കിലുകിൽ പമ്പരം | Kilukil Pambaram Full Song | Malayalam Movie "Kilukkam" | Mohanlal, Revathi

Поделиться
HTML-код
  • Опубликовано: 6 сен 2024
  • Watch കിലുകിൽ പമ്പരം | Kilukil Pambaram Full Song | Malayalam Movie "Kilukkam" | Mohanlal, Revathi
    Film : Kilukkam
    Director : Priyadarsan
    Music : SP Venkitesh
    Lyrics : Bichu Thirumala
    Singer : MG Sreekumar
    കിലുകിൽ പമ്പരം തിരിയും മാനസം
    അറിയാതമ്പിളീ മയങ്ങൂ വാ വാവോ
    ഉം ഉം ചാഞ്ചക്കം ഉം ഉം ചാഞ്ചക്കം
    പനിനീർ ചന്ദ്രികേ ഇനിയീ പൂങ്കവിൾ
    കുളിരിൽ മെല്ലെ നീ തഴുകൂ വാ വാ വോ
    ഉം ഉം ചാഞ്ചക്കം ഉം ഉം ചാഞ്ചക്കം
    മേടമഞ്ഞും മൂടുമീ കുന്നും പൊയ്കയും
    പാൽ നിലാവിൻ ശയ്യയിൽ മയങ്ങും വേളയിൽ
    താളം പോയ നിന്നിൽ മേയും നോവുമായ്
    താനേ വീണുറങ്ങൂ തെന്നൽ കന്യകേ
    താരകങ്ങൾ തുന്നുമീ രാവിൻ മേനാവിൽ
    ഉം ഉം ചാഞ്ചക്കം...ഉം ഉം ചാഞ്ചക്കം (കിലുകിൽ...)
    ഏതു വാവിൻ കൗതുകം മിഴിയിൽ വാങ്ങി നീ
    ഏതു പൂവിൻ സൗരഭം തനുവിൽ താങ്ങി നീ
    താനേ നിന്റെ ഓർമ്മ തൻ ചായം മാഞ്ഞതോ
    കാലം നെയ്ത ജാലമോ മായാജാലമോ
    തേഞ്ഞു പോയ തിങ്കളേ വാവോ വാവാവോ
    ഉം ഉം ചാഞ്ചക്കം...ഉം ഉം ചാഞ്ചക്കം (പനിനീർ...

Комментарии • 199

  • @musicloving4139
    @musicloving4139 4 месяца назад +62

    ഞാൻ ഭാവിയിൽ ഒരു തീയറ്റർ തുടങ്ങി കിലുക്കം,മണിച്ചിത്രത്താഴ് തുടങ്ങിയ സിനിമകൾ ഒരിക്കൽകൂടി പ്രദർശിപ്പിക്കുന്നതിൽ നിങ്ങളുടെ അഭിപ്രായം 🙃❤

    • @sabarinathrnair
      @sabarinathrnair День назад

      Nice one. Weekly shows mathi. Year round nostalgic films. Pre-booking. Date concept for couples, families angane concepts try cheyyam

  • @syamkumar6397
    @syamkumar6397 3 года назад +324

    മനോഹരമായ ഈ വരികളെഴുതിയ ബിച്ചു തിരുമല സാറിനെ ആരും ഓർക്കാത്തതെന്താ?

    • @vipinraj131
      @vipinraj131 Год назад +8

      ❤️😭❤️

    • @aiswarya4418
      @aiswarya4418 Год назад +17

      ഞാൻ ഓർത്തു... ❤️ഒരുപാടു തവണ 🌹🌹.., ഈ വരികളിൽ മയങ്ങുമ്പോളെല്ലാം.........!
      Great poet

    • @VIJILT7
      @VIJILT7 Год назад +6

      Eppozhum addeahathinte oru paattu kettanu urangaru.. Athra ishtapetta oru ezhuthukaran anu.. Bichu sir🌹

    • @adarshjanardhanan170
      @adarshjanardhanan170 Год назад +2

      ​@@vipinraj131 v

    • @randomadskipper3855
      @randomadskipper3855 Год назад +2

      അതാരാ

  • @adarsha6489
    @adarsha6489 3 года назад +93

    കാലമിത്ര കഴിഞ്ഞിട്ടും ഇന്നും കാണുമ്പോൾ അന്ന് ചിരിച്ച ചിരിയേക്കാൾ കൂടുതൽ ഇന്നും പൊട്ടിപ്പൊട്ടി ചിരിക്കുന്നു. ഓരോ സീനും, ഓരോ ഡയലോഗും മനഃപാഠമായ സിനിമ. ഏറ്റവും ഇഷ്ടമുള്ള നടന്റെ സിനിമ. ഏറ്റവും ഇഷ്ടമുള്ള പാട്ടുകളുള്ള സിനിമ. ഒരുപക്ഷെ ഞാനേറ്റവും കൂടുതൽ കണ്ട സിനിമ❤️❤️
    മലയാളികളെ ഇത്രയധികം ചിരിപ്പിച്ച മറ്റൊരു സിനിമ ഉണ്ടാകില്ല. കിലുക്കത്തിൽ ആരാണ് ഏറ്റവും കൂടുതൽ സ്കോർ ചെയ്തതെന്ന് ചോദിച്ചാൽ കുഴങ്ങിപ്പോകും. ജോജി ആയാലും, നിശ്ചൽ ആയാലും, ജഡ്ജി അങ്ങുന്ന് ആയാലും, കിട്ടുണ്ണി ആയാലും, നമ്മളെ ചിരിപ്പിക്കുന്നതിൽ ഇവരൊക്കെ മത്സരം ആയിരുന്നു. ഇതൊന്നും പോരാഞ്ഞു ഊട്ടിയുടെ സൗന്ദര്യം അങ്ങനെ ഇങ്ങു ഒപ്പിയെടുത്തു തന്ന എസ് കുമാർ സാറിന്റെ ക്യാമറയും, എസ്പി വെങ്കടേഷ് സാറിന്റെ അന്യായ പാട്ടുകളും..❤️❤️
    Sometimes I wish to have a time machine to go back in childhood and watch all these movies in theatres 🥰🌟🥰
    Dear Priyan sir, Thank you soooooooooo much for making our childhood so awesome & memorable. Thank you for KILUKKAM😍
    കിലുക്കത്തിന്റെ ഓർമകൾക്ക് 30 വയസ്സ് 😍❤️😍 Priyadarshan #Kilukkam Mohanlal

  • @premjithcd3213
    @premjithcd3213 9 месяцев назад +23

    8th ക്ലാസിൽ പഠിക്കുന്ന സമയം., first day എറണാകളും കവിതാ തീയറ്ററിൽ മാറ്റിനി ഷോ,cue ൽ നിന്നാൽ ticket കിട്ടില്ല എന്ന് ഉറപ്പാണ് തിരുവോണ ദിവസമാണ് (23rd August 1991)cue-ൽ നിന്ന ഒരു ചേച്ചിയോട് ഒരു ടിക്കറ്റ് എടുത്ത് തരാമോ എന്ന് ചോദിച്ചു.... ഒരു മടിയും കൂടാതെ തന്റെ കയ്യിൽ ഉള്ള കുറെ ticket നൊപ്പം ❤ എനിക്കും കുടി ഒരു ticket എടുത്തു തന്ന ചേച്ചിക്കാണ് എന്റേ താങ്കസ്❤❤😊

  • @renjithrlraveendran6435
    @renjithrlraveendran6435 8 месяцев назад +15

    പനിനീർ ചന്ദ്രികേ ....ഇനി ഈ പൂങ്കവിൾ കുളിരിൽ മെല്ലെ നീ തഴുകൂ വാവാവോ ...... ഈ വരികൾക്ക് ഒരു പ്രതൃക ഫീൽ തന്നെയാണ് ......

  • @ravialanalurkutti2458
    @ravialanalurkutti2458 Год назад +63

    സത്യത്തിൽ ഇതാണെന്നു തോന്നിപ്പോകും മലയാളസിനിമയിലെ ഏറ്റവും മികച്ച താരാട്ട് പാട്ട്

  • @bmgthecompletesolutions5345
    @bmgthecompletesolutions5345 2 года назад +23

    ഇവിടെ ഇടുന്നു ഓരോ കമന്റും വായിക്കാൻ രസമുണ്ട്....
    എല്ലാവരും പഴയകാലത്തെ വൈകാരികത മധുരമാണ് കരുതുന്നു... അന്നത്തെ സ്നേഹബന്ധങ്ങളുടെ ഊഷ്മളമായ അനുഭവങ്ങൾ തിരികെ വിളിക്കാൻ കൊതിക്കുന്നു പോലെ...

    • @user-hk8tl6le8r
      @user-hk8tl6le8r Год назад +2

      തിരിച്ചു കിട്ടി എങ്കിൽ ആണ് പഴയ കാലം

    • @anishkumara9575
      @anishkumara9575 6 месяцев назад +1

      സത്യം

  • @silvisamuel6584
    @silvisamuel6584 3 года назад +81

    ഈ പാട്ട് കേൾക്കുമ്പോൾ എന്തോ ഒന്ന് feel cheyyunnu☺️😍😍

    • @sanusanoob7814
      @sanusanoob7814 Год назад

      Correct

    • @jeevanwithlini6555
      @jeevanwithlini6555 Год назад

      നമ്മുടെ aa നല്ല കുട്ടിക്കാലം,🥰🥰🥰🥰

  • @ft-arvnd
    @ft-arvnd 3 года назад +58

    *എസ് പി വെങ്കിടേഷ് ജിയുടെ orchestration ആണ് അദ്ദേഹത്തിന്റെ ഹൈലൈറ്റ്...ഇദ്ദേഹത്തിന്റെ പാട്ടുകളിലെ BGM-ഉകൾ എല്ലാം മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ടവ ആയിരിക്കും😊❤️💯*
    *"കിലുകിൽ പമ്പരം" എത്ര കേട്ടാലും മതി വരില്ല...രാത്രി ഹെഡ്ഫോൺ വെച്ച് കേട്ട് കിടന്നാൽ ഉറക്കം വരുന്നതേ അറിയില്ല😄💞*
    *സ്നേഹം മാത്രം 🖤*

    • @jkn3443
      @jkn3443 2 года назад +3

      SPV Legendary musician of 90s❤️

    • @ABINSIBY90
      @ABINSIBY90 Год назад +2

      Correct

    • @cubei4568
      @cubei4568 Год назад +1

      സത്യം.

  • @sreeragssu
    @sreeragssu 3 года назад +46

    പ്രിയദര്‍ശന്‍ സിനിമ അനൗണ്‍സ് ചെയ്യുമ്പോഴേ നമുക്ക് കുറെ നല്ല പാട്ടുകള്‍ പ്രതീക്ഷിക്കാം.... അതിന് അന്നും ഇന്നും മാറ്റമില്ല...♥
    എസ്. പി വെങ്കിടേഷ് പ്രിയദര്‍ശന് വേണ്ടി സംഗീതം ചെയ്തതെല്ലാം എവര്‍ഗ്രീന്‍ ഹിറ്റുകള്‍....😍😍👌🏻👌🏻

    • @ragnarlodbrok6858
      @ragnarlodbrok6858 11 месяцев назад

      കുഞ്ഞാലിമരക്കാർ പാട്ടുകൾ പോരാ

  • @sanojKumaraadhya
    @sanojKumaraadhya 8 месяцев назад +21

    ഈ പാട്ടിൽ നായകന് നായികയോട് സ്നേഹമാണോ,❤ വാത്സല്യമാണോ,❤ സഹതാപം ആണോ,❤ പ്രേമമാണോ.. ❤
    പ്രിയദർശൻ ❤️❤️❤️
    ലാലേട്ടൻ ❤❤❤
    SPB ❤❤🙏
    MG❤❤

    • @shijithp9227
      @shijithp9227 4 месяца назад

      വാത്സല്യം

  • @abhisankara1575
    @abhisankara1575 Год назад +56

    ഓർമ്മകൾ ആയി മാറുമ്പോളാണ് പലതും സുന്ദരമാകുന്നത്... ഓർമകളെ ഉണർത്തിയതിനു നന്ദി... വിങ്ങലോടെ. 😪❤️

  • @Neethus.....
    @Neethus..... 10 месяцев назад +9

    താ നേ നീന്റെ ഓർമ്മ തൻ ചായം മാഞ്ഞാതോ കാലം നെയ്ത ജാലമോ മായജാല മോ💜🤍🍂🌪️

  • @abhinavvijayan8355
    @abhinavvijayan8355 2 года назад +83

    ഞാൻ ഈ കാലഘട്ടത്തിൽ ആണ് ജനിച്ചതെങ്കിലും എനിക്ക് ഇപ്പോഴത്തെ പാടൊന്നും ഇഷ്ടല്ല ഞാൻ ഇപ്പോഴും പഴയ പാട്ടുകൾ മാത്രമേ കേൾക്കൂ അതിൻ്റെ ഓരോ വരികളിലും നമുക്ക് ഒരുപാട് പറയാനുണ്ടാകും.ഇതുപോലെയുള്ള പാട്ടുകൾ കേൾക്കുമ്പോൾ എൻ്റെ അച്ഛൻ പറഞ്ഞുതന്ന ആ പഴയ കാലഘട്ടത്തിൽ ആണ് ഞാൻ ഇപ്പോലെന്ന തോന്നൽ പലപ്പോഴും എനിക്ക് ഉണ്ടായിട്ടുണ്ട്.❤️❤️❤️❤️

  • @ambilyvipin7085
    @ambilyvipin7085 2 года назад +44

    നഷ്ടമായ ആ നല്ല കാലം.. ബാല്യം.. ഓർമ്മകൾ...

  • @adameve628
    @adameve628 5 месяцев назад +8

    കിലുകിൽ പമ്പരം തിരിയും മാനസം
    അറിയാതമ്പിളീ മയങ്ങൂ വാ വാവോ
    ഉം ഉം ചാഞ്ചക്കം ഉം ഉം ചാഞ്ചക്കം
    പനിനീർ ചന്ദ്രികേ ഇനിയീ പൂങ്കവിൾ
    കുളിരിൽ മെല്ലെ നീ തഴുകൂ വാ വാ വോ
    ഉം ഉം ചാഞ്ചക്കം ഉം ഉം ചാഞ്ചക്കം
    മേടമഞ്ഞും മൂടുമീ കുന്നും പൊയ്കയും
    പാൽ നിലാവിൻ ശയ്യയിൽ മയങ്ങും വേളയിൽ
    താളം പോയ നിന്നിൽ മേയും നോവുമായ്
    താനേ വീണുറങ്ങൂ തെന്നൽ കന്യകേ
    താരകങ്ങൾ തുന്നുമീ രാവിൻ മേനാവിൽ
    ഉം ഉം ചാഞ്ചക്കം ഉം ഉം ചാഞ്ചക്കം
    കിലുകിൽ പമ്പരം തിരിയും മാനസം
    അറിയാതമ്പിളീ മയങ്ങൂ വാ വാവോ
    ഉം ഉം ചാഞ്ചക്കം ഉം ഉം ചാഞ്ചക്കം
    ഏതു വാവിൻ കൗതുകം മിഴിയിൽ വാങ്ങി നീ
    ഏതു പൂവിൻ സൗരഭം തനുവിൽ താങ്ങി നീ
    താനേ നിന്റെ ഓർമ്മ തൻ ചായം മാഞ്ഞതോ
    കാലം നെയ്ത ജാലമോ മായാജാലമോ
    തേഞ്ഞു പോയ തിങ്കളേ വാവോ വാവാവോ
    ഉം ഉം ചാഞ്ചക്കം ഉം ഉം ചാഞ്ചക്കം
    പനിനീർ ചന്ദ്രികേ ഇനിയീ പൂങ്കവിൾ
    കുളിരിൽ മെല്ലെ നീ തഴുകൂ വാ വാ വോ
    ഉം ഉം ചാഞ്ചക്കം ഉം ഉം ചാഞ്ചക്കം
    ഉം ഉം ചാഞ്ചക്കം ഉം ഉം ചാഞ്ചക്കം

  • @hari8287
    @hari8287 5 месяцев назад +11

    2024 ആയിട്ടും ഈ പാട്ട് കേൾക്കാൻ വന്നവരുണ്ടോ

  • @ABINSIBY90
    @ABINSIBY90 2 года назад +21

    എംജിയുടെ മികച്ച ആലാപനത്തിൽ ഏട്ടന്റെ മികച്ച അഭിനയംകൂടി കാഴ്ച വച്ചപ്പോൾ പിറന്ന എവർഗ്രീൻ താരാട്ടു പാട്ടു.. വിഷമം വരുമ്പോൾ ഞാൻ ഈ പാട്ട് ഇട്ടു ഉറങ്ങാറുണ്ട്.
    ഈ പടത്തിലെ കോമെടികളൊക്കെ നമ്മൾ പ്രേക്ഷകർക്ക് ലഭിച്ച ഭാഗ്യമാണ്. എത്ര കണ്ടാലും മതി വരാത്ത കിലുക്കം.

  • @Aparna_Remesan
    @Aparna_Remesan 3 года назад +23

    SP വെങ്കിടേഷിന്റേ എക്കാലത്തെയും മികച്ച ഹിറ്റ് സോങ്ങസ് ഉള്ള സിനിമ.❤️😊❣️❣️കിംഗ് of bgm.🦋SPV.🦋

    • @jkn3443
      @jkn3443 2 года назад

      തുടർക്കഥ, കൗരവർ, ജോണി വാക്കർ, ധ്രുവം, രാജാവിന്റെ മകൻ, വഴിയോരക്കാഴ്ച്ചകൾ, പൈതൃകം, സോപാനം, ജനം,
      വാൽസല്ല്യം, കാബൂളിവാല, ഹിറ്റ്ലർ, മിന്നാരം, അർത്ഥന, നാടോടി, ഇന്ദ്രജാലം, സൈന്യം, ഭീഷ്മാചാര്യ, കിഴക്കൻ പത്രോസ്, സ്ഫടികം, മാന്ത്രികം, ഗാന്ധർവ്വം, വെണ്ടർ ഡാനിയൽ, ഹൈവേ, മാസ്മരം, ചുക്കാൻ, ഭാസുരം, ബ്രഹ്മദത്തൻ, പുതിയ കരുക്കൾ, ഗാന്ധാരി musicഉം BGMഉം എണ്ണിയാൽ തീരില്ല പിന്നെ BGMs മാത്രമായി ചെയ്തിട്ടുള്ള ദേവാസുരം, മഹായാനം, തേന്മാവിൻ കൊമ്പത്ത്, കന്മദം, ലേലം, പത്രം

  • @muhammedsalih5394
    @muhammedsalih5394 2 года назад +76

    2022 ൽ കേൾക്കുന്ന എനിക്കു ഇനിയും വർഷങ്ങൾക്കപ്പുറം കേൾക്കാൻ പോകുന്ന ആർക്കും ഒരേ ഫീൽ തന്നെയായിരിക്കും 🎶 🎵 അതാണ്‌ ഈ പാട്ടിന്റെ വിജയവും....എത്രകേട്ടാലും മതിവരാത്തവർക്ക്‌ ലൈകാനുള്ള കമ്മറ്റ്‌...🥰

  • @Neethus.....
    @Neethus..... 10 месяцев назад +7

    താളം പോയ നിന്നിൽ മേയും നോവുമായ് താനേ വീണുറങ്ങു തെന്നൽ കന്യകേ ....🤍💜🌪️

  • @LCO582
    @LCO582 Год назад +16

    എത്ര കേട്ടാലും മതിവരാത്ത പാട്ട്. എത്ര കണ്ടാലും പിന്നേയും കാണാൻ തോന്നുന്ന സിനിമ☺️♥️♥️ ലാലേട്ടൻ , ജഗതി ശ്രീകുമാർ ,രേവതി ....

  • @user-ki3ju8cq3m
    @user-ki3ju8cq3m Год назад +13

    ഞാൻ ഇ പാട്ട് കേൾക്കുമ്പോൾ എന്റെ പഴയ ഓർമ കൾ വരുന്നു പണ്ട് കാലതെ ഓർമ ❤

  • @rvjayasree9759
    @rvjayasree9759 Год назад +12

    ഒരിക്കലെങ്കിലും കിലുക്കത്തിലെ രേവതി ആവാൻ കഴിഞ്ഞിരുന്നെങ്കിൽ❤️🥺

  • @jasimjsongs3939
    @jasimjsongs3939 Год назад +10

    1992 ഓണം റിലീസ് തീരുർ സെൻട്രൽ ടാകിസിൽ നിന്ന് നാല് പ്രാവശ്യം കണ്ടു അതൊക്കെ ഒരു കാലം

    • @ajithmoochikkal1561
      @ajithmoochikkal1561 Год назад +1

      സെൻട്രൽ ടാകീസ് പൂട്ടി 😢

  • @kalidask.dileep6954
    @kalidask.dileep6954 2 года назад +10

    എന്തോ ഒരിഷ്ടം . മനസ്സിൽ നൊമ്പരമായി 😍😍😍😍❤️❤️❤️🌹🌹🌹

  • @ArunKumar-se6mn
    @ArunKumar-se6mn Год назад +54

    മനസിലെ വിങ്ങലുകൾ തീർക്കാൻ വരുന്നവർ എത്ര പേരുണ്ട് 2023

    • @kiranks3862
      @kiranks3862 11 месяцев назад +5

      വിങ്ങൽ തീർക്കാൻ വന്നിട്ട് ഉള്ളതിനേക്കാൾ വലിയ വിങ്ങലുമായി തിരിച്ചു പോവേണ്ടിവരുന്നു 😔😔

    • @user-wj1hj1eq5c
      @user-wj1hj1eq5c 6 месяцев назад +4

      2024 🙂

    • @user-rl4mz1gl4q
      @user-rl4mz1gl4q 5 месяцев назад +2

      Njanum😭😭

    • @user-ob6rx5td3g
      @user-ob6rx5td3g 4 месяца назад +1

      എന്തക്കയോ നഷ്ടപ്പെട്ടപോലെ

    • @soorajsambu5630
      @soorajsambu5630 3 дня назад

      2024

  • @gopikalekha8055
    @gopikalekha8055 Год назад +26

    ഈ പാട്ട് മാത്രം കേട്ടുറങ്ങുള്ളൂ 2 മാസമായ എന്റെ മോൻ ❤👶🏻

    • @vinodsoniya4587
      @vinodsoniya4587 Год назад +2

      Ente molk 5 years und ...mol daily ee song ketu anu urangunnath.

  • @aiswarya4418
    @aiswarya4418 Год назад +28

    ❤️🌹മേടമഞ്ഞും മൂടിയീ... കുന്നും പൊയ്കയും...🌹❤️
    ❤️🌹പാൽനിലാവിൻ ശയ്യയിൽ..❤️🌹
    മയങ്ങും വേളയിൽ....❤️

  • @satheeshkanayam4169
    @satheeshkanayam4169 4 месяца назад +1

    നല്ല വരിയും സംഗീതവും.. എം ജി സർ എത്ര ഭാവത്തോടെയും മൃദുവായും ആണ് പാടിയിരിക്കുന്നത്..ഇരയിമ്മൻ തമ്പിയുടെ ഈരടിപോലെ... മനോഹരം... ഇനിയും ഇത്തരം പാട്ടുകൾ ജനിക്കുമോ.. ❣️

  • @jamsheerjacky3526
    @jamsheerjacky3526 11 месяцев назад +7

    ഈ പട്ടിലെവരികൾ എന്ത് മനോഹരമാണ് ❤

  • @abhijithabhi2631
    @abhijithabhi2631 4 месяца назад +2

    തേഞ്ഞു പോയ തിങ്കളെ വാവോ വാവാവോ 🥀😢.
    Miss you Natthmaniyeeeiiii ❤️😊

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 Год назад +29

    അതൊക്കെ ഒരു കാലം ഒരിക്കിലും തിരിച്ചു കിട്ടാത്ത കുട്ടികാലം..😌😔

  • @user-ns6ne3yv1x
    @user-ns6ne3yv1x 2 месяца назад

    എന്തൊക്കയോ നഷ്ടപെട്ടത് പോലെ മനസ്സ് വിങ്ങുന്നു കേട്ട് തീർക്കാൻ പറ്റുന്നില്ല ഈ പാട്ട് 🥺❤‍🔥🥰

  • @user-jt6og8yi
    @user-jt6og8yi 3 года назад +7

    Ee Ganam Kelkkumbol Ariyathe Njanum Mayangipokum.............👍😔😔😔😔😄😄

  • @mallutimes5992
    @mallutimes5992 Год назад +6

    Bichu thirumala underrated lyricist

  • @captainamerica7108
    @captainamerica7108 2 года назад +20

    1:19 ijjathi feel bgm😘❤️❤️❤️❤️

  • @rajeshmrajeshm2872
    @rajeshmrajeshm2872 10 месяцев назад +2

    S P V❤ Magic..... one and only SP Venkatesh Sir....

  • @midhun1625
    @midhun1625 3 года назад +9

    MG ❤️

  • @mathu2020
    @mathu2020 3 месяца назад +2

    Nenjod cherthu ennum kelkunna oreyoru song...❤❤❤

  • @jeyasilinrani42
    @jeyasilinrani42 Год назад +6

    Revathy mam perfect match of this film

  • @arathy592
    @arathy592 Год назад +3

    "Kaalam neytha jaalamo..
    Mayajaalamo..."❣️

  • @Vishnu-bx6of
    @Vishnu-bx6of 2 года назад +5

    Miss u chettaii

  • @INDHUVSOMAN
    @INDHUVSOMAN Год назад +2

    Ente kunjungal uranganel ee paattu kelkkamam...ithu randu thavana play cheyyumbozhekkum makkal nalla urakkamaakum...❤

  • @ginojoy1101
    @ginojoy1101 5 месяцев назад +1

    കിലുക്കം 🥰

  • @kabaliannan6206
    @kabaliannan6206 3 года назад +5

    😍spv😍ഒന്ന് മാത്രം 👍

  • @preethasyam8311
    @preethasyam8311 10 месяцев назад +3

    Ntho oru nashttabodham. Thirichu varatha nalla nalukel ormmakalakumpol😔

  • @kumaranil9850
    @kumaranil9850 Год назад +3

    സൂപ്പർ ലാലേട്ടൻ

  • @priyapriya4380
    @priyapriya4380 Год назад +5

    Enikk 17 vayass und engilum enikk 90s song anu istam 🥰eppozhum vicharikkum njan aa kalam janichirunnu engil enn🥺......

    • @sanojKumaraadhya
      @sanojKumaraadhya 9 месяцев назад +1

      Molk ella anugrahangalum undavatte❤

    • @Nazeem_6621
      @Nazeem_6621 Месяц назад

      വളരെ മനോഹരമായ ഒരു കാലഘട്ടം. വിവറിക്കാൻ കഴിയില്ല.

  • @shijithp9227
    @shijithp9227 11 месяцев назад +2

    Valara nalla oru tharattu pattu

  • @BloxdGenYT
    @BloxdGenYT 6 месяцев назад +1

    Hi wow love from UK to INDIA

  • @Nvm840
    @Nvm840 10 месяцев назад +2

    ❤ heart touching song ❤️

  • @athulak9248
    @athulak9248 2 года назад +2

    Laletttaaaa..💞💞💞💞

  • @AnoopChandran006
    @AnoopChandran006 2 года назад +8

    ഈ പടത്തിന്റെ remaster copy ഇറങ്ങില്ല എന്ന് കേട്ടപ്പോൾ നല്ല വിഷമം 🙁😔
    ഉള്ളതെല്ലാം ക്ളാരിറ്റി കുറവാണ്

  • @bimalprabha9361
    @bimalprabha9361 3 года назад +9

    SP MAGIC ✨✨✨✨✨

  • @remyaharidas9267
    @remyaharidas9267 8 месяцев назад +2

    ❤👍🏻🥰 nothing much to say

  • @vaishnakodeeshwarimatha9235
    @vaishnakodeeshwarimatha9235 6 месяцев назад +1

    Wow!Nice song

  • @deepusv6267
    @deepusv6267 Год назад +9

    2023 e song kelkan vannavarundo

  • @muhammadshinas4661
    @muhammadshinas4661 Год назад +2

    My fav song by parsshini road

  • @akbaromr372
    @akbaromr372 3 года назад +5

    S P that great

    • @user-sc5oi7io4v
      @user-sc5oi7io4v 3 года назад +1

      ഊട്ടിപട്ടണഠ പാട്ട് ഇടാമോ?

    • @silvisamuel6584
      @silvisamuel6584 3 года назад

      ആ പാട്ട് യു ട്യൂബിൽ ഉണ്ടല്ലോ 🤨

  • @sajeeshkvasu6547
    @sajeeshkvasu6547 6 месяцев назад +1

    Listening from New zealand 2024, great feeling

  • @ganeshankannamkullam1137
    @ganeshankannamkullam1137 2 года назад +2

    JAIIIIII SREYETTAN🌾🙏🌾🎶💯🎶💚💞🧡💖💜💚💖💜

  • @dr.dhanyakrishnakumar2036
    @dr.dhanyakrishnakumar2036 Год назад +2

    Super song

  • @subairsubair9613
    @subairsubair9613 3 года назад +3

    30 kollam munne oru onam rlease

  • @melvinmanuel7451
    @melvinmanuel7451 Год назад +1

    Love this song so much ❤❤❤

  • @lincybineesh9027
    @lincybineesh9027 Год назад +9

    2023il kelkunnavar indoo

  • @prajothg.s8686
    @prajothg.s8686 3 года назад +4

    Awesome flim magical songs it stays in our heart forever

  • @nandakumarap2706
    @nandakumarap2706 2 месяца назад

    Great song..

  • @suryabeenav.v2168
    @suryabeenav.v2168 3 года назад +3

    വിസ്മയം

  • @coldstart4795
    @coldstart4795 Год назад +1

    SPV❤❤❤❤

  • @KirankBindhu
    @KirankBindhu 7 месяцев назад +1

    2024 ലും കിരൺ സെർ ഈ പാട്ടു കേൾക്കുന്നു

  • @vijayakumarvijayan3498
    @vijayakumarvijayan3498 Месяц назад

    Good night❤

  • @akhilap1581
    @akhilap1581 2 года назад +3

    1:41 feeelllll

  • @deepusv6267
    @deepusv6267 Год назад +1

    What a song

  • @argamer4109
    @argamer4109 3 года назад +6

    2021 ൽ കാണുന്നവർLike

    • @silvisamuel6584
      @silvisamuel6584 3 года назад

      അത് പ്രത്യേകിച്ചു പറയാനുണ്ടോ 😜😜

  • @LathaLatha-fi2zw
    @LathaLatha-fi2zw 4 месяца назад

    Nice song

  • @The_miracle_oneh
    @The_miracle_oneh 7 месяцев назад +1

    💙

  • @manojpb9745
    @manojpb9745 Год назад

    ഫുള്ള് സോങ്

  • @manojpb9745
    @manojpb9745 Год назад

    വലോകയ് സികൂളിന്റെറുന്നോ 🌹

  • @biekpneditz
    @biekpneditz 9 месяцев назад +1

    ❤😊😍

  • @VineethKumar-p1o
    @VineethKumar-p1o 19 дней назад

  • @aneeshc2060
    @aneeshc2060 3 года назад +1

    Super

  • @absc_03
    @absc_03 Год назад +1

    1:55
    ❤️❤️😍

  • @madhub4991
    @madhub4991 2 года назад +3

    Hi

  • @premakumari7559
    @premakumari7559 10 месяцев назад

    Njhan pinne kaanam.bhakki.enikku kurachu ashtapathi ezuthi edukka paranju irunnatha.oro moodile oronnu thonullu appo ezuthellel pinne ezuthan koottakkilla.🙏🙏

  • @manojpb9745
    @manojpb9745 8 месяцев назад +1

    Hus und

  • @NNNNvvvvv678
    @NNNNvvvvv678 7 месяцев назад +1

    Neena+Varun+2023+Ooty❤

  • @christeena4320
    @christeena4320 4 месяца назад +1

    Anyone here in 2024?

  • @razambingafoor7412
    @razambingafoor7412 Год назад +1

    1:40 ❤❤❤❤❤❤❤❤

  • @dhanusworld5090
    @dhanusworld5090 Месяц назад

    2024 il🥰

  • @9008hmrd
    @9008hmrd Год назад

    2.15 - 2.22 🥰🥰🥰🥰🥰🥰

  • @saradasreedharan447
    @saradasreedharan447 10 месяцев назад

    ❤❤❤❤👌

  • @shahidapootha1468
    @shahidapootha1468 10 месяцев назад

    മാഷാ അള ള

  • @humanblood3554
    @humanblood3554 2 года назад +1

    ♥️♥️

  • @rafeeqdas1511
    @rafeeqdas1511 Год назад

    ❣️❣️❣️❣️😘

  • @manojpb9745
    @manojpb9745 Год назад

    എഷയ്ക്കയീ

  • @jubyfazil5008
    @jubyfazil5008 3 года назад +1

    👌👍

  • @cubei4568
    @cubei4568 Год назад

    വെങ്കിടേഷ് സർ മേജിക് നോങ്ങ് .

  • @user-kj3up7hk9e
    @user-kj3up7hk9e 9 месяцев назад

    👍👍👍👍👍👍👍👍

  • @premakumari7559
    @premakumari7559 10 месяцев назад

    👋👋