I'm far away from Kerala... But would love to catch up with you whenever I visits Kerala, insha Allah hope so Allah makes a way...
    Masha Allah keep growing and may Allah bless you with the best here and on the day of judgement insha Allah 🧡
    Lots of love and Dua to mine Irfana ta🧡
    From AndamanandNicobar Islands

  • @hanuhanoos145
    @hanuhanoos145 Год назад

    ഇറഫാനയുടെ വിഡിയോ അടുത്തദിവസമാണ് കാണുന്നത്. നല്ലരസമുണ്ട് കണ്ടിരിക്കാൻ. വിഡിയോ തീർത്തും കാണാറുണ്ട്. കുറെ വിഡിയോ കണ്ടു. സംസാരമാണ് ഇഷ്ടം. കമന്റ്‌ ഒന്നും ഇതുവരെ ഇട്ടില്ലായിരുന്നു. വിഡിയോ ഷെയർ ചെയ്തു കൊടുക്കാറുണ്ട്. പാർട്ടി വ്ലോഗ് ആണ് കൂടുതൽ ഇഷ്ടം. എനിക്ക് കുക്കിംഗ്‌ വളരെ ഇഷ്ട്ടമാണ്.

  • @myworld948
    @myworld948 Год назад +4

    Irafana ന്റെ video കണ്ടാൽ കണ്ടിട്ടേ സമാധാനം ഒള്ളു 🥰

  • @fathimabeevi8219
    @fathimabeevi8219 Год назад

    നിങ്ങളുടെ സംസാര ശൈലി ആണ് എന്നെ ആകർഷിച്ചത്... അടിപൊളി വീഡിയോ ...ഇനിയും ഒരുപാട് നല്ല വീഡിയോ പ്രതീക്ഷിക്കുന്നു...insha allah..

  • @shanusworld9434
    @shanusworld9434 Год назад +6

    Masha Allah ❤❤❤❤❤❤❤❤💖💖💖💖💖💖💖💖💖💖💖💖💖❤❤❤❤❤❤❤❤❤❤❤❤❤

  • @najeebanajeeba9523
    @najeebanajeeba9523 Год назад

    Etha clean ചെയ്യുന്നത് കാണുമ്പോൾ ക്ലീനിങ് ചെയ്യാൻ എനിക്ക് nalla ഇന്ട്രെസ്റ് aan😃mashaallah🥰 etha ഖുർആൻ ക്ലാസ്സ്‌ ചെയ്യുന്നില്ലേ മോട്ടിവേഷൻ must aayi ella vediosilum ulpeduthane ethaa

  • @fathimazahra7417
    @fathimazahra7417 Год назад

    Irfana paranna pole clean chydu kayinnal kurach Time kayinnu adu noki nilkubol ulla oru sugam very andu kittiyalum ethra happy undavilla. Masha allaha . Allavarkum ee pripoorna ramadan nottu veetuvan towfeek nalkatte Aameen. Shopping vlog edanm.

  • @shabnahamid6698
    @shabnahamid6698 Год назад

    Nice.... Hi dear nighal use ചെയ്യുന്ന hob yenghane ഉണ്ട്?ഡെയ്ലി use ന് പറ്റുമോ? Brass burner anu Indian kitchen നല്ലത്, അല്ല yennum കേള്‍ക്കുന്നു... Ninghale burner yethu type anu? Totally confused 🙄🙄🙄വീട് പണി de last stage ലാ... Hob വാങ്ങാന്‍ ഉള്ള time ആയി..second kitchen il use ചെയ്യുന്നത് hob ano അതോ cooktop ano? Yenghane ഉണ്ട് 2 ന്റെയും model numbers parayamo. ഒറ്റ Kitchen നെ ഉള്ളൂ... അതിൽ daily use ചെയ്യാൻ ഉള്ളതാണ്.. Pls share your experience and review.... Pls suggest good hob.. Expecting ur reply dear

  • @rabiyap54
    @rabiyap54 Год назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് erfana വലിയ സന്തോഷം ആയി വൃത്തി ഈമാൻ ന്റ പകുതി അല്ലെ അതാണ് വലിയ സന്തോഷം പിന്നെ erfana യുടെ കൃത്ഥ നിഷ്ട്ട അതാണ് ഏറ്റവും വലിയ പ്ലസ് പോയിന്റ് ജീവിതത്തിൽ ഞാൻ നീ andu വീഡിയോ ഇട്ടാലും മുഴുവൻ കണ്ടു ലൈക് കമന്റ് ഇട്ടു സെയർ ചെയ്തു പിന്നെ അങ്ങനെ പോയി ചെയ്യും നീ പരന്നത് പോലെ നല്ല മനസ്സമാധാനം കിട്ടുന്നു erfana ടെൻഷൻ തന്നെ ഇല്ല ഒരു പാട് ടെൻഷൻ ഉള്ള ആൾ ആയിരുന്നു അൽഹംദുലില്ലാഹ് ♥️🥰🥰🥰

  • @sumayyasumi6205
    @sumayyasumi6205 Год назад

    ചെറിയ മോൾ ഉളത്കൊണ്ട് കമ്മ്മ്മെൻ്റ് ചെയ്യാൻ കഴിയുന്നഇല്ല. എങ്കിലും video full കാണും. അത്രയ്ക്ക് അടിപൊളി ആണ്..

  • @believer7252
    @believer7252 Год назад

    Njan irfana yude ella videos um kanarund. ..like um cheyyarund. ..pakshe njn comments cheyyarilla....eppoyum. enthenkilum comment cheyyanam enn vicharikkum...video kayiyumpol next time comment cheyyam enn karthum....ith ente first comment aan....l really love ur way of presentation 😙😙 love u deedi

  • @miniwomen9979
    @miniwomen9979 Год назад +1

    Muringa powder vediknm. Ennod dr murringa ela okke thinjaan paranjenn ivde aanegi murigela kittan paniyaa .

  • @cloxnff1326
    @cloxnff1326 Год назад

    Mashaallah... Adipoli.. Itha eppozhum 30 cent um veedindeyum kaaryam parayunnundalli... Thettiyitt repeat cheyyunnadhaanenn thonnunu.. Just ormappedithiyenneyulluta.. Carry on. Barakhallah feek

  • @jamshichengathoor-xx9ox
    @jamshichengathoor-xx9ox Год назад

    Itha paranjad shariyan njanum veedum fridgumokke clean cheydal idakkidakk onn nokkum. Endo bayangara happyan aa time. Ithande makkale perum avare kurichum idakk vedioyil ulpeduthanam itha ende oru ithayepoleyan adepole makkaleum enikk angane ende koodepirapp pole kanan agrahamundd. Avare ende sis pole 😍. Mashaallah cute family

  • @muhsinafiroz6693
    @muhsinafiroz6693 Год назад +1

    Njan nomb pani start cheythitund. Insha allah nale fridge cleaning aanu.

  • @faizalv7366
    @faizalv7366 Год назад

    ഇർഫാനെ njan raihana ഇയാളെ എനിക്ക് ഒരുപാട് ഇഷ്‌ടമാണ്‌ ജോലി സ്ഥലത്ത് free time കിട്ടിയാൽ അപ്പൊയെ കാണും ninte വീഡിയോ

  • @ramsisebeer1955
    @ramsisebeer1955 Год назад

    ഇത്ത എനിക്ക് 10 മാസം ആയ ഒരു mon ഉണ്ട് അതുകൊണ്ട് നോമ്പിന് മുൻപുള്ള cleaning onnum chyan പറ്റുന്നില്ല ഇത്ത ചെയുന്നത് കണ്ടിട്ട് കൊതി ആകുന്നു husband umma ഒന്നും ചെയ്യാറില്ല masha allah e നോമ്പ് ellarkkum സന്തോഷം ആവട്ടെ

  • @Kidsworldentertainment1234
    @Kidsworldentertainment1234 Год назад +1

    ഓരോ videosunm ഒന്നിനൊന്നു സൂപ്പറായി വരുന്നുണ്ട് ട്ടോ masha allh ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @FarhanaAsain
    @FarhanaAsain Год назад

    ഇർഫാനാ..... 😊 ഓരോ video കാണുബോഴും പുതുപ്പുത്തൻ അറിവ് നിന്റെ video ന്ന് കിട്ടുന്നുണ്ട്...അതുപോലെ പുതിയ റെസിപിയും കിട്ടുന്നുണ്ട്..ഇന്നിപ്പോ ചെമ്മീൻ റെസിപി കണ്ടു..ഇതുപോലെ ഞാൻ try ചെയ്യാറില്ല..പിന്നെ നിന്റെ കിച്ചൻ ഒരുപാട് ഇഷ്ട്ടാണ്..ഞാൻ ഇവടെ അടുത്തുള്ളവരോട് നിന്റെ video നെ പറ്റിയും കിച്ചൻ നെ പറ്റിയും പറയാറുണ്ട്..അപ്പോ അവരൊക്കെ ഇർഫാനാ നിന്റെ subscribers ആണ്...നിനക്കു ഒരുപാട് ഫാൻസ് ഉണ്ട് ട്ടോ..സന്തോഷായിരിക്കൂ😘

  • @rayya1132
    @rayya1132 Год назад

    ഇർഫാനയുടെ വീഡിയോ കണ്ട് എന്റെ വീട്ടിലും ഞാൻ ചെടികൾ നടാൻ തുടങ്ങി.. റോസ് ആണ് കൂടുതൽ.. വേറെയും കുറെ ചെടികൾ ഉണ്ട്.. Masha Allaah ഇപ്പൊ എന്റെ മുറ്റം ചെറിയ ഒരു പൂന്തോട്ടമായി ✨️✨️🥀🥀🌺🌻🌼

  • @umsheza3251
    @umsheza3251 Год назад

    ഇര്ഫാനയുടെ ക്ലീനിംഗ് വീഡിയോ കാണാൻ ഭയങ്കര ഇഷ്ടമാണ് വീടും വീടൊക്കെ ക്ലീനക്കി വെക്കാൻ ഇപ്പൊ ആവേശമാണ്

  • @poojasarathsarath833
    @poojasarathsarath833 Год назад

    ഇത്ത ഒരു പാടു പ്രാവശ്യയീ ഞാൻ ഈ ചോദിക്കുന്നു 😊 കിച്ചൻ ഇൽ ഏത് light ആണ് കൊടുത്തേക്കുന്നെ? കൌണ്ടർ ടോപിന്റെ മുകളിലെ strip light enganathe ആണ്? Warm ആണോ?

  • @shahinashahina6340
    @shahinashahina6340 Год назад

    ഇർഫാനന്റെ ഇല്ല വിഡിയോയും കാണാറുണ്ട് എപ്പോഴാ കമന്റകുന്നെ മാഷാഅല്ലാഹ്‌ അടിപൊളിയാണ് 👍👍👍

  • @ajvalinu6314
    @ajvalinu6314 Год назад

    എന്തായാലും കമന്റ് ചെയ്യണം എന്ന് പറഞ്ഞോണ്ട് ചെയ്യാട്ടോ. ഞാൻ മലപ്പുറം ആണിത്താ. കമന്റ് ഇട്ടില്ലെങ്കിലും ഒരു വീഡിയോ പോലും മിസ്സ്‌ ചെയ്യാറില്ല love you ഇത്താ 😘

  • @royalvlogs-123
    @royalvlogs-123 Год назад

    ഇർഫാനതയുടെ വീഡിയോസ് കാണാൻ തുടങ്ങിയിട്ട് ഒന്നൊന്നര മാസമായതേയുള്ളൂ. പിന്നെ പിന്നെ ഞാൻ പഴയ പഴയ വീഡിയോസ് വരെ സെർച്ച് ചെയ്ത് എടുത്തു കാണാൻ തുടങ്ങി. കുറച്ചുനാൾ മുമ്പ് വരെ ഒരുപാട് സീരിയലുകൾ കണ്ടിരുന്നു ഞാൻ. എന്നാൽ ഇപ്പോൾ അതിനേക്കാൾ എനർജി എനിക്ക് ഇത്തയുടെ വീഡിയോസിൽ നിന്നും കിട്ടാറുണ്ട്. ജോലികൾ ചെയ്യാനുള്ള മടി മാറി തുടങ്ങി നല്ല ഖുർആനും മറ്റും എല്ലാം അർത്ഥങ്ങളെല്ലാം അറിയാനുള്ള താല്പര്യം തുടങ്ങി. എപ്പോഴും വീടെല്ലാം ക്ലീൻ ആക്കി ഇരിക്കാൻ തുടങ്ങി. ഒരുപാട് താങ്ക്സ് ഒരു നിമിത്തം പോലെയാണ് ഇത്തയുടെ ഒരു വീഡിയോ ഞാൻ കണ്ടത്. ഇനിയാഖോട്ടും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു.

  • @premar-ce4qi
    @premar-ce4qi Год назад +1

    ee ramalaan nombu aayitt chechi cheithittulla shopping vlog idaamo plzzz...🥰🥰💛

  • @honeyb9037
    @honeyb9037 Год назад

    നല്ല വീഡിയോ മാത്രം ഉള്ള ഒരു volger മാഷല്ലാഹ് 🥰🥰🥰എന്റെ മോനുക് ഭയങ്കര ഇഷ്ടമാണ് അവനക് ഒരു hai പറയണേ. ഇനിയും ഒരു നല്ല വീഡിയോക് വെയ്റ്റിങ്ങാണ്.

  • @faisiminu5721
    @faisiminu5721 Год назад +1

    Ittha njn ittha undakiya bhaji curry undaakiyitto inn .ellavarkkum ishtaayi . Itthayude video super

  • @fmlovermedia5995
    @fmlovermedia5995 Год назад

    Nigale veed, cooking,okea nalla ishttaaan .ith kaanumbo veed igine aaavaaan veddi thonna. Adtha janmathil ithupolea aavumnn vijaariken. Nalla neat house keep cheyyna igalea sammathikkanam.full white aayond nalla paniyaavum lea

  • @anasjawaharnagar4226
    @anasjawaharnagar4226 Год назад

    Irfanatha poliyanu.ithu pole orupad videos cheyyan dheergayussum aaafiyathum tharatte.orupad ishttan Ella videosum

  • @hafizashahima7640
    @hafizashahima7640 Год назад +1

    Cutting board enikk ishtayi👍🏻

  • @sharminathaseer7685
    @sharminathaseer7685 Год назад

    Enik ഏറ്റവും eshtam frg clean ആണ്.. Nagal ഏറ്റവും kooduthal use cheyunath frglleee

  • @arham838
    @arham838 Год назад

    Masha allah
    നിങ്ങളെ വീഡിയോ കാണാൻ നല്ല ഇഷ്ടം ആണ് ആ സംസാരം കേൾക്കാനും.ഇപ്പോ എന്റെ സിസ്റ്റർ നിങ്ങളെ ഫാൻ ആയിട്ടുണ്ട് .
    First വീഡിയോ ഫുൾ കാണാൻ ടൈം ഇല്ലെങ്കിൽ പകുതികാണും പിന്നെ വന്ന ഫുൾ കനാരായിരുന്നു .ഇപ്പോ ഒരു വീഡിയോ അങ്ങനെ കാണരുത് എന്ന പറഞ്ഞോണ്ട് ഫുൾ കണ്ടിട്ടേ പോവരോള്ട്ടോ🥰

  • @lulufathima7119
    @lulufathima7119 Год назад

    Wa alikumussalam masha Allah RUclips channelil vech ithra ishttapetta video enikk vere illa. Irfana cheyyunathu kandit ipo veedokke nalla cleanaaki ennum nalla reethiyil pokunund thanks irfana

  • @ridaameer6510
    @ridaameer6510 Год назад

    Eeyide aan kanan thodangiyath. Mashaallah. Ellaa vedeoyum super Anu. Allaahu anygrahikkatte. Aameen

  • @sufairak5586
    @sufairak5586 Год назад

    അസ്സലാമു അലൈക്കും
    ഇത്താന്റെ ക്ലീനിങ് കണ്ടിട്ട് ക്ലീനിങ് ചെയ്യാൻ തോന്നുന്നുണ്ട് മാഷാ അള്ളാ

  • @afrayahiya7477
    @afrayahiya7477 Год назад

    Masha Allah parippu curryil thalikubol veluthulli cherthal nallathayirikum

  • @shahidha1575
    @shahidha1575 Год назад

    Ente pole nalla clean cheyunnudallo fridge okke kanan nalla resamund masha allah

  • @arafsjava2201
    @arafsjava2201 Год назад

    Ithayude videos kaanumbol madiyullavarkum veed okke onn clean cheythallo enn thonnum. Ma sha allah. Nice video

  • @hamnak-id3sf
    @hamnak-id3sf Год назад +1

    Adi poli video ayirunnu tto ith 💯 inkk ishttayyi 🤗🥰

  • @mufeedayoosuf6423
    @mufeedayoosuf6423 Год назад

    vdos okke kanarundenkilum commnt cheyyarillayirunnu.sneham thonnumbo ath prakadippikkanam ullil vech nikkarudh enn kazhinja vdoyil irfana paranjad kettappo ini ella vdokkum commnt cheydh ishtam ariyikkanam enn thonni😍😍🥰🥰ella vediosilum usefull ayittlla endenkilumokke tips paranjtharund.thanku dear.stay blessed💐💐🌹🌹🌹

  • @JizzyAM28567
    @JizzyAM28567 Год назад +1

    Kurach dsys aayi video kanan pattiyilla. Sugamilllyirunnu. Athond onnich kanum🥰

  • @sajees1089
    @sajees1089 Год назад

    റൗണ്ടിലുള്ള cutting board നല്ലത് ആണോ? ഓൺലൈൻ വാങ്ങിച്ചതാണോ?

  • @thanuharshu
    @thanuharshu Год назад

    Njan adhyam aayanu coment cheyyyunnath .enik ithane oru paad ishttanu.njn ithaante oroo wordsum correct aayi shradhikkarunnd. Njn clean cheyyan ishtapedunna aal aanu but njn fooid onnim aakathe anu cleaning nikkal ennittu total tired aaayi avasanam thatty kootty enthenkilum aaakum . Ithante videos kandathin shesham adhyam food aakum ennittanu cleaning nikkal❤️❤️❤️❤️

  • @umsheza3251
    @umsheza3251 Год назад

    സത്യമാണ് ക്ലീൻ ചെയ്യുമ്പോ നല്ലോണം ടയേഡ് ആവും പക്ഷെ അതൊക്കെ കഴിഞ്ഞു നമ്മളൊന്ന് ഫ്രഷ് ആയി ക്ലീനക്കിയതൊക്കെ കാണുമ്പോ എന്തെന്നില്ലാത്ത ഒരു സന്തോഷമാണ് അത് ആരെങ്കിലും ഒന്ന്‌ പുകഴ്ത്തി പറഞ്ഞാൽ പിന്നൊന്നും വേണ്ട വീണ്ടും ചെയ്യാൻ ഒരു ആവേശമാണ്

  • @shemeerashemeera442
    @shemeerashemeera442 Год назад

    Irfana paranjath correct anutto....vrithiyakki kazhinj nokkumbo nalla santhosham aan...💓❣️❣️

  • @muhammedmirshab2355
    @muhammedmirshab2355 Год назад

    Masha allah 👍🏻. Ithayudey vlogs ennum mudangathey kanarund. Ithayudey vlogs manassinu santhishamanu.

  • @subairsubair6195
    @subairsubair6195 Год назад

    Rabb ee ramalan yallavarkkum nokkanum ariyogovum afiyathum tharatt

  • @rafeeqrafeeq836
    @rafeeqrafeeq836 Год назад

    Hi irfana, njan kurachaayllu vedios kanan thudangeet.ottiri ishttay.ippo vediosnu vendi waiting aan.adictaaypoy.thante talking bayangaraishttay.uyarangalil ettattee

  • @rifaraihan4360
    @rifaraihan4360 Год назад

    Masha allah
    Enik fridge clean cheyan nallamadiyan
    Ethante vedio kandappol nalla easy yayi thoni.insha allah eniyum nalla ubakaramulla vedio cheyane

  • @liyuzayu9381
    @liyuzayu9381 Год назад

    അസ്സലാമുഅലൈക്കും ഇത്താ. എനിക്ക് ഇഷ്ടാ ഇത്തായുടെ ജീവിത രീതി. മാഷാഅല്ലാഹ്‌ 👍🏻

  • @nazlasworld-nazlasafoora4679
    @nazlasworld-nazlasafoora4679 Год назад

    Innaleyan nanum fridge clean cheydhadh
    Inn full porthey glass motham clean cheydhu.. Entey veedum full glass an bayangara paniyan clean cheyyan... Ennalum clean cheydh kazhinnal oru sandhoshaman☺☺

  • @fousiyaabdulla4713
    @fousiyaabdulla4713 Год назад

    Usefull videos thks
    Product egane anu vangunnath online ano

  • @zoyafathima1004
    @zoyafathima1004 Год назад

    Ithante vidios super kanumbol joli cheyyanokke nalla energy kittarunde

  • @anseerarayees6061
    @anseerarayees6061 Год назад

    Video kaanumbam ariyaal iyaal inn tirakkilaanennuuu..... Njaanum irfana paranhapoli oru joly todangumbol tanne itta manikk teerkkanam enna vijaarichanu strat cheyyarullad same pitch👍

  • @shabivlogs4479
    @shabivlogs4479 Год назад

    അസ്സലാമു അലൈക്കും ഇത്താ ഞാൻ ഇന്നലെ ഇത്തായ സ്വപ്നം കണ്ടു വളരെയധികം സന്തോഷം തോന്നി 🥰🥰😄

  • @hibaashrik4691
    @hibaashrik4691 Год назад

    Hiiii irfuuu........ Thanne sammathichutto, ithrem valiyoru veed vrithiyodeyum chittayodeyum kond nadakkunnundallo mashaallah 😍👍

  • @shihabulakbar604
    @shihabulakbar604 Год назад

    Irfana paranjad shariya cleaning cheyt kayinjal ad kanumbo bayankara happy anu.njan veendum veendum nokm,😄

  • @risvanapk9882
    @risvanapk9882 Год назад

    ഞാൻ ഇതന്റെ എല്ലാ വിഡിയോസും കാണാറുണ്ട്. എനിക്ക് ഒരുപാട് ഇഷ്ട്ടാണോ ഇതാനേ. കമന്റ്‌ ഇടാൻ മറന്ന് പോവും

  • @Munjiya2847
    @Munjiya2847 Год назад

    അസലാമു അലൈകുംനിങ്ങളുടെ വീഡിയോ കണ്ടതിന ശേഷം മനസിന് സമാധാനവു സന്തോഷവും ആണ് അള്ളാഹു സീകരികട്ടെ..... ആമിൻ

  • @rafeefouz123
    @rafeefouz123 Год назад

    Ystrdy i saw your first video then I saw ur some old video's
    Very nice dear
    Thank god i saw before ramadaan. Ur video is very useful. I am try to make ur recipe's Even if there is nothing to do, there is lot of happiness to see ur videos

  • @gamermsk5690
    @gamermsk5690 Год назад

    Masha Allah 👍irfanante hometour video aan ഞാൻ first kandath അത് muthal ഇന്ന് വരെയുള്ള എല്ലാ വീഡിയോ സും മുടങ്ങാതെ കാണും ജോലി ചെയ്യുമ്പോൾ തന്റെ വീഡിയോ വെച്ചിട്ടാണ് ചെയ്യുക

  • @firdousfaizi1586
    @firdousfaizi1586 Год назад

    Hi ithaaa ithande kazhinja vdosil fridge cleaning kandit njn ipo ende vtle fridge nalla clean aaki vekkan thudangitto. Nalla eluppamund athu edaykide clean cheythu vrkkunnathu kondu.epozhum nalla freshness feel cheyum athu thurakkumbol 😍Sathyam parayaalo ithande vdos kandit ende kuree karyanglk maattam vannutto😍😍thnku ithaaa😘😘😘

  • @sulfathsulfath3905
    @sulfathsulfath3905 Год назад

    ഇത്ത, അസ്സലാമു അലൈകും. എനിക്കു ഇത്തയെ ഇഷ്ടാണ് ഒരുപാട് ❤️❤️❤️ഞാൻ എന്റെ കസിൻസിനു എല്ലാം ഷെയർ ചെയ്തഇട്ടുണ്ട്

  • @roufiyanishab1600
    @roufiyanishab1600 Год назад

    Mashah Allah...ninde vedeo kandaale enikku oru energy kittoo ennaayedaa... thank you dear

  • @Mytubechannel789
    @Mytubechannel789 Год назад +1

    masha allah super itha

  • @hamb6039
    @hamb6039 Год назад

    വഅലൈകുമുസ്സലാം. ഈ വരുന്ന റമളാനിന്റെ പുണ്യം കൊണ്ട് നമ്മുടെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും പടച്ച റബ്ബ് അകറ്റി തരട്ടെ. നമ്മിൽ നിന്ന് മരണപ്പെട്ടവരുടെ കബർ ജീവിതം എളുപ്പമാക്കി കൊടുക്കട്ടെ, ജീവിച്ചിരിക്കുന്നവരുടെ ഖൽബും വിശാലമാക്കി കൊടുക്കട്ടെ. ആമീൻ.

  • @bhdd1708
    @bhdd1708 Год назад +1

    wooowwwwww Adipoliyatoooo 💔💔💔