ഇതാണ് സഖാക്കളേ...ആരോഗ്യകേരളം പിണറായി മോഡല്‍ | Chirayinkeezhu taluk hospital

Поделиться
HTML-код
  • Опубликовано: 10 май 2024
  • ആശുപത്രിയിലെ കക്കൂസില്‍ പോകാന്‍
    കുപ്പിവെള്ളം വാങ്ങണം
    #chirayinkeezhu #governmenthospital #hospital #exclusivenews #keralagovernment #mr007 #me007

Комментарии • 258

  • @sundarlokesan3465
    @sundarlokesan3465 24 дня назад +94

    കേരളം നമ്പർ 1
    രണ്ടാമതും പിണറായി യെ വോട്ടു കുത്തി അധികാരത്തിലെത്തി ച്ചവർക്ക് അഭിനന്ദനങ്ങൾ! മുന്നാം തവണയും പിണറായിയെ അധികാരത്തിൽ എത്തിക്കണം!
    എന്നാലേ ബംഗാൾ പോലെ ആകു! പഠിക്കുകയുള്ളു!

    • @sukumarannair9110
      @sukumarannair9110 24 дня назад +2

      Certainly

    • @Kunju707
      @Kunju707 24 дня назад +3

      Up യേയും, ബീഹാറിനേയും വാതോരാതെ കുറ്റം പറയും. നമ്മളുടെ അവസ്ഥ വളരെ ശോജനീയം.... 9:21

    • @kssaji2709
      @kssaji2709 24 дня назад +1

      Yes 💯🙌🏻

    • @sreekutty2418
      @sreekutty2418 24 дня назад +2

      അനുഭവി രാജാ അനുഭവി

    • @muthujainivas9523
      @muthujainivas9523 24 дня назад

      MotaaArnum
      Nikeshkumar
      Unnibalakirshnan
      Smruthiparthikade
      Ad,Anilkumar Eavamarellam Malthil Olichuvo?

  • @augustinejoseph4302
    @augustinejoseph4302 24 дня назад +55

    എൽഡിഎഫ് വരും എല്ലാം ശരിയാകും... ഇപ്പോൾ എല്ലാം ശരിയായി...😂😂😂

    • @sreekutty2418
      @sreekutty2418 24 дня назад +3

      ഹെ ശരിയാക്കി തന്നു ഹിഹി

    • @user-pe9jo1xf7y
      @user-pe9jo1xf7y 24 дня назад +1

      where are his kammis

    • @VinodKumar-wm8cc
      @VinodKumar-wm8cc 24 дня назад +1

      Aduthathu oooodeeeeee eppppp Varum baakkiyullathum kude shariyaakkitharum😂😂😂😂😂

  • @sreeragkeerthana5184
    @sreeragkeerthana5184 24 дня назад +10

    കുത്തി ജയിപ്പിച്ചില്ലേ രണ്ടു തവണ.... ശരിയാക്കി ശരിയാക്കി....എല്ലാം ശരിയാക്കി.... അനുഭവിക്ക്.... രായാവ് സുഖലോലുപൻ... സ്വർഗതുല്യ ജീവിതം കുടുംബത്തോടൊപ്പം ദുബായിൽ സല്ലപിയ്ക്കുന്നു....😊😊

  • @bharatham5285
    @bharatham5285 24 дня назад +35

    ഇലക്ഷൻ വരുമ്പോൾ നമ്മള് കമ്മൂണിസാണ് എന്ന് പറഞ്ഞ് വോട്ട് കുത്തുന്നത് അല്ലെ അനുഭവിക്ക്. അതിന്റെ തൊട്ട് അടുത്താണ് ചിറയിൻകീഴ് പഞ്ചായത്ത്. ഇവൻ മാരും എന്തിനാ അവിടെ ഇരിക്കുന്നത്

    • @sreekutty2418
      @sreekutty2418 24 дня назад +1

      അങ്ങനെ തന്നെ വേണം സൂപ്പർ

  • @chandrankkb5476
    @chandrankkb5476 24 дня назад +47

    മുഖ്യൻ കറങ്ങാൻ പോയിരിക്കുകയല്ലേ സ്വിമ്മിംഗ്പൂൾ അടക്കം എല്ലാസൗകര്യവുമുള്ള ബംഗ്ലാവ് കാലി കിടക്കുകയല്ലേ തൽക്കാലം ഈ പാവങ്ങളെയും കുറച്ചു ഡോക്ടർമാരെയും അവിടേക്കു മാറ്റാൻ ശ്രമിക്കണം

    • @sreekutty2418
      @sreekutty2418 24 дня назад +1

      ഉടൻ സാധിക്കും ഹോ ഹിഹിഹി

    • @user-pe9jo1xf7y
      @user-pe9jo1xf7y 24 дня назад

      That is a good suggestion

    • @nishanishakp6981
      @nishanishakp6981 23 дня назад

      Aa randu couple um madhuvidu vinu poyekkuva 😂😂😂. Pand kalyanam kazhicha kaalath partiyil thirakkayirunnu. Athukonda 😂😂😂

  • @sajisasi3756
    @sajisasi3756 24 дня назад +28

    ഇനി ഒരുതവണകൂടി ഇവരെ ഭരണത്തിൽ കൊണ്ടുവരണം

    • @sreekutty2418
      @sreekutty2418 24 дня назад +1

      ഹെ കേരളം തീരും വരെ

    • @ayyappanayyappan3168
      @ayyappanayyappan3168 23 дня назад

      കിങ് ജോങ് ഉൻ ആകാൻ നോക്കിയതാ

  • @SudhanKp
    @SudhanKp 24 дня назад +35

    കുത്തി കുത്തി കൊടുക്കൂ കെ കേരളത്തിനായി

    • @sreekutty2418
      @sreekutty2418 24 дня назад +1

      ആമണ്ണച്ചി, ആമാം

  • @eswaranembrandiri8070
    @eswaranembrandiri8070 24 дня назад +26

    പൊതിച്ഛോർ നൽകുന്നുണ്ടല്ലോ പിന്നെന്തിനാണ് വെള്ളം

  • @user-xj4xk1wk1k
    @user-xj4xk1wk1k 24 дня назад +20

    Vote ആകുമ്പോൾ ഇവരെല്ലാം ldf നു തന്നെ വോട്ടുകൊടുക്കും.അത്രയ്കു പാർട്ടിസ്നേഹമാണ്.

    • @ngpanicker1003
      @ngpanicker1003 23 дня назад

      ആരോഗ്യ രംഗത്ത് ഇന്ത്യയിൽ കേരളം ഒന്നാം സ്ഥാനത്താണ് എന്നു പറയുന്നു, ഇന്നലെ ഉമയപ്പയുടെ ഒരു വിഡിയോ യിലും ഇത് തന്നെ പറയുന്നു.

  • @ashokctk8007
    @ashokctk8007 24 дня назад +14

    350 രൂപേടെ കിറ്റ് വാങ്ങി നക്കിയിട്ട് പിണറായീടെ പാർട്ടിക്ക്‌ വോട്ട് ചെയ്യുമ്പോൾ ഓർക്കണമായിരുന്നു !!

  • @karthyayanikc6733
    @karthyayanikc6733 24 дня назад +15

    അടിപൊളി നമ്മുടെ കേരളം നമ്മുടെ നവകേരളം അടിപൊളി
    ഇതിലും നല്ല കേരളം എവിടെ കാണും

    • @sreekutty2418
      @sreekutty2418 24 дня назад +1

      ഇൻഡോനേ ഷ്യ യിൽ കാണും

  • @Emuzlite
    @Emuzlite 24 дня назад +16

    എന്റെ അമ്മയെ ഇവിടെ ആണ് ഡയാലിസിസ് ചെയ്തു കൊണ്ടിരുന്നത്.. അമ്മ 2 വർഷം മുന്നേ മരണപ്പെട്ടു.. ചിറയിൻകീഴ് ആശുപത്രിയിൽ ഒരു ഡയാലിസിസ് യൂണിറ്റ് ഉണ്ട്‌.. അവിടെ മുന്നേ സജീവ് ഡോക്ടർ ഉണ്ടായിരുന്നു.. പേരൂർകടയിൽ ഉള്ള ഡോക്ടർ.. അദ്ദേഹം മെഡിക്കൽ കോളേജൽ ഇരിക്കുന്നതാ.. മാസത്തിൽ ഒരു തവണ വരുമായിരുന്നു.. പിന്നെ അദ്ദേഹം വരത്തെ ആയി ഒടുവിൽ രോഗികൾക്ക് എന്തേലും ആയാൽ നേരെ മെഡിക്കൽ.. അല്ലേൽ ഗോകുലം.. അവിടെ എത്തുമ്പോൾ ആൾ മരണപെടും.. ഒരിക്കൽ നമ്മൾ അവിടെ എല്ലാ രോഗികളും ഒപ്പിട്ട് സൂപ്രണ്ടിന് പരാതി കൊടുത്ത്.. ഒരു ഫലം ഇല്ല ഒടുവിൽ.. സജീവ് ഡോക്ടർ വീട്ടിൽ പോയി കണ്ടു.. അദ്ദേഹം പറഞ്ഞത്.. ഞാൻ മെഡിക്കൽ നിന്ന് അവിടെ വരുമ്പോൾ.. അതിനു വേണ്ടിയാ ഒരു സഹായവും ഈ ആശുപത്രിയിൽ ഉണ്ടാക്കി തരുന്നില്ല.. അറ്റ്ലീസ്റ്റ് ഇരിക്കാൻ പോലും ഒരിടം.. അത്‌ അദ്ദേഹം പറഞ്ഞത് ശരി ആണ്.. നമ്മൾ രോഗിയുടെ കൂട്ടിരിപ്പ് കാർ ഇരിക്കുന്നടുത്താണ് അദ്ദേഹം ഇരുന്നു നോക്കുന്നത്.. അത്രയും ഗതികേട് ആണ് ആ ആശുപത്രിയിൽ.. പിന്നെ ഒരു കാര്യം എന്നാൽ ഒരു പാട് പാർട്ടി അടിമകളെ കാണാൻ പറ്റും ആശുപത്രിയിൽ ജീവനക്കാർ ആയി.. എന്തിനു 108 ഒന്നുണ്ട്.. അന്തം അടിമകൾക് റസ്റ്റ്‌ ചെയ്യാൻ ഒരു വകുപ്പ്.. ഇതിനെതിരെ ഇപ്പോഴെങ്കിലും ന്യൂസ്‌ ചെയ്തതിനു ശ്രീജിത്ത്‌ ഏട്ടന് നന്ദി ❤❤❤

  • @ajitharajan3468
    @ajitharajan3468 24 дня назад +12

    അതാണ് മക്കളെ മേടിക്കൽ കോളേജ് 🙏🏻🙏🏻

  • @user-nd9qy5oj7l
    @user-nd9qy5oj7l 24 дня назад +17

    കിട്ടുന്നത് മുഴുവൻ ജീവനക്കാർക്ക് ശമ്പളമായും ആനുകൂല്യങ്ങളായും വിരമിച്ചവർക്ക് പെൻഷനും കൊടുക്കാനല്ലേ ഉള്ളൂ... പിന്നെ എവിടുന്ന് എടുത്ത് അടിസ്ഥാന സൗകര്യം ഉണ്ടാക്കാനാ കഴുതകളേ...
    മാത്രമല്ല ഇടതുപക്ഷത്തിന് ഇപ്പോ പണ്ടേപ്പോലെ സാധാരണക്കാർ ഒന്നും വേണ്ടാ.... അവർക്ക് സർക്കാരുദ്യോഗസ്ഥരും കോളേജ് അദ്ധ്യാപകരും പിന്നെ ചുമട്ടു തൊഴിലാളികളുടേയും ക്ഷേമം മാത്രം നോക്കിയാൽ മതി.

    • @sreekutty2418
      @sreekutty2418 24 дня назад +2

      മിച്ചം വല്ലതും ഉണ്ടായാൽ പോക്കെറ്റിൽ, ഹിഹി

    • @user-pe9jo1xf7y
      @user-pe9jo1xf7y 24 дня назад

      They want no one except themselves & their slaves. Those with live brain or mental sanity will never vote for Pinari . I never voted for him & his like. Even a sultan in some remote world is better than him. His party gives training in arrogance , use of foul language, corruption and violence.

    • @user-pe9jo1xf7y
      @user-pe9jo1xf7y 24 дня назад

      why do you add college teachers in this list. They're( retd) being denied their legitimate DA.

  • @sureshkumar-ty6nw
    @sureshkumar-ty6nw 24 дня назад +9

    അല്ല....... നമ്മുടെ കപ്പൽ അടി ഉലയുകയില്ല........
    ഇപ്പോൾ കപ്പലുമില്ല കപ്പിത്താനുമില്ല മഹാ കഷ്ടം

  • @SajeevSreenivas
    @SajeevSreenivas 24 дня назад +16

    എല്ലാ ചാനലുകളും ഉപയോഗശൂന്യമായ ആമുഖ പ്രസംഗം പിന്തുടരുന്നു. നിർത്തൂ.

  • @mohananthaikkad9592
    @mohananthaikkad9592 24 дня назад +9

    വെള്ളമില്ലെങ്കിലെന്താ പൊതിച്ചോറ് കൊടുക്കുന്നുണ്ടല്ലൊ അല്ലെ?

  • @sreethuravoor
    @sreethuravoor 24 дня назад +2

    നിർമ്മാണം തിരക്കിട്ടു നടക്കുന്നു. ഡോക്ടർ മാർ ഇല്ല. രോഗികൾ കുറവില്ല. എല്ലായിടത്തും ഇതാണ് അവസ്ഥ.

  • @venugopalmalayadi868
    @venugopalmalayadi868 24 дня назад +20

    പിണറായിടൂർകഴിഞ്ഞുവരുമ്പോൾ ഒരുത്തൻകെർവെള്ളംകൊണ്ടുവരും

  • @user-bc6hd1ht7y
    @user-bc6hd1ht7y 24 дня назад +3

    വീണ എന്തു ആരോഗ്യ മന്ത്രി, ഇവൾ എന്തു ചെയ്യുന്നു 👹👹👹👹

  • @chinnuchinnu2294
    @chinnuchinnu2294 24 дня назад +6

    Sir, ഇവിടെ ഒരു കപ്പൽ ഉണ്ട് sir😂😂😂, ഒരു കപ്പിത്താനും ഉണ്ട് sir 😂😂😂😂😂😂😂😂

  • @mohananchellappan8592
    @mohananchellappan8592 24 дня назад +6

    താലൂക്ക് ആശുപത്രിയിൽ പൊതിച്ചോർ ഇല്ലേ.

  • @sunithasunitha3265
    @sunithasunitha3265 24 дня назад +5

    കേരളം നമ്പർ വൺരാജാവ് പര്യടനത്തിലാണ്നിങ്ങൾ സഹിക്കുകരാജാവും മക്കളും പര്യടനം കഴിഞ്ഞ്പ്രജകളെ കാണാൻ വരും😂😂😂😂😂😂

  • @madhubirk5740
    @madhubirk5740 24 дня назад +19

    ഇവിടെ വെള്ളം ഇല്ലാത്തതുകൊണ്ടായിരിക്കും മുഖ്യനും പരിവാരങ്ങളും വെള്ളം കൂടുതലുള്ള ഇൻഡോനീഷ്യയിലും മറ്റും പോയത് 👍🤣

  • @narayanantm7390
    @narayanantm7390 24 дня назад +13

    വീണ ജോർജിൻറെ ആരോഗ്യപരിപാലനം വട്ടപ്പൂജ്യം ആണെങ്കിലും ചിന്താ ജെറോമിൻ്റെ പൊതിച്ചോറ് വിതരണം തകൃതിയായി നടക്കുന്നുണ്ട് ഭക്ഷണം എല്ലാം കഴിഞ്ഞ് കക്കൂസിൽ പോകണമെങ്കിൽ ചോറു പൊതിഞ്ഞ കടലാസ് സൂക്ഷിച്ചു വെക്കേണ്ടി വരും കുടിക്കാൻ പോലും വെള്ളം കിട്ടാൻ പ്രയാസമാണ് നമ്പർ വൻ കേരള നമ്പർവൺ ആരോഗ്യം

    • @VinodKumar-wm8cc
      @VinodKumar-wm8cc 24 дня назад

      Jeromum kuromum pekrom pekromum keralathe kuttichoraakki

  • @josekm607
    @josekm607 24 дня назад +9

    ആരോഗ്യമന്ത്രിക്ക് അവാർഡ് കൊടുക്കുക അപ്പോൾ ആരോഗ്യപരമായ എല്ലാകാര്യങ്ങളും നേരെ ആയി

  • @MadhuMadhu-es7kr
    @MadhuMadhu-es7kr 24 дня назад +6

    ആശുപത്രികളിലെ പ്രവേശന കവാടം വഴി കേറിയാൽ മതി !!! നമ്പർ ഒന്ന് ആയി ചികിൽസകിട്ടും. ഏതെങ്കിലും ഒരാശുപത്രിയിൽ ഡോക്ടർ ഉൾപ്പെടെ ജീവനക്കാർക്ക് കൃത്യനിഷ്ട ഉണ്ടോ? ആര് ചോദിക്കാൻ ഡ്യൂട്ടി സമയം കഴിഞ്ഞു 1 മണിക്കൂർ താമസിച്ചേ വരുകയുള്ളു. രോഗികൾ നിശ്ശബ്ദർ മിണ്ടിയാൽ ഉടൻ ! K- പോലീസ് അറസ്റ്റ് ജാമൃവുമില്ല !!! നമ്പർ ഒൺ ഭരണം വോട്ട് ചെയ്യുമ്പോൾ ഓർക്കണം !!!💯😁

  • @ushakumari4787
    @ushakumari4787 24 дня назад +10

    എങ്ങനെ പ്രസവം മാറ്റി വയ്ക്കും. ആദ്യമായി കേൾക്കുന്നു.

  • @mathewgeorge3153
    @mathewgeorge3153 24 дня назад +3

    Number one kerala health special

  • @user-ej9ne6wg7c
    @user-ej9ne6wg7c 24 дня назад +9

    ആരോഗ്യമന്ത്രി ബഹുമിടുക്കി 🤣🤣🤣🤣

    • @sreekutty2418
      @sreekutty2418 24 дня назад +1

      മിടുമിടുക്കി ഹൈഹായ്‌

  • @rajendrannairv6924
    @rajendrannairv6924 24 дня назад +6

    എല്ലാം ശരിയാക്കും

  • @kunjumonkk1550
    @kunjumonkk1550 24 дня назад +7

    പ്രസവം 3 മസത്തേ കുമാറ്റി വയ്ക്കണം അേപ്പാൾ മഴപെയ്യത് മഴയുണാക അപ്പോൾ 14-01 മാസം ച മന്നു പെറ്റാൽ മതിയെന്നാണ് പറയൂന്നത് എന്തെ ഒനല്ല കേരള എല്ലാ വിധത്തിലു നബർ വൺ എന്നാണ പറന്നത് 10 മാസം ഗർഭിണിയായ പെണ്ണിനോട് പറഞ്ഞത് പ്രസവം മാറ്റി വയ്കണം സ്വരജ് പാലാക്കാരൻ നിങ്ങള്ടെ അഭിപ്രായം പ്രതീക്ഷിക്കുന്നു.പ്രൈവറ്റു ആശുപത്രികൾ കു വേണ്ടി ഒരു സർകാർ

  • @leenakuriakose1095
    @leenakuriakose1095 24 дня назад +3

    ഒരു സർക്കാർ ആശുപത്രിയിൽ ദന്തചികിത്സക്ക് പോയപ്പോൾ സിഗററ്റ് ലാംബ് വാങ്ങാൻ എന്നെ പറഞ്ഞയച്ച ഡോക്ടർ, കുറ്റം പറയരുതല്ലോ ചികിത്സയുടെ ആവശ്യത്തിനാണുട്ടോ

  • @ahmedp626
    @ahmedp626 24 дня назад +3

    ആരോഗ്യമന്ത്രിയോട് ചോദിച്ചാൽ ഉടനെ റിപ്പോർട്ട്‌ തേടും.

  • @raju9330
    @raju9330 24 дня назад +2

    വികസന സർക്കാർ വികസനം മാത്രം ലക്ഷ്യം.
    ഇതിനെ നയിക്കുന്ന നമ്മുടെ മന്ത്രി ടെ പൊടി പോലുമില്ലാ കണ്ടുപിടിക്കാൻ '
    എന്തൊക്കെയായിരുന്നു, ആരുംകാണാതെ ആശുപത്രികളിൽ ചെക്ക് ചെയ്യുന്നു, അവിടെ തിരയുന്നു, ഇവിടെ തിരയുന്നു എന്തൊക്കെ നടത്തി പിന്നെ മെഡിസിൻ സ്റ്റോർ കത്ത് പിടിക്കുന്നു. പുറകിലൂടെ ജോലി വാങ്ങി കൊടുക്കുന്നു.
    ഐ.സി.യുവിലെ പീഡിപ്പിക്കൽ അതിൽ നിന്നുണ്ടായ പല പല പ്രശ്നങ്ങൾ.
    ആർക്കാണിവർ നീതി കൊടുത്തത് , ഒരു കഴിവും ഇല്ലാത്ത ഈ മന്ത്രിയും ടീമും.
    കേരളത്തിലെ ആരോഗ്യ മേഖലയെ തകർത്ത് തുത്തുവാരിയിരിക്കുന്നു ഈ ഭരണവർഗ്ഗം.
    അല്ല, അനുഭവിച്ചോ!

  • @STriCkeR7oo
    @STriCkeR7oo 24 дня назад +4

    ഈ കപ്പൽ ആടി ഉലയുകയില്ല.... കാരണം കപ്പൽ മുങ്ങി.... ക്യാപ്റ്റനും 🤣🤣🤣🤣😂

    • @VinodKumar-wm8cc
      @VinodKumar-wm8cc 24 дня назад

      Kappal hoothikal Thattiyeduthu😂😂😂😂

  • @Swaraj32
    @Swaraj32 24 дня назад +3

    പിണറായി വിജയ നിങ്ങൾക്കു ആയിരം ഭാവുകങ്ങൾ നേരുന്നു നീണാൾ വാഴട്ടെ 😢

  • @sreekantansree6997
    @sreekantansree6997 24 дня назад +3

    മറന്നു പോകരുത് നമ്മുടെ ആരോഗ്യമന്ത്രി പറയുന്നത് നമ്പർവൺ കേരളം ഗതികെട്ടവരെ ഇനിയെങ്കിലും വോട്ട് കുത്തുമ്പോൾ ഓർമിച്ചു കുത്തുക ഇടതനും വലതനും കേരളത്തെ മുടിച്ചു ഇനി ഒരു അവസരം ബിജെപിക്ക് മാത്രമേ ഉള്ളൂ

  • @user-gw1og8gr3u
    @user-gw1og8gr3u 24 дня назад +4

    ചിന്തയോടു പറഞ്ഞാൽ പൊതിച്ചോറ് തരും 😂😂😂

  • @babujose6678
    @babujose6678 24 дня назад +3

    മുഖ്യനും ആരോഗ്യത്തിയും മറ്റും അറിയേണ്ട !!

  • @user-rv1cq6eh9v
    @user-rv1cq6eh9v 24 дня назад +4

    ഇവിടെ ഒരു സർക്കാർ ഉണ്ടോ എന്നു തോന്നുന്നില്ല.

  • @balak521
    @balak521 24 дня назад +4

    No1 കേരളം

  • @sujithroyc
    @sujithroyc 24 дня назад +4

    എൽഡിഎഫ് വരും എല്ലാം ശരിയാകും.

  • @psantony2574
    @psantony2574 24 дня назад +4

    കേരളം നമ്പർ വൺ

  • @gopalanek8496
    @gopalanek8496 24 дня назад +3

    ഈ കഷ്ടപ്പാടുകൾ ഒന്നും കാണാൻ വയ്യാഞ്ഞിട്ടല്ലേ ടൂർ പോയത്.

  • @salilasadanand4548
    @salilasadanand4548 24 дня назад +4

    നമ്പർ 1 കേരളം

  • @vinuthomas9252
    @vinuthomas9252 24 дня назад +3

    ആരോഗ്യ മന്തിരി യുടെ വീട്ടിൽ ഒത്തിരി വെള്ളം ഉണ്ട്.❤

  • @sijujosemathai
    @sijujosemathai 24 дня назад +3

    വീണ ജോർജ് അറിയരുത് കെട്ടോ
    കേന്ദ്ര സർക്കാരിൽ ന്നിന്നും കേരളത്തിന് ബഹുമതി കിട്ടിയിട്ടുണ്ട് ഇന്ത്യയിൽ മാതൃകയായ ഒരെ ഒരു സംസ്ഥാനമാണ് കേരളം ഇത് കേൾക്കനോ കാണാനോ വീണ കുട്ടി എവിടെ
    അരേ ഗ്യമാന്ത്രി

  • @haridasanvt1699
    @haridasanvt1699 24 дня назад +2

    സുന്ദര കേരളം സുതാര്യ കേരളം സുരക്ഷ കേരളം നവോത്ഥാന കേരളം സാംസ്കാരിക കേരളം കേരളീയം സാംസ്കാരികോത്സവം പുരോഗമന കലാസാഹിത്യ കേരളം ലോക തറ കേരളം മാനവീയം കേരളം kseb കേരളം ksrtc കേരളം ലോട്ടറി കേരളം കരിമീൻ കേരളം കരിമണൽ കേരളം മരം മുറി കേരളം k ഫോൺ കേരളം മദ്യ മധുര കേരളം മനോഹര കേരളം????

  • @ahmedp626
    @ahmedp626 24 дня назад +2

    ആശുപത്രിയിലേക്ക് വെള്ളം സപ്ലൈ ചെയ്‌താൽ കമ്മീഷൻ കിട്ടില്ല.വെള്ളം ഇല്ലാതായാൽ കമ്മീഷൻകിട്ടും...... നമ്പർ -1 കേരളം.

  • @kunhikrishnanmk2031
    @kunhikrishnanmk2031 24 дня назад +3

    ഇവൻമാരെ വീണ്ടും വോ ട്ട് ചെയ്ത് കേറ്റ് !!!!

  • @retnakarangovindan3631
    @retnakarangovindan3631 24 дня назад +2

    ലോകത്തിനു മാതൃക

  • @balak521
    @balak521 24 дня назад +2

    ഇവിടെ മുൻനിരമാമാധ്യമങ്ങൾ റിപ്പോർട്ടൊന്നും കണ്ടില്ലല്ലോ

    • @sreenivasana9536
      @sreenivasana9536 24 дня назад

      ഇത്തരം കാര്യങ്ങൾ മുൻ നിര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്താൽ ഭാവിയിൽ സർക്കാരിൻ്റെ ഒരു പരസ്യവും കിട്ടുകില്ല അതുകൊണ്ടാണ് ക്ഷമിച്ചു കള അവരുടെ വയറ്റു പ്പിഴപ്പിൻ്റെ കാര്യമല്ലെ.

  • @NarayananSureshlal-zf9ql
    @NarayananSureshlal-zf9ql 24 дня назад +2

    Open your eyes Health Minister…….!

  • @krishnankuttyk158
    @krishnankuttyk158 24 дня назад +3

    ഇത്ര ഗതി കെട്ടിട്ടും, ജനം സഹിക്കുന്നല്ലൊ?

  • @VinodKumar-lf8rd
    @VinodKumar-lf8rd 24 дня назад +2

    ഇതാണ് കാരണ ഭൂതന്റെ കേരളം🙂

  • @user-fp4xx2qk8v
    @user-fp4xx2qk8v 24 дня назад +6

    സാരമില്ല LDF വരും എല്ലാം സെരിയാക്കും 🤭🤭.,..

  • @sreenivasana9536
    @sreenivasana9536 24 дня назад +3

    ഇടതുപക്ഷമില്ലെങ്കിൽ ഇന്ത്യ ഇല്ല എന്നറിയില്ലേ ഇപ്പോൾ ഇടതുപക്ഷം വിദേശ പര്യടനത്തിലാണ് നിങ്ങൾക്കു വേണമെങ്കിൽ മലേഷ്യയിലോ സിംഗപ്പൂരിലോ പോയാൽ നല്ല ചികിത്സ കിട്ടുന്നതാണ്.

  • @sunithamohan6009
    @sunithamohan6009 24 дня назад +3

    ഇത്രയും നാളും വെള്ളം കൊണ്ടുവന്ന് കൊണ്ടുവന്ന് പിണറായി ക്ഷീണിച്ച് ഒന്ന് ടൂറിന് പോകാൻ പോലും നിങ്ങൾ സമ്മതിക്കത്തില്ല നിങ്ങളൊക്കെ എന്തൊരു മനുഷ്യരാ പൊന്നേ ആ മനുഷ്യൻ ഇത്തിരി റെസ്റ്റ് എടുക്കട്ടെ നിങ്ങളുടെ ഓപ്പറേഷൻ പ്രസവം ഒക്കെ ഉണ്ടെങ്കിൽ ഞാൻ ടൂറിന് പോയിട്ട് വരട്ടെ എന്നിട്ട് നടത്തു... മനുഷ്യനെ ഒന്ന് റസ്റ്റ് എടുക്കാൻ പോലും സമ്മതിക്കില്ലേ

  • @RemesanKarakkadan
    @RemesanKarakkadan 24 дня назад +1

    ബിന്ദു മന്ത്രിണി യുടെ നമ്പർ 1 ആരോഗ്യ രംഗം !.
    ' ഈ കപ്പിൽ വെള്ളമില്ല സാർ !.
    😛😛😛😛😛😛😛😛😛😛😛

  • @sasi2759
    @sasi2759 24 дня назад +4

    പിണറായി കേരളം No 1 തന്നെ🤣🤫

  • @godsongsbabu5135
    @godsongsbabu5135 24 дня назад +2

    നമ്പർ ലാസ്റ്റ് കേരളം

  • @balak521
    @balak521 24 дня назад +2

    ഇടതു മാറി വലതു മാറി അനുഭവിക്കു

  • @ramakrishnantk7658
    @ramakrishnantk7658 23 дня назад

    അവാർഡ് കിട്ടിയ ശൈലജ ടീച്ചറും അവാർഡ് കാത്തിരിക്കുന്ന വീണ ജോർജ്ജും '😂😂😂😂😂😂

  • @balagopalr5167
    @balagopalr5167 23 дня назад

    ജനങ്ങൾ വോട്ടുചെയ്ത വിജയിപ്പിച്ചതല്ലേ. അനുഭവിച്ചോ. ഇനി പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല.

  • @sijibinu5526
    @sijibinu5526 24 дня назад

    എല്ലാവരും ..വോട്ടുകുത്തി..kettiyiruthiyittundallo....ആരോഗ്യമന്ത്രി...എംഎൽഎ...എംപി...അവര്..sughavasathila

  • @praseedpg
    @praseedpg 21 день назад

    ആരോഗ്യ മന്ത്രിയും മുഖിയ മന്ത്രിയും തള്ളി മറിക്കുന്നു ...keralam no 1

  • @jithinalpy
    @jithinalpy 24 дня назад

    Ellam seriakkum

  • @sreekumariks9820
    @sreekumariks9820 24 дня назад +2

    വെള്ളം ellrnkil എന്താ പൊതിച്ചോറ് തരുന്നില്ലേ കുത്തിക്കോ ഇനിയും

  • @PradeepKumar-jx5qb
    @PradeepKumar-jx5qb 23 дня назад

    തിരു: കോർപ്പറേഷനിലെ ക്യാൻ റിനിൽ കുടുബശ്രീ നടത്തുന്നതു വെള്ളമില്ല ഊണ് കഴിഞ്ഞ് തുടച്ചിട്ട് പോകാം.

  • @gopinathanm7370
    @gopinathanm7370 24 дня назад +2

    ഇവിടെയല്ലേ 100-150 പിൻവാതിൽ നടന്നത്?

  • @shajisunikumar8010
    @shajisunikumar8010 24 дня назад +1

    no.1.kerala

  • @syamstephen1411
    @syamstephen1411 24 дня назад +1

    പ്രബുദ മൊണ്ണകൾക്ക് ഇതുപോലുള്ള സർക്കാർ ആണ് നല്ലത്...
    നമുക്ക് മറ്റു സംസ്ഥാനങ്ങളുടെ കുറ്റം കണ്ടെത്താം...
    എന്നിട്ട് അവരെ നോക്കി കൊഞ്ഞനം കുത്താം...
    😂😂😂😂😂😂😂
    നമ്മൾ പ്രബുദ്ധർ അല്ലേ
    😂😂😂😂

  • @manmadhanpk4234
    @manmadhanpk4234 21 день назад

    ഇവരിൽ പലരും സിപിഎം കാരാണ് ഇനിയും ഇവർ സിപിഎം ന് തന്നേ. വോട്ട് ചെയ്യും. ജൂൺ 4. ന് അറിയാം

  • @achur9945
    @achur9945 24 дня назад

    👍👍👍

  • @aaradhyasworld1990
    @aaradhyasworld1990 23 дня назад

    കേരളത്തില്‍ ചൂട് കാരണം നമ്മുടെ മുഖ്യന്‍ തണുപ്പുളള രാജ്യത്ത് പോയതാണ് കുടുബസമോതം അപ്പോ നാട്ടുകാര്‍ക്ക് വെളളം വെളിച്ചവും നോക്കാന്‍ നേരമില്ല

  • @kamalasanankamalasanan3373
    @kamalasanankamalasanan3373 24 дня назад

    ആരോഗ്യ കേരളം no _1 കേരളം

  • @balak521
    @balak521 24 дня назад +1

    കൈരളി വിളിക്കൂ വെള്ളം തനിയെ വരും

  • @MARAJU-es8ey
    @MARAJU-es8ey 24 дня назад

    Immtediate action necessary

  • @ramakrishnantk7658
    @ramakrishnantk7658 23 дня назад

    ഇത്രയൊക്കെയായിട്ടും കേരളത്തിൽ ഈ ഭരണം തന്നെ തുടരണമെന്ന് ആഗ്രഹിക്കുന്നവർ ഉണ്ട്.😂😂😂😂😂😂

  • @user-ep5nd3ns1h
    @user-ep5nd3ns1h 24 дня назад

    പൊതിച്ചോറും, വെള്ളം, ഡി, യിൽ, ഫി, kodukkum

  • @Jyodeepak
    @Jyodeepak 24 дня назад +2

    NUMBER ONE AAROGYA KERALAM😂😂

  • @kunjumonkk1550
    @kunjumonkk1550 24 дня назад +1

    ആരോഗ്യ മന്ത്രി എവിടെയാണ് അവരും ട്ടർ പോ യോ അവർക്കറിയാൻ പറ്റും ഗർഭകാലം എത്രയെന്ന് 13 മാസമാണോ ഞങ്ങളടെ അറിവ്10 മാസമാണോ LDF വന്നപ്പോൾ 13 മാസമാക്കി കാണും ത്രിമാർ വെള്ളം കൊണ്ടുവരാൻ പോയിരിക്കു കയാണ് എയർ ഇൻഡ്യയുടെ സമരം കാരണമാണ് പെള്ളം വരാൻവൈകിയത് കേന്ദ്ര ഗവർൺമെന്റിന്റെ കുപ്മാണ് മോദി ജി വേനൽക്കാലത്ത് ആരും പ്രസവത്തിനു വരരുത് എന്നുള്ള ഒരു നിയമം ഉണ്ടാക്കണം അമേരിക്കയിൽകൈകഴുകാറില്ല അപ്പിയിട്ടാലും കഴ കാറില്ല ടിഷ്യൂ പേപ് റാണ് ഉപയോഗിക ന്നത് അങ്ങനെയാക്കിയാൽ PP Eകിറ്റുപോെല ചെറുതാകിട്ട എന്തെങ്കിലും തടയും

  • @user-qj6xi1dd8k
    @user-qj6xi1dd8k 24 дня назад

    🇮🇳🙏 Indonesia yil ninnum urgent aayi ethum ichiri kathirikooooo🙏🇮🇳

  • @jyothikumar2457
    @jyothikumar2457 24 дня назад

    Eppol manasilayo pattalakkarude vila. Avarum 750ml bottle water aanu toilet upayogichathu. Ok

  • @molutty45
    @molutty45 24 дня назад

    Private IL ninnum commission kittan anallo ithellam

  • @mohananparakkal.3824
    @mohananparakkal.3824 24 дня назад

    Engine,venam,kurachukoody,sariyaganundu

  • @eyedropmusic4348
    @eyedropmusic4348 23 дня назад

    കുത്തുമ്പോൾ ഓർക്കണം 😂

  • @krshaji5180
    @krshaji5180 24 дня назад +1

    നമ്പർ വൺ കേരളം

  • @samsonjoshua5899
    @samsonjoshua5899 24 дня назад

    Keralam no 1

  • @SatheeshKumar-dt1hc
    @SatheeshKumar-dt1hc 24 дня назад +1

    K വിദേശ വിനോദ യാത്ര

  • @rajeevrajeev2493
    @rajeevrajeev2493 22 дня назад

    ഇതാണ്‌ സിംഗപൂർ മോഡൽ വെള്ളം വേണ്ട. പേപ്പർ മതി. നമ്മുടെ തള്ളു വീണാജിയെ കണികാണാൻ ഉണ്ടോ. ടുറിൽ ആണോ എന്തോ. ലോഹോത്ര മോഡൽ ആണ് എല്ലാം 😅😅😅.

  • @shajanshajan1337
    @shajanshajan1337 22 дня назад

    വോട്ട് ചെയ്യുന്നവരും, വോട്ട് വാങ്ങിജയിക്കുന്നവരും അറിയുക. പാപത്തിൻ്റെ ശംബളം എന്തെന്ന് ..അർഹിക്കാത്തവരെ ജയിപ്പിക്കുന്നവർ തെറ്റ് ചെയ്യുന്നു.അങ്ങിനെ ജയിച്ചവർ ജനദ്രോഹം ചെയ്യുമ്പോൾ അവരും തെറ്റുകാരാകുന്നു.

  • @srilathasoman5490
    @srilathasoman5490 24 дня назад

    Whatgovt.😮

  • @Nelvindaniel-yc3bm
    @Nelvindaniel-yc3bm 24 дня назад

    Vellam illel entha..Pothichorinte vazhayila kond adjust cheyyan chintha akka paranju..enthoru avastha

  • @user-cw2vc8nl6d
    @user-cw2vc8nl6d 24 дня назад

    Goods own country

  • @athulgaming3977
    @athulgaming3977 22 дня назад

    കേരളം.. കേരളം..... പിണറായി ഭരിച്ചു പൊളിക്കുന്ന കേരളം.... വികസനത്തിൽ നമ്പർ വൺ... കേരളം നമ്മൾ മനസ് തുറന്നു നോക്കിയാൽ ഒരു വെള്ളരിക പട്ടണം പോലെ തോന്നും. നല്ല ഉഗ്രൻ ഭരണം

  • @Ayyappanep
    @Ayyappanep 23 дня назад

    വെള്ളം ഇല്ലങ്കിലും പതിച്ചോറുവരും

  • @pss4779
    @pss4779 24 дня назад

    Athe. Angane. Matti. Vaykkum. Logathil. Ennuvareyum. Kellkathakariyam.

  • @muthujainivas9523
    @muthujainivas9523 24 дня назад

    No1 Kearalathilea Mothaa Ulakalkkum Eanteavakaa Bigsalute