ഈ മ്ലേച്ഛതയിൽ നിന്ന് രക്ഷപ്പെടൂ, കർത്താവ് സ്വീകരിക്കും Malayalam Christian Devotional speech

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 60

  • @gamerfreekan2569
    @gamerfreekan2569 Год назад +1

    Isoye aradhana 🙏🙏♥️♥️♥️🙏🙏🙏♥️♥️♥️🙏🙏🙏🙏

  • @poulingeorge448
    @poulingeorge448 Год назад

    God bless 🙏🙏

  • @dipucabraham1310
    @dipucabraham1310 3 года назад +2

    ആമേൻ

  • @rintus8275
    @rintus8275 3 года назад +4

    Good message Yesuve Israel dhivame kujugnalley. Kattukollum Amen Jesus 🙏🏻🙏🏻

  • @ashrafm5564
    @ashrafm5564 3 года назад +3

    Eshvea

  • @elizabethjohnson202
    @elizabethjohnson202 3 года назад +5

    Very😎👍 good✌👍 sermon

  • @annieraju4979
    @annieraju4979 3 года назад +4

    Praise the lord 🙏 father

  • @rintus8275
    @rintus8275 3 года назад +4

    Bible. Padikkamekil. Kunjughal. Holly. Spirit. Akkum ThankuFather

  • @josethomas6673
    @josethomas6673 3 года назад +4

    Very inspiring talk. God bless you Father

    • @knowthetruthtruthonlycanhe6007
      @knowthetruthtruthonlycanhe6007 3 года назад +1

      മനുഷ്യൻ മതത്തെയും, ബൈബിളിനെയും ദൈവത്തെയും സൃഷ്ടിച്ചു! അന്ധനായ വിശ്വാസി മനുഷ്യരുടെ ബൈബിളിനെ വായിക്കാൻ പോലും ആവശ്യം കണ്ടെത്തുന്നില്ല!! വ്യാജ ദൈവത്തെ ആരാധിക്കുകയും സ്വന്തം കഷ്ടതകൾ വർദ്ധിപ്പിക്കുകയും ചെയ്ക!!
      Isaiah 28: 7 - 22 Warning to Priests and Prophets.
      എബ്രായർ 7:14 നമ്മുടെ ദൈവം യഹൂദനായി ജനിച്ചുവെങ്കിലും പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ല.
      ഉല്പത്തി 6: 3 സ്രഷ്ടാവ് പറഞ്ഞു. എന്റെ ചിത്രം അവരോടൊപ്പം നിൽക്കില്ല, കാരണം അവ മരിച്ച ശരീരങ്ങൾ മാത്രമാണ്.
      Matthew 15:9 or
      Mark 7:7 or
      അവർ എന്നെ വെറുതെ ആരാധിക്കുന്നു;
      ഉപദേശങ്ങൾ ഉപദേശിക്കുന്നത് മനുഷ്യരുടെ കല്പനകളാണ്.
      Only 7 saints mentioned in Scripture (Tobit 12: 15 )
      Psalms’16:3-4 The Holy people of Earth is nothing, Isakiel 13:20, 1 Maccabees 5:68 Idols

    • @ടോംസ്.31
      @ടോംസ്.31 3 года назад +1

      @@knowthetruthtruthonlycanhe6007 . ഈ വചനങ്ങൾ ഒന്നും വി: ബൈബിളിൽ ഉള്ളവ അല്ല. വളച്ചൊടിക്കപ്പെട്ട ഈ കമന്റ് വായിച്ച് ആരും വഞ്ചിക്കപ്പെടാതിരിക്കാൻ സൂക്ഷിക്കുക.

  • @jacobkutty1169
    @jacobkutty1169 3 года назад +4

    Nice message praise the lord Jesus 🙏🙏🙏🙏 amen amen amen

    • @knowthetruthtruthonlycanhe6007
      @knowthetruthtruthonlycanhe6007 3 года назад +2

      മനുഷ്യൻ മതത്തെയും, ബൈബിളിനെയും ദൈവത്തെയും സൃഷ്ടിച്ചു! അന്ധനായ വിശ്വാസി മനുഷ്യരുടെ ബൈബിളിനെ വായിക്കാൻ പോലും ആവശ്യം കണ്ടെത്തുന്നില്ല!! വ്യാജ ദൈവത്തെ ആരാധിക്കുകയും സ്വന്തം കഷ്ടതകൾ വർദ്ധിപ്പിക്കുകയും ചെയ്ക!!
      Isaiah 28: 7 - 22 Warning to Priests and Prophets.
      എബ്രായർ 7:14 നമ്മുടെ ദൈവം യഹൂദനായി ജനിച്ചുവെങ്കിലും പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ല.
      ഉല്പത്തി 6: 3 സ്രഷ്ടാവ് പറഞ്ഞു. എന്റെ ചിത്രം അവരോടൊപ്പം നിൽക്കില്ല, കാരണം അവ മരിച്ച ശരീരങ്ങൾ മാത്രമാണ്.
      Matthew 15:9 or
      Mark 7:7 or
      അവർ എന്നെ വെറുതെ ആരാധിക്കുന്നു;
      ഉപദേശങ്ങൾ ഉപദേശിക്കുന്നത് മനുഷ്യരുടെ കല്പനകളാണ്.
      Only 7 saints mentioned in Scripture (Tobit 12: 15 )
      Psalms’16:3-4 The Holy people of Earth is nothing, Isakiel 13:20, 1 Maccabees 5:68 Idols

    • @srroselin7219
      @srroselin7219 2 года назад

      @@knowthetruthtruthonlycanhe6007 কĺক

  • @nimmykour4272
    @nimmykour4272 3 года назад +4

    Amen god bless you superb salute

  • @elizabethabraham5372
    @elizabethabraham5372 Год назад

    Esoye nangalude varthakhyam anugrapoornamakaname esoye nangalude property thadassamillathe vilikkan sadhikkaname esoye nangale parisudhalmavinalum vachanathalum nirakkaname japamala chollanulla anugraham tharane atyhunnathante sakthi nangalil nirayaname vachanathite atmeya chaithanyathil ninnum akannu pokaruthe

  • @mariammaitty7418
    @mariammaitty7418 3 года назад +3

    V.good

    • @knowthetruthtruthonlycanhe6007
      @knowthetruthtruthonlycanhe6007 3 года назад +2

      മനുഷ്യൻ മതത്തെയും, ബൈബിളിനെയും ദൈവത്തെയും സൃഷ്ടിച്ചു! അന്ധനായ വിശ്വാസി മനുഷ്യരുടെ ബൈബിളിനെ വായിക്കാൻ പോലും ആവശ്യം കണ്ടെത്തുന്നില്ല!! വ്യാജ ദൈവത്തെ ആരാധിക്കുകയും സ്വന്തം കഷ്ടതകൾ വർദ്ധിപ്പിക്കുകയും ചെയ്ക!!
      Isaiah 28: 7 - 22 Warning to Priests and Prophets.
      എബ്രായർ 7:14 നമ്മുടെ ദൈവം യഹൂദനായി ജനിച്ചുവെങ്കിലും പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ല.
      ഉല്പത്തി 6: 3 സ്രഷ്ടാവ് പറഞ്ഞു. എന്റെ ചിത്രം അവരോടൊപ്പം നിൽക്കില്ല, കാരണം അവ മരിച്ച ശരീരങ്ങൾ മാത്രമാണ്.
      Matthew 15:9 or
      Mark 7:7 or
      അവർ എന്നെ വെറുതെ ആരാധിക്കുന്നു;
      ഉപദേശങ്ങൾ ഉപദേശിക്കുന്നത് മനുഷ്യരുടെ കല്പനകളാണ്.
      Only 7 saints mentioned in Scripture (Tobit 12: 15 )
      Psalms’16:3-4 The Holy people of Earth is nothing, Isakiel 13:20, 1 Maccabees 5:68 Idols

  • @chessking67890
    @chessking67890 2 года назад

    Hallelujah

  • @paulpv153
    @paulpv153 3 года назад +5

    ആമേൻ...
    കർത്താവേ, എന്നോട് ക്ഷമിക്കണമേ....

    • @knowthetruthtruthonlycanhe6007
      @knowthetruthtruthonlycanhe6007 3 года назад +1

      മനുഷ്യൻ മതത്തെയും, ബൈബിളിനെയും ദൈവത്തെയും സൃഷ്ടിച്ചു! അന്ധനായ വിശ്വാസി മനുഷ്യരുടെ ബൈബിളിനെ വായിക്കാൻ പോലും ആവശ്യം കണ്ടെത്തുന്നില്ല!! വ്യാജ ദൈവത്തെ ആരാധിക്കുകയും സ്വന്തം കഷ്ടതകൾ വർദ്ധിപ്പിക്കുകയും ചെയ്ക!!
      Isaiah 28: 7 - 22 Warning to Priests and Prophets.
      എബ്രായർ 7:14 നമ്മുടെ ദൈവം യഹൂദനായി ജനിച്ചുവെങ്കിലും പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ല.
      ഉല്പത്തി 6: 3 സ്രഷ്ടാവ് പറഞ്ഞു. എന്റെ ചിത്രം അവരോടൊപ്പം നിൽക്കില്ല, കാരണം അവ മരിച്ച ശരീരങ്ങൾ മാത്രമാണ്.
      Matthew 15:9 or
      Mark 7:7 or
      അവർ എന്നെ വെറുതെ ആരാധിക്കുന്നു;
      ഉപദേശങ്ങൾ ഉപദേശിക്കുന്നത് മനുഷ്യരുടെ കല്പനകളാണ്.
      Only 7 saints mentioned in Scripture (Tobit 12: 15 )
      Psalms’16:3-4 The Holy people of Earth is nothing, Isakiel 13:20, 1 Maccabees 5:68 Idols

  • @elizabethjohnson202
    @elizabethjohnson202 3 года назад +2

    ✝💯

  • @nethaniaraichelrobin5974
    @nethaniaraichelrobin5974 3 года назад +4

    Eshuappaaa ennodum ente kudubathodum karunathonanme amen hallelujah

  • @remyroy8327
    @remyroy8327 3 года назад +2

    🙏🙏🙏

    • @knowthetruthtruthonlycanhe6007
      @knowthetruthtruthonlycanhe6007 3 года назад +1

      മനുഷ്യൻ മതത്തെയും, ബൈബിളിനെയും ദൈവത്തെയും സൃഷ്ടിച്ചു! അന്ധനായ വിശ്വാസി മനുഷ്യരുടെ ബൈബിളിനെ വായിക്കാൻ പോലും ആവശ്യം കണ്ടെത്തുന്നില്ല!! വ്യാജ ദൈവത്തെ ആരാധിക്കുകയും സ്വന്തം കഷ്ടതകൾ വർദ്ധിപ്പിക്കുകയും ചെയ്ക!!
      Isaiah 28: 7 - 22 Warning to Priests and Prophets.
      എബ്രായർ 7:14 നമ്മുടെ ദൈവം യഹൂദനായി ജനിച്ചുവെങ്കിലും പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ല.
      ഉല്പത്തി 6: 3 സ്രഷ്ടാവ് പറഞ്ഞു. എന്റെ ചിത്രം അവരോടൊപ്പം നിൽക്കില്ല, കാരണം അവ മരിച്ച ശരീരങ്ങൾ മാത്രമാണ്.
      Matthew 15:9 or
      Mark 7:7 or
      അവർ എന്നെ വെറുതെ ആരാധിക്കുന്നു;
      ഉപദേശങ്ങൾ ഉപദേശിക്കുന്നത് മനുഷ്യരുടെ കല്പനകളാണ്.
      Only 7 saints mentioned in Scripture (Tobit 12: 15 )
      Psalms’16:3-4 The Holy people of Earth is nothing, Isakiel 13:20, 1 Maccabees 5:68 Idols

  • @mariabiju862
    @mariabiju862 3 года назад +3

    Amen

  • @jijodasantonydas
    @jijodasantonydas 3 года назад +2

    Amen 🙏🙏🙏

  • @muhammedazgar274
    @muhammedazgar274 3 года назад

    🥀🥀🥀🍎🍇🍊🥀🥀🥀
    സഹോദരി സഹോദരന്മാരെ,
    നാമെല്ലാവരും അനശ്വരവും രാജകീയവുമായ സ്വർഗത്തിലേക്കു തിരിച്ചു പോകേണ്ടവരാണ്..
    അബ്രഹാമിനു ശേഷം മനുഷ്യരാശിക്ക് സ്വർഗ്ഗത്തിലേക്കുള്ള വഴികാട്ടികളായി ധാരാളം പ്രവാചകന്മാരെ ഇസ്രായേൽ സമൂഹത്തിലേക്കയച്ചു.
    ഇസ്രായേൽ സമൂഹം അയക്കപ്പെട്ട പ്രവാചകന്മാരിൽ പലരെയും ദ്രോഹിക്കുകയും കൊല്ലുകയും ചെയ്തിട്ടുണ്ട്.
    അതേപോലെ ഇസ്രായേൽ സമൂഹത്തിലേക്ക് അവസാനമായി അയക്കപ്പെട്ട പ്രവാചകൻ ആയ യേശുവിനെയും അവർ ദ്രോഹിക്കുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്തു.
    സത്യവും നീതിയും പറയുന്നവരെ തകർക്കാനുള്ള എല്ലാ കുതന്ത്രങ്ങളും യഹൂദർ നടപ്പിലാക്കിയിട്ടുണ്ട്.
    മനുഷ്യസ്നേഹമുള്ള നിഷ്കളങ്കരായ ആളുകൾക്കു മാത്രമേ അവരിലേക്ക് അയക്കപ്പെട്ട പ്രവാചകനെ പിൻപറ്റാനുള്ള മനസ്സ് വരുകയുള്ളൂ.
    യഹൂദരുടെ അഹംഭാവവും, പൊങ്ങച്ചവും, വർഗ്ഗ ആദിപത്യ ബോധവും, പ്രവാചകന്മാരെ പിൻപറ്റുന്നതിൽനിന്ന് യഹൂദരെ തടഞ്ഞു.
    യഹൂദർ അല്ലാത്തവർ എല്ലാം മനുഷ്യരൂപത്തിലുള്ള മൃഗങ്ങൾ ആണെന്നും, അവരെ മൃഗങ്ങളെ പോലെ മാത്രമേ പരിഗണിക്കാവൂ എന്നുമാണ് യഹൂദരുടെ വിശ്വാസം.
    മനുഷ്യ സാഹോദര്യത്തെ യും സ്നേഹത്തെയും തകർത്തെറിയുന്ന വിശ്വാസമാണിത്.
    ക്രൂരതയും അനീതിയും അധർമ്മവും ജീവിതമാർഗമായി കണ്ടു മുന്നോട്ടു പോവുകയായിരുന്ന ഇസ്രായേൽ സമൂഹത്തെ മനുഷ്യ സ്നേഹത്തിലേക്കും ദൈവ വിശ്വാസത്തിലേക്കും തിരിച്ചുകൊണ്ടുവരാനുള്ള അവസാന പ്രവാചകനായിരുന്നു യേശു.
    ജീസസിന്റെ അമ്മ ഇസ്രായേലി പ്രവാചക പരമ്പരയിൽ പെട്ടവർ ആയിരുന്നിട്ടു പോലും യഹൂദർ ജീസസിനെ പ്രവാചകനായി അംഗീകരിച്ചില്ല.
    ഒരാൾ പ്രവാചകൻ ആണോ അല്ലേ എന്നുള്ളത് മനസ്സിലാക്കാൻ അയാളിലെ സ്വഭാവങ്ങളും, അയാൾ കൊണ്ടുവരുന്ന ആശയങ്ങളും, അയാളുടെ കൈകളിൽ ഉള്ള ഗ്രന്ഥങ്ങളും ആണ് മാനദണ്ഡങ്ങളായി പരിഗണിക്കേണ്ടത്.
    പക്ഷേ എല്ലാം മനസ്സിലായിട്ടും യഹൂദർ യേശുവിനെ അക്രമിക്കാൻ കല്ലുമായി നടക്കുകയായിരുന്നു.
    യേശു എവിടെ സംസാരിക്കുകയാണെങ്കിലും അതിലെന്തോ തെറ്റുകൾ ഉണ്ടോ എന്ന് പരിശോധിച്ച് ആയുധധാരിയായ യഹൂദൻ കൂടെയുണ്ടാവുമാ യിരുന്നു.
    സാഹചര്യം ഒത്തു വന്നാൽ എന്തു ക്രൂരതയും കാട്ടിക്കൂട്ടുന്ന വരാണ് യഹൂദർ.
    ഇസ്രായേൽ സമൂഹം യേശുവിനെ പ്രവാചകനായി അംഗീകരിക്കുകയും യേശുവിനെ അനുസരിക്കുകയും ചെയ്യുകയായിരുന്നുവെ ങ്കിൽ ഇന്ന് ലോകം സ്വർഗ്ഗം ആകുമായിരുന്നു.
    പക്ഷേ യേശുവിന്റെ മതത്തെ തകർക്കാൻ വേണ്ടി യേശുവിനെ ദ്രോഹിച്ചു, യേശുവിന്റെ അനുയായികളെ ദ്രോഹിക്കുകയും കൊന്നൊടുക്കുകയും ചെയ്തു.
    കൊന്നൊടുക്കലു കളിലൂടെ യേശുവിന്റെ മതത്തെ നശിപ്പിക്കാൻ വന്ന സംഘത്തിലെ അംഗമായ സാവൂൾ ( പൗലോസ്) യേശുവിന്റെ ഗ്രന്ഥത്തിനു പകരം മറ്റൊരു പുതിയ ഗ്രന്ഥം എഴുതി വെക്കുകയും ചെയ്തു.
    യേശു എന്ന പ്രവാചകന്റെ ചരിത്രം ദുർവ്യാഖ്യാനിച്ചു പുതിയ നിയമം ബൈബിളിലൂടെ ദൈവത്തിന്റെ മകനാണ് യേശു എന്നു സമർത്ഥിച്ചു കൊണ്ട്
    യേശുവിന്റെ പ്രവാചക ദൗത്യത്തെയും, സ്നേഹത്തിൽ അധിഷ്ഠിതമായ ഏക ദൈവവിശ്വാസത്തെയും തകർത്തെറിയുക യായിരുന്നു ഇസ്രായേലി നിഗൂഢ സംഘം.
    ഇതിനെല്ലാമുള്ള ശിക്ഷയായി ജറുസലേമിന്റെ നാശത്തിലൂടെ 2000 കൊല്ലം പീഡനങ്ങൾ ഏറ്റുവാങ്ങി യഹൂദർ ഭൂമിയിൽ അലഞ്ഞുനടന്നു.
    യേശുവിനു ശേഷം സ്വർഗ്ഗത്തിലേക്കുള്ള വഴികാട്ടിയായും, യഹൂദരുടെ കൈകളിൽ നിന്ന് അകലെയുമായ് അറേബ്യയിൽ മുഹമ്മദ് എന്ന പ്രവാചകൻ അയക്കപ്പെട്ടു.
    അറേബ്യയിലും യഹൂദർ കുതന്ത്രങ്ങൾക്ക് വേണ്ടി വന്നിരുന്നു.
    പക്ഷേ അതിൽ നിന്നെല്ലാം രക്ഷപ്പെട്ടു കൊണ്ട് ഏകദൈവവിശ്വാസവും മനുഷ്യസ്നേഹവും ഉയർത്തിപ്പിടിച്ചുകൊണ്ട് ഇസ്‌ലാം ഇന്നും നിലനിൽക്കുന്നു.
    നിഗൂഢമായി ഇസ്‌ലാമിക തീവ്രവാദികളെ വിട്ടു ഇസ്ലാമിനെ കരിവാരിത്തേക്കാൻ ശ്രമിച്ചിട്ട് പോലും ഇസ്ലാം ഇന്നും സ്വർഗമാർഗത്തിൽ വെളിച്ചമേകുന്ന ഒരു വിളക്കുമാടം ആയി നിലകൊള്ളുന്നു.
    ക്രിസ്ത്യാനികളിലെയും മുസ്ലീങ്ങളിലെയും ചിലയാളുകൾ യഹൂദരുടെ കുതന്ത്ര മാർഗ്ഗങ്ങൾ പിൻപറ്റുമെന്ന് മുഹമ്മദ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
    ആയതിനാൽ കുതന്ത്ര ശാലികളുടെ ദുർബോധനത്തിൽ അകപ്പെട്ടു നരക മാർഗ്ഗം സ്വീകരിക്കരുത്.
    ഏകനായ പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയും, പരലോക ജീവിതത്തിൽ വിശ്വസിക്കുകയും,
    മനുഷ്യ സ്നേഹത്തോടെ സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്തു കൊണ്ട് സ്വർഗ മാർഗ്ഗം പിൻപറ്റുവിൻ.
    സ്വർഗ്ഗത്തിൽ ദൈവത്തിൽ നിന്നുള്ള സമാധാനവും, ദൈവതൃപ്തിയും ലഭിക്കുന്നതാണ്.
    സ്വർഗ്ഗം മനോഹരവും അനശ്വരവും രാജകീയ വുമാണ്.
    കൂടുതൽ പഠിക്കാൻ മുഹമ്മദ് ഈസാ, Rahul Easwar, മുജാഹിദ്, എന്നിവരെ യൂട്യൂബിൽ കേൾക്കുക.
    താങ്ക്യൂ.

    • @muhammedazgar274
      @muhammedazgar274 3 года назад

      @Mr. Lock & Block
      🥀🥀🥀🍎🍇🍏🥀🥀🥀
      സഹോദരി സഹോദരന്മാരെ,
      ഹീബ്രു ബൈബിളിൽ നിന്നും (തോറയിൽ നിന്നും) ഇംഗ്ലീഷിലേക്ക് ട്രാൻസിലേറ്റ് ചെയ്ത ഭാഗം വായിച്ചുനോക്കുക.
      I am YHWH your God, you shall have no other God before me, you shall not make yourself an idol,
      You shall not bow down to them or worship them,
      ദൈവം ഏകനാണെന്ന് കൃത്യമായി ഇസ്രായേൽ സമൂഹത്തോട് പറയുന്ന തോറോയുടെ ഈ വാക്കുകൾ ഉണ്ടായിട്ടുപോലും ബഹുദൈവ വിശ്വാസം പ്രചരിപ്പിക്കുന്ന നിങ്ങൾ ഏത് ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തിലാണ് ഇവയൊക്കെ പറയുന്നത്.
      യേശുവിന്റെ അനുയായികളെ കൊന്നൊടുക്കാൻ വന്ന നിഗൂഢ സംഘത്തിലെ ഒരു മെമ്പർ എഴുതിയ പുതിയ നിയമ ബൈബിളിലെ പലഭാഗങ്ങൾ ആണ് ട്രിനിറ്റി യുടെ ഉൽഭവം.
      ബൈബിൾ പുതിയ നിയമത്തിൽ ട്രിനിറ്റി യുടെ അടിസ്ഥാനം എഴുതിച്ചേർത്ത പൗലോസ് എന്ന സാവൂൾ യേശുവിന്റെ അനുയായികളും, പണ്ഡിതരുമായിരുന്ന യഹൂദ-ക്രൈസ്തവ രോട് പല വിഷയങ്ങളിലും തർക്കിച്ചതും ചരിത്രത്തിൽ കാണാൻ കഴിയുന്നുണ്ട്.
      ഇതിൽ നിന്നെല്ലാം നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത് പൗലോസ് പഠിപ്പിച്ചത് യേശുവിന്റെ ആശയത്തിന് വിരുദ്ധമായ ആശയങ്ങൾ ആണ്.
      ഇത്രയും വ്യക്തമായി കാര്യങ്ങൾ മനസ്സിലാക്കിയിട്ടും സത്യത്തെ നിഷേധിക്കുന്നവർ ആണ് അവിശ്വാസികൾ.
      ഏകദൈവവിശ്വാസം സ്വീകരിക്കുകയും ഭൂമിയിലെ മുഴുവൻ കഷ്ടപ്പാടുകളും സാഹിച്ചുകൊണ്ടും എത്തുന്ന വർക്ക് സ്വർഗ്ഗത്തിൽ ദൈവത്തിൽ നിന്നുള്ള സമാധാനവും ദൈവ തൃപ്തിയും ലഭിക്കുന്നതാണ്.
      ഇസ്രായേൽ സമൂഹത്തെ ദൈവ വിശ്വാസം കൊണ്ടും മനുഷ്യസ്നേഹം കൊണ്ടും സമുദ്ധരിക്കാൻ വന്ന ജീസസ് എന്ന പ്രവാചകനെ ദൈവമായി പരിഗണിച്ച് ആരാധിക്കുകയും, ജീസസിനോട് പ്രാർത്ഥിക്കുകയും ചെയ്യുന്നത് ബഹുദൈവ വിശ്വാസം ആണ്.
      നമ്മൾ യഹൂദനോ ക്രിസ്ത്യനോ, മുസ്ലിമോ, ഹിന്ദുവോ ആയിരുന്നാലും കുഴപ്പമില്ല, ഏകനായ പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയും, പരലോക ജീവിതത്തിൽ വിശ്വസിക്കുകയും, സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ സ്വർഗ്ഗം കരസ്ഥമാക്കാം എന്നാണ് ഖുർആനിലൂടെ ദൈവം നമ്മോടു ഉണർത്തുന്നത്.
      (Qran 2: 62).
      അള്ളാഹു, യഹോവ, ഹിരണ്യഗർഭൻ, ജഗദീശ്വരൻഎന്നിവയെല്ലാം പ്രപഞ്ചനാഥന്റെ പല പേരുകളാണ്.
      സ്വർഗ്ഗം മനോഹരവും അനശ്വരവും രാജകീയ വുമാണ്.
      സ്വർഗ്ഗത്തിൽ ദൈവത്തിന്റെ തൃപ്തിയും ദൈവ സാമീപ്യവും ലഭിക്കുന്നതാണ്.
      കൂടുതൽ പഠിക്കാൻ മുഹമ്മദ് ഈസ യോഹന്നാൻ, രാഹുൽ ഈശ്വർ, Tovy singer എന്നിവരുടെ പ്രസംഗം യൂട്യൂബിൽ കേൾക്കുവിൻ.
      ഖുർആനെ കുറിച്ചും ഇസ്ലാമിനെ കുറിച്ചും പഠിക്കാൻ അമാനി മൗലവിയുടെ ഖുർആൻ പരിഭാഷ സംഘടിപ്പിച്ച സ്വയം വായിച്ചു പഠിക്കുവിൻ.
      താങ്ക്യൂ.

    • @muhammedazgar274
      @muhammedazgar274 3 года назад

      @Mr. Lock & Block
      🍇🍒🍓🍇🍐🍍🍊🍈🍎🍏
      പ്രിയ സഹോദരി സഹോദരങ്ങളെ,
      മൂന്നു ദൈവങ്ങൾ കൂടിയ ത്രിയേകത്വം വിശുദ്ധ ഗ്രന്ഥമായ തോറയിൽ ഇല്ലാത്തതും ജീസസ് പഠിപ്പിക്കാത്തതുമാണ്.
      ഏകനായ പ്രപഞ്ചനാഥനായ യഹോവ എന്നു വിളിക്കുന്ന അള്ളാഹു എന്ന് വിളിക്കുന്ന ഹിരണ്യഗർഭൻ എന്ന് വിളിക്കുന്ന ജഗദീശ്വറെനേ മാത്രമേ ആരാധിക്കാവൂ.
      മനുഷ്യരെയോ, ചന്ദ്രനെയോ, സൂര്യനെ യോ, മരങ്ങലെയോ, മൃഗങ്ങളെയോ ദൈവമായി കണ്ടു ആരാധിക്കാൻ പാടില്ല.
      ഇസ്രായേൽ സമൂഹത്തെ ദൈവ സ്നേഹത്തിലേക്കും മനുഷ്യ സ്നേഹത്തിലേക്കും തിരിച്ചു കൊണ്ടുവരാൻ വേണ്ടി ദൈവം അയച്ച മഹാനായ ഒരു പ്രവാചകനായിരുന്നു ജീസസ്.
      ആ പ്രവാചകനെ ജാരസന്തതി എന്ന് വിളിക്കുകയും ദ്രോഹിക്കുകയും, യേശുവിന്റെ അമ്മയായ മേരിയെ വ്യഭിചാരി എന്ന് വിളിക്കുകയും ചെയ്തു കൊണ്ട് ഇസ്രായേൽ സമൂഹം അവിശ്വാസത്തിൽ പതിച്ചു.
      ഇസ്രായേൽ സമൂഹത്തിലെ ക്രൂരന്മാരും തന്ത്രശാലി കളും ജീസസിനെയും, ജീസസിന്റെ മതത്തെയും ഇല്ലാതാക്കാൻ പല കുതന്ത്രങ്ങളും നടത്തി.
      ജീസസിന്റെ അനുയായികളെ പലരെയും കൊന്നൊടുക്കി.
      സ്റ്റെഫാനോസ് പോലെയുള്ള
      സാധുക്കളായ ജീസസിന്റെ അനുയായികളെ കൊന്നൊടുക്കിയ സാവൂൾ എന്ന കൊലപാതകൻ എഴുതിയതാണ് ന്യൂ ടെസ്റ്റ് മെന്റ് ബൈബിളിലെ പലഭാഗങ്ങളും.
      ലോകജനതയെ മോചിപ്പിക്കാൻ വേണ്ടി ദൈവം അയച്ച പ്രവാചകനായ യേശുവിന്റെ അനുയായികളായിരുന്നു സ്റ്റെഫാനോസിനെ ദ്രോഹിച്ചു കൊലപ്പെടുത്താൻ കൂട്ടുനിന്ന പൗലോസ് എഴുതിയ എഴുത്തിനെ തിരുവെഴുത്ത് ആയി പരിഗണിക്കരുത്.
      മോശയും, അബ്രഹാമും, ജീസസും, ഐസക്കും, ദാവീധും, സുലൈമാനും പ്രാർത്ഥിച്ചത് ഏകനായ പ്രപഞ്ചനാഥനെ മാത്രമായിരുന്നു.
      ഏകനായ പ്രപഞ്ചനാഥനെ മാത്രം ആരാധിച്ചു, സൽകർമ്മങ്ങൾ അനുഷ്ഠിച്ചു സ്വർഗം തേടുവിൻ. പ്രവാചകൻ മാർ അനുവർത്തിച്ച ഈ മാർഗ്ഗം മാത്രമാണ് സ്വർഗ്ഗത്തിലേക്കുള്ള മാർഗം.
      ഇന്ത്യയിലേക്ക് ദൈവം നിയോഗിച്ച മഹാനായ നേതാവായ ശ്രീകൃഷ്ണൻ സ്വർഗ്ഗം ഉണ്ടെന്ന് നമ്മളെ അറിയിക്കുകയും, സ്വർഗ്ഗ പ്രവേശനത്തിന് വേണ്ടി കഠിനപ്രയത്നം നടത്തണമെന്ന് അർജ്ജുനനോട് ആഹ്വാനം ചെയ്തുകൊണ്ട് നമുക്കെല്ലാം സ്വർഗ്ഗത്തിലേക്കുള്ള മാർഗ്ഗം കാണിച്ചു തരികയും ചെയ്തു.
      ശ്രീ കൃഷ്ണനും, മുഹമ്മദ് നബിയും, ജീസസും, മോശയും കാണിച്ചുതന്ന സ്വർഗ്ഗത്തിലേക്കുള്ള മാർഗം നാം അവഗണിക്കരുത്.
      നിങ്ങൾ മുസ്ലീങ്ങളോ, ക്രിസ്ത്യാനിയോ, യഹൂദനോ, പ്രാചീന മതവിഭാഗങ്ങളോ (ഹിന്ദു, ബുദ്ധർ പോലെയുള്ള പ്രാചീന മതക്കാരോ ) ആയിരുന്നാലും പ്രശ്നമില്ല, ഏകനായ പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയും, പരലോക ജീവിതത്തിൽ വിശ്വസിക്കുകയും, സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ സ്വർഗം നൽകപ്പെടും എന്നാണ് ദൈവം തമ്പുരാൻ ഖുർആനിലൂടെ പറയുന്നത്. ( വിശുദ്ധ ഖുർആൻ അൽ ബക്കറ 62 )
      സ്വർഗ്ഗം മനോഹരമാണ്.
      സ്വർഗ്ഗത്തിൽ ദൈവത്തിൽനിന്നുള്ള തൃപ്തിയും സമാധാനവും ഉണ്ടാവും.
      സ്വർഗ്ഗത്തിൽ വച്ച് നമുക്ക് ദൈവത്തെ കാണാൻ കഴിയും.
      സ്വർഗ്ഗത്തിൽ മനോഹരമായ തോട്ടങ്ങളും, കൊട്ടാരങ്ങളും, കൊട്ടാരങ്ങൾക്ക് താഴ്ഭാഗത്തുകൂടി ഒഴുകിക്കൊണ്ടിരിക്കുന്ന അരുവികളും നദികളും ഉണ്ടായിരിക്കും.
      സ്വർഗ്ഗത്തിലെ ഏറ്റവും ഉയർന്ന പ്രദേശങ്ങളിൽ ആയിരിക്കും പ്രവാചകന്മാരായ അബ്രഹാമും, മോശയും, ജീസസും, മുഹമ്മദ് നബിയെ പോലെയുമു ള്ളവരും .
      ഭൂമിയിലെ ഏറ്റവും ഉയർന്ന പ്രദേശങ്ങളായ കാശ്മീർ, യൂറോപ്പിലെ ആല്പ്സ് പർവ്വതങ്ങൾ, കേരളത്തിലെ പശ്ചിമഘട്ടം പോലെയുള്ള സ്ഥലങ്ങൾ ആണ് നമുക്ക് പാർക്കാൻ ഇഷ്ടം.
      ഭൂമിയിലുള്ള ഇതുപോലെയുള്ള സ്ഥലങ്ങളെകാൾ മനോഹരമായിരിക്കും സ്വർഗ്ഗത്തിലെ ഉയർന്ന സ്വർഗ്ഗ പൂങ്കാവനങ്ങൾ.
      സ്വർഗ്ഗത്തിൽ ദൈവത്തോട് ഏറ്റവും അടുത്തുനിൽക്കുന്ന പ്രദേശങ്ങൾ ആയിരിക്കും ഇതെല്ലാം.
      ഏകനായ പ്രപഞ്ചനാഥൻ മാത്രമാണ് ദൈവം എന്ന് വിശ്വസിക്കാതെ മനുഷ്യരെയോ കല്ലുകളെ യോ ചന്ദ്രനെയും സൂര്യനെയും മൃഗങ്ങളെയോ പുണ്യ പുരുഷന്മാരെ യോ ദൈവമായി നമ്മൾ പരിഗണിക്കുകയോ വിശ്വസിക്കുകയോ ചെയ്യരുത്.
      അതു ബഹുദൈവ വിശ്വാസം ആയി മാറും.
      ബഹുദൈവ വിശ്വാസി നിത്യനരകത്തിൽ ആയിരിക്കും.
      നരകം ഭയാനകവും, കഷ്ടപ്പാടിന്റെ ലോകവും ആണ്.
      ഭൂമിയിലെ ജീവിതത്തിൽ സത്യമാർഗ്ഗം സ്വീകരിക്കാത്തവർക്കും, മനുഷ്യനെ സ്നേഹിക്കാതെ ക്രൂരത ചെയ്തവർക്കും ആണ് നരകം.
      ഇസ്ലാമിനെ കുറിച്ചും ഖുർആനെ കുറിച്ചും കൂടുതൽ പഠിക്കാൻ മുഹമ്മദ് അമാനി മൗലവിയുടെ ഖുർആൻ പരിഭാഷ സംഘടിപ്പിച്ചു സ്വയം വിലയിരുത്തി വിൻ.
      കൂടുതൽ പഠിക്കാൻ വേണ്ടി "മുഹമ്മദ് ഈസാ പെരുമ്പാവൂർ",
      രാഹുൽ ഈശ്വർ,
      ബ്രിട്ടീഷ് പണ്ഡിതനായ "അബ്ദുറഹീം ഗ്രീൻ" നിന്റെയും,
      "Tovi സിംഗർ" എന്ന യഹൂദ റബായി യുടെയും പ്രസംഗങ്ങൾ യൂട്യൂബിൽ കേൾക്കുക.
      Thanks.

    • @muhammedazgar274
      @muhammedazgar274 3 года назад +1

      @Mr. Lock & Block
      🍇🍐🍒🍓🍇🍊🍏🍎🍈
      സഹോദരി സഹോദരന്മാരെ,
      യേശു പ്രപഞ്ചനാഥനായ ദൈവത്തിന്റെ മകനാണെന്ന് നാം തൽക്കാലത്തേക്ക് അംഗീകരിച്ചാലും പ്രപഞ്ചനാഥൻ മരിച്ചുപോവുകയും പ്രപഞ്ചം മുഴുവൻ മക്കൾക്കായി ഓഹരി വെക്കുകയും ചെയ്തിട്ടില്ലല്ലോ.
      മകൻ ജനിച്ചു എന്നതുകൊണ്ട് യഹോവയുടെ അധികാരം കുറയുകയോ കൂടുകയോ ചെയ്തിട്ടില്ല.
      യഹോവയായ പ്രപഞ്ചനാഥൻ എപ്പോഴും ശക്തൻതമ്പുരാനും,എന്നൊന്നും ജീവിക്കുന്നവനും തന്നെയല്ലേ.
      യഹോവയ്ക്ക് മകൻ ജനിച്ചാൽ മകനോട് പ്രാർത്ഥിക്കണമെന്ന് തോറയിൽ ഇല്ലല്ലോ.
      യഹോവയ്ക്ക് മകൻ ജനിച്ചാൽ എല്ലാവരും മകനോട് പ്രാർത്ഥിക്കണമെന്ന് മോശയും അബ്രഹാമും ഐസക്കും ദാവീദും സുലൈമാനും പറഞ്ഞിരുന്നോ ? .
      മകൻ ജനിക്കുകയോ മരിക്കുകയോ കുരുശിൽ കിടക്കുകയോ ചെയ്താലും ആളുകൾക്കെല്ലാം യഹോവയോട് തന്നെ പ്രാർത്ഥിച്ചാൽ പോരേ ! .
      യഹോവയ്ക്ക് പകരം മറ്റാരെയെങ്കിലും ദൈവമായി കാണുന്നതാണ് ബഹുദൈവ വിശ്വാസം എന്ന് തോറയിൽ സൂചിപ്പിക്കുന്നുണ്ട്.
      മുൻ പ്രവാചകന്മാരും തോറയും പ്രപഞ്ച നാഥനായ ഏക കർത്താവും, ജീസസും പറഞ്ഞിട്ടില്ല ജിസസിനോട് പ്രാർത്ഥിക്കാൻ.
      പിന്നെ നാമെന്തിന് സംശയകരവും ബഹുദൈവ വിശ്വാസം ആണെന്ന് പലരും സംശയം ഉന്നയിക്കുകയും ചെയ്യുന്ന ആരാധനാകർമങ്ങൾ ജീസസ് നോട് നടത്തുന്നത്.
      പ്രപഞ്ചനാഥനായ യഹോവയായ ദൈവം അവിടെയുണ്ടല്ലോ.
      യഹോവയ്ക്കു മകൻ ജനിച്ചു കഴിഞ്ഞാൽ പിന്നെ യഹോവ ജോലിയൊക്കെ അവസാനിപ്പിച്ച് വീട്ടിൽ ഇരിക്കുകയും, വിശ്രമ ജീവിതം നയിക്കുകയും, മകന് എല്ലാ അധികാരങ്ങളും, കർത്തവ്യങ്ങളും കൊടുത്തിട്ടുണ്ട് എന്നും,
      എല്ലാവരും ഓരോ കാര്യങ്ങൾക്കും വേണ്ടി ഇനി യഹോവയോട് പ്രാർത്ഥിക്കേണ്ടതില്ല എന്നും, മകനോട് പ്രാർത്ഥിച്ചാൽ മതി എന്നും യഹോവയോ, യേശുവോ പറഞ്ഞിരുന്നോ?.
      ഈ ചോദ്യങ്ങൾക്കൊന്നും ഒരു മറുപടി ഗ്രന്ഥങ്ങളിൽനിന്നും നൽകാൻ കഴിയാതെ എന്തിനാണ് നാം ബഹുദൈവ വിശ്വാസം എന്ന് സംശയിക്കുന്ന യേശുവിനോടുള്ള പ്രാർത്ഥന നടത്തുന്നത്.
      ലോകത്ത് പലരും സംശയം ഉന്നയിക്കുന്ന ശ്രീകൃഷ്ണ നോടുള്ള പ്രാർത്ഥനയും, ജീസസ് നോടുള്ള പ്രാർത്ഥനയും, അലി യോടുള്ള പ്രാർത്ഥനയും, ബുദ്ധ നോടുള്ള പ്രാർത്ഥനയും, മുഹമ്മദ് നബിയോടുള്ള പ്രാർത്ഥനയും, മാറ്റിവെച്ച് ഏകനായ പ്രപഞ്ചനാഥനായ ദൈവത്തെ മാത്രം ആരാധിക്കുക.
      അതല്ലേ ശരിയായ മാർഗം.
      മൂന്നും കൂടിയാ ദൈവവിശ്വാസം ഒഴിവാക്കി യഹോവയെ മാത്രം ആരാധിച്ചാൽ പോരേ.
      കൊലക്കേസ് പ്രതിയായ സാവുൾ എഴുതിയ ബൈബിളിലെ ഭാഗങ്ങൾ ഒഴിവാക്കുവിൻ.
      യഹോവയോട് മാത്രം പ്രാർത്ഥിക്കാനും ആരാധിക്കാനും നിങ്ങൾ തീരുമാനമെടുത്താൽ പിശാച് വന്നു വീണ്ടും പറയും യഹോവയും, അല്ലാഹുവും രണ്ടാണെന്നും,
      അള്ളാഹു ഖുറൈശികളുടെ ഒരു ദൈവമാണെന്നും, യഹോവ യിസ്രായേൽ ജനതയുടെ ദൈവമാണെന്നും വ്യത്യസ്ത പ്പെടുത്തി നമ്മളെ ആൾ ദൈവാരാധന യിലേക്ക് തിരിച്ചു കൊണ്ടു പോകുവാൻ ശ്രമിക്കും.
      അതല്ലെങ്കിൽ മുഹമ്മദ് നബിയുടെ ജീവിത ചരിത്രങ്ങളും ഖുർആൻ ആയത്തുകളും ദുർവ്യാഖ്യാനിച്ച് കൊണ്ട് മുഹമ്മദ് നബി അധമനും , ഒന്നിനും കൊള്ളാത്തവനും,പ്രവാചകനായി പരിഗണിക്കാൻ പറ്റാത്തവനുമാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ പിശാച് ശ്രമിക്കും.
      മുഹമ്മദ് നബിയെ നിങ്ങൾ അംഗീകരിച്ചാലും ഇല്ലെങ്കിലും ഏകനായ പ്രപഞ്ചനാഥനെ മാത്രം ആരാധിച്ചു ജീവിച്ചു കൂടെ.
      നമ്മൾക്ക് അറിയാത്ത അറബി ഭാഷയിൽ എഴുതപ്പെട്ട മുഹമ്മദ് നബിയുടെ ജീവിത ചരിത്രവും, ഖുർആനും ഹദീസും ആരെങ്കിലും ദുർവ്യാഖ്യാനിച്ചു പ്രചരിപ്പിക്കുന്നതിന്റെ കൂടെ പോയി ആൾ ദൈവാരാധനയിൽ ചാടി നിത്യനരകം കരസ്ഥമാക്കണമോ നിങ്ങൾ?.
      ദൈവം പ്രവാചകന്മാരെ ഭൂമിയിലേക്കയച്ചത് മനുഷ്യർക്ക് വഴികാട്ടികൾ ആയിട്ടാണ്.
      യേശുവിനെക്കുറിച്ച് ഇസ്രായേൽ സമൂഹം കുപ്രചാരണങ്ങൾ നടത്തിയതിന്റെ തനിയാവർത്തനമാണ് മുഹമ്മദ് നബി ക്കെതിരെ മിഷനറി കാർ നടത്തുന്ന ആരോപണങ്ങൾ.
      നമ്മളെക്കാൾ ബുദ്ധിയുള്ളവരും,
      ശാസ്ത്ര സാങ്കേതിക മേഖലകളിൽ ഉയർന്ന വരുമായ ഇസ്രായേൽ സമൂഹം ജീസസിനെ എതിരെ ഉയർന്നുവന്ന കുപ്രചാരണങ്ങൾ വിശ്വസിച്ചു, യേശുവിനെയും അനുയായികളെയും പരിഹസിച്ചു അപഹസിച്ചു അവിശ്വാസികളായി അബദ്ധത്തിൽ ചാടി.
      മുഹമ്മദ് നബി ക്കെതിരെയുള്ള കുപ്രചാരണങ്ങൾ വിശ്വസിച്ചു മനുഷ്യ പിശാചുക്കളുടെ കൂടെ ഓടുന്നവർ ചിന്തിക്കുവിൻ..
      ഏക പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയും സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്തു കൊണ്ട് സ്വർഗ്ഗം നേടുവിൻ.
      കൂടുതൽ പഠിക്കാൻ അമാനി മൗലവിയുടെ ഖുർആൻ പരിഭാഷ സംഘടിപ്പിച്ചു വായിച്ചു സ്വയം വിലയിരുത്തുവിൻ.
      മുഹമ്മദ് ഈസാ യോഹന്നാന്റെ പ്രസംഗങ്ങൾ യൂട്യൂബിൽ കേൾക്കുവിൻ.
      ദൈവം നിങ്ങളെ സ്വർഗത്തിലേക്ക് നയിക്കെട്ടെ..
      നന്ദി.

    • @yahiyah3600
      @yahiyah3600 3 года назад +1

      @@muhammedazgar274
      Athinu Qureshi chandra devan Allah ye pidichu Bible il paryunna Daivam aakalley sahodera..
      E *allahu Muhammed intey fake id maathram!*

  • @elizabethjohnson202
    @elizabethjohnson202 3 года назад +1

    ✝✝✝✝✝✝✝✝✝✝✝✝✌👌👌👌👌👌👌👌

  • @christukumariv6186
    @christukumariv6186 3 года назад +2

    ഗുഡ് മെസ്സേജ് fatherinta name

    • @paulpv153
      @paulpv153 3 года назад +1

      This is fr. Reji paul chavarpanal

  • @muhammedazgar274
    @muhammedazgar274 3 года назад

    🥀🥀🥀🍊🍎🍏🥀🥀
    സഹോദരി സഹോദരന്മാരെ,
    ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിവാദമായ ഇസ്ലാമിലെ സാക്ഷ്യത്തിന്റെ പേരാണ് "കലിമ" അതല്ലെങ്കിൽ "ഷഹാദത്ത് കലിമ"
    ഏക പ്രപഞ്ചനാഥനെ മാത്രമേ ആരാധിക്കുക യുള്ളൂ എന്നും, അവനോടു മാത്രമേ പ്രാർത്ഥിക്കുകയുള്ളൂ എന്നുമുള്ള പ്രതിജ്ഞയാ ണിത്.
    ആ പ്രതിജ്ഞയാണ് "ലാഇലാഹ ഇല്ലള്ളാ" എന്ന വാക്കുകൾ.
    ഇതിനർത്ഥം "അല്ലാഹുവല്ലാതെ ആരാധ്യനില്ല" എന്നാണ്.
    നിങ്ങൾ മുസ്ലീമോ, ക്രിസ്ത്യാനിയോ, യഹൂദനോ, പ്രാചീന മതവിഭാഗങ്ങളോ (ഹിന്ദു, ബുദ്ധർ പോലെയുള്ള പ്രാചീന മതക്കാരോ ) ആയിരുന്നാലും പ്രശ്നമില്ല, ഏകനായ പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയും, പരലോക ജീവിതത്തിൽ വിശ്വസിക്കുകയും, സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ സ്വർഗം നൽകപ്പെടും എന്നാണ് ദൈവം തമ്പുരാൻ ഖുർആനിലൂടെ പറയുന്നത്. ( വിശുദ്ധ ഖുർആൻ അൽ ബക്കറ 62 )
    സഹോദരങ്ങളെ, നമ്മളെല്ലാം ദൈവത്തിലേക്ക് ഒന്നിക്കേണ്ടവരാകുന്നു.
    യഹോവ എന്ന് വിളിച്ചാലും അള്ളാഹു എന്ന് വിളിച്ചാലും ഹിരണ്യഗർഭൻ എന്ന് വിളിച്ചാലും ജഗദീശ്വരൻ എന്ന് വിളിച്ചാലും പ്രപഞ്ച നാഥൻ ഒന്നുതന്നെയാണ്.
    ആ ഒരു അടിസ്ഥാനത്തിൽ നമ്മളെല്ലാം പ്രപഞ്ച നാഥനിൽ വിശ്വസിക്കുന്നവരാണ്.
    നമ്മളിൽ പലരും പ്രപഞ്ചനാഥനിലേക്ക് ആരാധനയ്ക്കു മാധ്യസ്ഥരെ ചേർക്കുന്നു എന്നുമാത്രം.
    ഏകനായ പ്രപഞ്ചനാഥൻ നമ്മുടെ എല്ലാവരുടെയും പ്രാർത്ഥനകൾ സ്വീകരിക്കാൻ തയ്യാറായി നിൽക്കുമ്പോൾ നമ്മളുടെ യും ദൈവത്തിന്റെയും യും ഇടക്ക് മാധ്യസ്ഥരുടെ ആവശ്യമില്ല.
    ആയതിനാൽ ആ പ്രതിജ്ഞയുടെ ചുരുക്കരൂപമാണ് ലാഇലാഹ ഇല്ലല്ലാഹ് = ആരാധിക്കപ്പെടാനും പ്രാർത്ഥിക്കപ്പെടാനും "അല്ലാഹു" അല്ലാതെ മറ്റൊരു ദൈവവുമില്ല.
    ഈ പ്രതിജ്ഞയുടെ വിശദീകരണം പ്രപഞ്ചനാഥനായ അല്ലാഹുവിനെ മാത്രമേ ആരാധിക്കുകയും പ്രാർത്ഥിക്കുകയും ഉള്ളൂ എന്നാണ്.
    നമ്മൾ മുസ്ലിമോ , ഹിന്ദുവോ ക്രിസ്ത്യാനിയോ ആയിരുന്നാലും പ്രശ്നമില്ല മരിക്കുന്നതിനു മുമ്പേ ഈ പ്രതിജ്ഞ ചൊല്ലി മരിച്ചാൽ സ്വർഗ്ഗത്തിൽ എത്തുമെന്നാണ് മുഹമ്മദ് നബി നമ്മെ പഠിപ്പിക്കുന്നത്.
    ആരെങ്കിലും ജീവിതത്തിന്റെ അവസാന സമയത്ത് നിഷ്കളങ്കമായി "ലാഇലാഹ ഇല്ലള്ളാ" ചൊല്ലിയാൽ അവൻ സ്വർഗത്തിൽ പ്രവേശിപ്പിക്കപ്പെടുമെന്ന് മുഹമ്മദ് നബി പറഞ്ഞു.
    ഈ കലിമ അറബിയിൽ ചെല്ലുന്നത് ആയിരിക്കും കൂടുതൽ നല്ലത്.
    കാരണം ഏറ്റവും അവസാനം ദൈവത്തിങ്കൽ നിന്നും അവതരിപ്പിച്ച ഗ്രന്ഥമായ ഖുർആൻ അറബിയിൽ ആയതുകൊണ്ടും,
    ഏറ്റവും അവസാനം ഭൂമിയിലേക്ക് നിയോഗിച്ച പ്രവാചകനായ മുഹമ്മദ് നബിയുടെ ഭാഷ അറബി ആയതുകൊണ്ടും അറബിയിൽ ചൊല്ലുന്നതാണ് നല്ലത്.

    നമ്മളെ ജീവിതത്തിൽ ഒരുപാട് തെറ്റുകൾ ചെയ്തിട്ടുണ്ടെങ്കിൽ ചിലപ്പോൾ ദൈവം പൊറുത്തു തരികയും അതല്ലെങ്കിൽ ചെയ്ത തെറ്റിന് അനുസരിച്ച് നരകത്തിൽ കിടക്കുകയും അതിനുശേഷം മഹത്തായ സ്വർഗ്ഗത്തിലേക്ക് നമ്മളെ പറഞ്ഞയക്കുകയും ചെയ്യും.
    പക്ഷേ മരിക്കുന്നതിനുമുമ്പേ പ്രപഞ്ചനാഥനായ ദൈവത്തെ മാത്രമേ വിളിച്ചു പ്രാർത്ഥിക്കുക യുള്ളൂ എന്നും, അവനനെ മാത്രമേ ആരാധിക്കുകയും ഉള്ളൂവെന്നും ദൈവത്തിൽ നമ്മൾ പ്രതിജ്ഞയെടുക്കണം.
    അറബി അറിയാത്തവർ സ്വന്തം ഭാഷയിൽ മനസ്സിൽ പ്രതിജ്ഞ എടുത്താൽ മതി.
    ആയതിനാൽ നാം ജീവിച്ചിരിക്കുന്നവർ എല്ലാവരും ഇപ്പോൾ തന്നെ ഈ പ്രതിജ്ഞ മനസ്സിൽ ചെയ്യേണ്ടതാകുന്നു.
    കാരണം നമ്മെ എപ്പോൾ മരണം പിടികൂടുമെന്ന് നമുക്ക് ആർക്കും അറിയില്ല.
    നിഷ്കളങ്കമായി ഈ പ്രതിജ്ഞ നമ്മൾ ചൊല്ലുകയും,
    ജീവിക്കുന്ന കാലത്തോളം പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയും സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽദൈവം തമ്പുരാൻ നമ്മളെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കും.
    ഈ പ്രതിജ്ഞ എടുത്തു കഴിഞ്ഞാൽ പിന്നെ മനുഷ്യരെയോ, മൃഗങ്ങളെയോ, കല്ലുകളെയോ, പ്രവാചകന്മാരെയോ, യേശുവിനെയോ, മുഹമ്മദ്‌ നേബിയേയോ, തങ്ങന്മാരെയോ വിളിച്ചു പ്രാർത്ഥിക്കാനോ, ശവകുടീരത്തിനടുത്തു പോയി മരിച്ചുപോയ ആളോട് പ്രാർത്ഥന നടത്തുവാനോ പാടുള്ളതല്ല.
    അതേപോലെ മറ്റു സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുവാനും പാടുള്ളതല്ല.
    നമ്മെ എല്ലാവരെയും ദൈവം തമ്പുരാൻ അനശ്വരവും രാജകീയവു മായ സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @yahiyah3600
      @yahiyah3600 3 года назад +1

      Athinu Allahu Muhammedinty fake Id maathram! Allahu ennu vyaktham aayi *Muhammed inu munpu padipicha oru pravachakaney* kaanikaamo ?

  • @salipeter9061
    @salipeter9061 Год назад

    ആമേൻ

  • @ambujamlekshmanan6884
    @ambujamlekshmanan6884 3 года назад +3

    Amen Haleluyya

  • @annammaroy6677
    @annammaroy6677 3 года назад +2

    Amen

  • @sonysumesh6033
    @sonysumesh6033 3 года назад +2

    🙏❤

  • @jollysamuel7149
    @jollysamuel7149 2 года назад

    Amen

  • @sevenbells3009
    @sevenbells3009 2 года назад

    Amen 🙏🏻

  • @lijokjose749
    @lijokjose749 2 года назад

    Amen

  • @shijorajan5452
    @shijorajan5452 8 месяцев назад

    Amen