BRUSH CUTTER ATTACHMENT - VERTILLER

Поделиться
HTML-код
  • Опубликовано: 5 сен 2024
  • Agricultural implements such as Brushcutter, Chainsaw, Sprayers and different types of attachments Working, Unboxing, Repairing and Setting videos available in this channel
    please SUBSCRIBE MY CHANNEL it will help you as well as me
    ഞങ്ങൾ പരിചയപ്പെടുത്തുന്ന പ്രോഡക്ടുകളുടെ ലഭ്യത ,വില എന്നിവ അറിയുവാൻ ഞങ്ങളുടെ ഫേസ് ബുക്ക് പേജ് സന്ദർശിക്കുക
    / karshaka-suhruthukkal-...
    #brushcutter #tiller #tools
    ഈ അറ്റാച്ച് മെൻ്റിൻ്റെ വില 4950/

Комментарии • 154

  • @sunilkumararickattu1845
    @sunilkumararickattu1845 2 года назад

    👌 കാത്തിരുന്ന item 💅👌

  • @sraveendran1280
    @sraveendran1280 2 года назад +1

    Super attachment price high

  • @dineshsivadasan7783
    @dineshsivadasan7783 3 месяца назад

    Hi...nala item

  • @shahabasrahman2575
    @shahabasrahman2575 2 года назад +4

    👍... സാർ ഒരോ ദിവസവും പുതിയ പുതിയ attachment നുള്ള ഗവേഷണത്തിലാണ് എന്ന് തോന്നുന്നു 🤔

    • @FARMERSWORLD2022
      @FARMERSWORLD2022  2 года назад +1

      പ0നം എന്ന് പറയുന്നതായിരിക്കും കൂടുതൽ ശരി ഓരോ പുതിയ ഐറ്റം ചെയ്യുമ്പോഴും കൂടുതൽ കാര്യങ്ങൾ പഠിച്ചു കൊണ്ടിരിക്കുകയാണ് .

    • @mansoorksd9392
      @mansoorksd9392 2 года назад

      @@FARMERSWORLD2022 t

  • @lingsunghin8553
    @lingsunghin8553 2 года назад +3

    Good evening sir... Where I can buy this attachment???

  • @ImGamerYT
    @ImGamerYT Год назад

    Awesome product

  • @unnivu2nku
    @unnivu2nku 2 года назад +1

    Good

  • @johnmathew8327
    @johnmathew8327 2 года назад +1

    Looks very useful 👌

    • @FARMERSWORLD2022
      @FARMERSWORLD2022  2 года назад

      👍

    • @mpalikurikkalthamarasseri3541
      @mpalikurikkalthamarasseri3541 2 года назад +1

      പ്രയോഗികമാണൊ എന്ന്ഉപയോഗിച്ച് നോക്കു എന്നിട്ട് യൂസുഫുൾ ആണൊ എന്ന് നോക്ക്. വില എത്രയോ കൂടുതലാണ്.

    • @johnmathew8327
      @johnmathew8327 2 года назад

      What make is this? Please let me know your last price. Where is it located?( your showroom and service center) Warranty terms and conditions. Do you have any Showroom anywhere at, PATHANAMTHITTA DISTRICT?
      KINDLY SEND ME an email
      Thank you very much
      Best regards
      John Mathew.P

    • @johnmathew8327
      @johnmathew8327 2 года назад

      Hope it's suitable to attach with STHILL
      MACHINE

  • @siyadkasmi4309
    @siyadkasmi4309 2 года назад +1

    Super

  • @prasannakumarn1047
    @prasannakumarn1047 2 года назад

    Nice vedeo.

  • @bijups1873
    @bijups1873 Год назад

    Suhurthae, Very Good video demo. very useful. pls tell me if this can be used in wet soil like paddy field. any demo you have? to remove weeds in between seedlings.

    • @FARMERSWORLD2022
      @FARMERSWORLD2022  Год назад

      Not fit for paddy field or fully wet soil

    • @bijups1873
      @bijups1873 Год назад

      @@FARMERSWORLD2022 Thanks for reply.

  • @varunp846
    @varunp846 2 года назад

    Sir,
    Can we use this as weeder in Paddy? Rice farming..it will be easy if we attach a float. Boat.
    Please suggest.

  • @ivingeorge2220
    @ivingeorge2220 2 года назад

    Chetta super item 😀👍👍

  • @bijups1873
    @bijups1873 Год назад

    njanum palakkad, oru karshagan. pls give quotation for - sidepack brushcutter + weeder (3/4 foot) + chainsaw + aluminium grasscutting attachment + guard.

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 2 года назад +4

    ഞാൻ വാങ്ങിച്ചു. പരിജയ കുറവ് കൊണ്ടൊ എന്തോ വീഡിയോയിൽ കാണും പ്രകാരം പ്രായോഗികമല്ല. വള്ളിയും, പുല്ലും ചുറ്റി കറക്കം നിന്ന് പോവുന്നു.

    • @calicutkathirkathir9416
      @calicutkathirkathir9416 Год назад +1

      നിങ്ങൾക്ക് അ ടില്ലേർ വിൽക്കാൻ അവശ്യം ഉണ്ടോ എങ്കിൽ എന്നെ ബന്ധപെടുക

  • @Baby-jh8kk
    @Baby-jh8kk 2 года назад +2

    Good attachment. Great performance. Keep it up. Can this be attached with Husqvarna 236 R ? What is the price of this attachment ?
    Thomas

  • @jobijohn5706
    @jobijohn5706 2 года назад +2

    നല്ല വീഡിയോ
    നല്ല അറ്റാച്ച്മെന്റ്
    ഇതിന് എന്ത് വിലയുണ്ട് എവിടെ വാങ്ങാൻ കിട്ടും
    Sam എന്ന2strok Machine ൽ ഫിറ്റ് ചെയ്യാൻ പറ്റുമോ

    • @FARMERSWORLD2022
      @FARMERSWORLD2022  2 года назад

      വില -4950 ,പറ്റും

    • @musamagdum3474
      @musamagdum3474 Год назад

      Iam.interested in vertiller.attachment suitable for wedding.
      What is cost of brush cutter+ attachmant. and attachmant only.

    • @musamagdum3474
      @musamagdum3474 Год назад

      Why don't you use English language? It is not possible to learn language or hire translater

  • @johnphiliph4456
    @johnphiliph4456 Год назад

    Which is better vertiller or cultivator, Is it suitable for Kissan kraft model 8640

  • @sebyjoseph3075
    @sebyjoseph3075 2 года назад

    ചെറിയ കുഴികൾ എടുക്കാൻ പറ്റുമെന്നു വീഡിയോ യിൽ കണ്ടു. എത്ര ആഴത്തിൽ കുഴിക്കാൻ പറ്റും? ചേനക്കു കുഴിയെടുക്കാൻ പറ്റും എന്ന് തോന്നുന്നു. തെങ്ങിന് തടമെടുക്കാൻ പറ്റുമോ??

    • @FARMERSWORLD2022
      @FARMERSWORLD2022  2 года назад +1

      വീഡിയോയിൽ കാണുന്ന അത്രയുമൊക്കെയെ പറ്റുകയുള്ളൂ ,വലിയ ആഴം പ്രതീക്ഷിക്കേണ്ട .തെങ്ങിൻ്റെ ചുവട് ക്ലിയർ ആണെങ്കിൽ പറ്റും .ഓലയോ ,വള്ളിയോ ,ചപ്പു ചവറുകളൊക്കെ ഉണ്ടെങ്കിൽ ചുറ്റിപ്പിടിക്കുന്ന ഒരു പ്രശ്നം ഉണ്ട് .

  • @kotemaheshart5685
    @kotemaheshart5685 Год назад +1

    How much cost?

  • @mantruth6628
    @mantruth6628 Год назад

    Can you explain which cutter is good for its price and how long they can be used at a time?

  • @lingsunghin8553
    @lingsunghin8553 2 года назад +1

    Sorry I'm from Malaysia.... Can I have u media contact so can discuss about the attachment more further?

  • @sureshr564
    @sureshr564 3 месяца назад

    Hi

  • @mazzolkoma905
    @mazzolkoma905 2 года назад +1

    Is this attachment compatible for Honda UMK 450T?

  • @sreepuramshaji2562
    @sreepuramshaji2562 2 года назад

    നല്ല വീഡിയോ,
    നല്ല അറ്റാച്ച്മെന്റ്.
    ബയറിംഗിന്റെ ഭാഗത്ത് വള്ളിയെന്തെങ്കിലും ചുറ്റി ജാമാകാൻ സാദ്ധ്യതയുണ്ടോ ?

    • @FARMERSWORLD2022
      @FARMERSWORLD2022  2 года назад +1

      അങ്ങനെ ഒരു സാദ്ധ്യത കാണുന്നില്ല .

    • @mpalikurikkalthamarasseri3541
      @mpalikurikkalthamarasseri3541 2 года назад +1

      Blade നെ അപേക്ഷിച്ച് ഈ attachment ഫിറ്റ് ചെയ്താൽ RPM മൂന്നിൽ ഒന്നായി ചുരുങ്ങും. അത് കൊണ്ട്എല്ലാ വസ്തുക്കളും ചുറ്റി സ്റ്റക്കാവും. തൂമ്പ ഉപയോഗിക്കുന്നതായിരിക്കും നന്നാവുക എന്നാണ് എന്റെ അനുഭവം . വിലയാണങ്കിൽ High യാണ്.

  • @moideenvk8377
    @moideenvk8377 2 года назад

    Sir...honda 4 strokil ithu use cheyyaan pattumo?? Ithintey Vila ethra? Evidunnu kittum????

  • @santhoshk.andrews7002
    @santhoshk.andrews7002 11 месяцев назад

    Shaft size.... problem....ano?...26"......um.....28"... shaft....ne.... suitable...ano?

    • @FARMERSWORLD2022
      @FARMERSWORLD2022  11 месяцев назад +1

      രണ്ടിനും ഉപയോഗിക്കാൻ കഴിയും

    • @santhoshk.andrews7002
      @santhoshk.andrews7002 11 месяцев назад +1

      @@FARMERSWORLD2022 thank you

  • @kishangowda1129
    @kishangowda1129 2 года назад

    Sir which attachment is good to clear weed around areca plant

  • @santhoshk.andrews7002
    @santhoshk.andrews7002 11 месяцев назад

    .. Amazon...ll...2.. type tiller attachment...kandu. one...is..'SHoRI'...enna company...udethu.. price..5399/...
    Next one..
    Is...'Gaja hitech'... enna company...udethu... weight...4.250 kg/... price...5600/... and....non returnable...
    Ethedukkanam... ennu.... confusion...!!
    Ithu....randum....nallathaano?..atho...cash...pokumo..?😀...
    Expecting...ur... reply...

    • @FARMERSWORLD2022
      @FARMERSWORLD2022  11 месяцев назад +1

      നമ്മുടെ കടയിൽ വില -4700

  • @RenukaSiller
    @RenukaSiller 2 дня назад

    1

  • @marrijanardhanreddy4394
    @marrijanardhanreddy4394 Год назад

    this brush cutter how can buy what is the price please

  • @rajab9191
    @rajab9191 4 месяца назад

    Please explsàioñ inhindi / eàñlish

  • @user-ji9hx8kl9y
    @user-ji9hx8kl9y 9 месяцев назад

    Facebook page not available

  • @prasannakumarn1047
    @prasannakumarn1047 2 года назад

    എല്ലാ പെട്രോൾ /ഡീസൽ ബ്രഷ് കട്ടറിനും ഈ vertriller attachment suit ആകുമോ?

    • @FARMERSWORLD2022
      @FARMERSWORLD2022  2 года назад

      ഇപ്പോൾ നമ്മുടെ മാർക്കറ്റിൽ ലഭിക്കുന്ന മിക്കവാറും എല്ലാ ബ്രഷ് കട്ടറുകളിലും സെറ്റ് ആകും .

  • @manorenjreghunathan912
    @manorenjreghunathan912 2 года назад +1

    കല്ലുള്ള പ്രദേശങ്ങളിൽ ഉപയോഗിക്കുവാൻ പറ്റുമോ?

    • @FARMERSWORLD2022
      @FARMERSWORLD2022  2 года назад +1

      കൂടുതൽ കല്ലുള്ള സ്ഥലങ്ങളിൽ ബെയറിംഗ് കേടുവരാൻ സാദ്ധ്യത ഉണ്ട് .

    • @manorenjreghunathan912
      @manorenjreghunathan912 2 года назад +2

      @@FARMERSWORLD2022 Bearing or blade ?

    • @FARMERSWORLD2022
      @FARMERSWORLD2022  2 года назад +1

      @@manorenjreghunathan912 ബ്ലേഡുകൾ നില്ക്കുന്നതു് ബെയറിംഗിൻ്റെ മുകളിലായിട്ടാണ് .അതുകൊണ്ട് ശക്തമായ ക്ഷതമുണ്ടായാൽ ബെയറിംഗ് കേടുവരാൻ കൂടുതൽ സാദ്ധ്യത ഉണ്ട്

  • @santhoshk.andrews7002
    @santhoshk.andrews7002 2 года назад

    PolyMak...brush cutter....52cc/... suitable?.. this?

  • @pulinji.take-talk
    @pulinji.take-talk 6 месяцев назад

    എവിടെ കിട്ടും

  • @geoma6413
    @geoma6413 2 года назад

    Kuzhi edukkan enthenkilum equipment marketil available anenkil onnu parichayappeduthamo?

  • @jai0505
    @jai0505 2 года назад +1

    Where to get this attachments???

  • @sebyjoseph3075
    @sebyjoseph3075 2 года назад

    Husqverna 143 R ഇൽ ഈ attachment പിടിപ്പിക്കാൻ പറ്റുമോ?? മെഷീനു complaint എന്തെങ്കിലും വരുമോ? വള്ളികൾ ഉണ്ടെങ്കിൽ കുരുങ്ങാൻ സാധ്യത ഉണ്ടോ??

    • @FARMERSWORLD2022
      @FARMERSWORLD2022  2 года назад

      പറ്റും , ഇത് ഉപയോഗിക്കുന്നതു കൊണ്ട് കംപ്ലയൻ്റ് ഒന്നും വരാൻ സാദ്ധ്യത ഇല്ല . വള്ളികൾ ഉള്ള സ്ഥലങ്ങളിൽ വള്ളി ചുറ്റിപ്പിടിച്ചാൽ സ്പീഡ് കുറയും , വള്ളി എടുത്തു മാറ്റിയാൽ മാത്രമേ നന്നായി വർക്ക് ചെയ്യാൻ കഴിയൂ .

  • @ejemmanual9939
    @ejemmanual9939 2 года назад

    Stihl fs 120 add ചെയ്യാൻ സാധിക്കുമോ??

  • @albinjpaliakkara
    @albinjpaliakkara 2 года назад

    Ibell 4stroke grass cutteril pattumo Ee attachment

    • @FARMERSWORLD2022
      @FARMERSWORLD2022  2 года назад +1

      പറ്റും

    • @albinjpaliakkara
      @albinjpaliakkara 2 года назад

      @@FARMERSWORLD2022 OK thanks..... EE vertiller which brand..... Delivery undakumo to tcr

  • @kaderalavi2848
    @kaderalavi2848 2 года назад

    എലലാ ബൃശ്കടടറിലും നടകകുമോ വില എന്താണ്?

  • @user-ji9hx8kl9y
    @user-ji9hx8kl9y 9 месяцев назад

    Price,

  • @sujithkvtvr
    @sujithkvtvr 2 года назад

    Honda brush കട്ടറിൽ ഫിറ്റ് ചെയ്യാൻ പറ്റുമോ..

    • @FARMERSWORLD2022
      @FARMERSWORLD2022  2 года назад +2

      പറ്റും

    • @sujithkvtvr
      @sujithkvtvr 2 года назад +1

      ഓൺലൈനിൽ കിട്ടുന്നതാണോ...

    • @FARMERSWORLD2022
      @FARMERSWORLD2022  2 года назад +1

      @@sujithkvtvr ചില ഓൺലൈൻ സൈറ്റുകളിൽ കാണാറുണ്ട് .

  • @kochukarackattu
    @kochukarackattu 9 месяцев назад

    Price?

  • @navaskhan1239
    @navaskhan1239 2 года назад +1

    കവറിങ് ഇല്ലങ്കിൽ കല്ല് അടിക്കും

  • @rajendrapotadar8536
    @rajendrapotadar8536 Год назад

    Give Hindi caption

  • @pappachancc9432
    @pappachancc9432 Год назад

    Howmouch,your,price

  • @bijups1873
    @bijups1873 Год назад

    Where is your office in palakkad?

  • @abukeralavlog5228
    @abukeralavlog5228 2 года назад

    ബാക്ക് പാക്ക് മെഷീൻ യൂസ് ചെയ്തിട്ടുണ്ടോ എനിക്ക് വെടിക്കാൻ ആഗ്രഹം ഉണ്ട്

  • @spidervrk160
    @spidervrk160 2 года назад +1

    ഏതത്രാ rupayann

  • @kensagenciesservices4087
    @kensagenciesservices4087 2 года назад +1

    Good.What about its Price?

  • @anoopkp3049
    @anoopkp3049 11 месяцев назад

    Rate please

  • @abukeralavlog5228
    @abukeralavlog5228 2 года назад

    ബാക്ക് പാക്ക് നല്ല മെഷീൻ ആണോ

    • @FARMERSWORLD2022
      @FARMERSWORLD2022  2 года назад

      സൈഡ് പാക്ക് ആണ് കുറച്ചു കൂടി നല്ലതായി തോന്നിയിട്ടുള്ളതു് .

  • @MrJeevant7
    @MrJeevant7 2 года назад

    Sthil 230 ഫിറ്റ് ചെയ്യാൻ പറ്റുമോ

  • @prakashrao998
    @prakashrao998 Год назад

    എഞ്ചിന് ലോഡ്‌ കൂടും പുല്ലും ചുറ്റി പിടിക്കില്ലെ

    • @FARMERSWORLD2022
      @FARMERSWORLD2022  Год назад

      ഗിയറും ,ബെയറിംഗുകളും ഉള്ളതുകൊണ്ട് ലോഡ് കൂടുതൽ വരാൻ സാദ്ധ്യത കുറവാണ് .പുല്ല് ചുറ്റിപ്പിടിക്കുന്ന പ്രശ്നം ഉണ്ട് .

  • @pprpharmacist
    @pprpharmacist 2 года назад +1

    എവിടെ നിന്ന് വാങ്ങാൻ കിട്ടും?

  • @mohananpk478
    @mohananpk478 2 года назад

    ഒലിയോ മാക്ക് 744 Tയ്ക്ക് സൂട്ടാകുമോ?

    • @FARMERSWORLD2022
      @FARMERSWORLD2022  2 года назад

      ഫിറ്റു ചെയ്ത് നോക്കിയിട്ടില്ല .ബ്ലേഡ് ഇടുന്ന സംവിധാനത്തിൽ ഫിറ്റ് ചെയ്യുന്നതുകൊണ്ട് സെറ്റ് ആകാൻ സാദ്ധ്യത ഉണ്ട് .

  • @santhoshthomas1646
    @santhoshthomas1646 2 года назад +1

    കല്ലിൽ തട്ടിയാൽ കുഴപ്പമാകുമോ

    • @FARMERSWORLD2022
      @FARMERSWORLD2022  2 года назад +1

      വർക്ക് ചെയ്തപ്പോൾ ചെറിയ കല്ലുകളിൽ തട്ടുന്നുണ്ടായിരുന്നു .അത്ര പ്രശ്നം തോന്നിയില്ല .

  • @najimsolanki9446
    @najimsolanki9446 Год назад

    Mere ko chahie achievement

  • @hammeemhammeem3153
    @hammeemhammeem3153 2 года назад

    What is the price of vertiller attached brush cutter.

    • @FARMERSWORLD2022
      @FARMERSWORLD2022  2 года назад

      Vertiller-4950 .Brushcutter rate according to quality & brand

  • @mrafeeqt
    @mrafeeqt Год назад

    ഒരെണ്ണം വേണം. Engine കിട്ടും

  • @najimsolanki9446
    @najimsolanki9446 Год назад

    Price

  • @thomasvarghese9275
    @thomasvarghese9275 2 года назад

    ഈ attachment-ന് എന്ത് weight ഉണ്ട്? ഇത് ഉപയോഗിക്കുമ്പോൾ മെഷീന് കൂടുതൽ load വരുമോ? ഹോണ്ടയുടെ മെഷീൻ ആണ് ഉപയോഗിക്കുന്നത്.
    Waiting for detailed video about VERTILLER...

  • @musamagdum3474
    @musamagdum3474 Год назад

    Pl send tech.details,avalibility. Price etc.o.whats app

  • @abdullahayder602
    @abdullahayder602 2 года назад

    ഇത് എവിടെ കിട്ടും pls നമ്പർ

  • @moideenvk8377
    @moideenvk8377 2 года назад

    Sir... Ithintey price...??

  • @siyadkasmi4309
    @siyadkasmi4309 2 года назад

    ഇതിന്റെ വില പറഞ്ഞാലും

  • @prabhakarapagadala2947
    @prabhakarapagadala2947 10 дней назад

    Pls don't buy waste.... utterly waste...

  • @mahadevah.m1488
    @mahadevah.m1488 2 года назад

    Sar cntect number

  • @sandipgaikwad5677
    @sandipgaikwad5677 17 дней назад

    प्लीज कॉन्टॅक्ट नंबर

  • @jojoelookunnel7270
    @jojoelookunnel7270 2 года назад

    നന്നായിട്ടുണ്ട് contact No. തരുക

  • @spidervrk160
    @spidervrk160 2 года назад +1

    Supper

  • @fahadthanelil8986
    @fahadthanelil8986 2 года назад

    Rate

  • @anasaliyarkunju6746
    @anasaliyarkunju6746 2 года назад

    Rate