നിന്റെ അഭിപ്രായം പറഞ്ഞാൽ മതി ഇത് ഇഷ്ടപ്പെട്ടവരും ഉണ്ടാവാം. നിനക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇഷ്ടപ്പെട്ടില്ല എന്ന് മാത്രം പറഞ്ഞാൽ മതി പടം മോശമാണെന്ന് മുഴുവനായും പറയണ്ട... നിന്റെ ഇഷ്ടമായിക്കൊള്ളണമെന്നില്ല എല്ലാവർക്കും. ഈ സിനിമയും ഇഷ്ടപ്പെട്ടവർ ഉണ്ടാവാം
എന്തോ കാണിക്കുന്നത്. എനിക്ക് പടം ഇഷ്ടം ആയില്ല. ഞാൻ സൂര്യ actor ഒന്നും പറഞ്ഞില്ലാലോ.ശിവ പടം നശിപ്പിച്ചു. നിങ്ങള്ക്ക് പടത്തിൽ എന്താണ് ഇഷ്ടം ആയത് 🤣. എനിക്ക് ആകെ ഇഷ്ടം ആയത് എന്ന് പറഞ്ഞാൽ Climax എഴുതി കാണിച്ചത് ആണ്. അപ്പൊ ശ്വാസം നേരെ വീണത് ഇങ്ങനെ തള്ളി പ്രേക്ഷകർക്കു വിശ്വാസം വച്ചിട്ട് ഇത് പോലെ ഇറക്കി വിടുമ്പോ എന്തു പറയണം 🤣. ഞാൻ മയത്തിൽ ആണ് Review പറഞ്ഞത്. മുഴുവൻ കാണുക
Mike ഉണ്ട്. പക്ഷേ സാധാരണ വീട്ടിൽ വന്ന് ആണ് Video ചെയ്യുന്നത്. പെട്ടന്ന് ആണ് വഴിയിൽ വച്ച് ചെയ്യാൻ തോന്നിയത്. Mike ഇല്ലാരുന്നു. അങ്ങനെ വണ്ടി പോകാത്ത വഴി ആണ്. അപ്പൊ കുറച്ചു വണ്ടി പോയി.
ഞാൻ മലയാളമേ കാണാറുള്ളൂ. അല്ലെങ്കിൽ മലയാളത്തിൽ ടൈപ്പ് ചെയ്യണം. മനസ്സിലാകാതെ അന്യഭാഷ സിനിമ കണ്ടിട്ട് കാര്യമില്ലല്ലോ. അതുകൊണ്ടാണ് മലയാളത്തിൽ കാണുന്നത്. മലയാളത്തിൽ ഡബ്ബ് ചെയ്താൽ ഏത് ഭാഷയിലെ സിനിമയും കാണും
Brooh 😢

ഇഷ്ടം ഉള്ളവർ ഉണ്ടാവട്ടെ. ഞാൻ എന്തെങ്കിലും പറഞ്ഞോ. പടം കണ്ടോ
Kangaaa kangaaa 😂
Nalla movie aanu.chumma avashyam ilathae vaakkukal upayogikkaruthu..mattullavar kanathgirikyan vendi.ingane kanikyunna thangalude sugam onnu vere ayirikum.
എന്തോ കാണിക്കുന്നത്. എനിക്ക് പടം ഇഷ്ടം ആയില്ല. ഞാൻ സൂര്യ actor ഒന്നും പറഞ്ഞില്ലാലോ.ശിവ പടം നശിപ്പിച്ചു. നിങ്ങള്ക്ക് പടത്തിൽ എന്താണ് ഇഷ്ടം ആയത് 🤣. എനിക്ക് ആകെ ഇഷ്ടം ആയത് എന്ന് പറഞ്ഞാൽ Climax എഴുതി കാണിച്ചത് ആണ്. അപ്പൊ ശ്വാസം നേരെ വീണത് ഇങ്ങനെ തള്ളി പ്രേക്ഷകർക്കു വിശ്വാസം വച്ചിട്ട് ഇത് പോലെ ഇറക്കി വിടുമ്പോ എന്തു പറയണം 🤣. ഞാൻ മയത്തിൽ ആണ് Review പറഞ്ഞത്. മുഴുവൻ കാണുക
Kaattavaratham 💯
Yente opinion njan paranju.orotharkkum avarude ishttam anu.bro
@@remyaremyamj3544 👍🏼👍🏼👍🏼
@@remyaremyamj3544 👍🏼👍🏼👍🏼
Adyam ni video edukan padyk kanuva kandapoleya thonune vandyyude sabdegellll😂😂😂😂😂😂😂😂😂😂
Mike ഉണ്ട്. പക്ഷേ സാധാരണ വീട്ടിൽ വന്ന് ആണ് Video ചെയ്യുന്നത്. പെട്ടന്ന് ആണ് വഴിയിൽ വച്ച് ചെയ്യാൻ തോന്നിയത്. Mike ഇല്ലാരുന്നു. അങ്ങനെ വണ്ടി പോകാത്ത വഴി ആണ്. അപ്പൊ കുറച്ചു വണ്ടി പോയി.
ഞാൻ മലയാളമേ കാണാറുള്ളൂ. അല്ലെങ്കിൽ മലയാളത്തിൽ ടൈപ്പ് ചെയ്യണം. മനസ്സിലാകാതെ അന്യഭാഷ സിനിമ കണ്ടിട്ട് കാര്യമില്ലല്ലോ. അതുകൊണ്ടാണ് മലയാളത്തിൽ കാണുന്നത്. മലയാളത്തിൽ ഡബ്ബ് ചെയ്താൽ ഏത് ഭാഷയിലെ സിനിമയും കാണും
ഞാൻ ഇപ്പൊ അല്ല bro tamil പടം കാണുന്നത് 🤣. ആദ്യം പടം കാണു. എനിക്ക് തോന്നിയത് പറഞ്ഞു. കാണാൻ താല്പര്യം ഉള്ളവർ കാണട്ടെ 👍