അതൊരു കൊച്ചുകുഞ്ഞാണ് എന്നൊരു പരിഗണന നൽകാമായിരുന്നു അധ്യാപികക്ക്

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 10

  • @VaishnavSm-o5q
    @VaishnavSm-o5q 11 часов назад +6

    ഇതു പോലെ മിക്ക പ്രയിവറ്റ് ട്യൂ ഷൻ സെൻറ്ററിലും ഇതുപോലെ നടക്കുന്നുണ്ട് ഒരു കുട്ടിയെ അടിച്ചാ പാട് ഫോട്ടോ എടുത്ത് കാണിച്ചാൽ പറയുന്നത് കളർ അടിച്ചിട്ട് ഫോട്ടോ എടുത്തത് ആണ് എന്നാ പറയുന്നത് പല ക്രൂരത കൾ ആണ് കുട്ടികളോട് കാണിക്കുന്നത് അനുഭവം ഉണ്ട്

  • @girijadevics5988
    @girijadevics5988 8 часов назад +3

    ഈ കുട്ടിടെ മാതാ പിതാക്കൾ ആണ് ഉത്തരവാദി കൾ നമ്മളൊക്കെ 5 വയസില സ്കൂളിൽ പോയത് ഒരു ക്ലാസ്സിലും തോൽക്കാതെ പഠിച്ചു govt ജോലിയും കിട്ടി

    • @Letha-x3k
      @Letha-x3k 7 часов назад

      ഇപ്പോൾ ഉള്ളവർക്ക് പിള്ളാരെ നോക്കാൻ വയ്യ.

  • @AmalOliverOlivet
    @AmalOliverOlivet 12 часов назад +3

    അവളെ കുനിച്ച് നിർത്ത് 😂പിന്നെ പറയണ്ടല്ലോ

  • @Sreeja123
    @Sreeja123 3 часа назад +1

    രണ്ടര വയസ്സുളള കുഞ്ഞുങ്ങളെ അമ്മമാർ തന്നെ നോക്കണം. ജോലി ള്ള അമ്മമാരെ ണങ്കിൽ വീട്ടിൽ അമ്മൂമ്മയും അപ്പൂപ്പനും കാണില്ലേ?

  • @oldisgold1977
    @oldisgold1977 13 часов назад +5

    രണ്ടര വയസ്ടുള്ള കുഞ്ഞിനെയൊക്കെ വീട്ടിലിരുത്തി നോക്കണം.

  • @SumaSoman-x6z
    @SumaSoman-x6z 5 часов назад +1

    രണ്ടര വയസൊ മൂന്നു വയസൊ ആയിക്കോട്ടെ ഈ കുഞ്ഞിനെ ചെയ്തത് ന്യായീകരിക്കാൻ നിക്കുവാണോ ആ അവരാതി മോളെ ഇങ്ങു കൊണ്ട് വാ അവിടെഅടിനാഭി ചവിട്ടി കീറും ഇപ്പോൾ എല്ലാം പിഴച്ചവൾ ഒക്കെ ടീച്ചർ മാർ ആണ് ഇവൾക്കൊക്കെ വേറെ എന്തിറെയോ കുഴപ്പം ആണ് നിങ്ങളുടെ കുഞ്ഞിന്റെ അവസ്ഥ ചൈൽഡ് ലൈനിൽ അറിയിപ്പിയ്ക്കുക കേസുമായി മുന്നോട്ട് പോകുക ഒരു വിട്ടു വീഴ്ചയും വേണ്ട

  • @sanjalsanthosh9755
    @sanjalsanthosh9755 8 часов назад +1

    രണ്ടര വയസ്സുള്ള കുട്ടിയെ അംഗൻവാടിയിൽ ഇരുത്താറുണ്ടോ മൂന്ന് വയസ്സു കഴിഞ്ഞെ കുട്ടികളെ ഇരുത്തൂ