ജീവനെടുക്കുന്ന ബ്ലാക്ക് മാജിക്? | Black Magic? Death of 3 Keralites perplex police | Out Of Focus

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 153

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 6 месяцев назад +88

    അടുത്തത് P C ജോർജ് ആവും... ഇനി ബ്ലാക്ക് മാജിക്കും കൂടയെ അയാൾ പരീക്ഷിക്കാൻ ഉള്ളൂ🧐😶‍🌫️

  • @Berlin-cj5ly
    @Berlin-cj5ly 6 месяцев назад +57

    കാസ ഇതൊന്നും ചർച്ച ചെയ്യില്ല അവര്ക് മുസ്ലിം മുസ്ലിം കേട്ടാ മതി ഓടി വന്നു ചർച്ച ചെയ്യും

    • @AmericanAmbience
      @AmericanAmbience 6 месяцев назад +1

      കാസയും ഇതും തമ്മിൽ എന്ത് ബന്ധം ?

    • @transparent-mirror
      @transparent-mirror 6 месяцев назад +3

      ​@@AmericanAmbiencethaan thanne example. Casa patti paranjappo polliyo casa mone😂😂

    • @AmericanAmbience
      @AmericanAmbience 6 месяцев назад

      @@transparent-mirror എന്ത് പൊള്ളാൻ ഒരു യഥാർദ്യം പറഞ്ഞെന്നു മാത്രം ; അവരുടെ ലക്ഷ്യം ഇസ്ലാമിക ഭീകരതക്കു എതിരെ ആണ്‌ ജിഹാദികൾക്ക് എതിരെ ആണ്‌. ഓരോ ഗ്രൂപ്പിനും ഓരോ വിഷയം അല്ലെ സാറെ .

    • @Shamil405
      @Shamil405 6 месяцев назад +4

      ​@@AmericanAmbienceok ബന്ധം ഇല്ല.....ഇനി ഇത് ഒരു മുസ്ലിം നാമധാരി ആണെന്ന് assume cheyy.. എന്നിട്ട് നടക്കുന്ന കോലാഹലം കൂടി ഒന്ന് imagine ചെയ്യ് അപ്പോള്‍ മനസ്സിലാകും kasa ക്ക് ഇതുമായി ഉള്ള ബന്ധം😂😂

    • @AmericanAmbience
      @AmericanAmbience 6 месяцев назад

      @@Shamil405 അവരുടെ ലക്ഷ്യം ഇസ്ലാമിക തീവ്ര വാദത്തിന് മാത്രം എതിര് എന്നതാണ് എന്ന് പറഞ്ഞില്ലേ?

  • @Faceoff100
    @Faceoff100 6 месяцев назад +16

    രണ്ടാം നൂറ്റാണ്ടിലെ ക്രിസ്ത്യൻ പ്രൊഡക്ട് ✝️✝️✝️സാത്താൻ

  • @aficionado6975
    @aficionado6975 6 месяцев назад +11

    Davood sir...What a knowledge....Great sir...❤❤❤❤❤❤

  • @shama267
    @shama267 6 месяцев назад +10

    ഹിന്ദു ആചാരങ്ങളും വിശ്വാസങ്ങളും തന്നെ ബ്ലാക് മാജിക് ആണ്

    • @nikhilchandra4351
      @nikhilchandra4351 6 месяцев назад +1

      അത് നിന്നോട്‌ ആര് പറഞ്ഞു .
      ഇതാണ് ഇചലാം മറ്റ് മതത്തെ ബഹുമാനിക്കും എന്ന് പറഞ്ഞത്

    • @aasishpg
      @aasishpg 6 месяцев назад +1

      പോയി ഉസ്താദ് തുപ്പിയത് നക്കി തിന്നു ഷമേ

    • @Stayblessed0
      @Stayblessed0 6 месяцев назад

      ​@@nikhilchandra4351Give and take എന്ന് ആണ് അല്ലാതെ islam വെറുതെ അങ്ങോട്ട് ബഹുമാനം കൊടുക്കാൻ ഉദ്ദേശിക്കുന്നില്ല...

  • @trueistrue8439
    @trueistrue8439 6 месяцев назад +7

    പ്രതി നടത്തിയത് "ലൗ ജിഹാദല്ല" "ലൗ കുരിശ്" ആകും കൊണ്ട് പോകുന്നത് സിറിയയിലേക്കല്ല അന്യ ഗ്രഹത്തിലേക്കോ അതോ പുനർജനിയിലേക്കോ?

  • @sameerk
    @sameerk 6 месяцев назад +7

    ഇനിയും നേരം വെളുക്കാത്ത കുറെ ആളുകൾ നമുക്ക് ചുറ്റും ഉണ്ട്

  • @naushadkhan-ec1jg
    @naushadkhan-ec1jg 6 месяцев назад +4

    മന്ത്രവാദവും ബ്ലാക്‌മെജിക്കും നിരോധിക്കണം. മന്ദ്രികയേലസുകളുടയും അതുപോലുള്ള പരസ്യങ്ങളും നിരോധിക്കണം

  • @shamsiyajamsheer4847
    @shamsiyajamsheer4847 6 месяцев назад +4

    ആ കാസ എവിടെ.. കാണുന്നില്ലല്ലോ... മുസ്ലിം എന്ന് കേട്ടാലെ നമ്മൾ സട കുടഞ്ഞു എഴുന്നേൽക്കുകയുള്ളു... വിദ്യാഭ്യാസം മാത്രമേയുള്ളു.. മൂന്നിനും വിവരം ഇല്ല

  • @anithakabeer1460
    @anithakabeer1460 6 месяцев назад +2

    ഇത് കൂടി സിനിമ യാക്കി രൂപത യിൽ കുട്ടികളെ കാണിക്കു

  • @babunutek6856
    @babunutek6856 6 месяцев назад +16

    കരിസ്മാറ്റിക്ക് ധ്യാന കേന്ദ്രങ്ങളും കൾട്ട് പ്രസ്ഥാനങ്ങളും യൂറോപ്പിലെ പോലെ കേരളത്തിലും സജീവമായതിൻ്റെ ദുരന്തമാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്

  • @zubairzuzu3004
    @zubairzuzu3004 6 месяцев назад +2

    Very good team work good speech thank you sir

  • @JinshadNalukandathil-rf5pn
    @JinshadNalukandathil-rf5pn 6 месяцев назад +11

    ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ ചെയ്യേണ്ടത് ഒന്നുമാത്രം. വീടിനു ചുറ്റും മതിൽ കെട്ടാം. പക്ഷേ, മനസ്സിൽ അതായത് ബന്ധങ്ങൾ തമ്മിൽ മതിൽ കെട്ടരുത്...,

    • @DB-rl6ql
      @DB-rl6ql 6 месяцев назад +2

      അത് ബന്ധത്തിന്റെ അല്ല bro
      ഐഡിയോളജിയുടെ ആണ്, ചിലർക്ക് party ഭ്രാന്ത്, മതഭ്രാന്ത്, ജാതിഭ്രാന്ത്, വർഗ്ഗഭ്രാന്ത്,
      അതുപോലെ ഒന്ന് തന്നെ ഇതും

  • @lekhasuryan8871
    @lekhasuryan8871 6 месяцев назад

    Very nice eye opener discussion

  • @sbrview1701
    @sbrview1701 6 месяцев назад +2

    വിശ്വാസം എന്നത് തന്നെ മണ്ടത്തരം ആണ് എന്ന് ലോകത്തു മനസ്സിലായി തുടങ്ങി

  • @muhammedsalim2006
    @muhammedsalim2006 6 месяцев назад +2

    give actual religional education to all community is the only solution.

  • @shabeelaby932
    @shabeelaby932 6 месяцев назад +6

    ഈ ദാവൂദ് സാഹിബ് നല്ലൊരു നിരീക്ഷകനാണ് പക്ഷേ
    എല്ലാത്തിന്റെയും അവസാനം എല്ലാ വിഷയങ്ങളും മുസ്ലിം ഹിന്ദു ക്രിസ്ത്യൻ വിഷയങ്ങൾ ആക്കി മാറ്റും ഈ ബ്ലാക്ക് മാജിക് എന്നത് മുസ്ലിം ഹിന്ദു വിഭാഗങ്ങളുടെ ഇടയിലും നല്ലോണം പ്രചാരമുണ്ട് അവർ കൂടോത്രം സിഹ്ർ എന്നീ പേരുകൾ ഉപയോഗിക്കുന്നു എന്ന് മാത്രം

    • @A_lalu
      @A_lalu 6 месяцев назад +2

      muslims black magic വഴി സംഭവിക്കുന്ന ദുരന്തത്തിന്റെ അളവ് ഇന്ത്യയിൽ തന്നെ ആപേക്ഷികമായി കുറവല്ലേ

    • @abuzayan1247
      @abuzayan1247 6 месяцев назад +1

      ​@@A_lalu-athe but nallonam sambathika chooshanam nadakkunnund ?

    • @noohby8653
      @noohby8653 6 месяцев назад

      സിഹര്‍ ( ബ്ലാക്ക് മാജിക്) ഒരിക്കലും ചെയ്യാന്‍ പാടില്ല എല്ലാ പാപങ്ങള്‍ക്കും മാപ്പ് തന്നാലും ഇതിനു മാത്രം വിട്ടു വീഴ്ച ഇല്ല എന്നാണ് ഇസ്ലാമിന്‍റെ അടിസ്ഥാന തത്വം...

    • @samoommen2177
      @samoommen2177 6 месяцев назад

      നല്ല നിരീക്ഷണം, ഒരു ആൾ കട തുറന്നാൽ ഉസ്താദ് ചരട്, കുടോത്ത്രം, അവൻ്റു കട പൂട്ടിക്കാൻ, ഇതു പലരു പറയുന്നുണ്ട്😂

  • @Rain_line_dreams
    @Rain_line_dreams 6 месяцев назад +1

    മലപ്പുറത്ത് ജിന്ന് ചികിത്സ കൊണ്ട് യുവതി മരണപ്പെട്ടിട്ടുണ്ട്. കോഴിക്കോട് ജിന്ന് ബീവി കാരണം ഒരു പുരുഷനും. എല്ലാ മതത്തിലും ഉണ്ട് ഈ black magic

    • @sweetmaanu
      @sweetmaanu 6 месяцев назад

      ആളുകൾ അങ്ങനെ പലതും പേറി നടക്കുന്നുണ്ട്

  • @shajiwayanad8469
    @shajiwayanad8469 6 месяцев назад +1

    ഞാൻ പറയുന്നു ലോകത്തിൽ ഏറ്റവും കൂടുതൽ അന്ധവിശ്വാസം ഉള്ള സ്ഥലം കേരളം എന്നാണ്.
    ഹൈന്ദവവരുടെ അമ്മ, സായി ബാവ മുതൽ എണ്ണിയാൽ ഒടുങ്ങാത്തതു ഉണ്ട്.
    മുസ്ലിം സമൂഹത്തിൽ കാന്തപുരം ഉസ്താദ് മുതൽ ബുഹാരി തങ്ങൾ മുതൽ എണ്ണിയാൽ തീരാത്ത ജാറങ്ങൾ, ക്രിസ്ത്യൻ ടീമിൽ ബന്ധക്കോസ് തട്ടിപ്പ് ടീം.... അതുകൊണ്ട് കേരളം ഇതിൽ പെടുന്നു എന്നതിൽ എന്ത് അതിശയം 🤔

  • @shafibinqasim1877
    @shafibinqasim1877 6 месяцев назад +1

    Davood sir.. 👌🤝❤

  • @RashidKhan-yl4qd
    @RashidKhan-yl4qd 6 месяцев назад

    പച്ചക്ക് പറഞ്ഞാൽ പ്രാന്ത് എന്നു പറയാം
    ചുരുക്കി പറഞ്ഞാൽ സെക്സ് ആണ് മെയിൻ..... ഇങ്ങനെ ആവുമ്പോൾ ആരും സംശയിക്കില്ല അല്ലോ....
    ഒരു ചെക്കിങ്ങും ഉണ്ടാവില്ല....😅😅😅

  • @Unbiased_Bayasan
    @Unbiased_Bayasan 6 месяцев назад +9

    ഹിന്ദുക്കളിൽ ഒരു പാട് മിത്ത്കളുണ്ട്....
    മൊത്തത്തിൽ 10000 ദൈവങ്ങൾ

    • @AlphaMale-vt8ez
      @AlphaMale-vt8ez 6 месяцев назад +1

      Sudapi

    • @nearlyeverything2047
      @nearlyeverything2047 6 месяцев назад

      Hindu ദൈവങ്ങളുടെ ഏഴ് അയലത്ത് വരില്ല തല്ലഹു...

    • @Akshayjs1
      @Akshayjs1 6 месяцев назад +1

      Muslims nte idayilum valiyoru myth und. Allahu enna daivam.
      Basically ellam myths aanu

    • @juvairiajubu797
      @juvairiajubu797 6 месяцев назад +1

      ​@@Akshayjs1 allahu enna daivam allado😂... Allahu means daivam.. Malayalathl.. English l paranja God... Arabic l paranja Allahu.... Its an arabic name for the word God... And we believe that there is only one god for this whole universe.. Atrollu ee viswasam... Ella mathathilm ith thanneyan oru dhaivam ellathnm mukalil und enn parayunnu... But ennirunnalm chila manushyare.. Allenkl avarude avathaarathe pravachakare ellam dhaivam enn sthapikunnu... Ath thettan... Nmle srishtichavan arano avan aan dhaivan... Avan arabic l dhaivam ath thanneya allahu... Alland allahu ennath oru type of god alla... Athukondan oru roopamo bavamo onm allahuvin illathath... Nmle srishticha srishtaav.. Nammude dhaivam athrayollu. Actually allahu enn paranj ellavarm oronn kaliyakunnundenkl ath ninneym enneym srishticha ah dhaivathe thanneyan parayunne... Athallathe arumalla allahu...

    • @Akshayjs1
      @Akshayjs1 6 месяцев назад +2

      @@juvairiajubu797 edo ath ningalude viswasam mathramanu... Eka daivam/allahu... Ath mathramanu daivam ennath നിങ്ങൾ തന്നെ ഉണ്ടാക്കിയ നിങ്ങളുടെ ഒരു വിശ്വാസം മാത്രമാണ് allathe യാതൊരു സയന്റിഫിക് പ്രൂഫോ എവിഡൻസോ ഇതിനൊന്നും ഇല്ല.
      ഇതടക്കം ഉള്ള എല്ലാ ദൈവം വിശ്വാസവും നല്ല അസൽ അന്ധ വിശ്വാസം തന്നെ ആണ്.

  • @Shabthottungal
    @Shabthottungal 6 месяцев назад +3

    Dawood sir🔥🔥

  • @sinoshpalathinkal7088
    @sinoshpalathinkal7088 6 месяцев назад

    അടിപൊളി

  • @sajunk9810
    @sajunk9810 6 месяцев назад +1

    Ee sangathi ee Korean Series effect aakumoo?🤔

  • @Leadingtheworld
    @Leadingtheworld 6 месяцев назад +21

    വിശ്വസിച്ചവരുടെ രക്ഷാധികാരിയാകുന്നു അല്ലാഹു. അവന്‍ അവരെ ഇരുട്ടുകളില്‍ നിന്ന്‌ വെളിച്ചത്തിലേക്ക്‌ കൊണ്ടു വരുന്നു. എന്നാല്‍ സത്യനിഷേധികളുടെ രക്ഷാധികാരികള്‍ ദുര്‍മൂര്‍ത്തികളാകുന്നു. വെളിച്ചത്തില്‍ നിന്ന്‌ ഇരുട്ടുകളിലേക്കാണ്‌ ആ ദുര്‍മൂര്‍ത്തികള്‍ അവരെ നയിക്കുന്നത്‌. അവരത്രെ നരകാവകാശികള്‍. അവരതില്‍ നിത്യവാസികളാകുന്നു
    (വിശുദ്ധ ഖുർആൻ അധ്യായം 2 വചനം 257)

    • @Sahelanthropus_tchadensis_
      @Sahelanthropus_tchadensis_ 6 месяцев назад +2

      അപ്പൊ അല്ലാഹു അക്ബർ വിളിച്ച് ബോബ് പൊട്ടിച്ച് ചാവുന്നവരോ 😂😂😂

    • @mobinmavo2314
      @mobinmavo2314 6 месяцев назад +1

      Andi irangi poda

  • @rajeshrajan3124
    @rajeshrajan3124 6 месяцев назад +3

    മതാത്മകമായ ഒരു സമൂഹത്തിലിരുന്നു കൊണ്ട് അന്തവിശ്വാസത്തെ പറ്റി പറയുന്നതിൽ എന്ത് അർത്ഥമാണ് ഉള്ളത് എന്ന് പണ്ഡിതരെ ഒന്നു പറയാമോ?

    • @shamsiyajamsheer4847
      @shamsiyajamsheer4847 6 месяцев назад

      വിശ്വാസം നല്ലതാണ്.. അന്ധവിശ്വാസം നല്ലതല്ല...

    • @Shamil405
      @Shamil405 6 месяцев назад

      മതങ്ങൾ അന്ധ വിശ്വാസം എല്ലാ.. പകരം പല അന്ധവിശ്വാസങ്ങളും തകര്‍ത്തത് മതപരമായ വിശ്വാസം ആണ്..അതിന്‌ ഒരുപാട് ഉദാഹരണം നമുക്ക് ചുറ്റും തന്നെ ഉണ്ട്

  • @shajahanki5649
    @shajahanki5649 6 месяцев назад +6

    സാത്താൻ സേവ,,

  • @Scientifimode
    @Scientifimode 6 месяцев назад +2

    *ദൈവ ശാസ്ത്ര പരമായ അലമ്പുകൾ*👌🎉

  • @Stayblessed0
    @Stayblessed0 6 месяцев назад

    ഇത് muslim ആയിരുന്നേൽ love jihad ആക്കി വലിയ sensation ആയേനെ ... ഇതിപ്പോ christian hindu ഒക്കെ ആയോണ്ട്... നിസ്സാരവത്കരിച്ചു.. കാരണം muslim അല്ലല്ലോ... 🙏🏻

  • @nihalahamed5476
    @nihalahamed5476 6 месяцев назад +1

    ബ്ലാക്ക് മജിക്കിന് അറബിയിൽ سِحر എന്നും പറയും

  • @ncredible4193
    @ncredible4193 6 месяцев назад

    ഒരു സംശയം ഒരു മൂന്ന് നാല് മാസം മുൻപ് ഒരമ്മ ഏതോ മണ്ട മത പോതകത്തിന്റെ പേരിൽ മകനെ കൊന്നായിരുന്നു… മുക്കാൽ മീഡിയ അറിഞ്ഞില്ലായിരിക്കും അല്ലേ ഞമ്മന്റെ ആൾക്കാർ ആയോണ്ട്

  • @shajahanki5649
    @shajahanki5649 6 месяцев назад +4

    ആൻ്റി ക്രൈസ്റ്റ്,,, കുഴപ്പമില്ല,, അല്ലെ,

  • @ashraftravego4972
    @ashraftravego4972 6 месяцев назад

    ആദം ജോൺ എന്ന സിനിമ ഇതാണ് കഥ

  • @nidhinkumarg2894
    @nidhinkumarg2894 6 месяцев назад

    ഈ ദൈവവിശ്വാസംതന്നെ അന്ധവിശ്വാസമല്ലേ😅😅😅

  • @nearlyeverything2047
    @nearlyeverything2047 6 месяцев назад

    ദാവൂദ് ദൈവ ശാസ്ത്രത്തിൽ phd ulla ആളാണ്...ആരും കളിയാക്കരുത്...

  • @MrMhrafi
    @MrMhrafi 6 месяцев назад +2

    ജീസസ് ഒന്നു തിരിച്ചുവന്നാൽ ക്രിസ്താനികളുടെ മൊത്തം പ്രശ്നം തീരുമായിരുന്നു കൂട്ടത്തിൽ മുസ്ലിംകളുടെയും

    • @faristk4663
      @faristk4663 6 месяцев назад

      അവിടെയും മുസ്‌ലിം ങ്ങളെ കൂട്ടിച്ചേർത്തു കളഞ്ഞല്ലോ .ഒരോമാറ്റവും ഇല്ല.എവിടെ എന്ത് സംഭവിച്ചാലും അവിടെ മുസ്ല്ലിം ങ്ങളെ കൂട്ടിച്ചേർക്കാത്തെ ചിലർക്ക് ഒറക്കവരാത്തം അവസ്ഥയാണ്.

    • @ahammedchalil3730
      @ahammedchalil3730 6 месяцев назад +1

      ഈസ നബി വരും.... ഇന്ഷാ അല്ലാഹ്... അന്ന് നല്ല ഭരണം വരും

    • @MrMhrafi
      @MrMhrafi 6 месяцев назад

      @@ahammedchalil3730 കുറേ കാലമായില്ലേ ഇത് പറയാൻ തുടങ്ങിയിട്ട്. എപ്പോൾ വരും

    • @MrMhrafi
      @MrMhrafi 6 месяцев назад

      @rajeshkp2897 താങ്കൾ എന്തിൽ ആണാവോ പിടിച്ചു നില്കുന്നത്. പിന്നെ എപ്പോഴും മദ്യ പുഴയും.... സ്വപ്നം കണ്ടു നടക്കുകയാണല്ലേ 🙏😢

  • @nearlyeverything2047
    @nearlyeverything2047 6 месяцев назад +1

    ഏറ്റവും വല്യ മിതാണ് തല്ലഹു

    • @sufiyabeevi6145
      @sufiyabeevi6145 6 месяцев назад +2

      Apo ningalude sivanum krishnanum nagavum kallum pashuvumokeyo

    • @nearlyeverything2047
      @nearlyeverything2047 6 месяцев назад

      @@sufiyabeevi6145 സത്യ ദൈവങ്ങൾ...നബിയെ ഉണ്ടാക്കിയത് ബ്രഹ്മവാണ്...നബിക്ക് അരുളിപ്പട് കിട്ടിയത് ശ്രീ സരസ്വതി ദേവിയിൽ നിന്നാണ്...

    • @pathu-zt3bm
      @pathu-zt3bm 6 месяцев назад +1

      ​@@nearlyeverything2047ath thande visvasam ath mattulavar visvasikkanm enu parayan than ara ...😂😂😂

    • @nearlyeverything2047
      @nearlyeverything2047 6 месяцев назад

      @@pathu-zt3bm ഞാൻ നബി

    • @farhadfighter165
      @farhadfighter165 6 месяцев назад +1

      ​@@nearlyeverything2047 പോടാ പൊട്ടാ ചിരിപ്പിക്കാതെ 😂😂😂

  • @nearlyeverything2047
    @nearlyeverything2047 6 месяцев назад

    പ്രമോദിൻ്റെ logic: ജീവിച്ചിരിക്കുന്ന ആൾ ദൈവം ആകാൻ പാടില്ല... അപ്പോ ദൈവം ആകാൻ മരിക്കണോ...

    • @tinusajeeb1
      @tinusajeeb1 6 месяцев назад

      കണ്ടു പിടിച്ചു കളഞ്ഞല്ലോ.. 😂😂logic

  • @Mammasfasi
    @Mammasfasi 6 месяцев назад

    ആരാണാ സിപിഎം നേതാവിന്റെ genmaan?

  • @shifashiya944
    @shifashiya944 6 месяцев назад +1

    എല്ലാ ആൾ ദൈവങ്ങളെയും പിടിച്ച് അകത്തിടണം

  • @kingdomofangel136
    @kingdomofangel136 6 месяцев назад +1

    Ee pramod ne entina idhin irittunnadh very boring rajeev sir okke evide poyi ajims also good dawood also best

  • @shafilamars8876
    @shafilamars8876 6 месяцев назад

    കേരളത്തിലെ ജീവിതം ഇപ്പോൾ ആട് ജീവിതം

  • @abbas1277
    @abbas1277 6 месяцев назад

    ഓം ഷിന്റഗോ എന്നത് ഒരു മതം പോലെ ആയിരുന്നു. ഷോകോ അസഹാര എന്ന ആളാണ് അതിന്റെ സ്ഥാപകൻ. സരിൻ ഉപയോഗിച്ച് ആ കൂട്ടക്കൊല നടന്നത് അവരുടെ വ്രതത്തിന്റെ ഭാഗം ആയിരുന്നില്ല. മറിച്ച് ഷോകോ അസഹാരയുടെ ഒരു പ്രവചനം പുലർത്താൻ വേണ്ടി ചെയ്ത പദ്ധതി ആയിരുന്നു അത്.

  • @vksmn744
    @vksmn744 6 месяцев назад

    Some belief says God look like humanbeing act like humanbeing some belief says man couldnot define the figure of God it is out of our ability.

  • @alimathary1304
    @alimathary1304 6 месяцев назад +15

    😊 റഹ്മത്തുള്ള ഖാസിമിയുടെ. പ്രഭാഷണം കേൾക്കുക. യൂറോപ്യന്മാരെ പറ്റിയുള്ള ഒരു ചരിത്രമുണ്ട്.😊

    • @sual5794
      @sual5794 6 месяцев назад +1

      അതെ

    • @mhreacts8182
      @mhreacts8182 6 месяцев назад +2

      Link please

    • @SalmanFaris-qw5dx
      @SalmanFaris-qw5dx 6 месяцев назад

      Yes

    • @SalmanFaris-qw5dx
      @SalmanFaris-qw5dx 6 месяцев назад +3

      ബ്ലാക്ക് മാജിക് ഏറ്റവും കൂടുതൽ യൂറോപ്പിൽ ആണ്,

  • @believersfreedom2869
    @believersfreedom2869 6 месяцев назад +6

    ഒരു മാജിക്കിനും മനുഷ്യ ന് നിത്യ സ്വർഗം നൽകുവാൻ കഴിയില്ല! അതിനു സാധിക്കുന്ന ഒരേ ഒരു വ്യക്തി ക്രിസ്തു! അവൻ വേഗം വരുന്നു!!

    • @MunibZabaik
      @MunibZabaik 6 месяцев назад

      ക്രിസ്തുവിന് തന്നെ ക്രിസ്തുവിനെ രക്ഷിക്കാനായില്ല ജൂതൻന്മാർ വധിക്കാൻ വരുമ്പോൾ.

    • @KRKKBHASKAR
      @KRKKBHASKAR 6 месяцев назад +2

      THERE IS NO GOD BUT ALLAH as per holy Quran

    • @ans2659
      @ans2659 6 месяцев назад

      ​@rajeshkp2897ഖുർആൻ ദൈവത്തിൽ നിന്നുള്ളതാണെന്നതിന് വ്യക്തമായ തെളിവ് ഖുർആനിലുണ്ട്

    • @farhadfighter165
      @farhadfighter165 6 месяцев назад +1

      😂😂😂😂😂comedy 😂😂😂

  • @muhammedshareef7545
    @muhammedshareef7545 6 месяцев назад

    😤😤

  • @afsalkvafsalmndy4444
    @afsalkvafsalmndy4444 6 месяцев назад

    Athil thanneyundello ...... " ayurvedic doctors" 😂😂

  • @factcheckmedia146
    @factcheckmedia146 6 месяцев назад +2

    black magic മാത്രം അല്ല. വിശ്വാസത്തിൻ്റെ പേരിൽ ഉണ്ടാകുന്ന മരണങ്ങൾ മൂന്ന് പ്രധാന മതങ്ങളിലും ഉണ്ട്...

  • @urbantrolls9706
    @urbantrolls9706 6 месяцев назад

    It's half wisdom. Astral protecting is real, but it's just a control dream, and it can interfere with the real martial world. Only aquire by people how hv full knowledge . India has a history of it like Lord shiva is master of it just like accent sages for us it new it's just another lost wisdom of India 🇮🇳 guru's please be safe it's only a extra perspiration of our brain nothing more . It's really time to rethink the education we are getting.

  • @ajmalnm8509
    @ajmalnm8509 6 месяцев назад

    🥴😮‍💨🥴😮‍💨🥴😮‍💨🥴😮‍💨🥴😮‍💨🥴😮‍💨🥴😮‍💨🥴😮‍💨

  • @onroadexplore6369
    @onroadexplore6369 6 месяцев назад

    there is no muslim name.. so no issue..(public attitude)

  • @anzelk
    @anzelk 6 месяцев назад +2

    പക്ഷേ അറബി മാന്ത്രികം സയൻസ് ആണ്

  • @kshathriyan
    @kshathriyan 6 месяцев назад +3

    Black magic ne പറ്റി പറയുമ്പോൾ എന്തിനാട christains nte കാര്യം പറയുന്നത്...

    • @youice9865
      @youice9865 6 месяцев назад +5

      Black magic എന്നത് ക്രൈസ്റ്റ് കമ്മ്യൂണിറ്റിക്കാണ് കൂടുതൽ പിൻബലം

  • @Libi897
    @Libi897 6 месяцев назад

    😂😂😂

  • @vishnuvmkerala
    @vishnuvmkerala 6 месяцев назад

    Oolanpaara Guys 😅

  • @shameeralibeeran8667
    @shameeralibeeran8667 6 месяцев назад

    ആത്മഹത്യ ചെയ്താൽ അവർ പ്രത്യേക സ്ഥലത്ത് തന്നെയാണ് എത്തിപ്പെടുക
    ഇത് മുമ്പ് ആത്മഹത്യ പ്രേരിപ്പിക്കുന്ന ഗെയിം
    ചർച്ചയായതാണല്ലോ?
    അതിന്റെ മറ്റൊരു വേർഷൻ ആയിരിക്കും ഇത്.

  • @abdullahcholkkal4739
    @abdullahcholkkal4739 6 месяцев назад

    പ്രശ്നത്തെ പ്രശ്നമാണെന്ന് പറഞ്ഞ് അവസാനിപ്പിക്കാൻ എന്തിനാ ഒരു ചർച്ച?
    പരിഹരിക്കാൻ കഴിയില്ലെന്ന പ്രസ്ഥാവന അതിലേറേ രസകരവും !!

  • @everythinghistory4468
    @everythinghistory4468 6 месяцев назад

    12:46 ഇതുവാടെയി വിവരക്കേട് വിളിച്ചു പറയുന്നത് 🤣🤣🤣.
    മാങ്ങ തൊലി

  • @afsallais9825
    @afsallais9825 6 месяцев назад

    Quran ara ezhthiysth. Was it written when muhammad was alive? Allalo. Ennitum athine pedich jeevikunille . Appo evare kuttam parayan patilla

    • @hanidq4381
      @hanidq4381 6 месяцев назад

      എഴുതിയത് എന്നു വച്ചാൽ എന്താണ് ഉദ്ദേശിക്കുന്നെ മുഹമ്മദ് നബിയുടെ കാലത്‌ തന്നെ എഴുതിയിട്ടുണ്ട് ഇന്ന് കാണുന്ന പോലെ 2 ചട്ടക്കുള്ളിൽ കാണുന്ന പോലെ പിന്നീട് വന്നത് ആണ് അവിടുന്നു ഇപ്പോൾ ഫോണിൽ ആപ്പ് വരെ എത്തി

    • @afsallais9825
      @afsallais9825 6 месяцев назад

      @@hanidq4381 quran we see now was written 100s of years latter.

    • @pathu-zt3bm
      @pathu-zt3bm 6 месяцев назад +2

      Quran ennulath oru manushyandeyum srishti alla ath srishtavinde vachanam anu ath Muhammad nabik jibreel alaihisslam enna malak mukhene Allahu irakiyathanu ... Muhammad nabik vayikano ezhuthano Allahu padippichitila ...Quran nabi thangal swandam ishtathinu paranjathanu ennu parayunnvarod Quranil oode thanne Allahu challenge cheyunund angane enkil quraninde oru adyayam allenkil athile oru varik enkilum thulyamayath kond varan ...1400 varshangalkipuravum athinu arekondum kazhinjitila matramala ini qiyamam nalu vare athinu sadhikukayum illa ...pinne quranine grandha roopathil preserve cheyyan thudangiyath rasoolinde kalashesham anu

    • @afsallais9825
      @afsallais9825 6 месяцев назад

      @@pathu-zt3bm nthan actually equal ayatt ullath ennu parayunath. Kore kazhin vere oral ezhthiyath anel ayalde kettariv alle athil varika. Nammal 2 manikur speach kettit ath paper ezthiyal nammale understanding ansarichum nammude basha and slang alle ath varika.

  • @Milarepaseva
    @Milarepaseva 6 месяцев назад

    അന്ധവിശ്വാസങ്ങളെ തുടച്ചു നീക്കാന്‍ പുതുതലമുറ മുന്നിട്ടിറങ്ങുക.
    കറുത്ത കല്ലിനെ ചുറ്റല്‍
    അതിന് കുമ്പിടല്‍
    സ്വര്‍ഗ്ഗത്തിലെ കല്ലെന്ന് പറഞ്ഞ്
    ,അതിനെ തൊട്ട് മുത്തല്‍ ഇത്തരം അന്ധ വിശ്വാസങ്ങള്‍ ഇസ്ലാമില്‍ നിന്നും നിര്‍ബന്ധമായും എടുത്ത് കളയേണ്ടതുണ്ട് .
    അതുപോലെ മൃഗബലി.
    ദൈവത്തിനെ പ്രീതിപ്പെടുത്താന്‍ വേണ്ടി മൃഗത്തെ ബലി കൊടുക്കുന്ന ആചാരവും എടുത്ത് കളയണം.
    ബലി പെരുന്നാള്‍.
    ദൈവത്തിന് മൃഗത്തിന്‍റെ രക്തം കൊടുത്ത് മാംസം നമുക്ക്.
    ഈ ആനാചാരം എടുത്ത് കളയണം നമ്മള്‍..മുസ്ലിങ്ങള്‍..
    ഇതൊക്കെ ചാത്തന്‍ ആരാധനയുമായി ബന്ധപ്പെട്ടവയാണ്.
    അതുപോലെ ചന്ദ്ര ദേവനുമായി ബന്ധപ്പെട്ടവ
    അതായത് ചന്ദ്രനെ ആശ്രയിച്ചുളള നോമ്പ് പിടി, അതുപോലെ പെരുന്നാള്‍ ദിവസം കാണല്‍.
    സൂര്യനെ ആശ്രയിച്ചുളള നിസ്ക്കാരം.
    കല്ലിനെ ചുറ്റുന്ന ഹജ്ജും ഉംറയും ഇതൊക്കെ മാറ്റേണ്ടതല്ലെ.
    നിസക്കാരത്തിന് പടിഞ്ഞാറ് തന്നെ തിരയണം എന്ന ആചാരം...
    ഇതൊക്കെ ഈ കാലത്തും നമ്ഭള്‍ ചെയ്യേണ്ട ഒരു ഗതികേട്.
    മനുഷ്യന്‍ പല ആചാരങ്ങളും പൂജകളും എടുത്ത് കളഞ്ഞ് കളഞ്ഞ് തന്നെയാണ് മുന്നോട്ട് വന്നത്.
    ഈ ആചാരവുമായി നബിമാര്‍ക്ക് ബന്ധം ഉണ്ടാകില്ല എന്ന് ഒന്ന് ചിന്തിച്ചാല്‍ മനസ്സിലാക്കാവുന്നതെ ഉളളു.
    രാജ ഭരണ കാലത്ത് പണ്ഡതന്‍മാരെ പുരോഹിതന്‍മാരെ വെച്ച് ഉണ്ടാക്കിയ ആചാരമാണ് ഇവയൊക്കെ. ഇതൊന്നും നബി ചര്യ ആകാന്‍ തരമില്ല.

    • @_opinion_4956
      @_opinion_4956 6 месяцев назад +2

      സ്വന്തം പേരില്‍ പോലും comment idathe muslim പേരില്‍ comment ഇടുന്ന frustrated sanghi 😂...

    • @Milarepaseva
      @Milarepaseva 6 месяцев назад

      @@_opinion_4956
      ഞാന്‍ ആര്‍ക്കൊക്കെ മൗലയാണോ അവര്‍ക്ക് അലിയും മൗലയാണ് എന്ന് അലിയുടെ കൈ പിടിച്ചുയര്‍ത്തി പരിശുദ്ധ പ്രവാചകന്‍ ഉറക്കെ വിളിച്ചു പറഞ്ഞു.
      ഫാത്തിമ എന്‍റെ കരളാണ് എന്‍റെ കരളിന്‍റെ കഷ്ണമാണ് എന്‍റെ റൂഹാണ് ഫാത്തിമ.
      *പുണ്യ നബി*
      എല്ലാ സഹാബികളും മാതൃകയോ?
      അലിയുടെയും ഭാര്യ
      ഫാത്തിയുടേയും, മക്കളായ ഹസൈന്‍,ഹുസൈന്‍ ഇവരുടെ പേരില്‍ അല്ലാഹുവിന്‍റെ ശാപം ഉണ്ടാവട്ടെ എന്ന് മദീനയിലേയും മക്കയിലേയും പള്ളിയില്‍ വെച്ച് എല്ലാ ദിവസവും പ്രാര്‍ത്ഥിക്കണം എന്ന ഉത്തരവിട്ട രാജാവാണ് മുഹാവിയ്യ.
      എനിക്ക് ഭരണം കിട്ടിയാല്‍ മുഹമ്മദ് നിര്‍ത്തലാക്കിയ എല്ലാ ഗോത്ര ആചാരങ്ങളും ഞാന്‍ തിരികെ കൊണ്ട് വരും എന്ന് പ്രക്യാപിച്ച ഭീകരനാണ് മുഹാവിയ്യ..ആ ഭീകരവാദി 40 വര്‍ഷം ഭരണം നടത്തി.
      അന്നത്തെ മുഹാവ്വിയ്യ ആണ് ഇന്നത്തെ മോഡി
      ആ മുഹാവിയ്യ എന്ന ശപിക്കപ്പെട്ടവനെ സ്വഹാബി ആയിട്ടാണ് നിങ്ങള്‍ എണ്ണപ്പെടുന്നത്.
      അവന്‍റെ സ്വഭാവം നിങ്ങളുടേയും രക്തത്തില്‍ ഉണ്ടാകുമല്ലോ.

  • @theuncrownedking9326
    @theuncrownedking9326 6 месяцев назад +5

    പടച്ചവന്‍ ഉണ്ടെങ്കില്‍ പിശാചും ഉണ്ട്...
    പടച്ചവനും,പിശാചും തമ്മില്‍ ഉണ്ടായ ഒരു തര്‍ക്കത്തിന്റെ ഗതിവിഗതികളിലൂടെയാണ് ഈ ലോകം നൂറ്റാണ്ടുകളായി സഞ്ചരിച്ച് കൊണ്ടിരിക്കുന്നത്...
    പിശാചുക്കള്‍ക്ക് വഴിപ്പെട്ട എല്ലാത്തിനേയും നരകത്തിലേക്ക് തള്ളുന്നതോട് കൂടി ആ സംഭവത്തിന് ശുഭപര്യവസാനം ആകും...പടച്ചവനെ വഴിപ്പെട്ടവര്‍ക്കെല്ലാം സ്വര്‍ഗ്ഗീയ വാസം ലഭിക്കും....സിമ്പിളാണ് കാര്യങ്ങള്‍....

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala 6 месяцев назад

    ഇത് എന്തുവാടേ ഇത്, വിഷയം വേറെ ,, സംവാദം വേറെ ഒന്ന് 👎👎👎

  • @arifarif6252
    @arifarif6252 6 месяцев назад +1

    കാസ എവിടെ പോയി അവന്ടെ ആളല്ലേ കൊണ്ട് പോയിട്ടു കൊന്നധ്

  • @Sahelanthropus_tchadensis_
    @Sahelanthropus_tchadensis_ 6 месяцев назад

    അള്ളാഹുവിനെ ആരാധിക്കുന്നതിൻ്റെ മറ്റൊരു വേർഷൻ

    • @_opinion_4956
      @_opinion_4956 6 месяцев назад +2

      Lol അല്ലാഹു എന്ന വാക്ക് അറബി ഭാഷയിൽ ദൈവം എന്നാണ്‌ അര്‍ത്ഥം... Middle east ല്‍ ഉള്ള muslims, ക്രിസ്ത്യാനി, jews എല്ലാം prarthikumbol Allah എന്ന് ആണ്‌ പറയുന്നത്... Ath aa ഭാഷയില്‍ ദൈവം എന്നാണ്‌ അര്‍ത്ഥം sanghi

    • @Vishnuvijayan-xw5gk
      @Vishnuvijayan-xw5gk 6 месяцев назад

      ​@@_opinion_4956Apo daivam ഒന്നേ ഉള്ളു ennu parayunnath🤔

  • @afsalkvafsalmndy4444
    @afsalkvafsalmndy4444 6 месяцев назад

    Athil thanneyundello ...... " ayurvedic doctors" 😂😂