Комментарии •

  • @user-lt9vx5bj1b
    @user-lt9vx5bj1b 2 дня назад +3

    ഹായ് മുത്തശ്ശി കുട്ടു പ്രസി ആന്റി സൂപ്പർ കുളം വഴുതിനാ കറി സൂപ്പർ

  • @saraswathikuttipurath3081
    @saraswathikuttipurath3081 2 дня назад +4

    കുളത്തിൽ അലക്കാൻ പോകുന്നത് എപ്പോഴും സുഖമുള്ള ഒരു ഓർമ തന്നെ, ഇപ്പോൾ നാട്ടിൻപുറങ്ങളിൽ തന്നെ കുളങ്ങൾ ഇല്ല 😔

  • @sreelathasreekumar2534
    @sreelathasreekumar2534 2 дня назад +1

    ഹായ് മുത്തശ്ശി ഞാൻ ആലുവയിൽ ഉള്ളതാ ആ കുളവും ഗ്രാമഭംഗിയും മുത്തശ്ശി പ്രസീത ചേച്ചി കുട്ടു അമ്മു എല്ലാവരേയും ഇഷ്ടം അവിടെ വന്ന് നേരിൽ കാണാൻ ആഗ്രഹം തോന്നുന്നു സൂപ്പർ വീഡിയോ അമ്മുവിനെ അന്വേഷിച്ചതായി പറയണം കേട്ടോ❤❤❤❤❤🎉🎉🎉🎉

  • @sruthivarrier327
    @sruthivarrier327 2 дня назад +1

    മുത്തശ്ശി....ഇക്കും വേണം....കുറച്ച്😍🥰

  • @ambikah6761
    @ambikah6761 2 дня назад

    Vazhuthanaga aviyal and kayathoran perfect praseetha ambazhanga achar SUPER ayirikum

  • @SREEREKHA-qk4ow
    @SREEREKHA-qk4ow 2 дня назад

    ഹായ് മുത്തശ്ശി പ്രസീദ കുട്ടൻ നമസ്ക്കാരം എന്താ ഭംഗി കുളത്തിന് എനിക്ക് എന്താ ഇഷ്ടം ന്ന റിയോ കുളം അസ്സലായിരിക്കുന്നു താങ്ക്സ്

  • @SreekumariNandanan-hi5yy
    @SreekumariNandanan-hi5yy День назад

    അവിയലിനു പുളി വേണ്ടേ.. കുളത്തിൽ നല്ലൊരു kallu വേണം അല്ലെ. പഴയ കാലം ഓർമ വന്നു.. Kulamoke ഇല്ലാതായി.
    നല്ല വീഡിയോ അമ്മ 🎉🎉🎉

  • @lathikasai8476
    @lathikasai8476 День назад

    കുളം കാണാൻ നല്ല ഭംഗി ഉണ്ട്. തെളി നീർ ❤

  • @krishnanjanapradeep7057
    @krishnanjanapradeep7057 2 дня назад +1

    Kuttuvine kaanan muthassiye pole aanu❤

  • @belladsilva1748
    @belladsilva1748 День назад

    ഹായ്. അമ്മേ.. പ്രസിദ.. കുട്ടു... അടിപൊളി. എരിശ്ശേരി.. ഞാൻ. ആദ്യമായി..ആണ്. വഴുതന. എരിശ്ശേരി. കാണുന്നത്. കായ പ്പേരി. യും സൂപ്പർ. അമ്പഴങ്ങ...😋... കുളം. അടിപൊളി.... 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sreedeviram2667
    @sreedeviram2667 День назад

    ഹായ് മുത്തശ്ശിയേ കണ്ണാ പ്രസീത 👍👍👍👍👌👌❤️❤️❤️❤️❤️ എന്റെ വീട്ടിൽ ഉണ്ട് അമ്പഴങ്ങ ഞാൻ അച്ചാർ ഉണ്ടാക്കി വെച്ചു

  • @userme962
    @userme962 2 дня назад

    Muthassi vaerae veettil ano ?njan karuthi joined family aanennu

  • @cherulilrajesh8799
    @cherulilrajesh8799 2 дня назад +1

    Nalla recipe😊❤

  • @ShylajaVakkattil
    @ShylajaVakkattil День назад

    Kuttu doing well keep it up ammu aduthillenkilum ellarum nannaye cheyyunnunde God bless u all

  • @sathiapalkandramath8599
    @sathiapalkandramath8599 2 дня назад

    Ente muthassi ee ambazhanga achar enikkum venam tto

  • @sujathahari4378
    @sujathahari4378 2 дня назад

    ..Muthassi thirumandham kunnu ambalathinte ethu bagathanu veedu. Njangal avide mangalya poojakk vararund next month varunnund. Athanu chodhichath. Front sidil ano back sidil ano veedu

  • @sulochanadevadas3154
    @sulochanadevadas3154 2 дня назад

    Praseetha vazhuthanak uppu koodipoyo

  • @sathiapalkandramath8599
    @sathiapalkandramath8599 2 дня назад

    Kulam sooper...

  • @anitharajesh8556
    @anitharajesh8556 2 дня назад +1

    Muthassi🙏🏻

  • @Shibikp-sf7hh
    @Shibikp-sf7hh День назад

    കുളം 👌👌

  • @jijiunni7014
    @jijiunni7014 День назад

    Hai super vidieo

  • @Rathisreekumar-p5f
    @Rathisreekumar-p5f День назад

    ഹായ് മുത്തശ്ശി കുട്ടു പ്രസിത അച്ഛ അമ്മു❤

  • @malathim4198
    @malathim4198 2 дня назад

    അമ്പഴങ്ങ അച്ചാർ എനിയ്ക്കും വേണം

  • @Shibikp-sf7hh
    @Shibikp-sf7hh День назад

    ഹായ് മുത്തശ്ശി ❤️❤️❤️

  • @meenaram8055
    @meenaram8055 2 дня назад

    all 👌👌

  • @manoramasubramanian1192
    @manoramasubramanian1192 День назад

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf 2 дня назад

    👍😀

  • @youandmeSubha
    @youandmeSubha День назад

    മുത്തശ്ശി എല്ലാ അവിയലും ഇങ്ങനെ വെള്ളം പോലെ യാണോ വക്കുന്നത് ഇവിടെ ചീര സമൂലം അവിയൽ വക്കും അപ്പൊ ഇത് പോലെ വക്കും ബാക്കി അവിയൽ എല്ലാം നല്ല തിക്ക് ആയിരിക്കും അമ്പഴ് ങ്ങ അച്ചാർ സൂപ്പർ അല്ലെ മാങ്ങാ ക്കറി പോലിരിക്കും അല്ലെ

  • @prasannakumari5137
    @prasannakumari5137 День назад

    Ammu's Muthasheeyude veedum Praseethatude veedum vere vere aano.

  • @anithajagan8107
    @anithajagan8107 День назад

    കുളം മുത്തശ്ശി യുടെ വീട്ടിലാണോ

  • @sindhu6985
    @sindhu6985 День назад

    മുത്തശ്ശി അമ്പഴങ്ങ വറുത്തരച്ചു കറി ദക്ഷിണ ചാനലിൽ കണ്ടു മുത്തശ്ശിയും വച്ചു നോക്കു 🥰🥰🥰

  • @shilpaumesh7510
    @shilpaumesh7510 День назад +2

    Oil order cheyyan entha cheyya

    • @kidilam_muthassi
      @kidilam_muthassi День назад

      8281639762 ഈ നമ്പറിൽ വാട്സ്ആപ്പ് ഉണ്ട്. മെസ്സേജ് അയച്ചോളൂ ട്ടോ

    • @shilpaumesh7510
      @shilpaumesh7510 День назад

      Ee numberil whatsapp ella

  • @padmad8965
    @padmad8965 День назад

    kochulli ചേർക്കി ല്ലേ കറിക്ക്

  • @chandrikadevitk6050
    @chandrikadevitk6050 День назад

    ഉപ്പ് കൂടുതൽ ഇട്ടല്ലോ

  • @bhavyababu2614
    @bhavyababu2614 День назад +1

    Muthassii enne maranno🥰🥰🫂

    • @kidilam_muthassi
      @kidilam_muthassi День назад +1

      ഏയ് ഇല്ല ട്ടോ മോളേ 🥰

  • @dineshpai6885
    @dineshpai6885 2 дня назад

    Muthassi ❤❤❤❤😊