@@aneeshkumars6371 Wisdom സെപ്റ്റംബർ മുതൽ നന്നായി ചെയ്യാൻ പറ്റുന്ന കൃഷികൾ കുറച്ച് വർഷങ്ങളായി ഡിസംബർ വരെ നീളുന്നുണ്ട് ഓപ്പൺ ഫാർമിങ്ങിൽ... പിന്നെ കാലത്തിന്റെ കൂടെ സഞ്ചരിച്ചു കൃഷികളെ ഇന്ന് നടക്കൂ..ചിലപ്പോൾ നശിച്ചു പോകും.. എന്നെ പോലെ അടുക്കളതോട്ടം ചെയ്യുന്നവർക്കൊന്നും നഷ്ടം ആയി തോന്നുല. But ഒരുപാടു ചെയ്യുന്നവർ അവരുടെ പ്രതീക്ഷകൾ.. നഷ്ടങ്ങൾ... എന്ന് കരുതി കൃഷി ചെയ്യാതിരിക്കുന്നില്ലലോ.. എല്ലാം പ്രതീക്ഷയിൽ പോകുന്നു... ശരിയാകും 🥰
ഞാൻ കണ്ടത് വെച്ച് ഏറ്റവും നല്ല കൃഷി മേടം നിങ്ങൾ വലിയൊരു സംഭവമാണ്
സൂപ്പർ
സന്തോഷം ❤സത്യം
Nalla veyil veno
വേണം
Ethra days kazhinjal onion parakaam
90,,120 days🥰
Super
🥰
കുഞ്ഞുണ്ണി കൃഷി ennu vaychu oru second
🙄ഉള്ളിയും കൃഷിയുണ്ടോ
ഉണ്ട്.. ചെറുതായി ചെയ്യുന്നു... എല്ലാം ഉണ്ടാവും നമ്മുടെ നാട്ടിലും.. അവരുടെ കൂടെ ഒന്ന് നിന്ന് കൊടുത്താൽ മതി 🥰
മഴയത്ത് അഴുകി പോകില്ലെ
മഴക്കാലം ഉള്ളിക്ക് തിരഞ്ഞെടുക്കരുത് 🥰 നവംബർ മുതൽ തുടങ്ങാം
നമ്മുടെ ഇപ്പോഴത്തെ കാലാവസ്ഥ മഴ എപ്പോൾ വേണമെങ്കിലും പെയ്യാം
@@aneeshkumars6371 Wisdom സെപ്റ്റംബർ മുതൽ നന്നായി ചെയ്യാൻ പറ്റുന്ന കൃഷികൾ കുറച്ച് വർഷങ്ങളായി ഡിസംബർ വരെ നീളുന്നുണ്ട് ഓപ്പൺ ഫാർമിങ്ങിൽ... പിന്നെ കാലത്തിന്റെ കൂടെ സഞ്ചരിച്ചു കൃഷികളെ ഇന്ന് നടക്കൂ..ചിലപ്പോൾ നശിച്ചു പോകും.. എന്നെ പോലെ അടുക്കളതോട്ടം ചെയ്യുന്നവർക്കൊന്നും നഷ്ടം ആയി തോന്നുല. But ഒരുപാടു ചെയ്യുന്നവർ അവരുടെ പ്രതീക്ഷകൾ.. നഷ്ടങ്ങൾ... എന്ന് കരുതി കൃഷി ചെയ്യാതിരിക്കുന്നില്ലലോ.. എല്ലാം പ്രതീക്ഷയിൽ പോകുന്നു... ശരിയാകും 🥰
❤❤❤❤ തിരിച്ച സബ് ചെയ്യണം