ബാലരാമപുരത്തെ രണ്ടരവയസ്സുകാരിയെ കൊന്നത് അമ്മാവനാണെന്ന് സൂചന | Balaramapuram child death

Поделиться
HTML-код
  • Опубликовано: 29 янв 2025

Комментарии • 131

  • @thahimedia6662
    @thahimedia6662 10 часов назад +45

    പടച്ചവനേ ഓരോ ദിവസവും അസ്വസ്ഥ പെടുത്തുന്ന ഓരോവാർത്തകൾ...😢😢

  • @ayyoobthrasseri9623
    @ayyoobthrasseri9623 10 часов назад +16

    നമ്മുടെ നിയമവും നീതിയും ഒരു ചുക്കും ചെയ്യുകയില്ല എന്നുള്ള ഉറപ്പാണ് ഇതുപോലുള്ള ക്രൂരതകൾ ചെയ്യാൻ മനുഷ്യനെ പ്രേരിപ്പിക്കുന്നത്

  • @Sillver1234
    @Sillver1234 11 часов назад +57

    ഇവരെയെല്ലാം നരഭോജീ....കടുവകളിൽ ഉൾപ്പെടുത്തണം👍👍

    • @SumaSoman-x6z
      @SumaSoman-x6z 10 часов назад

      ഒരു മിണ്ടപ്രാണി അതിന്റ വിശപ്പു സഹിയ്ക്കവയ്യാതെ ഒരാളെ കൊന്നാൽ അതിനെ കൊല്ലാൻ മുറവിളി കൂട്ടുന്ന ജനമേ നിനക്കൊന്നും നാണവും മാനവും ഇല്ലേ എന്ത് കൊണ്ട് ഇങ്ങനെ ഉള്ള ഇരു കാലി മൃഗങ്ങളെ കൊന്നു കളയാൻ നീയൊന്നും ധർണ്ണയോ സമരമോ വാശിയോ കാണിക്കുന്നില്ല അതാവുമ്പോൾ മിണ്ടപ്രാണികൾ അല്ലെ ചോദ്യം ചെയ്യാൻ ആരുമില്ല അവർക്കു.. കഷ്ട്ടം

    • @minimol5836
      @minimol5836 10 часов назад +6

      കടുവ ഉൾപ്പെടെ ഉള്ള വന്യജീവികൾ വിശക്കുമ്പോൾ ആണല്ലോ മറ്റു ജീവികളെ ഉപദ്രവിക്കുന്നത്.... ഇവന്മാരെപ്പോലുള്ള ദുഷ്ടജന്മങ്ങളെ അവയോട് ഉപമിച്ച് അതുങ്ങളെ അപമാനിക്കരുത് 🙏

  • @sabirasakeer752
    @sabirasakeer752 10 часов назад +32

    ഇതൊക്കെ അവസാന നാളിലെ അടയാളങ്ങളാണ് കൊന്നവനും അറിയില്ല കൊല്ലപ്പെട്ടവനും അറിയില്ല എന്തിനാണ് ഇത് സംഭവിച്ചതെന്ന്

  • @ushas8349
    @ushas8349 10 часов назад +39

    എത്രയോ പേര് മക്കളില്ലാതെ കഷ്ടപ്പെടുന്ന ആർക്കെങ്കിലും കൊടുത്തൂടെ നിയമമേ ഒന്നു ശക്തമാകു

  • @ShahalaChikku-b1e
    @ShahalaChikku-b1e 10 часов назад +29

    ദയവുചെയ്ത് ഇവരെയൊന്നും അമ്മ എന്ന വാക്ക് വിളിക്കരുത് ആ വാക്കിൽ സ്നേഹവും കരുതലും കരുണയും എല്ലാം ഉണ്ട് പ്രസവിച്ചത് കൊണ്ട് മാത്രം ഒരാൾ അച്ഛനും അമ്മയും ആകില്ല എന്നാൽ പ്രസവിക്കാതെ തന്നെ കർമ്മം കൊണ്ട് അച്ഛനും അമ്മയുമായി ജീവിക്കുന്ന എത്രയോ നല്ല മനുഷ്യരുണ്ട് ഈ ലോകത്ത് വൃത്തികെട്ട ജന്മങ്ങൾ എങ്ങനെ കഴിയുന്നു ആ കുഞ്ഞു മുഖം നോക്കി ഇങ്ങനെ ചെയ്യാൻ

  • @ansarsha7237
    @ansarsha7237 10 часов назад +18

    ഇതിൻറെ കേരളമല്ല എൻറെ കേരളം ഇങ്ങനെ ആയിരുന്നില്ല ഇത്രയും നരഭോജികൾ നമ്മുടെ നാട്ടിൽ😢

    • @ansar222bathi8
      @ansar222bathi8 10 часов назад

      Valiya Nara Bojikal Bharikumbhol Pinne Yenghene Nannaakum Keralam 🔥🔥🔥

  • @anniemathews5360
    @anniemathews5360 10 часов назад +20

    ഒരു കുഞ്ഞില്ലാതെ എത്രയോ പേരു കരയുന്നു വേണ്ടെങ്കിൽ ആർക്കെങ്കിലും കൊടുത്താൽ മതിയായിരുന്നു

    • @anniemathews5360
      @anniemathews5360 10 часов назад +4

      നൊന്തു പെറ്റ അമ്മയ്ക്ക് ഇതൊക്കെ എങ്ങനെ ചെയ്യാൻ പറ്റും ദൈവമെ

  • @manjushabiju2955
    @manjushabiju2955 10 часов назад +13

    അമ്മാവൻ മാത്രമല്ല ആ വീട്ടിൽ അതിന്റെ അമ്മയ്ക്കും എല്ലാവർക്കും പങ്കു കാണും : ഇവറ്റകളെ വെറുതെ വിടരുത്😮

  • @raimadams
    @raimadams 11 часов назад +43

    അന്ധ വിശ്വാസം ആണ് ഇതിന് കാരണം, കുട്ടി ജീവിച്ചിരുന്നാൽ കുടുംബത്തിന് വിനാശം എന്ന് ഏതെങ്കിലും വ്യാജ സിദ്ധൻ ഉപദേശിച്ചിട്ടുണ്ടാകും, അന്ധവിശ്വാസത്തിനും, ദുർമന്ത്രവാദത്തിനും എതിരെയുള്ള നിയമ ബിൽ നിയമസഭ എത്രയും വേഗം പ്രഭല്യത്തിൽ വരുത്തണം 🙏.

    • @satharknr86986
      @satharknr86986 11 часов назад

      അപ്പോ കിന്തു ഐക്യ വെടിയും സമസ്ത വാണങ്ങളും വാളും എടുത്തു ഇറങ്ങും ഇവരെ രണ്ടു പേരെയും സപ്പോർട് ചെയ്യാൻ കോൺഗ്രസും കാണും

    • @gunner-uz2re
      @gunner-uz2re 10 часов назад

      കുറഞ്ഞത് ഇത് പോലെ ജ്യോത്സ്യന്മാരുടേയും സിദ്ധന്മാരുടേയും വാക്ക് കേട്ട് നടക്കുന്ന കൊലപാതകങ്ങളിലും അക്രമങ്ങളിലും അവരേയും പ്രതി ചേർക്കാൻ നിയമം വന്നാൽ കണ്ണേറും കൂടോത്രവും ഒക്കെ ഭൂമിയിൽ നിന്നും ഇല്ലാതാകും.

    • @Mayavi691
      @Mayavi691 10 часов назад

      ശരിക്കും എല്ലാ മതത്തിലുള്ള വ്യാജ സിദ്ധന്മാരെയും അറസ്റ്റ് ചെയ്തു ശിക്ഷിക്കണം പക്ഷേ അന്ധവിശ്വാസം കൊണ്ടുനടക്കുന്ന ഭരണ കർത്താക്കളുള്ള നമ്മുടെ നാട്ടിൽ ഇതൊക്കെ എങ്ങനെ നടക്കാൻ സുധാകരന്റെ വീട്ടിൽ നിന്ന് കൂടോത്രം കണ്ടെടുത്ത ടീംസ് അല്ലെ

  • @juvyriyakp4316
    @juvyriyakp4316 10 часов назад +2

    അങ്ങനെ ഇന്നെത്തെ ഉറക്കവും പോയി, നന്ദി.

  • @ramyavv7465
    @ramyavv7465 11 часов назад +42

    വേണ്ടെങ്കിൽ ആർക്കെങ്കിലും കൊടുത്തൂടായിരുന്നൂ

    • @shermilapv3623
      @shermilapv3623 11 часов назад

      True. Nalloru molu😢

    • @anniemathews5360
      @anniemathews5360 10 часов назад

      സത്യം. ഒരു കുഞ്ഞില്ലാതെ എത്രയോ പേർ കരയുന്നു​@@shermilapv3623

    • @juvyriyakp4316
      @juvyriyakp4316 10 часов назад +3

      ഇതൊക്ക നമ്മൾ എത്ര തവണ പറയുന്നതാ, ആരെങ്കിലും കേൾക്കുന്നുണ്ടോ? വേഗം ഒഴിവാക്കാൻ, ഇതായിരിക്കും മാർഗം. എന്താ ചെയ്യാ?

    • @shermilapv3623
      @shermilapv3623 10 часов назад

      @juvyriyakp4316 ee lady okke oru ammayano...yengane manasu vannu ..

    • @juvyriyakp4316
      @juvyriyakp4316 10 часов назад +1

      @@shermilapv3623 അവരുടെ ഒക്കെ മനസ്സിൽ എന്താണ് എന്നോ? മാനസികാവസ്ഥാ എന്താണ് എന്നോ അവർക്കു തന്നേയ് അറിയൂ? ആരോടെങ്കിലോ, മറ്റോ ഉള്ള വെറുപ്പും വിദ്വേഷവും വെച്ച nadakkakum ഉള്ളിൽ. ഭർത്താവിനോടും ആകാം. ഒന്നും പറയാനില്ല 🥺 നമുക്ക് ഇത് ഒക്കെ കേട്ടു അന്ധം വീട്ടിരിക്കാനെ പറ്റൂ 🥺

  • @Happyfa379
    @Happyfa379 11 часов назад +25

    ആ കുഞ്ഞു എന്ത് ചെയ്തു ഇവരെ ഒക്കെ 🙄🙄എന്തൊക്കെ വാർത്ത യാണ് നമ്മൾ ദിവസവും കേള്ക്കുന്നെ

  • @sabeethahamsa7015
    @sabeethahamsa7015 10 часов назад +8

    ഇത്രയും നാളും ആകു ഞ്ഞ് എങ്ങനെ ഇവർക്ക് ഒപ്പം കഴിഞ്ഞ് 😢😢😢😢😢😢മക്കളെ വേണ്ടാതവർ. അതിനുള്ള പ്രതിവിധികൾ തേടുക ഇതൊന്നും കേൾക്കാനും കാണാനും വയ്യാത്തത് കൊണ്ടാ 😢😢😢😢😢 ഈ അവസരത്തിൽ. എൻ്റെ മൂന്ന് അമ്മാവന്മാരെ സ്നേഹ പൂർവ്വം ഓർക്കുന്നു ഞങ്ങളെ ജീവനെപ്പോലെ. കണ്ടവർ. ഇന്നില്ല 😢😢😢😢😢😢😢കബറിൽ അല്ലാഹുവിൻ്റെ കരുണ ഉണ്ടാകട്ടെ ആമീൻ ആമീൻ ആമീൻ 😢😢😢😢

  • @priyamvadam.c1248
    @priyamvadam.c1248 10 часов назад +2

    രണ്ട് വയസ്സുള്ള കുഞ്ഞിനെ സ്വന്തം അമ്മാവൻ എടുത്തു കിണറ്റിലിടുവാൻ എന്ത് ബലപ്രയോഗമാണ് നടത്തേണ്ടത്. ഉറക്കത്തിലാണെങ്കിൽ എടുത്തു കൊണ്ടുപോയത് പോലും കുഞ്ഞ് അറിയില്ല. പാവം കുഞ്ഞ് 😥

  • @rafeekpoovathi7708
    @rafeekpoovathi7708 11 часов назад +20

    2025 ജനുവരി എത്ര കൊലപാതകങ്ങൾ എവിടേക്ക് ആണ് ഈ നാടിന്റെ പോക്ക്

  • @ShereenaSheree-b6t
    @ShereenaSheree-b6t 11 часов назад +50

    ഈ ലോകം നശിച്ചു കൊണ്ടിരിക്കുന്നു 😢 മകൻ ഉമ്മയെ കൊല്ലുന്നു അമ്മ കുഞ്ഞിനെ കൊല്ലുന്നു

    • @naturejokes
      @naturejokes 10 часов назад +1

      Logam alla Keralam

    • @juvyriyakp4316
      @juvyriyakp4316 10 часов назад

      ​@@naturejokesനമ്മൾ നമ്മുടെ വാർത്തകൾ മാത്രം അറിയുന്നൊണ്ട bro, എല്ലാ ഇടതും കാണും

    • @fridaymatineee7896
      @fridaymatineee7896 10 часов назад

      ​@juvyriyakp4316എല്ലായിടത്തും ഉണ്ട്. ലോകം മൊത്തം ക്രൈം rate കൂടിയിട്ടുണ്ട്.
      പണ്ട് ന്യൂസ്‌ കവറേജ് കുറവ് ആയിരുന്നു.. ഇന്ന് ഒരുപാട് മീഡിയ ഉണ്ട് ഏതു ന്യൂസ്‌ പെട്ടന്ന് നമ്മളിൽ എത്തുന്നു

    • @dhanishmuhammed-vj8pk
      @dhanishmuhammed-vj8pk 10 часов назад

      ​@juvyriyakp4316കൊലപാതക കേസിൽ ഒരാൾക്കെങ്കിലുംവധശിക്ഷ നൽകിയാൽ ഇത്തരം കേസുകൾ വലിയ ശതമാനം കുറയും. ജീവൻ പോകും എന്ന നില വന്നാൽ 90% നും ഇത്തരം കൃത്ത്യം ചെയ്യാൻ ധൈര്യം വരില്ല

  • @Nithusilu
    @Nithusilu 11 часов назад +13

    കേരളം ഒരു കൊലാ ലയം....

  • @abdulgafoorpm8695
    @abdulgafoorpm8695 11 часов назад +9

    കുഞ്ഞേ മാപ്പ് 🙏

  • @SajiniAbs
    @SajiniAbs 10 часов назад +3

    സഹിക്കാൻ പറ്റുന്നില്ല കുഞ്ഞിനെ വേണ്ട എകിൽ വേണ്ടവർ എത്രയോ പേര് ഉണ്ട് മഹാപാവികൾ കൊന്നത് എന്തിനാ വെറുതെ വിടരുത്

  • @Shameem-rw2lc
    @Shameem-rw2lc 8 часов назад +1

    ഈ പൈതൽ എന്ത് തെറ്റ് ചൈതു അവൾ അമ്മയല്ല പിശാചാണ്

  • @learnmore-uk3hq
    @learnmore-uk3hq 11 часов назад +10

    സ്വന്തം കുഞ്ഞിനെ കൊല ചെയുന്ന ആദ്യത്തെ അമ്മയോ സംഭാവമോ അല്ല കേരളത്തിൽ ഇത്‌ ഇത്രക്ക് ഞട്ടാൻ.. ഇതും കടന്നു പോകും അടുത്തത് വരും വരെ.. നമ്മൾ ഇനിയും ഇതിൽ വലുത് കാണാൻ കാത്തിരിക്കുന്നു.... പണ്ട് അങ്ങ് ദൂരെ ദൂരെ എന്നായിരുന്നു പിന്നെ രാജ്യം കടന്നു സംസ്ഥാനം കടന്നു ജില്ല കടന്നു പഞ്ചായതും കടന്നു നമ്മുടെ അയൽവിട്ടിൽ വരെ എത്തി.. ഇനി നമ്മുടെയൊക്കെ വീടുകളിൽ സംഭവിക്കാം.. ഒന്നും പ്രവചിക്കാൻ പറ്റില്ല ലോകം അങ്ങനെ ആയി.. കൊല്ലുന്നവനെ അനുകൂലിക്കനും അവരെ പ്രോത്സാഹനം കൊടുക്കാനും പോരാളിൽ ഇറക്കാനും. സംരക്ഷിക്കാനും കൊല്ലപ്പെട്ടവന്റെ കൂടെ ഉള്ളതിനെ കാളും ആള് കൂടുതൽ കൊല്ലുന്നവന്റെ കൂടെ..
    നിയമവും.. നിയമപാലകരും.. ഭരണാധികാരികളും ഉൾപ്പടെ.. ഇനി ഒന്നേ ബാക്കിയുള്ളൂ അത് ഈ പ്രപഞ്ചത്തിന്റെ അവസാനം മാത്രം.. ലോക അവസാനം

  • @NajuNajeeb-vy5zs
    @NajuNajeeb-vy5zs 8 часов назад

    അമ്മാവൻ എന്ന് പറഞ്ഞാൽ ശെരിക്കും ആരാണ്.. അമ്മയുടെ ആങ്ങളയെ ഞങ്ങൾ മലപ്പുറം കാർ അമ്മാവൻ എന്നാണ് പറയാറ്

  • @mohammedshafeekmanola5631
    @mohammedshafeekmanola5631 10 часов назад +1

    പോന്നു മോളെ മാപ്പ്...ആദരാഞ്ജലികൾ

  • @hasilhasil9268
    @hasilhasil9268 10 часов назад +1

    കുഞ്ഞിനെ തട്ടിയാൽ സാമ്പത്തികമായി നേട്ടമുണ്ടാകുമെന്ന് അടുത്ത പണിക്കർ പറഞ്ഞിട്ടുണ്ടാവും

  • @aswajithadhwaith884
    @aswajithadhwaith884 10 часов назад +3

    ഇനി ഒന്നും നോക്കാനില്ല, നമ്മുടെ നാട് നശിച്ചു കഴിഞ്ഞു

  • @saifunnisasaifunnisap1554
    @saifunnisasaifunnisap1554 10 часов назад +23

    😭😭😭😭😭😭സഹിക്കാൻ പറ്റുന്നില്ല എനിക്ക് തരായമായിരുന്നു എന്റെ മോൾക്ക്‌ ഒരു അനിയത്തി ആയിട്ട് 😭😭😭

  • @naseernaseer3974
    @naseernaseer3974 10 часов назад +1

    ഏതാണീ ലോകം.. മനുഷ്യന് ഇങ്ങിനെ ക്രൂരനാവാൻ എങ്ങിനെ കഴിയുന്നു.. നമ്മുടെ നിയമം കടുപ്പിക്കേണ്ടയുരിക്കുന്നു
    ജാമ്യം അനുവദിക്കരുത്.. എത്രയും പെട്ടെന്ന് വിധി നടപ്പാക്കണം പരോൾ കൊടുക്കരുത്.. 14വർഷം കഴിഞ്ഞാൽ പുറത്ത് വരാം എന്ന എന്ന നിലപാട് മാറണം.. നല്ല നടപ്പിന്റെ പേരിൽ ക്‌ളീൻ ചീറ്റു കൊടുക്കരുത്
    ഇവിടെ കുറ്റവാളികൾ ആഘോഷിക്കയാണ്..

  • @MytravalingvlogVlog
    @MytravalingvlogVlog 11 часов назад +10

    ഇനി ജയിലിൽ സുഖവാസം

  • @openmind4710
    @openmind4710 10 часов назад

    ഗവണ്മെന്റ് നിയമം ലളിതമാക്കിയാൽ ഇത്തരം ദാരുണ സംഭവങ്ങളിൽ നിന്നു൦ കുഞ്ഞുങ്ങളെ രക്ഷപ്പെടുത്താ൦

  • @നാളെ_മരിച്ചവൻ
    @നാളെ_മരിച്ചവൻ 5 часов назад

    ഇവിടെ എന്തൊക്കെയാ ഈ നടക്കുന്നെ.. ഈ ജനങ്ങൾക്കു എന്ത് പറ്റി..😮

  • @AbdulJabbar-oy7gp
    @AbdulJabbar-oy7gp 9 часов назад

    ഇവിടെ എല്ലാം നടക്കും മലയാളി വമ്പൻ പുരോഗതിയിലാണ്

  • @swathi5271
    @swathi5271 10 часов назад +3

    എട പോലീസ് വട്ടം കറങ്ങി എന്ന് പറയാൻ ഇന്നല്ലേ കൊലപാതകം നടന്നത് പിനെ പോലീസ് നെ എന്തിനാ പറയുന്നത്

  • @Sushudinu
    @Sushudinu 10 часов назад

    ചെറിയ ഒരു കുഞ്ഞല്ലേ എന്തിനീ ക്രൂരത ചെയ്യ്തു 😢

  • @kabeerparagon9251
    @kabeerparagon9251 9 часов назад +1

    ഈ അമ്മാവൻ മദ്റസയിൽ പോയ ആളാണോ

  • @fridaymatineee7896
    @fridaymatineee7896 10 часов назад

    ഉണ്ട്. ലോകം മൊത്തം ക്രൈം rate കൂടിയിട്ടുണ്ട്.
    പണ്ട് ന്യൂസ്‌ കവറേജ് കുറവ് ആയിരുന്നു.. ഇന്ന് ഒരുപാട് മീഡിയ ഉണ്ട് ഏതു ന്യൂസ്‌ പെട്ടന്ന് നമ്മളിൽ എത്തുന്നു

  • @ShanavasShanavas-in6ch
    @ShanavasShanavas-in6ch 9 часов назад

    ഏതെങ്കിലും മന്ത്രവാതിയുടെ അടുത്ത് പോയിട്ടുണ്ടാവും
    നെയ്യാറ്റിൻകര ഗോപന്റെ നാടല്ലേ..

  • @aswani5909
    @aswani5909 9 часов назад

    അമ്മ എന്നൊന്നും അവരെ വിളിക്കരുത്. പൂതന.. നമ്മുടെ നാട്ടിലെ നിയമ വ്യവസ്ഥ മാറ്റപെടുത്തേണ്ട സമയം ആയി. അല്ലെകിൽ ലോകം മുഴുവനും ഇതേ അവസ്ഥ ആവും

  • @MuhammedaliMuhammedali-xy9rv
    @MuhammedaliMuhammedali-xy9rv 9 часов назад

    എന്തുതന്നെയായാലും കുറ്റവാളികൾ ഒരുതരത്തിലുള്ള ദയാ ദാക്ഷിണ്യവും അർഹിക്കുന്നില്ല പരമാവധി തൂക്കുകയർ അല്ലാതെ മറ്റൊരു ശിക്ഷയും അവർക്ക് കൊടുക്കരുത്

  • @സത്യവുംനീതിയും
    @സത്യവുംനീതിയും 10 часов назад +1

    ഹരി ഹരി 😤ശ്രീ ശ്രീ
    കണ്ണിൽ ചോര ഇല്ലാത്തവൻ....
    സാധനപൂജ നടത്തിയതായിരിക്കും. ഇതിന് കാരണം 😤🤭

  • @abdullatheef8760
    @abdullatheef8760 8 часов назад

    കൊലപാതകങ്ങൾ തുടരുന്നത് നിയമത്തിന്റെ പോരായ്മയാണ്

  • @mustafapattillath2004
    @mustafapattillath2004 11 часов назад +4

    😢

  • @kunhimuhammedmuhammed1122
    @kunhimuhammedmuhammed1122 10 часов назад

    അച്ഛന്‍ അമ്മ ഇവര്‍ക്ക് കുട്ടി യേഒപ്പംകിടത്തിക്കൂടേ. കഷ്ടം കഷ്ടം കേള്‍ക്കാന്‍ വയ്യേ

  • @sobhadaniel2802
    @sobhadaniel2802 10 часов назад +1

    കഷ്ടം.😢

  • @walkwithnithin4563
    @walkwithnithin4563 11 часов назад +4

    Ee maricha kuttiyude ammayude koode padikkanulla bhagyam enik undayi😔

  • @raffkhana4877
    @raffkhana4877 10 часов назад

    എന്തൊക്കെ യാടോ ഈ കൊച്ചു കേരളത്തിൽ നടക്കുന്നത്

  • @shibingafoor1373
    @shibingafoor1373 10 часов назад

    Enthokke kelkkanam😢

  • @farisazeez6152
    @farisazeez6152 11 часов назад +1

    കാരണം...?!!

  • @SanthoshVP-jx8cw
    @SanthoshVP-jx8cw 10 часов назад

    എന്നും കേരളത്തിൽ 😭😭😭😭😭

  • @abdurahman8636
    @abdurahman8636 10 часов назад +2

    ഈ വാർത്ത എനി ഞാൻ കാണില്ല ആ പൊന്നു കുഞ്ഞിന്റെ മുഖം എനി എനിക്ക് കാണാൻ കഴിയില്ല എനിക്ക് ജീവിക്കാൻ തന്നെ മോഹം ഇല്ലാതാവുന്നു

  • @sruthishanoop6145
    @sruthishanoop6145 10 часов назад

    എത്ര കൊണ്ടാലും കേട്ടാലും പഠിക്കാത്തവർ ആണല്ലോ എല്ലാം 🙄🙄..ഒരാളെ വേദനിപ്പിക്കുന്ന രീതിയിൽ സംസാരിക്കാൻ പോലും പറ്റാത്ത ഒരാളാണ് ഞാനൊക്കെ..

  • @sadisadn6363
    @sadisadn6363 10 часов назад +1

    ജാമ്യം റെഡി അല്ലെ

  • @naseema-bj7vt
    @naseema-bj7vt 11 часов назад +3

    കൊലപാതകവർഷം 2025😢

  • @Moideen.z9z
    @Moideen.z9z 10 часов назад

    എന്തിനാ എങ്ങനെ വാർത്ത നീറ്റുന്നു... ഒരു വട്ടം പറഞ്ഞാൽ പോരെ.. 🤔

  • @balkeesv.kbalkeesv.k1330
    @balkeesv.kbalkeesv.k1330 11 часов назад +4

    അമ്മയല്ല അവൾ

  • @MusthafaAbdulla-q2r
    @MusthafaAbdulla-q2r 10 часов назад

    Ivareyonnum thookikollunnillallo,vallatha niyamam nammude natil

  • @ReshmaKr-p5o
    @ReshmaKr-p5o 10 часов назад

    നശിച്ച നാടായി കേരളം 😭😭😭

  • @shajahansha2289
    @shajahansha2289 10 часов назад

    കൊല ഇപ്പോൾ ചായ കുടികുന്ന പോലെയായി

  • @akhilavm7187
    @akhilavm7187 10 часов назад

    Enthina cheythe paavam kutty

  • @Halamadriddds
    @Halamadriddds 11 часов назад

    തിരുവനന്തപുരം

  • @mush8371
    @mush8371 10 часов назад +1

    Jyolsyan paranju kaanum....

  • @RenjiniAlex-k2z
    @RenjiniAlex-k2z 9 часов назад

    Mon ayalum mol ayalum Dhyvam tharunna Nidhi ane makkal ithe ariyathe jeevikkunna alkkare enthu parayana

  • @nithinprasad864
    @nithinprasad864 11 часов назад +6

    Amma sahaayichu ... enthokke aan nadakkunnath 😮😮

  • @SmithaR-y6d
    @SmithaR-y6d 11 часов назад +3

    Aa mootha kutti parenjelo oru nizhalu kandunnu apol ammayeyum achaneyum koodathe aa veettil ulla ammavane athu cheyyan pattu

  • @afsalayisha-k9c
    @afsalayisha-k9c 9 часов назад

    Dushtaaa 😢etra sthalamund kujine aakan,kashtam

  • @nasarwayanad7052
    @nasarwayanad7052 10 часов назад +1

    സനാധന ധർമ്മം ആണ്

  • @goodthings8483
    @goodthings8483 11 часов назад +1

    Nammale nad

  • @krrahulraghavan9495
    @krrahulraghavan9495 11 часов назад +3

    Avalkku Vere Kettanavum . Polayadimol

  • @subaidhamusthafa8999
    @subaidhamusthafa8999 10 часов назад

    😊

  • @Basheerap-v3p
    @Basheerap-v3p 10 часов назад

    😢😮

  • @ambilyponnu5953
    @ambilyponnu5953 11 часов назад +1

    😰😰😰😰

  • @salimsali2928
    @salimsali2928 10 часов назад +1

    2025 jnvry full crime aahnallo

  • @mush8371
    @mush8371 10 часов назад

    Thekk vere state aakki maatuka

  • @FahadFahad-wg6gr
    @FahadFahad-wg6gr 10 часов назад +2

    ഇവനൊന്നും വെച്ചേക്കരുത്... 😔😔😔😔

  • @basheeriyyad6744
    @basheeriyyad6744 10 часов назад

    Kuttiyude achan arayirikum

  • @sharafudheenl291
    @sharafudheenl291 11 часов назад +2

    😢😢😢😢.

  • @srrrrrrrrrr-n9u
    @srrrrrrrrrr-n9u 9 часов назад +1

    അന്ധ വിശ്വാസം...... പൂറിലെ സനാതന ധർമ്മ വിശ്വാസം

  • @Jeevaas.....channel
    @Jeevaas.....channel 10 часов назад

    വല്ല പുഴയിൽ എറിഞ്ഞു എങ്കിൽ അന്വേഷണം വേരിലേരുന്നു, ഇന്നലെ അല്ലേ പുഴയിൽ ഒരു കുട്ടി ചത്തത്

  • @Emmy-n4i5v
    @Emmy-n4i5v 11 часов назад +1

    ബ്രേക്ക് ഇൻ ന്യൂസ്‌
    അമ്മയും അമ്മാവനും തമ്മിൽ അവിഹിതം അമ്മാവന്റെ കൂടെ ജീവിക്കാൻ കുട്ടിയെ കൊന്നു 😮

    • @Happyfa379
      @Happyfa379 11 часов назад +2

      ങേ 🙄

    • @Lijojhose
      @Lijojhose 11 часов назад +3

      Angalayum🥹പെങ്ങളും ആണ് 😂😂കുട്ടിയുടെ അമ്മാവൻ ആണ്

    • @rejithamolpk
      @rejithamolpk 11 часов назад

      കഷ്ടം ആ കുഞ്ഞിന്റെ അമ്മാവൻ ആണ് അവളുട ആങ്ങള ആണ്

  • @sonamol5544
    @sonamol5544 11 часов назад +11

    കേരളം ഭ്രാന്താലയം🙄🙄🙄

  • @nishadbusthana3609
    @nishadbusthana3609 10 часов назад +2

    കുറച്ച് ദിവസങ്ങളായി
    കേൾക്കുന്ന എല്ലാ ക്രിമിനൽ വാർത്ത കൾക്കും കമ്മന്റ് ബോക്സ്‌ വൻ ശോകം

  • @Sureshkumar58123
    @Sureshkumar58123 10 часов назад

    ഛനാതനം
    നായിന്‍റ മക്കള്‍ ഒരു മാലാഖയെ കൊന്നു

  • @FoodOnMind1
    @FoodOnMind1 10 часов назад

    😢

  • @SurabhiSudhi-z5u
    @SurabhiSudhi-z5u 10 часов назад

    😭

  • @meerateena3317
    @meerateena3317 9 часов назад

    😢