Ankola Landslide |അർജുൻ എവിടെ? | Lorry Driver Arjun Missing | Searching for Arjun

Поделиться
HTML-код
  • Опубликовано: 1 ноя 2024

Комментарии • 2,1 тыс.

  • @fasi359
    @fasi359 3 месяца назад +5240

    ഒരു മാതിരി തെമ്മാടിത്തരം എഴുതരുത്.
    ലൊക്കേഷൻ മാത്ര മേ കിട്ടിയുള്ളൂ.
    പാവം ഡ്രൈവറെ കാത്തിരിക്കുന്ന ഒരു കുടുംബം ഉണ്ടെന്ന് ചാനലുകൾ ഓർക്കുന്നത് നല്ലതാണ്

    • @haseenaahammed1522
      @haseenaahammed1522 3 месяца назад +67

      Kalla.......veruthe manushyane pattichu.

    • @NalinjPk
      @NalinjPk 3 месяца назад +164

      ശരിയാണ് ശുദ്ധതെമ്മാടിത്തരം തന്നെ അർജുനെ ജീവനോടെ കിട്ടണേ ഭഗവാനെ 🙏🏽

    • @gracevarghese7717
      @gracevarghese7717 3 месяца назад +17

      Velivillatha media kuchh bhi bol dethe

    • @suseelkumart.k7184
      @suseelkumart.k7184 3 месяца назад +11

      സത്യം

    • @bittypaul
      @bittypaul 3 месяца назад

      Enthu kashtam anu.. News kanan vendi ingane caption vekkaruthu.. Kure per prarthanayode nokki irikkunnundu.. Ninakkonnum ee gathi varathirikkatte.

  • @deviprasadpakkam2607
    @deviprasadpakkam2607 3 месяца назад +1187

    ലോറി കണ്ടെത്തിയിട്ടില്ല. ലോറി ഉള്ള ലോക്കേഷൻ ആണ് കണ്ടെത്തിയത്. ചാനൽ റീച്ചിന് വേണ്ടി തെറ്റിദ്ധാരണ പരത്തുന്ന ക്യാപ്ഷൻ ഇടരുത് 🙏🏻🙏🏻

  • @OBITO-u7g
    @OBITO-u7g 3 месяца назад +1322

    മാതാവേ മകനെ safe ആയി അവന്റെ വീട്ടുകാർക്ക് തിരികെ നൽകണേ

    • @krishnadasank5336
      @krishnadasank5336 3 месяца назад +18

      നുണ പറഞ്ഞ് ആളുകളെ പറ്റിക്കരുത്!

    • @simijayaraj5447
      @simijayaraj5447 3 месяца назад +4

      🙏🏻🙏🏻🙏🏻

    • @jeethuthomas8509
      @jeethuthomas8509 3 месяца назад +2

      🙏

    • @muneeraboobacker9715
      @muneeraboobacker9715 3 месяца назад +2

      🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @sajirpullodan
      @sajirpullodan 3 месяца назад

      ​@@krishnadasank5336😅😅😅😅😊😅

  • @rinshadibrahim6157
    @rinshadibrahim6157 3 месяца назад +214

    പുര കത്തുമ്പോൾ ബീഡി കത്തിക്കുന്ന ഒരു മാതിരി മറ്റേടത്തെ പരിപാടി കാണിക്കരുത്. ഒരാളുടെ ജീവൻ എന്തായി എന്ന് അറിയാതെ ഇരിക്കുന്ന സമയത്ത് തന്നെ നീയൊക്കെ ഇത് പോലെ ക്യാപ്ഷൻ എഴുതി വെച്ച് റേറ്റിംഗ് ഉണ്ടാക്കണം കേട്ടോ.. 👏🏻👏🏻

    • @Nainus182
      @Nainus182 3 месяца назад +1

      Chettagal

    • @surabhifbk4040
      @surabhifbk4040 3 месяца назад +2

      Chettagal

    • @rightthinker4403
      @rightthinker4403 3 месяца назад

      ഈ ചാനൽ നോർത്ത് വാണത്തരം കാണിക്കൽ കൂടി വരുന്നു. മലയാളികളുടെ ഇടയിൽ ചാനലിന്ന് റീച്ച് ഇല്ലാത്തതിന്ന് ഇത്തരം തരംതാണ പണി എടുക്കരുത്. മനുഷ്യത്വമില്ലാത്ത ചാനൽ

    • @khalidkhalidkhalid4754
      @khalidkhalidkhalid4754 3 месяца назад

      1:58 ay🥝y😅

    • @Shajahanmk-ij1ph
      @Shajahanmk-ij1ph 3 месяца назад

      ഇപ്പോൾ caption മാറ്റി നോക്കിക്കേ

  • @m5tech248
    @m5tech248 3 месяца назад +32

    സന്തോഷത്തോടെ യാണ് ഈ ചാനൽ തുറന്നത്. എന്തിനാണ് ഈ കുടുംബത്തെ ഇത്രയും പ്രേധീക്ഷയോടെ വിഷമിപ്പിക്കുന്നത് 😢😢😢😢

    • @gourinandhana2836
      @gourinandhana2836 3 месяца назад +1

      കുടുംബത്തെ മാത്രം ആണോ?. നമ്മളുടെയും പ്രതീക്ഷ അല്ലെ ജീവനോടെ കിട്ടണേ എന്ന് 😭😭

  • @vimalakp9782
    @vimalakp9782 3 месяца назад +53

    Caption കണ്ടപ്പോൾ സന്തോഷിച്ചു. ഇത്ര ദുഷ്ടൻമാർ ആയ channel

  • @happylife0.561
    @happylife0.561 3 месяца назад +1501

    ക്യാപ്ഷൻ കണ്ടപ്പോൾ വിചാരിച്ചു സുരക്ഷിതമായി കിട്ടിയെന്ന്
    ആ കുടുംബത്തിന് ആ മോനെ തിരിച്ചു കൊടുക്കണം അല്ലാഹ് 🙏🙏

  • @ShijilaBaiPK
    @ShijilaBaiPK 3 месяца назад +359

    തലക്കെട്ട് വായിച്ചപ്പോൾ വളരെയധികം സന്തോഷിച്ചു. ഇങ്ങനെ പറ്റിക്കരുത്. നമ്മുടെ കേരളത്തിൽ ആയിരുന്നെങ്കിൽ അർജുൻ നേരത്തെ രക്ഷപ്പെട്ടേനെ. അർജുൻ പെട്ടന്ന് തന്നെ പുറത്ത് വരട്ടെ. പ്രാർത്ഥിക്കുന്നു

    • @rukkiya296
      @rukkiya296 3 месяца назад +4

      പറ്റിക്കരുത് വ്യൂസ് കിട്ടാൻ ഇങ്ങനെ ചെയ്യരുത് 😢😢😢😢😢

    • @santhoshprakash9817
      @santhoshprakash9817 3 месяца назад +1

      Ithaanu Medias. Parihaasamo?

    • @rabiyasaheer1624
      @rabiyasaheer1624 3 месяца назад +1

      ശരി യാണ്

    • @bindhunisha8588
      @bindhunisha8588 3 месяца назад

      അതേ 😢😢

    • @adon_real916
      @adon_real916 3 месяца назад +1

      Pinne koppanu... Tvm il joy yude dead body aanu kittiyathu..

  • @RichuPonnuttan-rk8ys
    @RichuPonnuttan-rk8ys 3 месяца назад +2

    കൃപാസന മാതാവ് രക്ഷയ്കായ് വരും ആമേൻ ❤

  • @ChinnoosChinnu-wy2lx
    @ChinnoosChinnu-wy2lx 3 месяца назад +70

    എത്രയും പെട്ടെന്ന് ആ ചെറുപ്പക്കാരനെ ആ കുടുംബത്തിന് തിരിച്ചു കൊടുക്കൂ നാഥാ പ്രാർത്ഥനയോടെ ഞങ്ങളെല്ലാവരും അവരെപ്പോലെ തന്നെ കാത്തിരിക്കുന്നു പ്രതീക്ഷയോടെ 🤲🤲

  • @sasikandathil3014
    @sasikandathil3014 3 месяца назад +293

    അർജുൻ നിനെയും കാത്ത് കേരളം മൊത്തം പ്രാർത്ഥനയോടെ കണ്ണീരോടെ കാത്തിരിക്കുന്നു ദെയ് വം കൈവിടില്ല ജീവനോടെ തന്നെ ഞങ്ങൾക്ക് നിന്നെ തിരിച്ചു തരും 🙏🏾🙏🏾🙏🏾

    • @bibinmathew7613
      @bibinmathew7613 3 месяца назад +6

      Kakkane nadha

    • @m5tech248
      @m5tech248 3 месяца назад +1

      അള്ളാഹു തൗഫീഖ് നൽകട്ടെ

    • @ShahanaNizar-xl1df
      @ShahanaNizar-xl1df 3 месяца назад

      Not only Kerala also karnataka people

  • @baabdulkhader3332
    @baabdulkhader3332 3 месяца назад +448

    അല്ലാഹുവേ...ആദ്ദേഹത്തിനെ ഒരുപൊറലും കൂടാതെ തൻ്റെ കുടുംബത്തിൽ എത്തിച്ചേരാൻ നീ തുണക്കണമേ.ആമീൻ.

  • @athira4486
    @athira4486 3 месяца назад +140

    നിന്റെയൊക്കെ വീട്ടിലുള്ളവരെ കാണാതാവുമ്പോൾ ഇമ്മാതിരി ക്യാപ്ഷൻ ഇടുമോ....ഇതിലും ഭേദം കക്കാൻ പോവുന്നതാണ് 🙏🏼

    • @Michayel
      @Michayel 3 месяца назад

      @@athira4486 കിട്ടിയ ലോറി ചാനൽ മുതലാളിയുടെ അളിയൻ്റെതാണ്

    • @Aseesom-n5i
      @Aseesom-n5i 3 месяца назад

      അവന്റെഅച്ചനോട്പറയട്ടെ അവിടെത്തെ നെറ്റ് ശരിയാക്കാൻ വൃത്തികെട്ട പത്രപ്രവർത്തകൻ

  • @hairunisa8116
    @hairunisa8116 3 месяца назад +18

    ഒരുപാട് കുടുംബം പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ്. അപ്പോഴാ ചാനലുകാരുടെ ഒരുമാതിരി ക്യാപ്ഷൻ

  • @Rahoof-qt4vh
    @Rahoof-qt4vh 3 месяца назад +3

    റൈറ്റിംഗിന് വേണ്ടി നടത്തുന്ന ചാനൽ .... അർജുൻ നെ കാത്ത് കേരളം.... നാട്... വീടുകാർ... അപ്പോഴാ അവരുടെ ഒരു ഹെഡിങ് വായിച്ചത്......... എന്തും എഴുതാൻ മടിയില്ലാത്ത കുറച്ചു ചാനലുകൾ..... എത്രയും പെട്ടന്ന് ജീവിത ത്തിലേക്ക് തിരിച്ചു വരട്ടെ....

  • @narayanannamboothiri4780
    @narayanannamboothiri4780 3 месяца назад +62

    ഒരു സംസ്ഥാനം മുഴുവൻ കലങ്ങിയ കണ്ണുകളോടെ പ്രാർത്ഥനയോടെ കാത്തിരിക്കുന്നു 🙏🙏🙏

  • @fathima.t.p2762
    @fathima.t.p2762 3 месяца назад +127

    എന്താ ക്യാപ്ഷൻ 😢ഞാൻ കരുതി കിട്ടി എന്ന് ആശ്വസിച്ചു നോക്കിയത് നല്ല വാർത്ത കിട്ടണേ എന്ന് പ്രാർത്ഥിക്കുന്നു

  • @haseenasar5798
    @haseenasar5798 3 месяца назад +41

    എത്രയും വേഗത്തിൽ ആ ചെറുപ്പക്കാരനെ ജീവനോടെ ആ കുടുബത്തിന് തിരിച്ചു നൽകട്ടെ ആമീൻ 🤲🏻

  • @RichuPonnuttan-rk8ys
    @RichuPonnuttan-rk8ys 3 месяца назад +1

    മാതാവേ കാത്തോളണേ...

  • @janasevanakendramarupuzha6946
    @janasevanakendramarupuzha6946 3 месяца назад +2

    നാണം കെട്ട മാധ്യമ പ്രവർത്തനം.... എല്ലാരും പ്രാർത്ഥനയോടെ ഇരിക്കുവാണ്... അതിനിടക്ക് ഇവനൊക്കെ റീച് കിട്ടാൻ ഉള്ള തെമ്മാടിത്തരം....

  • @alisheza5164
    @alisheza5164 3 месяца назад +370

    പടച്ചോനെ എങ്ങനെ ജീവനോടെ ഒരു അപകടവും ഇല്ലാതെ ആ പാവത്തിനെ രക്ഷിക്കണേ

  • @RadhaMrahulnandu
    @RadhaMrahulnandu 3 месяца назад +159

    നുണ പടച്ചുവിടുമ്പോൾ വേദനയോടെ കാത്തിരിക്കുന്ന aa കുടുംബത്തെ കൂടി ഓർമിക്കണം. തെമ്മാടി തരത്തിന് ഒരു അതിരുണ്ട്

  • @newtricks5170
    @newtricks5170 3 месяца назад +181

    റീച്ച് കൂട്ടാനാകും അല്ലെ ? കളവ് എഴുതി പിടിപ്പിക്കുന്നത്

    • @jacobalexander4601
      @jacobalexander4601 3 месяца назад

      @@newtricks5170 pathetic media , only look for ratings

    • @maverick287
      @maverick287 3 месяца назад +4

      Correct

    • @anilmathew3996
      @anilmathew3996 3 месяца назад +4

      ആ പാവത്തിന്റെ കുടുംബവും ചാനലിന്റെ മുമ്പിൽ ആണെന്ന് ഓർക്കാതെ ഇവന്റെയൊക്കെ തോന്യവാസം

    • @Unaisaaaaa
      @Unaisaaaaa 3 месяца назад +3

      Sathyam

    • @surendranm.k985
      @surendranm.k985 3 месяца назад +2

      ഇവന്മാരുടെ തൊഴിൽ ഇതൊക്കെ തന്നെ. യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് വിളിച്ചു കൂവുന്നത്.

  • @lailalailackl1236
    @lailalailackl1236 3 месяца назад +1

    പടച്ചോനെ എത്രയും പെട്ടെന്ന് അർജുന കിട്ടണേ

  • @ShareenaPp-df4lf
    @ShareenaPp-df4lf 3 месяца назад +13

    ചാനലിന്റെ വിജയത്തിന് വേണ്ടി അർജുന്റെ തിരിച്ചു വരവ് കാത്തു പ്രാർത്ഥനയോടെ കാത്തിരിക്കുന്ന ജനങ്ങളെ ഇങ്ങിനെ പറ്റിക്കേണ്ടിയിരുന്നില്ല

  • @mediavibes327
    @mediavibes327 3 месяца назад +31

    ഈ ഒരു രക്ഷാപ്രവർത്തനം ന്യൂസ് ചാനലുകൾ ബിസ്സിനസ് മാത്രമായി കാണുന്നു എന്നതിൻ്റെ വ്യക്തമായ തെളിവ് ഈ Thumbnail കണ്ടാൽ അറിയാം... ഓരോ അപകടങ്ങളും എത്ര വേദനയോടെയാണ് നമ്മൾ കാണുന്നത് ... ഇതുപോലെയുള്ള ന്യൂസ് ചാനലുകൾ ഇത് ഒരു ആഘോഷമാക്കി മാറ്റുകയാണ്..

  • @muhsin3186
    @muhsin3186 3 месяца назад +130

    നാടും വീടും ജീവനോടെ ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ മുതലെടുക്കുന്ന ചാനൽ ഒരു നാലാംകിട ചാനൽ

    • @naithus
      @naithus 3 месяца назад +6

      💯 true.. veettukarude vishamam aalochikkan polum vayya...

    • @vijayaragavanr5901
      @vijayaragavanr5901 3 месяца назад +3

      Nalam kida chanel alla. Lokathilekku vechu oru tharam ketta chanel. Verum prode.

    • @SafeenaSafee-w4i
      @SafeenaSafee-w4i 3 месяца назад

      സത്യം

    • @NajmaSharafu-ru7vm
      @NajmaSharafu-ru7vm 3 месяца назад

      💯✅️

  • @mariyadawn1580
    @mariyadawn1580 3 месяца назад +78

    ചാനൽ പൂട്ടി പോടെ.... അവന്റൊരു caption

  • @irfansongs4180
    @irfansongs4180 3 месяца назад +1

    റബ്ബേ നീയാണല്ലോ വലിയവൻ അർജുൻ ഒരു ആപത്തുംകൂടാതെ തിരിച്ച് ethane റബ്ബേ

  • @sajithasajitha9941
    @sajithasajitha9941 3 месяца назад +3

    എല്ലാവരുടെയും പ്രാർത്ഥന കൂടെയുണ്ട്.അർജുൻ തിരിച്ചിവരും.കൃഷ്ണാ ഗുരുവായൂരപ്പാ കത്തോളനെ എല്ലാവരുടെയും പ്രിയപ്പെട്ട അർജ്ജുനനെ .God bless you🙏

  • @AliyagouthamChakku
    @AliyagouthamChakku 3 месяца назад +26

    കേരളത്തിൽ ഉള്ളവർ മുഴുവൻ അർജുന് വേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ എന്തിന് ഇങ്ങനെ ഒരു ക്യാപ്ഷൻ ഇട്ട് ആളുകളെ പറ്റിക്കുന്നത് 😡

  • @eye_007-vineeth
    @eye_007-vineeth 3 месяца назад +12

    ഇ ചാനലിനെതിരെ ശക്തമായ നടപടി കൊണ്ടുവരണം. വ്യാജവാർത്തകൾ പ്രകടിപ്പിക്കുന്നു😡😡

  • @shamsushamsudheen-gp6en
    @shamsushamsudheen-gp6en 3 месяца назад +40

    ക്യാപ്ഷൻ കണ്ടപ്പോ സമാധാനം ആയി തുറന്ന് കേട്ടപ്പോൾ 😔😔അല്ലാഹ് ആ കുടുംബം എത്ര സങ്കടത്തിൽ ആണ് നല്ലൊരു വാർത്ത കേൾക്കാൻ സാധിക്കട്ടെ 🤲🤲

  • @SulikhaPp
    @SulikhaPp 3 месяца назад +6

    പച്ച കള്ളം വിടുമ്പോൾ ഒന്ന് ഓർക്കണം ഒരു കുടുംബം ഇവനെ കാത്തിരിക്കുന്നുണ്ടെന്ന്,,, ആണ് അർജുൻ നെ ജീവനോടെ ആകുടുംബത്തിന് തിരികെ നൽകണേ അല്ലാഹ്

  • @Gost__vloger___
    @Gost__vloger___ 3 месяца назад +2

    ഒരു സോവാഭാവം കാണിക്കരുത് അവരുടെ ജീവന്റെ വില അവരുടെ കൂടെപിറപ്പിനെ അറിയത്തുള്ളൂ 😢🙌💯

  • @amosvlogs6723
    @amosvlogs6723 3 месяца назад +61

    ഒരു ആപത്തും കൂടാതെ അർജുൻ ചേട്ടനെ കിട്ടണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @manishdxb
    @manishdxb 3 месяца назад +50

    ഒരു മനുഷ്യ ജീവന് വേണ്ടി എല്ലാവരും ഉറ്റു നോക്കുമ്പോൾ നുണ പറഞ്ഞു ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന ന്യൂസ്‌ 18 ന്റെ സ്ഥിരം പരിപാടി നിർത്തുക.😡

  • @rameeznusriy4998
    @rameeznusriy4998 3 месяца назад +39

    News 18 മാത്രാമാണ് ഇപ്പോൾ ഇങ്ങനെ ക്യാപ്‌ഷൻ എഴുതിയിട്ടുള്ളത്...എന്തു അപകടമാണെങ്കിലും ചില മാധ്യമങ്ങൾക്ക് റീച്ച് മാത്രം ലക്ഷ്യം

    • @tkchandran7488
      @tkchandran7488 3 месяца назад +2

      എന്ത് റീച്ച് Dislike ഉം report ഉം നിറയെ കൊടുക്കൂ.

  • @SunithaShanavas-bk8rj
    @SunithaShanavas-bk8rj 3 месяца назад +2

    ലോറി കണ്ടെത്തി അർജുൻ സുരക്ഷിദൻ കൊള്ളാം നല്ല അടിപൊളി ഹെഡ്‌ലൈൻ

  • @PrabheeshKumar-fr4nh
    @PrabheeshKumar-fr4nh 3 месяца назад +11

    നിങ്ങൾക്ക് ഇത് ഒരു വാർത്ത മാത്രമായിരിക്കും ഞങ്ങൾ ഈ സഹോദരന് വേണ്ടി ദൈവത്തോട് പ്രാർത്ഥിച്ചു നീറി നീറി കഴിയുകയാണ്

  • @saranyasandeepsandeep9327
    @saranyasandeepsandeep9327 3 месяца назад +12

    ദയവു chayath ഇങ്ങനെയുള്ള ക്യാപ്ഷൻ ഒന്നും കൊടുക്കരുത്.. ഇത് വരെ കണ്ടിട്ടില്ലയെങ്കിലും നമ്മുടെ എല്ലാം സഹോദരൻ ആകാം ആ ചേട്ടൻ... ക്യാപ്ഷൻ കണ്ടിട്ട് വന്നതാ ഞാൻ... ഇതൊക്കെ കാണുമ്പോൾ വല്ലാത്ത സങ്കടം മാണ്... ദൈവമേ ആ ചേട്ടന് ഒന്നും pattaruthe

  • @shihabudheena5619
    @shihabudheena5619 3 месяца назад +4

    ദൈവമേ അദ്ദേഹത്തെ ജീവനോടെ കിട്ടണേ, ആ കുടുംബത്തിന് താങ്ങും തണൽ വാങ്ങാൻ, പ്രാർത്ഥന ദൈവം കേൾക്കണേ അദ്ദേഹത്തെ ജീവനോടെ കിട്ടുവാൻ വേണ്ടി.

  • @alphonsappu5872
    @alphonsappu5872 3 месяца назад +1

    സുഹൃത്തേ ലൈകിനു വേണ്ടി എന്തും എഴുതരുത് 🙏

  • @MrAjithjoseph
    @MrAjithjoseph 3 месяца назад +58

    എന്തുവാടെ ചുമ്മാ മറ്റേത്തരം കാണിക്കുന്നത്

  • @muraleedharan903
    @muraleedharan903 3 месяца назад +7

    വ്യാജവാർത്തകൾ ഇടാതിരിക്കു ഇതു വരെ വണ്ടി കണ്ടെത്തിയില്ല,, ദൈവം തുണക്കട്ടേ

  • @letharamachandran4207
    @letharamachandran4207 3 месяца назад +5

    മണ്ണിനടിയിൽ പെട്ടവർക്കായി ലോകം മുഴുവൻ കണ്ണീരോടെ പ്രാർത്ഥനയോടെ കാത്തിരിക്കുന്നു ഭഗവാനെ നിന്റെ കൈ എത്തേണമേ നാരായണ നാരായണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @faihamedia1164
    @faihamedia1164 3 месяца назад +2

    നിങ്ങളുടെ captions കണ്ട് സമാധാനിച്ചു... ആ പാവം ഇപ്പോഴും manninadiyilaan... 😢

  • @luckystar8060
    @luckystar8060 3 месяца назад +1

    എല്ലാർക്കും പൈസ ആണ് വേണ്ടത്.. സമ്മതിച്ചു

  • @asokanpunnapra4495
    @asokanpunnapra4495 3 месяца назад +4

    അർജ്ജുനൻ ആരോഗ്യവാനായി എത്തണേ യെന്ന പ്രാർത്ഥന

  • @gracyvarghese7772
    @gracyvarghese7772 3 месяца назад +20

    ഇവൻ കള്ളം പറഞ്ഞതു സത്യമായി ഭവിക്കട്ടെ🙏🙏🙏 ദൈവമേ അത്ഭുതം പ്രവർത്തിക്കണേ... അർജുൻ യാതൊരു കുഴപ്പവുമില്ലാതെ പുറത്തു വരണേ🙏🙏🙏

  • @SASA-wj3ky
    @SASA-wj3ky 3 месяца назад +9

    ഈ ന്യൂസ്‌ ഇപ്പോ ആണ് ഞാൻ കാണുന്നത് അർജുൻ സുരക്ഷിതൻ ആയി തിരിച്ചു വരട്ടെ

  • @pnnair5564
    @pnnair5564 3 месяца назад +1

    ഈ വക മാപ്രകൾ ഇത്രയും തരം താണ് പോകരുത്!

  • @Imransidhik
    @Imransidhik 3 месяца назад +1

    😭😭😭😭😭😭💕💕💕💕💕

  • @sanasworld7951
    @sanasworld7951 3 месяца назад +3

    ഇതാണ് മാധ്യമം എന്ത് ചെറ്റേതരവും എഴുതാം എന്നവൊ മനുഷ്യന്മാർ ഇവിടെ അത്രയും വേദനയോടെ ഇരിക്കുന്ന സമയം എങ്ങനെ എഴുതാൻ തോന്നുന്നു ഇതൊക്കെ report അടിച്ചു കളയാൻ വേണ്ടത്😢😡😡😡😡

  • @UnniO.K.L-x7v
    @UnniO.K.L-x7v 3 месяца назад +8

    തനിക്കൊക്കെ ഈ റിപ്പോർട്ട് എവിടുന്ന് കിട്ടുന്നു സമയം 3 മണി ഇതുവരെ അർജുനൻറെ ലോറിയെ കുറിച്ച് പോലും ഒരു വിവരവും കിട്ടിയിട്ടില്ല എന്നിട്ടും പറയുകയാണ് കഷ്ടം ജനങ്ങളെ പറ്റിക്കുന്നത് ഒരു പരിധിയില്ലേ😢😢

  • @prasanna7406
    @prasanna7406 3 месяца назад +19

    അർജുന് ഒന്നും സംഭവിക്കില്ല. എന്റെ പ്രാർത്ഥന ഉണ്ട്.

  • @ahsaniputhupparamba5503
    @ahsaniputhupparamba5503 3 месяца назад +1

    നീ ഒരു മനുഷ്യ മൃകമാണെന്ന് തോനുമല്ലാ

  • @GIPSONVARGHESE
    @GIPSONVARGHESE 3 месяца назад +1

    നമ്മുക്കെല്ലാം കഴിയുന്ന രീതിയിൽ ഈ വീഡിയോ റിപ്പോർട്ട് ചെയ്താൽ യൂട്യൂബ് തന്നെ ഇത് റിമൂവ് ചെയ്യും

  • @binisha-uu4hl
    @binisha-uu4hl 3 месяца назад +5

    ക്യാപ്ഷൻ ഇടുന്നവൻ മരോട് ശെരിയായ കാര്യം എഴുതിയിട്ട്..ഓരോരുത്തരും അയാളെ കിട്ടി എന്ന വാർത്ത കേൾക്കാൻ വേണ്ടി കതിരിക്കുന്നവരന്ന് അതൊക്കൊണ്ട് ശേരിയായിട്ടുള്ള കാര്യം ജനങ്ങളിലേക്ക് എത്തിക്കുക

  • @ayfafidha7849
    @ayfafidha7849 3 месяца назад +5

    അള്ളാഹ്.. ജീവനോടെ തിരിച്ചു നൽകണേ നാഥാ...

  • @sheenavalsan4449
    @sheenavalsan4449 3 месяца назад +5

    നിങ്ങളുടെ ചാനലിന്റെ റിവ്യൂ കൂട്ടാനായി തെമ്മാടിത്തരം വിളിച്ചു പറയരുത് ഞങ്ങൾ പ്രതീക്ഷയോടെ ദൈവത്തെ വിളിച്ച് കാത്തിരിക്കുകയാണ് അർജുന്റെ വരവിനായി

  • @sujasabu3346
    @sujasabu3346 3 месяца назад +1

    വല്ല ആനയൊക്കെ മറഞ്ഞതെങ്കിൽ അവർ ഇപ്പോൾ തന്നെ മുങ്ങിയെടുത്ത ഒരു മനുഷ്യ ജീവന് ഒരു മൃഗത്തിന്റെ വില വരെയില്ല

  • @HusainkunjavaHusainkunjava
    @HusainkunjavaHusainkunjava 3 месяца назад +1

    ഈ ചാനലിന് തീരുമാനം ആയി 👍🏻😄

  • @FathialiAli-pf1hl
    @FathialiAli-pf1hl 3 месяца назад +6

    അല്ലാഹുവേ സേഫ് ആയി നമ്മുടെ സഹോദരനെ തരണേ

  • @Showcase_entertainments
    @Showcase_entertainments 3 месяца назад +7

    ന്യൂസ്‌ 18,, ജനങ്ങളെ തെറ്റ് ധരിപ്പിച്ചു റീച് ഉണ്ടാക്കുന്നു
    🙏

    • @SreejaSreeja-oe1vk
      @SreejaSreeja-oe1vk 3 месяца назад +2

      Avarude sthiram paripadiyanu. Kallam paranju janangale pattickal...,
      Nariya chanal... Aarum kanaruthu...

  • @nisha4995
    @nisha4995 3 месяца назад +5

    ഞാൻ ഒരുപാട് ആശിച്ചു 😢😢 ദൈവമേ ജീവനോടെ കിട്ടണെ 😢

    • @mollyjose3759
      @mollyjose3759 3 месяца назад +1

      Me too. Praying for him 🙏

  • @anandhuvijayan5967
    @anandhuvijayan5967 3 месяца назад +2

    നല്ല subtitile... ആളെ ഇതുവരെ കിട്ടിയില്ല.. എന്നിട്ട് കിട്ടിയെന്നും കിട്ടിയില്ല എന്നുള്ള തലക്കെട്ട്... ഇതുകാണുന്ന ആ കുടുംബം എന്ത് വിചാരിച്ചു കാണും?... ചെയുന്ന ജോലിയോട് ലേശം ഉളുപ്പ് കാണിക്... പുരകത്തുമ്പോൾ വാഴ വെട്ടുന്ന ജാതികൾ... കഷ്ട്ടം

  • @ramlakabeer7603
    @ramlakabeer7603 3 месяца назад +1

    ഈ ചാനലിനെതിരെ കേസെടുക്കണം എന്താണ് എഴുതി വിട്ടിരിക്കുന്നത് കുടുംബത്തിൻറെ അവസ്ഥ മറന്നുകൊണ്ട്

  • @ammuparusammuparus3162
    @ammuparusammuparus3162 3 месяца назад +15

    ദൈവമേ ആ മനുഷ്യനെ രക്ഷിക്കണേ 🙏

  • @mubashirmuchi9297
    @mubashirmuchi9297 3 месяца назад +4

    എത്രയും പെട്ടെന്ന് ഏട്ടൻ തിരിച്ചുവരണം ഒരു കുഴപ്പവുമില്ലാതെ 🥹🥹🥹🥹

  • @Arcane-z9y
    @Arcane-z9y 3 месяца назад +23

    Bloody news channel don't play with others feelings .

  • @zodibang8956
    @zodibang8956 3 месяца назад +2

    എന്തോന്നാ നിങ്ങൾ എഴുതി വെക്കണേ ബോധം ഇല്ലാത്തൊരാണോ എഡിറ്റിംഗ്‌ ഇരിക്കണേ കഷ്ട്ടം

  • @JyothiSMenon
    @JyothiSMenon 3 месяца назад +1

    നിനക്കും ബന്ധുക്കളും അച്ഛനും അമ്മയും ഉണ്ടെന്നോർക്കണം

  • @ADARSHKUNIYILLAM
    @ADARSHKUNIYILLAM 3 месяца назад +20

    Pls dont give titles like this. It will give high hopes for the family. Don't mislead.

  • @യൂട്യൂബ്ചാനൽഇല്യാസ്

    ഒരുജീവനാണ് നാഥാ കാത്തുകൊള്ളണമേ ആകുടുംബത്തിന്ന് തിരിച്ചു നൽകണേ ആമ്മക്ക് മകനെയും ഭാര്യക്ക് ഭർത്താവിനെയും കുട്ടിക്ക് അച്ഛനെയും സഹോദരങ്ങൾക്ക് കൂടെപ്പിറപ്പിനെയും ജീവനോടെ തിരിച്ചു നൽകണേ 🙏

  • @sheebamusthafa3839
    @sheebamusthafa3839 3 месяца назад +6

    പടച്ചവനേ അദ്ദേഹത്തിന് ഒരു പോറലുമില്ലാതെ തിരിച്ച് തരണേ

  • @kamarudheenkadayil2011
    @kamarudheenkadayil2011 3 месяца назад +1

    എന്ത് വാസ്തവ വിരുദ്ധമായ ഹെഡ് ലെൻ ആണ് കൊടുത്തിരിക്കുന്നത്

  • @AllRounder-kw9yf
    @AllRounder-kw9yf 3 месяца назад +1

    West Bengalil undu arjun 😊

  • @aboobackernn2228
    @aboobackernn2228 3 месяца назад +20

    അല്ലാഹുവേ അർജുനനെ നീ കാക്കണേ 🙏🙏

  • @ashwaninagpal2705
    @ashwaninagpal2705 3 месяца назад +6

    This is not an entertaining programme. It's the life of an innocent person who has a family to care.You don't show this to public for your channel benefits

  • @midhunappu6002
    @midhunappu6002 3 месяца назад +6

    Ithinide caption ittu viewers koottunnu... 👍🏻👍🏻

  • @RatheeshSubitha
    @RatheeshSubitha 3 месяца назад +1

    നിങ്ങളൊക്കെ എന്തു മനുഷ്യനാ... ശെരിക്കും ഈ ക്യാപ്ഷൻ എഴുതിയ ആളാണ്‌ ആ മണ്ണിനു അടിയിൽ പോകേണ്ടത്.... 🙏
    അർജുൻ എന്ന ആളെ നോക്കി ഇരിക്കുന്ന ഒരു കുടുംബം ഉണ്ടെന്നു ഓർക്കുക....... Pls

  • @nishamol8707
    @nishamol8707 3 месяца назад +9

    ഓക്സിജൻ ഇല്ലാതെ എങ്ങനെ 4 ദിനം തള്ളിനീക്കും 5 മിനിറ്റ് പറ്റില്ല

    • @adilakshmi-pz6it
      @adilakshmi-pz6it 3 месяца назад +2

      Innale vare ഫോൺ ഓണായിരുന്നു അതിന്റെ തലയാദിവസം ഓഫായ ഫോൺ ഇന്നലെ ഓണായിരുന്നു

    • @RekhaJapamani
      @RekhaJapamani 3 месяца назад

      അത്ഭുതം സംഭവിച്ചിട്ടുണ്ട്

    • @nishamol8707
      @nishamol8707 3 месяца назад +2

      @@adilakshmi-pz6it രക്ഷപെടാൻ സാധിക്കട്ടെ പ്രാർത്ഥിക്കാം

  • @jacobalexander4601
    @jacobalexander4601 3 месяца назад +10

    How dare you do such news bite?

  • @DhanyaKrishnadas-n4h
    @DhanyaKrishnadas-n4h 3 месяца назад +1

    ഇങ്ങനെ നുണ പറയല്ലേ ഇന്നും ഇപ്പോഴും tv യുടെ മുന്നിൽ ന്യൂസ്‌ കാണുന്നു അർജുനെ കിട്ടിയോ എന്നറിയാൻ വേണ്ടി.

  • @abduarts1927
    @abduarts1927 3 месяца назад +1

    ആ സഹോദരനെ സുരക്ഷിതമായി കാത്തു ആ കുടുംബത്തിന് സന്തോഷം നൽകണേ എന്ന പ്രാർത്ഥനയോടെ 🙏🙏🙏

  • @muhammedishad.t
    @muhammedishad.t 3 месяца назад +2

    ഒരു മാതിരി ഹെഡിങ് ഇടരുത്. ..
    Full പ്രതീക്ഷയോടെ

  • @SabuJose-vu6tt
    @SabuJose-vu6tt 3 месяца назад +1

    ന്യൂസ്18.... കഷ്ടം skip ചെയ്യുന്നവർ....

  • @jaseer786
    @jaseer786 3 месяца назад +2

    റീച്ചിന് വേണ്ടി തെമ്മാടിത്തരം എഴുതുന്നതിന് ഒരു പരിധി യുണ്ട്, ഈ സ്ഥാനത്തു നീ ആയിരുന്നെങ്കിൽ..

  • @EnthusiasticFallingLeave-eu4du
    @EnthusiasticFallingLeave-eu4du 3 месяца назад +1

    ഈ ന്യൂസ്‌ 18പോലുള്ള ചാനൽ ഗവണ്മെന്റ് ഇടപെട്ട് പൂട്ടി കെട്ടണം.

  • @user-nq3yq8hs7isaina
    @user-nq3yq8hs7isaina 3 месяца назад +1

    ഇതുപോലുള്ള ക്യാപ്ഷൻ ഇതല്ലേ ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കയല്ലേ

  • @nishanajinos
    @nishanajinos 3 месяца назад +1

    Oru poral polum pattade aakudumbathin thirichu nalkanee Allah

  • @Gokul_Cruz
    @Gokul_Cruz 3 месяца назад +1

    ഈ ചാനൽ ക്യാപ്‌ഷൻ 🙏🏻

  • @edathilvlog259
    @edathilvlog259 3 месяца назад +1

    ഈ ചാനൽ ഇത്രക്കും തരം താണ രീതിയിലാണെന്നു ഇപ്പോ മനസിലായി. സത്യ സന്ധമായ വാർത്തകൾക്കു വേറെ ചാനൽ കാണു

  • @jayaajimon6975
    @jayaajimon6975 3 месяца назад +1

    കൃപസനം അമ്മേ ആ മകനെ സേഫ് ആയിട്ട് അവന്റെ വീട്ടിൽ എത്തിക്കണമേ അമ്മേ ആമേൻ 🙏🏻🙏🏻🙏🏻

  • @sajinik1376
    @sajinik1376 3 месяца назад +1

    Ente ദൈവമേ ആ അച്ഛനും അമ്മയ്ക്കും മകനെയും ഭാര്യക്ക് ഭർത്താവിനെയും കുഞ്ഞിന് അച്ഛനെയും ഒരു പോറലും കൂടാതെ തിരിച്ചുകൊടുക്കണേ 🙏 ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന കേൾക്കണമേ 🙏🙏🙏

  • @sbshn3
    @sbshn3 3 месяца назад +1

    നല്ല മാധ്യമാധർമ്മം

  • @anumonajithajith3800
    @anumonajithajith3800 3 месяца назад +2

    റേറ്റിംഗ് കൂട്ടാൻ വേണ്ടിഎന്ത് തെമ്മാടിത്തരം എഴുതി വെക്കരുവെക്കരുത്

  • @LailaLaila-nr3tg
    @LailaLaila-nr3tg 3 месяца назад +1

    ഇനിയെങ്കിലും ദയവു വിചാരിച്ച് തലക്കെട്ട ഇടരുത് ആളെവിഡിയാക്കുന്നു.

  • @csmedia6287
    @csmedia6287 3 месяца назад +1

    എന്തിനാഡോ വെറുതെ റേറ്റിംഗ് കൂട്ടാൻ വേണ്ടി കണ്ണി കണ്ട തമ്പ് ലൈൻ ഇടുന്നെ 😭😭😭😭😭😭😭 കഷ്ട്ടം