'ബെഡ്‌റൂമിലെ ശുചിമുറിയില്‍ കെട്ടിപ്പുണര്‍ന്ന നിലയില്‍ മക്കളും ഷിബുവും' | Thodupuzha Murder

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 269

  • @shafeeqmk7964
    @shafeeqmk7964 2 года назад +452

    *😭😭കിളവൻ വധശിക്ഷയിൽ കുറഞ്ഞ ഒന്നും അർഹിക്കുന്നില്ല ... അതി ക്രൂരം...😭😭*

    • @badushabadusha2014
      @badushabadusha2014 2 года назад +18

      ഇനി എന്തിന് വധശിക്ഷ 79 വയസ്സ് വരെ സുഖമായി ജീവിച്ചില്ലെ

    • @shafeeqmk7964
      @shafeeqmk7964 2 года назад +4

      @@badushabadusha2014 വധശിക്ഷ കാത്ത് നിൽക്കുംബോൾ നല്ല സുഖമുണ്ടാകും

    • @technomaniac9554
      @technomaniac9554 2 года назад +9

      Vadha siksha kuranjathalle??. Jeevanode dhehath boiled oil ozhich chavathe 5, 6 manikkoor kazhinjit konnu kalayanam

    • @ashikknr8348
      @ashikknr8348 2 года назад +2

      @@technomaniac9554 ആദൊകെ ഈ മോഡേൺ ലോകത്ത് പറ്റില്ല ജയിലിൽ ac ഫിറ്റ്‌ ചെയ്ത് നല്ല ഫുഡും കൊടുത്ത് കുറച്ചു സുഗിക്കട്ടെ... കുറ്റവാളികളുടെ സുഖം ആണ് കുറ്റവാളികൾ ആയ ഗവണ്മെന്റ് നോക്കുന്നത്

    • @saayam6884
      @saayam6884 2 года назад

      😭

  • @rinshanathn7697
    @rinshanathn7697 2 года назад +79

    എന്തൊരു വേദന സഹിച്ചിട്ടുണ്ടാവും റബ്ബേ... എല്ലാവരെയും കാക്കണമേ.... പിശാചിന്റെ ചിന്തയിൽ നിന്നും..... നല്ല ബുദ്ധിയെ കൊടുക്കണമേ.... നോർമൽ ആയ ഒരാൾക്ക് ചിന്തിക്കുന്നതിലും അപ്പുറമാണിതെല്ലാം

    • @harismankara7306
      @harismankara7306 2 года назад +1

      ന്നല്ലതും ചിത്തയുമായ എല്ലാം .------ ന്നിന്നാണ്. എന്നല്ലേ പിന്നേ മനുഷ്യൻ എന്ത് ചെയ്യാൻ

    • @jennahmedia
      @jennahmedia 2 года назад +1

      പാവങ്ങൾ ഓരോ നിമിഷവും ഇപ്പോ മരിക്കും മരിക്കും എന്ന ചിന്തയിൽ 😪😪😪😪😪

    • @Abbb777
      @Abbb777 2 года назад +2

      @@harismankara7306 ath thiranjedukan ulla avakasham athayath prayokika bundhi manushan koduthitund

    • @harismankara7306
      @harismankara7306 2 года назад

      @@Abbb777 ,😀

    • @harismankara7306
      @harismankara7306 2 года назад

      @@Abbb777 പിന്നേ എന്തിനാ ഈ ദൈവം

  • @KunjisVlog
    @KunjisVlog 2 года назад +48

    ദൈവമേ ഇനി ആർക്കും ഇങ്ങനെ ഒരു ഗതി വരുത്തരുത് 😪😪😪😪🙏

  • @jazzzrhnzz2956
    @jazzzrhnzz2956 2 года назад +90

    എന്തിനാണ് ആ കിളവനെ അദ്ദേഹം എന്നൊക്കെ വിളിച്ച് റെസ്പെക്റ്റ് ചെയ്യുന്നേ...?

    • @omarabdullah57
      @omarabdullah57 2 года назад +1

      അൻറെ ബാപ്പാനെ ജ് അങ്ങനെ വിളിച്ചോ.

    • @shyma5954
      @shyma5954 2 года назад

      @@omarabdullah57 engane vilikan

    • @jazzzrhnzz2956
      @jazzzrhnzz2956 2 года назад

      @@omarabdullah57 njan ningalod parenjilla

  • @faizalmuhammad7165
    @faizalmuhammad7165 2 года назад +91

    വധശിക്ഷയിൽ കുറഞ്ഞത് അർഹിക്കുന്നില്ല കിളവൻ 💯

  • @KrishnaKumari-jy6fi
    @KrishnaKumari-jy6fi 2 года назад +128

    ഇയാള് വയസ് കാലത്ത് വീടും പറമ്പും എല്ലാമായിട്ട് എങ്ങോട്ടാ. അങ്ങോട്ട് പോവുമ്പോൾ പിടിച്ച് അടക്കിയതെല്ലാം കൊണ്ടുപോവണം. ഒന്നും ഇവിടെ ഇട്ടിട്ട് പോവരുത്.

    • @ayshoos8944
      @ayshoos8944 2 года назад +6

      Ivarellam endaaa maranam ennoru sathyam undenn marakkunne.😭😭😭😭 Ingane swandam makkale konnitt endu kitti aaa 75 kaaaran. Orunnaal ayaalum marikkille.ann idellam ayal kooode kondu povumaayrikkum.

    • @ajoosvlog6905
      @ajoosvlog6905 2 года назад +3

      @@ayshoos8944 manushayan animalsinekalum athappathikum enn..Quran..paranjille

    • @saayam6884
      @saayam6884 2 года назад +1

      മരണത്തെ കുറിച് സംസാരിക്കുമ്പോൾ കരയുന്ന ഞാനും ന്റെ കുട്ടികളും 😭

    • @ajoosvlog6905
      @ajoosvlog6905 2 года назад +2

      @@saayam6884 dua cheyyane

  • @shihabpattambi1198
    @shihabpattambi1198 2 года назад +116

    എന്റെ ചെറുപ്പത്തിൽ തലഭാഗം പൊള്ളൽ സംഭവിച്ചിട്ടുണ്ട് ആ ഒരു വേദന ഇപ്പോഴും എന്റെ മനസ്സിൽ ഉണ്ട് അപ്പോൾ അവർ എത്ര കഠിനമായ വേദന ആലോചിക്കാൻ വയ്യ

  • @ഒരുവൻ
    @ഒരുവൻ 2 года назад +91

    ജയിലിൽ ഇട്ട് പൊറ്റാതെ ജീവനോടെ കത്തിക്കണം.🙏

  • @Sf-or7nj
    @Sf-or7nj 2 года назад +202

    ആ സഹോദരനും നും കുടുംബത്തിനും ഒന്നും അള്ളാഹു സ്വർഗ പൂന്തോപ്പ് നൽകി അനുഗ്രഹിക്കുമാറാകട്ടെ

    • @RAVAN-sv3yk
      @RAVAN-sv3yk 2 года назад +5

      🤩🤩🤩🤩

    • @RAVAN-sv3yk
      @RAVAN-sv3yk 2 года назад +3

      @Ebin T ചെല്ലുമ്പോൾ വയസ് 32

    • @daraltaibahtyping6178
      @daraltaibahtyping6178 2 года назад +28

      മോയന്തേ പള്ളിയിൽ പോയി ദുആ ചെയ്യ് മീഡിയയിൽ ചെയ്യാതെ മതത്തെ പറയിക്കാൻ ഓരോ ദുരന്തങ്ങൾ

    • @fridaymatineee7896
      @fridaymatineee7896 2 года назад +7

      സ്വർഗത്തിലോ ☹️അത് എന്തു സാധനം

    • @ROYAL88-w3p
      @ROYAL88-w3p 2 года назад +11

      കുറെ മരപ്പാഴുകള് 😂😂.. സ്വർഗ്ഗ പൂന്തോട്ടം 😂

  • @yousufpk9443
    @yousufpk9443 2 года назад +90

    കിളവൻ വിചാരിച്ച് ചിരിക്കും കാലാകാലങ്ങളിൽ ഈ ഭൂമിയിൽ ജീവിക്കാമെന്ന് അയൽവാസി കണ്ടില്ലായിരുന്നെങ്കിൽ കൂട്ട ആത്മഹത്യ ആർക്കും പിന്നീട് ഇയാളുടെ പുതിയ വീടും കിളവൻ തട്ടിയെടുക്കും

  • @saythetruthevenitmaybebitter
    @saythetruthevenitmaybebitter 2 года назад +86

    അല്ലാഹുവെ ആ മരണപെട്ടവർക്ക് നീ അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കേണമെ

    • @shahnasherinpk180
      @shahnasherinpk180 2 года назад

      ആമീൻ 🤲😭

    • @faseelap2869
      @faseelap2869 2 года назад

      Ameen🤲🤲

    • @nechunechu6953
      @nechunechu6953 2 года назад +6

      അങ്ങനെ മരണാനന്തര ജീവിതം എന്നൊന്ന് ഇല്ല ഈ ഭൂമിയില്‍ തന്നെ എല്ലാം... അവർ വെന്തു മരിച്ചു... ഹൃദയഭേദകം💔😭

    • @bichi1961
      @bichi1961 2 года назад

      @@nechunechu6953 പിന്നെ അവർക്ക് നീതി കിട്ടണ്ടേ..

    • @sahirsahir6413
      @sahirsahir6413 2 года назад

      Aameen

  • @ranjicreation6676
    @ranjicreation6676 2 года назад +31

    മനസിലൊരുവല്ലാത്തവേദന

  • @zubairzubbi3359
    @zubairzubbi3359 2 года назад +11

    യാ അല്ലാഹ് ഇങ്ങനെ ആരെയും പരീക്ഷിക്കല്ലേ 😪😪😪

  • @ummerva6939
    @ummerva6939 2 года назад +1

    ആ വയോവൃദ്ധനെ കൊലപാതകത്തിലേക്ക് നയിച്ചത് എന്താണന്ന് ഒരു പൊട്ടന്മാരും ചിന്തിക്കുന്നില്ല,,, പാവം ആ പാവം മനുഷ്യൻ്റെ പരലോകം ആ മക്കൾ നഷ്ടപ്പെടുത്തി,, അല്ലാഹു അദ്ദേഹത്തിന് പൊറുത്തു കൊടുക്കട്ടെ

  • @Sainurangattoor
    @Sainurangattoor 2 года назад +12

    തീറ്റി പോറ്റാൻ നമ്മുടെ നീതി പീഠം തയ്യാറാകുന്നതാണ് ഇത് പോലുള്ള ക്രിമിനലുകൾ വളരാൻ കാരണം. പൊതു ജനം ഈ കിളവനെ വിചാരണ ചെയ്യണം

  • @ifyouarebadimyourdad5851
    @ifyouarebadimyourdad5851 2 года назад +41

    ഇത്രയും വലിയ ഭൂമി തന്നെ നമ്മുടെ വീട്... ഇതാണ് നമ്മുടെ സ്വർഗം

  • @miracle9725
    @miracle9725 2 года назад +11

    ഹോ..ചിന്തിക്കുമ്പോ തന്നെ വേദന....എന്ത് മാത്രം വേദന തിന്നു കാണും..ഓർക്കാൻ കൂടി വയ്യ...എന്തിന്റെ പേരിൽ ആയാലും ഒരു മനുഷ്യന് ഇങ്ങനെ ഒക്കെ കഴിയുമോ.....ഹോ....എന്താണ് ഇതിന്റെ ഒകെ മനശാസ്ത്ര????😢😢😢😢😢

    • @saayam6884
      @saayam6884 2 года назад +1

      പണം സമ്പത്ത് ആർത്തി 😭

    • @malooty9970
      @malooty9970 2 года назад

      Manushyanu panathinodulla aarthi

  • @thetruth5030
    @thetruth5030 2 года назад +44

    ഇവനൊക്കെ ഈ ലോകത്ത് കൂടിയാൽ എന്ത് ശിക്ഷ കൊടുക്കാൻ കഴിയും. പരലോകം എന്ന സത്യം അനിവാര്യമാണ്...

    • @harismankara7306
      @harismankara7306 2 года назад

      😀

    • @RAVAN-sv3yk
      @RAVAN-sv3yk 2 года назад

      പുറം ലോകം ഉണ്ട്‌ 🤩🤩🤩

    • @harismankara7306
      @harismankara7306 2 года назад +2

      ഇവിടേ കിട്ടാത്ത നീതി പരലോകത്ത് വെച്ച് . കൊടുക്കുന്ന ദൈവം നീതിമാനാണോ രണ്ട് സ്ഥലത്തേയും നീതി തീരുമാനിക്കുന്നവൻ ദൈവം അല്ലേ

    • @prathapkumar682
      @prathapkumar682 2 года назад +2

      തമാശ ദയവായി ഈ സമയയത്തു പറയരുത്

    • @sharoonk3212
      @sharoonk3212 2 года назад +1

      Aa avidayipo attakutta pani nadakunund.. Pne hoorikalk period aayathukond restila..

  • @ameenaaliya5804
    @ameenaaliya5804 2 года назад +11

    ഇത്രയും പ്രായമായ ഒരു മനുഷ്യൻ ചെയ്‌തുത്. ഓർക്കാൻ കൂടെ വയ്യ. അയാളുടെ മടിയിൽ കിടന്നു വളർന്ന ആ കുഞ്ഞുങ്ങൾ കാലത്തിന്റെ ഒരു പോകേ.

    • @nfouresnfoures9616
      @nfouresnfoures9616 2 года назад

      Entha inghonokky chithitt kettunnath paavsm pinju makkal

    • @Achu-t4x
      @Achu-t4x 2 года назад +1

      മകന്റെ മക്കളെ അത്ര താല്പര്യം ഇല്ലാത്തവരാണ് ഭൂരിഭാഗവും

  • @mr.t1574
    @mr.t1574 2 года назад +11

    പ്രതിയെ പെട്ടെന്ന് കൊല്ലരുത് , ഇഞ്ച് ഇഞ്ച് അയി കൊല്ലണം,
    വേദന എന്താണ് എന്ന് അയാളും മനസിലാക്കണം

  • @Seetha787
    @Seetha787 2 года назад +16

    ദുഷ്ട്ടൻ മുതുക്കിളവൻ. മഹാപാപി.

  • @jollyantygeorge8998
    @jollyantygeorge8998 2 года назад +34

    മരിച്ചു കഴിയുമ്പോൾ ആർത്തി പിടിച്ചു മേടിച്ചതെല്ലാം കൊണ്ടുപോയില്ലെങ്കിൽ, ആ..... അപ്പോൾ കാണാം, പറഞ്ഞേക്കാം

  • @shafeek9759
    @shafeek9759 2 года назад +3

    പ്രായം കണക്കിലെടുത്ത് ജയിലിലിടാതെ പച്ചക്ക് കത്തിക്കണമെന്നപേക്ഷിക്കുന്നു

  • @innale.marichavan
    @innale.marichavan 2 года назад +5

    പ്രായം പരിഗണിച്ചു വധശിക്ഷ പോലും കിട്ടില്ല......
    കിളവന് ഇനി ചപ്പാത്തിയും തിന്ന് ജയിലിൽ കഴിയാം 🤧🤧

  • @lovemylife9724
    @lovemylife9724 2 года назад +13

    ആ വീട്ടിൽ താമസിക്കാൻ അവർക്ക് സാധിച്ചില്ലല്ലോ
    കഷ്ടം, ആ കിളവന് ഇനി സ്വത്ത്‌ എന്തിനാ. തിരിച്ചു കൊടുക്കാം എന്നു പറഞ്ഞിട്ട് പോലും 😟

    • @Master-cs7tf
      @Master-cs7tf 2 года назад

      Sentimentoli

    • @saayam6884
      @saayam6884 2 года назад

      പണത്തോട് ഉള്ള ആർത്തിയാണ് അല്ലെങ്കിൽ aa മോനെ അയാക്‌ ഇഷ്ട്ടമല്ല

  • @gayathisajieev6815
    @gayathisajieev6815 2 года назад +2

    ഇങ്ങനെ ഉള്ള കിളവൻമാർ ഈ ലോകത്ത് ഇനിയും കാണുമോ ഓ കഷ്ടം

  • @abdulsamad561
    @abdulsamad561 2 года назад +4

    ഈ കിളവനെയും വീടും ഒക്കെ ഇട്ടെറിഞ്ഞു പോകാമായിരുന്നില്ലേ എന്റെ സഹോദരാ 😢സഹിക്കണില്ലാ.... 😢😢😢

  • @fathimariyana926
    @fathimariyana926 2 года назад +23

    ഇതും ആത്മഹതൃ ആകുമായിരുന്നു അയൽവാസി കണ്ടതുകൊണ്ടാണ് സൊതത് എല്ലാം കൈക്ക്ലാകകാം

  • @rasakrasak7176
    @rasakrasak7176 2 года назад +3

    നബി വചനംഅവസാന നാളിൽ മുസ്ലിമുകൾക്ക് ഉണ്ടാകുന്ന രണ്ട് രോഗം സമ്പത്തിനോടുള്ള ആർത്തി മരണഭയം

  • @rasheednelliyil6660
    @rasheednelliyil6660 2 года назад +5

    കൊടും ക്രൂരത... കൊടും ക്രൂരത..... അയാളെയും ഇത് പോലെ ചെയ്താൽ പ്രശ്നം തീരും...

  • @nevergiveup-hl1en
    @nevergiveup-hl1en 2 года назад +25

    കിള്ളവന് വയസാം കാലത്തു ലോട്ടറി അടിച്ചു..... ഇനി ആഴചയിൽ ചപ്പാത്തിയും മട്ടനും ചിക്കനും ഒകെ കഴികാം 🔥സുഖ വാസം ജയിലിൽ

  • @jkjk885
    @jkjk885 2 года назад +10

    There should be law government bring that no one should buy petrol or acids for personal use rather then proper certified institutions for study purposes.

    • @karthikm7063
      @karthikm7063 2 года назад +1

      it's useless. anyone can get pertol easily from a bike.

    • @jkjk885
      @jkjk885 2 года назад

      @@karthikm7063 How about acid? Acid too get from bike? Yea it's true we can get petrol from bike but first we should stop giving petrol in can and bottle from petrol stations.

    • @fgh8okbbffuivcjo971
      @fgh8okbbffuivcjo971 2 года назад

      @@jkjk885 acid oke labrotaryil ondavum averumayit bandemula arkatalum vsngikam

    • @1pfaseel
      @1pfaseel 2 года назад

      @@jkjk885 അപ്പൊ bike വഴിയിൽ നിന്ന് പോയാൽ എന്ത് ചെയ്യും

  • @sivadasanMONI
    @sivadasanMONI 2 года назад +19

    ദുരന്തവാർത്തകൾ തുടർക്കഥയാവുകയാണല്ലോ😪😪😪

  • @bad4669
    @bad4669 2 года назад +3

    അതാണ് പിതാവ് ഞാൻ മരിക്കാൻ തയ്യാർ പക്ഷെ എന്റെ മക്കളെ വിട്ടു തരില്ല എന്ന് ഉറപ്പിച്ചു തന്റെ ശരീര മുഴുവനും കത്തി എരിയുമ്പോൾ സ്വന്തം മക്കളെ നെഞ്ചോട് ചേർത്ത് നിർത്തിയ ആ പിതാവ്

  • @asmrrenna1376
    @asmrrenna1376 2 года назад

    നിയമമെ അർഹിക്കുന്ന വലിയ ശിക്ഷ നൽകണം...അല്ലെങ്കിൽ ഇതുപോലുള്ള സംഭവങ്ങൾ ഇനിയും ഉണ്ടാകും....
    ഇപ്പോളും ഇങ്ങനെ ഉള്ള സാഹചര്യത്തിൽ ജീവിക്കുന്നാർ ind ee ലോകത്ത്..

  • @aji.s1115
    @aji.s1115 2 года назад +22

    ദ്രവ്യാഗ്രഹികളായ എല്ലാവർക്കും : ഓർമ്മയിരിക്കട്ടെ മണ്ണിനടിയിൽ , തീക്കടിയിൽ തീരുന്ന ശരീരം

    • @saayam6884
      @saayam6884 2 года назад

      😭 റബ്ബേ

  • @fousiyajabar5747
    @fousiyajabar5747 2 года назад

    പടച്ചോനെ ഈ ലോകം എന്താ ഇങ്ങനെ

  • @eranadworld1679
    @eranadworld1679 2 года назад +5

    ആയാളെ മനോ രോഗിയാകും ഇനി

  • @sreejaarunkumar9243
    @sreejaarunkumar9243 2 года назад +2

    കഷ്ടം സ്ഥലത്തിന് വേണ്ടി സ്വന്തം മക്കളെ തന്നെ കൊല്ലുന്നു ,എന്തൊരു മനസ്സ് ആണ്

  • @sajnashajeer9802
    @sajnashajeer9802 2 года назад +2

    ഇതൊക്കെ ഫിലിമിൽ മാത്രമേ കണ്ടിട്ടുള്ളു 😔😔

  • @Aishus_littleworld
    @Aishus_littleworld 2 года назад +2

    പേരക്കുട്ടികളെ ഓർത്തെങ്കിലും വെറുതെ വിടായിരുന്നില്ലേ

  • @Peter-kp2dg
    @Peter-kp2dg 2 года назад

    മനസാക്ഷി ഇല്ലാത്ത ദുഷ്ടൻ

  • @praveenk6476
    @praveenk6476 2 года назад

    😡 manushyanano iyal ,,, enthoru kashtamanu

  • @poovipoovi3988
    @poovipoovi3988 2 года назад

    No

  • @sanam4514
    @sanam4514 2 года назад +10

    Allah sahikuvan pattunnilla😭😭😭🤲🤲🤲🤲

  • @jahfarja580
    @jahfarja580 2 года назад +1

    Yaa Allah manushyan dhivasavum krooranayi kondirikukaya

  • @sujithchandran2770
    @sujithchandran2770 2 года назад

    ആദരാഞ്ജലികൾ......

  • @godisgreat6442
    @godisgreat6442 2 года назад +3

    79 വയസ്സുള്ള അയൽക്കാരൊക്കെ passport എടുത്ത് മോളിലോട്ട് പോകാൻready aayi.അപ്പൊഴാണോ ഇയാളുടെ കൊലപാതകം. 🤔

  • @danjohn4274
    @danjohn4274 2 года назад

    Appozhathe avarude manasikavastha onnalojichu nokku sahikkan pattunnilla

  • @ajeeshajeesh2292
    @ajeeshajeesh2292 2 года назад

    Kalikaalam, enthellam krurathakalanu daivame kanendiyum kelkkendiyum varunnathu, e lokam avasanichal mathiyayirunnunnu thonnippokukayanu

  • @crazysaidhiba8773
    @crazysaidhiba8773 2 года назад +1

    Endhellam sambavangal manasaakshiye maravipikunna sambavangal ithokke nadannittum evidethe niyamathil endhaa maattam varuthaathathu carancy maatamvaruthaan endhaayieunnu ulsaham aa ulsaham endhhaa niyamathil kaanikkathathu kashtam

  • @zoramakeupstudio4946
    @zoramakeupstudio4946 2 года назад

    Avnee.... Kollamoooo.....

  • @laljibalan9263
    @laljibalan9263 2 года назад

    Very sad

  • @sreekanthkunni2227
    @sreekanthkunni2227 2 года назад

    Manushyante aarthiyum swarthathayum perukumbol ingane palathum sambavikum..prayam aya alukale snehichum bahumanichum ellarkum santhoshathode kazhiyan sadhikatte..prayam ayal parents ne ozhivakunna pravanatha illathavatte..

  • @jacksonkj2260
    @jacksonkj2260 2 года назад +2

    Kelavanu ഇപ്പൊ എല്ലാം കിട്ടിയല്ലോ..

  • @niyatiujalam11
    @niyatiujalam11 2 года назад

    കേരളത്തിൽ ഇതെന്തൊക്കെയാണ് നടക്കുന്നത്.

  • @ancyriju8088
    @ancyriju8088 2 года назад +1

    ഒരു കുടുംബത്തിനെ മുഴുവൻ പ്രതീക്ഷകളും സ്വപ്നങ്ങളും ഒറ്റ രാത്രികൊണ്ട് ഇല്ലാതാക്കിയ ഈ പരനാറി വധശിക്ഷയിൽ കൂടുതൽ ഒന്നും അർഹിക്കുന്നില്ല. ഇതിന്ടെ പിന്നിൽ വേറെ മക്കൾ ആരെങ്കിലും കൂട്ടുപ്രതിയായി ഇണ്ടോ എന്നന്നേഷിക്കുക

  • @amtravel632
    @amtravel632 2 года назад

    Enikk e vartha kannandaa

  • @sandhyalalu3746
    @sandhyalalu3746 2 года назад +1

    😭😭😭😭😭 avare irakki vittal porayirunno?????

  • @hasnashabeer8809
    @hasnashabeer8809 2 года назад +1

    Vardhayakkyathil bhudhiyaanu avanu kireedam ennu kettittund. Makkaleyum marumakkaleum peramakkaleum snehichu jeevikkuka.. Kurach aathmeeyadha, chedi paripaalanam ithokke manassinte pirimurukkangal kurakkum.. Veetilullavareyellaam thante kaalkeezhil pedippichu nirthi oru swaadhanthravum kodukkadhe bharikkunna orupaad karanavanmaarund.. Veetilullavark avarod orikkalum sneham undaavilla. Pakaram
    Pedium veruppum aayirikkum... Ee bhoomiyil ninnu pokumpol namukk onnum kondupokaan kazhiyilla.kurachu nalla ormakal enkilum mattullavarkku sammaanichu kond namukku pokaan saadhikkatte..

  • @alfs313
    @alfs313 2 года назад

    Allahuve oru mathapithakalkum makkalkum ithpolethe dhushicha chindha kodukale 😢😭marichupoyavare sourgathil akane Allah aaaaameeen

  • @rajalekshmi9433
    @rajalekshmi9433 2 года назад +7

    പൊനനു മകളെ സഹികാൻ കഴിയുനനിലല

  • @bai140
    @bai140 2 года назад

    Pavam angane kazinju....aa themmadikk

  • @TruthWillSF
    @TruthWillSF 2 года назад +5

    ഇത് തീർത്തും പൈശാചികമാണ്!

    • @harismankara7306
      @harismankara7306 2 года назад +3

      ദൈവം അറിയാതേ പിശാചിന് ഒന്നും പ്രവർത്തിക്കാൻ .കഴിയില്ലല്ലോ

  • @aseemtvm4677
    @aseemtvm4677 2 года назад +5

    Soudi niyamam indiayil varnm cheriya oru thett cheythal polum shikshikkanm. Appol ingane ulla crimes undavukela. Arod parayan aru kelkkan 🥺😏😏😒😔

  • @jijojosephjoseph4930
    @jijojosephjoseph4930 2 года назад

    സത്യം പറഞ്ഞു ഇവിടുത്തെ നിയമം പോരാ കുറച്ചു പൈസ ഉണ്ടെങ്കിൽ എല്ലാം ആയി അതിനുപകരം കുറ്റവാളിയാണെന്ന് അറിഞ്ഞുകഴിഞ്ഞാൽ പബ്ലിക് ആയിട്ട് വെടിവെച്ചുകൊല്ലാൻ ഉള്ള ഒരു ഉത്തരവ് വേണം നമ്മുടെ നാട്ടിൽ

  • @aneeshaa7025
    @aneeshaa7025 2 года назад

    Kettit hridayam thakarunnu...uffffff

  • @AB-kf4vp
    @AB-kf4vp 2 года назад

    Stationil kondu nalla randu poteeru kodukanam enthoru manushyan

  • @immalayali5591
    @immalayali5591 2 года назад

    😭

  • @ruksanarishad7789
    @ruksanarishad7789 2 года назад

    Oro dhivasavum enthellam kelkkanam.. Aa randu makkale koode orthillallo.. Manushika moolyangal nashtapetta oru koottam..enthinteyokkeyo purake odunnu... Kashtam..

  • @new_contents_all_day
    @new_contents_all_day 2 года назад

    What is ketti punarnnu ?

  • @babynoufal6883
    @babynoufal6883 2 года назад

    Ayaaleyum ithu pole thanne kollanam😡

  • @yasseryassu5693
    @yasseryassu5693 2 года назад +2

    Avana inch inchai kollanam pls🙏🙏🙏🙏🙏🙏🙏🙏🙏🙏😢😢😢

  • @shyma5954
    @shyma5954 2 года назад

    Kilavan chavumpo ee swathoke kond pokumayirikum

  • @craftinterior1542
    @craftinterior1542 2 года назад

    4 മണിക്ക് സ്കൂൾ വിടും കിളവൻ 3.55 ഇലാണ്

  • @saranyasnair6831
    @saranyasnair6831 2 года назад +1

    Enthoru lokama ethu jeevichirikkunnorkku vare pedi ayi thudangi ellarem

  • @shabeershabeerali6952
    @shabeershabeerali6952 2 года назад

    Nattukar chernnu adich kollanam

  • @shereenasherin6188
    @shereenasherin6188 2 года назад +1

    Vadha shiksha ynnu parajal athum iyaalk kuraja shiksha aayipokum athinekalum valuth iyaal arhikunnundd

  • @rasaktmg
    @rasaktmg 2 года назад

    ആർത്തി =സർവ്വ നാശം

  • @alfs313
    @alfs313 2 года назад

    Ayalk marikumbol kodupokano padachone Sothum mothalum 😢😭

  • @sheelavg4237
    @sheelavg4237 2 года назад

    Shibuvinte other sibling details onnum illa

  • @haseenabegum7152
    @haseenabegum7152 2 года назад

    Keralatil divasavum oro prashnangl anallo

  • @ishanmohammed2114
    @ishanmohammed2114 2 года назад +1

    Thookikollanam aa kolavaliye

  • @mattolikal2024
    @mattolikal2024 2 года назад

    One thing sure if the house was built by father and don’t want to give son. They should have moved out longer before even in to a single room house

  • @sole4455
    @sole4455 2 года назад

    😯😢😢😢😢😢

  • @Parava535
    @Parava535 2 года назад

    Onnum parayan illa

  • @muhammadajmal3726
    @muhammadajmal3726 2 года назад +1

    Age : 79
    ...... Faisal mattoru veed ready aaki vatika yaayirunnu ...!!
    Ini ... Paranjit enthu bhalam
    ...... !! .....?
    Enthu maathram paka yaanu ayaalk makanodu .... ?
    Maru makalodu. ?
    Cheri makkalod .....?

  • @bindurajeev5853
    @bindurajeev5853 2 года назад

    എങ്ങോട്ടാ ഈൗ ലോകം പോക്ക് കഷ്ടം ആ കുഞ്ഞുങ്ങൾ എന്താ ചെയ്തു വിരിയും മുൻപ് kozinjuu

  • @aadhisk3336
    @aadhisk3336 2 года назад +1

    പരട്ട കിളവനെ ഒന്ന് കാണാൻ പറ്റിയെങ്കിൽ

  • @sonyvishnu7465
    @sonyvishnu7465 2 года назад

    Sontham makaneyum kudumbatheyum konnappol angerkku veedum sothum kittiyo?aajeevanaantham ini angeru jail lu kidakkum.onnukil thookki kollum.allenkil jeevaparyantham.enthaayaalum ini angeru puram lokam kaanilla.veedinu vendi makaneyum kochumakkaleyum konnitt odukkam tharavaadu kittiyallo

  • @ambikapk3642
    @ambikapk3642 2 года назад

    Sothum kondu engota kelavan pokan pokunne

  • @dilshaharis8364
    @dilshaharis8364 2 года назад

    Ayaalk Elam ottak venam kelavn ottak anghot kodupovan Aan .....aaa neighbor kandath kond kolapaathakm aanennu manassilaayi.....

  • @sajinasuni4262
    @sajinasuni4262 2 года назад

    Enthoru dushttatha

  • @grifanoufal1640
    @grifanoufal1640 2 года назад

    Kilavane thookkilettanam

  • @ayshasworld7726
    @ayshasworld7726 2 года назад

    Jayilil theeratte ayale jeevidham

  • @mujeebeb1767
    @mujeebeb1767 2 года назад +2

    Evane parasyamayi thooki kollanam

  • @vntimes5560
    @vntimes5560 2 года назад

    കിളവൻ സമ്പാദിച്ച കാശാവും.

  • @vijeshkotten3250
    @vijeshkotten3250 2 года назад +3

    Makkale veruthe vittu koodarunno 😢😢

    • @dejaydon51
      @dejaydon51 2 года назад +1

      Achanum ammayum illathe makkal jeevichittu enthina

  • @suryasurya2621
    @suryasurya2621 2 года назад +3

    ഇയാളെയൊക്കെ നമ്മുടെ നിയമം വെറുതെ വിട്ടാലും ഇതൊക്കെ കാണുന്നവരുടെ ഹൃദയം വേദനിച്ചു ശപിക്കുമ്പോൾ ഈ കൈയടക്കിയത് എല്ലാം കെട്ടിപിടിച്ചു കിളവൻ പെട്ടന്ന് ഒന്നും മരിക്കരുത്.. ആ കുടുംബം അനുഭവിച്ച അതെ വേദന ഇയാളും അനുഭവിക്കണം.. കിടന്നു നരകിച്ചു വേണം മരിക്കാൻ. ദൈവം ജീവൻ നൽകി സൃഷ്ടിക്കുമ്പോൾ അത് എടുക്കാനുള്ള അവകാശവും ദൈവത്തിനു തന്നെ ആണ്.. ഇനിയുള്ള മനുഷ്യൻ എങ്കിലും ഇതൊക്കെ അറിഞ്ഞു ജീവിച്ചാൽ മതി 😒😒

    • @saayam6884
      @saayam6884 2 года назад

      തീർച്ചയായും അനുഭവിക്കും 😭

  • @praisenjose2177
    @praisenjose2177 2 года назад

    Kurchu കാലം വനവാസം ഇയാൾക്ക്