എന്റെ കണ്ണുകളില്‍ നിന്നും കണ്ണുനീര് തുടച്ചു എന്റെ കാലുകളെ ഉറപ്പുള്ള പാറമേല്‍ നിര്‍ത്തി(2) ആരാധ്യനെ ആരാധ്യനെ....... ആരാധ്യനെ യേശു ആരാധ്യനെ(2) ആത്മവിലും... സത്യത്തിലും... ഞാന്‍ ആരാധികും എന്‍ ആരാധ്യനെ.. (2) ( ആരാധ്യനെ...) ശത്രുവിന്‍ മുന്‍പില്‍ എന്‍ തലയുയര്‍ത്തി വീണുപോകാതെ എന്നെ വഴി നടത്തി കഷ്ടനഷ്ട ശോധനയില്‍ കൂടെ ഇരിന്നു കണ്മണി പോലെ എന്നെ കരുതുന്നവന്‍ (ആരാധ്യനെ...) ഏകനായി എന്നു ഞാന്‍ നിനച്ച നേരം ചാരെ അണച്ചു ആശ്വാസ്സം തന്നവനെ കണ്ടിടേണം എനിക്കാ പ്രാണാനാഥനെ ശോഭയെറുന്ന മറുകരയില്‍... (ആരാധ്യനെ..) ജോ വര്‍ഗീസ്
Thank you so much, dear Jo Acha, for this blessed song. Thank you, dear Ansy Philip, for your beautiful singing support. I'd also like to extend my gratitude to the Toptunes, musicians, video and editing Team, Special thanks to Naveenchan for the amazing melody mix."
എന്റെ കണ്ണുകളില്‍ നിന്നും കണ്ണുനീര് തുടച്ചു
എന്റെ കാലുകളെ ഉറപ്പുള്ള പാറമേല്‍ നിര്‍ത്തി(2)
ആരാധ്യനെ ആരാധ്യനെ.......
ആരാധ്യനെ യേശു ആരാധ്യനെ(2)
ആത്മവിലും... സത്യത്തിലും...
ഞാന്‍ ആരാധികും എന്‍ ആരാധ്യനെ.. (2)
( ആരാധ്യനെ...)
ശത്രുവിന്‍ മുന്‍പില്‍ എന്‍ തലയുയര്‍ത്തി
വീണുപോകാതെ എന്നെ വഴി നടത്തി
കഷ്ടനഷ്ട ശോധനയില്‍ കൂടെ ഇരിന്നു
കണ്മണി പോലെ എന്നെ കരുതുന്നവന്‍ (ആരാധ്യനെ...)
ഏകനായി എന്നു ഞാന്‍ നിനച്ച നേരം
ചാരെ അണച്ചു ആശ്വാസ്സം തന്നവനെ
കണ്ടിടേണം എനിക്കാ പ്രാണാനാഥനെ
ശോഭയെറുന്ന മറുകരയില്‍... (ആരാധ്യനെ..)
ജോ വര്‍ഗീസ്
Glory to God 🙏🌹🙏
Thank you Lord Almighty, all glory to God❤ Thanking the entire team for the support and effort ,special thanks to Mosu and Ansy❤
Thank you so much, dear Jo Acha, for this blessed song. Thank you, dear Ansy Philip, for your beautiful singing support. I'd also like to extend my gratitude to the Toptunes, musicians, video and editing Team, Special thanks to Naveenchan for the amazing melody mix."
Blessed song 👍
Nice singing ansy and Mose 🥰
Nice song ❤
Amen👌👌👌
Superb Moses❤❤❤
Nice song god bless you both of you ❤
Blessed song..beutyfull singing God bless you all❤❤❤
Beautiful blessed song..wonderful lyrics Joe brother and Team ..God bless you all❤🙏🥰......
Beautiful song God bless you all❤️❤️❤️❤️❤️🙏🙏🙏🙏
Very good
🎉😊❤
❤️🥰
Good song.🎉beautiful orchestration and the lyrics 🎉
Wonderful lyrics Joeachacha🥰Stay blessed 🙏
❤❤
Blessed song 🙏🙏May God bless you
Beutiful song.... joe mone
God bless you dear🥰🥰
May Lord help you to do many more for His glory 🙏
God bless you🙏🙏🙏
🙌❤️😇😍
Proud of you brother🥰🥰
Nicee❤❤❤
🙏🥰
❤️
❤😍
❤️🤍❤️
❤
❤
❤
❤
👍👍👍
♥️