എത്ര പ്രാർത്ഥിച്ചിട്ടും നടക്കാത്ത നിയോഗങ്ങൾ ഈ ആരാധനയിലൂടെ അമ്മ ഇന്ന് സാധിച്ചു തരും

Поделиться
HTML-код
  • Опубликовано: 28 сен 2024
  • എത്ര പ്രാർത്ഥിച്ചിട്ടും നടക്കാത്ത നിയോഗങ്ങൾ ഈ ആരാധനയിലൂടെ അമ്മ ഇന്ന് സാധിച്ചു തരും
    #kreupasanamamma​ #kreupasanamsakshyangal​ #kreupasanamudampadiprarthana​ #kreupasanamprayer​ #kreupasanammathavu​ #kreupasanamiyogajapamala​ #kreupasanammarianudampadiprarthana​ #kripasanam​ #kripasam​ #kripasanamathavu​ #kripasanamsashyagal​ #kripasanamathavinodullasakshyagal​ #kripasanadhyanagal​ #kripasanammathavu​ #lightacandleprayerkreupasanam​ #marianudampadiprarthana​ #marianprayer​ #mothermary​ #motherofgod​ #udampadidhyanam​ #udambadi​ #saakshyam​ #vpjosephkreupasanam​ #frjosephachan​ #frdanielpoovannathillatesttalk​ #prayersforhealing​ #prayermalayalam​ #prayer​ #miracleprayer​ #jesus​ #jesuschrist​ #jesusislord​ #jesuslovesyou​ #jesussaves​ #jesús​ #jesusmessage​ #jesussavedus​ #jesuslovers​ #malayalamprayer​ #bible​ #biblemessage​ #bibleverse​ #bibleverses​ #biblestudy​ #bibleverseoftheday​ #bibleversefortoday​ #biblereading​ #biblewords​ #livinggod​ #godsword​ #catholicchurch​ #healingprayer​ #japamalamalayalam​ #japamala​ #japamalaamalayalam​ #kreupasanam #religion #christianprayer

Комментарии • 67

  • @AnilaKrishnan-n9u
    @AnilaKrishnan-n9u День назад +9

    എന്റെ അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യതകൾ എല്ലാം മാറ്റി തരണമേ

  • @jibijoseph4798
    @jibijoseph4798 День назад +3

    അമ്മേ മാതാവേ എന്റെ മകന് അമ്മക്ക് ഇഷ്ടമുള്ള ജോലി നൽകി അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻

  • @jincyjoseph-xv2zd
    @jincyjoseph-xv2zd 23 часа назад +2

    അമ്മേ എനിക്ക് നല്ല ജോലി നല്ല സാലറിയോടു കൂടി എന്നെ അനുഗ്രഹിക്കണമെ🙏🙏🙏🙏😭😭😭😭🙏🙏🙏🙏❤️

  • @leenatomy7179
    @leenatomy7179 День назад +2

    അമ്മേ മാതാവേ എന്റെ മക്കൾക്ക് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കേണമേ 🙏
    ജോലി കിട്ടും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു 🙏🙏

  • @ambiliravi138
    @ambiliravi138 День назад +2

    അമ്മേ മാതാവേ കടബാധ്യത കൊണ്ടു മാനസികമായി വളരെ വിഷമിക്കുവാ ഒരു സമാധാനവും ഇല്ല. മനസ് പതറുവാ അമ്മേ മാതാവേ അവിടുന്ന് എനിക്കൊരു ഒരു മാർഗം തുറന്നു തരണമേ

  • @indiranair5037
    @indiranair5037 День назад +1

    എൻ്റെ അമ്മേ കുടുംബത്തിൽ മനസ്സമാധാനം തരണേ കർത്താവേ എൻ്റെ മക്കളെ നന്മയിലേക്ക് nayikkane ആമേൻ

  • @vincyjoseph7642
    @vincyjoseph7642 День назад +1

    എന്റെ അമ്മേ ടിനോയിക്ക് ukyil സ്ഥിരം ജോലി നൽകി അനുഗ്രഹിക്കേണമേ.. ആമേൻ 🙏🙏🙏🙏🙏🙏

  • @renijohnson5845
    @renijohnson5845 День назад +3

    അമ്മ മാതാവേ എന്റെ എല്ലാം തടസങ്ങൾ എല്ലാം ബന്ധനങ്ങൾ എല്ലാം രോഗങ്ങൾ കുടുംബത്തിൽ നിന്നിം മാറ്റി തരേണമേ

  • @MiniRetnan
    @MiniRetnan День назад +1

    എൻേറ മാതാവേ ഞാൻ ഉടമ്പടിയിലാണ് പക്ഷേ എനിക്ക് ആരേയും സഹായിക്കാൻ കഴിയുന്നില്ല. എനിക്ക് സാമ്പത്തിക മായി ഒന്നു മില്ല. ഭർത്താവിന് സുഖമില്ല ത്തതിനാൽ ചെറിയ ജോലി മാത്രമേയുള്ളൂ. രണ്ട് മക്കളൾക്കുംഅനുഗ്‌രഹിക്കപ്പെട്ട ജോലി തന്ന് അനുഗ്രഹീക്കണേ അമ്മേ.

  • @xavierthomas2363
    @xavierthomas2363 День назад +1

    അമ്മേ മാതാവേ എന്റെ പാസ്പോർട്ട്‌ തടസങ്ങൾ നീക്കി പുതുക്കി തരേണമേ..

  • @VasanthaNair-me2eu
    @VasanthaNair-me2eu День назад +1

    അച്ഛോ എൻ്റെ പ്രാർത്ഥന അവിടെന്ന് വായച്ച് എനിക്ക് വേണ്ടി കൂടി പ്രാർത്ഥിക്കണം എന്ന് അപേക്ഷിക്കുന്നു

  • @VasanthaNair-me2eu
    @VasanthaNair-me2eu День назад +1

    എൻ്റെ മാതാവേ ഒരു കാര്യവും കൂടി അമ്മയോട് അപേക്ഷിക്കുകയാണ് എനിക്ക് ഏറ്റവും വേണ്ടപെട്ട കുട്ടിഎനിക്കു മകനെ പോലെയാണ് പയ്യൻ്റെ പേരു ദവൽ എന്നാണ് ആ കുട്ടി ഗുജറാത്തിയാണ് എങ്കിലും എനിക്ക് ഏറ്റവും വേണ്ടപെട്ടതാണ് ആ കുട്ടി UPS Exam. എഴുതി ഇരിക്കുകയാണ് റിസൽട്ടു് വെയ്റ്റ് ചെയ്തിരിക്കുകയാണ് അവൻ്റെ കുട്ടു ക്കാർ പറയുന്നു സാക്കുകയല്ലെന്ന് അമ്മയുടെ അൽ ബുധംഅവിടെ പ്രവർത്തിച്ച് മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കണം അമ്മേ അവനെ പാസാക്കി rang list ൽവരുത്തി കൊടുക്കണം അമ്മേ നന്ദി അമേൻ

  • @sudharadhakrishna9346
    @sudharadhakrishna9346 День назад +1

    മാതാവേ ലോൺ ശരിയായിഎന്ന് പറഞ്ഞ് ഇപ്പോൾ വിളിക്കണേ അമ്മേ

  • @karthiksunil3154
    @karthiksunil3154 День назад

    അമ്മ മാതാവേ പരിശുദ്ധ മാതാവേ ''..... സഞ്ചാരി മാതാവേ എൻ്റെ പ്രാർത്ഥന കേൾക്കണമേ....... ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന എൻ്റെ രോഗ ദുരിതത്തിൽ നിന്നും പൂർണ്ണ മോചനം തന്ന് സന്തോഷവനാക്കിത്തരണേ......ആമേൻ.....

  • @priyabiju9168
    @priyabiju9168 День назад

    എന്റെ മാതാവേ എന്റെ ചേട്ടന്റെ ശരീരത്തിലെ അസുഖം മാറ്റി തരണേ. മാതാവേ എന്റെ കുടുംബത്തിന്റെ പ്രശ്നങ്ങൾ തീർത്തു തരണേ മാതാവേ

  • @ShijaMuthukad
    @ShijaMuthukad День назад

    Amme Mathave Sr,Ansaykku,October ilXamAnuKashttamonnumIllatheVijayippikkename

  • @JayasandoshJaya
    @JayasandoshJaya День назад

    പരിശുദ്ധ കൃപാസന മാതാവേ എന്റെ ജലദോഷവും കഫക്കെട്ടും മാറ്റി തരണേ കയ്യും കാലും കഴപ്പ് മാറ്റി തരണേ കൃപാസന മാതാവേ

  • @shellapsunny926
    @shellapsunny926 День назад

    എന്റെ അമ്മ മാതാവേ എന്റെ ശരീരത്തിൽ അസ്വസ്ഥകളെല്ലാം മാറ്റി പൂർണ്ണസൗഖ്യം വരേണമേ

  • @chandravathiik1404
    @chandravathiik1404 День назад

    Ente,Amma,,mathave,,Jan,udampadiyil,,vachittulla,,kariyathekkal,,vakkathadaya,kariyangalappappol,,nadakkunnu,,udampadiyil,,niyogangal,,ellamnadannittilla,,entemadave,,ennilkarunakanikkename,,rashikkename

  • @elezebathgeorge3332
    @elezebathgeorge3332 День назад

    എന്റെ mathave ende വീട് പണി ഒന്ന് തീർത്തു തരാൻ amma mathavve kaniyena 🙏🙏🙏🙏🙏

  • @DeepikaDileepManju
    @DeepikaDileepManju День назад

    എന്റെ മാതാവേ ഞാനുംസന്തോഷ്‌ഒന്നാആകാൻ പ്രാർത്ഥിക്കണേ

  • @sumavarghese205
    @sumavarghese205 День назад

    Parusudda ammae Kripasanam Mathave Ante Niyogagale Avidunne Swikriche Gangalkku Sadichu Tharaname Ammae Amen 🙏 Kripasanam Mathave Ante Monte Kadabhadyathilninnu karakayattaname Ammae Amen 🙏 Kripasanam Mathave Ante Molude back Pain relief Akaname Ammae Amen 🙏 Kripasanam Mathave Ante Kashttagal Matti Tharaname Ammae Amen Amen 🙏🙏

  • @jessammajoseph6512
    @jessammajoseph6512 День назад

    Jainum liyayum thammil vzhkillathe eppozhum jeevikanulla anugraham tharaname. Kudumbajeevitham nyikunna Ella navadabadhikalryum anugrahikaname.

  • @elsymathew
    @elsymathew День назад

    Ente Hrudayavicharangal AriyunnaDaivame AsudhamayathellamNaeekikalyaname

  • @usharajasekar9453
    @usharajasekar9453 День назад

    PRAISE THE LORD JESUS 🙏 AMEN 🙏 AMEN 🙏 AMEN 🙏 HALLELUJAH 🙌 HALLELUJAH🙌 18 LAKHS LOAN KETRATHUKU ORU ATHISAYAM SEYUNGAPA. MANUSHARALKOODATHATHU DEVANAL KOODUME. AMEN🙏GOD BLESS YOU ALL🙏♥️🙏

  • @manjumolthomas9407
    @manjumolthomas9407 День назад

    എന്റെ അമ്മേ മാതാവേ എനിക്ക് സുഖപ്രസവം നടക്കണേ 🙏🏻🙏🏻

  • @valsalank1623
    @valsalank1623 День назад

    എന്റെ മാതാവ് എന്റെ പ്രവർത്തന മേഖല അനുഗ്രഹിക്കട്ടെ അമ്മേ മാതാവേ

  • @celineks7498
    @celineks7498 День назад

    എന്റെ മോന്റെ അമിതമായ മൊബൈൽ ഉപേയാഗം മാറ്റിതരണം മാതാവേ 🙏

  • @minimoozhickal2920
    @minimoozhickal2920 День назад

    അമ്മേ മാതാവേ എന്റെ നടുവേദന തലകറക്കം മാറ്റി തന്ന് അനുഗ്രഹിക്കേണമേ ആമ്മേൻ

  • @salystephan6162
    @salystephan6162 День назад

    അമ്മേ എൻ്റെ മകനും താമസിക്കാൻ Ukയിൽ ഒരിടം കിട്ടണമമ്മേ

  • @russelraj3289
    @russelraj3289 День назад

    ❤Amma Mathave pray and protect David Raj's Financial crisis Amen Praise the Lord ❤🙏🙏🙏

  • @helanthomas1435
    @helanthomas1435 День назад

    പ്രവീണയ്ക്കു സൗഖ്യം നൽകി അനുഗ്രഹിക്കേണമേ

  • @sophijob1258
    @sophijob1258 День назад

    Amme mathave sukapeduttane Amme mathave kurukkukal Azhikkane ❤❤❤❤

  • @VasanthaNair-me2eu
    @VasanthaNair-me2eu День назад +3

    എൻ്റെ മാതാവേ അമേ ഞാൻ അമ്മോട് അപേക്ഷിക്കുന്നു എൻ്റെ ചുണ്ടിൽ നിന്ന് ചോരയും വേദനയും, വരൾച്ചയും മാറ്റി അമ്മേ എന്നെ അനുഗ്രഹിക്കണമെ അമ്മേ എനിക്ക് സംസാരിക്കാനും ഭക്ഷണം കഴിക്കാനും ഒക്കെ ഭയങ്കര ബുദ്ധിമുട്ടാണ് അപ്പോൾ ഒക്കെ ചുണ്ടിൽ നിന്ന് ചോര വരുന്നു അമ്മേ . അമ്മേ എന്നെ ഒന്ന് അനുഗഹിക്കു അമ്മേ നാട്ടിൽ വരുന്ന സമയത്ത് ഞാൻ വന്ന് ഉടമ്പടി എടുത്തു കൊള്ളാം അമ്മേ.

  • @russelraj3289
    @russelraj3289 День назад

    ❤Amma Mathave pray for Abdul Mawla Arabi's change his mind and release in this trap and come to Kreupasanam as soon as possible Amen Praise the Lord ❤🙏🙏🙏

  • @ashishkurian1958
    @ashishkurian1958 День назад

    Amme Mathave bless Abhilash to get a suitable project in Australia through his office as an Australian citizen by September 30th and cure his shoulder pain with out any surgery.

  • @ashishkurian1958
    @ashishkurian1958 День назад

    Amme Mathave bless Abhilash to solve his financial problems with his Sydney site with out any delay and cure his skin fungus infection in his feets suffering from many years now.

  • @ashishkurian1958
    @ashishkurian1958 День назад

    Jesus cure my afflictions and bless me to do my job efficiently and calmly and have good sleep and stop my medications for ever.

  • @lejus-jx2ms
    @lejus-jx2ms День назад

    Amme ente mone nalloru joly urappaki kodukane amma amme ente maghalude karythil anike utharamillAMMA ammaude therumanam nadappilake mathave ente chundele velutha padukal maty thaye amma mathave

  • @lejus-jx2ms
    @lejus-jx2ms День назад

    Amme ente mone nalloru joly urappaki kodukane amma amme ente maghalude karythil anike utharamillAMMA ammaude therumanam nadappilake mathave ente chundele velutha padukal maty thaye amma mathave

  • @ashishkurian1958
    @ashishkurian1958 День назад

    Amme Mathave bless uncles and other relatives to be back to holy sacraments abstaining from many years immediately.

  • @ashishkurian1958
    @ashishkurian1958 День назад

    Amme Mathave bless us to vacate our tenant staying for 10years from our house with out any court case or any other problems immediately.

  • @SusmithaS-w6v
    @SusmithaS-w6v День назад

    Ente bharthavu Nibinu ennodulla akalcha mattaname

  • @ashishkurian1958
    @ashishkurian1958 День назад

    Amme Mathave bless us to sell our two sites lying stagnant for 15 years and get back our's and other's lost money.

  • @lejus-jx2ms
    @lejus-jx2ms День назад

    Amme ente marumaghalkum joly koduth prartykanr

  • @ashishkurian1958
    @ashishkurian1958 День назад

    Jesus cure my papa's afflictions and bless him to do his activities in a normal way always.

  • @bindhuharrison
    @bindhuharrison День назад

    Karthavaya daivamea anugrahikkenamea ammea madhavea kripadana madhavea daivathodu nganglkkuvendi prarthichu antea yajanakal sadhichutharanamea ammea sanchari madhave e masam 30nu ngaldea sthalakachavadam.nadaghi tharanamea ammea kaniyaname mmayudea prathyshekarathintea sashiyayi ammyudeasannidhiyi vannu sashyam.parayuvan anneyum.anugrahikkenamea ammea amen

  • @jyotsnas4921
    @jyotsnas4921 День назад

    Parisudha madhavae ente molude asugamam Matti tharanamae

  • @lejus-jx2ms
    @lejus-jx2ms День назад

    Amme njan vallath roghavasthakalilane maty thaye mathave

  • @syrusmachunkal
    @syrusmachunkal День назад

    Ante mathave ante navu and mouth dry akunna avastha Matti thannu anugrahikaname

  • @TelmaBabu
    @TelmaBabu День назад

    Amma mathave ende makande visa aprooval nale thanne amma ethikkanam

  • @mollythomas4043
    @mollythomas4043 День назад

    Bless my son he is waiting interviews result.

  • @SibyMathew-uf3bu
    @SibyMathew-uf3bu День назад

    Amme matave ente nirasayum dukkavm mattitarename

  • @sumieldho
    @sumieldho День назад

    Ente mathave pan card sari ayi kittaname 🙏

  • @akashkeshu7230
    @akashkeshu7230 День назад +2

    എന്റെ മാതാവേ ഇന്ന് നല്ല ദിവസം ആയിരിക്കേണമേ എന്റെ എല്ല ദുഃഖത്തിലും മാതാവ് ഇടപടേണമേ എന്റെ മരുമക്കളുടെ മദ്യപാനം മാറ്റി അവരെ നല്ല മക്കളാക്കി തരേണമേ

  • @LittyKurianEapen
    @LittyKurianEapen День назад

    To get goverment job in qatar

  • @ShylajaKomalan
    @ShylajaKomalan День назад

    മാതാവേ മനഃശാന്തി തരണേ 🙏🏻

  • @LittyKurianEapen
    @LittyKurianEapen День назад

    To get a good proposal for my son

  • @jincyjoseph-xv2zd
    @jincyjoseph-xv2zd 23 часа назад

    ജൂൺ 8 ഒൿടോബർ 30

  • @jincyjoseph-xv2zd
    @jincyjoseph-xv2zd 23 часа назад

    ഡിസംബർ 14 🙏🙏🙏🙏

  • @jobyjohny3267
    @jobyjohny3267 17 часов назад

    Amen🙏🏠🙏🙏🙏🙏

  • @JacobAntony-xo5ex
    @JacobAntony-xo5ex День назад

    Endhemathave en

  • @sulabhagopan4576
    @sulabhagopan4576 День назад

    അമ്മേ

  • @LathaKumari-bk6qi
    @LathaKumari-bk6qi День назад

    Love

  • @ReshmaSudheer-dq2bt
    @ReshmaSudheer-dq2bt День назад

    🙏🙏🙏