Shwetha എന്ത് cuute ആണ്. ശെരിക്കും ശ്വേത വന്ന ശേഷം ആണ് regular ആയിട്ട് ഞാൻ ഈ vlogs കാണാൻ തുടങ്ങിയത്. സംസാരം ഒക്കെ very natural feel. ചില ജാഡ female vlogers നെ ഒക്കെ കിണറ്റിൽ ഇടാൻ തോന്നുന്നുണ്ട് ശ്വേത യെ കാണുമ്പോൾ. #SwethaFan 😍
16:03 വളരെ സത്യം.. അനുഭവസ്ഥൻ... ഒരു വര്ഷം മുൻപ് ജോലി ഉണ്ടായിരുന്നപ്പോൾ സുഹൃത്തുക്കളൊപ്പം ഒരു ബ്രഞ്ചിന് കൊച്ചിയിലുള്ള റമദാ റിസോർട്ടിൽ പോയിരുന്നു.. ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വല്യ ഹോട്ടലിൽ പോകുന്നതും.. കുറെ വിദേശികൾ ഉണ്ടായിരുന്നു.. എല്ലാരും ഫോർക്കും സ്പൂണും വച്ച് കഴിക്കുന്നത്.. കൂടെ ഉണ്ടായിരുന്നവരും അങ്ങിനെയാണ് കഴിക്കുന്നത്.. അപ്പോൾ കൈ കൊണ്ട് കഴിച്ചാൽ ഒരു മോശം ഇമേജ് ആവില്ലേ എന്നായിരുന്നു എന്റെ സംശയം.. ഫോർക്കും സ്പൂണും വച്ച് കുറെ പകിട കളിച്ചു.. പറ്റില്ലെങ്കിൽ കൈ കൊണ്ട് എടുത്ത് കഴിച്ചോളാൻ കൂടെയുള്ള ഒരു സുഹൃത്ത് പറഞ്ഞു.. സത്യം പറഞ്ഞാൽ ആകെ ചളിപ്പ് ആയത് പോലെ തോന്നി.. എന്തയാലും ആ ഒരു വിഷമം ഇപ്പോളാണ് ഒന്ന് മാറിയത്..
Super Sujith....Yummy delicacies @ Le Meridian...You & Shweta were a great combination during your Vlogs...However, with Abhi joining your company now, it's more fun to watch your videos 👍👍👍
I'm a new subscriber ...loved all your videos that I have watched so far will continue watching. I'm tamilian married to a keralite so understand Malayalam and can try and speak Malayalam too. I seriously enjoy your videos started with your rajdhani experience to delhi. What I love is the detailed videos that you post touching everything. It's not easy taking care of all these small details. So hats off to you both. Please make a trip to Mumbai, we reside there. Would love to meet you guys too!!!
swaetha superbbbbb.. don't worry about ur physique . i had same physique before...but exercise and little diet control wil make u good physique. .... i love ur personality. ...keep ahead.... wish u happy life ahead.. bothh.. The luck wth u having a such a wonderful supporting and loving husband and his family.... may god abudantly help uu and family... This is my first comment. ... i coudlnt sit simply to express my feeling while seeing swethaaa. ur r such a good personality whch i felt.....Thanks for wonderful vlogg. all the very best for upcomingg...
You are really lucky sir to get wife like shwetha chechiii. She is so cute. Chechiyude smile kaanumbo thanne samaathaanam Aaan. Kidu video by the way 👍👍👍
5സ്റ്റാറിൽ കേറാനുള്ള സ്റ്റാർ ഇല്ലാത്തത് കൊണ്ട് ഞാൻ വീട്ടിൽ ചെട്ടിനാട് ചിക്കൻ കറിവെക്കും 😌😌 വീട്ടുകാര് പറയും ഇത് വടക്കന്മാര് വെക്കുന്ന കറിയാണെന്ന് 😪 ഇനി എന്തായാലും 5 സ്റ്റാറിൽ കേറി ഫുഡ് തട്ടും
Chettinad is a business community famously known As the the marwaris of the south . Once handling the finances of the King , they continued in their skill in dealing with all kinds of transactions regarding money . They garnered the first round of wealth by being Money Lenders . Started as money lenders they started taking the upper hand in transactions and distributions of all kinds Chettinad Cottons sarees is more famous than its food. *** I am surprised at Abhi's awareness - serendipitous ! I am trying very hard to go vegetarian . Congratulations Shweta
Shwetha എന്ത് cuute ആണ്. ശെരിക്കും ശ്വേത വന്ന ശേഷം ആണ് regular ആയിട്ട് ഞാൻ ഈ vlogs കാണാൻ തുടങ്ങിയത്. സംസാരം ഒക്കെ very natural feel. ചില ജാഡ female vlogers നെ ഒക്കെ കിണറ്റിൽ ഇടാൻ തോന്നുന്നുണ്ട് ശ്വേത യെ കാണുമ്പോൾ. #SwethaFan 😍
അവിടെ പോകാൻ ക്യാഷ് ഇല്ലെങ്കിലും
വീഡിയോ കാണുന്നവർ ..like here
Anu...
Saramila namuk pariharikam mone
@@abithaanson6627 ente comment ithra popular aakum enn vicharichilla !
Valare sathyam,athu kondu kandu nirayum
Le merdian buffe ഒരു സ്വപ്നം ആയവർ ലൈക് അടിക്കു
ശ്വേത ചേച്ചിയും അഭിയും ഭക്ഷണ കാര്യത്തിൽ വേറെ ലെവലാ 😍😍😍
Fathima Hiba No doubt about it
Fathima Hiba hi ente channel onnu kandunokkamo..istapettal subscribe chhyane😃🙏🏼
ഇത് എല്ലാം കണ്ടുകൊണ്ട് വീട്ടിലെ ചോറും മിൻ കറിയും കഴിക്കുന്ന ലെ ഞാൻ
sourav DQ yes me tooo
Video full kanumbozhekkum vishannupoyi...👍👍👍👍
സത്യം പറഞ്ഞാൽ ഞാൻ ഈവിഡിയോയിൽ കണ്ട 99 ശതമാനം സാധനങ്ങളും കഴിച്ചിട്ടില്ല
Njan pappadam maatre thinnitullu
Kidilan aayikunu.....chettinad specials 😋😋😋😋😋😋😋
ഏട്ടന് ഒന്നും അറിയില്ലേ ?ചേച്ചിക്ക് എല്ലാം അറിയാം.എന്തു ചോദിച്ചാലും അപ്പൊ കിട്ടും ഉത്തരം.അതാണ് എനിക്കു ഇഷ്ട്ടം
Sinusulu Sulu Especially about food, she loves it
yes
സൂപ്പർ വീഡിയോ.. ശ്വേത ആ പച്ച മാങ്ങാ പറിച്ച പോൾ പറഞ്ഞു ഡയലോഗ് എക്സ്പ്രഷൻ എനിക്ക് ഒത്തിരി ഇഷ്ടം ആയി
16:03 വളരെ സത്യം.. അനുഭവസ്ഥൻ...
ഒരു വര്ഷം മുൻപ് ജോലി ഉണ്ടായിരുന്നപ്പോൾ സുഹൃത്തുക്കളൊപ്പം ഒരു ബ്രഞ്ചിന് കൊച്ചിയിലുള്ള റമദാ റിസോർട്ടിൽ പോയിരുന്നു.. ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വല്യ ഹോട്ടലിൽ പോകുന്നതും.. കുറെ വിദേശികൾ ഉണ്ടായിരുന്നു.. എല്ലാരും ഫോർക്കും സ്പൂണും വച്ച് കഴിക്കുന്നത്.. കൂടെ ഉണ്ടായിരുന്നവരും അങ്ങിനെയാണ് കഴിക്കുന്നത്.. അപ്പോൾ കൈ കൊണ്ട് കഴിച്ചാൽ ഒരു മോശം ഇമേജ് ആവില്ലേ എന്നായിരുന്നു എന്റെ സംശയം.. ഫോർക്കും സ്പൂണും വച്ച് കുറെ പകിട കളിച്ചു.. പറ്റില്ലെങ്കിൽ കൈ കൊണ്ട് എടുത്ത് കഴിച്ചോളാൻ കൂടെയുള്ള ഒരു സുഹൃത്ത് പറഞ്ഞു.. സത്യം പറഞ്ഞാൽ ആകെ ചളിപ്പ് ആയത് പോലെ തോന്നി.. എന്തയാലും ആ ഒരു വിഷമം ഇപ്പോളാണ് ഒന്ന് മാറിയത്..
ശ്വേത ചേച്ചിയും അഭിയും ഭക്ഷണത്തിന്റെ കാര്യത്തിൽ വേറെ ഒരു മസ്സാണ്
ഈ വിശന്നു ഇരിക്കുന്ന സമയത്ത് സുജിത്തേട്ടാ ഈ ചതി വേണ്ടാരുന്നു ..... 😩😩😩😩😩😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋
Excellent!! I love Chettinad food and the buffet in Le Meridien Cochin is superb
12 മണിക്ക് വിഡിയോ കാണാൻ ഇരുന്നതാണ് എന്റെ ഭാഗത്ത് നിന്നുള്ള തെറ്റ് 😣 കപ്പൽ ഓടനുള്ള വെള്ളം വന്ന് നാവിൽ 😔😔
Shwethyechyde kurthaa collections superaanu.. Videos il update cheyan patumenkil cheyene ini muthal😍
ഇങ്ങനെ പോയാൽ ട്രേഡ് മിൽ അല്ല... ജിം വീട്ടിൽ തുടങ്ങിയാലും കാര്യമില്ല sujithetta.... 😍😍😍
പൈസ ഇല്ലെങ്കിലും വീഡിയോ കണ്ടു കട്ട സപ്പോർട്ട് 😘😘😘😘😘😘😃😃😃😃
Sujith chettante bhagyam thanna etrayum bhakshanathe patti vivarmulla oru bharya kitiyathe. ...... swetha chechi rockss
Swetha is such a sweetie, love the way she talks🙂
Ningalingane foodoke kazhich nammale kothippich nadanno taa..
Spr vdo chettaa.. Swetha chechre💜💜💜
Poly....... ♥️ സുജിത്തേട്ടാ...... ♥️♥️
ഇന്ന് diet ന്റെ ഭാഗമായി സാലഡ് കഴിച്ചോണ്ട് ഈ വീഡിയോ കാണുന്ന ലെ ഞാൻ ..........
ബാലാമണി ബാലാ 👏👏👏
Poda
ബാലാമണി ബാലാ hi ente channe onnu kandunokamo..istapettal subscribe chayne😃
@@saflutter7213 സബ്സ്ക്രൈബ് ചെയ്തു ട്ടോ
Athu pollichu🤣🤣
അബി എപ്പടി പോയിട്ടേനോ അപ്പടിയേ തിരുമ്പി വന്തിട്ടേൻ....... 😍😍😍😍😎
👍👍👍
Sujith Bhakthan polichu
It is awesome
Aayirathi irunooti thollayirathi thonutionpathu roopa .......adipoliiiiii.......
Iniyulla videos katta wait akkinikkunna le njan💖💖💖💖💖💖💖
Kripesh Appu hi ente channel onnu nokMo..ishtapettal subscribe chhyane😃
എന്റെ ബ്രോ... വരാൻ പറ്റിയില്ലെങ്കിലും വായിൽ കപ്പലോടിക്കാനുള്ള വെള്ളം വന്നു'.. കിടു..... 😋😋😋😋😋😋😋😋
Super akka anna👌👌👌👌
Le meridian brunch video was your first video I saw. Since then am a swetha fan.
Me too
ശ്വേതച്ചേച്ചിക്ക് എവിടുന്നാ ഫുഡിൽ ഇത്രം അറിവ് very good
സുജിത്തേട്ടാ, ഞാനും നിങ്ങള കൂടെ കഴിച്ചത് പോലുണ്ട്. Super..
savad kakeillam True
Shwetha chechi vannnathine sheshom anee sherikum njn vlog kanane thudangiyath....epo njn sthirom kanarununde..miss aya episode ellam erunne epo.kanum...swetha chechi anthe cute ayita samsarikunne.. ellam explain chaiyunne....nalla bubbly ya..cute ..chechi ullonda ella videos kanunne..chettan ume super a....but anike chechi yude explanations kelkana estome...ellla videos ilum natural ayitta chechi samsarikunne.. anike nerit 2 pereyum kanane agrahome unde ...abhi mone super
Thanks a lot Lekshmy for your support, Keep watching and comment your valuable suggestions.
@@TechTravelEat thank chettan chechi.....
Shweta chechi ishtam🤗🤗chechi explain chaiyunnatha nalla rasama
ഉച്ച സമയത്തു കാണാൻ പറ്റിയ കാഴ്ച..കൊതിപ്പിച്ചു
22:13 അതിന് ഓ ബ ർ ജീ ൻ എന്നാണ് പറയുന്നത് ...വഴുതനങ്ങ ...Brinjal in India
Super Sujith....Yummy delicacies @ Le Meridian...You & Shweta were a great combination during your Vlogs...However, with Abhi joining your company now, it's more fun to watch your videos 👍👍👍
last vlog was on treadmill
now its a chettinad platter in le meridian
kollam cute swetha
ഇങ്ങളെ ഇന്നലെ നാൻ സ്വപ്നം കണ്ടു...😍
Evide Oru bus marinju onnu help cheyumo
Aniyan kazhikkunath pole kazhikkenm....becoz kurach aanenkilum ellaam taste nokaaloo....shwetha chechi nte Paisa poii ...veg aayath kondu paranathaatooo....chechiii superaaa...chettan te presentation superrrr....Nan pokenm enn vicharichittund....kuttikalkum 1299 kodukeno
Kandapo sherikum ponam enn tonii ...nice vlog ....
As usual superb video...abhi monte luck to enjoy with brother and sister in law...
Enik ishtayi.. ee vakkugal...kai kond kazhikumbozhe sherikum ruji ariyan pattu
Super Chettinad Food Super
Suuuperrbb .......sujith..swetha &abhi
Swetha chechi uyir...
വിവരണം ഒരു രക്ഷയുമില്ല.. കിടു..
Super ayirunnu chetta and chechi 😊😋😋😋😋👍👍👍👌👌👌
Sujithettanum swethechi yum abhiyum ammayum achanum ellarum super. Especially swethechi.....
അഭി ശ്വേത .....ഫുഡ്...,,, കിടു.,
Ambo... Shwetha is a food expert
Aster medcity chettanmmaralle guitar flute etc.cheyyunne..they are blind....but avarudeee talent 👌👌👌
Paripadiyokkrkollam engane food kazhichalswetha chechi iniyum vannam vaakkum ippo cute annu shradhikkanu swetha chechiyute fitness
Shwetha madam nice video nice Tamil you speak great
I'm a new subscriber ...loved all your videos that I have watched so far will continue watching. I'm tamilian married to a keralite so understand Malayalam and can try and speak Malayalam too.
I seriously enjoy your videos started with your rajdhani experience to delhi.
What I love is the detailed videos that you post touching everything. It's not easy taking care of all these small details. So hats off to you both.
Please make a trip to Mumbai, we reside there. Would love to meet you guys too!!!
Sujith bro now u can hand over channel to sister in emergency cases she will rock
How much you paid for the hotel ?
Is it affordable for average people?
ട്രെഡ് മിൽ അവിടെ തന്നെ ഇല്ലെ
shafeeq k Anybody using it???
@@girijanair348 somany
shafeeq k I mean Swetha and Sujith using it after all these promotionals
@@girijanair348 ok
@@girijanair348 ,😄😄
Great video. Sujith and Swetha made for each other. Your presentation is very down to earth and nice
swaetha superbbbbb.. don't worry about ur physique . i had same physique before...but exercise and little diet control wil make u good physique. .... i love ur personality. ...keep ahead.... wish u happy life ahead.. bothh.. The luck wth u having a such a wonderful supporting and loving husband and his family.... may god abudantly help uu and family... This is my first comment. ... i coudlnt sit simply to express my feeling while seeing swethaaa. ur r such a good personality whch i felt.....Thanks for wonderful vlogg. all the very best for upcomingg...
Really no complex no ego adjusting herself during purchase etc etc good personality
Sujithetn swetha made for each othr aane. U respect each othr happy to see you in vlogs wish you all the success
steps 4 Happiness 123 Definitely made for each other, need to see the face when they see special foods. Hope they select whay they eat!!!
Shwetha korach melinju👍🏻
Vatha kulambhuuuu 😍😍😍 chechiiii they u said tempting me badly😉
Chicken chukka calicutile thekkepurathe marriage functionile main dish aanu .neychorum stewintem koode aanu kayikaaru.koode chammandiyum parippum vendakkayum cheerayum indavum.kiduvaanu taste👍👍😃
Shweta chechiii nigal bhagyavathi anee
You are really lucky sir to get wife like shwetha chechiii. She is so cute. Chechiyude smile kaanumbo thanne samaathaanam Aaan. Kidu video by the way 👍👍👍
Presented really well...tat dress really suits swetha.. closed neck patterns are good for her I guess... N tat too printed...
Nalla spicy naadan food okke kazhichittu etra kaalamaayi...kothipichu 😋😋😋
Manushyaney kothipichu kollum😋😋😋😋😋😋
Abi bai nalla polling anallo
Veidio polichu
സുജിത് ചേട്ടന്റെ wife നു food ellam ariyallo. എല്ലാ പേരും അറിയാം. നല്ല പാവം ചേച്ചി. അനിയനും അടിപൊളി. പിന്നെ ചേട്ടനെ കുറിച്ച് പറയണ്ടല്ലോ ചേട്ടൻ കിടു.
Chechi poliya ningadeyum njangadem muthaaa chechi kutty
bhakthan chettaaaaaa swethachechiiii abhiiiii athee 7:36 parajnha meeninte peru 1st- manthal 2nd- vathallu. randu meeninum adipoli tasteaaaaa plsss try that fishes
Wonderful....... നല്ല ഒരു വുഡിയോ....ഒരുപാട് ഇഷ്ടപ്പെട്ടു
അഭിജിത്ത് സൂപ്പർ👍
#5:22 #swedhaprebhu chechi #hair style awesome #
#polichu
I like your episodes..shweta is so cute......god bless you both
Swethayude variety parachil kelkkan nalla resamanu
5സ്റ്റാറിൽ കേറാനുള്ള സ്റ്റാർ ഇല്ലാത്തത് കൊണ്ട് ഞാൻ വീട്ടിൽ ചെട്ടിനാട് ചിക്കൻ കറിവെക്കും 😌😌
വീട്ടുകാര് പറയും ഇത് വടക്കന്മാര് വെക്കുന്ന കറിയാണെന്ന് 😪
ഇനി എന്തായാലും 5 സ്റ്റാറിൽ കേറി ഫുഡ് തട്ടും
AJAY വയനാടൻ hi ente channel onnu nokamo..ishtapettal subscribe chyane😃
@@saflutter7213 ചെയ്തു, നമക്ക് ജാടയൊന്നുമില്ല ട്ടോ 😌😌
Super sujith
Aahaaram koodutal kazhicha asugam varille ee😁😁😁😁😋😋
സുജിത്തേട്ടാ പൊളിച്ചു നിങ്ങൾ സൂപ്പറാ
സുജിത് ചേട്ടാ പൊളിച്ചു.അഭിയും ശ്വേത ചേച്ചിയും പൊളിച്ചു. ലവ് യു both. 😘😘😘😘😘😘😘😘😘😘
Sreeraj K hi ente channe onnu kanaamo..ishtamayal subcribe chyane🥰
@@saflutter7213 ഓക്കേ 😘😘😘
കറികൾ അതികം ഇള്ള കരുത് കറി കേടാവാൻ സാധ്യതയുണ്ട്
Seriya 2 divasam erikan ullath alle.
@@arunnair459 haha
already 2 days irunnathaa,, choodaakki vechekkunnathaa athaa veendum veendum ittu ilakkunnathu hehhe
Sujith chettaaa polichu
Swetha chechi so cute
Chettinad is a business community famously known As the the marwaris of the south .
Once handling the finances of the King , they continued in their skill in dealing with all kinds of transactions regarding money . They garnered the first round of wealth by being Money Lenders .
Started as money lenders they started taking the upper hand in transactions and distributions of all kinds
Chettinad Cottons sarees is more famous than its food.
*** I am surprised at Abhi's awareness - serendipitous !
I am trying very hard to go vegetarian . Congratulations Shweta
Shweta chechi ishtam.
❤
Engana undu ende sontham chettinad samayal? Mouth watering and tempting. Pwolichu
Heeey.. Munnar via .. kurach kalayitt Munnar oke kanditt Sujith bro de koode..
Broii അടിപൊളി
Bro I first like first comment and the first view like it very much supper bro
Enga chettinad dish how is that
Super 👍 Abhiyum koodi ayappo full energetic 👍👍
Sujith bhai polichi video 👍🏻👍🏻
Sujithchettan super
Awesome....would like to visit once
Sujithettaa super
Abi 👍 welcome back
*Sujith Bai Ishttam* ♥
സൂപ്പർ. ഇന്നു പോകും ...