ഏലസുകളെ കുറിച്ച് അറിയേണ്ടതെല്ലാം..|k v Subhash Thanthri|Pranavam|

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 257

  • @nandakumarcv2903
    @nandakumarcv2903 2 года назад +10

    അറിവുകളിലൂടെ ഒരു ദൈവജ്ഞൻ... നന്മകളിലൂടെ ഒരു മനഷ്യൻ...

  • @balusankaran5274
    @balusankaran5274 5 лет назад +34

    വളരെ നല്ല പ്രോഗ്രാം...
    ജ്യോത്സ്യൻ മാരുടേ കള്ളത്തരം പൊളിച്ചു അടുക്കണം... അങ്ങനെ ജനങ്ങളെ ജ്യോതിഷത്തിന്റെ മഹത്വം പഠിപ്പിക്കൂ.

  • @saimuralidharan4964
    @saimuralidharan4964 4 года назад +6

    വളരെ നല്ല പോഗ്രാം . ജ്യോതിഷത്തെക്കുറിച്ചും , പൂജകളെക്കുറിച്ചും വളരെ വ്യക്തമായി പറഞ്ഞു തന്നതിന് അഭിനന്ദനങ്ങൾ :

  • @muraleedharana.k.1042
    @muraleedharana.k.1042 5 лет назад +23

    നമസ്കാരം സാർ
    താങ്കളുടെ ജന നന്മയ്ക്കായുള്ള ഇത്തരം വീഡിയോകൾ വളരെ ഉപകാരം. നന്ദി . കള്ള നാണയങ്ങൾക്ക് ഉള്ള മറുപടി അതു ഗംഭീരമായി.
    ലക്ഷകണക്കിന് ആളുകൾ ജ്യോതിഷം എന്താണെന്ന് താങ്കളുടെ ഈ പ്രണവം പ്രോഗ്രാം കണ്ടു മനസിലാക്കുന്നു.
    ഹൃദയം നിറഞ്ഞ നന്ദി.

  • @74tech7
    @74tech7 8 месяцев назад +2

    തിരു പേരമംഗലത്തപ്പാ ശരണം

  • @ponnanml3793
    @ponnanml3793 4 года назад +4

    🙏🙏🙏സാർ . ഇത്രയും അറിവ് പറഞ്ഞു തന്നതിന് നന്ദി.

  • @kveeeena
    @kveeeena 5 лет назад +7

    നിങ്ങളുടെ videos സമയം കിട്ടുമ്പോൾ കാണുന്നുണ്ട്... Am interested in jyothisham, like to study... But in foreign... Thank you... Very informative videos..

  • @sweetpassion6028
    @sweetpassion6028 5 лет назад +11

    Astrology is a strong science. Thank you sir for keeping that purity .

    • @MuhammadChittayil
      @MuhammadChittayil Год назад

      സർവ വശ്യത്തിനായി ഒരു എലസ് വെണം

  • @santhoshsrd2961
    @santhoshsrd2961 5 лет назад +6

    Sir Ethrayum Elasukal undannu Ee programilude anu manasilayathu.Good programe sir.

  • @COMBUSTION9592
    @COMBUSTION9592 5 лет назад +7

    അറിവുകൾ പറഞ്ഞു തന്നതിനു നന്ദി...... 🙏

  • @mohananputhanpurapattu4578
    @mohananputhanpurapattu4578 5 лет назад +7

    very very good advice subhash you are fantastic man nobody giving like this kind of information (All other karaka astrologers are cheating people only making money money money why? why? ) ----- Subhash You only giving good information for public good gob buddy keep going" I think all other Kerala astrologers are watch your program and learn something from you!!!!!!!!

  • @anilvineetha2634
    @anilvineetha2634 3 года назад

    പ്രണവം കണ്ട് രക്ഷപ്പെടാൻ ഞാനുംആഗ്രഹിക്കുന്നു .തീർച്ചയായും താങ്കൾക്ക് ഈശ്വരൻ നേരിട്ട് വന്ന് അനുഗ്രഹം തന്നതായി തോന്നുന്നു.ഞാൻ ഒരു പാട് നന്ദി പറയുന്നു കുറച്ചു ദിവസം മാത്രമേ ആയൊള്ളു ഈ വീഡിയോ കാണാൻ തുടങ്ങിയിട്ട്.

  • @Imp-s9b
    @Imp-s9b 4 года назад +2

    Sir really appreciate u and Ur work towards the humanity.... nobody can challenge u ....u r doing a wonderful thing.. each video is very informative and useful ...thank u sir .....thank.u🙏

    • @subrukarthi704
      @subrukarthi704 2 года назад +1

      നല്ല വീഡിയോ സൂപ്പർ 🙏🙏🙏

  • @RajaKumar-nn4li
    @RajaKumar-nn4li 4 года назад +1

    Sir your explanation excellent, you always telling real and others misleading common people.

  • @jpsworld108
    @jpsworld108 5 лет назад +3

    ഇന്ന് സത്യസന്ധർ ആയ ഉപാസന ബലം ഉള്ള എത്ര ജ്യോതിഷന്മാർ ഉണ്ട് .. നല്ല യഥാർത്ഥ ജ്യോതിഷികൾ വിരലിൽ എണ്ണാൻ പോലും ഇല്ല എന്നതാണ് യാഥാർത്ഥ്യം.

  • @drjjk-followyourpassion1789
    @drjjk-followyourpassion1789 5 лет назад +3

    You are doing a great job sir.👌👏

  • @prasadsreehari9610
    @prasadsreehari9610 4 года назад

    സാറിന് എല്ലാ വിധനന്മകളും ഉണ്ടാവട്ടേ

  • @binduvarghese9110
    @binduvarghese9110 2 года назад +2

    വളരെ നല്ല പ്രോഗ്രാം ആണ് സർ.

  • @mgbijugopal1404
    @mgbijugopal1404 5 лет назад +5

    🙏🙏
    നല്ല വീഡിയോ.. 🙏🙏

  • @archanag7525
    @archanag7525 4 года назад

    Sir good and valuable information 👍👍👍 👌👌👌thank you sir

  • @rejithrasudarsanan1747
    @rejithrasudarsanan1747 2 года назад

    Good Information Thank You Sir 🙏🙏🙏

  • @tgreghunathen8146
    @tgreghunathen8146 4 года назад

    Subash Tanthri kalude. Nirdeshangal. 100..Persent. Sariyanu. For Example. East West Kathikkunna. Tirigal. E vittil. Ennum. Kalaham. Tanne. Nan Anubhavasthan. Sir.. I. Agree. 2.Tiriyittal.vettil.kalaham
    Tanneyayirunnu. Epool .Vikittu. 5 Tiriyitta. Vilakkum. Koluthunnu. Kishakottu. 1.Tiri. 3 .Tiri. Triangle .Rupathil. Ettal. Avideum. Happy. Anu. Veetil. 5 Tiri
    Bhadhra Deepam. Good.. Sir. Thank you Sir.

  • @meghapreman3285
    @meghapreman3285 4 года назад +1

    സാറിന്റെ program orupadu eshtapetu

  • @balakrishnanbala627
    @balakrishnanbala627 3 года назад

    Namaskaram sir. Vadakara

  • @susheeladevi1163
    @susheeladevi1163 4 года назад

    Very good information thanks sir

  • @Its_nagato_Chan
    @Its_nagato_Chan Год назад

    തിരു പേരമംഗലത്തപ്പാ... ശരണം❤❤❤

  • @abhinand4428
    @abhinand4428 4 года назад +1

    ഓം ഗുരുഭ്യോ നമഃ

  • @amrithadeepa6531
    @amrithadeepa6531 4 года назад

    Njan in aanu sir Nate vedio kanunnath....nalla oru energy kittunnund....thanks u sir

  • @ajithv7299
    @ajithv7299 5 лет назад +1

    Sir valare verry very thanks.

  • @sunithathoppil1576
    @sunithathoppil1576 8 месяцев назад

    സാർഞാൻവരുവാൻവൃതഠ❤

  • @vipinvipinar4028
    @vipinvipinar4028 5 лет назад +2

    നമസ്ക്കാരം സാർ എന്റെ പേര് വി പിൻ അങ്ങയുട വീഡിയോകൾ ഞാൻ കാണാറുണ്ട് ജ്യോത്സ്യ ത്തെയും തച്ചുശാത്രവും കൃത്യമായി പഠനം ചെയ്യാതെ പല തെറ്റുകളും കാണിക്കുന്നതു കാരണം ആരു പറയുന്നതാണ് ശരി എല്ലാ വർക്കും സംശയമാണ് താങ്കളെപ്പോലെ ഉള്ളവർ ഉണ്ടെങ്കിേലേ ഈ സമൂഹം വിശ്വസിക്കു .ഞാൻ കുടുബ പരമായി വിശ്വകർമ്മജൻ ആണ് കുടുബ പരമായി എല്ലാവരും തച്ചുശാസ്ത്രം പഠിച്ചവരാണ് ചെങ്ങന്നൂർ പേരിശ്ശേരി എന്ന സ്ഥലത്താണ് താമസിക്കുന്നത്

  • @viveshnvviveshnv4912
    @viveshnvviveshnv4912 5 лет назад

    Good nalla arivukal

  • @geethapradeep7739
    @geethapradeep7739 4 года назад

    You are corroct sir👌👌👌👌

  • @jayasreesree9240
    @jayasreesree9240 4 года назад +2

    Sir nte oro program kanumpozhum manassinu oru unarvu kittarundu

  • @Its_nagato_Chan
    @Its_nagato_Chan 3 года назад

    Good vedio sar🙏🏿🙏🏿

  • @pushpamamalraj5400
    @pushpamamalraj5400 5 лет назад

    polich adakki very good

  • @sudhanj524
    @sudhanj524 5 лет назад

    ശെരി ഞാൻ ഉറങ്ങട്ടെ tnks

  • @gemsyprakash2056
    @gemsyprakash2056 4 года назад

    Arivukal.ettavum

  • @sree8948
    @sree8948 5 лет назад +2

    Pulpani mahirshi and pulipani Sudhir in Tamil Nadu..both are same?

  • @ThanthriDileepan
    @ThanthriDileepan 4 года назад

    correct

  • @rajeshraj4888
    @rajeshraj4888 5 лет назад +3

    Thanks

  • @harikumar.llakshmanan1521
    @harikumar.llakshmanan1521 5 лет назад

    Very good sir.

  • @SHIHABKASSIMable
    @SHIHABKASSIMable 5 лет назад

    Nannai paranju Thanks.

  • @anithakunnath6564
    @anithakunnath6564 4 года назад +1

    Thank you for your good advice, Sir.

  • @raghup.c8106
    @raghup.c8106 4 года назад

    ആചര്യൻെറ എാലസ്സിനെ പറ്റിയൂള്ള വിശദവിവരണം അതിഗംഭീരമായീരൂനന്നൂ എലസ്സിൻെറ ശക്തി ഉപയോഗനിഷ്ടകൾ എല്ലാം നല്ലരീതിയിൽ ബോദ്ധ്യമായി നന്ദി അൽപമാരൂടെ വാക്കൂകൾക്ക വിലകൊടൂക്കതിരിക്കൂക ശക്തിയൂള്ളവനെയെ എതിർക്കൂ പണം മോഹികൾ അസൂയപ്പെടൂം ബഹൂജനംപലവിധം അവരൂടെ പാറകെപോയാൽ അതിനെ സമയംകാണൂ സത്യസന്ധമായീഎന്തൂചെയ്താലൂം ഭഗവാൻ കേൾക്കൂം എൻെറ അഭിപ്രായം ദക്ഷിണമാത്രമേ വാങ്ങാവൂ അറിവൂള്ളവർ അർഹമായദക്ഷിണ നൽകൂംദക്ഷിണ കൊടൂക്കാത്തഒരൂ കർമ്മത്തിനൂംഫലസിദ്ധി ഇല്ല കണക്കൂപറഞ്ഞൂ വാങ്ങിയാൽ കർമ്മിയൂടെ ശക്തി കൂറയൂം

  • @vijayankrishnan1717
    @vijayankrishnan1717 4 года назад

    Maha nadan jayan sir namthil nanni sir

  • @tgreghunathen8146
    @tgreghunathen8146 4 года назад

    Sir. Dharma Deyvangal. Vendi .vedinte. Munvasham. Tale Divasam. Mankudathil. Vellam Ozhichu Thurannu vechu . Prabhathathil. Muttam Adichu clear cheythu. Vellam Thalikkunna Samprathayam. Orikkal kudi youth Tube .Parayanam . Sir.

  • @prasuderbin2766
    @prasuderbin2766 4 года назад

    Very Good 👍🏻🙏🏻💐

  • @unnikrishnanpc7136
    @unnikrishnanpc7136 4 года назад

    സാറിന്റെ സഹായം വേണം

  • @arunvijay7454
    @arunvijay7454 4 года назад

    Sir ur great 👌♥️👍

  • @prasadtheruvath8484
    @prasadtheruvath8484 4 года назад

    എല്ലാ കുട്ടികൾക്കും പഠിപ്പിച്ചു കൊടുക്കണം

  • @vfcfans5648
    @vfcfans5648 2 года назад

    എല്ലാ മതക്കാർക്കും ഉപയോഗിക്കാമോ ?
    ഉത്തരം പ്രദീക്ഷിക്കുന്നു

  • @bijeshkrishna2685
    @bijeshkrishna2685 5 лет назад +4

    പറഞ്ഞത് 100 % ശരിയാണ്,
    പേരുപറയുന്നില്ല എങ്കിലും
    ലിപ്സ്റ്റിക്കിട്ട് വീഡിയോ ചെയ്യുന്നവനെ
    എനിക്ക് മനസിലായി....
    അശ്വാരൂഢഏലസ് ധരിക്കുമ്പോൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്....
    റിപ്ലേതരും എന്ന് പ്രതീക്ഷിക്കുന്നൂ....
    താങ്കൾ ചെയ്യുന്ന കർമ്മങ്ങൾ
    ഓരോരുത്തർക്കും നന്മവരുത്തട്ടെ....

  • @vijayankrishnan1717
    @vijayankrishnan1717 4 года назад

    Thanks super sir

  • @sakthipriyanvidyadharan2120
    @sakthipriyanvidyadharan2120 3 года назад

    Namaskaram sir

  • @sreedevimukesh8751
    @sreedevimukesh8751 3 года назад

    Thanks sir

  • @gowrinnair1260
    @gowrinnair1260 3 года назад

    Thank u sir 🙏

  • @sajichalayil
    @sajichalayil 5 лет назад

    Thank you.

  • @kumariunni4932
    @kumariunni4932 4 года назад

    👌

  • @sajeevv8732
    @sajeevv8732 5 лет назад

    Fantastic

  • @jitheshjithesh5653
    @jitheshjithesh5653 5 лет назад

    Super sir

  • @karthika9911
    @karthika9911 5 лет назад

    🙏🙏 nalla arivukal

  • @GokulNair-bs2fb
    @GokulNair-bs2fb 4 года назад +1

    Ealas postil ayachu tharamo

  • @SureshSuresh-og3ll
    @SureshSuresh-og3ll Год назад

    🙏🙏🙏

  • @greeshmasajeev1167
    @greeshmasajeev1167 5 лет назад

    Good presentation. Veedum ethupoleyulla nalla videos edanee👍👍

  • @shaanshaan756
    @shaanshaan756 5 лет назад

    Super 🙏🙏🙏

  • @gamernigga6273
    @gamernigga6273 3 года назад

    Sir paraunnathellam sathyamanu .but Animal meet kazhikkunna ( Pothineum ...)Pasuvine um.. ) Thinnunna Keralathile Kurachu Mandan kusmandikalkku Manasilavilla kodikuthi marikkum.

  • @ajikumar1137
    @ajikumar1137 5 лет назад +1

    👍👍

  • @beenalekshmi9472
    @beenalekshmi9472 5 лет назад +7

    സർ ഏത് ജില്ലയിലാണ്?

  • @vidyanarayanan5516
    @vidyanarayanan5516 4 года назад

    Vastu rooms size i want to know can you help please

  • @tharunsankar943
    @tharunsankar943 Год назад

    Thettund paranjathil...aswaroodam dharicheedil visvam okke jayichidaam..visvam okke jayichennaal kadgamettu marichidaam...

  • @Its_nagato_Chan
    @Its_nagato_Chan Год назад

    ❤❤❤❤❤❤

  • @surendranpuliyoor
    @surendranpuliyoor 4 года назад

    നമസ്കാരം സാർ ഗണപതിയുടെ ഏലസും അശ്വാരൂഢ ഏലസും ഒരേ സമയം ഒന്നിച്ചു ധരിക്കാമോ ? കൂടാതെ കുളിക്കുമ്പോഴും ടോയ്‌ലെറ്റിൽ പോകുമ്പോഴും ഏലസ് ഊരി വയ്ക്കണോ ?

  • @aruvianilkumar2539
    @aruvianilkumar2539 5 лет назад

    Sir shakta yoham and guruchandala yogam endanu.. edinte pradividiyum oru vedio cheyumo

  • @subhavp289
    @subhavp289 4 года назад

    വളരെ നല്ല പ്രോഗ്രാം
    സർ ഏത് ജില്ലയിലാണ്

  • @renjishr9101
    @renjishr9101 2 года назад

    ഗണപതി ഏലസ്സ് എല്ലാം അമ്പലത്തിൽ കൊടുത്തു പൂജിക്കാവോ ഒന്ന് പറഞ്ഞു തരുമോ

  • @SunilKumar-fu2wv
    @SunilKumar-fu2wv 5 лет назад +1

    നമിക്കുന്നു താങ്കൾ ഭഗവാൻ ആണ്

  • @Its_nagato_Chan
    @Its_nagato_Chan 3 года назад

    🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @shajukalikkal4674
    @shajukalikkal4674 3 года назад

    Orupadu kapada jyothishikallanu namude samoohathilu njan orupadu jyothishikalude yutube chanalukal kannarundu angu parayunnathu easwarente yadartha pravachanamanu namaskaram gurunatha kapadanmaraya ivattakale thalliyodikyanam namude nattil ninnu angaye nerilkannan njan enthanu cheyendathu

  • @kashikannan1018
    @kashikannan1018 4 года назад +2

    Sir njan wayanad anu sir evide anennu ariyilla details tharumo

  • @sreelekshmiv2004
    @sreelekshmiv2004 5 лет назад +1

    Sir eante monte karyam aryananu
    Makayiram nakshathra
    Medam 23
    5-5-2011
    Mon padikkan thalparyam thonnunnilla padikkunna kuttyaayirunnu onnu pariharam paraju tharanea

  • @chandrasekaran2838
    @chandrasekaran2838 Месяц назад

    Pachayaaya manushyan....namikkunnu

  • @sruthisundar4256
    @sruthisundar4256 5 лет назад +1

    Sruthy Sundar
    Rohini
    29/05/1995
    Time of birth: 03:35pm
    Place: Anchal
    Marriage prediction. Ipozhathe job il outside india pokan chance kittumo. Please consider sir...

  • @jayashreeshreedharan9202
    @jayashreeshreedharan9202 5 лет назад

    Adu enda thennae pattovo?

  • @tgreghunathen8146
    @tgreghunathen8146 4 года назад

    Ravile Kizhakottu. Ganapathi. Kku .vilkku Koluthum. Sir.

  • @surjithadumkudi2405
    @surjithadumkudi2405 5 лет назад +1

    Surjith
    Dob-02/11/1989
    time of Birth ; 3.45 pm
    തൃക്കേട്ട
    place of Birth . Kannur
    Govt job ലഭിക്കുമോ ,
    വീട്,
    വിവാഹം എപ്പോൾ നടക്കും .

  • @reshmaunni5299
    @reshmaunni5299 5 лет назад +9

    ഒരാൾക്ക് ഒന്നിൽ കൂടുതൽ ഏലസ് ധരിക്കാമോ?

  • @shyamvym8133
    @shyamvym8133 5 лет назад +10

    ഏലസ് തപാൽ വഴി അയക്കുമോ? ഞാനൊരു വിഘ്‌നേശ്വര ഭക്തനാണ്

  • @seenasanthu6901
    @seenasanthu6901 4 года назад

    Thapalil kittumo elass

  • @VinodVinod-ty8zm
    @VinodVinod-ty8zm 5 лет назад +1

    💐💐👍👍👍👍👍

  • @bennarendran6688
    @bennarendran6688 9 месяцев назад

    🌹🌹🙏🙏🙏🌹🌹

  • @tajuthintajuthin5468
    @tajuthintajuthin5468 4 года назад

    Avityaa sthalm

  • @sandhalakshmilakdhml1877
    @sandhalakshmilakdhml1877 4 года назад

    സാ൪ ഞങ്ങൾക്കു൦ രക്ഷപെടണ൦ ഗണപതിഏലസ്അയച്ചുതമരുമേ.

  • @geethakesavan601
    @geethakesavan601 4 года назад

    🙏🙏👍

  • @shijishiji8938
    @shijishiji8938 4 года назад

    🙏🙏🙏🙏🙏🙏

  • @reshmiudayan3994
    @reshmiudayan3994 4 года назад

    Sir place evidanu pls inform

  • @anijacob4498
    @anijacob4498 5 лет назад

    Ani Dob 28/01/1975 ayiliam
    Angamaly
    Please tell me about my court hearing

  • @AnilKumar-ne7jv
    @AnilKumar-ne7jv 5 лет назад

    Revathi anilkumar
    Naksthram : makam
    Date of birth : 25 / 10/ 1997
    Place pattambi palakkad
    Sir bhavi jeevitham onnu paraju tharuvo?

  • @anoopbhaskar5634
    @anoopbhaskar5634 5 лет назад +1

    പേര്: അനൂപ് :ജനനം: 1.1.1982. വെളുപ്പിന് 2.30 ന്: നക്ഷത്രം: പൂരുരുട്ടാതി, സ്ഥലം: പിണ്ണാക്കി നാട്, കോട്ടയം ജില്ല, കൂറെ താണെന്നും, മററു രാശി ചിന്തകൾ അറിയണമെന്നും ഉണ്ട് സാർ

    • @jayasreemohanan9027
      @jayasreemohanan9027 5 лет назад

      Sir
      Enta
      Nala
      Puram
      Nashathram
      Date
      Of
      Birth
      Eight
      Munnne
      Ninety
      Seventy
      Four
      Epoolatha
      Nallathanoa
      Cheetha
      Sammayamano
      Ariyan
      Vattamkulam