ഇത്രേം ബുദ്ധിമുട്ടുമെന്ന് വിചാരിച്ചില്ല / Mumbai days vlog - 6

Поделиться
HTML-код
  • Опубликовано: 3 окт 2024
  • ХоббиХобби

Комментарии • 406

  • @abinashaneer7872
    @abinashaneer7872 3 месяца назад +9

    എനിക്ക് tension വന്നാൽ എല്ലാത്തിനോടും മടുപ്പ് ആരിക്കും. ജോലികൾ എല്ലാം ചെയ്യും. പക്ഷെ കരച്ചിൽ വരും. ശാസ്വം കിട്ടാത്ത പോലെ തോന്നും വല്ലാത്തൊരു അവസ്ഥ യാ യിരിക്കും 😢

  • @daliyabasheer9786
    @daliyabasheer9786 2 месяца назад +2

    ഇതേ സാഹചര്യത്തിലൂടെ പോയതാണ് ഞാനും 😢ഹസ്ബന്റിന് ഇതേ അസുഖവും സർജറിയും എല്ലാം, ടെൻഷൻ വന്ന ഞാനും നന്നായി ഫുഡ്‌ കഴിക്കും 😄be happy 😊അള്ളാഹു ഉണ്ട് കൂടെ 🤲🤲

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 3 месяца назад +66

    ഭക്ഷണം കഴിച്ചാൽ ടെൻഷൻ പോകുകയാണെങ്കിൽ സഹോദരി എത്ര ഭാഗ്യവതിയാണ് ☺️എനിക്ക് ഭക്ഷണവും ചിരിയും ഉത്സാഹവും എല്ലാം നഷ്ടം 😢🤲

  • @sabiraek6892
    @sabiraek6892 Месяц назад

    അല്ലാഹു വേഗം സുഖം നൽകി അനുഗ്രഹിക്കട്ടെ❤

  • @machunechu5292
    @machunechu5292 3 месяца назад +58

    ഒരു ബോറടിയും ഇല്ല ഇത്താ വീഡിയോ വന്നോ എന്ന് എന്നും നോക്കും 🤲🏻

  • @ayishanazeer1788
    @ayishanazeer1788 3 месяца назад +38

    Enikk tension undayal foodum venda urakkavum kittula

  • @adanairaas3194
    @adanairaas3194 3 месяца назад +3

    Onnum pedikkanda
    Pettonn samathanamatte
    Prarthikkunnund🤲
    Love uuu Roohimol

  • @Julie-pb7fe
    @Julie-pb7fe 3 месяца назад +8

    Appreciate your strength dear
    It’s not easy to handle so much .
    And you are really doing such a great job - taking care of a family and all its needs and also going to the hospital .
    Praying for strength for you .

  • @salvasalvajunaid879
    @salvasalvajunaid879 3 месяца назад +3

    Oru boring illa itha ethrayo aayi ingle vidio kanan thudageet ❤ roohi molk Pappane miss cheyyundle in sha Allah ellm sheriyavum in sha allah 🤲

  • @everydayrecords9471
    @everydayrecords9471 3 месяца назад +3

    Assalaam alaikum Aysha ..
    Nisha’s Maami here.. Yesterday saw ur Mumbai vlog and I wanted to inform u that we are settled in Mumbai so if u need any help please feel free to ask .. I must appreciate u for the way u r handling ur family in these trying circumstances and making every possible effort to make things look normal especially for ur children… In sha Allah keep Tawakkul in Allah Swt and may He turn every difficulty situation easy for u and In sha Allah may ur husband recover and regain full health…
    Don’t ever feel awkward to ask anything.. We also share the same native place. I am from B P Angadi ❤️

  • @faiza2909
    @faiza2909 3 месяца назад +30

    Tention ullappol veed deep clean cheyyunnavar undo

  • @shahnashahul8159
    @shahnashahul8159 3 месяца назад +108

    എനിക്ക് tension വന്നാൽ food കഴിക്കാനേ വേണ്ട,

  • @HasnaRashi-r5r
    @HasnaRashi-r5r 3 месяца назад +1

    Roohi umma vilikknath kelkkan oru prethekha rasam aan ❤️❤️❤️

  • @zierh
    @zierh 3 месяца назад +5

    Enik nere thirich aan tension vannaaal urakkum illa vishappum illa😂

  • @SunithaShijas-qk3br
    @SunithaShijas-qk3br 3 месяца назад +2

    Ayeshante video kandann rathiri oragunnath ❤❤🤲

  • @naseeranaseera1492
    @naseeranaseera1492 3 месяца назад +14

    ഒരുപാട് ഇഷ്ട്ടായി റൂഹിമോള സംസാരം കേട്ടപ്പോൾ ഞാനും ഇന്ന് ആകെ എന്തൊക്കെയോ ഒരു ടെൻഷനിൽ ആയിരുന്നു വീഡിയോ അവസാന ഭാഗം എത്തിയപ്പോൾ കുറെ ചിരിച്ചു masha allah 👍🏻🥰🥰

  • @dhilshabanu6201
    @dhilshabanu6201 3 месяца назад +1

    Tension koodiyal onnum thonunilla.
    Food kazhikan theere thonula...pinne oke blankavum

  • @ameenaamnavlogs2500
    @ameenaamnavlogs2500 3 месяца назад +4

    ഈച്ച യുടെ കാലം മാണ് ഇപ്പൊ. നാട്ടിലൊക്കെ അതാവും.

  • @thasnisamsheer6416
    @thasnisamsheer6416 3 месяца назад +4

    Aysha ne oru inspiration anu. Orupaadishtam❤

  • @ramlapk6580
    @ramlapk6580 3 месяца назад +36

    Enikk tension aayaal food kayikkan thonula

  • @kadeejaap3088
    @kadeejaap3088 2 месяца назад

    Enikku tension vannal theere bakshanam venda nalla kashanam undavum Allahu ninde barthavine asugam etrayum pettannu mattitharattee sandoshamulla jeevidam nalkattee Aameen

  • @Julie-pb7fe
    @Julie-pb7fe 3 месяца назад +2

    Roohis talks is just cute😍🥰👌👌👌

  • @busoorali8588
    @busoorali8588 3 месяца назад

    നിസ്കരിക്കുമ്പോൾ മക്കന നെറ്റിയിൽ അത്ര ഇറക്കി ഇടാൻ പാടില്ല കുറ്റം കണ്ട് പിടിച്ചതാണെന്ന് തോന്നരുത് അങ്ങനെ ആണ് ഞാൻ പഠിച്ചത് തെറ്റായി തോന്നിയപ്പോ പറഞ്ഞതാണ്

  • @naseeram2479
    @naseeram2479 2 месяца назад +1

    Abides Andra rice enn paranjitta kittar pinnea malayalee stores Olea kittum

  • @sabeedar4494
    @sabeedar4494 3 месяца назад +19

    Ende delivery kainju pen kunjan 8 days aai. Ithane pole thanne 3 pen kunjungal❤❤❤

  • @shahulameer5464
    @shahulameer5464 3 месяца назад +7

    കാണുന്നതിൽ സന്തോഷം 👍👍👍

  • @psptb9099
    @psptb9099 3 месяца назад

    സുജൂദിൽ മറയില്ലാതെ നെറ്റി . മുസ്വല്ലയിൽ തട്ടണം അല്ലെങ്കിൽ നിസ്ക്കാരം ശരിയാവില്ല

  • @-Ramsi
    @-Ramsi 3 месяца назад +7

    video eppozhum idanam tto nammalde okke dua eppozhum undakum tto❤️❤️❤️

  • @SiyanSiyan-kt3tj
    @SiyanSiyan-kt3tj 3 месяца назад

    അസ്സലാമു അലൈക്കും റൂഹി മോളെ മാക്രോണി കേട്ടിട്ട് കുറെ നേരം ചിരിച്ചു എനിക്ക് ടെൻഷൻ വന്ന ഉറക്കം വരുന്നില്ല ഭക്ഷണം കഴിക്കൂല എത്ര ദിവസ വേണമെങ്കിലും ഭക്ഷണം കഴിക്കാതിരിക്കും

  • @kadeejakt3020
    @kadeejakt3020 3 месяца назад +162

    എനിക്ക് ടെൻഷൻ വന്നാൽ ആരോടും മിണ്ടാൻ tonula

    • @munimuni8116
      @munimuni8116 3 месяца назад +10

      Yanikum.

    • @shanashanu6462
      @shanashanu6462 3 месяца назад +5

      Enik kooduthal samsarikana thonnath. Appol ichiri tension free ann

    • @necchu2025
      @necchu2025 3 месяца назад +4

      Aysha husbund nn suga illatha 2 varsham kazhinju ingane oru avasthayil athiyam pagach potitt indavum pinne aa vishamam jeevithathinde bagam avuum

    • @shanashanu6462
      @shanashanu6462 3 месяца назад

      @@necchu2025 endha pattiya husbandn

    • @soudaashraf4396
      @soudaashraf4396 3 месяца назад

      Anikkum

  • @haseenarahoof-qf7gi
    @haseenarahoof-qf7gi 3 месяца назад

    Yenik tension vannal foodum venda full time sangadavum ayisha athil ninnum change an Alhamdulillah 😊

  • @ShibinaFarooq
    @ShibinaFarooq 3 месяца назад +2

    Ayshutha I'm ur big Fan sply ur character i proud of u🥰

  • @ansilap1826
    @ansilap1826 3 месяца назад

    ഇത്താക്ക് ധൈര്യം കിട്ടാൻ എപ്പോഴും പ്രാർത്ഥിക്കാറുണ്ട്

  • @atheefmp3574
    @atheefmp3574 3 месяца назад +1

    Enik tention ayaalum vayar nirayunnad ARIYOOLA😂❤❤ROOYI KUCHAAA😂❤❤❤❤

  • @semeemajaleel8817
    @semeemajaleel8817 3 месяца назад +3

    Video ennum ittoloo oru boaradiyum illa nalla ishtam aa ningalude video. Ruhimol masha allah super😍😘

  • @semeenap-yx6rm
    @semeenap-yx6rm 3 месяца назад +3

    Video kanumbol ningalude confidence kanumbol thanne vallathoru relax anu keto

  • @muneerkunnil8296
    @muneerkunnil8296 3 месяца назад

    Parayunnavar parayatte ithaante video kanan nalla rasam

  • @ThasniThachoos
    @ThasniThachoos 3 месяца назад +1

    Njan vijarich anik maathraman tension vannaal fud adikalenn ipo manasilaayi

  • @AiRa677
    @AiRa677 3 месяца назад

    എനിയ്ക്ക് ടെൻഷൻ വന്നാൽ മൈഗ്രൻ വരും. പിന്നെ കിടന്നിടത് നിന്ന് എണീക്കനെ പറ്റില്ല. മാഷാ അല്ലാഹ്, സന്തോഷത്തോടെ ഇരിക്കുന്നതും ഫുഡ്‌ കഴിക്കുന്നതും ഒരാനുഗ്രഹമാണ്

  • @rafidac-ni9bf
    @rafidac-ni9bf 3 месяца назад +4

    Video idanee... Ennum nookum.. Ellaam sugaayitt vegam thirich naatil varaan kazhiyatte🤲🏻

  • @muneerv8255
    @muneerv8255 3 месяца назад

    ആയിഷന്റെ ടെൻഷൻ ആശ്വാസം തരാൻ roohi മോള് ഉണ്ടല്ലോ 😍😍
    Mashah allah Roohi മോളെ സംസാരം മകോയി ദുണ്ടാക്കി 😀

  • @jessyabraham9349
    @jessyabraham9349 3 месяца назад +2

    May God give you all the strength and grace for everything.

  • @fasiminha1991
    @fasiminha1991 3 месяца назад +3

    ഇന്നത്തെ വീഡിയോ റൂഹി 👌ബിസ്കറ്റ് ❤
    ഇടക്കൊക്കെ വാങ്ങികൊടുക്ക് ഇത്ത അവൾക്ക് ഭയങ്കര ishtaanallo

  • @KharimA-li9wy
    @KharimA-li9wy 3 месяца назад +5

    നെറ്റിത്തടം മുസ്സലയിൽ തട്ടണം mughamakkana നെറ്റിയിൽനിന്ന് കയറ്റി ഇടണം ❤

    • @ayeshas_kitchen
      @ayeshas_kitchen  3 месяца назад

      Niskaaram kazhinjathaanu dear. 🙏🙏🙏irikumbol irangiyathaa

    • @kohinoorplastictrading350
      @kohinoorplastictrading350 3 месяца назад

      ​@@ayeshas_kitchen ഇത് ഏതാണ് ഹോസ്പിറ്റൽ

  • @bathibathi2590
    @bathibathi2590 3 месяца назад +2

    enikum tension vannal nalla ork nalla vishap njan vjrch ad enik matram aanenn😆

  • @rehnas8789
    @rehnas8789 3 месяца назад

    Icuvil anenkilum aysha koode undavanam tention varumbol mikka alkkarkkum vishappum urakkum undavilla

  • @semeenasemi9340
    @semeenasemi9340 3 месяца назад +4

    Video itoloo. Njangalude oke dua kittille. Ellamm vegam shifayakate

  • @mahdizameel4730
    @mahdizameel4730 3 месяца назад +1

    Ningalude videos eppum kannalind kurlayil ente mol ind ningalude flat mumbilann mole room ,hotel nte aduth kudi ningal nadakkunnath video yil kanndin,hotel sheethal ann name ,ippoyum ningal Mumbai yil indo nattil vannal kannaan akrahamund ❤

    • @ayeshas_kitchen
      @ayeshas_kitchen  2 месяца назад

      Atheyo... Kannur ullor ano... Njan hospital poya samayath room il vannennu paranju ... Avaraano

    • @mahdizameel4730
      @mahdizameel4730 2 месяца назад

      @@ayeshas_kitchen room il vannavar ella

  • @khalidziya8790
    @khalidziya8790 3 месяца назад +1

    Mashallah roohi mole😘

  • @amalsworldabdulrahiman7416
    @amalsworldabdulrahiman7416 3 месяца назад +1

    Enikum tention aayal enthekilum edutha kazhikkum

  • @zineerahamza6648
    @zineerahamza6648 3 месяца назад +13

    MashaAllaha waitigan oru boradyum illa

  • @divyanair5560
    @divyanair5560 3 месяца назад +3

    Nic video ayesh cute ruhi mol jagede prayer epozhum unde 💓💓💓💓🙏

  • @sualehashirgaonkar9804
    @sualehashirgaonkar9804 3 месяца назад

    Ayesha Mam you will get all Kerala items only in Malayali shop, if you are at Ghatkopar there is a shop in Chembur which is hardly half an hour.....

  • @sheeja-nv4pt
    @sheeja-nv4pt 3 месяца назад +4

    വീഡിയോ ഇഷ്ടപ്പെട്ടു 🥰❤️

  • @HaseenaAli-il5pd
    @HaseenaAli-il5pd 3 месяца назад

    എനിക്ക് ടെൻഷൻ വന്നാൽ വിശക്കുന്നുണ്ടാവും പക്ഷെ കഴിക്കാനും കഴിയൂല ആരോടും മിണ്ടാനും കഴിയുല ചങ്കിൽ ഒരു തടസ്സം പോലെ തോന്നും നല്ല തല വേദനയും ഉണ്ടാകും

  • @beenadoha
    @beenadoha 3 месяца назад +2

    Ellam vegam sukhamayit thirike varan dua cheyyunnu

  • @jilsiyak8541
    @jilsiyak8541 3 месяца назад

    എപ്പഴും ഞാൻ food കഴിക്കുമ്പോ കാണുന്ന ചാനൽ 'പക്ഷേ ഇന്ന് food ന് കാക്കുന്നില്ല ഇപ്പത്തന്നെ കാണട്ട്❤

  • @shynicv8977
    @shynicv8977 3 месяца назад +6

    നിങ്ങളുടെ വീഡിയോ ഒത്തിരി ഇഷ്ടം ❤️❤️❤️❤️🔥🔥🔥

  • @jessythomas3665
    @jessythomas3665 3 месяца назад

    Ayesha Matunga marketl vannal ella kerala itemsum kittum avidennu uber,Ola cab book cheythu varam.

  • @sharafunnisakp567
    @sharafunnisakp567 3 месяца назад +1

    Bayankara ishttattooo ningale vlog

  • @Handledbymee
    @Handledbymee 3 месяца назад +2

    Anikum anghane thanneyann tension ayal nannai food kazikum

  • @LT-zr3po
    @LT-zr3po 3 месяца назад

    Ayesha, Kerala store il kittum.onnu search cheytu nokku aduthundonnu

  • @ramlamuhammad6126
    @ramlamuhammad6126 3 месяца назад

    എനിക്ക് ചെറിയ കുട്ടികളാ ഉള്ളത് സ്കൂളിൽ പോകുന്ന ഭർത്താവ് നാട്ടിലുള്ളത് ഞങ്ങൾക്ക് വലിയ ബുദ്ധിമുട്ടാ ഒന്ന് സഹായിച്ചൂടെ

  • @fathimazuhra5674
    @fathimazuhra5674 3 месяца назад

    Enikk tension undayal foodum urakkaum
    Sadosayitt irikk allaha ind ❤video yepoollum idaavo

  • @meharbana2937
    @meharbana2937 3 месяца назад +1

    ബോർ ഒന്നുമില്ല വീഡിയോ ഇടണേ, ഇക്കാടെ വിശേഷങ്ങൾ എന്താണ്, റൂഹി മോൾ ❤️🥰സംസാരം കേൾക്കാൻ ഇഷ്ടം 😘

  • @FousiyaSubair-x7i
    @FousiyaSubair-x7i 3 месяца назад +3

    Waiting ayirunnu.Ikka ok ayo Aisha.Allahu etra yum Petrann shifa akkatte🤲🏼

  • @remlathp.k4985
    @remlathp.k4985 3 месяца назад +2

    Allaha shifa nalkatte, Aameen

  • @ShazilAadil
    @ShazilAadil 3 месяца назад

    Aysha ninda vlog sthiray kanunna aalan njan . Ellam positivay kanunna ninnod enik abimanaman. Njanum orupad pareekshanathilan povunnad pakshe orikkalum njan sangadapet irikarilla . Enik edano khair ad ende rabb enik tharum enna vishwasam insha allah. Njan endum sahikkum pakshe mattullalude sahadabam kelkumbo deshyam Varum.

  • @fida2561
    @fida2561 3 месяца назад

    May god bless sis❤ it's not easy ❤❤

  • @mubeeeena
    @mubeeeena 3 месяца назад +2

    Mashallah ❤

  • @Momis-j6c
    @Momis-j6c 3 месяца назад

    എനിക്കും ടെൻഷൻ ആയാൽ നല്ല ഫുഡ്‌ കഴിച്ചാൽ mood റെഡിയാവും

  • @manjuhameed8357
    @manjuhameed8357 3 месяца назад

    Mashaallah ❤ kunjungalude samzàaram kettal ellaa vishamam nammale marakkum roofing moalde konjal kealkkan nalla ondu

  • @haseenaaneesh6911
    @haseenaaneesh6911 3 месяца назад +2

    Iththade video kaanaan waiting aanu ikkade vishesham ariyaanaayi

  • @rafeequecp2317
    @rafeequecp2317 3 месяца назад +3

    🥰🥰 റൂഹിന്റെ സംസാരം നല്ല രസണ്ട് മാഷാഅല്ലാഹ്‌ 😂

  • @RashidaJameel-y9b
    @RashidaJameel-y9b 3 месяца назад

    Ruhinte kalikanan nalllind 😊🥰vashiyokke und 😊

  • @ayishasaleem3695
    @ayishasaleem3695 3 месяца назад

    Ennum oru maduppum koodathe vanno vanno nokunna eka vedio ayshas kitchen mathram❤❤❤❤

  • @haizam9055
    @haizam9055 3 месяца назад +1

    Enikkum food koodudal kazhikkanam tension ullappo

  • @editz.x44
    @editz.x44 3 месяца назад

    Vegam shifayaki thratty rogam aameen

  • @nasmabashi3697
    @nasmabashi3697 3 месяца назад +1

    Allaah roohide dundaaki 😅❤

  • @lekshmijayaraj6576
    @lekshmijayaraj6576 2 месяца назад

    Mumbaiyil evidaanu .thamasichathu..matunga yil varoo naattile ellam kittum

  • @DifferentVlogs640
    @DifferentVlogs640 3 месяца назад

    Rosu light off akkiyath kand chiri vannu,yente anubhavam

  • @_hanahaifahezza_5264
    @_hanahaifahezza_5264 2 месяца назад

    Enikkum ithane ppole 3 pen kuttikalaa kandappo karachil varunnuu

  • @sheenaprasanth0858
    @sheenaprasanth0858 3 месяца назад

    അവിടെ കേരള സ്റ്റോർ ഉണ്ടെന്ന് തോന്നുന്നു. സ്വപ്ന ടെ വീഡിയോ യിൽ വാങ്ങുന്നത് കണ്ടിട്ടുണ്ട്

  • @Zahra-h1g
    @Zahra-h1g 3 месяца назад

    ടെൻഷൻ വന്നാൽ ഫുഡ്‌ കഴിക്കാൻ കഴിയില്ല മിക്കആ ൾക്കും eggeneya ഫുഡ്‌ kayikka

  • @SushmaMK-j4s
    @SushmaMK-j4s 3 месяца назад +1

    Nalla vlog enik valereishtapettu. Super

  • @Simplejoy13
    @Simplejoy13 3 месяца назад

    God be with you , my prayers

  • @REJI-st3sx
    @REJI-st3sx 3 месяца назад

    Enne pole okke venonn chodikum. Ennit kurach kazhinj undakki theraann parayum😅. Same like tension vanna purath poknm food kazikanm pinne engane kidann alojichuranganam

  • @Azzain313
    @Azzain313 3 месяца назад

    Neil tension vannal foodum venda urakkavumilla😂

  • @manjuhameed8357
    @manjuhameed8357 3 месяца назад

    Sorry roohi mole jiyanunm tension aayal kure khazikkum snacks i like ur vlog

  • @muhzinahameed3665
    @muhzinahameed3665 3 месяца назад

    Itha oru boradiyum illa ithade videosinu vendi waitingil ayirunnu

  • @Rihan.428
    @Rihan.428 2 месяца назад

    ❤️❤️❤️❤️ഒരുപാടിഷ്ടം

  • @naseeram2479
    @naseeram2479 2 месяца назад

    Colum enna rice kittum ghee ricin nallathan

  • @princessabcd9673
    @princessabcd9673 3 месяца назад

    matta rice yennu parayuka natile ariku. jeeraka shalayku ambemore rice yennu parayuka manavum kaanum. yevideya mumbayil.
    jhan ithinu munbum chodichirunnu
    aduthanenkil kondu tharam

  • @dreamsofworld333
    @dreamsofworld333 3 месяца назад

    റോസു ശെരിക്കും ithane പോലെ 🥰

  • @AflahAban
    @AflahAban 3 месяца назад

    Nigale video kandaaa nmle tension marum especially roohi mole😍😍😍😍

  • @salihahussainar2906
    @salihahussainar2906 3 месяца назад

    Enikum food kazhichal tension povum

  • @SonaSona-f5w
    @SonaSona-f5w 3 месяца назад +1

    റൂഹി മോളെ സൂപ്പർ

  • @naseeram2479
    @naseeram2479 2 месяца назад

    Smell verum essence an ghee ricin

  • @juwairiyafarhath7971
    @juwairiyafarhath7971 2 месяца назад

    Aysh kuravuda

  • @Foodmagic-mr8tz
    @Foodmagic-mr8tz 3 месяца назад +3

    Masha Allah ❤